'സച്ചി'നും ഔട്ടായോ?| Encounter | Hashmi Taj Ibrahim | 02 May 2024 | 24 News

  Рет қаралды 297,554

24 News

24 News

Күн бұрын

Пікірлер: 1 600
@sureshkizhakkayil7978
@sureshkizhakkayil7978 5 ай бұрын
അമ്മയും പെങ്ങന്മാരും സപ്പോർട്ട് ചെയ്യുന്നത് യദുവിനെ യാണ്
@shameemaumar1667
@shameemaumar1667 5 ай бұрын
S
@akhilkm6472
@akhilkm6472 5 ай бұрын
Ssss
@worship8616
@worship8616 5 ай бұрын
പകരക്കാരനില്ലാത്ത മാധ്യമ രാജാവ് ഹാഷ്മി താജ് ഇബ്രാഹിം 🔥ആരെയും ഭയക്കാതെ സത്യം വിളിച്ചു പറയുന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹
@palodenazeer4782
@palodenazeer4782 5 ай бұрын
@a.philip3923
@a.philip3923 5 ай бұрын
No he didn't permit Yuvaraj Gokul to continue
@sureshkizhakkayil7978
@sureshkizhakkayil7978 5 ай бұрын
ഹാഷ്മിയെ പോലെയുള്ള മാധ്യമപ്രവർത്തകർ ഉയർന്നു വരട്ടെ
@tenzenp3689
@tenzenp3689 5 ай бұрын
👏
@navaneethbhaskar9047
@navaneethbhaskar9047 5 ай бұрын
@fr.clementkaaliyaar8207
@fr.clementkaaliyaar8207 5 ай бұрын
🔥🔥🔥തീ ഇരിക്കട്ടെടാ....ഹാഷ്മി🔥🔥🔥
@faisalkcfaisalkc1337
@faisalkcfaisalkc1337 5 ай бұрын
❤❤❤❤❤❤ ഹാഷ്മി കലക്കി
@palodenazeer4782
@palodenazeer4782 5 ай бұрын
👍
@prakashbabu7220
@prakashbabu7220 5 ай бұрын
നീതിക്കും ന്യായത്തിനും വേണ്ടി ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഹാഷ്മിക്ക്പ്രത്യേകം അഭിനന്ദനങ്ങൾ
@Chilanka9061
@Chilanka9061 5 ай бұрын
ഹാഷ്മി താങ്കൾ അഭിനന്ദനം അർഹിക്കുന്നു, നമ്മുടെ യദുവിന് വേണ്ടി സംസാരിച്ചതിന് 🥰🥰👍
@bhaskaranunnirs7044
@bhaskaranunnirs7044 5 ай бұрын
ഹാഷമി താജ് ഇബ്രാഹിമും ഭാര്യയും കൂടി ആശ്രമം മൈതാനത്തേക്ക് ശങ്കേഴ്സിൻ്റെ താഴോട്ടുള്ള വഴിയിൽ കൂടി നടന്ന് വരികയായിരുന്നു : എതിർവശത്തൂടെ .. യദുമോനെ പോലൊരാൾ നടന്നു വരുന്നു ഹാഷ്മിയുടെ മുമ്പിലെത്തിയ അയാൾ പെട്ടന്ന് മുണ്ട് പൊക്കി കാണിക്കുന്നു. ജട്ടിപോലും ഇല്ലാത്ത അയാൾടെ പ്രദർശനം കാണുന്ന ഭാര്യ മുഖം തിരിക്കുന്നു. പെട്ടെന്ന് അയാൾ കടന്നുപോകുന്നതുകണ്ട് ഹാഷ്മി പിറകെ ഓടുന്നു..അതുകണ്ട് ഭാര്യ വിഷമത്തോടെ ഹാഷ്മിയെ തിരികെ വിളിക്കുന്നു. പിറകെ പാഞ്ഞ ഹാഷിമി അയാളെ പിടിച്ചു നിർത്തുന്നു. ന്തം സംഭവിക്കാം!! എന്ന് കരുതി തടയാനായുന്ന ഭാര്യ ഞെട്ടി തരിച്ചു നിൽക്കുന്നു. അയാളുടെ മുമ്പിൽ മുട്ടുകുത്തിയിരുന്ന ഹാഷ്മി ഇപ്രകാരം അരുളി: "അല്ലയോ മഹാനുഭാവൻ മിന്നായം പോലെ മാത്രം കണ്ട ആ പൊൻകിരണം ഒന്നൂടെ കാണിക്കാമോ..?"
@saradasakthimayidevilst7182
@saradasakthimayidevilst7182 3 ай бұрын
😊​@@bhaskaranunnirs7044
@worship8616
@worship8616 5 ай бұрын
മലയാളത്തിന്റെ അഭിമാനവാചകം ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥♥️
@kttppra
@kttppra 5 ай бұрын
വളരെ സീരിയസ് ആയി നുണ പറയുമ്പോളും.. ആ മുഖഭാവം.. ആ ഉളുപ്പില്ലായ്മ... ആ ആധികാരികത.. ആ തൊലിക്കട്ടി... സമ്മതിച്ചു സഖാവേ... നമസ്കാരം 🙏
@user-abbaschalingad.
@user-abbaschalingad. 5 ай бұрын
..... ഓ എന്തൊരു അഭിനയം....🤬 റഹിമിന് ഓസ്കാർ അവാർഡ് കിട്ടും 🙄🙄🙄🙄
@a-ew5qo
@a-ew5qo 5 ай бұрын
വാക്ചാതുര്യം 😂. കള്ളം പറയാൻ നാക്കിന്റെ വഴക്കം.. Appreciation അർഹിക്കുന്നു
@sinilkumman561
@sinilkumman561 5 ай бұрын
പറി ഗ്ളൂക്കോസ്
@viswanathmenon2297
@viswanathmenon2297 5 ай бұрын
അതാണ് ഒരു സഖാവ് ആകാനുള്ള qualifications 😂😂
@Thumpa-uh2mr
@Thumpa-uh2mr 5 ай бұрын
😂
@konarkvideos7847
@konarkvideos7847 5 ай бұрын
പാവപ്പെട്ടവന് വേണ്ടി ശബ്ദിച്ച ഹാഷ്മിക്ക് ഒരു സല്യൂട്ട്
@Chacko-pm8mq
@Chacko-pm8mq 3 ай бұрын
👌👌👌👌👌👌🙏🙏
@aravindhll8504
@aravindhll8504 5 ай бұрын
മേയറും കുടുംബവും രാത്രി വൈകി ലഹരി പാർട്ടി കഴിഞ്ഞ് വരുന്ന വഴിയിൽ ഒരു പാവം ഡ്രൈവറുടെ തലയിൽ പൊങ്കാലയിടുന്നത് കണ്ടു നിൽക്കുന്ന സഖാക്കൾക് ലാൽ salam🌹
@beenamanojkumar6331
@beenamanojkumar6331 5 ай бұрын
കുടിച്ചു പൂസയിട്ടുണ്ടാവും vivahapartiകഴിഞ്ഞപ്പോ
@Ramesanasari
@Ramesanasari 5 ай бұрын
Beedi ondo theepetti yedukkaan...
@AnilKumar-mm4cs
@AnilKumar-mm4cs 5 ай бұрын
ശെരിക്കും ലഹരി പാർട്ടി കഴിഞ്ഞ് വന്ന വഴിയാണ് മദ്യം ഉള്ളിലുണ്ടെങ്കിലെ ഈ പ്രവണത കാണിക്കാൻ പറ്റുകയുള്ളു കാറിലുള്ളവരേയും അന്ന് മെഡിക്കൽ എടുത്തിരുന്നെങ്കിൽ അന്ന് വീണുടയുമായിരുന്നു മേയർ കിരീടം. മേയർ മദ്യപിച്ചിട്ടുണ്ടാവില്ല പക്ഷേ കൂടെയുള്ളവർ!!! ഏതായാലും അന്ന് തീരുമായിരുന്നു എല്ലാം.
@gopalanpradeep64
@gopalanpradeep64 5 ай бұрын
വിവാഹ സൽക്കാരം കഴിഞ്ഞ് അടിച്ച് പാമ്പായി പാവപ്പെട്ടവൻ്റെ നെഞ്ചത്ത് ഒക്കാനിക്കുന്നൂ , പരമ പുച്ഛം
@fishart254
@fishart254 5 ай бұрын
കറക്റ്റ് ... ചാൻസ് ഉണ്ട്......
@SB-mp5jb
@SB-mp5jb 5 ай бұрын
കേരളത്തിൽ സൊല്പമെങ്കിലും വിവരമുള്ളവർ യദുവിനോപ്പം 👍🏻👍🏻
@BLUESTONES07
@BLUESTONES07 5 ай бұрын
റെജി ആരുടെയോ ഏലും കഷണം തിനിറ്റ് ഇവിടെ വന്ന് കുരകുന്നു.
@abdullatheef5437
@abdullatheef5437 5 ай бұрын
ഞാനും ഒരു പാർട്ടി അനുഭവിയാണ് ലൂക്കോസിന്റെ നിലവാരമില്ലാത്ത സംസാരം കേട്ട് ലജ്ജ തോന്നുന്നു!
@ashrafa4660
@ashrafa4660 5 ай бұрын
ഡ്രൈവർ യെദുവിനോടൊപ്പം..... ❤️💪
@shafeeqshafeeq8727
@shafeeqshafeeq8727 5 ай бұрын
Yasssss
@greenindia942
@greenindia942 5 ай бұрын
റെജി ലൂക്കോസിന്റെ മുഖമടച്ചു ഒന്നു കൊടുക്കാമോ ഹാഷ്മി പ്ലീസ്
@mohamedhamdan3179
@mohamedhamdan3179 5 ай бұрын
😂🤣👌
@PraveenHope-vh9yv
@PraveenHope-vh9yv 5 ай бұрын
യദുവിനോപ്പം കേരളം നിൽക്കണം ❤❤❤❤❤
@shafeeqshafeeq8727
@shafeeqshafeeq8727 5 ай бұрын
Yasssss
@bijusoman7088
@bijusoman7088 5 ай бұрын
Yes
@jayankramnath9036
@jayankramnath9036 5 ай бұрын
Sure
@shintokkonukkudi8731
@shintokkonukkudi8731 5 ай бұрын
Salute Mr.Gokul..
@sudharmama4978
@sudharmama4978 5 ай бұрын
ഉറപ്പായും 👍
@felixjoseph1559
@felixjoseph1559 5 ай бұрын
വളരെ മാന്യമായ വിവരമുള്ള സംസാരിക്കാൻ അറിയാവുന്ന ഒരു ബിജെപി നേതാവിനെ ഞാൻ ഈ ചർച്ചയിൽ കണ്ടു അഭിവാദ്യങ്ങൾ Mr. Yuvaraj Gokul
@mv2552
@mv2552 5 ай бұрын
യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ് കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക
@SandeepKumar-mi3le
@SandeepKumar-mi3le 5 ай бұрын
Yes
@dijinputhrodath6095
@dijinputhrodath6095 5 ай бұрын
Sathyam
@arshadpkarshadpalli5215
@arshadpkarshadpalli5215 5 ай бұрын
💪💪💪💪യദു ഫുൾ സപ്പോട്ട് ❤❤❤
@RAJESHKUMAR-us1vo
@RAJESHKUMAR-us1vo 5 ай бұрын
Yes
@user-nb4jq7qb7j
@user-nb4jq7qb7j 5 ай бұрын
True
@gopakumarts8653
@gopakumarts8653 5 ай бұрын
അല്ലയോ ഇടതു സഹയാത്രിക....... അങ്ങയുടെ ഈ വനിതാ സ്നേഹം..... കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല!!!!!
