'അവധി ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി തന്നില്ല, ഇനി ചെറുപ്പക്കാര്‍ വരട്ടെ'; അയിഷ പോറ്റി | P Aisha Potty

  Рет қаралды 24,041

24 News

24 News

Күн бұрын

Пікірлер: 101
@BabuRajgopinath-v8e
@BabuRajgopinath-v8e 15 сағат бұрын
എന്തൊരു സൗമ്യത.. ഒരുപാട് ഇഷ്ട്ടമാണ് സഖാവിനെ ❤❤
@aboobackertk5102
@aboobackertk5102 18 сағат бұрын
ഇത്തവണ എംഎൽഎ ആക്കി മന്ത്രി സ്ഥാനം നൽകണമായിരുന്നു... അതാണ് വീണ ജോർജ് നേടിയത്...
@naseemhashmi5407
@naseemhashmi5407 15 сағат бұрын
33 പേരെ ആണ് മാറ്റിയത് അതിൽ ഒരാൾക്കു മാത്രം ആയിട്ട് മാത്രം മത്സരിക്കാൻ അവസരം നൽകുന്നത് എങ്ങനെ ആണ്, അത്‌ കൂടാതെ അവരും ഭർത്താവും സ്ഥിരമായി ഹോസ്പിറ്റൽ കേസ് ആയിരുന്നു
@sanju_vaigaa9760
@sanju_vaigaa9760 10 минут бұрын
​@@naseemhashmi5407pinarayi kk bhadham alle ithonum?
@ismailvk8115
@ismailvk8115 17 сағат бұрын
പരമാവതി 24 നോക്കി. ഒത്തില്ല.
@RenjKavilayil
@RenjKavilayil 18 сағат бұрын
നല്ല തീരുമാനം. മറ്റു പാർട്ടികളിലെ ചിലരെ പോലെ അവസാന ശ്വാസം പോകുമ്പോഴും മന്ത്രിയായിട്ടും എംഎൽഎ ആയിട്ടും എംപിയായിട്ടും പാർട്ടി നേതാവായിട്ടും തുടരണമെന്ന രീതി സിപിഎമ്മിൽ ഇല്ല. പുതുതലമുറക്ക് അവസരം കൊടുക്കാനുള്ള തീരുമാനം നല്ലത്.
@ubaidullakokkarni7442
@ubaidullakokkarni7442 17 сағат бұрын
❤❤❤❤
@muhammedshakeel9580
@muhammedshakeel9580 15 сағат бұрын
എംപി സ്ഥാനത്ത് മത്സരിച്ചു ജയിക്കാത്തതാണ് തോമസ് ഐസക്ക്, എളമരം കരീം, എ വിജയരാഘവൻ....
@dhanyabalakrishnan4728
@dhanyabalakrishnan4728 11 сағат бұрын
24 ചാനലുകാരാ? എങ്ങനെ ചോദിച്ചിട്ടും പാർട്ടിക്കെതിരായിട്ട് അവർ ഒന്നും പറയുന്നില്ല ഇതെന്തു മാധ്യമപ്രവർത്തനമാണ് കെടക്ക് പുറത്ത്
@sumalsathian6725
@sumalsathian6725 13 сағат бұрын
സഖാവ് പറയുന്നു മാധ്യമ പ്രവർത്തകന് തൃപ്തി വരാതെ പിന്നേയും പിന്നേയും പിന്നേയും പിന്നേയും ചോദിക്കുന്നു.ഇത് എന്തൊരു മാധ്യമ പ്രവർത്തനമാണ്
@ElizabethL-v1j
@ElizabethL-v1j 8 сағат бұрын
ആതാണ് കുത്തി തിരുപ്പ് മാപ്രാ പണി...
@ferozeali652
@ferozeali652 11 сағат бұрын
ചേച്ചിയുടെ സംസാരം.... ആരെയും നോവിക്കതെ... ആരോടും ഒരു പരിഭവും ഇല്ലാതെ.... പാർട്ടിയെ പൂർണ്ണമായി സംരക്ഷി ച്ചുകൊണ്ട്... ബിഗ് സല്യൂട്.... ചേച്ചി 🙏🏻
@Idlevlogger2024
@Idlevlogger2024 17 сағат бұрын
കുറച്ച് ബാലസുധ വാങ്ങി കഴിക്കൂ.. അപ്പോ കുറച്ച് സമാധാനം കിട്ടും മാപ്രക്ക്..
