#248

  Рет қаралды 9,993

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 43
@georgejoseph8618
@georgejoseph8618 Жыл бұрын
ഈ കാലത്ത് പരിശുദ്ധത്മാവ് ഉള്ളിൽ ഉള്ളവർക്കേ ദൈവവചനം ശരിയായ രീതിയിൽ വ്യാഖ്യാനിക്കുവാൻ സാധിക്കു. ദൈവം ബ്രദറിനെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏❤ഈ കാലത്തെ സത്യ സഭ ദി ഗേറ്റ് ചർച്ച് മാത്രം കർത്താവ് ബ്രദർ തോമസ് ജോർജ് സാറിനെയും ബ്രദർ നദീഷ് ചെറിയാനെയും കൃപയിൽ ശക്തിപ്പെടുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു ✋✋✋🙏❤
@sajijoseph5566
@sajijoseph5566 Жыл бұрын
ഞാൻ ഒരു പരമ്പരാഗത കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ ദൈവത്തിന്റെ സത്യവചനം താങ്കളിൽക്കൂടിയും The Gate Ministries തോമസ് ജോർജ് ബ്രദറും വഴി ഭൈവത്തിന്റെ സത്യവചനം അറിയുവാനുള്ള കൃപ എനിക്കും എന്റെ കുടുംബത്തിനും നല്കി . നിത്യജീവനിലേക്ക് ഞങ്ങളെ കൈ പിടിച്ചു യർ ത്തി യ നിത്യനും സർവ്വ ശക്തനുമായ ഏക ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ❤❤❤🧚‍♂️🧚‍♂️🧚
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
സ്വർഗത്തിൽ നിന്നു ഒരു ദൂതൻ ആയാലും ഒരുവൻ മറ്റൊരു സുവിശേഷം പ്രസംഗിച്ചാൽ ശപിക്കപ്പെട്ടവൻ എന്ന പൗലോസിന്റെ ഉപദേശം അറിയാമോ? ഈ ഉപദേശകൻ അപ്രകാരം ശാപയോഗ്യനല്ല എന്നു യേശുവിന്റെ വചന പ്രകാരം തെളിയിക്കാമോ? ധനമോഹം, ജഡമോഹം, സ്ത്രീമോഹം ഉള്ളവരുടെ വ്യാഖ്യാനം അവയെല്ലാം വെടിഞ്ഞ വിശുദ്ധി പ്രാപിച്ചവർ ഇയാൾക്ക് മുൻപേ പറഞ്ഞതു തെറ്റാകുമോ?
@info.gracemediaministry
@info.gracemediaministry Жыл бұрын
താങ്കൾ യേശുവിനെ രക്ഷകനായി അംഗീകരിച്ച് യേശുക്രിസ്തുവിനെ കൽപ്പന ആയ ജലസ്നാനം സ്വീകരിച്ചുവോ.
@sajijoseph5566
@sajijoseph5566 Жыл бұрын
@@dr.k.t.varughese3151 ക്രിസ്തുവിൽ പ്രിയ സ്നേഹ ഭാജനമേ , വത്സല സഹോദരാ, താങ്കൾ ഉന്നയിച്ചവ കാര്യങ്ങൾക്ക് വ്യക്തമായ ഉത്തരം The Gate Ministries ബ്രദർ തോമസ് ജോർജ് എന്ന You Tube ചാനലിൽ ആദ്യ എപ്പിസോഡ് മുതൽ കേട്ടാ ട്ടേ. ദൈവം അനുഗ്രഹിക്കട്ടെ . 🧚‍♂️🧚
@sajijoseph5566
@sajijoseph5566 Жыл бұрын
@@info.gracemediaministry സഹോദരാ , ദൈവത്തിന്റെ സത്യവചനത്തെ യഥാർത്ഥ മായി പഠിച്ചാ ട്ടേ , ജല സ്നാനം എന്നത് 12 അപ്പസ്തോലന്മാരിലൂടെ ദൈവ രാജ്യ പ്രവേശനത്തിനായി ദൈവം കല്പ്പിച്ചരുളിയതാകുന്നു . എന്നാൽ , വിജാതിയരുടെ അപ്പസ്തോലനായ പൗലോസിലൂടെ നമ്മുക്ക് കല്പ്പിച്ചാക്കിയ സ്നാനം പരിശുദ്ധാത്മ സ്നാനമാണ് . പ്രവർത്തികളുടെ പുസ്തകം, പാലോ സ് റോമാക്കാർക്ക് എഴുതിയ ലേഖനം മുതൽ ഫിലമോനെഴുതിയ ലേഖനം വരെ ദൈവ കൃപയിലാശ്രയിച്ച് വായിച്ചാട്ടേ . God Bless You 🧚🧚‍♂️
@silasjoseph1365
@silasjoseph1365 Жыл бұрын
Praise the Lord 🙏🙏🙏❤️
@sajivarughese9357
@sajivarughese9357 Жыл бұрын
വചനം പഠിക്കുന്നതിനു വളരെ സഹായകമാണ് താങ്കളുടെ പഠനം. എന്നാൽ പലരും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മനസിലാക്കുന്നതിൽ പരാചയപ്പെടുന്നു .
@binduroy6241
@binduroy6241 Жыл бұрын
വചനം കേട്ട് വിശ്വസിക്കുന്നവരുടെ മേൽ പരിശുദ്ധാത്മാവ് വരുന്നു.പൗലോസിൻ്റെ suviseshathiloode യേശുവിനെ പൂർണമായും hridayathil ആഴമായി വിശ്വസിച്ച് കഴിയുമ്പോൾ ആത്മാവിനെ ഉള്ളിൽ പാനം ചെയ്യുന്നു.ആത്മാവിനെ dukkhipikkathirunnal veendeduppnaalu വരെയും നമ്മെ ഉപദേശിച്ച് വഴി നടത്തും
@mariammaps266
@mariammaps266 Жыл бұрын
Glory to God. Very good informative Class and best explanation. Thank you brother. God bless you and all.
@mariammaps266
@mariammaps266 Жыл бұрын
ആൽമാവ് എന്നല്ല ആത്മാവ്(ത്+മാ) എന്നല്ലേ ഉച്ചരിക്കേണ്ടത്? ८ശദ്ധിക്കു മല്ലോ.
@JOSEKU-h4c
@JOSEKU-h4c Жыл бұрын
Good teaching, God bless you.
@silasjoseph1365
@silasjoseph1365 Жыл бұрын
Praise the Lord 🙏
@kp210
@kp210 Жыл бұрын
Praise the Lord. God bless you brother
@sajuk8693
@sajuk8693 Жыл бұрын
കർത്താവെ സ്തോത്രം 🙏🏻🌹❤️
@santhoshxavier2737
@santhoshxavier2737 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു ബ്രദറിന്റെ ഉപദേശങ്ങൾ മനസ്സിലാക്കാൻ പറ്റി ദൈവം ബ്രദറിന് അനുഗ്രഹിക്കട്ടെ
@pushpangathan-qu5zq
@pushpangathan-qu5zq Жыл бұрын
Praistha lord very good class God bless you
@mercyelizabethjoy1884
@mercyelizabethjoy1884 Жыл бұрын
Blessed message
@jollyjohn4888
@jollyjohn4888 Жыл бұрын
God bless you 🙏🌷
@samj8930
@samj8930 Жыл бұрын
V. Good class. God bless you
@prethyasa7114
@prethyasa7114 Жыл бұрын
God bless you🙏❤
@sudhabinoy6137
@sudhabinoy6137 Жыл бұрын
ഇന്നത്തെ ക്രിസ്തിയാനി പരിശുത്മാവിനെ ഉള്ളിൽ പ്രാപിക്കാൻ ഒരേ ഒരു വഴി ദൈവ വചനം അതിരാവിലെ എത്ര മാത്രം വായിക്കാൻ പറ്റുമോ അത്രയും വായിക്കുക. അതുമാത്രം ആണ് കൃപയുഗത്തിലെ ഒരു വിശ്വാസിക്കു ഉള്ള പ്രവർത്തി. അങ്ങനെ ഉള്ള വ്യക്തി ദൈവ കൃപയിൽ നിന്നു വീണുപോകില്ല. ദൈവത്തിനു മഹത്വം 🙏🏻
@SinilalTvm
@SinilalTvm Жыл бұрын
God bless you
@premaselvinrose3453
@premaselvinrose3453 Жыл бұрын
🙏
@joseyjackson2134
@joseyjackson2134 Жыл бұрын
Amen 🙏 🙏
@sanjeevdaniel7943
@sanjeevdaniel7943 Жыл бұрын
HALLELUJAH
@Sinayasanjana
@Sinayasanjana 11 ай бұрын
🎉🎉🎉🎉🙏
@sherlyshibu448
@sherlyshibu448 Жыл бұрын
AMen
@reenakurian3262
@reenakurian3262 Жыл бұрын
Grace be with you brother 🙏🙏🙏❤️
@GracyCj
@GracyCj Жыл бұрын
👍
@binduroy6241
@binduroy6241 Жыл бұрын
ഈ കൃപായുഗത്തിലെ ഉപദേശം പലരുമായി സംസാരിച്ചപ്പോൾ പൗലോസിൻ്റെ പ്രസംഗം കേട്ട് കുറെ പേര് (apposthalapravruthikal) സ്നാനം ഏറ്റല്ലോ എന്നാണ് ചോദിക്കുന്നത്.എന്താണ് ഇതിന് മറുപടി പറയേണ്ടത്?
@rekhafredy2469
@rekhafredy2469 Жыл бұрын
ശരിയാണ്, പക്ഷെ സ്നാനം അല്ല സ്വർഗത്തിലേക്ക് കടക്കുവാനുള്ള കടമ്പ, സ്നാനം ചെയ്യുവാനല്ല സുവിശേഷം അറിയിക്കാനാണ് ഞാൻ വന്നത് എന്ന് പൗലോസ് തന്നെ പറയുന്നുണ്ട്, സ്നനത്തിന് അത്രമാത്രം പ്രസക്തിയുണ്ടെങ്കിൽ പൗലോസ് എന്തിനു അങ്ങനെ പറഞ്ഞു, നമ്മൾ വചനത്തിലൂടെയാണ് കഴുകപ്പെടുന്നത് അപ്പോഴാണ് നമുക്ക് പരിശുദ്ധത്മാവ് ലഭിക്കുന്നത്, വചനം വായിക്കുംതോറും അങ്ങനെ നമ്മൾ ആത്മാവിൽ നിറഞ്ഞവരായി മാറുന്നു. കൃപയുഗത്തിൽ നമുക്ക് വചന ധ്യാനത്തിലൂടെയുള്ള parisudhathma സ്‌നേനമാണ് വേണ്ടത് ഈ sir ന്റെ സ്നാനം class മാത്രമായി കണ്ടുനോക്കുമോ 🙏🏻
@laisababy2505
@laisababy2505 Жыл бұрын
🙏
@georgeabraham6565
@georgeabraham6565 Жыл бұрын
കാത്തിരിക്കുന്നവരുടെ മേൽ പകരുന്നതാണ് കാരൃസ്തൻ എന്ന പരിശുത്മാവ് അത് സകല സത്യത്തിലും വഴി നടത്തും. ലോക ജ്ഞാനം ദൈവ സന്നിധിയിൽ ഭോഷത്വം.
@NadeeshCherian
@NadeeshCherian Жыл бұрын
കാത്തിരുന്നു സമയം കളയരുത്, ഇന്ന് വിശ്വാസത്താലാണ് ലഭിക്കുന്നത് ഈ വിഷയത്തിൽ ഉള്ള ക്ലാസുകൾ കാണുമല്ലോ
@bijujeevans9080
@bijujeevans9080 Жыл бұрын
🙏🙏🙏🙏
@jomolvarghese4553
@jomolvarghese4553 Жыл бұрын
യേശു ക്രിസ്തുവിനെ യഹൂദർ സ്വീകരിക്കുമ്പോൾ അവരുടെ മേൽ ആൽമാവിനെ പകരും.. ആ യേശുവിനെ പ്രാണനെ പോലെ സ്നേഹിക്കുന്നവരുടെ (രക്ഷിക്കപ്പെട്ടവരുടെ )മേൽ ആ ആൽമാവിനെ ദൈവം പകരുകയില്ല എല്ലെ... എന്തെ ബ്രദർ ഇങ്ങനെ
@josephjudsonrodrigues3560
@josephjudsonrodrigues3560 Жыл бұрын
സോസ്ത്രം
@tomythekkekara3887
@tomythekkekara3887 Жыл бұрын
'പൈശാചികമായ തിയോളജി ' എന്ന ഒരു തിയോളജി ഉണ്ടോ ? Oxymoron?
@NadeeshCherian
@NadeeshCherian Жыл бұрын
ഉണ്ട് ........... doctrines of demons, I TIMOTHY 4:1
@binupathrose6645
@binupathrose6645 Ай бұрын
Praise the Lord ❤
@binduroy6241
@binduroy6241 Жыл бұрын
Praise the Lord,God bless you brother.
@rejijayachandran3188
@rejijayachandran3188 Жыл бұрын
🙏🙏🙏🙏🙏
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 412 М.
Tyndale's Brutal Death is NOT What You've Been Told
1:03:03
Truth Unites
Рет қаралды 16 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН