ഓർക്കാപുറത്ത് കിട്ടിയ ഒരടിയായിരുന്നു സാറിൻ്റെ മരണം
@cpsadiyodi16 сағат бұрын
Ok sir .V will give the amount that v can give.v think that he belongs our own family. Nobody is here to replace.He left us very early.Deservs Bharath rathna for his contribution to our pythrukam🙏🙏🙏
@ramajenmaboomi8 сағат бұрын
Sir എപ്പോഴും നമ്മുടെ കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, പാലക്കാട് വരുമ്പോൾ എന്നും SIR പറഞ്ഞു തരുന്നത് കേൾക്കാൻ പോകും, തീർച്ചയായും ഞങ്ങൾക്ക് പറ്റുന്നതു ഞങ്ങൾ ചെയ്യും, 🙏🙏🙏🙏
@Ingodsowncountry15 сағат бұрын
ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ:ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏
@rathnamkdas2037 сағат бұрын
പ്രണാമം🙏🏻
@yogyan797 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@cpsadiyodi16 сағат бұрын
🙏🙏🙏
@vijaynair9067 сағат бұрын
We all know the great man is not with us. But his memory and his great work with us all of us should donate according to their capability
@binodkumar-zu8wf13 сағат бұрын
ഇത്രയും ഭീമമായ തുക മുടക്കി ഒരു സുവനീർ ഇറക്കുവാൻ സാർ ഉണ്ടായിരുന്നെങ്കിൽ സമ്മതിയ്ക്കുമായിരുന്നോ അതിന് പകരം സാറിനെ സ്മരിയ്ക്കാന്നും എന്നെന്നും നിലനിൽക്കുന്നതുമായ ഒന്ന് നിർമ്മിച്ചാൽ നന്നായിരുന്നു ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്
@iishtv11 сағат бұрын
സ്മൃതി മണ്ഡപം നിർമ്മിക്കാനും plan ഉണ്ട്
@radhak341320 сағат бұрын
പ്രണാമം🙏🙏🙏
@ibdevesan976716 сағат бұрын
Pranamam
@SureshKumar-xd6fj20 сағат бұрын
പ്രണാമം.🙏🏻
@bisanthkvm47468 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@jayanv490823 сағат бұрын
നമസ്തേ❤
@ManiSKrishna8 сағат бұрын
PRANAM FOR THIS DIVINE SOUL❤
@vijijayarajan920321 сағат бұрын
🙏🙏🙏🙏
@shylanair97416 сағат бұрын
🙏
@chandrasekharamararvk507412 сағат бұрын
❣️❣️❣️🙏❣️❣️❣️
@sundarimenon819713 сағат бұрын
Pranam,to the divine soul
@salinisundaran185617 сағат бұрын
പ്രണാമം
@baburaj39854 сағат бұрын
🙏,,,,,,,,, 👌,,,,,, 👍,,,,, 🌹🌹🙏
@balrammekkanakkil441212 сағат бұрын
Please put the account and ifsc details in the link below the video Sir. It will be easy to note down...Thanks 🙏
@iishtv11 сағат бұрын
Please see the end of the video
@nambiarradhikanambiar699821 сағат бұрын
🙏🏽
@unnialappattu72807 сағат бұрын
🙏🙏🙏oam. Nama. Shivaya🙏oam. Vadakum. Nadaya. Namaha👌👌👌👌q. Guriji. Heart👏👏👏👏👏. Eyeonly🙏🙏🙏🙏🙏❤❤❤❤❤👏👏👏👏👏. As
@Aditispillai8 сағат бұрын
Could you add a payment link.
@iishtv7 сағат бұрын
Pls see the end of the video
@KrishnaMoorthi-mv8ux21 сағат бұрын
Pranam
@usham954620 сағат бұрын
🙏
@ravijay456110 сағат бұрын
❤
@arun875014 сағат бұрын
श्री गोपालकृष्णगुरोः मम नमस्कारः।
@akshayiyer889712 сағат бұрын
When did this happen. When did we loose the great man
@iishtv12 сағат бұрын
kzbin.info/www/bejne/foXZZ32Dm9p8fNU
@akshayiyer889710 сағат бұрын
@iishtv my Humble Pranams to Guru Gopalakrishnan sir.
@AGN748 сағат бұрын
🙏ഹരി ഒഹ്മ് 🙏 ഏതാണ്ട് 27 വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ഓഡിയോ കാസറ്റ് വഴി ആണ് ഞാൻ കേൾക്കുന്നത്. അന്നുമുതൽ ഈ നിമിഷം വരെ നേരിട്ടും അല്ലാതെയും ആ വാക്കുകൾ ശ്രെദ്ധയോടെ കേൾക്കാറുണ്ട്. അദ്ദേഹം ഇന്നും നമ്മോടൊപ്പം തന്നെയുണ്ട്. ഈ സംരംഭത്തിൽ പങ്കു ചേരാനുള്ള വിശദ വിവരങ്ങൾ കൂടി ദയവായി പങ്കുവെയ്ക്കുക 🙏