RCCB/ELCBഎന്ന തട്ടിപ്പ് /സൂക്ഷിക്കുക...

  Рет қаралды 17,817

BS Electrical Solutions

BS Electrical Solutions

Күн бұрын

Пікірлер: 71
@gsmohanmohan7391
@gsmohanmohan7391 2 ай бұрын
👍👍 (1) ഗുണനിലവാരവും വിലനിയന്ത്രണവും ശരിയായി പാലിക്കാത്ത ഒരു രാജ്യത്താണ് നാമെല്ലാം ജീവിക്കുന്നത്. RCCB /ELCB എന്നല്ല, ആഹാരസാധനങ്ങളിൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒളിഞ്ഞിരിക്കുന്നു. (2) മേശയിൽ വിരിക്കുന്ന തുണി ഡിസൈൻ ഇല്ലാത്തതായിരിക്കണം. പ്രേക്ഷകർക്ക് കാണാൻ ആവശ്യമില്ലാത്ത സാധനങ്ങൾ മേശപ്പുറത്ത് വയ്ക്കാതിരിക്കുക. പഠനവിഷയം വ്യക്തമായി കേൾക്കാൻ പശ്ചാത്തല സംഗീതം ഒഴിവാക്കണം. ഇതുപോലെയുള്ള പരീക്ഷണങ്ങൾ ഭിത്തിയിലോ ബോർഡിലോ ഉറപ്പിച്ച ശേഷം വിവരിച്ചാൽ കൂടുതൽ ശ്രദ്ധേയമായിരിക്കും.
@shyjukoothali
@shyjukoothali 2 ай бұрын
ഇത്‌ വളരെ ശരിയാണ്.... ഞാൻ 700 രൂപക്ക് cona RCCB ടെസ്റ്റ്‌ ചെയ്യാതെ വാങ്ങി..... വീട്ടിൽ ഫിറ്റ്‌ ചെയ്തു.. പിന്നീടാണ് press Button & earth ടെസ്റ്റ്‌ ചെയ്തത്..... അപ്പോൾ തന്നെ ഒഴിവാക്കി വാങ്ങിയ കടയിൽ കൊടുത്തു...... അവരോട് കാര്യങ്ങൾ ഗൗരവത്തിൽ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്.... കടയിലുണ്ടായിരുന്ന CONA. യുടെ 8 ഓളം RCCB കൾ ടെസ്റ്റ്‌ ചെയ്തു ഒന്നും TRIP ആയില്ല..... മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത കമ്പനി.....
@ajitnair3916
@ajitnair3916 2 ай бұрын
'Cona products cheap no quality
@Performance176
@Performance176 Ай бұрын
@@shyjukoothali ഇത് cona യുടെ ഒറിജിനൽ പ്രോഡക്റ്റ് അല്ല
@BaburajGnath
@BaburajGnath Ай бұрын
@@shyjukoothali ഏട്ടാ നിങ്ങൾ വില കുറഞ്ഞ സാദനം ₹700,₹900 വാങ്ങിട്ടു ഒരു കാര്യയും ഇല്ല, v, guard company സാദനം ₹1800,something varum athu വാങ്ങി ഉപയോഗിക്കു..
