SDPI പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ SDPIക്കാരനാകുമേയെന്ന് ജെയ്ക്; മറുചോദ്യവമായി ഹാഷ്മി

  Рет қаралды 54,303

24 News

24 News

Күн бұрын

Пікірлер: 293
@saji373
@saji373 3 күн бұрын
ഇവനെ ചർച്ചയിൽ വിളിക്കുന്നത് തന്നെ നാണക്കേട് ജേക്ക് എന്നു പറഞ്ഞാൽ തോൽവിയാണ്
@younuswdr8579
@younuswdr8579 3 күн бұрын
തോൽക്ക് എന്നാണ് ഇവാൻ😂😂😂
@CryptonRaq
@CryptonRaq 3 күн бұрын
ഈ ജയിക്കിനെ വീട്ടിൽ ഇരുത്തിയാൽ പോരെ.. എന്തിനാണ് പാർട്ടിയെ നാണം കെടുത്താൻ ഇവനെ ചർച്ചക് വിടുന്നത് 😂😂😂😂
@saraswathivimal3916
@saraswathivimal3916 3 күн бұрын
😅😅😅😅😅😅
@MushrafaliTP
@MushrafaliTP 3 күн бұрын
😂😂😂😂
@umaibaputhanpura
@umaibaputhanpura 3 күн бұрын
നാളെ മുതൽ നിങ്ങളെ ആ ചുമതല ഏല്പിച്ചിരിക്കുന്നു
@AbdulLatheef-fm5gb
@AbdulLatheef-fm5gb 3 күн бұрын
Sdpi സിപിഎം നു പിന്തുണ കൊടുത്താൽ ഹലാൽ യുഡിഫ് നു കൊടുത്താൽ ഹറാം... എന്ത് ചെയ്യാൻ...
@thomasj6506
@thomasj6506 3 күн бұрын
Ivaneyum, Glucosineyum, Anil Kumarineyum ennu charchakku vidanam... Ennaale ee party thottu pandaaramadangukayullu..... !!!😀😀😀
@mohammedansar2123
@mohammedansar2123 3 күн бұрын
Date expire ആയ capsule തിന്ന് തിന്ന് ജയ്ക്ക്ന്റെ തലയ്ക്ക് വെളിവില്ലാതായി
@vivekvs7696
@vivekvs7696 3 күн бұрын
@@mohammedansar2123 😃😃😃😃😃😃😃😃😃😃😃😃😃😃😃
@sindhumenon3317
@sindhumenon3317 3 күн бұрын
😂😂
@MrAjithjoseph
@MrAjithjoseph 3 күн бұрын
ജയ്ക് ഇപ്പോഴും ചാനലിൽ ഇരുന്നു നാറുന്നു രാഹുൽ MLA ആയി 😂😂😂😂
@Guss12144
@Guss12144 3 күн бұрын
അതേ 😂😂😂😂😂😂
@shafimuhammed4587
@shafimuhammed4587 3 күн бұрын
ഒരു മുസ്ലിം സമൂഹവും cpim ne വോട്ട് ചെയ്യരുത് എന്നാലേ ഇവരുടെ അഹങ്കാരം theeru
@pbt1728
@pbt1728 Күн бұрын
മുസ്ലിം മാത്രമല്ല ഹിന്ദുവും ചെയരുത് CPM മൊത്തം തരികിട ടീമാ.
@YunusYunus-d3v
@YunusYunus-d3v 3 күн бұрын
ഹാശ്മി 🔥🔥
@jomonmonayi
@jomonmonayi 3 күн бұрын
ഈ പൊട്ടനെ വീണ്ടും വീണ്ടും വീട്ടിൽ ഇരുത്തുന്ന പുതുപ്പള്ളികർക്കു പെരുത്ത നന്ദി 🙏
@vivekvs7696
@vivekvs7696 3 күн бұрын
ജയിക്... ചിന്ത...ആർഷോ... ഭാവി... 😃
@mubassir9585
@mubassir9585 3 күн бұрын
Ippo sarinum
@fasalmuhd4008
@fasalmuhd4008 Күн бұрын
സുരക്ഷിതം 😂😂😂
@basimali3493
@basimali3493 Күн бұрын
Vaseef😂
@shantalks9155
@shantalks9155 3 күн бұрын
ഹാഷ്മി ❤️
@lvfptb
@lvfptb 3 күн бұрын
പണ്ടൊക്കെ ഓരോന്നു പടച്ചു വിട്ടാൽ മതിയായിരുന്നു.ഈ ഇൻ്റർനെറ്റ് ഒക്കെ വന്നത് കാരണം പെട്ടു.crystal clear എന്നു പറന്നത് സരിനെയാനെത്ര.
@fathimaav3086
@fathimaav3086 3 күн бұрын
Adaan ee digital world nte real twist Pand endum achadich vidum nammal thonda thodade vizhunganamaayirunnu... Now real time real story world become a globalvillage ❤
@shareefkpsharu4251
@shareefkpsharu4251 3 күн бұрын
സത്യസന്ധമായി പറയാമല്ലോ ഈ ജെയ്ക് ,വസീഫ്, അനിൽ കുമാർ ആർഷോ ഇവരെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് വിവരവും ഇല്ല ബോധവും ഇല്ല ചുമ്മാ കിടന്ന് ചിലയ്ക്കുന്നത് കേൾക്കാം
@salambhai6162
@salambhai6162 3 күн бұрын
C p m എന്ന പാർട്ടിയുടെ ഗതികേട് ആണ് ഈ ജെയ്ക്..... കഷ്ട്ടം
@josephphilip3634
@josephphilip3634 3 күн бұрын
തോൽവിക്ക് പേര് ജയിക്ക്😂😂😂😂😂
@Jjkiggfsegg
@Jjkiggfsegg 3 күн бұрын
അതങ്ങ് സമ്മതിച്ചു കൊടുത്തേക്ക് ഹാഷിമി 😢
@ShafeeqSha-n5t
@ShafeeqSha-n5t 3 күн бұрын
എന്തായാലും എസ്ഡിപിഐ മത്സരിച്ചില്ലെങ്കിലും ഇപ്പോൾ ചാനൽ ചർച്ചകളിൽ മുഴുവൻ അവരുടെ പേരാണ്
@shahanasabdulhameed33
@shahanasabdulhameed33 21 сағат бұрын
ജയ്ക്ക് നൊക്കെ മറുപടി നൽകാൻ പോയാൽ ഹ കഷ്ടം ,എന്ന് അല്ലാതെ എന്ത് പറയാൻ .മുഖ്യൻ അൻവർ പറഞ്ഞ സത്യങ്ങൾക്ക് നുണ മാത്രം പറഞ്ഞ ആളാ
@YunusYunus-d3v
@YunusYunus-d3v 3 күн бұрын
വിവരം കെട്ടവൻ ജെയ്ക്ക് 🤣
@manchestercityfanpage1818
@manchestercityfanpage1818 3 күн бұрын
Jaik❌ tholvi✅
@shantalks9155
@shantalks9155 3 күн бұрын
തോൽക്ക് 😂
@DeepthymolVk-kj1fp
@DeepthymolVk-kj1fp 3 күн бұрын
തോൽക്ക് 🤣🤣🤣
@Leopardgecko-n9m
@Leopardgecko-n9m 3 күн бұрын
😁😁👍👍
@mohankv718
@mohankv718 3 күн бұрын
കാൽ കാസ് 😂😂
@freedomfighter5591
@freedomfighter5591 3 күн бұрын
ഞാൻ പെട്ടെന്നു വിചാരിച്ചത് കോക്കസ് എന്നാണ്😂😂😂
@AiwaAsh
@AiwaAsh 3 күн бұрын
Njanum🤣🤣🤣
@freshrecipe822
@freshrecipe822 3 күн бұрын
കള്ളത്തരം പറയാനല്ലാതെ വല്ലതും അറിയുമോ. ഇവൻ രാവിലെ വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.
@moideensalalah
@moideensalalah 3 күн бұрын
എസ് ഡി പി ഐ ചെറിയ മീനല്ല❤️❤️💚💚
@abdulsamad-ss6qq
@abdulsamad-ss6qq 3 күн бұрын
ബഹളം വെച് കയറാൻ നോക്കുകയാ ജയ്ക്ക്
@rasheedarashee7366
@rasheedarashee7366 3 күн бұрын
എന്റെ ഹാഷമി ഭൂലോകതോൽവി യെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ചർച്ചക്ക് സത്യം അംഗീകരിക്കില്ല.
@bincymathew9941
@bincymathew9941 3 күн бұрын
ജൈക്കും സിപിഎംയും ഒരിക്കലും നന്നാവില്ല
@ibrahimpathamkulam8517
@ibrahimpathamkulam8517 3 күн бұрын
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്ത്‌ എങ്ങനെ ഭരിക്കുന്നത്.. CPM.. SDPI
@DominicMathew-l2r
@DominicMathew-l2r 3 күн бұрын
Nanamille jaike
@ummerkoyavakkayil8532
@ummerkoyavakkayil8532 3 күн бұрын
ആമിന ചിരിക്കുന്നു, ജയിക്കിന്റെ വാദം കേട്ടിട്ട്
@SubiSubi-t9i
@SubiSubi-t9i 3 күн бұрын
ഹാശ്മി യുടെ ചോദ്യത്തിന് മറുപടി പറയൂ ജെയ്ക്കൻ കമ്മി ഹഷ്‌മി പൊളിയാണ് മുഖത്തുനോക്കി ചോദിക്കാൻ മിടുക്കൻ 💚
@thahirthevath1
@thahirthevath1 3 күн бұрын
പറഞ്ഞിട്ട് കാര്യമില്ല ജയിക്കിന് വെളിവില്ല പണ്ടുമുതലേ 😂😂
@shiyaskareparamban9796
@shiyaskareparamban9796 3 күн бұрын
ഹോ യിങ്ങനെ ഒരു മര വാഴ.....
@abduljaleelpgm7831
@abduljaleelpgm7831 3 күн бұрын
കണ്ട നിങ്ങൾ അവിടെ നിൽക്ക്, ഒന്നും അറിയാത്ത ഞാൻ പറയട്ടെ... ലെ.. ജയ്ക്ക്....
@sajithamoorkhan8815
@sajithamoorkhan8815 3 күн бұрын
ഈ മര വാഴയെ എന്തിനാ വിളിക്കുന്നത് ജേക് തോക് 😂
@sunukichu6122
@sunukichu6122 3 күн бұрын
വിവരം കെട്ടവരുടെ നേതാവ് ജയിക് sir
@rajeevanrayaroth7968
@rajeevanrayaroth7968 21 сағат бұрын
' ഏങ്കർക്ക് സ്റ്റുഡിയോയിൽ ഇരുന്ന് ശരിക്ക് തെളിവ് കാണിച്ചു കൂടെ....
@kunjakichu6854
@kunjakichu6854 3 күн бұрын
എസ്ഡിപിഐ പറഞ്ഞോണ്ട് ഇരിക്കാലാണ് എസ്ഡിപിഐ ഒരു പാർട്ടിയാണ് സംഘടന അല്ല അവർക്കു ആരെ വേണേലും സപ്പോർട്ട് ചെയ്യാം പൊട്ടൻ ജയ്ക്കെ
@BasheerKP-br5kc
@BasheerKP-br5kc 3 күн бұрын
ആരെല്ലോ മത്സരിക്കുന്നു ... SDPI വിജയിക്കുന്നു... നല്ല രസം...
@fathimaav3086
@fathimaav3086 3 күн бұрын
😂😂😂ivarkk illatha hyp chilar kodukkunnu Anubavikunbo padikkum
@muralidharan9625
@muralidharan9625 3 күн бұрын
ഇവനൊക്കെ ഇനിയും നാണം വന്നില്ലെ?
@jaseemn06
@jaseemn06 3 күн бұрын
Hashim👌👌👌🔥🔥🔥
@shahidzubair4250
@shahidzubair4250 3 күн бұрын
ജയിക് എന്ന് പേര് മാത്രം ജീവിതത്തിൽ തോൽവി 😄
@hasheenrm8872
@hasheenrm8872 3 күн бұрын
എസ് ഡി പി ഐ പിന്തുണ സിപിഐഎം ന് കിട്ടിയാൽ ഒരു പ്രശ്നവുമില്ല . 😅
@AliK-tm3ur
@AliK-tm3ur 2 күн бұрын
പിഡിപിയുടെ വോട്ട് വാങ്ങിയവരാണ്
@fusiongaming753
@fusiongaming753 3 күн бұрын
അടിമകണ്ണ് കാര്യം മനസിൽ ആയലും സമ്മതിച്ചു തരിഇല്ല
@reji2485
@reji2485 3 күн бұрын
തെഞ്ഞെന്നു അവനു മനസ്സിലായി .. രക്ഷപെടാനുള്ള വെപ്രാളമാ ആ കാണിക്കുന്നത് 😂
@muhammedashrafp2787
@muhammedashrafp2787 3 күн бұрын
ജയ്ക്കിൽ നിന്ന് സത്യം പ്രതീക്ഷിക്കുന്നുണ്ടോ ജയ്കിനെ നിങ്ങൾക്ക് അറിയില്ലേ മാഷേ
@muhammadcm5160
@muhammadcm5160 3 күн бұрын
ജോക്ക് വെറും ജോക്ക്
@abuabu4491
@abuabu4491 3 күн бұрын
SDPi❤️💚
@sukumarnair5050
@sukumarnair5050 Күн бұрын
Jaik is tell🤣ng Truth
@sukumarnair5050
@sukumarnair5050 Күн бұрын
Anchor is lieng
@abdullrazak4070
@abdullrazak4070 3 күн бұрын
ജെയ്ക്ക് ❤
@ashiksha2266
@ashiksha2266 3 күн бұрын
Eviday nokiyalun sdpi😂
@JinuSivadas
@JinuSivadas 3 күн бұрын
അടുത്ത വിനു വി ജോൺ
@sreekumark641
@sreekumark641 3 күн бұрын
JCT പറയുന്നതല്ല PTA യിലെ കാര്യം
@AkhileshPanicker-n9v
@AkhileshPanicker-n9v 2 күн бұрын
അടുത്ത മുഖ്യമന്ത്രി ആയിട്ട് വരേണ്ട ആളായിരുന്നു..... എന്തുചെയ്യാന ഇതോടെ ഇനി ഭരണം തീരുന്ന കൊണ്ട് നടക്കില്ല 😂😂
@bincymathew9941
@bincymathew9941 3 күн бұрын
Entha മുസ്ലീം സമുദായത്തോട് ഇത്ര വിദ്വേഷം എന്തിനാ unity in diversity ഇവിടെ ഇതു തുടർന്നെ pattu
@rajanikashi8205
@rajanikashi8205 3 күн бұрын
Hashmi👍🏼👍🏼
@misriyamichi2752
@misriyamichi2752 3 күн бұрын
Sdpi zindabad
@ramshadirimbiliyam2382
@ramshadirimbiliyam2382 3 күн бұрын
ജയിക്ക് ഈ പാർട്ടിയുടെ ഐശ്വര്യം ❤
@musthafaayappalli5441
@musthafaayappalli5441 Күн бұрын
വളവള ജയ്ക്ക്
@sarafudeenmoonnukandan4039
@sarafudeenmoonnukandan4039 3 күн бұрын
ഇവനെ ഒക്കെ ചർച്ചക്ക് വിടുന്ന സിപിഎം നേതാക്കലെ ആദ്യം തല്ലണം
@Kookan22
@Kookan22 3 күн бұрын
ചർച്ച അലബാക്കാൻ വിടുന്നതാ 😂
@Gin-b3q
@Gin-b3q 3 күн бұрын
ജയിക്കിനെ ആരെയും കൊണ്ട് തിരുത്താനോ വിജയിപ്പിക്കാനോ സാധിക്കില്ല.
@Nih-e4f
@Nih-e4f 3 күн бұрын
ഇവൻ്റെ അച്ഛൻ അറിഞ്ഞ് പേരിട്ടതാ പക്ഷേ വൻ തോൽവിയായി
@bensonsamuel5972
@bensonsamuel5972 3 күн бұрын
ഇതുപോലെ ഒരു തോൽവി...
@SubairPr
@SubairPr 3 күн бұрын
ജെയ്ക്കിനെ ചർച്ക്ക് വിളിക്കല്ലെ
@rajukr5049
@rajukr5049 3 күн бұрын
സി. പി എം ദയവായി ജയിക്കിനെ ചർച്ചക്ക് വിടല്ലേ അണികൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ്. തോൽക്കാനായി ജനിച്ചവനാണ് ജയ്ക്ക്
@Sololiv
@Sololiv 3 күн бұрын
ജയ് ക്ക്,ഇനിയെങ്കിലും🤹
@fasalmkm3140
@fasalmkm3140 3 күн бұрын
Jack kanikunna photo Argentina vs Uruguay kaliyanuonnoru samshyam😅😅
@rahulrajeev2517
@rahulrajeev2517 3 күн бұрын
ജയിക്കേ നിനക്ക് ഉളുപ്പുണ്ടോ കള്ളം പറയാൻ.... ചുമ്മാതല്ല നീ ഇലക്ഷന് തോറ്റത്.
@rashipothanoor7936
@rashipothanoor7936 3 күн бұрын
ജയ്ക്ക് കത്തി കയറുമ്പോൾ ഇങ്ങനെ അണ്ണാക്കിൽ കൊടുക്കല്ലേ ഹാഷ്മി 🤭
@muhammedhaji9799
@muhammedhaji9799 3 күн бұрын
താക്കോൽ എൻ്റെ കയ്യിൽ ഇലെല്ല്ലോ 😂😂
@basimali3493
@basimali3493 Күн бұрын
Cpm l ബുദ്ധി ഉള്ള ആരെയെങ്കിലും കാണിച്ചു തന്നാൽ life tym settlement 😂😂😂😂
@shabinshad3830
@shabinshad3830 3 күн бұрын
ഹാഷിമി കൊന്നു ജയ്കിനെ 😂😂😂😂
@ibrahimpathamkulam8517
@ibrahimpathamkulam8517 3 күн бұрын
പോപ്പുലർ ഫ്രണ്ട് സുപ്രീം കൗൺസിൽ അംഗം VT ഇഖ് റാമുൽ ഹഖ് കാവനൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ആയത് എങ്ങനെ... CPM. SDPI കൂട്ട് കെട്ടിന്റെ ഭാഗമല്ലേ
@Cvprazer47
@Cvprazer47 3 күн бұрын
ഹാഷ്മി നിങ്ങൾ ഒരു ഏങ്കർ ആണന്ന് മറന്ന് പോകുന്നു ' SKNനേതൃത്വം നൽകുന്ന 24 ഞങ്ങൾക്കെറെ ഇഷ്ടമാണ് - താങ്കളെയും - ചില നേരങ്ങളിൽ വളരെ വികൃതമാ ഭാഷണവും പക്ഷം ചേർന്നുള്ള അഭിപ്രായവും വാദങ്ങളും പ്രകടിപ്പിക്കുമ്പോൾ അരോചകത അനുഭവപ്പെടുന്നു -അസത്യ അഭിപ്രായങ്ങൾ ഒരാൾ പ്രകടിപ്പിച്ചാൽ എതൃചേരിയിലുള്ളവർ പ്രതികരിക്കുമല്ലോ - ഹാഷ്മി എന്തിനാണ് അതേറ്റെടുക്കുന്നത്- ചില നേരങ്ങളി അറു ബോറാവുന്നു എന്ന് പറയാതെ വയ്യ -
@fankhi3300
@fankhi3300 3 күн бұрын
പറയുന്നതിൽ സത്യം ഉണ്ടെങ്കിൽ അതു anchor kku പറയാം....😂...
@rayan7356
@rayan7356 3 күн бұрын
Ath jaik hashimiya kuttam paranjondu thudakkam kuricchu ath kondaanu hashimi marupadi parayunnath
@Abdulkasim-b9b
@Abdulkasim-b9b 3 күн бұрын
Sdpi❤
@abimonz123
@abimonz123 3 күн бұрын
Capsule കിട്ടി 😂
@lawrenceka2419
@lawrenceka2419 3 күн бұрын
SDPI തന്നെ കാര്യങ്ങൾ തുറന്നു പറഞ്ഞു കാലങ്ങളായി UDF ന് നിരുപാധികം പിൻതുണ തങ്ങൾ നൽകി വരുകയാണെന്ന് പാലക്കാട് UDF ജയിച്ചപ്പോൾ ആദ്യം കൊടിയും പൊക്കി പിടിച്ചു വിജയം ആഘോഷിച്ചത് SDPI എന്നിട്ടും ഇരുപത്തിനാല് " ചാനലുകാർ UDF നെ വെളുപ്പിക്കാൻ ഇറങ്ങുന്നത് കാണുംമ്പോൾ ചിരി വരും.
@Kookan22
@Kookan22 3 күн бұрын
തോൽക്കു വീണ്ടും 😂.തിരുവനന്തപുരം എയർപോർട്ടിന് എന്നാ വില
@loveindia8372
@loveindia8372 3 күн бұрын
ഇവരുടെ അടുത്ത ഇലക്ഷന് ഇതു തന്നെ ആകും മ്പോൾ,
@shafadkavil1162
@shafadkavil1162 3 күн бұрын
ജെയ്ക്ക് തോൽക്ക്
@surjithkalariparambil6492
@surjithkalariparambil6492 3 күн бұрын
"ഹാഷ്മിയും ശ്രീകണ്ഠനും ഒക്കെ ഒരു മതത്തിനുവേണ്ടി പ്രവർത്തിച്ചു ക്യാഷ് ഉണ്ടാക്കുന്നു" എന്നൊരു തോന്നൽ..
@shafikabdulla6624
@shafikabdulla6624 3 күн бұрын
വാസ്തവം പറഞ്ഞാൽ അങ്ങനെ ആവോ 🤣
@surjithkalariparambil6492
@surjithkalariparambil6492 3 күн бұрын
@shafikabdulla6624 എന്നാൽ ഷാഫി പറയ്.. കോൺഗ്രസ്സും SDPI യും ഒറ്റക്കെട്ടല്ലേ?? കേൾക്കട്ടെ 🙂
@shafikabdulla6624
@shafikabdulla6624 3 күн бұрын
@@surjithkalariparambil6492 ഒരിക്കലും അല്ല 😊 കാരണം sdpi ഒരിക്കലും ചേർന്ന് പോകാത്ത ഒരു രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് ആണ്... Aa ലീഗ് ഉള്ള udf ൽ sdpi വരില്ല 😊 പക്ഷെ sdpi വോട്ട് ചെയ്യുമ്പോൾ ബിജെപി ക് എതിരിൽ ചെയ്യാറുണ്ട്... ജയിക്കാൻ സാധ്യത ഉള്ള സ്ഥാനാർഥി ആരായാലും അത് സിപിഎം ആയാലും udf ആയാലും സ്വതന്ദ്രൻ ആയാലും 😌
@shafikabdulla6624
@shafikabdulla6624 3 күн бұрын
@@surjithkalariparambil6492 ഒന്ന് കൂടെ ചേർക്ക.. Udf ഉം ldf ഉം thammൽ ആണ് മത്സരം എങ്കിൽ ഇലക്ഷന് ലോക സഭ അല്ലെങ്കിൽ അവർ ldf ന് വോട്ട് ചെയ്യും karanam😌 udf ൽ ലീഗ് ullath കൊണ്ട് 😂
@surjithkalariparambil6492
@surjithkalariparambil6492 3 күн бұрын
@@shafikabdulla6624 അവർ എന്ന് ഉദ്ദേശിച്ചത് SDPI യെ ആണോ?? ആണെങ്കിൽ താങ്കൾ പറഞ്ഞത് ശുദ്ധ മണ്ടത്തരം ആണെന്ന് ഞാൻ പറയും.. BECZ ഈ SDPI യുടെ ഉദ്ദേശം എന്താണ്?? മുസ്ലിം രാഷ്ട്രം അല്ലെ ആ ഉദ്ദേശം?? Another one മുസ്ലിം ലീഗ് എന്നാണ് പാർട്ടിയുടെ പേര് പോലും 😁.. അല്ലാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നൊന്നും അല്ല 😁🤣.. SO ബിജെപി ഒരു മത വർഗ്ഗീയ പാർട്ടി ആണെങ്കിൽ ഈ പറഞ്ഞ മുസ്ലിം ലീഗും SDPI യും മതവർഗ്ഗീയ പാർട്ടികൾ തന്നെയാണ്.. എന്നിട്ട് രണ്ടാക്കി കാണിക്കല്ലേ ബ്രോ 😁 കാണുന്നവർ ചിരിക്കും..
@shafeeq007ify
@shafeeq007ify 3 күн бұрын
തോൽക്കു 😂
@nm23-z3s
@nm23-z3s 3 күн бұрын
ചോദിച്ചാൽ വ്യാജന് മറുപടി ഇല്ല!
@SemeerSeleena
@SemeerSeleena 3 күн бұрын
@suhailsidhu3423
@suhailsidhu3423 3 күн бұрын
ഇവൻ സമ്മതിക്കൂല bhai
@ShamnadShamnad-uw3mm
@ShamnadShamnad-uw3mm 3 күн бұрын
എസ്ഡിപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം എങ്ങനെ കിട്ടി
@rabiyarose9267
@rabiyarose9267 3 күн бұрын
ഹാശ്മി 🔥 ജെയ്ക്ക് 🔥ട്ടം 😂😂
@Littlethings11114
@Littlethings11114 3 күн бұрын
Inganoru tholvi 😂😂
@RenjithRDasAlavudeen
@RenjithRDasAlavudeen 3 күн бұрын
🔥സഖാവ് ജയക്ക്🔥
@myheartrose2477
@myheartrose2477 3 күн бұрын
😂😂😂😂 awan kagau 😂😂
@riyas5960
@riyas5960 3 күн бұрын
CPM 🤝 SDPI 🤝 RSS
@Shibili____official
@Shibili____official 3 күн бұрын
😒പാവം ജെയ്ക്ക് ഇങ്ങനെ ഒന്നും നാറ്റിക്കരുത് paavam🙂🙃അവൻ പഠിച്ചിട്ട് പറഞ്ഞു തരും 🤣
@AJ_TRADING_GROUP
@AJ_TRADING_GROUP 3 күн бұрын
ജയ്ക്ക് അല്ല തോൽവി ആണ് ഇവന്റെ പേര്😂😂😂
@AbdulBasith-p6y
@AbdulBasith-p6y 3 күн бұрын
ഹാഷ്മി🔥🔥
@parameswaranmkunni6922
@parameswaranmkunni6922 3 күн бұрын
ആരെങ്കിലും ഒരാൾ parayu
@shafikabdulla6624
@shafikabdulla6624 3 күн бұрын
ഇലക്ഷന് കഴിഞ്ഞിട്ടു boomerag ആണല്ലോ 😐
@mathewjohn3780
@mathewjohn3780 3 күн бұрын
Ei jaik oru vattan annu
@alusebastian9306
@alusebastian9306 3 күн бұрын
ഹാഷ്മി കിടു
@mathewtm4132
@mathewtm4132 3 күн бұрын
SDPI യുടെ കാര്യം ജെയ്ക്കിനെക്കാൾ അറിയാവുന്നതു്സുഡാപിയുടെ ജില്ലാ നേതാവായ ഹാഷ്മിക്കാണ് അറിയാവുന്നതു്.🥰🥰
@lemnmedia6491
@lemnmedia6491 3 күн бұрын
ബ്രോ പത്തനംതിട്ട നഗരത്തിൽ sdpi നിർണായക ശക്തി ആണു ആമിന ഹൈദർ ജയിച്ചതും sdpi പിന്തുണയിൽ ആണു....
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 22 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
Reporter TV Live | Kerala Latest News | Reporter Breaking
REPORTER LIVE
Рет қаралды 12 М.
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН