സൈന്യം ഇന്ന് പുഴയിൽ തെരച്ചിൽ നടത്തും; അർജുനായി പ്രതീക്ഷയോടെ രക്ഷാദൗത്യം

  Рет қаралды 123,316

24 News

24 News

Күн бұрын

സൈന്യം ഇന്ന് പുഴയിൽ തെരച്ചിൽ നടത്തും; അർജുനായി പ്രതീക്ഷയോടെ രക്ഷാദൗത്യം
The search for Arjun, who went missing in a landslide in Shirur, entered the seventh day

Пікірлер: 81
@Kap7891
@Kap7891 2 ай бұрын
ഒരു മനുഷ്യൻ മണ്ണിനുള്ളിൽ പെട്ടിട്ട് 7ദിവസം... വികസനം എന്ന് കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു....കൂടെപ്പിറപ്പേ.. നിന്നെയോർത്തു വിങ്ങുന്നു കേരളക്കരയാകെ..
@nxpro4443
@nxpro4443 2 ай бұрын
SK ഇന്നത്തെ വാർത്ത അർജുനെ കിട്ടിയെന്ന വാർത്ത ആവട്ടെ അല്ലാഹ് 😢😢😢😢😢
@HishanHishan-cl7lo
@HishanHishan-cl7lo 2 ай бұрын
Allah 🤲 നിന്റെ തീരുമാനമാണ് എല്ലാം ആ കുടുംബത്തിന് നീ എല്ലാം സഹിക്കാനുള്ള കരുത്തു നല്കു. നിന്നെകൊണ്ട് കഴിയാത്തതായിട്ട് ഒന്നുമില്ല അല്ലാഹ് 😢😢. ഞങ്ങളെ സഹോദരനെ രക്ഷിക്കാൻ നിനക്ക് നിസ്സാരമല്ലേ റബ്ബേ. നീയല്ലാതെ ഞങ്ങൾക്ക് ചോദിക്കാൻ ആരുമില്ല റബ്ബേ.നീ അവനു യാതൊരു കുഴപ്പവുമില്ലാതെ ഞങ്ങൾക്ക് നൽകു അല്ലാഹ് 😢😢😢🤲🤲🤲🤲 ( ആമീൻ )
@ammukannan9879
@ammukannan9879 2 ай бұрын
ആമീൻ 🥹
@saifmohammed490
@saifmohammed490 2 ай бұрын
മനുഷ്യത്വം നശിച്ചിട്ടില്ലാത്തവരാണ് മലയാളികൾ ഏതായിരുന്നാലും ആ മനുഷ്യമക്കളെ മുഴുവനും എത്രയും വേഗം കണ്ടെത്താൻ നമുക്ക് പ്രാർത്ഥിക്കാം
@manilancyb2498
@manilancyb2498 2 ай бұрын
ഇവിടെ MP, MLA ശമ്പളം കൂട്ടുന്ന കാര്യം മാത്രം ഉള്ളു. മലയാളി ആയതു കൊണ്ട് ആയിരിക്കും kannada മാപ്രകൾ വരാത്തതു
@Akshara-w2l
@Akshara-w2l 2 ай бұрын
അർജുനെ കണ്ടു കിട്ടും വരെ അവിടെ ഇനി ഒരു ആപത്തും വരരുതേ ഭഗവാനേ .....
@Remy-sb7cd
@Remy-sb7cd 2 ай бұрын
കേരളം എത്ര വലുതാണ്.... ന്യൂസ്‌ ചാനലുകൾക്ക് സല്യൂട്ട്
@Suja_sujas
@Suja_sujas 2 ай бұрын
ദൈവമേ കിട്ടിയാൽ മതി ആരുന്നു
@mollyjames6463
@mollyjames6463 2 ай бұрын
എൻ്റെ മോനെ നീ എവിടാ എൻ്റെ ദൈവമേ ആ മകനെ കാണിച്ചു കൊടുക്കണേ😢
@sajeersaji812
@sajeersaji812 2 ай бұрын
ഇന്ന് കിട്ടും ആ മതിലിനോട് ചേർന്ന് ഉണ്ടാകും വണ്ടിയും അർജുനും റോഡിന്റെ സൈഡിൽ insha allah യാ അള്ളാഹു പാവം സഹോദരനും കുടുംബവും 😢
@Ravi-dk7hi
@Ravi-dk7hi 2 ай бұрын
Thaangal ഒന്നു പോയി kaanichu കൊടുക്കുക, veruthe thallal പോരാ
@MRM9528
@MRM9528 2 ай бұрын
​@@Ravi-dk7hiEdo oro malayaliyum angane thanne ane prarthikunad adoke kanich kodukanm kandethanm ane salary koduth kure pere india niyamichirikunad
@bindhuminnu8984
@bindhuminnu8984 2 ай бұрын
കുവൈറ്റിൽ ഒന്നിന്നു പുറകെ ഒന്നായി വേദനയുടെനാളുകൾ ആണ് ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി അർജുൻ... ഒരു പ്രവാസി ആയതു കൊണ്ട് ആയിരിക്കുമോ ഈ വേദന കൂടുതൽ ആവുന്നത് 😢😢😢
@asippajeddha1221
@asippajeddha1221 2 ай бұрын
ഈ സംഭവത്തിന്‌ ദൃസാക്ഷിയായ ഒരു സുഹൃത്തിന്റെ വിവരണം അനുസരിച് മലയോട് ചേർത്ത് പാർക് ചെയ്ത ട്രക്ക് ഒഴുകി പോകാൻ സാധ്യത ഇല്ല മലയോട് ചേർന്ന് മണ്ണിനടിയിൽ ഉണ്ടാകും എന്നാണ്. ശുഭ സൂചന നൽകുന്ന വാക്കുകൾ.
@JohnyGeorge-h5u
@JohnyGeorge-h5u 2 ай бұрын
Oru emergency NICU ambulance ready akki nirthan onn parayamo nnan oru army medical corps staff ah
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
കർണ്ണാടകയിലെ മുഖ്യമന്ത്രിക്കും വാർത്തമാധ്യമങ്ങൾക്കും തീരെ മനുഷ്യസ്നേഹം ഇല്ല
@sabirarajul3309
@sabirarajul3309 2 ай бұрын
Sk എനിക്, പറയാനുള്ളത് ഹാശ്മി മാത്രം ശ്രദ്ധിച്ചാപോരാ അവിടെ നിൽക്കുന്ന ഓരോ രുത്തരും പ്രത്യേഗം ശ്രദ്ധിച്ചു വേണം നില്കാൻ കാരണം അപകട മേഖലയായത് കൊണ്ട് എപ്പഴും മലകൾ ഇടിഞ്ഞു താഴോട്ടു വരാം അതുകൊണ്ട് എല്ലാവരെയും ശ്രദ്ധിച്ചു നില്കാൻ പറയുക
@ibrahimmkl204
@ibrahimmkl204 2 ай бұрын
ആൾ ദൈവങ്ങൾ ഒരുപാട് ഉള്ള നാട് ആണ ലേ നമ്മുടെ നാട് അവരര ഒന്നു കൊണ്ട് വന്നാൽ ശരിയാവും
@sallykuttythomas1919
@sallykuttythomas1919 2 ай бұрын
Hashmi take care
@SunilKumar-so9hq
@SunilKumar-so9hq 2 ай бұрын
എന്ന് സ്നേഹത്തിന്റെ കടയിൽ നിന്നും കുത്തിത്തിരുപ്പുമായി ഹാഷ്മി... ഇന്ന് ജീവനോടെ അർജ്ജുനനെ കിട്ടും.... അത് കേരളത്തിന്റെ പ്രാർത്ഥന ആണ്..🙏🙏🙏
@redkart6854
@redkart6854 2 ай бұрын
ഇന്ന് കിട്ടും within 4 hours
@ThomasGeorgethyparambil
@ThomasGeorgethyparambil 2 ай бұрын
പുഴയുടെ നടുക്കുളള മണ്ണ് കൂണകളിൽ കിട്ടും അർജുനൻ്റ... വണ്ടി..
@Ravi-dk7hi
@Ravi-dk7hi 2 ай бұрын
Ithu ലോട്ടറി അല്ലാ
@MRM9528
@MRM9528 2 ай бұрын
​@@Ravi-dk7hi thaan full negative anallo
@suryavineeth
@suryavineeth 2 ай бұрын
Divame Arjun ne oru aapathum koodathe rakshikanamne😢🙏
@unnikrishnanmr6034
@unnikrishnanmr6034 2 ай бұрын
SK ഒരു സാദ്ധ്യത പറയുകയാണ് തുടക്കത്തിൽ ഇടിഞ്ഞു വന്ന മൺ കുന ലോറിയെ തള്ളി പുഴയിൽ കൊണ്ടുചെന്ന് എത്തിച്ചാൽ ഈ തടിയുടെ അഭാവത്തിൽ വണ്ടി ഒരിക്കലും താഴ്ന്ന് പോകുവാൻ സദ്ധ്യത തോന്നുന്നില്ല അങ്ങനെയാണങ്കിൽ കുറച്ചു മാറി ഒഴുകി പോയ്ക്കൂടെ അതു പോലെ ഫോൺ കയ്യിൽ നിന്നും പുറത്തേയ്ക്ക് തെറിച്ചു പോയതായി ക്കു ടെ ഈ വഴിക്ക് ഒന്നു ശ്രമിച്ചു കൂട.
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
ആദ്യ ദിവസങ്ങളിൽ ഉണ്ടായ തണുപ്പൻ രീതിയിൽ തിരച്ചിൽ നടത്തിയത് ചർച്ച ചെയ്തിട്ട് കാര്യമില്ല എന്ന്,ഇങ്ങനെ ഒരു അനുഭവം കേരളത്തിലായിരുന്നുവെങ്കിൽ നിങ്ങൾ എത്ര ദിവസം അത് ചർച്ച ചെയ്യുമായിരുന്നു ,കർണാടക ഗവൺമെൻറ് കാണിച്ച ഉദാസീനത നല്ലവണ്ണം ചർച്ച ചെയ്യണം ഇനി ഒരു സംസ്ഥാനത്തും ഇതുപോലുള്ള കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല
@nb8131
@nb8131 2 ай бұрын
ആമിയുടെയും, DRDO യുടെയും കൈയിൽ ഹൈ പെനിട്രേഷൻ റഡാറിൽ ഉണ്ട്. പക്ഷെ ഒരു സാധാരണ ദുരന്ധം ഉണ്ടാകുമ്പോൾ പെട്ടെന്ന് ആർമിയുടെ ടെക്നിക്കൽ ടീമിന്റെ സഹായം തേടാൻ പറ്റില്ല. അല്ലെങ്കിൽ രാജ്യത്തെ തന്നെ ബാധിക്കുന്ന അത്രെയും വലിയ ദുരന്ധം ആയിരിക്കണം. അതുകൊണ്ടു ആമിയുടെ കൈയിലുള്ള അതെ ഗ്രേഡിൽ ഉള്ള ഹൈ പെനിട്രേഷൻ റഡാറുകൾ കൂടുതലായി ഉത്പാദിപ്പിച്ചു ഓരോ സ്റ്റേകളുടെയും ഡിസാസ്റ്റർ മാനേജ്‌മന്റ് ഡിപ്പാർട്മെൻറിന് കൈമാറണം. കൂടുതൽ പരീക്ഷണങ്ങൾ നടത്തി, മണ്ണിന്റെ അടിയിൽ ഉള്ള ജീവൻന്ടെ സാനിധ്യം തിരിയാൻ പറ്റുന്ന പുതിയ റഡാറുകൾ വരണം. ഇത് ഭാവിയിൽ ഉണ്ടാകുന്ന ഇതുപോലുള്ള ദുരന്തങ്ങളെ നേരിടാൻ സഹായിക്കും.
@ahammedbathisha4496
@ahammedbathisha4496 2 ай бұрын
പൊന്നു സഹോദരൻ ഇതിൽ പെടാതിരിക്കട്ടെയെന്ന് പ്രാർഥിക്കാം, എന്നാലും കേരളത്തിലെ ഒരാള് കാരണം ഈ സംഭവം ലോകം അറിയാൻ സാധിച്ചു, ഇല്ലങ്കിൽ കർണാടകക്കാർക്ക് ഇപ്പളും നേരം വെളുക്കില്ലായിരുന്നു. ഒരുചാനൽപോലും റിപ്പോര്ട്ട് ചെയ്യുന്നില്ലായെന്ന് തന്നേ. ഉപ്പ് കൂടുതൽ ഉപയോഗിക്കുന്നവരാണ്, ബുദ്ധി കുറയും. 😥
@AdhiAms
@AdhiAms 2 ай бұрын
Skn അർജുനൻ്റെ വാഹനത്തോട് ഒപ്പം കാണാതായ മറ്റ് രണ്ട് വാഹനങ്ങളെ കുറിച്ച് അറിവ് ഉണ്ടോ
@nikhilmadhavan-k2c
@nikhilmadhavan-k2c 2 ай бұрын
Ropil valiya magnet ketti nokkam pattumo.
@bindunm615
@bindunm615 2 ай бұрын
Lord Parameswar Arjunte kudumbathinu sahikanulla shakthi kodukkeneme Deva
@rajeev.t.k.krishnan2552
@rajeev.t.k.krishnan2552 2 ай бұрын
magnetometer or Sonar technology എന്നിവ രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കാമെന്ന് ഗൂഗിൾ തന്നെ പറയുന്നുണ്ട്. ഇത്രയും വലിയ ഒരു തടിലോറി മണ്ണിനടിയിൽ കണ്ടെത്തിനുള്ള അത്യാധുനിക ടെക്നോളജി ഇന്ത്യയിൽ ലഭ്യമല്ലേ ?? ISRO ക്ക് ഒന്നും ചെയ്യാനില്ലേ?
@jomoljoy681
@jomoljoy681 2 ай бұрын
വികസനത്തിന്‌ വേണ്ടി വെട്ടി പൊളിച്ചപ്പോൾ ഈ മണ്ണിന്റെ ഘടന യെ കുറിച്ച് നാട്ടുകാർ അറിവില്ലാരുന്നോ. അന്നേ ഈ പണി മുടക്കി എങ്കിൽ ഈ ഗതി വരിലല്ലാരുന്നു. എത്ര ജീവനുകൾ നഷ്ട്ടം ആയി. വിവരം ഇല്ലാത്തവർ വികസനം ഏറ്റെടുത്താൽ ഇങ്ങനെ ആകും അനുഭവം.. ഇത് ഒരു ചെറിയ തുടക്കം മാത്രം. ഇന്ത്യ മുഴുവൻ നശിപ്പിക്കും ഭരിച്ചു ഭരിച്ചു
@alavisafa7940
@alavisafa7940 2 ай бұрын
ഇതൊന്നും പറയേണ്ട സമയം ഇതല്ല ഇനി എത്രയോ സമയങ്ങൾ കടക്കൽ അതൊക്കെ പറയാം ഇപ്പോൾ നമ്മൾ അവരുടെ മൃതദേഹങ്ങൾ അവരെ കണ്ടെത്താനുള്ള വഴി എന്താണ് വേണ്ടത്
@SavithriAgraharam
@SavithriAgraharam 2 ай бұрын
😢😢😢
@shintojoseph5287
@shintojoseph5287 2 ай бұрын
ലോറി നിർത്തിയിടാൻ സാധ്യത ഉള്ള ഏരിയ മണ്ണ് മാറ്റി തീർന്നോ എന്നറിയാൻ ആ വഴിയിൽ ഓടുന്ന ഡ്രൈവർമാരുടെ സഹായം ചോദിച്ചുകൂടെ
@subash8844
@subash8844 2 ай бұрын
പൂനെയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വണ്ടി ആണെങ്കിൽ മിക്കവാറും മലയുടെ സൈഡിൽ വണ്ടി ഉണ്ടാകും ചായക്കടയുടെ ഓപ്പോസിറ്റ് സൈഡിൽ മലയോട് ചേർന്നു കിടക്കുന്നുന്നുണ്ടാകും പാവം മണ്ണിനടിയിൽ
@Bullish-y7v
@Bullish-y7v 2 ай бұрын
മണ്ണിലേക്ക് തുളച്ചു കയറി പോയി Photo എടുക്കാൻ പറ്റുന്ന സംവിധാനം ഒന്നും ഇല്ലെ. ലോറിയുടെ നീളം വീതി ക്ക് അനുസരിച്ച് ഗാപ് വിട്ട് കാമറ ഇറക്കി നോക്കിക്കുടെ മണ്ണ് ഇടിഞ്ഞ സ്ഥലത്തും പുഴയിലും
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Inefficient and irresponsible goverment ever in the history of Karnataka....🤨🤨
@subash8844
@subash8844 2 ай бұрын
മലയുടെ സൈഡിൽ ആയിരിക്കും വണ്ടി കിടക്കുന്നത് പുഴയിലേക്ക് പോകാൻ സാധ്യത ഉണ്ടാകില്ല മലയുടെ സൈഡിൽ ഇഷ്ട്ടം പോലെ പാർക്കിങ് സൗകര്യം ഉണ്ടെന്നാണ് മുന്നത്തെ വീഡിയോകൾ കണ്ടിട്ട് മനസിലാകുന്നത്
@Adaywithothers
@Adaywithothers 2 ай бұрын
മീറ്റിംഗ് ഒക്കെ തുടങ്ങിയിട്ട് ആഴ്ച ഒന്നായി 😢
@Sillver1234
@Sillver1234 2 ай бұрын
പരമാവധി മലയോട് ചേർന്ന് വണ്ടി പാർക്ക് ചെയ്തു കാണും..... ഒരു പക്ഷെ വണ്ടി ആ ഭാഗത്ത് തന്നെ മണ്ണിനടിയിൽ lock ആയിക്കാണും...ആ ഭാഗത്തുള്ള മണ്ണ് പരമാവധി മാറ്റിയിട്ട് 100/ ഉറപ്പ് വരുത്തുക.. എന്നിട്ട് പോരെ പുഴയിൽ തിരിച്ചിൽ നടത്തുവാൻ...
@nishadnoushad3007
@nishadnoushad3007 2 ай бұрын
പുഴയിൽ വീഴുകയാണെങ്കിൽ പുഴയുടെ അരികിൽ പുഴ വക്കിൽ അല്ലെ വീഴു.. നടുക്കോട്ടു പോകുമോ 48 tn വെയിറ്റ് ഉള്ളത് വെള്ളത്തിൽ ഒഴുകിലല്ലോ
@kerala1961
@kerala1961 2 ай бұрын
ബംഗളുരു കർണാടകയിൽ അല്ലെ ഇത്രയും ദിവസമായിട്ടും ബെൽഗമിൽ സൈന്യം, ബംഗളുരുവിൽ നിന്ന് റഡാർ ഇതൊക്കെ വരുന്നു യഥാർത്ഥത്തിൽ ഒരേ സംസ്ഥാനത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് വരാൻ ദിവസങ്ങൾ എടുക്കണമോ
@YyYyYyy693
@YyYyYyy693 2 ай бұрын
Banglore idhinte edth ann , aland dhoore onum ala thanum
@senjithvarghese
@senjithvarghese 2 ай бұрын
Maybe Arjun and his wooden logs loaded the truck pushed to the river. Now there is heavy rain and the river is at a great speed flow. Saying that wood logs at a 40 ton more than. So the truck may floated so it will flow to sea at fast
@Itsmebiyabasil777
@Itsmebiyabasil777 2 ай бұрын
Vellathil vandi pooyitundel vaahanathil undarunna marakazhnangal velllathil evidelum pongiyene,
@cindrellacindrella5780
@cindrellacindrella5780 2 ай бұрын
Ella lory nirangi thala keezhayaanu pathichethengil puzhayude adithattilekku thaazhnnu pokum puzhayile mankoona athaakum allengil ethrayum neram ethrayum ozhukkulla puzhayil aa mankoona kuthirnnu ozhukiyene😮
@MRM9528
@MRM9528 2 ай бұрын
Puzhayil veezhade irunna madiyarunnu
@niju2020sebe
@niju2020sebe 2 ай бұрын
Inshallha
@prabhas7362
@prabhas7362 2 ай бұрын
എവിടെ ചെന്നാലും കുത്തിതിരിപ്പാണല്ലോ നടത്തുന്നത് @hashmi
@Neethusumesh777
@Neethusumesh777 2 ай бұрын
ഇത്രേം ദിവസം മാറ്റിയ മണ്ണ് ആ പുഴയുടെ സൈഡിൽ ആയിട്ട് എല്ലാം അല്ലേ ഇട്ടത് അത് അങ്ങോട്ട് ഒലിച്ചിറങ്ങി അവിടെ ഒരു മണ്ൺതിട്ട ആയതക്കാൻ ആണ് സാധ്യത
@Shamil405
@Shamil405 2 ай бұрын
ഹാഷ്മി അവിടെ എത്തിയാ😊😊😮
@riyasjaffer55
@riyasjaffer55 2 ай бұрын
Insha Allah verum
@AlmuzFaji
@AlmuzFaji 2 ай бұрын
ഇന്ശാല്ലാഹ്
@Dileepkumerr-qe8se
@Dileepkumerr-qe8se 2 ай бұрын
മഴ മാറിയപ്പോൾ രക്ഷാ പ്രവർത്തനം നടത്തിയതും ഇല്ല
@Haneefa-e5r
@Haneefa-e5r 2 ай бұрын
Army 🤲🏻🤲🏻😭
@dhanyamol9731
@dhanyamol9731 2 ай бұрын
Daivame samayam seriyallenkil a vandikidakkunnidathu maathram nokkulla athinu chuttum nokkum😢 ..eni arjun mannidiyum munne enghottelum mariyo phone contact cheyyan pattathdathano. Enthano daivame . gps kanikkunna sthalath illengil pinne evide ?
@VijayakumariCs-xj4fs
@VijayakumariCs-xj4fs 2 ай бұрын
🙏😭🙆🏾🙏🙏🙏🙏🙏🙏
@shintojoseph5287
@shintojoseph5287 2 ай бұрын
ആ റോഡ് ശരിക്കും മലയുടെ മുകളികൂടി വരേണ്ടതായിരുന്നു. മണ്ണ് മാറ്റി തീർക്കാൻ പരിശ്രമിക്കാൻ ഇടപെടു
@reshmars9194
@reshmars9194 2 ай бұрын
🤲
@azeez9780
@azeez9780 2 ай бұрын
ഹാദിമി ഇവിടെ കപ്പസ്‌ലിനു ഒരു കാപ്പിതനുണ്ട് അംഗയൊന്നും ഈ കപ്പൽ മുങ്ങില്ല, അവിടത്തെ കപ്പിത്തൻ പെട്ടെന്ന് കിടുങ്ങൂല
@ReenaReena-sj6cs
@ReenaReena-sj6cs 2 ай бұрын
Daivame pettennu kittane
@georgejohn7522
@georgejohn7522 2 ай бұрын
😥😥😥😥😥😥😇🙏🏻
@simonabraham9645
@simonabraham9645 2 ай бұрын
SK you know how did this disaster happened the only reason is due to the unscientific construction of this highway ok due to the cutting of the basement of the mountain along the river bank side for making tied widening 🤔🤔🤔!!!!!!!
@Itsmebiyabasil777
@Itsmebiyabasil777 2 ай бұрын
Ranjith sir parayunnathu mannu eniyum maatan undannanu,
@JessyGeorge-cc6kz
@JessyGeorge-cc6kz 2 ай бұрын
Arjun save me
@cindrellacindrella5780
@cindrellacindrella5780 2 ай бұрын
Baakkiyulla mala onnake ozhuki varaan saadyathayundu Karanam vellathinte ozhukku koodiyundu valare athikam sookshikkanam avide nilkkunnavar😮
@nousalinouchu3625
@nousalinouchu3625 2 ай бұрын
Arjune kitti enn Paranjale ini samadanathode kidann urangan pattu .. inn ravile eneetu Adyam thiranjath arjuneyan
@Bullish-y7v
@Bullish-y7v 2 ай бұрын
മണ്ണിലേക്ക് തുളച്ചു കയറി പോയി Photo എടുക്കാൻ പറ്റുന്ന സംവിധാനം ഒന്നും ഇല്ലെ
@shyba1935
@shyba1935 2 ай бұрын
Kuthithirupalla ulla sthyam paranju avide Kerala madyam allathe vere aarum illa
@ham465
@ham465 2 ай бұрын
Kannada madhyamangal avashyamulla news eppolengilum kodthittindooo...🤬
@bachubashi249
@bachubashi249 2 ай бұрын
Save arjun
@sruthymohan5468
@sruthymohan5468 2 ай бұрын
J&K enth sambhavikkunnu
@MRM9528
@MRM9528 2 ай бұрын
Avide terror attack nadanukondirikunnu adum adupich kure ay
@Threestarslight
@Threestarslight 2 ай бұрын
alla nee thuna വീട്ടുകാർക്ക് ക്ഷമ.കൊടുക്ക്
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
Mom had to stand up for the whole family!❤️😍😁
00:39
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.