@@sunnyporattukkara9865 Njangalarum ath padichittulla😅 Padipichittumilla.ee puthiya ariv evsennavoo kittiyath
@Ex-world-607Ай бұрын
Sunnyporatikara താങ്കളെ ആരോ തെറ്റിധരിപ്പിച്ചിട്ടുണ്ട് സഹോദര..ഏത് മദ്രസയിൽ പോയാലും നേരിട്ട് മനസിലാക്കാവുന്നതാണ് പറ്റുമെങ്കിൽ താങ്കൾ സമയം കണ്ടെത്തി മുസ്ലിം എന്നാൽ എന്താണെന്നു മനസ്സിലാവും yr welcome
മനാഫ് ന്നിങ്ങളുടെ ഇരുലോകവും അല്ലാഹു ന്നന്നാകിതരട്ടെ❤
@asifanas2675Ай бұрын
ആമീൻ 🤲🏻🤲🏻
@nawaf2.096Ай бұрын
ആമീൻ
@jinshidjidu9828Ай бұрын
ആമീൻ
@ThannushibiАй бұрын
Aameen
@SulaikhaVadakkePuvaloraАй бұрын
Aameen
@alphonsakuniyil8482Ай бұрын
Yes മദ്റസയിൽ പഠിച്ചത് കൊണ്ട് തന്നെ❤
@gjftfyhuu6159Ай бұрын
❤❤❤❤
@usmanbadusha7865Ай бұрын
അഭിമാനത്തോടെ എല്ലാവരുടെമുന്നിലും സമുതായതിന്റെ നന്മകൾ ഉറക്കെ വിളിച്ചു പറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ അള്ളാഹു അക്ബർ
@Binthialkasimi545Ай бұрын
അള്ളാഹു മനാഫിനെ എല്ലാനിലക്കും ഉയർത്തട്ടെ നബിയുടെ ഉപ്പാപ്പയുടെ പേരാണ്
@AbidhaKaАй бұрын
Aameen
@nishamhashim750Ай бұрын
Aameen 🤲
@user-ha2nd1em4zАй бұрын
മുഹമ്മദിന്റെ ഉപ്പ ആരാണെന്ന കാര്യത്തിൽ പണ്ഡിതർക് സംശയം ഉള്ളപ്പോൾ ഉപ്പുപ്പയുടെ ഉപ്പയെ എങ്ങിനെ തീരുമാനിക്കും.
@MaariyaKozhikkalАй бұрын
മനാഫ് ഒരു വിഗ്രഹത്തിന്റെ പേരാണ് അബ്ദുൽ മനാഫ് എന്ന് പറയാൻ പാടില്ല
@underworld2770Ай бұрын
പേരിലല്ലകാര്യം......
@shefeequekodungallurshamon9730Ай бұрын
ഇതാണ് മദ്രസ പഠനം കൊണ്ട് ഉള്ള ഗുണം,,, ഇനിയും ഇത് പോലുള്ള മനാഫ് മാർ ഈ ലോകത്ത് ഉണ്ടാവട്ടെ 😍
@muhammedsahilkk4069Ай бұрын
Ameen
@abdulgafoor8360Ай бұрын
Aameen
@AminaUmmer-db3ol26 күн бұрын
ആമീൻ
@muhammadmidhulajok50Ай бұрын
വീണ്ടും മനാഫ് ഇക്കയുടെ എല്ലാവരും 💯 യോജിക്കേണ്ടി വരുന്ന വാക്കുകൾ😍മദ്രസയിൽ നിന്നാണ് ഏതെരാളും അദബ് പഠിക്കുന്നത്. അത് മറ്റേരു ഏതെരു വിദ്യാഭ്യാസത്തിനും പറയാനോ ചൂണ്ടിക്കാണിക്കാനോ സാധ്യമല്ല,മുത്ത് നബി പഠിപ്പിച്ച വാക്കുകൾ, അതാണ് മനാഫ്ക്ക അന്ന് കാണിച്ചതെന്ന മാതൃകകൾ🥰🥰
@sakkeenasakkeenakk7104Ай бұрын
മദ്രസ അവസാന നാൾ വരെ നില നിൽക്കട്ടെ 🤲🤲🤲ആര് എതിരെ നിന്നാലും അത് ഇല്ലാതാവില്ല റബ്ബേ നീ തുണ 🕋🤲🤲🤲🤲
@kinchimonpalakkad6749Ай бұрын
ആമീൻ ആമീൻ
@sajnau4378Ай бұрын
ആമീൻ
@zakkaiman5540Ай бұрын
Aaameen
@Fouz-tq1pjАй бұрын
Aameen
@rasheedv.vpavaratty191Ай бұрын
ആമീൻ
@mudarrisofkeralaАй бұрын
പ്രസംഗം ശീലം ഇല്ലെങ്കിലും ഷീലമുള്ളവരെക്കാൾ മികച്ച നിലവാരം ഉള്ള പോയിന്റ് കളാണ് പറഞ്ഞത്
@MuhammadKa-zp9chАй бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@rabeesworld2035Ай бұрын
Good 👍
@mubisiddiАй бұрын
Good👍🏻
@anjus9534Ай бұрын
👍
@asiyanedumbalaa.n1315Ай бұрын
മനാഫ്, എത്ര ഉന്നതിയിൽ ആണെങ്കിലും, ആ താഴ്മയുള്ള സംസാരം മതി,, വലിയവനാകാൻ, അൽഹംദുലില്ലാഹ് 🤲🤲🤲
@MuhammadputhusseriАй бұрын
ഉത്തരവാദിത്തം പൂർത്തിയാക്കിയ രാജകുമാരൻ. അല്ലാഹു ഇഹപര വിജയികളിൽ ഉൾപ്പെടുത്തട്ടെ
@mumthas123-v9fАй бұрын
ആമീൻ
@എന്റെകൃഷി-ഝ8ങАй бұрын
ആമീൻ
@nusaimashafeek642Ай бұрын
Aameen 🤲🏻
@sreejamundot709221 күн бұрын
മദ്രസ അടച്ചു പൂട്ടിയാൽ മുസ്ലിംസ് എങ്ങനെ ഗുറാൻ വായിക്കും
@Kimmich122Ай бұрын
ഇതിൽ കൂടുതൽ എന്ത് വേണം മഷാ അല്ലാഹ്
@dinkuminkuvlogАй бұрын
അള്ളാഹു ഒരാളെ ഉയർത്താൻ തീരുമാനിച്ചാൽ അത് ആരെക്കൊണ്ടും തടുക്കാൻ കഴിയില്ല 😊, മനാഫ്ക്ക നിങ്ങൾ മുത്താണ് 🥰🥰🥰🥰
@jasirjasir9287Ай бұрын
ഇങ്ങോർക് എവിടാണെന്ന് ഇങ്ങനെ സംസാരിക്കാനുള്ള വാക്കുകൾ കിട്ടുന്നത് 👍🏻100%
@niflac.v2087Ай бұрын
Mashaallah ❤️👌👌👌👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@hash7233Ай бұрын
👌ഇങ്ങേരെ ഓരോ വാക്കുകൾ എപ്പോഴും അത്ഭുതം ആണ്, ഹൃദയത്തിൽ നിന്നും വരുന്നത്
@fathimasaira8a236Ай бұрын
Mashaallah 🤲
@rejilabeevi5612Ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആണ്
@BadriyaBadriya-mn4qsАй бұрын
Sathyam ❤
@rasheedaabdurahiman1921Ай бұрын
മനാഫ് നിങ്ങളുടെ വാക്ക് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു അള്ളാഹുവിന്റ രക്ഷ നിങ്ങൾക്ക് ഉണ്ടാവട്ടെ🤲🤲🤲🤲🤲 ആമീൻ
@ShiiifaaaanАй бұрын
മനാഫ്ക്കാ നമ്മുടെ മുത്താണ് മുത്താണ് നിങ്ങടെ എല്ലാ മേഖലകളും അല്ലാഹു ഉയർത്തപ്പെടും❤❤
@adhila280Ай бұрын
അള്ളാഹു ആഫിയതുള്ള ദീർകായുസ് തരട്ടെ.. ഇങ്ങനെ ഉള്ള മനാഫ്യ്ക്കെയേ പോലെ ഉള്ള ആളുകൾ ഇനിയും ഉണ്ടാവട്ടെ..
@bushrav.p4745Ай бұрын
Aameen
@MuhammedShareef-pw3bkАй бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@faslamol966Ай бұрын
🤲Aameen 🤲
@AbdulaK-m2xАй бұрын
മനാ ഫെ നിങ്ങളാണ് യതാർത്ഥ മനുഷ്യൻ അള്ളാഹു നിങ്ങളെ രക്ഷിക്കട്ട ആമീൻ
@khadeejak7136Ай бұрын
ആമീൻ
@Saidalavi-yh8nxАй бұрын
ആമീൻ🤲🏻
@rahmathshareefaАй бұрын
Aaameen
@hajaran7494Ай бұрын
അതേ, സത്യം.. മദ്രസ ഖിയാമത് നാൾ ഇവിടെ നിലനിൽക്കും... 🤲🏻🥺❤
@Rukiya-hn9jiАй бұрын
ماشاء الله👍എന്തോരു എളിമ യാണ് നിഷ്കളങ്കനായ മനസിന്റെ ഉടമസ്ഥൻ റബ്ബ് എല്ലാ മേഖലകളിലും അനുഗ്രഹിക്കട്ടെ 🤲🤲🤲
@najeebkorangad9164Ай бұрын
മനാഫ് ഇന്ന് കേരളക്കരയുടെ അഭിമാനമാണ്❤️ അദ്ദേഹത്തിന്റെ നിലവാരം ആകാശത്തോളം ഉയർന്നു🔥🔥🔥 അദ്ദേഹം ഉരുവിടുന്ന വാക്കുകൾ എത്ര വിലപ്പെട്ടതാണ്♦️♦️♦️♦️ അദ്ദേഹത്തിന്റെ വാക്കുകളിൽ കാതോർക്കുന്ന കേരളീയ സമൂഹത്തിലെ വലിയൊരു വിഭാഗം അത് ഉൾക്കൊള്ളുന്നു🔥 ഒരു യഥാർത്ഥ മുസ്ലിം എങ്ങനെയായിരിക്കണം എന്ന് മനാഫ് കേരളീയ സമൂഹത്തിന് മനസ്സിലാക്കി തന്നു. അൽഹംദുലില്ലാ വലിയ സന്തോഷമായി❤️❤️❤️❤️ അദ്ദേഹത്തെ അല്ലാഹു പൂർണ്ണ അർത്ഥത്തിൽ സഹായിക്കുമാറാകട്ടെ, സംരക്ഷിക്കുമാറാകട്ടെ ആമീൻ🤲🤲🤲🤲👌
@ThannushibiАй бұрын
Aameen
@naseerakpa8233Ай бұрын
ആമീൻ🤲🤲
@MinnafthАй бұрын
മനാഫിൻ്റെ ഉസ്താദുമാർക്കും മാതാപിതാക്കൾക്കും Big Salute
@MuhammedK-g7nАй бұрын
Madrasayil padichath jeevidhathilum vasthrathilum Ellam naam konduvaranam kuttapeduthunath alla sahodhari thangal thakalude mudi ath velivaakaan padilla ath sthreekalude haurathil pettathaan allahu nallath padikaanum ath jeevidhathil pakarthaanum enikum ningalukum nammalk ellavarukum thaoufeeq nalkattai Ameen
@mujeebmp2833Ай бұрын
അള്ളാഹു ഒരാളെ ഉയർത്താൻ ഉദ്ദേശിച്ചാൽ ഒരു ശക്തിക്കും താഴ്ത്താനാവില്ല
@SabeerathRasheed-ym1fcАй бұрын
സത്യം ❤
@babyprank115Ай бұрын
Crct💯👍👍🥰🤲
@naseerakpa8233Ай бұрын
സരിയാണ്
@MinhajPK-h1mАй бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shameemathasneem-re3kmАй бұрын
അല്ലാഹുവേ ഈ ഇക്കാക്ക് ആഫിയത്തും ആയസും നൽകണേ allha🤲🏻
@shahudeenshahudeen7652Ай бұрын
ആമീൻ
@sheebaabidabeevi9720Ай бұрын
Ameen ya rabbal alameen
@AshrafppAshrafppАй бұрын
ആമീൻ ❤️
@kuncholkunchol5487Ай бұрын
Aameen
@FathimaMv-hw2qpАй бұрын
Aameeen
@naseeraap3337Ай бұрын
മനാഫ് ഇക്കാക്ക ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedajlan5092Ай бұрын
Aameen
@sajinaashraf6648Ай бұрын
Aameen
@rahmath1232Ай бұрын
ആമീൻ🤲🏻🤲🏻
@majeedmajeed6383Ай бұрын
ആമീൻ
@ShabeebNS20 күн бұрын
ആമീൻ
@sinanmohammed9780Ай бұрын
എം എ യൂസഫലി സാർ കുറെ പണമുണ്ട് പാവങ്ങളെ ഒരുപാട് സഹായിക്കുന്നു ജാതിയും മതവും നോക്കാതെ വീട് വെച്ച് കൊടുക്കുന്നു ഫിറോസ് കുന്നുംപറമ്പിൽ മാറാത്ത രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ആകുന്നവർക്ക് അവരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ജനങ്ങൾ എന്നും എല്ലാവരും പണം തിരിച്ച് സഹായിക്കുന്നു മറ്റുള്ളവർ ഒരു ബുദ്ധിമുട്ട് വന്നാൽ ജാതിയും മതവും നോക്കാതെ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുക അത് തന്നെയാണ് മനാഫ് ചെയ്തിട്ടുള്ളൂ 😊
@sarojiniv7454Ай бұрын
ഈ ചാരിറ്റി പ്രവർത്തനം കൂടുതൽ ഇസ്ലാം ആണ് ചെയ്യുന്നത് എന്നാണ് എന്റെ അറിവ് പിന്നെ ആണ് ക്രിസ്ത്യൻ സമുദായക്കാർ അപ്പോൾ കുത്തിത്തിരുപ്പ് ഒരു രസമല്ലേ ചിലർക്ക്
@mrasunnah199Ай бұрын
ശരിയാണ് യൂസഫലി സാറും ഫിറോസും വ്യത്യസ്ത രൂപത്തിൽ പാവങ്ങളെ സഹായിക്കുന്നു അതിൽ വളരെ വളരെ വ്യത്യസ്തമാണ് മനാഫിന്റെ സഹായം 72 ദിവസം കൃത്യമായ ഭക്ഷണമോ ഉറക്കവുമില്ലാതെ കുടുംബങ്ങളുമായി അകന്ന് തന്റെ ബിസിനസ്സിൽ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ നിഷ്കളങ്കരുടെ സ്നേഹവും അസൂയക്കാരുടെ ക്രൂരമായ ആക്ഷേപ ആരോപണ ശരങ്ങൾ ഏറ്റുവാങ്ങി പിന്തിരിയാനുള്ള വ്യത്യസ്ത സമ്മർദ്ദങ്ങളെ തരണം ചെയ്തു താൻ ഒരു കുടുംബത്തിന് കൊടുത്ത വാക്ക് അത് പാലിക്കുന്നതിന് വേണ്ടി പോരാടി വിജയിച്ച ധീരൻ. യൂസഫലി ഫിറോസ് പോലോത്ത വരുടെ സഹായവും ഇതും ഒരിക്കലും കമ്പയർ ചെയ്തു അളക്കാൻ സാധ്യമല്ല. തീർന്നില്ല ഇപ്പോഴും ആ കഠിന ഘടോര ത്യാഗത്തിന്റെ തിക്തഫലം സ്നേഹമായും അതിക്രൂരമായ നന്ദികേടായും അനുഭവിച്ചുകൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത ഒരു ധീരൻ എന്ന് നമുക്ക് പറയാം☺️☺️☺️☺️
@azharuljannah840Ай бұрын
മുസ്ലിം ഒരു പാട് നന്മ ചെയ്യുന്നത് പരലോകം പ്രതീക്ഷിച്ച് കൊണ്ടാണ് വിശ്വാസത്തിൻ്റെ മേൽ ഇത് മനസ്സിലാക്കാൻ വിവരംകെട്ട വർഗീയ വാതി തയ്യാറാകുമോ
@sulfathsulfath3905Ай бұрын
എന്റെ അടുത്ത് കൂടുതൽ ഹിന്ദുസ് ഫാമിലി ആണ്. അവരുടെ കസിന്റെ hus ക്യാൻസർ ബാധിച്ചു മരിച്ചു.അവരുടെ ബുദ്ധിമുട്ട് കണ്ടു ചേച്ചി പറയുമായിരുന്നു. നിങ്ങളെ പോലെ മുസ്ലിം ആണെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ട് ആവില്ലായിരുന്നു. യതീം മക്കളെ എല്ലാരും നോക്കാമല്ലോ എന്ന്
@ANUPAMAAROMAL-h9nАй бұрын
Mashaallah❤
@KidoosTwinningbrothers510Ай бұрын
ഇതുപോലുള്ള നല്ല മനുഷർ നല്ല മനസ്സുള്ളവർ ജാതി മത ഭേദമില്ലാതെ ഇനിയും വളർന്നു വരട്ടെ..
@MinnafthАй бұрын
മനാഫ്ക്കാ അങ്ങയുടെ ഓരോ വാക്കുകളും മനസ്സിന് വളരെയധികം കുളിർമ നൽകുന്നു. ഞാൻ ഇപ്പോൾ കരഞ്ഞു കൊണ്ടേയിരിക്കുകയാ എന്താണന്നറിയില്ല അങ്ങയുടെ ഏത് വീഡിയോസും ഞാൻ സശ്രദ്ധം വീക്ഷിക്കാറുണ്ട്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. മദ്രസകളിൽ നിന്ന് പഠിപ്പിച്ചവ നാമെല്ലാവരും ജീവിതത്തിൽ പകർത്തി മനാഫ്ക്കായെ പോലെ എല്ലായിടത്തും അവസരം കിട്ടുമ്പോൾ വിനിയോഗിച്ച് മറ്റു സമുദായക്കാർക്കിടയിൽ അഭിമാനത്തോടെ കാണിച്ചുക്കെടുക്കണം
@VahidhaBasheerАй бұрын
ഈ സ്റ്റേജ് കണ്ടപ്പോൾ അൽഹംദുലില്ലാഹ് റാഹത്ത് തോന്നി
@VahidhaBasheerАй бұрын
🤲🤲🤲
@SabeerathRasheed-ym1fcАй бұрын
❤
@pushpakl2200Ай бұрын
ഒന്നും പറയാനില്ല മനാഫ് ക്കാ. എല്ലാ നിലക്കും. നിങ്ങളെ താഴ്മയായി കോടി അഭിന്ദനങ്ങൾ. ആയുസ്സും ആരോഗ്യവും . കുടുംബത്തിനും. കൊടുക്കണേ അല്ലാഹുവേ. ഇരു ലോകത്ത്. പ്രകാശം നൽകണേ . അല്ലാഹുവേ. 🤲🤲
@Shameera-mo5phАй бұрын
അല്ലാഹു മനാഫിനെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@kamarunnisatk8273Ай бұрын
അല്ലാഹു എല്ലാ ഉസ്താദുമാർക്ക് ആഫിയത്ത് കൂടെയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെഉസ്തദ്മർക എന്ന് മക്കളെ പഠിപ്പിക്കാൻ
@faslamol966Ай бұрын
🤲Aameen 🤲
@maryjoseph1261Ай бұрын
മനാഫ് നിങ്ങൾ ഒരു മാർപ്പായാണ് നിങ്ങൾ 100 ശതമാനം ശരിയാ 🙏🙏🙏🙏
@Pkd.99Ай бұрын
❤
@underworld2770Ай бұрын
മാർപ്പാപ്പയൊ.... അതൊരു പുതിയ അറിവാണ് 😅
@MR-jg8oyАй бұрын
മനാഫ് മനഃഫാണ് മാർപാപ്പ ആകാൻ കഴിയില്ല
@JacobmaniBijuАй бұрын
Ethu nattukaran adee😮
@nafeesaka6072Ай бұрын
മനാഫ് ന്റെ മാതൃക മുഹമ്മദ് നബി (s)ആണ് അല്ലാതെ മാർപ്പാപ്പ അല്ല നെബി (s)അനുയായി എന്നേ മനാഫിനെ പറയാൻ പാടുള്ളു
കുറഞ്ഞ വാക്കുകകളിൽ ധാരാളം ആശയങ്ങൾ ഉൾകൊള്ളിച്ചു..... 👍
@fathimaf9157Ай бұрын
മനാഫ് ഇക്ക ഇതിൽ കൂടുതൽ യന്ദ് വേണം മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️അല്ലാഹ് ബർക്കത്ത് തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️🥰🥰🥰❤️
@HayaC-l6qАй бұрын
അല്ലാഹുവിന്റെ. അനുഗ്രഹം. എന്നും. ഉണ്ടാകട്ടെ. Manfkka
@Javad-vx9sfАй бұрын
മനാഫ് നെ. സമൂഹത്തിൽ ഉയർത്താൻ പടച്ച റബ്ബ് തീരുമാനിച്ചു ..അപ്പോ അത് അർജ്ജുനൻ്റെ അളിയൻ നിലൂടെ എൻ്റെ റബ്ബ് മനഫിക്കാനെ വാനോളം ഉയർത്തി..❤❤❤ എൻ്റെ റബ്ബ് എപ്പോഴും നല്ല മനസ്സ് ഉള്ളവരുടെ കൂടെ യാണ് ..തീർച്ച യായും ..
@SjnaRiyasАй бұрын
അതെ സത്യം എല്ലാം റബ്ബിന്റെ ഇടപെടൽ ആണ് 👍🏿👍🏿👍🏿👍🏿👍🏿😊😊😊😊😊
മനസ്ക്കയുടെ ഒരോ വാക്കുകളും മനസിൽ തട്ടുന്ന വാക്കുകൾ ആണ് പടച്ചോർ കൂടെയുണ്ടാകു❤❤❤
@ShebeenaMujeebАй бұрын
❤❤❤❤
@nishamhashim750Ай бұрын
💯 ശരിയാണ് 🤲🫶❤️
@aspte1065Ай бұрын
❤️
@KavunganАй бұрын
ഇരു ലോക വിജയം. നൽകി അനുഗ്രഹിക്കട്ടെ. മാഷാഅല്ലാഹ്
@Shalima-k4kАй бұрын
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഞാൻ പറയട്ടെ ഏറ്റവും സ്നേഹം ഉള്ളവർ മുസ്ലിം എന്ന മതക്കാർ തന്നെ വർഗീയത ഇല്ലാത്തത് ഏത് മതത്തില ഒരു മനുഷ്യനെ സഹായിക്കാൻ ഉള്ള മനോഭാവം ഉള്ള മതം മുസ്ലിം തന്നെ ഒരു പാട് അനുഭവങ്ങൾ ഉണ്ട് ഞങ്ങള്ക്ക് വർഗീയത എന്താ എന്ന് ഞങ്ങള്ക്ക് അറിയില്ല ഒരു ഓണം വന്നാലും പെരുന്നാൾ വന്നാലും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കും അങ്ങനെ ആണ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത് ഈ ഇന്ത്യ എന്ന് പറയുന്നത് എല്ലാ ജാതിയും നിറഞ്ഞതാണ് ഇവിടെ എല്ലാവരും വേണം മുസ്ലിം ഇല്ലാത്ത ഒരു ഇന്ത്യ ചിന്തിക്കാൻ പോലും പറ്റില്ല ഒരു ഹിന്ദുവിനെ മറ്റൊരു ഹിന്ദുവിന്റെ വീട്ടിൽ പോയാൽ അവിടെ ജാതിയുടെ പേരിൽ അവഹേളിക്കൽ ഉണ്ടാകും എന്നാൽ ഒരു മുസ്ലിമിന്റെ വീട്ടിൽ ചെന്നാൽ അത് ഇല്ല ഒരു മനുഷ്യന്റെ വേദന അറിഞ്ഞു സഹായിക്കാൻ അവരെ കഴിഞ്ഞേ മറ്റുള്ളവർക് ഉള്ളു അത് നമ്മൾ എല്ലാം ഇന്ന് കേരളത്തിൽ കാണുന്നത് അല്ലെ എന്തിനാ പറയുന്നത് എം എ യൂസഫലി സാറിനെ കണ്ടില്ലേ എന്തെങ്കിലും ഒരു അഹങ്കാരം ഉണ്ടോ ഇല്ല അതാണ് മുസ്ലിം
@minipaul8734Ай бұрын
Yes
@rajeenarazak5275Ай бұрын
True
@RaheemaT-zv7lhАй бұрын
😅@@minipaul8734
@pelefans654929 күн бұрын
Poda naye 😡😡 ninaku hinduvine ariyilla kope
@jomoljacob732126 күн бұрын
Mattullavar podsnmarane
@ShanzaFathima-j4hАй бұрын
മനാഫ് കാ ഇനിയും ഉയരങ്ങളിൽ ഏത്ത ടെ... ആമീൻ
@ismiyajatp282126 күн бұрын
അതെ മനാഫ് ഇത് മദ്രസ പഠിച്ചതിന്റെ ഗുണങ്ങൾ ആണ് തീർച്ചയായും ഒരു തർക്കവും ഇല്ല അള്ളാഹു എല്ലാ മദ്രസകളും നില നിൽക്കട്ടെ ആമീൻ എല്ലാ മുസ്‌ലീം രക്ഷിതാക്കളും ഇനിയും നമ്മുടെ കുട്ടികളെ മദ്രസ പഠനത്തിന് മുൻതൂക്കം നൽകുന്നത് നന്നായിരിക്കും
@ShifanathSaАй бұрын
നല്ല വാക്കുകൾ ഇതാണ് സംസാരിക്കേണ്ടത്
@abdulrasheedrasheed3851Ай бұрын
മനാഫ് ഇക്കയുടെ ഫാമിലി കു ആണ് നമ്മൾ ആദ്യം നന്ദി പറയേണ്ടത് കാരണം ഒരു കുട്ടിയുടെ വിദ്യാഭ്യാസം ആ വീട്ടിലെ മാതാപിതാക്കൾ സംബന്ധിച്ചിടത്തോളംആയിരികും മാതാപിതാ ഗുരു ദൈവം എന്നിങ്ങന പോകുന്നു നല്ല വിദ്യാഭ്യാസം നല്ല ശിക്ഷണം ഇത് രണ്ടുമാണ് ഒരു മനുഷ്യനെ സമൂഹത്തിൽ ഉന്നതത്തിലെത്തിക്കുന്നത് big സല്യൂട്ട് മനാഫ് ഇക്ക
പണ്ഡിതൻ മാരുടെ സദസ്സിൽ ഉള്ളത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ആയിരുന്നു...... الحمدلله..... സത്യം പറഞ്ഞാല് നാൻ ശരിക്കും കരഞ്ഞ് പോയി..... ഇങ്ങനെ ആവണം ഒരു മനുഷ്യൻ..... എന്ത് കൊണ്ടും നിങൾ ഒരു മാതൃക ആണ്..... എല്ലാം നിലക്കും,,,,,, മദ്രസ പഠിച്ചത് കൊണ്ട് നിങൾ ഇങ്ങനെ ആയി എന്ന് പറഞ്ഞല്ലോ,,,,, ആ വാക്ക് ഏറ്റവും highlight ആയ വാക്കാണ്..... അല്ലാഹു aafiyathulla deergayuss നൽകട്ടെ ആമീൻ ..... നമേവേറെയും ഈമനോട് കൂടി ജീവിച്ച് ഈമാനോട് കൂടി മരിപ്പിപ്പിക്കട്ടെ ആമീൻ.... നിങ്ങളുടെ ദുഹകളിൽ നമ്മെയും ഉൾപ്പെടുത്തുക...
@SjnaRiyasАй бұрын
കണ്ണുനിറഞ്ഞുപോയി ഇദ്ദേഹത്തിന്റെ വാക്കുകൾ 😢😢😊😊😊😊😊😊
@aashifaqsavlog9368Ай бұрын
കുറഞ്ഞ വാക്കിൽ ഒത്തിരി കാര്യങ്ങൾ big salute ♥️
@manafkarimbanakkal3631Ай бұрын
ഇത് കാണുന്ന ഞാനും മനാഫ് .പക്ഷെ നിങ്ങളെന്ന മനാഫ് ജനങ്ങളുടെ ഹൃദയം പ്രവർത്തികൊണ്ട് പിടിച്ചടക്കി❤
@Zish_ElhamАй бұрын
മനാഫ് ഒരു ലോറിഉടമയായത്കൊണ്ട് അർജുൻ എന്ന ഒരു ആത്മാർത്ഥ ഡ്രൈവർ ലഭിച്ചതുകൊണ്ടും ഇങ്ങനെയൊരു അപകടം അർജുൻ സംഭവിച്ചത് കൊണ്ട് മനാഫ് എന്ന നല്ല മനസ്സിനെ ഞങ്ങളൊക്കെ അറിഞ്ഞു ഇതൊന്നും നടന്നില്ലായിരുന്നെങ്കിൽ മനാഫ് എന്ന ഈ വ്യക്തിയെ ഒരു നന്മമനസ്സുള്ള ഈ മനുഷ്യനെ ആരും അറിയില്ലായിരുന്നു അള്ളാഹു ഹൈർ നൽകട്ടെ ആമീൻ പടച്ചോൻ എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും അറിയിച്ചുതരുന്നവരുമാണ് അൽഹംദുലില്ലാഹ് സന്തോഷമായി ഇങ്ങനെ ഒരു സദസ്സ് കണ്ടതിൽ അൽഹംദുലില്ലാഹ് 🤲🏻
@subairtp718Ай бұрын
മനാഫിക്കാ ഇത് പ്രഭാഷണത്തേക്കാളും ജീവിതത്തിൽ ഒരുപാട് ഗുണമേകുന്ന മെസ്സേജ് ഇറങ്ങിപ്പുറപ്പെടുന്ന വിഷയങ്ങളിൽ വിജയം നൽകട്ടെ
@fidhafidhuzz12Ай бұрын
മനാഫ് ഇക്കാക് തിർഗായുസ് നൽകട്ടെ 🤲🤲🤲🤲🤲
@FathimaBeevi-vk1ofАй бұрын
മനാഫിനും കുടുംബത്തിനും അല്ലാഹു എല്ലാ ഹൈറുകളും ചൊരിയട്ടെ
@RaihanathPP-xp9xfАй бұрын
മനാഫ്ക്കന്ടെ പലസംസാരവും ഞാൻ വീഡിയോ യിൽ കേട്ടിട്ട് ഉണ്ട് നല്ല ആത്മാർത്ഥ തയുള്ള നല്ലരു മനസ്സിന്റെ ഉടമ യാണ് എനിക്ക് തോന്നി ൻ ചിലവർ നിങ്ങളെ കുറ്റപ്പെടുത്തി parayumulum എനിക്ക് നിങ്ങൾ പാവമാണ് എനിക്ക് തോന്നിരുന്നു അള്ളാഹു നിങ്ങൾക്കും കുടുബത്തിനു രക്ഷയും ആരോഗ്യതൊടുള്ള ആയുസ്സും ആഫിയത്തും നൽകുമുമാറാവട്ടെ ആമീൻ
@abufarhath4105Ай бұрын
ആമീൻ🤲🤲🤲🤲
@IshaFathima-n8n29 күн бұрын
മനാഫ്ക്ക ബിഗ് സല്യൂട്ട് നിങ്ങൾ പറഞ്ഞദ് സത്യമാണ് നമ്മൾ നബിയുടെ ഉമ്മതാണ്
@sainudheensainus4834Ай бұрын
മനാഫ് ക്ക , ഇങ്ങളെ ഒരു പാട് ഇഷ്ടം ... മദ്രസ പഠനം കൊണ്ടു തന്നെ ഇതെല്ലാം ....
@muhammedbilalithaal4842Ай бұрын
Allahu manaf കക് ദീർഘായുസ്സും അഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...ആമീൻ
@الحمدلله-ث9ع2ثАй бұрын
അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲
@hashirchengampally6015Ай бұрын
അല്ലാഹുവേ എന്നും എപ്പോഴും നിന്റെ കാവൽ കൊടുക്കണം അല്ലാഹ്
@MannaYaseenАй бұрын
മനാഫ്ക്കക് ഹാഫിയത്തുള്ള ദീർഗായുസ്സ് അള്ളാഹു നൽകട്ടെ 🤲🏻🤲🏻🤲🏻😭😭😭 സമൂഹം എന്തും പറഞ്ഞോട്ടെ... റബ്ബേ നീയാണ് തുണ 🤲🏻🤲🏻🤲🏻🤲🏻♥️♥️♥️
@AbdhurhmnTАй бұрын
മനാഫ് ഇന്റ ഓരോ വാക്കുകളും വിലപ്പെട്ടത് അള്ളാഹു നല്ല ആരോഗ്യം പ്രധാനം ച്യ്യട്ടെ
@alicm907Ай бұрын
പക്വമായ ആ വാക്കുകൾ കേൾക്കുമ്പോൾ... കണ്ണുകൾ നിറഞ്ഞു പോകുന്നു.❤
ആരൊക്കെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും റബ്ബ് നമ്മളെ ഉയർത്താൻ വിചാരിച്ചാൽ നമ്മൾ ഉയർന്നു കൊണ്ടേ ഇരിക്കും ഒരുമനുഷ്യൻ എങനെ യാവണമെന്ന് എന്റെ മതം എന്നെ വ്യക്തമായി പഠിപ്പിച്ചു തന്നിട്ടുണ്ട് അതിന്ന് ഒരു മാതൃക യായി നങ്ങൾക് ഒരു തൂതൻ നെയും ഈ ഭൂമിയിൽ അയച്ചതന്നിട്ടുണ്ട് ആരൊക്കെ ചേർന്ന് തളർത്താൻ നോക്കിയാലും ഈ ശരീര തിൽ നിന്ന് ജീവൻ പോകും വരെ allhu akbar എന്ന് തന്നെ പറയും
@InuHjj22 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം
@fathima.t.p2762Ай бұрын
ചെറിയ വാക്കിൽ വലിയ ഉപദേശം മാഷാഅല്ലാഹ് അല്ലാഹു ഇരുലോകത്തും ഉയർച്ചയിൽ എത്തട്ടെ
@mariyamworld21Ай бұрын
നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു മനുഷ്യാ..സാധാരണക്കാരനായിരുന്ന നിങ്ങൾക്ക് ഇത്രയും നന്നായി സംസാരിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ഇവിടെ ഇരിക്കേണ്ട ആളൊന്നുമായിരുന്നില്ല ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ
@sheminizab613822 күн бұрын
❤❤❤❤❤❤
@ramlaovr2118Ай бұрын
മനാഫിക്ക ക്ക് അള്ളാഹു സ്വർഗ്ഗത്തിൽ ഒരു സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Sssamma4640Ай бұрын
എന്നെങ്കിലും manafikkaye കണ്ടാൽ ഓടി പോയ് കെട്ടിപിടിക്കണം എന്റെ കൂടപ്പിറപ്പായി മാറി ഇക്ക ❤❤❤🥰🥰
@kerala9823Ай бұрын
നമ്മൾ ഒകെ നാവ് കൊണ്ട് പറയുബോൾ മനാഫ് പ്രവർത്തി കൊണ്ട് കാണിച്ചു കൊടുത്തു
@manojpillai789Ай бұрын
🎉❤Respect u Manaf 🎉ningalanu correct
@JunaisbqvVgdАй бұрын
ഓരോ വാക്കുകളും വളരേ അർത്ഥവത്തായതാണ് ......❤❤
@kuttusblog5065Ай бұрын
ഞങ്ങളുടെ മുത്ത് നബി ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് മദ്രസയും ഉണ്ടാവൂലായിരുന്നു allah ആലോചിക്കാൻ പോലും കഴിയുന്നില്ല 😭😭😭ilmu പഠിക്കാനുള്ള മദ്രസ ഖിയാമത് നാൾ വരെ നില നിർത്തണം റഹ്മാനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MurshiBava-oo6mfАй бұрын
എന്തൊരു എളിമയോടെ യാണ് താങ്കളുടെ സംസാരം. അല്ലാഹു ഖൈറും ബർകത്തും ആഫിയത്തുള്ള ധീർഗായുസ്സും നൽകട്ടെ..ആമീൻ
@asifanas2675Ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@JayanthiRaghavan-iz7tgАй бұрын
ഞങളുടെ മനാഫ്
@kalmabisamad6285Ай бұрын
ലോകത്ത് അനേകം മനാഫുമാർ ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@marhaba6668Ай бұрын
സത്യം... മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിയാൻ അവിടെ വന്നിരിക്കണം
@muhammedbaqavi804Ай бұрын
വലിയ ഉസ്താദുമാർ മണിക്കൂറുകൾ ആനുകാലിക മദ്റസ വിഷയം അവതരിപ്പിക്കുന്നത് കേവലം ഒരു വരി കൊണ്ട് സമർത്ഥിച്ചത് വളരെ നന്നായി