@chandrasekhar-qh2br
@chandrasekhar-qh2br 5 ай бұрын
ഉച്ചയ്ക്ക് മുതൽ ബസ് ഡ്രൈവ് ചെയ്തുവരുന്ന ഒരു മനുഷ്യൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ കാറിൽ പെണ്ണുങ്ങളെ കണ്ടപ്പോൾ ആംഗ്യം കാണിച്ചു എന്ന് പറയുന്നത് തലയ്ക്കു വെളിവുള്ള ഒരു മനുഷ്യനും പറയില്ല
@prakashpk5581
@prakashpk5581 5 ай бұрын
ഈ പാർട്ടി തകരാൻ പുറത്ത് നിന്നും ആളെ വിളിക്കേണ്ട ആവശ്യം ഇല്ല റെജി പോലെ ഇഷ്ടംപോലെ ആൾക്കാർ ഇതിനുള്ളിൽ തന്നെ ഉണ്ട്
@abhinandsthampi8900
@abhinandsthampi8900 5 ай бұрын
യദു നിരപരാധിയാണ് എന്നതിൻറെ ഏറ്റവും വലിയ തെളിവാണ് എന്നും ചാനൽ ചർച്ചകളിലും മാധ്യമങ്ങളിലും വരുന്നത് അവള് ഈ വിഷയത്തിൽ കളിയാണെന്ന് അവൾക്കു ഉറപ്പുള്ളതു കൊണ്ടാണ് അവൾ ഇതുവരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാത്തത്💯💯
@abcdef-qs7tg
@abcdef-qs7tg 5 ай бұрын
ഇയാളുടെവീട്ടിലുള്ളവരുടെഅനുഭവംആയിരിക്കും
@abcdef-qs7tg
@abcdef-qs7tg 5 ай бұрын
100.ശതമാനംശരിയാണെങ്കിൽഇയാളെഅങ്ങ്.വീട്ടിലേക്ക്ക്ഷണിക്കുക
@mktvm3839
@mktvm3839 5 ай бұрын
​@@abcdef-qs7tg gunda vijayan thendiyekkal maanyan annu 😂😂😂
@stephennedumpilli8059
@stephennedumpilli8059 5 ай бұрын
​@@abcdef-qs7tgകുണു വാവയുടെ ഫേക്ക് ഐഡി ആണോ 😂🤣
@ipekurian4372
@ipekurian4372 5 ай бұрын
Avel pettu kidakuva
@tojikm
@tojikm 5 ай бұрын
റെജി ലൂക്കോസിന്റെ സന്തോഷം കണ്ടോ? ആ ഡ്രൈവർ ഒരു സംശയം പറഞ്ഞപ്പോൾ...
@vimala3277
@vimala3277 5 ай бұрын
നിഷ്പക്ഷ മാധ്യമപ്രവർത്തനം നടത്തുന്ന ഹാഷ്മിക്ക് അഭിവാദ്യങ്ങൾ.
@muthalavan1122
@muthalavan1122 5 ай бұрын
എവിടെ നിഷ്പക്ഷം.. അയാളുടെ എല്ലാ ചർച്ചകളും ശ്രദ്ധിച്ചാൽ മനസ്സിലാകും.
@ajith9155
@ajith9155 5 ай бұрын
എത്ര വേദനാജനകമാണ് സിപിഎം നേതൃനിരയിൽ നിൽക്കുന്ന എംഎൽഎ, എംപി, മേയർ എന്നിവരുടെ സമീപനം. ഞാനൊക്കെ കൊടിപിടിച്ച് നടന്നതെന്തിന് എന്ന് തോന്നിപ്പോകുന്നു... വളരെ വേദനയുണ്ട് സഖാക്കളേ...
@selectkavil646
@selectkavil646 5 ай бұрын
ഇപ്പോൾ തോന്നുന്നു അല്ലെ
@selectkavil646
@selectkavil646 5 ай бұрын
മെമ്മറി കിട്ടില്ല
@MK-lk4ux
@MK-lk4ux 5 ай бұрын
ഞാൻ മേയർ കുട്ടിൻ്റെ കൂടെയാണ് '💪💪💪💪💪 CPM നെ തകർക്കാൻ speed കൂട്ടുന്ന ധീരവനിതയാണവർ
@antonyjoseph1218
@antonyjoseph1218 5 ай бұрын
😂😂
@elizabethvarghese5511
@elizabethvarghese5511 5 ай бұрын
😅
@najeelanajeela732
@najeelanajeela732 5 ай бұрын
😂
@chittilappillyjoy582
@chittilappillyjoy582 5 ай бұрын
Yes, your right 👍👍
@tominthomas4796
@tominthomas4796 5 ай бұрын
😂😂
@RameshMekkara
@RameshMekkara 5 ай бұрын
ഈ ചർച്ചയിൽ ക്രിമിനൽ പശ്ചാത്തലം ഉള്ള ഏകവ്യക്തി റെജി ലുക്കോസ് ആണ്.... ഇവനെപോലത്തെ സിപിഎം ക്രിമിനലെ എന്തിനാ ചർച്ചക്ക് വിളിക്കുന്ന?
@mosesjohn7215
@mosesjohn7215 5 ай бұрын
ഈ റജി ലൂകോസിനെ എനതിനു വിളിഛൂ ആപരമനറിയെ ചാനലിൽ കേറ്റരു തു ഹാഷ്മീ 7:43
@georgechacko5395
@georgechacko5395 5 ай бұрын
നിങ്ങളുടെ അഹങ്കാരം അതു രണ്ടാമത് ഭരണം കിട്ടി എന്ന് ഉള്ളത് ആണ്
@pknpk2273
@pknpk2273 5 ай бұрын
മലയാളത്തിൽ ശ്രീ ഹാഷിമിനെ പോലെ അപൂർവമായ മാധ്യമം പ്രവർത്തകർ മാത്രമേയുള്ളൂ, താങ്കളുടെ ധീരതക്കും സത്യസന്ധതക്കു മുന്നിൽ ദീർഘ നമസ്കാരം, താങ്കൾ, മുസ്ലിം സമുദായത്തിന്റെ അഭിമാനമാണ്‌. അഭിനന്ദനങ്ങൾ, തങ്ങളുടെ സത്യസന്ധമായ മാധ്യമപ്രവർത്തനത്തിനും, ആരോഗ്യത്തിനുംദൈവത്തോട് പ്രാർത്ഥിക്കുന്നു, ഒരായിരം ഹാഷമിമാർ ഉണ്ടാകട്ടെ 🙏
@abhinandsthampi8900
@abhinandsthampi8900 5 ай бұрын
ഈ റെജി ലൂക്കോസ് ഇവന് നാണമില്ലേ വന്നിരുന്ന ന്യായീകരിക്കാൻ🤬🤬
@basheerpk2003
@basheerpk2003 5 ай бұрын
റെജി പറഞ്ഞത് കേട്ടില്ലേ ശമ്പളം കിട്ടുന്നില്ലെങ്കിൽ വേറെ പണിക്ക് പൊയ്ക്കോളാൻ ഇവനോട് വായി കൊണ്ട് മറുവടി പറഞ്ഞാൽ മതിയോ
@sajeevvk8182
@sajeevvk8182 5 ай бұрын
😂😂😂😂
@pvroopesh
@pvroopesh 5 ай бұрын
ബുദ്ധി പണയം വെച്ച് കമ്മ്യൂണിസ്റ്റ് ആകുന്ന റെജിയെ പോലുള്ളവരുടെ വാക്ക് കേൾക്കാൻ ആളുണ്ടെന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ അൽഭുദം😂
@pvroopesh
@pvroopesh 5 ай бұрын
​@@basheerpk2003അഞ്ച് പൈസക്ക് ജോലിചെയ്യത്ത ഇവനൊക്കെ എന്തും പറയാം😂
@shajijames6523
@shajijames6523 5 ай бұрын
നാണമില്ലാത്ത രീതിയിൽ ജനിച്ചവനായിരിക്കും..😅😅😅😅
@Nahan-zv2fe
@Nahan-zv2fe 5 ай бұрын
യദു പറഞ്ഞത് വളരെ ശരിയാണ്, റെജി നിന്നെ കുറിച്ച് ഇതുപോലെ പറഞ്ഞാൽ നീ ഇതിനേക്കാൾ കൂടുതൽ പറയും
@georgekg5699
@georgekg5699 5 ай бұрын
15 യാത്ര ക്കാരിൽ ആരെങ്കിലും വരും സത്യം പറയും റെജി നിന്നെ പറയാൻ വാക്കുകളില്ല
@shalydinesh9234
@shalydinesh9234 5 ай бұрын
ഒരൊറ്റ യാത്രക്കാരനും വരില്ല. അവർക്ക് സമാധാനമായി ജീവിക്കണമെങ്കിൽ മിണ്ടാതിരിക്കേണ്ടി വരും. ഇല്ലെങ്കിൽ അവരും ഇതുപോലെ അനുഭവിക്കേണ്ടി വരും. പെണ്ണ് കേസിൽ ഒക്കെ പ്രതിയാകേണ്ടി വരും.
@timshagangstationbitez7998
@timshagangstationbitez7998 5 ай бұрын
24 ന്യൂസിനോട് ഒരു അഭ്യർത്ഥിധന ഉണ്ട് ഈ പ്രോഗ്രാമിൽ എനിക്ക് ഒരു അവസരം തരുമോ 2 മിനിറ്റ് മതി. ഞാൻ ഒരു പൊതുജനം ആണ് എനിക്ക് ഒരു രാഷ്ട്രീയവും ഇല്ല. എനിക്ക് ഇവരോട് 3 ചോദ്യം ഉണ്ട്. ഈ യെദു എന്നാ പാവപ്പെട്ട ആ മനുഷ്യനിൽ ഇവർ പറയുന്ന തെറ്റിൽ എനിക്ക് ഉള്ള ചോദ്യം ഇവരോട് ചോദിക്കണം 1 മിനിറ്റ് തരുമോ
@advbabyjohnamballoor6167
@advbabyjohnamballoor6167 5 ай бұрын
പൊട്ടൻ റെജി വീണ്ടും വീണ്ടും പൊട്ടൻ ആണ് എന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു
@sudhishpb144
@sudhishpb144 5 ай бұрын
🤣😂
@bennypulickal9357
@bennypulickal9357 5 ай бұрын
കാശ് കിട്ടുമെങ്കിൽ മനസാക്ഷിയെ കൊല്ലാം. പിരിഞ്ഞതാണോ ഭാരിയെ കൊല്ലാത്തതാണോ അയാൾ ചെയ്ത തെറ്റ്?
