മലപ്പുറത്തെ പറ്റി പറഞ്ഞത് പിണറായിയോ പിആറോ; സാമാന്യബോധമുള്ളവര്‍ ആരെ വിശ്വസിക്കണം? | Counter Point

  Рет қаралды 20,441

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 379
@shihasshamsudheen1466
@shihasshamsudheen1466 Сағат бұрын
കാരണഭൂതൻ അപ്പിയിട്ടാൽ അപ്പിയിൽ ചവിട്ടി എന്ത് നല്ല മണം എന്ന് പറയും അടിമകൾ😂😂
@AmalRaj-k8g
@AmalRaj-k8g Сағат бұрын
ഇത്രേം സീരിയസ് ആയിട്ട് കാര്യം പറയുമ്പോൾ ഇവൻ എന്ധിനാ ഇങ്ങനെ ഇരുന്ന് ഇളിക്കുന്നത്...
@rafasraf3936
@rafasraf3936 55 минут бұрын
ഷാനിക്ക് കണ്ണിൽ ചോരയില്ലേ. ആ പാവത്തിനെ ഇങ്ങനെ ചുരുട്ടിക്കൂട്ടാൻ 😭😭😭
@basheercpy4539
@basheercpy4539 Сағат бұрын
തെമ്മാടിത്തരം ചെയ്തിട്ട് എന്ത് പൊളിറ്റിക്കൽ അജണ്ട റിയാസേ
@ameerkakkuni
@ameerkakkuni 2 сағат бұрын
അടിമയുടെ ഒരു അവസ്ഥ😅😅😅
@nisarudheekn
@nisarudheekn 53 минут бұрын
ന്യായീകരണ നേതാക്കൻമാർക് പണി ഉണ്ടാക്കുകയാണല്ലൊ മുഖ്യൻ ജയ്കിനെ കണ്ടിട്ട് പാവം തോന്നുന്നു
@saleemsalalah410
@saleemsalalah410 Сағат бұрын
കൊല്ലാകൊല ചെയ്യലെ ഷാനി ആ പാവത്തെ വെറുതെ വിടു
@jamaljama-s9b
@jamaljama-s9b 2 сағат бұрын
വല്ലപോഴും ഒരു സത്യം എങ്കിലും പറഞ്ഞു കൂടെ ജയിക്കെ, അല്ല തോൽക്കേ
@shafiriyadh7951
@shafiriyadh7951 2 сағат бұрын
ജയിക്കിന് ഇരിക്കാനും വയ്യ ഇറങ്ങിപോകാനുംകഴിയുന്നില്ല 😅😅😅😅😅
@ibrapo5074
@ibrapo5074 Сағат бұрын
എന്നും തോൽക്കാനാണ് തൻ്റെ വിധി..
@mohammedmtp6589
@mohammedmtp6589 55 минут бұрын
പിണറായിയുടെ കാലത്ത് കമ്മ്യൂണിസ്റ്റുകാരന്ന് ചാനൽ ചർച്ചയിൽ വിയർക്കേണ്ടി വരുന്നു..!!
@naseernaseer3974
@naseernaseer3974 2 сағат бұрын
പറയേണ്ടത് പറഞ്ഞി കൊടുക്കേണ്ടത് കൊടുത്ത്.. സന്തോഷം പങ്കിട്ടു... കെന്ത്രത്തിനെ സുഖിപ്പിച്ചപ്പോൾ.. എനക്ക് തൃപ്തിയായി.. ഇനി മാപ് കോപ്പ് പറയാം പിന്നെ റിയാസ്. രാജേഷ്. ബാലൻ. ഇവരെല്ലാം കൂടെയുണ്ടാവും...
@asharafpa5981
@asharafpa5981 Сағат бұрын
കള്ളം പറയാൻ വന്ന ജെയ്കി നെ തേച്ച് ഒട്ടിച്ചു.
@ahammedfaaiz3761
@ahammedfaaiz3761 Сағат бұрын
The Hindu ഏതോ മഞ്ഞപ്പത്രം ആണെന്ന് ആയിരിക്കും പൊട്ടൻ ജെയ്ക് വിചാരിക്കുന്നത്.
@satheeshpullippara3427
@satheeshpullippara3427 Сағат бұрын
എ ഡി ജി പിയെ മാറ്റിനിർത്തിയിരുന്നെങ്കിൽ ഇ ത്രയും പ്രശ്നങ്ങൾ പാർട്ടിക്ക് വരില്ലായിരുന്നു ❤❤ ലാൽ സലാം ❤❤
@vellarikkapattanam334
@vellarikkapattanam334 41 минут бұрын
ചാവി ഇപ്പൊ എവടെ ഇരിക്കാണ് അവിടത്തന്നെ ഇരിക്കട്ടെ
@shameershameer553
@shameershameer553 2 сағат бұрын
ഇവൻ ന്യായികരിക്കാൻ വന്നവൻ ആണ്. വെറുതെ സമയം പയാക്കാണോ ഷാനീ 😂😂😂😂
@shabeermk8895
@shabeermk8895 Сағат бұрын
ജൈകിന്റെ ഇരുത്തം കാണുമ്പോൾ പാവം തോന്നുന്നു. ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചു പാർട്ടി ഇവരുടെ മുന്നിലിട്ട് കൊടുത്തു.
@muhamedkunhahammed1612
@muhamedkunhahammed1612 2 сағат бұрын
കളളനായപോലീസുകാരന് വേണ്ടി വക്കാലത്ത്പിടിക്കുന്നമുഖൃമന്ത്രി സ്വന്തംപാർട്ടിയേകളളനായപോലീസുകാരന് വേണ്ടിതകർക്കാൻകൂട്ടുനിൽകുന്നമുഖൃൻ ഇയാളുടെബുദ്ധിമന്ദബുദ്ധിയായി പാർട്ടിഇടപെട്ട്ഇയാളെമാറ്റിവേറരുസഖാവിനെനിയമിക്കുക അല്ലാത്തപക്ഷംബംഗാൾആവർത്തിക്കുംഒരിക്കലുംഎഴുന്നേക്കാൻപറ്റാത്തരീതിയിൽ
@muhammadshafeeq32
@muhammadshafeeq32 2 сағат бұрын
ആരാണ് ഈ ജയ്‌ക്കിനെ ചർച്ചക്ക് വിടുന്നത് പാർട്ടിയുടെ ഉള്ള മാനവും കളയും സംസാരിച്ചിട്ട്
@abdulgafoor2975
@abdulgafoor2975 2 сағат бұрын
എന്തിനാ ഇങ്ങനെ ഒരു മുഖ്യമന്ത്രി
@shukoorparandode4673
@shukoorparandode4673 Сағат бұрын
ജെയ്ക്കേ ചാനലിൽ നിന്നും ഇറങ്ങി ഓടിക്കോ രക്ഷയില്ല😂😂
@rafeek3636
@rafeek3636 2 сағат бұрын
മുഖ്യൻ ഏർപ്പാടാക്കിയ PR ഏജൻസി മുഖ്യന്റെ നിർദ്ദേശപ്രകാരം എഴുതിക്കൊടുത്തതാണ് ഈ വിവാദ പരാമർശം എന്ന് ദ ഹിന്ദു എന്ന പത്രത്തിന്റെ വിശദീകരണത്തിൽ നിന്നും മനസ്സിലാക്കാം. ഇനിയും ഇക്കാര്യം മനസ്സിലാവാത്തത് ഞങ്ങൾ മണ്ടൻകോയമാർക്ക് മാത്രം.
@marvanking4351
@marvanking4351 Сағат бұрын
ഈ മുഖ്യനെ ഇനി ജനം നമ്പില്ല..
@vision-ie8ww
@vision-ie8ww 2 сағат бұрын
ഇയാളെ ഇപ്പോൾ cm സ്ഥാനത് നിന്ന് മാറ്റിയാൽ പാർട്ടി കേരളത്തിൽ നില നിൽക്കും, കുറച്ച് സീറ്റ്‌ എങ്കിലും കിട്ടും 🙏🏼.. അല്ലെങ്കിൽ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചിട്ടേ പോവൂ 🙏🏼
@shanarasheed4442
@shanarasheed4442 Сағат бұрын
ഇതെല്ലാംമൈക്കിന്റ്മുമ്പിൽപറയാനല്ലാതെ ശക്തമായ പ്രതിഷേധം നടത്താൻപോലും കഴിയാത്തനാണംകെട്ട ഒരു പ്രതിപക്ഷനേതാവായി പോയല്ലോശതീശ താൻ
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 53 минут бұрын
ഇവന് ലോട്ടറി കച്ചവടമാണ് നല്ലത്. നാളെ.... നാളെയാണ്...... കടന്ന് വരൂ...... കടന്ന് വരൂ.. ടിക്കറ്റ് കൊടുക്കൂ........ ടിക്കറ്റ് കൊടുക്കൂ.. ഭാഗ്യം നിങ്ങളെ കാടാക്ഷിക്കും........
@sajisafari4988
@sajisafari4988 Сағат бұрын
ജയിക്ക്‌ ലോക തോൽവി 🙏
@prasadms9991
@prasadms9991 Сағат бұрын
ഈ ചെൾക്കിനെയാണോ CPM ചർച്ചക്ക് വിട്ടുന്നത്
@muralimattanur
@muralimattanur Сағат бұрын
ഈ ന്യായീകരണത്തൊഴിലാളികൾ ഓരോ ദിവസവും എണീക്കുന്നത് ഭയപ്പാടോടെയാണ്😊😊😊😊പി. വി. ഓരോ ദിവസവും ഓരോരോ പുലിവാലൊപ്പിക്കുന്നതിനെക്കുറിച്ചോ൪ത്ത് ഇവ൪ക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടാകു൦... നമുക്ക് ഇവരോട് സഹതപിക്കാ൦😊😊😊
@radhakrishnan6322
@radhakrishnan6322 41 минут бұрын
അയ്യേ... ഈ ജയിക്. എന്തിനാ ഇങ്ങനെ ഇരുന്ന് ഇളിക്കണത്.... എന്ത് ചോദിച്ചാലും.. ചുമ്മാ ഇരുന്ന് ഇളിക്കൽ മാത്രം... 🤮🤮
@user-de3nm5rb3g
@user-de3nm5rb3g 38 минут бұрын
ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ ജയിക്കിൻ്റെ ഈ ഇളി
@satheeshpullippara3427
@satheeshpullippara3427 Сағат бұрын
ബാലൻ നവകേരള ബസ് മ്യൂസിയത്തിൽ വെക്കാൻ കഴിയാഞ്ഞിട്ട് പിരാന്തായി നടക്കുകയാണ് 😂😂😂😂😂😂😂 അപ്പൊ പലതും പറയും 😊
@EbiniMashood
@EbiniMashood 2 сағат бұрын
പി വി അൻവറിനെ പൂട്ടാൻ വേണ്ടി പറഞ്ഞതാണ് 😂😂😂😂😂
@pullisserinoushadbabu
@pullisserinoushadbabu 58 минут бұрын
ജയ്ക്ക് ഭും,,,, മേലാൽ ഈ വഴി വന്നേക്കരുത്,,,
@SubairmsMs
@SubairmsMs Сағат бұрын
ശാനിയും വർക്കിയും കൂടി പുതുപ്പള്ളിയിലെ മന്തബുദ്ധിയെ കൊന്നു 😅
@Al--ww-z5r
@Al--ww-z5r Сағат бұрын
നുണച്ചി ചാനി പൊട്ടൻ വർക്കി 😜😜
@vijayanamrathayyan2034
@vijayanamrathayyan2034 13 минут бұрын
😂😂😂
@തീപന്തൽ
@തീപന്തൽ Сағат бұрын
എല്ലാവരെയും പോലെ എനിക്കും എൻ്റെ കുടുംബം ആണ് വലുത്.. അത് തകരാതെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും.. അവിടെ ശരികൾ മാത്രമേ ഉള്ളൂ.. പൊറുക്കണം.. ജോർജ് കുട്ടി
@salimsallu9618
@salimsallu9618 Сағат бұрын
ലെ ജെയിക്ക്.."എന്റെ കാറൽമാർക്സ് മുത്തപ്പാ, സിംഹത്തിന്റെ മടയിലാണല്ലോ വന്ന് പെട്ടത്.. "
@naaz503
@naaz503 27 минут бұрын
ആരും ഒന്നും പറഞ്ഞിട്ടില്ല നീ ഒഞ്ഞു എണീറ്റുപോയെടാ ഗുളിഗവിഴുങ്ങി ...😤 അവന്റെ മുഖത്ത് എഴുതിവച്ചുട്ടുണ്ട് അവൻ പറയുന്നത് കളവാണെന്ന് ..🙌🏻🤗
@uvairanvk6998
@uvairanvk6998 2 минут бұрын
😅😅😅😅😅
@mathewdaniel9059
@mathewdaniel9059 2 сағат бұрын
തോമസ് വളരെയധികം കഷ്ടപ്പെടുന്നുണ്ട് പറയാം
@nafie9488
@nafie9488 Сағат бұрын
കുറേ നാളുകൾക്ക് ശേഷം വീണ്ടും ജയ്‌കിൻ്റെ വളിഞ്ഞ മുഖം കൺടു
@mahaboobmahaboobkozhippall5811
@mahaboobmahaboobkozhippall5811 2 сағат бұрын
ഇന്നലെ ത്തെ ന്യായീകരണത്തെ കുറിച്ചെല്ലേ ജയിക്കിനോട് ചോദിക്കേണ്ടത്..?
@jafarsadik6184
@jafarsadik6184 2 сағат бұрын
ജൈക് തോമസ് അങ്ങനെ പറഞ്ഞു കൊടുക്ക് ഒരു പിആർ ഏജൻസി ആവശ്യം നമുക്കില്ല നമ്മുടെ മുഖ്യമന്ത്രി തന്നെ പറഞ്ഞു എന്ന് പറ അല്ല പിന്നെ😅😅😅😅
@sarathpspathicheriyil6165
@sarathpspathicheriyil6165 Сағат бұрын
ഞങ്ങൾ kottayamakarude മികച്ച പൊട്ടൻ t
@moideenkunhi7066
@moideenkunhi7066 Сағат бұрын
ഷാനി മാഡം ആ പാവം ജയ്ക്കിനെ വെറുതെ വിടൂ അദ്ദേഹം കുറച്ച് വെള്ളം കുടിക്കട്ടെ ക്ഷീണം അകറ്റട്ടെ.
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 2 сағат бұрын
എന്റെ പൊന്ന് jk പൊട്ടൻ കളിക്കല്ലേ ജനങ്ങൾ മണ്ടൻമാരല്ല
@jamalct7583
@jamalct7583 Сағат бұрын
എന്നാൽ pro ചെയുന്ന ആളുക്കളുടെ പേരിൽ കേസ് കൊടുക്കു
@Wayofare
@Wayofare 2 сағат бұрын
⚠️ഞാൻ പലപ്രാവശ്യം കമന്റ്സ് ഇട്ടതാണ്, അതായത് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ബായ് ബായ് ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് “കേരളം നമ്പർ 1” എന്ന വാർത്തകളും കണ്ടെത്തലുകളും.. കാരണം അങ്ങിനെ നമ്പർ 1 ആയാൽ -കേരളത്തിന് കിട്ടേണ്ട പല ആനുകൂല്യങ്ങൾ ഒന്നും ബൈ ഡോക്യുമെന്റ് ആയി കൊടുക്കേണ്ട--ഇപ്പോൾ ഒരു കാര്യം സംശയാധീതമായി തെളിഞ്ഞു ഈ ഫണ്ട് എല്ലാം മുഖ്യമന്ത്രിയുടെ സ്വിസ് അക്കൗണ്ടിൽ പരതിയാൽ കിട്ടും
@Wayofare
@Wayofare 2 сағат бұрын
⚠️ഞാൻ പലപ്രാവശ്യം കമന്റ്സ് ഇട്ടതാണ്, അതായത് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ബായ് ബായ് ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് “കേരളം നമ്പർ 1” എന്ന വാർത്തകളും കണ്ടെത്തലുകളും.. കാരണം അങ്ങിനെ നമ്പർ 1 ആയാൽ -കേരളത്തിന് കൊടുക്കേണ്ട പല ആനുകൂല്യങ്ങൾ ഒന്നും ബൈ ഡോക്യുമെന്റ് ആയി കൊടുക്കേണ്ട--ഇപ്പോൾ ഒരു കാര്യം സംശയാധീതമായി തെളിഞ്ഞു ഈ ഫണ്ട് എല്ലാം മുഖ്യമന്ത്രിയുടെ സ്വിസ് അക്കൗണ്ടിൽ പരതിയാൽ കിട്ടും
@rajeevak139
@rajeevak139 Сағат бұрын
ബോധം ഇല്ല ഇനി ചോദ്യം അവസാനിപ്പിക്കു ഷാ നി
@k.k.4950
@k.k.4950 Сағат бұрын
ജെയ്ക്ക് കുടുങ്ങി, ഷാനുവിന്റെ ചോദ്യത്തിൽ.....
@hamsahamsa284
@hamsahamsa284 Сағат бұрын
ക്ഷാനി, ചതിക്കരുതു്,ജൈകിൻ പരിമിതിയുണ്ട് !
@pamjeed321
@pamjeed321 Сағат бұрын
ഇന്നലെ പറഞ്ഞത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുഖ്യമന്ത്രി സംസാരിക്കുകയള്ളു എന്നാണ്.
@fazilmohammed1070
@fazilmohammed1070 29 минут бұрын
ചാനൽ ചർച്ചകളിലെ പട്ടം ആണ് ജെയ്ക്... ഫുൾടൈം എയറിലാവും
@riyasmoorkhan1121
@riyasmoorkhan1121 Сағат бұрын
Jaiku🤸🏻‍♂️ഞമ്മളെ ആളാ അതോണ്ടാ yettil🤸🏻‍♂️പൊട്ടിയത്
@Sherha143
@Sherha143 Сағат бұрын
ബല്ലാത്ത സങ്കടം തന്നെ 😢😢 ജയിക് വധം 😂😂😂
@AzeezAzeez-yx5ch
@AzeezAzeez-yx5ch 2 сағат бұрын
ഏതൊക്കെ അൻവറിൻ്റെവിഷയങ്ങൾ തിരിച്ചുവിടാൻ അല്ലാതെന്ത്❤❤ പാ വം ജയ്ക് വിയർക്കുന്നു
@abdurahman1259
@abdurahman1259 2 сағат бұрын
പഠിപ്പിച്ചത് പാടുന്ന ജെയ്ക്
@satheeshpullippara3427
@satheeshpullippara3427 Сағат бұрын
പിണറായിന്റെ തല്ല CPM എന്ന പാർട്ടി .എന്ന് ഒരാളെ മാത്രം താങ്ങുന്നവർ മനസിലാക്കണം ❤❤❤ ലാൽ സലാം ❤❤❤
@mansormohamed4808
@mansormohamed4808 44 минут бұрын
ഇന്ന് കേരളത്തിൽ ഏറ്റവും വലിയ വർഗീയ വിദോഷം ഉണ്ടാകുന്ന സിപിഎം മുസ്ലിം അപര വത്കരണം ഉണ്ടാകുന്ന സിപിഎം വർഗീയ സംഘത്തിൽ നിന്ന് കേരള ജനത ദൈവം രക്ഷിക്കട്ടെ
@lifeofanexpatsr7200
@lifeofanexpatsr7200 Сағат бұрын
ഇപ്പോ താക്കോൽ എവിടെയാ ഉള്ളെ. 😅😂
@abdulmajeed8606
@abdulmajeed8606 31 минут бұрын
ജയിക്കു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വന്നതാ കിളി പോയി കുറച്ചുകഴിഞ്ഞ് കിളി തിരിച്ചുവരും ചോദ്യം അടുത്ത ആളിലേക്ക് പാസ് ചെയ്യൂ
@muralimattanur
@muralimattanur Сағат бұрын
ജയ്കിന്റെ മുഖഭാവം നോക്കൂ.. ഒരുതരം പുച്ഛമോ,വളിപ്പോ തോന്നുന്നില്ലേ?
@vijayanpc6400
@vijayanpc6400 Сағат бұрын
🎉 ഇംഗ്ലീഷ് അറിഞ്ഞുടെ ആൾക്കാർ ഇങ്ങനെ ഹിന്ദു പത്രം വായിക്കുക അത് വായിച്ചാൽ അല്ലേ അതിലുള്ള കണ്ടന്റ് മനസ്സിലാവും
@SS-es1br
@SS-es1br 2 сағат бұрын
സത്യസന്ധമായ പത്രം ദേശാപമാനം പോലും 😂... ഇതുപോലെ കുറെ അടിമകള്‍ ആണ് പിണറായിയുടെ confidence.. ജയിക്കിന് സ്വയം ഒരു കോമാളി ആയി ഇരിക്കാൻ ഒരു ഉളുപ്പും തോന്നുന്നില്ലേ 😅.
@satheeshpullippara3427
@satheeshpullippara3427 Сағат бұрын
മലപ്പുറത്തെ മുഖ്യ മന്ത്രി ചാപ്പ കുത്തിയത് ശരിയായില്ല .
@satheeshpullippara3427
@satheeshpullippara3427 Сағат бұрын
അൻവർ ഉന്നയിക്കുന്ന ആരോപണം പാർട്ടിക്ക് അഡ്രസ് ചെയ്യാൻ കഴിയുന്നില്ല
@rafeequemecheri1716
@rafeequemecheri1716 Сағат бұрын
ജമാഅത്തെ ഇസ്‌ലാമി കേരള അമീർ മാധ്യമങ്ങളോട് സംസാരിക്കുന്നു. 3-10-2024 വ്യാഴം 11:00am മലപ്പുറം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള
@Muhammed-gg7gw
@Muhammed-gg7gw 2 сағат бұрын
പൊതുജനത്തിനാണ് വീഴ്ച നിന്നെ വോട്ട് ചെയ്തത് കൊണ്ട്
@binumakkar2497
@binumakkar2497 Сағат бұрын
ചാണ്ടി ഉമ്മെനോട് തോൽക്കുന്നത് ടീവി യിൽ കാണുമ്പോൾ നിന്റെ പാർട്ടി ഓഫീസിൽ ഇരിക്കുന്നത് ഒരാളും മറന്നിട്ടില്ല.നിന്നെപ്പോലെ ഒരു മോയന്ത് ഭൂമിയിൽ ഉണ്ടാവില്ല.നിന്നെ ഭൂലോക തോൽവിയായി പ്രഖ്യാപിക്കണം.
@Al--ww-z5r
@Al--ww-z5r 59 минут бұрын
ജയിപ്പിച്ച പൊട്ടൻ ഒരു മേൽവിലാസവും ഇല്ല 😜😜😜
@user-de3nm5rb3g
@user-de3nm5rb3g 36 минут бұрын
😂😂
@satheeshpullippara3427
@satheeshpullippara3427 Сағат бұрын
അൻവർ പറഞ്ഞത് സാധാരണ ജനങ്ങളുടെ വിഷയമാണ് .പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ശരിയായില്ല . കൈയും കാലും വെട്ടൽ ഇനി കേരളത്തിൽ നടക്കില്ല . ❤❤ ലാൽ സലാം ❤❤
@ali-xh8mh
@ali-xh8mh Сағат бұрын
ഇന്നലെ counterpoint യിൽ വന്ന ന്യായീകരണ തൊഴിലാളിയായ സിപിഎം പ്രധിനിധി അരുൺ കുമാർ വരില്ല ചർച്ചയക് AKG സെന്ററിൽ തെളിവുകൾ എടുക്കാൻ ചാക് കൊണ്ട് പോയതാn
@edfredson
@edfredson Сағат бұрын
കാസില്ലാതെ കാസിക്കു പോയി ലൂസു പീസായി മടങ്ങിവന്ന കോസിച്ചായനെ മോസക്കാരനാക്കുന്നതു സരിയല്ല😂😂
@arshadpkarshadpalli5215
@arshadpkarshadpalli5215 2 сағат бұрын
ഇനി എന്ത് പച്ചക്കള്ളം എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ജനങ്ങളുടെ ഉള്ളിൽ നിങ്ങൾ വിഷം കുത്തിവെച്ച് കഴിഞ്ഞു 😮26ayikkotte കാണിച്ചു തരാം 😂😂
@FinixFinix-e1q
@FinixFinix-e1q 2 сағат бұрын
കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്
@gafoor.kallai9841
@gafoor.kallai9841 Сағат бұрын
ഷാനി ഇത് സെരിക്കും കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും മനസിലാകും ഇത് ഒരു കളവ് ആദ്യം പറഞ്ഞു ആ കളവ് മറച്ചു പിടിക്കാന്‍ ദിവസവും കളവ് മാറി മാറി പറയേണ്ട ഗതികേടിലാണ് പാര്‍ട്ടിയും നേതാക്കളും സിങ്കിടി നായികരണ തൊഴിലാളികളും,
@abidrahmankuttipulan3594
@abidrahmankuttipulan3594 Сағат бұрын
എന്നോട് ഇങ്ങനെ ഒന്നും ചേദിക്കല്ലെ ഷാനി എനിക്ക് സത്യം പറയാൻ പറ്റില്ല എന്നെയും പാർട്ടി പുറത്താക്കും sory ജയ്ക്ക് അറിയാതെ വന്ന് കുടിങ്ങിയതാന്ന്
@rejihelson5239
@rejihelson5239 Сағат бұрын
ഈ പൊട്ടനോട് നിങ്ങൾ എത്ര ചോദിച്ചിട്ടും കാര്യമില്ല - വ്യക്തമായ ഉത്തരം കിട്ടില്ല
@nazarrahiman5639
@nazarrahiman5639 Сағат бұрын
ഷാനി സൂപ്പർ ❤
@Al--ww-z5r
@Al--ww-z5r Сағат бұрын
പാവം ജയിക് നെ കണ്ടിട്ട് സങ്കടം വരുന്നു 😢😢😢ഇവൾ അനുഭവിക്കും 😆😆😆😆
@noushadkattuvayalil2269
@noushadkattuvayalil2269 Сағат бұрын
കരിപ്പൂർ വിമാനത്താവളം കേരളത്തിൽ ആണ്
@ali-xh8mh
@ali-xh8mh Сағат бұрын
ഉത്തര വാദിത്തോടെ ഇന്ന് തോമസ് പറയുന്നു എന്ന് പറയുന്നു. ഇന്നലെ ഒരുത്തനും ഇവിടെ വന്നു ഉത്തര വാദിത്തോടെ തെളിവ് കൊണ്ട് വരാം എന്ന് പറഞ്ഞിട്ട് ഇന്ന് എവിടെ പോയി അവൻ
@hida-oy1mk
@hida-oy1mk 2 сағат бұрын
നാണം കെട്ട ഒരു മുഖ്യമന്ധ്രി
@mohamedshareef3361
@mohamedshareef3361 2 сағат бұрын
ജനപക്ഷ ജനകിയതയില്ലാതായി ഇനി കുറുക്കുവഴിയുടെ സ്വന്തം രാഷ്ട്രീയ നേട്ടവും അനധികൃത ധനസമാഹരണവും സംരക്ഷണ കവചമാക്കാൻ സംഘ്പരിവാർ രാഷ്ട്രീയവുമായി രഹസ്യ ധാരണയോടെ അവരെ പകർത്തി തരാതരം വർഗീയ ധ്രുവീകരണനയം പാലിച്ചു കേരളത്തിന്റ സാമുദായിക സൗഹാർദ അന്തരീക്ഷം തകർക്കുന്ന സമീപനമാണ് പിണറായിവിജയൻ ഭരണകൂടം ചെയ്തുവരുന്നത്. അത്യന്തം അപകടകരമായ ഈ നിലപാടിനെതിരെ സർവ്വ കേരളീയരും ഒന്നിച്ചു പ്രതിരോധിക്കണം.
@FathahDeen-i8h
@FathahDeen-i8h 59 минут бұрын
ഒരു വീണ്ടു വിജാരം ഉണ്ടാവാൻ പിണറായുടെ അടിമ അടിമയാണ്
@faisalvenmmeri3388
@faisalvenmmeri3388 Сағат бұрын
മാങ്ങാ എന്നുപറയുമ്പോൾ ചന എന്നുപറയുന്ന ജൈക്കും
@sunnymundackal4598
@sunnymundackal4598 7 минут бұрын
വെളിവില്ലാത്ത ജയിക് ഉണ്ടെങ്കിൽ ഇത് കാണുന്നില്ല
@jrdewa1233
@jrdewa1233 Сағат бұрын
സെയ്ക് എല്ലാവരുടെ വാക്കുകളും കടമെടുക്കുന്നആളാണ്..
@naushadsm3128
@naushadsm3128 2 сағат бұрын
ഷാനി.. ജയ് ക്കിനെ വിഷമിപ്പിക്കരുത്.. പാവം പെടുന്ന പാട്.....😢
@noufalmt5978
@noufalmt5978 Сағат бұрын
ജയിക്കിന് കുറച്ചു കഞ്ഞി കൊടുക്ക്😂
@shabeermk8895
@shabeermk8895 Сағат бұрын
രണ്ടു പ്രാവശ്യം ഭരണം കിട്ടിയാൽ ഇങ്ങനെ ഇരിക്കും. ആർക്കും രണ്ടു പ്രാവശ്യം ഭരണം കൊടുക്കരുതെന്ന് മനസ്സിലായി
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 Сағат бұрын
വീണ്ടും kit കൊടുക്കും... ഒന്നുടെ കുത്തിക്കോ..😂
@kamarudheenkallingal8373
@kamarudheenkallingal8373 26 минут бұрын
ഇന്ന് ന്യായീകരിക്കും നാളെ മാറ്റിപ്പറയും 😃
@bichubhaibichubhai965
@bichubhaibichubhai965 2 сағат бұрын
എന്താ ജെയ്ക്കു നീ പറയുന്നേ
@fajarussadiq
@fajarussadiq Сағат бұрын
ജയ്ക് എന്ത് തോൽവിയാടോ
@niharps8724
@niharps8724 2 сағат бұрын
ജയ്ക്കിൻ്റെത് മാസപ്പടി മോഡൽ മറുപടി
@habeebrahman4816
@habeebrahman4816 Сағат бұрын
ഞാൻ വിശ്വസിച്ചു...😂
@noufalmt5978
@noufalmt5978 Сағат бұрын
ജയിക്ക് ഇപ്പോ കരയും😂
@rejiwayanad6934
@rejiwayanad6934 55 минут бұрын
ജയ്ക്ക്നേ ഇങ്ങനെ ക്രൂഷിക്കുന്ന. ഷാനിയോട് ദൈവം ചോദിക്കും 😒😒😒
@riyazmohad9764
@riyazmohad9764 51 минут бұрын
😂
@vijayanamrathayyan2034
@vijayanamrathayyan2034 15 минут бұрын
😂😂😂
@nazeercs7604
@nazeercs7604 55 минут бұрын
പൊട്ടനോട് വീണ്ടും വീണ്ടും ചോദിക്കുന്നവർ ആണ് പൊട്ടന്മാർ എന്ന് അവതാരിക മനസിലാക്കണം
@nobinsebastian8449
@nobinsebastian8449 2 сағат бұрын
Jaik ഉള്ളതുകൊണ്ട് മാത്രം കാണുന്നതാണ് അല്ലെങ്കില്‍ bored ആയേനെ..😂
@kalavelilsanu2305
@kalavelilsanu2305 Сағат бұрын
ഇച്ചിരി വാട്ടർ
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 48 МЛН
വിഷം കലർത്താൻ പി.ആർ? | Special Edition
58:49
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН