നല്ല പ്രഭാഷണം, വളരെ സത്യം ഉള്ള കാര്യം ആണ്, നല്ല അറിവ് തന്നതിൽ സാറിന് കോടി നന്ദി ❤️
@predeepsv4151Ай бұрын
സ്വന്തം കർമ്മം നന്നായി ചെയ്യാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വളരെ നല്ല സന്ദേശം.
@madhumohan7961Ай бұрын
Chachan Chachan adipoliya ❤is better for for
@geeths6760Ай бұрын
ഓരോ മനുഷ്യനും ഉറപ്പായും കേട്ടിരിക്കേണ്ട പ്രഭാഷണം നയിച്ച ഭാഗവതോത്തമനായ സാറിന് ഒരുപാട് നന്ദി.
@remadevip.r942Ай бұрын
Rŕe4eŕrrŕŕŕŕr
@MadhuMadhu-uo2oqАй бұрын
സാക്ഷാൽ ദൈവം ആയ യേശുവിനേ ആരാധിക്കാതെ ശിവന്റെ ലിംഗത്തേയും പതിനാറായിരത്തെട്ട് ഭാര്യമാരുള്ള ക്രിഷ്ഷനേയും പാർവതിയുടെ യോനിയേയും ഒക്കെ ആരാധിച്ചാൽ ഇതല്ല ഇതിൽ അപ്പുറവും വരും 😂😂
@sreekalapillai2929Ай бұрын
തന്നെ പോലെ ഇത്രയും വൃത്തികെട്ട തരം താണ മാനസിക വൈകല്യം ഉള്ള മത ഭ്രാന്തന്മാരോട് മറുപടി പറയാതെ ഇരിക്കുന്നതാണ് ഉത്തമം. @@MadhuMadhu-uo2oq
@preethags361226 күн бұрын
ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻. അങ്ങയ്ക്ക് എന്റെ പാദ നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalithakumari182323 күн бұрын
@@MadhuMadhu-uo2oqയേശു ഉണ്ടാകുന്നതിനു മുൻപേ ഈ ലോകവും ദൈവവും ഒന്നും ഇല്ലായിരുന്നോ ഹേ. നിങ്ങൾ ഇതൊന്നും ഇല്ലാതെ ആണോ ഭൂജാതൻ ആയതു. പ്രപഞ്ചത്തിൽ ഉള്ള സകലത്തിനെയും ആരാധിക്കേണ്ടതാണ്
@devigirija4922Ай бұрын
ഒരു പാട് നല്ല വിവരങ്ങൾ തരുന്ന പ്രഭാഷണം തന്നെ രണ്ടു പേർക്കും 🙏🏻🙏🏻🙏🏻
@MaimunnaMaimuАй бұрын
നിന്നെ പോലേ ആൾക്കാർ ഉണ്ടങ്കിൽ ഈ തല്ല ഈ തീ ലും വലുത്😭 വരും ചെറ്റേ
@lathareji6599Ай бұрын
ക്ലാസ് വളരെ ഇഷ്ടപ്പെട്ടു സാർ' മക്കളെ കഷ്ടപ്പെട്ട് അല്ല വളർത്തേണ്ടത് ഇഷ്ടപ്പെട്ടാണ് വളർത്തേണ്ടത് എന്ന വാക്യം വളരെ ഇഷ്ടപ്പെട്ടു🙏🙏🙏🌹👍
@sumaak7943Ай бұрын
മനസ്സിലുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും വളരെ വ്യക്തമായ മറുപടിയാണ് കിട്ടിയിരുക്കുന്നത് നന്ദി...🙏🙏
@GirijaMavullakandyАй бұрын
ശശികുമാർ ജി ശ്രീമതി.ലക്ഷ്മീകാന്ത് നിങ്ങൾ നടത്തുന്ന ഇത്തരം ഭാഷനങൾ വളരെ ചിന്തനീയമാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@geetham1412Ай бұрын
ഭഗവത് ഗീതയെ കുറിച്ച് ഇത്രയും അറിവ് നൽകുന്ന വ്യാഖ്യാന o കേൾക്കാൻ കഴിഞ്ഞ തിൽ വളരെ നന്ദി സാർ🙏🙏🙏
@lalithambikaharikumar9151Ай бұрын
നന്നായി മനസ്സിലാക്കാൻ പറ്റിയ വിവരണം നന്ദി,നമസ്കാരം
@sulekhad591711 күн бұрын
🙏❤ ഭക്തൻ ആയ കുചേലൻ 🙏 ആ ഒരു കഥാപാത്രം മതി ഈശ്വര സ്നേഹം, ആത്മാവ് എല്ലാം അറിയാൻ 🙏
@jalajang6569Ай бұрын
Dr.TPS ജീ .... നമസ്കാരം. അങ്ങയുടെ ഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നു❤❤
@cricket_102Ай бұрын
വളരെ നല്ല വിവരണം❤❤.ഇത് ഇപ്പോഴേലുംപറഞ്ഞുതരുന്നതിന് നന്ദി❤❤
@prakasha5629Ай бұрын
നമസ്തേ 🙏🙏... രണ്ടു പേരും നന്നായി വിശദമായി വിവരിച്ചു.... നന്ദി നമസ്കാരം 🙏🙏ഹരേ കൃഷ്ണ 🙏🙏
@SyamalaRaghunathАй бұрын
വളരെ നല്ല അറിവ് പകർന്നു തന്ന സാറിനു പ്രണാമം.
@indiraarundhatirkrishna2426Ай бұрын
വളരെ നല്ല സന്ദേശം കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം ❤❤
@vijayakumarip27Ай бұрын
ഹരേ കൃഷ്ണ saranam🙏 സർ അങ്ങയുടെപ്രഭാഷണം വലിയ സമാധാനം തന്നു 🙏🙏🙏
പൂർവ ജന്മ കൃതം പാപം വ്യാധി രൂപേണ ജാ യ തെ sir ജോതിഷം
@anithakumari3127Ай бұрын
HARE KRISHNA ❤
@Shak22l2 күн бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു.. 🙏🙏
@mohananmohanan896Ай бұрын
Good
@gopalkrishnan-dy7bwАй бұрын
Hare Krishna
@jalajasasi4014Ай бұрын
പൂർവ്വ ജന്മ ഹൃതം പാപം വ്യാധി രൂപേണ ജായതേ
@shajius2551Ай бұрын
ഹൃതം അല്ല. (ഹൃതം എന്നാൽ നെയ്യ്.) പൂർവ ജന്മ കൃതം അതായത് കർമ്മം അല്ലെങ്കിൽ കൃത്യം.
@manjukaithayil4511Ай бұрын
@@shajius2551ഘൃതം ആണ് നെയ്യ്
@pmlalitha7835Ай бұрын
ഘൃതം
@jayachandranc4763Ай бұрын
ഭഗവത്ഗീത മലയാള വ്യാഖ്യാനമുള്ള ഒരു മികച്ച ഗ്രന്ഥം Suggest ചെയ്യാമോ
@ajithakumarin6189 күн бұрын
നിലവാരം കൂടുതൽ വേണമെന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഗുരു നിത്യ ചൈതന്യ യതിയുടെ ഭഗവദ്ഗീതാ സ്വാദ്ധ്യായം തീർച്ചയായും ഇഷ്ടപ്പെടും. ഇംഗ്ലീഷിൽ ശാസ്ത്രീയമായ വ്യാഖ്യാനം നടരാജഗുരുവിൻ്റെതായുണ്ട്.
@beenasatheesh9175Ай бұрын
namaste sir 🎉 please explain vishnu sahasranamam
@jayantm458521 күн бұрын
Sri Sathya Sai Baba had Said many years ago about covering dried fish with white paper and jasmine flowers with white paper.
@vineeshasaji5806Ай бұрын
സാർ ഒരുദൈവജ്ഞാനിയാണ്
@premavathichitoth6048Ай бұрын
ഓം ശ്രീമുരുക ഓം ശ്രീമുരുക ഓം ശ്രീമുരുക 🙏🙏🙏
@rsivadaskerala6744Ай бұрын
Sir Do you have any experience in yoga? Yoga and naturopathy practitioners are not against alopathy system, but they know when to depend on them. Almost all the yoga practitioners are healthy.
@shakthimanohar1856Ай бұрын
So true what u say Sir
@SarojiniT-d8sАй бұрын
Abinandanam
@MayaDevi-kh3mlАй бұрын
Namasthe Ji
@235-i4rАй бұрын
Sir niggalude student Avan kazhiyuka ennarhu greatyayi thonni,niggalude classu kettu Kure depression poi kitti