#311

  Рет қаралды 4,076

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 42
@laluperumbavoor7811
@laluperumbavoor7811 7 күн бұрын
🙏🙏🙏❤❤❤ ബ്രദറിന്റെ ക്ലാസ്സ്‌ കേട്ടു തുടങ്ങിയതുമുതൽ വചനത്തിൽ നിന്നും മനസ്സിലാകാത്ത പലകാര്യങ്ങളും മനസ്സിലാകുന്നുണ്ട്... തുടർച്ചയായി ആദ്യം മുതൽ കേൾക്കുന്നവർക്ക് പെട്ടെന്നു ഗ്രഹിക്കുവാൻ സാധിക്കും... ഇത് എന്റെ അനുഭവം ബ്രദറിനെ ഈ ഉദ്യമത്തിനായി നിയോഗിച്ച കർത്താവിനു നന്ദിപറയുന്നു.... 🙏🙏🙏🙏
@sudhabinoy6137
@sudhabinoy6137 7 күн бұрын
@@laluperumbavoor7811 എന്റെയും അനുഭവം 🙏🏼
@sobhakumari6177
@sobhakumari6177 4 күн бұрын
Praise the Lord. Blessings 😍😍
@alphonsanisanth1326
@alphonsanisanth1326 7 күн бұрын
Brother.waiting ayirunnu vedeok vendi.very useful classess.I am a regular viewer.may God bless you.
@elizabethmanoj9042
@elizabethmanoj9042 7 күн бұрын
I am also.
@petersamuel1969
@petersamuel1969 5 күн бұрын
Thankyou brother ❤❤
@alicebensy7945
@alicebensy7945 7 күн бұрын
Praise the lord 🙏❤
@sujeeshkumar1853
@sujeeshkumar1853 7 күн бұрын
മുന്നോട്ട് സർ ആണ് കറക്റ്റ് വചനം പഠിപ്പിക്കുന്നത് തളരാതെ മുന്നോട്ടു 👍👍👍👍👍
@prinsondavis
@prinsondavis 7 күн бұрын
വെളി: 7-13: മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോട് ചോദിക്കുന്നു , വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? ഇവർ എവിടെ നിന്നും വരുന്നു ? വെളിപാട് , യഹൂദന് മാത്രമുള്ളതാണെങ്കിൽ , ഈ ചോദ്യത്തിന്റെ പശ്ചാത്തലവും പ്രസക്തിയും എന്താണ് ? " യജമാനന് അറിയാമല്ലോ " എന്ന് മറുപടി യിലെ നിസ്സഹായധ്വനി, അറിയില്ല എന്ന് തന്നെയാണ് ! ഈ ഒരു വചനഭാഗം ഏതു തലത്തിൽ കൂടി പഠിച്ചാലും, ചോദ്യവും ഉത്തരവും , വെളിപാട് യഹൂദന് മാത്രം പ്രതിനിധാനം ചെയ്യുന്നതാണ് എന്ന വാദത്തിന് വിലങ്ങു തടിയാണ് ! സാധിക്കുമെങ്കിൽ, ഇത് ക്ലാരിഫൈ ചെയ്യുമല്ലോ! സ്തോത്രം 🙏
@lissybabu5681
@lissybabu5681 7 күн бұрын
praise the lord, god bless you❤
@lathajayanandan5856
@lathajayanandan5856 7 күн бұрын
Glory to god 🙏🙏
@sudhabinoy6137
@sudhabinoy6137 7 күн бұрын
നവീന ഉപദ്ദേശം പഠിപ്പിക്കുന്ന ഉപദേശർക്ക് വെളിപാട് പുസ്തകം വെറും കുഞ്ഞു കളി അല്ലാ എന്നാ വെളിച്ചം കിട്ടി എന്നു വിശ്വസിക്കാം.. ദൈവം അനുഗ്രഹിക്കട്ടെ ബ്രദർ 🙏🏼
@aryanandha.k.v8308
@aryanandha.k.v8308 6 күн бұрын
നിങ്ങൾ യേശുവിൻ്റെ പക്ഷക്കാരാവാതെ ഞാൻ പൗലോസിൻ്റെ പക്ഷക്കാരൻ ഞാൻ സ്തെഫനോസിൻ്റെ പക്ഷക്കാരൻ എന്നിങ്ങനെ തിരിയുന്നതെന്ത്? ആര് പറയുന്നതാണ് ശരി? പരിശുദ്ധാത്മാവിനാൽ വെളിപ്പെട്ടുകിട്ടാതെ ആർക്കാണ് വെളിപ്പാടു പുസ്തകം വ്യാഖ്യാനിക്കാനാവുക? അത്ഭുതം തോന്നുകയാണ് എന്തൊരു ആധികാരികതയോടെയാണ് സ്വന്തം ബുദ്ധിയാലുള്ള കണ്ടെത്തലുകളെ ദൈവവെളിപ്പാട് എന്ന രീതിയിൽ പറയുന്നത്? വെള്ള കുതിര എതിർക്രിസ്തുവെന്ന് ഒരാൾ ! അല്ല സഭയെന്ന് മറ്റൊരാൾ! ഇവർക്കിത് പരിശുദ്ധാത്മാവ് വെളിപ്പെടുത്തി കൊടുത്തതാണോ എന്ന് ആദ്യം അന്വേക്ഷിക്കുക? പ്രവാചകന്മാർ പ്രവചിച്ചതെല്ലാം ദൈവം അവർക്കു വെളിപ്പെടുത്തി കൊടുത്തതായിരുന്നു. അല്ലാതെ അവരുടെ കണ്ടു പ്പിടുത്തം ആയിരുന്നില്ല. അതുകൊണ്ടാണ് അണുവിട കൂടാതെ അതെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് മനുഷ്യപക്ഷങ്ങളിൽ നിന്ന് ശാപവാക്കുകൾ പറയാതെ ഇരു കൂട്ടരും യേശുവിൻ്റെ പക്ഷത്തു ഒത്തു നിന്ന് കൊണ്ട് പറയുന്നവരോട് ചോദിക്കുക" നിങ്ങൾ എന്ത് അധികാരത്തിനാലാണ് ഇങ്ങനെ വചനവ്യാഖ്യാനം നടത്തുന്നത് പരിശുദ്ധാത്മാവ് നിങ്ങൾക്കിത് വെളിപ്പെടുത്തിയോ എന്ന് ?" എന്നിട്ടാകട്ടെ ബാക്കി കാര്യങ്ങൾ ! ദൈവം അനുഗ്രഹിക്കട്ട Jesus is only saviour 🙏,🙏🙏
@sudhabinoy6137
@sudhabinoy6137 6 күн бұрын
സിസ്റ്റർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.. ഞാൻ ശെരിയായ പക്ഷത്തു നിന്നു ആണ് സംസാരിച്ചത്.. ദൈവം ഓരോ കാലത്തും വിവിധ രീതിയിൽ ആണ് തന്റെ മക്കളോട് സംസാരിച്ചിരുന്നത്..പണ്ട് പ്രവാചകന്മാർ മുഖാന്തിരം തന്റെ ജനത്തോട് സംസാരിച്ചിട്ടുണ്ട്, സ്വപനത്തിൽ കൂടെ പിന്നെ ദൂതന്മാർ മുഖാന്തിരം.. എന്നാൽ ഇപ്പോൾ കൃപ യുഗത്തിൽ ദൈവം തന്റെ ജനത്തോട് സംസാരിക്കുന്നതു പരിശുദ്ധത്മവിനാൽ പ്രേരിതനായി വചനം പല ആവർത്തി വായിക്കുന്നതിൽ കൂടെ ആണ്.. ഒരു വചനത്തിന് ഇണ വചനങ്ങൾ ബൈബിൾ തന്നെ കണ്ടെത്താൻ കഴിയും.. ഒരു വചനം വ്യാഖ്യാനയ്ക്കുമ്പോൾ അതിനു ചേരുന്ന ഇണ വചനങ്ങൾ ലഭിച്ചാൽ അത് സത്യം എന്നു വിശ്വസിക്കാൻ കഴിയും.. Nadeesh ബ്രദർ ചെയ്താ ഓരോ ക്ലാസുകൾ നോക്കിക്കോ എല്ലാത്തിനും ഈ രീതിയാണ്.. ബൈബിൾ divide ചെയ്തു പഠിക്കാനും അതിന്റ context മനസിലാക്കി പഠിക്കാനും എന്നേ സഹായിച്ചത് ബ്രദർ ആണ്.. വചനത്തെ, യേശുവിനെ സ്നേഹിക്കാൻ പഠിപ്പിച്ചതും ബ്രദർ ആണ്.. So ഏക രക്ഷകൻ ആയ യേശുവിലേക്കുള്ള എന്റെ യാത്ര ആരംഭിക്കാൻ സഹയിച്ചതും ബ്രദർ ആണ്.. അതുകൊണ്ട് ദുരുപദേശം മറ്റു എവിടെ നിന്ന് കേട്ടാലും പെട്ടന്ന് പിടി കിട്ടും.. ബ്രദർ നെ പോലെ വചനം പ്രസങ്ങിക്കുന്ന തോമസ് ബ്രദർ, എൽദോ ബ്രദർ ഇവരുടെ ഒക്കെ വചന വ്യഖനങ്ങളെ ഞാൻ ശെരി എന്നു തന്നെ പറയും.. തെറ്റിനെ തെറ്റു എന്നു പറയാൻ മടിക്കുകയും ഇല്ലാ എന്നേ ഉള്ളൂ.
@shemathottumkal468
@shemathottumkal468 6 күн бұрын
ശാപത്തിൽ വീഴാതെ ദൈവമേ അവരെ കാത്തുകൊള്ളണമേ 🙏
@prethyasa7114
@prethyasa7114 7 күн бұрын
Praise the Lord🙏❤
@anilalbert902
@anilalbert902 6 күн бұрын
ഈ 2024ൽ തന്നെ ഉടൻതന്നെ ക്ഷാമം ഉണ്ടാകും നാലിലൊന്ന് മരിക്കും ഇത് ഞങ്ങൾ കണ്ട ദർശനമാണ്
@rajumonlukose2638
@rajumonlukose2638 7 күн бұрын
Amen💖
@samj8930
@samj8930 4 күн бұрын
Brother. Valare nalla class❤
@Sinayasanjana
@Sinayasanjana 3 күн бұрын
God bless you sir
@georgejoseph8618
@georgejoseph8618 7 күн бұрын
Amen Hallelujah ✋God Blese You 🙏❤
@leenaninan2860
@leenaninan2860 6 күн бұрын
ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ
@joseyjackson2134
@joseyjackson2134 6 күн бұрын
Amen sthothram kettitu pedi varunnu
@JOSEKU-h4c
@JOSEKU-h4c 7 күн бұрын
Bro.padippichapole buomi ennu parayunnathe abrahamic world anannu ,puthiya upadeshekalkku ariyella .Athanu avarude prshnovum. God bless you.
@soniyashaji7733
@soniyashaji7733 6 күн бұрын
Thank u
@iissyjosephs9951
@iissyjosephs9951 6 күн бұрын
God bless you brother 🙏
@lathajayanandan5856
@lathajayanandan5856 7 күн бұрын
🙏🙏🙏🙏❤️
@SAJIG-po2sw
@SAJIG-po2sw 7 күн бұрын
നല്ല ക്ലാസ്സ്❤❤❤
@Maranatha108
@Maranatha108 7 күн бұрын
Naveena upadesham....is from another spirit.
@DANY2003able
@DANY2003able 6 күн бұрын
പാരമ്പര്യ പെന്തോ നിങ്ങൾ ഒരു കിണറ്റിൽ കിടക്കുന്ന തവള. മനുഷ്യനെ വെറുപ്പിക്കുന്ന വിധം കൈ കൊട്ടി ഇല്ലാത്ത അന്യ ഭാഷ പറഞ്ഞു ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾക് ഇത് ദുരുപദേശം 😅
@Dhuriyodhanan
@Dhuriyodhanan 2 күн бұрын
@dany എന്ന് ഒര് മരപ്പൊട്ടൻ 🤣
@ushasoman2291
@ushasoman2291 6 күн бұрын
🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@_Indian_Fighters_Official_
@_Indian_Fighters_Official_ 6 күн бұрын
ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ ദൈവമേ, പ്ലീസ്... വെറുതെ കാറ്റിൽ 400 മിസൈൽ പറത്തി ഒന്നും സംഭവിക്കാതിരുന്നിട്ടും ഇവന്മാരുടെ ആഘോഷം സഹിക്കാൻ പറ്റുന്നില്ല... അപ്പോൾ, ഇതൊക്കെ സംഭവിച്ചാൽ, ഓഹ് ഒന്നും പറയാനില്ല... 1947 വരെ ആ പാവങ്ങൾ പെട്ട കഷ്ടങ്ങൾ മതി ദൈവമേ... 😢😢😢
@aksajacob4439
@aksajacob4439 7 күн бұрын
Maximum Share please
@Maranatha108
@Maranatha108 7 күн бұрын
❤❤❤
@jessyjose7240
@jessyjose7240 6 күн бұрын
🙏
@mfa5240
@mfa5240 6 күн бұрын
👍
@sajithashatheesh9555
@sajithashatheesh9555 7 күн бұрын
പല സംശയങ്ങളും ബ്രദാറിന്റെ ക്ലാസ്സ്‌ ൽ മനസിലായി തുടങ്ങി
@tincytt3746
@tincytt3746 6 күн бұрын
@prahladkumarps3730
@prahladkumarps3730 6 күн бұрын
വില്ല് വഞ്ചനയെ കാണിക്കുന്നതല്ല, വില്ല് ഉടമ്പടിയെ കാണിക്കുന്നു. വെള്ള കുതിര പുറത്തിരിക്കുന്നവൻ എതിർ ക്രിസ്തുവല്ലെന്നു, ഈ യുദ്ധം തീരുന്നതിനു മുൻപായി എല്ലാവർക്കും മനസിലാവും. ഈ മനുഷ്യൻ മുഹാന്ദിരം യിസ്രായേൽ രാജ്യമായി ക്രിസ്തുവിലേക്കു മനം തിരിയും എന്ന് മനസിലാകൂ. ആയിരകണക്കിന് വർഷങ്ങളായിട്ടു യഹൂധൻ കാത്തിരിക്കുന്ന അവരുടെ പൊളിറ്റിക്കൽ മഷിഹ.
@guardianangel777w
@guardianangel777w 2 күн бұрын
Ivare serikkum dayvam anugrahikkandarunnu, pavangal etra kollam aayi, ipol manasilayille e Krishnan, Jesus okke paranja karma real anu
@jessycj5533
@jessycj5533 7 күн бұрын
❤❤❤
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
#292 മഹതിയാം ബാബിലോൺ Part-11 വെളിപ്പാട് 18:4-5
36:05
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 6 М.
സൃഷ്ടിവാദവുമായി വന്ന  കോയ #koyacalling
10:02
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57