@RashisSpace
@RashisSpace 2 ай бұрын
ബിജുവേട്ടാ നല്ല അറിവ് ഷെയർ ചെയ്തതിനും അതിന് വേണ്ടി എടുത്ത effort നും ഒരുപാട് നന്ദി 🥰👍❤️
@dipujoseph810
@dipujoseph810 2 ай бұрын
വലിയ ഒരു അറിവ് പകർന്നതിന്ന നന്ദി
@sujeeshtm7172
@sujeeshtm7172 2 ай бұрын
Thank you very much brother. Such informative videos 👍👍👍
@BaburajGnath
@BaburajGnath Ай бұрын
കമ്പനി സാദനം വാങ്ങി ഉപയോഗിക്കു v, gurad, ₹1800 varum
@mayasuresh6696
@mayasuresh6696 2 ай бұрын
ഇതേ അനുഭവം എനിക്കും അതിന് പറ്റിക്കപ്പെടാതിരിക്കാൻ ഒരു വഴിയുണ്ട് നമ്മൾ ആർ സി സി ബി വാങ്ങാൻ പോകുമ്പോൾ ക്ലോക്കിലിടുന്ന ഒന്നേ പോയിന്റ് 5 വോൾട്ടിന്റെ ഒരു ബാറ്ററി കൊണ്ടുപോകുക ആർസിസിവിയുടെ മുകളിലോ താഴെയോ ഏതെങ്കിലും ഒരു ടെർമിനലിൽ ഒരു വയർ കണക്ട് ചെയ്യുക അതിനു നേരെ ഓപ്പോസിറ്റ് പോളി നിന്നും ഒരു വയർ കണക്ട് ചെയ്യുക എന്നിട്ട് ആർസിസി ഓൺ ചെയ്തിട്ട് ബാറ്ററി കൊടുത്തു നോക്കുക അത് ട്രിപ്പ് ആവുന്നു എങ്കിൽ തീർച്ചയായിട്ടും അത് എർത്ത് ലീക്കേജിൽ തൃപ്പാവുന്നതാണ് നമ്മൾ പറ്റിക്കപ്പെടാതെ ഇരിക്കും
@jimmykadaviparambil9622
@jimmykadaviparambil9622 2 ай бұрын
Video ചെയ്ത ആൾ പറഞ്ഞു താരേണ്ട കാര്യം നിങ്ങൾ പറഞ്ഞു തന്നു , നമ്മൾ ഇത്രയും വിലകൊടുത്തു വാങ്ങുന്ന RCCB COMPLAINT ഇല്ലാത്തത് ആണോ എന്ന് ഉറപ്പാക്ക ണമല്ലോ 👍👍👍
@josoottan
@josoottan 2 ай бұрын
👍👍😊
@shajisajeesh9029
@shajisajeesh9029 2 ай бұрын
Nalla video kto bro👌👌👌❤
@PRANCHY4U
@PRANCHY4U 2 ай бұрын
kzbin.info/www/bejne/kKjLYoqOjdhkoKssi=K4kiG_AB1RgWziDZ
@Abckochin
@Abckochin 2 ай бұрын
ഇവിടൊരു ഡിപ്പാർട്മെന്റ് ഉണ്ട് electrical inspectratum kseb യും ശമ്പളം എണ്ണിത്തീർക്കാനും തിന്നാനും കുടിക്കാനും കൈകൂലി വാങ്ങാനും മിടുക്കരാണ് അതിന്റിടയിൽ ഇതൊക്കെ ചെക്ക് ചെയ്യാൻ ആർക്കാ നേരം ജോലി അറിയാത്തവർ 50% അറിയുന്നവരാണെങ്കിൽ കുഴിമടിയന്മാർ 40% പിന്നെ 10% ആത്മാർഥമായും മാന്യമായും പണി എടുക്കുന്നതുകൊണ്ട് ചെറിയ ഒരു ശ്വാസത്തിൽ അങ്ങോട്ട് വീർപ്പുമുട്ടാതെ പോകുന്നു. ...
@aboobakerk9100
@aboobakerk9100 2 ай бұрын
മേൽ പറഞ്ഞതിൽ കുറെ സത്യമുണ്ട്. എന്നാൽ ടെസ്റ്റിന് കൊണ്ടുവരുന്ന സാധനം എല്ലാത്തരത്തിലും നല്ലതായിരിക്കും. അതു ടെസ്റ്റ്‌ ചെയ്തു സർട്ടിഫിക്കട്ട കൊടുക്കും പിന്നീട് നൂറുകണക്കിന് ഈ സർട്ടിഫിക്കേറ്റ് വെച്ചു വിൽക്കുന്നു. ഒരു ലക്ഷം പീസു വിൽക്കാൻ മുഴുവനും ടെസ്റ്റിന് വിടുന്നില്ല. അപ്പോൾ ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയരുത്. 350 8എണ്ണം ടെസ്റ്റിന് കൊണ്ടു വന്നു അതിൽ 10 എണ്ണം ടെസ്റ്റ്‌ ചെയ്തു ബാക്കി തുടക്കത്തിൽ പറഞ്ഞ സ്വിധാനത്തിലൂടെ OK ആവും.