@shk4779
@shk4779 5 ай бұрын
Correct😂
@sijomd5618
@sijomd5618 5 ай бұрын
എല്ലാവരും 10 മിനിറ്റ് മുതൽ 5 മിനിറ്റ് കേൾക്കണേ...... ഹാഷ്മി താങ്കൾ പുലിയാണ്....
@georgevorkkey872
@georgevorkkey872 5 ай бұрын
റെജി ഏറ്റില്ല ചുമ്മാ ബള ബള പറയാതെ എല്ലാം ജനത്തിന് മനസിലായി മുതലാളി
@mathewshabel8285
@mathewshabel8285 5 ай бұрын
വിദേശരാജ്യങ്ങളിൽ മേയർമാർ റോഡിനുകുറുകെ ഇട്ടു വണ്ടി നിർത്താൻ പറയില്ല മനുഷ്യാ. ഞാനൊരു ഇടതുപക്ഷ അനുഭാവി ആണ്, പക്ഷെ ഇത് ന്യായീകരിക്കാൻ പറ്റില്ല
@shajikm1196
@shajikm1196 5 ай бұрын
റെജി ക്ക് കുറച്ച് കുമ്മായം വാങ്ങിക്കൊടുക്ക്
@anniethomas5266
@anniethomas5266 5 ай бұрын
Payal maranano???
@Starkitchen69
@Starkitchen69 5 ай бұрын
മേയരെ വെള്ളപൂശാൻ
@hamzaet
@hamzaet 5 ай бұрын
തികച്ചും സ്വകാര്യ ആവശ്യത്തിന് പോയ ഒരാൾക്ക് യാത്ര വേളയുണ്ടായ ഒരു വിഷയത്തിൽ എങ്ങനെയാണ് ഔദ്യോഗിക ലെറ്റർപാഡിൽ പരാതി എഴുതി കൊടുക്കാൻ കഴിയുക
@asifsalam1843
@asifsalam1843 5 ай бұрын
ഇത്തരം മരപ്പട്ടികളാണ് സിപിഎമ്മിന്റെ വക്താക്കൾ ഇല്ലാത്ത ചർച്ചകളിൽ വന്നിരിക്കുന്നത്
@gmrfamily5872
@gmrfamily5872 5 ай бұрын
മരപ്പട്ടികളെ അപമാനിക്കല്ലേ ചേട്ടാ 🥹
@marilyndevasia4922
@marilyndevasia4922 5 ай бұрын
Hats off to Yuvaraj. Well spoken
@varghesemm1132
@varghesemm1132 5 ай бұрын
സാദാരണ ക്കാർ ക്ക് കണ്ടിടത്തോള o മേയറു ഭർത്താവ് ഉദ്യോഗസ്ഥൻ Mla യു. തന്നെ യാണ് ധാഷ്ട്o കാണിച്ചത്
@sudheeshjanaki
@sudheeshjanaki 5 ай бұрын
ഫോൺകാളിന്മുൻപ് ആ റാഷ് ഡ്രൈവിംഗ് ഇവർക്ക് വീഡിയോ എടുത്ത് പരാതിപ്പെട്ടാൽ പോരായിരുന്നോ.. അപ്പോ മേയറും എംഎൽഎ യും ഗർവ് കാണിച്ചതാണ്.. വീഡിയോ ഡിലീറ്റ് ചെയ്യിച്ചത് തെളിവ് നശീപ്പിക്കലാണ്.. അവരുടെ ഭാഗം ശരിയാണെങ്കിൽ എന്തിനാണ് വീഡിയോ ഡിലീറ്റ് ചെയ്യിച്ചത്. ഇതിൽ നിന്നും മനസിലാകും മെമ്മറി കാർഡ് മോഷണം നടന്നത് എങ്ങനെ എന്നുള്ളത്.
@Starkitchen69
@Starkitchen69 5 ай бұрын
വട്ടം പൂജ്യം മേയർ
@Starkitchen69
@Starkitchen69 5 ай бұрын
ഇയാൾ സ്ത്രീ ലാംബടാൻ റെജി
@sonutn
@sonutn 5 ай бұрын
Well said Hashmi. ❤❤ hats off to you..
@chandrasekhar-qh2br
@chandrasekhar-qh2br 5 ай бұрын
ഇത് ഒരുപാട് പേര് കേൾക്കുന്ന ചർച്ചയാണ് ഈ റെജിയെ പോലുള്ളവരെ വിളിച്ച് ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്
@ummanissac
@ummanissac 5 ай бұрын
Exactly
@RajasekharanpillaiCj
@RajasekharanpillaiCj 5 ай бұрын
കോടികളുടെ ആസ്ത്വി മാണ് ഇവൻ ലൂക്കോസ് ഇവന്റെ കാര്യങ്ങൾ അന്വേഷിക്കണം❤
@prasadpai2830
@prasadpai2830 5 ай бұрын
ഹാഷമി 👍❤
@sreejeevukunniniyil3463
@sreejeevukunniniyil3463 5 ай бұрын
Hashmi 🥰nalla achanundaya... Couragious man salute ❤
@asifsalam1843
@asifsalam1843 5 ай бұрын
ഇവൻ എന്തിനാണ് ഇത്ര വലിയ ആവേശം കാണിക്കുന്നത് ഇവനെപ്പോലുള്ള ആളുകളെ സിപിഎം എന്നെങ്കിലും ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ
@ambilivishnuambili8791
@ambilivishnuambili8791 5 ай бұрын
റജി ലൂക്കോസ് പോരാളിഷാജിയുടെ പോസ്റ്റുകൾ എടുത്ത് വായിക്കണം
@asudhakaranarangath6562
@asudhakaranarangath6562 5 ай бұрын
Mr Hashmi doesn't bring Regi like people for debate 😢😢
@baburjand9379
@baburjand9379 5 ай бұрын
തൊഴിലാളി പാർട്ടി തൊഴിലാളി പാർട്ടി നാണമില്ലേ 715 രൂപയ്ക്ക് പാവപ്പെട്ട ഡ്രൈവർമാരെ ഇട്ട് കഷ്ടപ്പെടുത്താൻ പാവപ്പെട്ട തൊഴിലാളികൾക്ക് വേണ്ടി കൊടിപിടിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഇന്നത്തെ സ്ഥിതി വളരെ കഷ്ടമാണ്. വൈദ്യുതി വകുപ്പിലെ ഒരു ജോലിയും ഇല്ലാത്ത ഡ്രൈവർമാർക്ക് ദിവസം 3000 4000 ശമ്പളം ഇതെന്തു നീതിയാണ് എന്ത് മര്യാദയാണ് തൊഴിലാളി പാർട്ടിയാണെന്ന് പറയുന്നത് എന്ത് ന്യായം..സ്ഥിതി സമത്വം
@sathyanarayanansathyan641
@sathyanarayanansathyan641 5 ай бұрын
ഈ റെജിയെ ചർച്ചയ്ക്ക് വിളിക്കരുത്
@shafeeqshafeeq8727
@shafeeqshafeeq8727 5 ай бұрын
Yasssssss
@VijayaraghavanPkd
@VijayaraghavanPkd 5 ай бұрын
Thank you hasmi
@babukpkp
@babukpkp 5 ай бұрын
ഈ നാടു ആയതുകൊണ്ടാണ് കൊലപാതകി നാട് ഭരിക്കുന്നത്
@rosemary2757
@rosemary2757 5 ай бұрын
ഹാഷമി you are great!"!
@SunilKumar-ze5fe
@SunilKumar-ze5fe 5 ай бұрын
Ksrtc യിലേക്ക് ഡ്രൈവറെ തിരഞ്ഞെടുക്കുമ്പോൾ അയാളുടെ ഭൂതകാലം പരിശോധിക്കണ്ടേ ലൂക്കോസേ
@jalajasasikumar1529
@jalajasasikumar1529 5 ай бұрын
കേരളത്തിലെ സഹോദരിമാർ യദുവിനോപ്പം ആണ് ലൂക്കോസ്
@najeelanajeela732
@najeelanajeela732 5 ай бұрын
True
@user-lokkjsdzo9fw9
@user-lokkjsdzo9fw9 5 ай бұрын
Support to driver chettan,congrats hashmi, you are in the track of truth always,i respect your attitude towards truth always,hats off you Hashmi
@sureshkizhakkayil7978
@sureshkizhakkayil7978 5 ай бұрын
റെജി ലൂക്കോസ് ആരെയൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി
@anilkumarkp6465
@anilkumarkp6465 5 ай бұрын
Hashemi go ahead we will you
@joeanjoe1
@joeanjoe1 5 ай бұрын
യെദു പശ്ചാത്തലം പൂർവകാലം മാത്രം നോക്കിയാൽ മതിയോ, മേയർ ആര്യയുടെയും പൂർവകാല പ്രവർത്തികളും നോക്കണ്ടേ ❔❔❔
@RajasekharanpillaiCj
@RajasekharanpillaiCj 5 ай бұрын
എല്ലാ തെറ്റും ചെയ്തത് ആര്യയാണ് പൊതുജനം കഴുതയആഷ്മി❤
@V4Gamer-qk2bo
@V4Gamer-qk2bo 5 ай бұрын
വന്ന് വന്ന് ഇടത് നിരീക്ഷകൻ മാർ മാത്രേ ഉള്ളോ,🤔സിപിഎം, ഡിവൈഎഫ്ഐ-പ്രതിനിധികൾ ഇല്ലേ 😁🤣
@Narayanan2024
@Narayanan2024 5 ай бұрын
After 2026 they will not exist 😂😂😂
@rajasekharannair4341
@rajasekharannair4341 5 ай бұрын
A big hands off to Hashmi, No substitute for him in any Media
@JithinArangath
@JithinArangath 5 ай бұрын
Hashmi super
@jameelamuhammedkunju5942
@jameelamuhammedkunju5942 5 ай бұрын
ആ വണ്ടിയിലുണ്ടായിരുന്ന മറ്റു സ്ത്രീകളെ ആ രാത്രിയിൽ വഴിയിലാക്കിവിട്ട സ്ത്രീക്ക് എന്ത് യോഗ്യതയാണ് മറ്റുള്ള സ്ത്രീകളെക്കുറിച്ചു കണ്ണീരോഴുക്കാൻ. അഭിനയിക്കാൻ പോയാൽ ഓസ്കാർ കിട്ടാൻ സാധ്യത ഉണ്ട്
@jovee9531
@jovee9531 5 ай бұрын
ഒരു ബൈക്കിൽ ആര്യപുത്രി ഒരു യുവാവുമായി സഞ്ചരിക്കുന്ന വിഡിയോ u tube ൽ ഓടു ന്നുണ്ട് ലുക്കോസ്.
@juwelbabyuk8806
@juwelbabyuk8806 5 ай бұрын
ലവ് u ഹാഷമി
@antonyjomon1141
@antonyjomon1141 5 ай бұрын
റെജി സഖാവേ ഇത്തിരി കഞ്ഞി എടുക്കട്ടെ
@sreenivasane5343
@sreenivasane5343 5 ай бұрын
പൊതിച്ചോർ മതി😂
@KB-ci4hg
@KB-ci4hg 5 ай бұрын
അടിമത്തം ലോകത്തിൽ ആദ്യമായി കണ്ടുപിടിച്ച റെജി ഗ്ളൂക്കോസ്. 🙏🏼 അപാര പ്രസ്ഥാനം ആണ് താങ്കൾ.... 🙏🏼😂
@കാസറഗോഡ്
@കാസറഗോഡ് 5 ай бұрын
എനിക് പറയാൻ ഉള്ളത് ⭕⭕⭕⭕⭕⭕⭕⭕⭕⭕ 1) പോലീസ് ഇങ്ങനെ അലമ്പാവം കാണിക്കാൻ കാരണം അഭ്യാന്ദരമന്ത്രി കൊഴപ്പം ആണ് 2) ksrtc ജീവിക്കാരുടെ കൂടെ ഇന്നും ഉണ്ടാവും എന്ന് പറഞ്ഞ ഗതാഗതമന്ത്രി ഇന്ന് എവിടെ 3 )ksrtc ബസിലെ മേമറി കാർഡ് കളഞ്ഞു .. ഇനി ബസ് ഒന്നും ചെയ്യരുത്. കാരണം അത് നമ്മൾ ജനങ്ങളുടെ മുതലാണ് 4) സഖാകന്മാരോട് എനിക് പറയാൻ ഉള്ളത് " നിങ്ങൾക് ഇത്തിരി മനസാക്ഷി ഉണ്ടോ... ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന ആ പാവം ഡ്രൈവ് ഉഭദ്രവിക്കാൻ... ഇനി വർഷം കഴിയുന്തോറും LDF ഇല്ലാതാവും.... കാലം നിങ്ങൾക് തിരിച്ചടി തന്നിരിക്കും... 💯💯💯
@sudhakarant5189
@sudhakarant5189 5 ай бұрын
ഒരുനാൾ ബംഗാളിലെ അവസ്ഥ ഇവിടെയും നിങ്ങൾക്ക് നേരിടേണ്ടി വരും അന്ന് മോങ്ങിയിട്ട് കാര്യമില്ല.
@antonyjomon1141
@antonyjomon1141 5 ай бұрын
റെജി ഈ സർക്കാരിനെ രണ്ടുതവണ അധികാരത്തിൽ കേറ്റിയതിന്റെ ആണ് ജനങ്ങൾ അനുഭവിക്കുന്നത്
@worship8616
@worship8616 5 ай бұрын
GREAT HASHMITAJIBRAHIM 🔥
@sojanthomas6299
@sojanthomas6299 5 ай бұрын
റെജിക് കുറച്ചൂടെ ഉളുപ്പുള്ള പണിക് പോയികൂടെ....
@jalajasasikumar1529
@jalajasasikumar1529 5 ай бұрын
ചിന്താ, അർഷോ, ആര്യ jaik, സനോജ്, സച്ചിൻ അടുത്ത തലമുറ വളരെ കേമം
@Sangikutten
@Sangikutten 5 ай бұрын
ഇതേ അറിയൂ 😂😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 5 ай бұрын
Yasssss
@csm939
@csm939 5 ай бұрын
​@@jalajasasikumar1529റെജി ലൂക്കോസ്, ലുട്ടാപ്പി റഹിം, pk ശശി , മോഷണ ടീച്ചർ.... നീണ്ട നിര തന്നെ
@SathishBalachandran
@SathishBalachandran 5 ай бұрын
ഉളുപ്പുമില്ല.... ഉറപ്പുമില്ല....
@sathydevik1862
@sathydevik1862 5 ай бұрын
Hashmi sir sathyam jaikkattey
@jaimonnanthikattu4429
@jaimonnanthikattu4429 5 ай бұрын
റെജി ലൂക്കോസ് ഏത് വെള്ളരിക്കാ പട്ടണത്തിൽ ആണ് ജീവിച്ചത് ? അങ്ങിനെ ഒരു രാജ്യത്ത് ആറ് മാസം പോയിട്ട് ആറ് സെക്കന്റ് പോലും അകത്ത് പോകില്ല. മറിച്ച് മേയറും MLA യും അകത്ത് പോകും. റെജി ലൂക്കോസ് പോയ നാടുകളിൽ ഗവർണ്ണർമാരും, സെനറ്റർമാരും അകത്ത് പോയ ചരിത്രം ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.
@jay1735
@jay1735 5 ай бұрын
ചങ്കിലെ ചൈന...
@shihabudheenp8903
@shihabudheenp8903 5 ай бұрын
ഹാശ്മി പൊളിച്ചു 👍👍👍
@abhitruevision479
@abhitruevision479 5 ай бұрын
തന്തയ്ക്കു പിറന്ന മാധ്യമപ്രവർത്തകൻ എന്നു ഉറപ്പിച്ചു പറയാം ഹാഷ്മി ♥️🙏
@sajijose4005
@sajijose4005 5 ай бұрын
അന്തം റെജി,🔥
@dp-og9zr
@dp-og9zr 5 ай бұрын
ഹാഷ്മി 👌👌
@syama5905
@syama5905 5 ай бұрын
ആര്യയെക്കാൾ ഇക്കാര്യത്തിൽ വിശ്വാസം മാധ്യമങ്ങൾ പറയുന്നതും ഡ്രൈവർ പറയുന്നതുമാണ്
@Saraishere88
@Saraishere88 5 ай бұрын
regi Luckos I am watching you from USA. I support the young man Yathu.
@georgechacko5395
@georgechacko5395 5 ай бұрын
ഹാഷമി ഈ CPM കാരെനെ ഒന്ന് questian ചെയ്താൽ correct മറുപടി കിട്ടും
@viveknair8772
@viveknair8772 5 ай бұрын
അഭിനന്ദനങ്ങൾ ഹാശ്മി.. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ അതിന്റെ ആഴത്തിൽ മനസ്സിൽ ഉൾക്കൊണ്ടവനും അധികാരത്തിനായി അത് ദുരുപയോഗം ചെയ്യുന്നവരും തമ്മിലുള്ള അന്തരം മനസിലാക്കിയാൽ ഉള്ളിൽ നന്മയുള്ള ഏതൊരാൾക്കും വളെരെ നിഷ്പ്രയാസം മനസ്സിലാകും യദുവിന്റെ നിരപരാദിത്വം
@asifsalam1843
@asifsalam1843 5 ай бұрын
ഈ നാട് ആയതുകൊണ്ടാണ് നിന്നെപ്പോലുള്ള ആളുകൾക്ക് ചാനലുകളിൽ വന്നിട്ട് ഇത്രമാത്രം വൃത്തികേട് പറയാൻ സാധിക്കുന്നതും കള്ളം പറയാൻ സാധിക്കുന്നതും
@navmi_reels
@navmi_reels 5 ай бұрын
Super Hashmi.. really appreciating!!!
@baijupm3649
@baijupm3649 5 ай бұрын
യതുവിന് ശമ്പളം 715 രൂപ ഉള്ളത് 12 മണിക്കൂറിനാണ് അതിനർത്ഥം ശമ്പളം 715 എന്നല്ല 715 / 12 = 59.58 (ഒരു മണിക്കൂറിന് ) ie8x59.58=476.64 രൂപ ഇതാണ് കൂലി (ശമ്പളം )
@selvinmathew7005
@selvinmathew7005 5 ай бұрын
Very true
@selvinmathew7005
@selvinmathew7005 5 ай бұрын
Very true
@My1stone
@My1stone 5 ай бұрын
Uluppundo Reji
@PrasiMangad
@PrasiMangad 5 ай бұрын
റഹീമിൻ്റെ ഒരു വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട്
@muralit553
@muralit553 5 ай бұрын
ലിങ്ക് തരാമോ
@samaithai
@samaithai 5 ай бұрын
Pls sent
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 5 ай бұрын
എന്ത് ലിങ്ക് 😁
@PrasiMangad
@PrasiMangad 5 ай бұрын
@@muralit553 അന്ന് ഒരു ഒരു സമരരത്തിൽ ഒരു ചെറിയ കുട്ടിയുടെ മുല പിടിയ്ക്കുന്നു ആ കുട്ടി ചിരിയ്ക്കുന്നു - ഇക്കിളിയായിക്കാണും - ഇവൻ പിടിച്ചിട്ട് വിടുന്നില്ലല്ലോ
@RajasekharanpillaiCj
@RajasekharanpillaiCj 5 ай бұрын
ആഷ്മി ഇവന് ജീവനക്കാരോടെ ഭയങ്കര സ്നേഹമാണ് ഈ ലുക്കോസിന് തരില്ല നമ്പർ
@sureshkizhakkayil7978
@sureshkizhakkayil7978 5 ай бұрын
എന്തൊക്കെയാണ് റെജി ലൂക്കോസ് പറയുന്നത്
@asifsalam1843
@asifsalam1843 5 ай бұрын
എന്തുകൊണ്ടാണ് ആശ്മി ആഷ്മിയുടെ സ്ഥിരം ശൈലിയിലുള്ള ഇൻട്രോ ഈ വിഷയത്തിൽ കാണാത്തത്
@deebee80
@deebee80 5 ай бұрын
മൃദു സമീപനം അല്ലെങ്കിൽ ലവന്മാർ എടുത്തിട്ട് അലക്കും
@santhoshkumarsanthosh6691
@santhoshkumarsanthosh6691 5 ай бұрын
അയ്യോ അറിഞ്ഞില്ല ട്ടൊ റെജി ചേട്ടന്റെ പെങ്ങളാണോ
@sreekandhank7541
@sreekandhank7541 5 ай бұрын
From which planet Reji Lukose has come?
@Sreejithslkvppm
@Sreejithslkvppm 5 ай бұрын
Oolampara..😂
@RajasekharanpillaiCj
@RajasekharanpillaiCj 5 ай бұрын
😮❤ താനും മോൾഉണ്ട് ഇല്ലങ്കിൽ ഇങ്ങനെ സംസാരിക്കും ആസ്മി മെറ്റൽ ആണ് ഇവന്❤
@arshadarshu6479
@arshadarshu6479 5 ай бұрын
എന്റെ അമ്മോ ഇത്രയ്ക്കും തരാൻ താഴ്ന്ന oru പാർട്ടി സിപിഎം ithrekkum പ്രെദീക്ഷിച്ചില്ല ഇത്രയ്ക്കും ചെറ്റകൾ യതു സപ്പോർട്ട് ❤️
@deebee80
@deebee80 5 ай бұрын
വഴിയോര കച്ചവടക്കാരൻ :ചേട്ടാ ഒരു കിറ്റ് പച്ചക്കറി എടുക്കട്ടേ ?? വഴി യാത്രക്കാരൻ : എന്റെ പൊന്നോ . ഒരു കിറ്റ് കിട്ടിയതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല
@jayachandranpillai-ox8fu
@jayachandranpillai-ox8fu 5 ай бұрын
pavam raji ninte oru gathikedu kashttam antham kammy raji
@jacksonpaul8418
@jacksonpaul8418 5 ай бұрын
Reji on air........
@AnverShahudeen2
@AnverShahudeen2 5 ай бұрын
Hashimi power 🔥🔥🔥
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН