Рет қаралды 13,866
Notorious history-sheeter Sini, alias Poombatta Sini, a native of Palluruthy in Ernakulam, has been arrested and charges under the Kerala Anti-social Activities (Prevention) Act have been slapped against her. She is an accused in a number of cases, including murder attempts, issuing threats, and cheating.
പൂമ്പാറ്റ തട്ടിയെടുത്ത പണത്തിന്റെയും സ്വർണത്തിന്റേയും മൂല്യം കണക്കാക്കിയാൽ കോടിക്കണക്കിനു രൂപ വരും. ഇതുപോലെ പ്രൊഫഷണൽ രീതിയിൽ ഹൈടെക്കായി കുറ്റകൃത്യം നടത്തുന്ന സ്ത്രീകൾ കേരളത്തിൽ വിരളമാണ്. പൂമ്പാറ്റയുടെ വലയിലായി കോടികൾ നഷ്ടമായവരിൽ അധികവും സമ്പന്നരാണ്. പൊലീസ് കമ്മീഷണറുടെ ഭാര്യ, വനിതാ പൊലീസ് കോൺസ്റ്റബിൾ, സ്വർണക്കച്ചവടക്കാരി, പൈനാപ്പിൾ കൃഷി ചെയ്യുന്ന മാഡം തുടങ്ങി പല രൂപത്തിൽ, പല പേരുകളിൽ പൂമ്പാറ്റ പ്രത്യക്ഷപ്പെടും. തെങ്ങുകയറ്റക്കാരനായ ആദ്യ ഭർത്താവിന്റെ മരണശേഷമാണ് സിനി ബ്ലൈഡുകാരൻ ഗോപകുമാറുമായി പ്രണയത്തിലായത്. വിവാഹത്തിന് ശേഷം സിനിയുടെ തട്ടിപ്പ് കേസുകളിലെല്ലാം ഗോപകുമാറിന്റെ കൂടി കൈയ്യൊപ്പുണ്ടായിരുന്നു.
#KallanKathakal #Shafeekshahina #Poombattasini