നെഗറ്റീവ എനർജി പോകാൻ നാമം, മന്ത്രം എന്നിവ ജപിച്ചാൽ മതിയല്ലോ?
@ajithvs7331Ай бұрын
നമ്മുടെ ഓരോ ആചാരങ്ങളെ തോമസിനും അഹമ്മദിനും സ്വന്തം അമ്മ മരിച്ചാലും ശബരിമലക്ക് പോകാം നമക്കോ?
@പ്രേംനസീർАй бұрын
പലസ്ഥലത്തും പല ആചാരങ്ങളാണ്,,സാർ,എൻ്റെ നാട്ടിൽ ഒരാൾ മരിച്ചാൽ ആ ശരീരം കുളിപ്പിക്കുന്നതിനും,ഓരോ കർമ്മങ്ങൾ ചെയ്യുന്നതിനും ഒരാൾ ഉണ്ടാവും ,അപ്പോൾ ആ വ്യക്തിക്ക് അയാളുടെ സ്വന്തം വീട്ടിൽ പോകാൻ പാടില്ലേ???വീട്ടുകാരുമായി സബർക്കം പാടില്ലേ??