ഹാഷ്മി താജ് ഇബ്രാഹിം കേരളത്തിലെ മികച്ച മാധ്യമ പ്രവർത്തകൻ ♥️♥️♥️👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹😊
@soumiyashibu86253 күн бұрын
പകുതി അറിവും വെച്ച് ഹാഷ്മിയുടെ മടയിൽ പിച്ചും പേയും പറയാൻ വന്ന ജെയ്ക്കിന്റെ ദയനീയ പരാജയം
@dassaults9253 күн бұрын
നിങ്ങളും ഹാഷ്മിയുമായി ഉള്ള ബന്ധം എന്താണ്?? ഇവിടെത്തന്നെ എത്ര കമന്റ് ആണ് നിങ്ങൾ ഇട്ടിരിക്കുന്നത് മുമ്പും നിങ്ങളുടെ ഹാഷ്മിയെ പുകഴ്ത്തിയുള്ള കമന്റുകൾ ഞാൻ കാണാറുണ്ട്
@soumiyashibu86253 күн бұрын
@@dassaults925താൻ ആരാ എന്റെ?
@soumiyashibu86253 күн бұрын
ഞാൻ എത്ര കമന്റ് ഇടുന്നു എന്ന് താൻ നോക്കാൻ എന്താ കാരണം
@soumiyashibu86253 күн бұрын
ഇങ്ങോട്ട് വേണ്ടാട്ടോ
@akhilashraf70643 күн бұрын
Paid promo valladum aano?
@soumiyashibu86253 күн бұрын
ഇരട്ടത്താപ്പിന് പരിധി ഇല്ലേ ജെയ്‌ക്കേ, അത് പൊളിച്ചു ഹാഷ്മി 👌🏻👌🏻👌🏻👌🏻👌🏻♥️♥️♥️♥️
@sirajmooppan72183 күн бұрын
Jaikk enn parayalla thollk enn villikkanam aa pottane
@soumiyashibu86253 күн бұрын
@@sirajmooppan7218😂😂😂
@s.v.devika26182 күн бұрын
S
@aneesp85693 күн бұрын
ന്റെ ഹാശ്മി ഒരുപാടിഷ്ടം ജെയ്ക്കിന് കണക്കിന് കൊടുത്തു 💚💚❤️❤️
@s.v.devika26182 күн бұрын
Yes 😅
@soumiyashibu86253 күн бұрын
ജെയ്ക്കിന് കണക്കിന് കിട്ടി ബോധിച്ചു 🤣🤣🤣🤣🤣🤣🤣
@soumiyashibu86253 күн бұрын
ഹാഷ്മിയോട് പിടിച്ചുനിൽക്കാൻ ജെയ്‌ക്കേ മോനേ എത്ര വളവളാന്ന് പറഞ്ഞാലും നടക്കില്ല മക്കളെ ഇത് ആൾ വേറെയാ 🔥🔥🔥🔥🔥🔥
@anoop15553 күн бұрын
Fan ahno. 😂
@dassaults9253 күн бұрын
നിങ്ങളെല്ലാ ചർച്ചയിലും ഹാഷ്മിയെ ഇങ്ങനെ പുകഴ്ത്താൻ വരാറുണ്ടല്ലോ എന്താണ് ഇതിന്റെ കാരണം??
@soumiyashibu86253 күн бұрын
@@dassaults925 സത്യം പറയുന്നത് എന്തേ സഹിക്കുന്നില്ലേ
@soumiyashibu86253 күн бұрын
@@anoop1555 ഫാനോ, ബൾബോ എന്തോ ആവട്ടെ ഉള്ളത് പറയും
@Al--ww-z5r3 күн бұрын
Udf ന്റെ പി. ർ ആണ് ഹാഷമി 🤣🤣🤣
@matthewmuttathukunnel45633 күн бұрын
ആഷ്മി, ഈ പൊട്ടൻ പരമ വിഡി ജെയ്ക്കിനെ ചർച്ചക്ക് വിളിക്കല്ലെ. 🙏🏼🙏🏼🙏🏼
@worship86163 күн бұрын
നല്ല മാറ്റുള്ള ചോദ്യങ്ങളും ആർജ്ജവമുള്ള വാക്കുകളും കൊണ്ടുചർച്ച കലക്കി ഹാഷ് 👌👌👌👌👌
@soumiyashibu86253 күн бұрын
ഹാഷ്മി പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻
@soumiyashibu86253 күн бұрын
ഹാഷ്മിയുടെ ഓരോ ചോദ്യങ്ങളും കിടിലോൽക്കിടിലം 🥰🥰🥰🥰🥰🥰🥰🥰🥰
ഇത് അങ്ങയുടെ പ്രിയ നേതാവിന്റെ ശബ്ദം തന്നെ അല്ലേ മോനേ ജെയ്‌ക്കേ 🤣😂😂😂🤣
@binoymvbinoymv48083 күн бұрын
ഹാഷ്മി പൊളിച്ചു
@Noufal.madari-ik3or3 күн бұрын
തരത്തിൽ ഒത്ത് വർഗീയത മാത്രം പറയുന്ന ഓന്ത് പോലും തോറ്റു പോകുന്ന സഖാക്കളെ... മറുപടി തരാൻ ഇനി ഉണ്ടോ?😀
@soumiyashibu86253 күн бұрын
രാഹുൽ 🔥♥️🔥
@soumiyashibu86253 күн бұрын
ഇടതിന് ആകെ പറയാൻ അറിയുന്നത് എസ് ഡി പി ഐ, ജമാഅത്ത് ഇസ്ലാമി, ബാബരി മസ്ജിദ് കഷ്ട്ടം തന്നെ 😏😏😏😏
@ullaskumar53963 күн бұрын
എടൊ തോൽവി, യുഡിഫ് പറഞ്ഞിട്ടാണോ, sdpi ജാഥ നടത്തിയത്, സംഘടന രൂപത്തിൽ, അല്ലാതെ വ്യക്തിപരമായി ആരു വോട്ടു ചെയ്താലും, rss ആയാലും സ്വീകരിച്ചാലും ഒരു തെറ്റും ഇല്ല, ജയം സമ്മതിക്കാൻ പഠിക്കൂ, മുട്ട് തട്ട് പറയാതെ നാണമില്ലേ
@soumiyashibu86253 күн бұрын
ചെക്കന് കുറച്ചു കഞ്ഞിവെള്ളമെങ്കിലും കൊടുക്കണേ 🤣
@shihabc.h1283 күн бұрын
ഇവൻ ജനിച്ചപ്പോഴേ അറിയാമായിരുന്നു ഇവനൊരു ലോക പരാജയം ആകുമെന്ന്.. എന്നാ പേരിലെങ്കിലും ജെയ്ക്കട്ടെ എന്ന് കരുതിയാ ജൈക് എന്ന് പേരിട്ടത് എന്ന് തോന്നുന്നു.😅
@thajutvbox93663 күн бұрын
😅😅🤣
@nadirnadi4933 күн бұрын
😂😂
@lalskitchen83603 күн бұрын
😅😅😅
@ameenkuttiyil8202 күн бұрын
Jaikku ഇനി എന്നും തോല്‍ക്ക് ആയിരിക്കും
@Ranjeesh-qj8oc3 күн бұрын
ലോക തോൽവി 🙆
@sujadivakar54173 күн бұрын
Hashme 💐💐💐
@chandichanonline98963 күн бұрын
ജൈകിനെ ആരേലും എടുത്തോണ്ട് പോകണേ ചർച്ച കഴിയുമ്പോൾ
@shejath3 күн бұрын
Cpm എപ്പോൾ തോറ്റാലും പറയുന്ന ന്യായങ്ങൾ ആണ് ഇതില്‍ പുതുമയൊന്നും ഇല്ല
@Fathimatharva3 күн бұрын
പൊട്ടൻ ജയിക്കിനെ ആരേലും ചർച്ചക്ക് വിളിക്കുമോ 😂😂
@nithinn4082 күн бұрын
ഹാഷ്മി 👏👏❤
@binuvp62813 күн бұрын
മങ്ങാണ്ടീടെ PRO ഹാച്മി
@HYGNESJOYPAVANAVISIONMEDIA14 сағат бұрын
🙏🙏🙏🙏🙏 നമ്മുടെ രാഷ്ട്ര ശില്പി ആയ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ പേര് പറയാൻ പോലും ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തിയഞ്ച് (75) വാർഷിക ദിനാഘോഷത്തിലും ആരും ഒരിക്കലും പറയുന്നത് കേട്ടില്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നമ്മുടെ പ്രിയപ്പെട്ട ജവഹർലാൽ നെഹ്രുവിനെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു, കഷ്ടം!! ആരു മറന്നാലും കാലം എല്ലാത്തിനും മറുപടി പറയുക തന്നെ ചെയ്യും, അതാണ് ജവഹർലാൽ നെഹ്രുവിന്റെ സ്വന്തം ചോരകളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക സഭയിൽ അവതരിച്ചത്, ആ മക്കളിലൂടെ നെഹ്റുവിന്റെ നാമം ലോക സഭയിൽ ഉറക്കെ ഉറക്കെ മുഴങ്ങി കേൾക്കും, നന്ദി!! 🙏🙏🙏🙏🙏
@noushad23782 күн бұрын
ഹാഷ്മി 🔥
@worship86163 күн бұрын
വ്യക്തമായ ഡേറ്റ വെച്ചാണ് ഹാഷ് സംസാരിക്കുന്നത്, ജെയ്ക് ഇരുന്ന് തോറ്റു.....
@shafeeqshafeeq87273 күн бұрын
ഹാഷിം ❤❤❤❤❤❤❤👍👍👍
@irshadibraheem3 күн бұрын
Jaik. പെട്ടു. പെടും പെടൽ ; ജാം ഗോ🤣
@monunoushi2373 күн бұрын
ശെരിക്കും വെള്ളം കുടിച്ചു ജയിക്ക് ഇവന്റെ ഒരു ഗതി ☺️☺️☺️☺️😂
@bipinjoseph43713 күн бұрын
ഒരു തേങ്ങ പൊതിക്കുന്നത് പോലെ ഹാഷമി ജൈകിനെ പൊതിച്ചു... പെട്ടി രാജേഷ് വന്നല്ലോ 😄
@antonyvarghese46983 күн бұрын
തോൽക്ക്ക്
@soumiyashibu86253 күн бұрын
എന്തൊരു പ്രഹസനം ആണ് ജെയ്‌ക്കെ
@firosali88582 күн бұрын
ഹാഷിമിയെ വിറപ്പിച്ച ജെയ്ക് സി തോമസിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 🚩🚩
@rollingstones6506Күн бұрын
😂😂😂 ഏതാ ചാനൽ
@muhammedshahulp2481Күн бұрын
ആക്കുകയാണോ
@mohammedhussainkcp34433 күн бұрын
❤ ഹാഷ്മി 🫰🫰🥰
@mohammedhussainkcp34433 күн бұрын
😂 ബാലൻ രാവിലെ മാളത്തിൽ നിന്ന് വർഗിയതയുമായി ഇറങ്ങും എന്നിട്ട് ആരെയെങ്കിലും കൊത്തിയിട്ട് പോവും😂
@ameenkuttiyil8202 күн бұрын
CPM-PDP കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെ
@binuvp62813 күн бұрын
കാങ്ക്രസിനെ വെളുപ്പിക്കക്കാൻ വല്ലാതെ പണിതെടുക്കുന്നല്ലോഡോ ഹാച്ച്മി താൻ?
@shijuvfc14323 күн бұрын
Hashmi🔥🔥🔥🔥🔥🔥
@MuhammedkuttyKt12 сағат бұрын
എസ്ഡിപിയുമായി ഇപ്പോഴും പല പഞ്ചായത്തുകളും സിപിഎം കൂട്ടുകൂടി ഭരിക്കുന്നുണ്ട് അതും കൂടി ഒന്ന് വിലയിരുത്തണം വിലയിരുത്തണം ആശ്മി
@SunilKumar-mz9qt3 күн бұрын
സരിൻ ഇനി ചേലക്കര മത്സരിക്കണം...എന്നാൽ വിജയം ഉറപ്പ്....
@Al--ww-z5r3 күн бұрын
സംവരണ മണ്ഡലം ആണ് മിഷ്ടർ 🤣🤣🤣🤣
@anoop13613 күн бұрын
25:38 ജയിക്ക് വധം by ഹാഷ്മി 🤣
@anasbinabdulsathar1633 күн бұрын
2019 ലോക്‌സഭ എലെക്ഷനിൽ എസ്ഡിപിഐക്ക് പാലക്കാട് മണ്ഡലത്തിൽ 560 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രൊമാനു കിട്ടിയത് 50000+ ഇപ്പ്രാവശ്യം ബിജെപിക്ക് 39000. കുറഞ്ഞത് 11000 വോട്ട് .അപ്പോൾ ഇത്രയും നാളും എസ്ഡിപിഐ വോട്ടായിരുന്നോ ബിജെപിക്ക് കിട്ടിയിരുന്നത് 😂
@worship86163 күн бұрын
ഒരു വീട്ടിലെ അനിയനും ചേട്ടനും തമ്മിലടിക്കുന്ന ഒരു ഫീലിംഗ് 🤭
@HussainKunhi-s5o3 күн бұрын
വ്യത്യസ്തനാമൊരു അടിമയാം ബാലനെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞു
@shajeercp17493 күн бұрын
ഹാശ്മി 👍👍👍
@saleemceekey88753 күн бұрын
95/ 2000 കാലയളവിൽ കണ്ണൂരിൽ എന്റെ നാട്ടിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസി LDF ന്റെ ഇലക്ഷൻ ഓഫീസ് ആയിരുന്നു
@hamzaet3 күн бұрын
ചില ഘട്ടത്തിൽ RSS ൻ്റെ വോട്ടും ഞങ്ങൾ വാങ്ങിയിട്ടുണ്ട് എന്ന് പിണറായി വിജയൻ പറഞ്ഞത് ജെയ്ക്ക് മറക്കല്ലേ
@soumiyashibu86253 күн бұрын
ജെയ്ക്കിന്റെ നാട്ടുകാർക്ക് ബോധം ഉണ്ട് 😂
@mercyiyppachan53173 күн бұрын
ഹാഷമി പൊളിച്ചു 👍👍👍
@User12_b6r3 күн бұрын
പത്തനംതിട്ടയെക്കുറിച്ച് പഠിക്കട്ടെ ഇവൻ
@MuhammadAli-pp8gt3 күн бұрын
ഹാഷ്മി👍👍👍👍👌
@Vengaramal2 күн бұрын
ഹാസ്മി പൊളിച്ചു
@shafeeqav24373 күн бұрын
പുലി മടയിൽ പെട്ട അവസ്ഥ.....😂😂😂
@antonyvarghese46983 күн бұрын
തോൽക്കു് കഷ്ടം
@swaminathan88023 күн бұрын
ഹാഷ്മി... തന്നെ ഒക്കെ ജനങ്ങൾ കാണുന്നുണ്ട്
@pharisp3 күн бұрын
അതെ. He is a good anchor 👍
@Al--ww-z5r3 күн бұрын
സ്റ്റുഡിയോയിൽ ആയോണ്ട് ഹാഷമി രക്ഷപെട്ടു. അല്ലേൽ ചെക്കൻ രണ്ടെണ്ണം പൊട്ടിച്ചേനെ 🤣🤣🤣🤣
@abeerabeer23153 күн бұрын
SATYAM,,,, SHIVAM,,,,, SUNDHARAM,,,,🛕🕌⛪🌈🌈🌈🦋🦋🦋🦋, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳 THANK YOU ALL 🧡💚❤️💜💙
@muhammedrafeeq62903 күн бұрын
ഹാഷ്മി 👌
@shejath3 күн бұрын
വോട്ട് ജനങ്ങളുടെ ആണ്
@cathomas34442 күн бұрын
Regarding Pathanamthitta municipality Hashmi is telling factual errors.
@manuelantony78843 күн бұрын
Le jaik enne onnu kondu enta ammachide aduthu vidamo....enichu chachanam
@jinushelby3 күн бұрын
😂😂
@dilkushki39043 күн бұрын
Hashmi ❤
@shanimohd95602 күн бұрын
Cpm +Bjp :CJP
@shamseerabdulla1163Күн бұрын
പിന്തുണ നേടി , കൂടിക്കാഴ്ച നടത്തി , ജയിപ്പിച്ചതിന് നന്ദി പറഞ്ഞു .. ഇതെല്ലാം സിപിഎം നേതാക്കൾ ചെയ്തിട്ടുണ്ട് .. അച്ചടി ഭാഷയിൽ ഇതിനെയെല്ലാം ന്യായീകരിച്ചാൽ ,, ജനംഗൾ വിശ്വസിക്കുകയൊന്നുമില്ല …
@firosali88582 күн бұрын
തോൽക്ക് 😂😂
@HussainEdakkad-w3w3 күн бұрын
ചി പി എം എന്ന പാർട്ടിയെയും... ആർ ss എന്ന വർഗീയ പാർട്ടിയെയും മാറ്റി നിർത്തിയാൽ തീരും
@Sports_talks_by_naz3 күн бұрын
50:29 മെഴുകൽ ആണ് എൻ്റെ പ്രധാന ഹോബി ജൈക്ക് 😂
@alanmatthew13143 күн бұрын
Hashmi fire🔥🔥🔥🔥🔥🔥
@chandrasekhar-qh2br3 күн бұрын
ഓരോ സമയത്ത് ഓരോ നിലപാടെടുക്കുന്ന സിപിഎമ്മിന്റെ ഇത്തരം വിമർശനങ്ങൾ പൊള്ളത്തരമാണെന്ന് ജനത്തിന് മനസ്സിലായി
@fathimanajeena606113 сағат бұрын
Jeykke .....😅 സമ്മതിക്ക് 😂😂
@MuhammedkuttyKt12 сағат бұрын
മുസ്ലിം സംഘടനകളുടെ രണ്ട് പത്രങ്ങൾ വർഗീയതക്ക് വേണ്ടി ഉപയോഗപ്പെടുത്തിയതും സിപിഎം അല്ലേ.....
@rollingstones6506Күн бұрын
💥💥
@Sssssshhhhhaaaaa3 күн бұрын
രാഹുൽ 🥰
@mathewalexander4292Күн бұрын
ഹാഷ്മി ദയവു ചെയ്തു ഇവനെപ്പോലുള്ളവനെ ചർച്ചക്ക് വിളിക്കരുത്
@soudabeevi-v1k3 күн бұрын
തോറ്റു തുന്നം പാടിയിട്ടും നാണമില്ലേ തോറ്റ പാർട്ടിക്കാരെ ഇങ്ങനെ ഓരോ മുടന്തൻ ന്യായവും ആയി ചർച്ചയിൽ വന്നിരിക്കാൻ, ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന് ഈ വിവരദോഷികൾ എന്ന് മനസിലാക്കും എന്റെ ദൈവമേ. 🙏
@Sports_talks_by_naz3 күн бұрын
26:06 ദേശാഭിമാനി ❌ ദേസാഭിമാനി ✅ 😂😂
@firozfifa24623 күн бұрын
ജെയ്ക്ക് പൊട്ടനോ അതോ പൊട്ടനായി അഭിനയിക്കുകയോ ?
@renoysamuel41383 күн бұрын
അത് പോട്ടെ.. പത്തനംതിട്ടക്ക് ഇപ്പൊ എന്താ വെള 😝
@soumiyashibu86253 күн бұрын
രായേട്ടന് ഇത് മാത്രേ പറയാൻ അറിയുള്ളോ 🤣🤣🤣🤣🤣🤣🤣
@SEBASTIANCHIRAMAL-h8q3 күн бұрын
പരിചയം ഉള്ള പോലീസ് കൂടുതൽ അടിക്കും മുൻ SFI Hashmi
@Ramakrishnankapil3 күн бұрын
ഈ പൊട്ടത്തരം വിളിച്ചു പറയുന്ന ജയ്‌ക്ക് ഈ ജന്മത്തിൽ മത്സരിച്ച് ഒരു MLA യൊ MP യൊ ആകില്ല...🤣🤣🤣
@shijosunny49043 күн бұрын
കേരളത്തിലെ വർഗീയ പാർട്ടി ഇപ്പൊൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാറിയതിൽ വളരെ സങ്കടം തോന്നി
@mansoorchemben3 күн бұрын
👍🏻
@ArshadKader-t2l2 күн бұрын
തോൽവിക്ക് വയറു നിറച്ചു കിട്ടി 😆😆😆
@Sssssshhhhhaaaaa3 күн бұрын
ബുദ്ധി ഇല്ലായ്മ ഒരു കുറ്റമല്ല
@Sssssshhhhhaaaaa3 күн бұрын
അങ്ങ് അങ്ങ് അങ്ങ് 😄😄
@SalmankwtFaisal3 күн бұрын
തോറ്റു അത് പറ അല്ലാതെ രാഷ്ട്രീയ മര്യാദ കൊണ്ട് ഒന്നും പറയാനില്ല😂😂 രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ തള്ളിയതാണ് പക്ഷെ ഇത്ര പാര ആകുമെന്ന് കരുതിയില്ല 😂😂😂 പഴയത് എല്ലാം പുറത്തായി😂😂😂 ഇപ്പോ ന്യായീകരണ തെഴിലാലികൾ കിടന്ന് മറിയുന്നത് കണ്ട് (വെള്ളം കുടിക്കുക 😂😂😂) മലയാളികൾ മലയാളികൾ ആർത്ത് ചിരിക്കുന്നു നേതാക്കൾക്ക് എന്തെങ്കിലും പറഞ്ഞാൽ പോരെ അനുയായികളാണ് ചാനലിൽ ചെളിയിൽ കിടന്ന് മറിയുന്നത് 😂😂😂
@MujeebRahman-bn9qz3 күн бұрын
Good
@livinjohntech10063 күн бұрын
ജയിക്ക് oooooke
@abdulnasar81213 күн бұрын
HASMI🔥🔥🔥🔥
@ashharjamal23723 күн бұрын
കമ്യൂണിസ്റ് ജനത പാർട്ടി ആദ്യം ഒക്കെ രഹസ്യം ആയിരുന്നു...ഇപ്പൊ പരസ്യമായി വന്നു