@CODERED999
@CODERED999 9 сағат бұрын
❤❤❤SAKHAV AISHA POTTI❤❤❤
@raveendranelangod9521
@raveendranelangod9521 10 сағат бұрын
ഇത്തരം മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ പറയണം
@usmankadu1095
@usmankadu1095 Сағат бұрын
നല്ല വനിതാ നേതാവ് ദൈവം അനുഗ്രഹിക്കട്ടെ
@dasanb.k2010
@dasanb.k2010 6 сағат бұрын
നല്ല മാതൃക, അധികം ഞെട്ടാതെ കേൾക്കാ൦
@latheefap8526
@latheefap8526 2 сағат бұрын
❤️🥰🥰🥰🥰🥰സഖാവേ 💪💪💪
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 17 сағат бұрын
24 മാപ്ര കഥ തുടരും ഇനിയും ചാനലുകൾ തള്ളി മറിക്കും
@Shajakhan-s6
@Shajakhan-s6 17 сағат бұрын
മാധ്യമക്കാരൻറെ കുത്തിതിരിപ്പു നടന്നില്ല.😮😅😮😊😢😮😮😮
@nkajithnk
@nkajithnk 3 сағат бұрын
പാർട്ടി പ്രവർത്തകയായിരുന്നു തൊഴിലാളികൾക്കുവേണ്ടി എന്ത് ചെയ്തു? ഇപ്പോൾ പെൻഷൻ ഒക്കെയായില്ലേ ?
@pbsajeev2203
@pbsajeev2203 30 минут бұрын
സത്യസന്ധമായ പ്രതികരണം, എറണാകുളം ജില്ലയിൽ നേതൃ നിരയിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന പലരും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാലും, എന്താണ് കമ്മിറ്റി യിൽ പങ്കെടുക്കാത്തത് എന്ന് ബന്ധപ്പെട്ടവർ അന്വേഷിക്കാറില്ല എന്ന വിവരം വിഷമത്തോടെ പലരും പറയുന്നത് കേട്ടിട്ടുണ്ട്.
@noufalmuhammed8233
@noufalmuhammed8233 17 сағат бұрын
അഭിവാദ്യങ്ങൾ സഖാവ് 🎉🎉🎉❤❤❤❤
@adithyanud7397
@adithyanud7397 11 сағат бұрын
Good politician ❤
@CODERED999
@CODERED999 9 сағат бұрын
MADHYAMA PRAVARTHAKAN❌️ MAMA PRAVARTHAKAN✅️
@ubaidullakokkarni7442
@ubaidullakokkarni7442 17 сағат бұрын
ജീവിതകാലം നന്മകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മാഡത്തിന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു സിപിഐഎം മാതൃകയാണ് മറ്റുള്ളവർ അധികര ത്തിനു വേണ്ടി കടിപിടി കൂടുന്ന ഈ കാലത്ത് .
@ShamsuMashi-mx1wd
@ShamsuMashi-mx1wd 15 сағат бұрын
ചേച്ചിക്ക് ലീഗിൽ പോയ മരിക്കും വേറെ എംപി യോ mla യോ മന്ത്രി യോ ആകാം ചാവും വേറെ സ്ഥാനം കിട്ടും ലീഗിൽ
@SurendranadhPanangattu
@SurendranadhPanangattu 11 сағат бұрын
🚩👍മാപ്രേ നിന്റെ വേല കൈയ്യിൽ ഇരിക്കട്ടെ
@ubaidullakokkarni7442
@ubaidullakokkarni7442 17 сағат бұрын
ഈ ഇന്റര്‍വ്യൂ ചെയ്യുന്നവന് എന്തിന്റെ കേടാണ് അവർ തന്നോട് എത്രപ്രാവശ്യം പറഞ്ഞു എനിക്ക് ശാരീരിക പ്രയാസങ്ങളുണ്ട് അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധി ചോദിച്ചിരുന്നുയെന്ന് കോൺഗ്രസ്സില്‍ മുതു കിഴവന്മാര്‍ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആകാൻ മത്സരിക്കുന്ന പതിവ് ഉണ്ട് ആ ഓര്‍മയില്‍ അവരോട്‌ ഇങ്ങനെ ചോദിക്കണോ ?
@MigdadMigdad-r3t
@MigdadMigdad-r3t 17 сағат бұрын
പാർട്ടി ക്ക് എതിരെ എന്തെങ്കിലും കിട്ടും എന്ന് മാപ്ര മനസ്സിൽ കണ്ടു. NN കൃഷ്ണദാസ് പറഞ്ഞത് പോലെ
@mastermuhammed1000
@mastermuhammed1000 16 сағат бұрын
താനെന്തിനാടോ ചൊറിഞ്ഞു ചോദിക്കുന്നെ അവരുടെ വാക്കുകൾ വളച്ചൊടിക്കാനോ ആകോല് ഞാനായിരുന്നെങ്കി ഒടിച്ചേനെ
@basheercp3292
@basheercp3292 2 сағат бұрын
അവസാനം വരെ ചോദിച്ചാലും ഒരു സഖാവ് ഇതേ പറയൂ, പൊട്ടൻ നല്ല സഖാക്കളേ കണ്ടിട്ടില്ല, ആ എളിമ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സഖവിനേ പറ്റു. ലാൽ സലാം സഖാവെ
@moideenm990
@moideenm990 18 сағат бұрын
നീ എന്ത് തേങ്ങയാണ് പറയുന്നത് കുത്തി കുത്തി ചോദിച്ചു തനിക്കു പിരാന്തു ആവും
@ShamnaShanu-p5f
@ShamnaShanu-p5f 7 сағат бұрын
തീരെ നിലവാരം ഇല്ലാത്ത മാധ്യമ പ്രവർത്തകൻ ഇയാൾ പണ്ട് യൂട്യൂബ് ഇന്റർവ്യൂ കാരൻ ആയിരുന്നോ 😂
@girisank6814
@girisank6814 16 сағат бұрын
മാപ്ര കുത്തി ചോദിക്കുന്നത കേട്ടില്ലെ അവർക്ക് ശരീര സുഖമില്ല ഇനി ഒന്നു ഫ്രി ആവണം എന്ന് പറഞ്ഞു മാപ്രക്ക് സഖാവിൽ നിന്ന് കിട്ടേണ്ടത കിട്ടുന്നില്ല വല്ലാത്ത മാ പ്രകർ
@ramachandranvkrsmc7975
@ramachandranvkrsmc7975 18 сағат бұрын
You are great mam best wishes ❤🎉
@sakkeerhussainavav9417
@sakkeerhussainavav9417 11 сағат бұрын
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പരമാവധി ശ്രമിച്ചു ..... ഒത്തില്ല
@sainudheennalakath9786
@sainudheennalakath9786 15 сағат бұрын
ഇത് പിണറായിക്കുള്ള സന്ദേശം. പുതിയ ചെറുപ്പക്കാർ വരട്ടെ
@krishnakumarmuthuvally9073
@krishnakumarmuthuvally9073 11 сағат бұрын
അതിനു നിങ്ങൾ പറയുന്നു വേണ്ട അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി ഉണ്ടാകില്ല നയിക്കാൻ ഈ പാർട്ടിയെ ചില മാനദണ്ഡങ്ങൾ ഉണ്ട് കോൺഗ്രസുകാരെ പോലെ മരിക്കുവോളം മത്സരിക്കാൻ സീറ്റ് കിട്ടുകയില്ല
@muhammedashfaq2053
@muhammedashfaq2053 8 сағат бұрын
സഖാവ് ❤️ പാർട്ടി ❤️
@retheeshrajuretheeshraju2285
@retheeshrajuretheeshraju2285 18 сағат бұрын
ലാൽസലാം... 🔥🔥🔥
@surendrank8224
@surendrank8224 11 сағат бұрын
24 ന്റെ കുത്തിത്തിരിപ്പ്
@SainudheenghSainudheengh
@SainudheenghSainudheengh 11 сағат бұрын
ഞെട്ടാൻ മാത്രം എന്താണ് റിപ്പോർട്ട് മാമ ഇത് പതുക്കെ തള്ള് 😂😂😂
@rajendranp3866
@rajendranp3866 17 сағат бұрын
പാർട്ടി അവഗണന. ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതിന് വിമർശനം ഉണ്ടായിരുന്നു. പുറത്തേക്ക് പറയാത്തതാണ്
@krishnakumarmuthuvally9073
@krishnakumarmuthuvally9073 11 сағат бұрын
അങ്ങനെ ആയിരുന്നോ അറിഞ്ഞില്ല കുട്ടിയെ
@raghavankk1133
@raghavankk1133 42 минут бұрын
ഓഓഓ കണ്ടു പിടിച്ചേ 😀😀😀
@VarunKuMar-qx2fi
@VarunKuMar-qx2fi 3 сағат бұрын
Sagave❤❤❤
@sivadasmk7675
@sivadasmk7675 11 сағат бұрын
അത് നന്നായി 🚩 പക്ഷേ പലരും സ്ഥാനം കിട്ടാൻ.... കിട്ടിയ സ്ഥാനം വിടാൻ .മടി
@rajendranp3866
@rajendranp3866 17 сағат бұрын
വീണാ ജോർജ് മന്ത്രി ആയി
@jayasree6610
@jayasree6610 15 сағат бұрын
എന്തൊരു കുത്തിതിരീഷൺ ഈ മാപ്രകൾ കൃഷ്ണദാസ് പറഞ്ഞത് എത്ര ശരി ആരും ഈ ചാനലുകൾ കണരുത്. ഉള്ള സമാധാനം പോകും
@prajeeshpk1411
@prajeeshpk1411 7 минут бұрын
ഇതിനു ഇന്റർവ്യൂ എന്ന് പറയില്ല.
@rajendranp3866
@rajendranp3866 17 сағат бұрын
Parin കാണണം
@sathyanmenadath5752
@sathyanmenadath5752 8 сағат бұрын
സഖാക്കളാരും അവിടെ ഇല്ലേ ഒന്ന് കൈകാര്യം ചെയ്ത വിടാൻ ഈ മാപ്രയെ
@takunjumuhammed4056
@takunjumuhammed4056 17 сағат бұрын
വളരെ ശരി പറ്റില്ലാ എങ്കിൽ താത്തുവെക്കുക
@Chisthi41
@Chisthi41 11 сағат бұрын
കുത്തി തിരുപ്പൻ മാപ്രയുടെ കത്തി ഏറ്റില്ല ,Red Salute Comrade❤😂😂😂😂
@sathyanmenadath5752
@sathyanmenadath5752 8 сағат бұрын
മാപ്ര കുത്തി തിരിപ്പ് നടത്തുന്നു സഖാവ് അവനെ ഇറക്കി വിട്ടണം
@k.psalam8012
@k.psalam8012 25 минут бұрын
നീ ഫില്ലിംഗ് ആക്കേണ്ട
@majeedmajeed8517
@majeedmajeed8517 3 минут бұрын
പരമാവതി കുത്തി കുത്തി ചോദിച്ചു വല്ലതും കിട്ടും വിചാരിച്ചു അല്ലെ 24 ഒത്തില്ല അല്ലേ ച്ചേ വേണ്ടായിരുന്നു പുല്ല് സ്‌ഥലം വിട്ടോ 😂😂
@k.psalam8012
@k.psalam8012 25 минут бұрын
മാപ്ര കുത്തി കുത്തി ചോദിക്കുന്നു വല്ലതും കിട്ടിയോ partti അവർക്ക് വേണ്ട പരിഗണന നൽകി മാപ്ര ക്ക് പിന്മാറാം
@haridasanc5414
@haridasanc5414 11 сағат бұрын
നല്ല തീരുമാനം മൂക്കിൽ പല്ലു വരുന്നതു വരെ നിൽക്കേണ്ട അത് ചെറുപ്പക്കാർ ഇഷ്ടപെടില്ല😊
@silentfighter143
@silentfighter143 18 сағат бұрын
cjp വർഗ്ഗീയ പാർട്ടി ആയി മാറിയതു തിരിച്ചറിഞ്ഞ cpm നേതാക്കാൾ ഇന്നോവ വരുന്നതു ഓർത്തു ഒഴിഞ്ഞു പോകലല്ലാതെ എന്തു ചെയ്യാൻ കഴിയും.
@sonysunny1113
@sonysunny1113 10 сағат бұрын
ഒത്തില്ലാ 😂😂😂😂😂
@holburnowner4854
@holburnowner4854 8 сағат бұрын
നിന്റെ ഫീലിംഗ്സ് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് വൈകിട്ട് അതിനുള്ള കൂലി കിട്ടിയോ?
@shajivarghese6408
@shajivarghese6408 18 сағат бұрын
👏🏻👏🏻👏🏻❤❤
@cathomas3444
@cathomas3444 16 сағат бұрын
What's problem with this Ma.Pra.?Is he a journalist or anything else?
@Usman-fl1gm
@Usman-fl1gm 17 сағат бұрын
ഇത്രയും വിദ്യാഭ്യാസവും ഉള്ള സ്ത്രീയെ ഒരു മന്ത്രി ആക്കാത്തത് കഷ്ടം...ടീച്ചർ മാരെ മാത്രം മന്ത്രി ആക്കും...😂😂
@LijiBlushar
@LijiBlushar 16 сағат бұрын
👍❤️
@mohandas8123
@mohandas8123 11 сағат бұрын
കൊട്ടാരക്കരയിൽ സിപിഎം സ്വഹ😢
@JaraVajara
@JaraVajara 15 сағат бұрын
ഐസാ പോറ്റി ന്ത് പണിയെ കാട്ടിത് പാർട്ടി എങ്ങനെ പോറ്റി വളർത്തിയത് ആയിരുന്നു
@amalcr6014
@amalcr6014 17 сағат бұрын
Mapra failed 😅😅
@mastersviewpoint
@mastersviewpoint 14 сағат бұрын
ഈ പാവത്തിന് പറ്റിയത് സി പി എം ആയിരുന്നില്ല...
@baburajcp3158
@baburajcp3158 11 сағат бұрын
ശരിയാണ് ഇനിയും എത്ര കൊല്ലം mla യും മന്ത്രിയും ആകാമായിരുന്നു. മാത്രമല്ല പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തരായ മക്കളും ഉണ്ടായിരുന്നു, ഇതെല്ലാം കോൺഗ്രസിനെ കണ്ടുപിടിക്കണം
@baburajcp3158
@baburajcp3158 11 сағат бұрын
ശരിയാണ് ഇനിയും എത്ര കൊല്ലം mla യും മന്ത്രിയും ആകാമായിരുന്നു. മാത്രമല്ല പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാപ്തരായ മക്കളും ഉണ്ടായിരുന്നു, ഇതെല്ലാം കോൺഗ്രസിനെ കണ്ടുപിടിക്കണം
@899Jf
@899Jf 17 сағат бұрын
അർഹതക്കുള്ള അംഗീകാരം കൊടുത്തില്ല
@nandakumarv9869
@nandakumarv9869 11 сағат бұрын
ആരാ ഞെട്ടിയത്😂
@SubairmsMs
@SubairmsMs 17 сағат бұрын
ഞ്ഞാൻ നെട്ടി 😅 സിജെപി
@ajithpunnackadu9050
@ajithpunnackadu9050 17 сағат бұрын
ഒത്തില്ല അല്ലെ 😂
@sajidkarippal5510
@sajidkarippal5510 17 сағат бұрын
ഒത്തില്ല 😂😂😂
@PremarajanKv-m9v
@PremarajanKv-m9v 11 сағат бұрын
ആര് ഞെട്ടി
@dssajusuresh6117
@dssajusuresh6117 40 минут бұрын
Mathi 15 years aayi Nandi madam
@suresh342sr
@suresh342sr 11 сағат бұрын
വിശ്വസിച് 😂😂
@nipukumarpn
@nipukumarpn 17 сағат бұрын
എല്ലാം ഓക്കേ. പക്ഷേ ഒരു സംശയം കാലു വയ്യാത്തതുകൊണ്ടാണ് രാഷ്ട്രീയം നിർത്തുന്നത് എങ്കിൽ പിന്നെ എങ്ങനെ വക്കീൽ പണി പ്രാക്ടീസ് ചെയ്യും?
@Sparckle_editz10
@Sparckle_editz10 16 сағат бұрын
എന്താണ് താൻ ഉദ്ദേശിച്ചത് correct ആയി mam പറഞ്ഞിട്ടുണ്ട്. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ന് അത് മനസ്സിലായി. ഈ പാർട്ടി ഇല്ലാതാകുന്ന കാലം വിദുരമല്ല
@shyam7535
@shyam7535 17 сағат бұрын
"പൊട്ടിചിരിക്കുകയാണു ഞാനെങ്കിലും, പൊട്ടിക്കരയുകയാണു ഞാൻ" എന്ന സിനിമാ പാട്ട് ഓർമ്മ വരുന്നു😅
@baijump7234
@baijump7234 16 сағат бұрын
How a person with commonsense can join cpim that too a lady.
@sathyanm6524
@sathyanm6524 10 сағат бұрын
Pottikk manthri sthanam kittathathinte aakrantham.
@abhilashdj
@abhilashdj 10 сағат бұрын
🤮🤮🤮🥱🥱🥱
@vinodk1995
@vinodk1995 17 сағат бұрын
Edhinellam. S k n. Prdhi vidhi. Udhakkum. Atera. Pavera
@SunilKumar-gd1qy
@SunilKumar-gd1qy 4 сағат бұрын
Professional aayi thudarunnathil aarogya prasnangal illallo. Rashtreeya pravarthana thil maatram aanu ee arogya prasnam ennu thonnunnu Oru mantri aakaan arhatha ulla var thanne aayirunnu. Evideyo oru vishamam ullathu pole thonni. Sathya sandhar aaya rashtreeya pravarthanam valare adhikom budhimuttulla kaaryam aanu. Samoohathinu vendi onnum pratheekshikkathe jeevitha thinte nallakaalavum mattu ellaam thyajichavare samoohamo party yo onnum thirinju nokkathe varunna anubhavangal kandittundu.Nanma yull varude manassil maatram aanu avarude sthaanam . Samoohathinu vendi ellaam koduthavar a bahumaanamo snehamo polum thirike pratheekshikkathe irikkuka aanuuthamam. Ellaa party kalilum prasthaanangal lilum kaalaanushutham aaya maatamgal varukayum vyakthikal vannum poyum irikkuka swabhavikam aanu. Oro vyakthikkum avanavante maanassikavum sareerikavum aaya pardhikal vare maatrame evideyum pravarthikkaan kazhiyoo. Athu kazhinjaal swayam oru theerumanam edukkunnathil oru thettum illa.
@Pra-pe9xh
@Pra-pe9xh 9 сағат бұрын
Entathe thinnada
@abdulmusthaq4891
@abdulmusthaq4891 15 сағат бұрын
Eni e party kaream illa cjp alle
@vishnumaya7541
@vishnumaya7541 17 сағат бұрын
Eni endengilum paranjal aishya potti ye konu kula vilikum
@rajeevbhaskaran2828
@rajeevbhaskaran2828 17 сағат бұрын
മന്ത്രിയാകാൻ പറ്റാത്തതിലുള്ള അമർഷം!
@vishnumaya7541
@vishnumaya7541 17 сағат бұрын
Evarku bjp il chernnude
@vipinviswasa
@vipinviswasa 12 сағат бұрын
Pothu pravarthanathil ninnu viramikunnu...entha preshnm 3 tym mla .mla pension ellam kittunnund ...
@SathyanVA-m1w
@SathyanVA-m1w 16 сағат бұрын
പറ്റിക്കണം.....പറ്റിക്കാൻ ആളില്ലാതെ വന്നാൽ. എല്ലാം താഴ്ത്തിവെച്ച്. സ്വന്തം ഭാവിയും. സുഖവും നോക്കി..... വോട്ടറന്മാരെ കൊഞ്ഞണം കാട്ടി പറക്കണം.... അടി ചു പൊളിക്കാൻ.. നേട്ടങ്ങളുടെ ഭിക്ഷാടനം. മക്കൾക്ക് നൽകി. കരുപ്പിടിച്ച സാമ്രാജ്യം. ഇനിയും റാണിയായ് വാ ഴാം.. ഈ പ്രസ്ഥാനം എല്ലാ o ഉണ്ടായിട്ട്. ജനനന്മക്കായ് എല്ലാം അടിയറവ് വെച്ച്. മരണാന്തരം ഓർമ്മയ്യിൽ സൂക്ഷിക്കുന്നപാഥ . പിൻ സഖാക്കൾ. എല്ലാം നേടി.. ഇനിയൊരു ബൂർഷക്കുപ്പായത്തിൽ സുഖം തേടുമ്പോൾ.. ഒടുവിൽ ഔപചാരിക ബഹുമതി പോലും. നിങ്ങളുടെ ആത്മാവും അംഗീകരിക്കില്ല.
@thulasig6946
@thulasig6946 17 сағат бұрын
Aysha pottiye party പറ്റിച്ചു.ബലഗോപാലിന് മത്സരിച്ച സമയം ഇവർ ആണ് മത്സരിക്കേണ്ടി ഇരുന്നത്.എങ്കിൽ മന്ത്രി ആക്കേണ്ടിയിരുന്നു.പിണറായി പറ്റിച്ചു .അവർ ഒരു നല്ല എംഎൽഎ ആയിരുന്നു.നല്ലവരെ സിപിഎം ന വേണ്ട.അതാണ്
@LijiBlushar
@LijiBlushar 16 сағат бұрын
👍❤️
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 11 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33