🙏 മക്കളുടെ നല്ലതിനു വേണ്ടി ഒരു പാട് വേവലാതിപ്പെടുന്ന ഒരമ്മയ്ക്ക് നൽകിയ ആശ്വാസ വാക്കുകൾ ഇതു പോലത്തെ അനുഭവമുള്ള കേൾക്കുന്നവരെയും ആശ്വസിപ്പിക്കുന്നു.
@Remya131622 күн бұрын
എനിക്കും സർനെ കാണാൻ ആഗ്രഹം ഉണ്ട് ഓരോ വീഡിയോ കാണുമ്പോഴും കരഞ്ഞു കൊണ്ട് മാത്രമാണ് കാണുന്നത് ഒരു സമാധാനം തോന്നുന്നു love u sir❤❤ ഞാനും മാറിക്കൊണ്ടിരിക്കുന്നു
@seethalakshmimahesh343722 күн бұрын
🙏എത്ര സമാധാനമായി സംസാരിക്കാൻ പറ്റുന്നു.... ഓരോ വിഡിയോയും കാണും തോറും കണ്ടു സംസാരിക്കാൻ തിടുക്കം തോന്നുന്നു.... ഞാൻ കാത്തിരിക്കുന്നു....പഠിക്കാൻ തുടങ്ങി.....വളരെ ശ്രമിക്കുന്നു....🙏
@venugopalanmk340621 күн бұрын
സാറേ, ഈ അമ്മ പറഞ്ഞ അതേ അനുഭവമാണ് ഞങ്ങൾക്കും മകനെകൊണ്ട് എന്നും വിഷമം അനുഭവിക്കുകയാണ്.... 21നു ഞങ്ങളും വരട്ടെ സാറിനെ കാണാൻ 🙏
@DrTPSASIKUMAR21 күн бұрын
wa.me/+919502038875
@divyasunil639422 күн бұрын
സാർ കുട്ടികളെ എങ്ങനെ രാവിലെ മടിയില്ലാതെ എഴുന്നേൽപ്പിക്കാം
@vanajang386422 күн бұрын
ഇരിഞ്ഞാലക്കുടക്ക് ഞാനും വരാൻ ആഗ്രഹിക്കുന്നു... ക്ലാസ് കേൾക്കാൻ ആഗ്രഹമുണ്ട്..🙏🙏🙏
@professorsacademy902222 күн бұрын
DrTPS A warm welcome to Irinjalakuda.♥️🙏
@UmaR-wu2xh22 күн бұрын
27 varshagalke mumbe ente avastha ethayirunnu. Appol Dr. TPS nepole oru all advise cheyanudayirunnegile ethra bagyamayirunnu. Thank you sir. Eniyulla ammamarengilum samathanam anubhavikkate. 🙏
@ajitharnair399821 күн бұрын
Thankyou, Dr TPS
@NorbertOfficial22 күн бұрын
It’s nice watching you interact with the hopeless and making them somewhat confident to live their life joyfully and meaningfully in their first conversation with you Dr.T.S. Will come meet you one day❤ May God bless you and your mission.
@ananthu.v.r25322 күн бұрын
Big fan of DrTps sir
@srptechs338016 күн бұрын
Dr എനിക്കും കാണാൻ ആഗ്രഹം ഉണ്ട് എന്റെ മകന്റെ കാര്യത്തിലും വിഷമത്തിലാണ്
@rajeshkn90922 күн бұрын
Confidence ഉണ്ടാകാനും, സഭാകമ്പം മാറാനും എന്താ ചെയ്യുക
@gigigigimol120322 күн бұрын
Thank you DrTPS 🙏
@KaulathU22 күн бұрын
Sirnte classes nannayirikkunnu
@kalaradhakrishnan760822 күн бұрын
U r a blessing to the world
@sreelekhap455222 күн бұрын
Thank you Dr TPS ji😊
@SaraasVersion20 күн бұрын
Sr thankful
@Kvparvathydeviparvathyde-mf1lk20 күн бұрын
കണ്ണൂർ നല്ല നാടാണ്🎉
@dinapaul631820 күн бұрын
Sir , എന്നാണ് ഇനി Al ain ൽ വരുന്നത്?
@kalaradhakrishnan760822 күн бұрын
When u r coming to Trivandrum
@Kichu-heree20 күн бұрын
Sir
@kunjimohamed771522 күн бұрын
Dr 🎉🎉🎉
@girijaradhamma766323 күн бұрын
Nerethe Sir ne Kanan pattyillallo.pada namaskaram🙏🙏
@ambilypa72122 күн бұрын
സർ, തൃശൂർ വരുമോ 🙏
@avemaria998722 күн бұрын
Hai dr njan dr fan😊😊😊😊
@Rejilapalangadan22 күн бұрын
Sir kannur evideyanu
@Riginajobish22 күн бұрын
Sir kannur varan appointment veno sir enik varan pattumo 🙏
@DrTPSASIKUMAR21 күн бұрын
wa.me/+919502038875
@preethathampi345122 күн бұрын
സർ, ഞാൻ ഒരു request ഇട്ടിരുന്നു. ഒന്നു കൻസിഡർ ചെയ്യണേ. എനിക്ക് തൈറോയ്ഡ് ഉണ്ടല്ലോ സർ
@remyamv953823 күн бұрын
Sir nde samsaram kelkumbol kannu niranju pokaa.
@sujanadev-dz4mo22 күн бұрын
Namaste ❤❤❤
@shylajapk144222 күн бұрын
സാർ 💚💚💚💚🙏🙏🙏🙏👏
@geethamuraledhar965822 күн бұрын
🙏🙏🙏🙏
@Kvparvathydeviparvathyde-mf1lk20 күн бұрын
സർ..എനിക്ക് കാണാൻ പറ്റ്വോ...ഞാൻ തൃശൂരാണ്...
@priyaharish324222 күн бұрын
❤❤❤
@raviyasalamvlog948822 күн бұрын
Hi
@pattambimuhammed206322 күн бұрын
👍🏻👍🏻👍🏻
@surendranayyod96422 күн бұрын
എപ്പോഴെങ്കിലും സാറിനെ നേരിൽ ഒന്ന് കാണാൻ ആഗ്രഹമുണ്ട്... ഞാൻ shoranur ആണ്. Age 73.
@DrTPSASIKUMAR21 күн бұрын
wa.me/+919502038875
@kochumolanoop513722 күн бұрын
🙏🏻
@subhadrap879922 күн бұрын
Ente kutteennaviliyil thanne valiyaaaswasam kittunnu