@hashilpm7134
@hashilpm7134 2 ай бұрын
ഗുഡ് ഇൻഫർമേഷൻ ❤️👍
@sibikallikkat
@sibikallikkat 2 ай бұрын
Very informative video...Thanks
@sms-lv6ei
@sms-lv6ei 2 ай бұрын
nallathu ettahu,, better perfo. ullathu,,,pls bro paraaaa
@mohamedptb1503
@mohamedptb1503 2 ай бұрын
Good class
@pkindia2018
@pkindia2018 Ай бұрын
ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഇത് പരിശോധിക്കേണ്ടതല്ലേ
@adeebfisalpottananchali2152
@adeebfisalpottananchali2152 Ай бұрын
ഒരു കണ്ണടയുടെ പരസ്യം എല്ലാ ചാനലിലും ഉണ്ട് എല്ലാ പ്രായക്കാർക്കും യോജിച്ചത് എന്നാണ് അവർ പറയുന്നത് തട്ടിപ്പാണ് വാങ്ങരുത്
@benmathew1981
@benmathew1981 2 ай бұрын
കമ്പനി പേര് കാണിക്കണം ഇനി ആരും പറ്റിക്കപ്പെടാതെ ഇരിക്കാൻ
@devadasan1424
@devadasan1424 Ай бұрын
ഞങ്ങളുടെ ( manjeri ) kseb സെക്ഷനിൽ താങ്കൾ പറഞ്ഞ (c.. a) rccb വെച്ചാൽ കണെക്ഷൻ തരില്ല 👍
@bijukumarvithura2477
@bijukumarvithura2477 2 ай бұрын
Good information.naliyathini valare nanni sir
@sameervlog1749
@sameervlog1749 26 күн бұрын
❤️❤️❤️👍
@dashamolamdamu
@dashamolamdamu 2 ай бұрын
കമ്പനി അറിവോട് കൂടെ ആണെങ്കിൽ consumer കോർട്ടിൽ complaint കൊടുക്കണം
@ALphA-jy7gp
@ALphA-jy7gp 2 ай бұрын
CONA, GOLDEN?
@inshot315
@inshot315 2 ай бұрын
ഇത്8നാണ് consumer court ഉള്ളത് ....അത് കടക്കരോട് പറഞ്ഞു കൊടുക്കുക
@asifnazar6009
@asifnazar6009 2 ай бұрын
40mA earth fault current pass ayittu main RCCB trip ayillae?. Atho main RCcB bypass cheythitano test cheythath
@dashamolamdamu
@dashamolamdamu 2 ай бұрын
ആരാണ് ഇതു ഉണ്ടാക്കുന്നത്.. ജീവൻ വെച്ചുള്ള കളിയാണ്..
@muhammedalip.a1470
@muhammedalip.a1470 2 ай бұрын
എൻ്റെ വീട്ടിലെ rccb നല്ല മിന്നൽ വന്നാൽ ഡ്രിപ്പ് ആകാറുണ്ട് ഇപ്രാവശ്യവും ഡ്രിപ്പായി പക്ഷെ കമ്പ്യൂട്ടറും ഉപകരണവും ചില led light കളും ചീത്തയായി എന്തായിരിക്കും കാരണം spd വെക്കണോ
@sijojohn4788
@sijojohn4788 2 ай бұрын
Tnx sir
@immutty
@immutty 2 ай бұрын
ഇത് ഏതു കമ്പനിയുടെ ഉൽപ്പന്നമാണെന്ന് പറയണം... ഇനി ഒരാളും ഈ കമ്പനിയുടെ സാധനം വാങ്ങി ചതിക്കപ്പെടരുത്
@ibrahim-8185
@ibrahim-8185 2 ай бұрын
Cona
@jyothishjyothish5850
@jyothishjyothish5850 2 ай бұрын
CONA ചാത്തൻ😅 Cona യുടെ ഒർജിനലും ഉണ്ട് വില കൂടും
@kanmanamshihab
@kanmanamshihab 2 ай бұрын
ശ്ശോ, ഞാനും cona വെച്ച് കൊടുത്തിട്ടുണ്ട്, പ്രശ്നം ആവുമോ???
@nishadneyyathoor4122
@nishadneyyathoor4122 2 ай бұрын
സംശയം ഇല്ല
@safeerkulathingal1147
@safeerkulathingal1147 Ай бұрын
Cona green kuyapamilla ennanu thonunnadu read vekkaruthu
@RajeshCr-q4z
@RajeshCr-q4z 2 ай бұрын
Enathu company aanu nallath
@sajiabrahamsaji8445
@sajiabrahamsaji8445 2 ай бұрын
❤❤ super
@sanchari734
@sanchari734 2 ай бұрын
ഇന്നത്തെ കാലത്ത് മനുഷ്യർ കഴിക്കുന്ന ഫുഡ് തന്നെ ഡ്യൂപ്ലിക്കേറ്റ്. പിന്നെ അല്ലെ rccb യൂം മറ്റും.😂
@ameerk2702
@ameerk2702 2 ай бұрын
Sir tripavatha rccb,cona ano
@hamsahussainofficial8865
@hamsahussainofficial8865 2 ай бұрын
😮😮😮
@MohammadHaneefa-c6w
@MohammadHaneefa-c6w 2 ай бұрын
Company name parasyapeduthuka
@shinoyck4589
@shinoyck4589 2 ай бұрын
3phase rccb single phase supplyil work cheyumo
@nasifparakkan
@nasifparakkan 2 ай бұрын
@@shinoyck4589 സത്യം കോയിൽ വോൾട് 220 ഉള്ളദ് edukkuka
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
Work ആകും പക്ഷെ നോർമൽ രീതിയിൽ കൊടുത്താൽ work ആകില്ല
@shinoyck4589
@shinoyck4589 2 ай бұрын
@@GAMMA-RAYS ലൂപ് ചെയുക anno
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
@@shinoyck4589 ഇതിനെ കുറിച്ച് യൂട്യൂബിൽ വീഡിയോ ഉണ്ടോ എന്ന് നോക്കു, കമന്റായി ഉത്തരം പറഞ്ഞാൽ മനസിലാവില്ല
@mahshooqneelangath
@mahshooqneelangath Ай бұрын
Cona
@Binukannurkerala
@Binukannurkerala 2 ай бұрын
cona യുടെ ഡ്യൂപ്പിക്കേറ്റ് RCCB എന്റെ വീട്ടിൽ 8 വർഷമായി ഈ cona യുടെ RCCB
@zamzen7083
@zamzen7083 2 ай бұрын
Company name please
@AnilKumar-ne6mh
@AnilKumar-ne6mh 2 ай бұрын
ഇൻഫർമേഷനു നന്ദി, ഏത് കമ്പനിയുടെ താണ് ആ RCD ടെസ്റ്റർ .എത്ര രൂപയാണ് ?
@nasifparakkan
@nasifparakkan 2 ай бұрын
Mrtravi
@Prakash-t7g
@Prakash-t7g 2 ай бұрын
AdyamPanipadikka
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 2 ай бұрын
ഉടായിപ്പ് കമ്പനിയുടെ ഒരു 2എണ്ണം കൂടി വാങ്ങി ടെസ്റ്റ്‌ ചെയ്തു വിലയിരുത്തന്നതല്ലേ നല്ലത്. ചിലഓപ്പോൾ100ൽ ഒരെണ്ണം മനുഫാക്ച്ചർ ഡിഫക്ട് വരാമല്ലോ അത് ഒർജിനലി ലാണെങ്കിലും..പിന്നെ ബംഗാളികൾ കുറഞ്ഞ വേതനത്തിൽ ആ കമ്പനിയിൽ ജോലിക്ക് വെച്ചു കാണും 😂
@Irfanahammedp
@Irfanahammedp 2 ай бұрын
Eat company?
@Shafeeh-us2mw
@Shafeeh-us2mw 2 ай бұрын
cono
@jimmykadaviparambil9622
@jimmykadaviparambil9622 2 ай бұрын
കടയിൽ നിന്ന് നമ്മൾ RCCB വാങ്ങാൻ ചെല്ലുമ്പോൾ ഇത് എങ്ങിനെ അറിയാൻ പറ്റും , CT ഉണ്ടോ ഇല്ലയോ എന്ന് OPEN ചെയ്ത് നോക്കാൻ അവർ സമ്മതിക്കുമോ ? ഇല്ല
@Binukannurkerala
@Binukannurkerala 2 ай бұрын
@@jimmykadaviparambil9622 നിങ്ങൾക്കറിയാവുന്ന കടണെ ങ്കിൽ അവർ തുറന്ന് കാണിച്ച് തരും
@nasifparakkan
@nasifparakkan 2 ай бұрын
Rcd tester
@jimmykadaviparambil9622
@jimmykadaviparambil9622 2 ай бұрын
​@@nasifparakkanകടയിൽ വച്ച് RCD conect ചെയത് നോക്കാൻ അവർ സമ്മതിക്കുകയില്ല
@rknair
@rknair Ай бұрын
Nalla brandukal ullappol enthina chathante pirake pokunne..
@Blackcats007
@Blackcats007 Ай бұрын
30mA യും 100 mA യും ഉണ്ട്. വിടുകൾക്ക് 30mA പറ്റു
@josoottan
@josoottan 2 ай бұрын
😮😮😮
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 66 М.
Difference between ELCB and RCCB | Classification of mcb | Explaining in malayalam
8:46
Electronic Mechanic Malayalam
Рет қаралды 141 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН