1.5 കോടി ആസ്തിയുള്ള കൈക്കൂലിക്കാരൻ സുരേഷ്: ഭക്ഷണം ജസ്‌ന ഹോട്ടലിലെ കഞ്ഞിയും ചായയും | kallan kathakal

  Рет қаралды 51,479

24 News

24 News

Күн бұрын

Пікірлер: 33
@24OnLive
@24OnLive Жыл бұрын
Watch Next അതീവ ബുദ്ധിശാലിയായ ബാങ്ക് റോബറി സ്പെഷ്യലിസ്റ്റ് kzbin.info/www/bejne/gJDYf5dvp816qac
@kirandevadas8663
@kirandevadas8663 Жыл бұрын
This is precisely what we've been anticipating. Your talent lies in storytelling rather than being confined to Koorayanam. Your presentation was truly impressive.
@shijumaya1524
@shijumaya1524 Жыл бұрын
മണ്ണാർക്കാട് രജിസ്റ്റർ ഓഫീസിൽ വരെ കൈക്കൂലി മേടിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്
@secularism474
@secularism474 Жыл бұрын
കുടംപുളി സുരേഷ് എത്ര മനോഹരമായ പേര്
@hajaahmedUtube
@hajaahmedUtube Жыл бұрын
കൈക്കൂലി വാങ്ങാത്ത ഒരു വില്ലേജ് ഓഫീസ് കാണിച്ചുതരാമോ. മറ്റുള്ളവർ പലവകയിൽ ചിലവാക്കുമ്പോൾ ഇയാൾ സാധാരണ ജീവിതം നയിച്ചു എന്ന ഒരു വ്യത്യാസമേ ഉള്ളൂ
@shijumaya1524
@shijumaya1524 Жыл бұрын
മൈനർ സ്വത്ത് അവകാശി നിലവിൽ നിൽക്കുകയെ രജിസ്റ്റർ ചെയ്തു കൊടുത്ത സ്ഥലവും എനിക്കറിയാം
@firoshan1439
@firoshan1439 Жыл бұрын
എന്തായാലും പിശുക്കനാണ് പിശുകന്ന് ഇരു ചെലവ് എന്നു പറഞ്ഞത് കേട്ടിട്ടില്ലേ😅😅
@HassanHassan-mw3cg
@HassanHassan-mw3cg Жыл бұрын
Akrandam koodi nannaummanaumjoliellapoi eniveetil 😁😁😁
@shijumaya1524
@shijumaya1524 Жыл бұрын
കെ കെ മധുസൂദനൻ എന്നുപറയുന്ന സിപിഎം രാഷ്ട്രീയക്കാരൻ കുളപ്പാടത്ത് നിന്നും ഒരേക്കർ പാടം കവുങ്ങും തോട്ടം മൈനർ സ്വത്ത് അവകാശി നിൽക്കവേ മേടിച്ച് രജിസ്റ്റർ ചെയ്തത് എങ്ങനെ കൈക്കൂലിയും സിപിഎം എന്ന ഗുണ്ടായിസവും ഇങ്ങനെ ഒരാൾ മാത്രമല്ല പല ആൾക്കാരും ഉണ്ട് പത്തും ഇരുപതും വർഷം പഴക്കമുള്ള അദ്ധ്യാധാരം പോലും ഉണ്ടാക്കുന്ന ആൾക്കാർ ഉണ്ടല്ലോ അറിയത്തില്ല മണ്ണാർക്കാട് മൊത്തം റെയ്ഡ് ചെയ്യൂ
@chidroopm2519
@chidroopm2519 Жыл бұрын
@RajeshRajesh-gg4dd
@RajeshRajesh-gg4dd Жыл бұрын
Hi👍
@Das-zl6rs
@Das-zl6rs Жыл бұрын
Keralathile adyathe kaikulikaran anallo????
@gopakumarkailas5847
@gopakumarkailas5847 Жыл бұрын
Oru aarbatam illathe jeevicha oru anushian ethrayum kodi sambadichu yannu parayumpol... Athinu mukalillu jeevanakkar adichu polichu jeevichittu. Avarude sambadhyam yathtra yannu koodi ariayanulla avakasam public undu.. Eyyal mathram vicharichal nadakkunna kariam aano.. Ethu oru koottu kachavadam alle?
@shijumaya1524
@shijumaya1524 Жыл бұрын
ഇതിലും കൂടുതൽ മണ്ണാർക്കാട് ആധാർ എഴുത്ത് ഓഫീസുകളിൽ ചെക്ക് ചെയ്തു കഴിഞ്ഞാൽ ഇതിലും കൂടുതൽ കൈക്കൂലി മേടിക്കുന്ന ആൾക്കാരെ കിട്ടും
@safvanovr8923
@safvanovr8923 Жыл бұрын
Bus charge kodukkarundo
@sidheekzayan5746
@sidheekzayan5746 Жыл бұрын
ഇല്ല 😂
@josephn.s5115
@josephn.s5115 Жыл бұрын
VIGILANCE forfeited all his money ?
@radhakrishnanp873
@radhakrishnanp873 Жыл бұрын
ഇയാൾ CPIM ബ്രഞ്ച് സെക്ട്രറിയുടെ അടുത്ത ബന്ധുകുടി: യാണെന്ന് പറയു എന്നാലല്ലേ കുറച്ചു കൂടി റീച്ച് കിട്ട
@nazeerb7975
@nazeerb7975 Жыл бұрын
അതിപ്പോ ഒരു കളിയാക്കൽ ആയി പറയണ്ട സിപിഎം വളരെ സത്യസന്ധമായി മുന്നോട്ട് പോകുന്ന പാർട്ടി തന്നെയാണ് എന്ന് ചെറിയ കുട്ടികൾക്ക് പോലും അറിയാം രാധാകൃഷ്ണൻ കേരളത്തിൽ തന്നെയാണോ താമസം?ദേശാഭിമാനി മാത്രമേ വായിക്കുകയുള്ളു അല്ലെ 😂😂😂😂?
@anasnoori111
@anasnoori111 Жыл бұрын
നമിച്ചു അണ്ണാ 😂
@uvaiskkd8623
@uvaiskkd8623 Жыл бұрын
Veruthe entjna kai chumma choondunnath
@prasanna7406
@prasanna7406 Жыл бұрын
കള്ളന്മാർ അറിയാത്തത് ഭാഗ്യം.
@mmmichael2299
@mmmichael2299 Жыл бұрын
He is a mental patient 😂😂😂
@ജോൺജാഫർജനാർദ്ദനൻ1987
@ജോൺജാഫർജനാർദ്ദനൻ1987 Жыл бұрын
ഇയാളെ നോക്കി പറയും കാക്കാനും അറിയാം നിക്കാനും അറിയാം
@salisalie8793
@salisalie8793 Жыл бұрын
ഒരാളുടെ ദാരിദ്റയ൦ മാറുന്നത് സന്പാദ്യ൦ കൊണ്ടല്ല.. മനസ്സാണ് തീരുമാനിക്കുന്നത്.. പ്തികരണ ശേഷി ഇല്ലാത്ത സമൂഹ൦ അപകട൦..
@Fighter2255
@Fighter2255 Жыл бұрын
ആളെ കണ്ടപ്പോൾ പെട്ടന്ന് ആറാട്ടണ്ണൻ ആണെന്ന് വിചാരിച്ചു
@AmeenHaseena-tq1pi
@AmeenHaseena-tq1pi Жыл бұрын
Evenu njanum koduthu 1000😂😂😂😂 kalla panni
@crazyman2650
@crazyman2650 Жыл бұрын
😂
@afihashim6343
@afihashim6343 Жыл бұрын
പഠിച്ച കള്ളൻ
@sidheekzayan5746
@sidheekzayan5746 Жыл бұрын
ഈ പറയുന്ന നിനക്ക് വിക്ക് ഉണ്ടോ എന്നൊരു സംശയം 😂😂
@hamzap9383
@hamzap9383 Жыл бұрын
അങ്ങനെ ഉണ്ടെങ്കിൽ എന്താണ് കുഴപ്പം അയാൾ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്
@Amina-yp3lt
@Amina-yp3lt Жыл бұрын
👍🏻
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Кадыров вышел из тени. Рамзан взял слово
10:32
Популярная политика
Рет қаралды 128 М.
Kyiv and Lviv Under Siege / The Kremlin’s Plan Revealed
12:52
NEXTA Live
Рет қаралды 815 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.