ഇന്ത്യയിൽ ആയിരുന്നെങ്കിൽ അദാനിക്ക് ഒരു അവാർഡ് കൂടി കൊടുത്തേനെ..😂
@Inovasy_tech3 күн бұрын
അദാനി ക്കു എതിരെ കേസ് വരുമ്പോ ഇവിടെ ന്യായീകര തൊഴിലാളികൾ ..
@funentertainmentinfo57723 күн бұрын
അദാനി stock പൊട്ടിയാലും നമുക്ക് ആണ് നഷ്ട്ടം. Adani വഴി ആണ് കുറെ bussiness ഇന്ത്യയ്ക്ക് ലോകം മുഴുവൻ ഉള്ളത്. ചൈനയിലും bussiness ക്കാര് bribe ചെയ്ത് തന്നെ ആണ് contract പിടിക്കുന്നത്.
@Sh-tx8gy3 күн бұрын
എന്താണ് അദാനി ku എതിരെ mathram case വരുന്നത് sanghi???
@kmsukumaran18653 күн бұрын
@@Sh-tx8gyഅദാനി ബിസിനസ് കാരനായതും വളർന്നതും കോൺഗ്രസ് ഭരണകാലത്തല്ലേ..? ബിസിനസ്കാർ അവരുടെ ബിസിനസ് വളർത്താൻ തീർച്ചയായും ശ്രമിക്കും. അത് നിയമാനുസൃതമല്ലെങ്കിൽ നടപടികൾ സ്വീകരിക്കുക തന്നെ വേണം.. അതിന് സംഘികളെ പറഞ്ഞിട്ടെന്ത് കാര്യം..?
@Sh-tx8gy3 күн бұрын
@@kmsukumaran1865 അയ്യോടാ, പാവം അദാനി യും മോഡിയും തമ്മിൽ അറിയേ illa😃😃😃
@kmsukumaran18653 күн бұрын
@@Sh-tx8gy അദാനിയും കോൺഗ്രസ്സും തമ്മിൽ അറിയുമോ..അദാനിയും പിണറായിയും തമ്മിൽ അറിയുമോ.. ? അത് പോലെ തന്നെയല്ലേ... പിന്നെ, അദാനി നമ്മുടെ ഖജനാവിലേക്ക് ഒരു biggest contributor കൂടിയല്ലേ.. താങ്കളുടെ അദാനി വിരോധം എന്ത് കൊണ്ടാണെന്ന് മനസ്സിലായില്ല..
@noushadkattoor56612 күн бұрын
ഇവിടെ സ്വന്തം പ്രധാനമന്ത്രി ഉള്ള പോലെയാകില്ല മറ്റുള്ളിടത്തു
@thanzeermj83443 күн бұрын
ലോകത്ത് ഒരിടത്തും അഴിമതി നടത്താത്ത അമേരിക്ക😂😂😂
@abdusareef20 сағат бұрын
😂കഷ്ടം
@ABDULMajid-mg9xo3 күн бұрын
ഇന്ത്യക്കരേ പറ്റിക്കുന്ന പോലെ അമേരിക്ക ക്ക ക്കാരെ പറ്റിക്കാമെന്നു കരുതി കാണും 😀
@Bluemoon-y9v3 күн бұрын
മോഡിയെ കൊണ്ട് ട്രമ്പ് നോട് പറഞ്ഞു തീർക്കവുന്ന കാര്യം അല്ലെ ഉള്ളു 🤣🤣🤔
@iamajeeshlal3 күн бұрын
തേങ്ങയാണ്.... അദാനിയെ തൊട്ടാൽ ഇന്ത്യയിൽ മസ്കിൻ്റെ സ്റ്റാർ ലിങ്ക് നടപ്പിലാക്കാൻ കഴിയും. അങ്ങോട്ടും ഇങ്ങോട്ടും വെച്ച് മാറും.. അത്രേന്നെ. കേസും ഇല്ല ഒരു കോപ്പും ഇല്ല 😂😂😂
@aneeshbabukochi88283 күн бұрын
ഇന്ത്യയെ തകർക്കാൻ അമേരിക്ക മുക്കിയാൽ നടക്കില്ല...
@waheedpattarkadavan46323 күн бұрын
Mr aadai businessukal katti SBI IL ninnoke vann thuka kadam eduthittundu athu nammude niguthi panam aanu athu pokum
@asifbossnazar3 күн бұрын
Nishkalankan adani avane support akan modiyum. Ivar 2 ne mattiyal india thakarathe munnot poyikolum
@achuappu94473 күн бұрын
ജാൻ ബിജെപി അനുഭാവിയാണ്.ഇക്കാര്യത്തിൽ നിങ്ങളോട് യോജിക്കാൻ പറ്റില്ല.കേസെടുത്തു കുറ്റമറ്റ രീതിയിൽ അന്വേഷണം ആർഭിക്കുക.jpc യെ നിർഭംധമായും ഒഴിവാക്കണം.വേണെന്ക്കിൽ കോടതി നിരീക്ഷണം കൂടെ ആവട്ടെ
@Junglefowl11013 күн бұрын
America enthine avarekkal very low level ayittulla countrye ellathakkanam?
@വഴിയറിയാതെനടക്കുന്നജിന്ന്3 күн бұрын
അപ്പൊ അദാനിയാണോ ഇന്ത്യ. താൻ വലിയൊരു വ്യാജമാണല്ലോടാ ഇന്ത്യക് എതിരെ ഉന്നയിച്ചത് ഇന്ത്യ രാജ്യത്തു ഇരുന്നു ഇങ്ങനെ ഇന്ത്യക്ക് എതിരെ സംസാരിക്കാൻ തനിക് ആരാ അധികാരം തന്നത്
@keralander7432 күн бұрын
അന്വേഷണം വന്നാൽ കരാറിലേർപ്പെട്ട പ്രതിപക്ഷ മുഖ്യമന്ത്രിമാർ എല്ലാവരും കുടുങ്ങും 😂
@ShajiMunna3 күн бұрын
ഇന്ത്യൻ ബിസിനസ്സ് സ്ഥാപനങ്ങൾ തകർക്കാൻ അമേരിക്ക് നടത്തുന്ന നീക്കങ്ങൾ നമുക്ക് സന്തോഷിക്കേണ്ട കാര്യം ഉണ്ടോ അധനി ,ടാറ്റ,റിലയൻസ് എല്ലാത്തിനും എതിരെ ഇതുപോലെ ഉള്ള നടപടികൾ അമേരിക്കയുടെ അടുത്ത് നിന്ന് വരും അമേരിക്ക മുകളിൽ ഒരു രാജ്യങ്ങളെയും വളരാൻ അവർ സമ്മതിക്കില്ല
@brufiasheheer2 күн бұрын
Karyam enthanennu manasilayille. Adani kaykooli koduthath indiayilanu. Pakshe amercakarude cash eduth ivide kaykooli koduthathinanu avide case vannath.athu theliyukayum cheythu. But azhimathi nadanna naattil oru kulukkavum illa, nyayeekaranam mathram😂
@rasheedkunnuvila83643 күн бұрын
24 മുന്നിൽ നിന്നുകൊണ്ട് അദാനിക്ക് ഈ കേസുകളെല്ലാം നടത്താൻ വേണ്ടി പൈസ പിരിച്ചു കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
@thehacknologist16923 күн бұрын
കമ്പനി എന്താണെന്നോ, വ്യവസായി എന്താണെന്നോ, ഒന്നും അറിയാത്തവർ കുറ്റം പറയാൻ മത്സരിക്കുന്നു.
@babyampatt4683 күн бұрын
സ്ത്രീകൾ,,കുട്ടികൾ,,ഗർഭിണികൾ😢😢എല്ലാവരും സുഖമായി ഇരിക്കുന്നോ ജെയിംസ് ഇക്ക 😂😂
@abdulmanafabdulmanafp.v54663 күн бұрын
ഇങ്ങനെ കരയല്ലേ സേട്ടാ..
@Sami007-873 күн бұрын
എന്ന് ലെ കരിക്ക് ബാബു.
@dhhjjtkl47063 күн бұрын
വൈറ്റ് വാഷിങ് ടീം ആണല്ലേ... എനിട്ട് നിനക്ക് വല്ലതും കിട്ടിയോ... അവസാനം നഷ്ടം ഇന്ത്യൻ പൊതുമേഖല ശ്യാപനങ്ങൾക്ക് ആയിരിക്കും..lic, എസ്ബിഐ,ect...
@mashoodpp32083 күн бұрын
നിന്റെ വീട്ടിൽ ഈ പറഞ്ഞതൊന്നും ഇല്ലേ?
@pbharshan7690Күн бұрын
സ്‌പെക്ട്രം അഴിമതി കൽക്കരി കുംഭകൊണം എന്നിവ മൂലം ഏതെങ്കിലും അമേരിക്കക്കാരന് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇതേ നിയമം ഉപയോഗിച്ച് തിരിച്ചും കിട്ടും എന്ന് മറക്കേണ്ട. ആരെങ്കിലും അവിടെ കേസുമായി പോയാൽ മതി.
@noushikkp57863 күн бұрын
ജി ഇടപെടും എല്ലാരും പിരിഞ്ഞ് പോവുക🎉
@kkthankachan6496Күн бұрын
ട്രമ്പ്..... .. കൂട്ടുകാരൻ ആണ് ഒരു പ്രശ്നവും ഇല്ല
@YesFreshIndia-gw7mw11 сағат бұрын
അദാനി ലോകം മുഴുവൻ വ്യാപിച്ചാൽ ഭാരതത്തിന്റെ ശക്തിയും അത് വഴി വളരും
@Fairplayf102 күн бұрын
Commision വാങ്ങിയത് ആരാണെന്നും കൂടി പറയണം..
@Master-g4z3 күн бұрын
അദാനിയെ തൊടാൻ പപ്പു ഒന്നൂടെ ജനിക്കണം 😅
@shibushibu-e7w3 күн бұрын
ഈ ചാനലിന്റെ ഉദ്ദേശശുദ്ധി സംശയം ജനിപ്പിക്കുന്നു.... ഇത് മീഡിയ മുക്കാലിന്റെ ജേഷ്ഠൻ ആണോ എന്നോരിത്... 🙄
@ZakirHussain-lu2ko2 күн бұрын
ഉള്ളത് പറയുമ്പോൾ വിഢികൾക്ക് സഹിക്കുന്നില്ല.
@adamabdulla33622 күн бұрын
ഇന്ത്യയിൽ അദ്ദേഹത്തിന് അഴിമതി അവാർഡ് കൊടുക്കണം 😂
@MrSayeedkp2 күн бұрын
കേസ് ജി നടത്തും, വിട്ടുകൊടുക്കില്ല. Core യോഗം ഉടൻ ചേരും
@shareefshareef201711 сағат бұрын
ഇവിടെയുള്ള പൊട്ടൻ ഇതൊന്നും കാണുല
@shijinanasim8452Күн бұрын
Good ❤
@raheemthanalot7629Күн бұрын
ബ്രോക്കർ കൊള്ളാമല്ലോ
@ajoshabioteknik27883 күн бұрын
തിരിമറിചെയ്താണോ ഇന്ത്യയുടെ ഇമേജ് കൂട്ടുന്നത്.
@bijithmohan80633 күн бұрын
Adhani ഇന്ത്യയിൽ കോഴ കൊടുത്തതിനു അമേരിക്കകരന് എന്തിൻ്റെ കുഴപ്പമാണ്
@Aslam-b5s2 күн бұрын
Athenne paaavam adhaani
@mqjamal64362 күн бұрын
മോദി ഭരണത്തിൽ ഏക ഗുണം കിട്ടിയ ഒരേയൊരു ഇന്ത്യൻ പൗരൻ..
@nivedj132 күн бұрын
@@mqjamal6436പ്രബുദ്ധ മലയാളികളെ US കോടതി ആരോപിക്കുന്ന അഴിമതി എന്താണെന്ന് പറയാം.... Congress ഭരിക്കുന്ന സമയത്ത് ഛത്തിസ്ഗഡ്, Dmk ഭരിക്കുന്ന തമിഴ്നാട്, ബിജു ജനത ദൽ ഭരിക്കുന്ന ഒഡിഷ, YSRP ഭരിക്കുന്ന സമയത്ത് ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാങ്ങൾ അദാനിയിൽ നിന്ന് കൈകൂലി വാങ്ങി പദ്ധതി allot ചെയ്തു എന്നാണ്.... Bjp ഇതര സംസ്ഥാനങ്ങൾ കൈകൂലി വാങ്ങി അത്രേ.... അങ്ങനെ എങ്കിൽ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മറുപടി പറയട്ടെ.... നിലവിൽ തെലുങ്കനായിലും കർണാടകയിലും വിവിധ സർക്കാർ പദ്ധതികൾ അദാനി നടത്തുന്നു... അദാനിയുടെ ഇൻവെസ്റ്റ്മെന്റ് ഈ കോൺഗ്രസ്സ് സർക്കാരുകൾ തന്നെ ക്ഷണിച്ചു വരുത്തിയതാണ്.... എന്തുകൊണ്ട് കോൺഗ്രസ്സ് മറുപടി പറയുന്നില്ല...രാജസ്ഥാനിൽ കോൺഗ്രസ്സ് സർക്കാർ അദാനിയുടെ 65000 കോടി ഇൻവെസ്റ്റ്മെന്റ് നേടി എടുത്തു.... Corrupt ആണ് എങ്കിൽ എന്തിനു കോൺഗ്രസ്സ് അദാനിയുടെ investments അംഗീകരിക്കുന്നു?....
@abdurassack5654Күн бұрын
പോയാൽ പോകട്ടെ അണ്ണൻ്റെ സ്വന്തം ട്രമ്പ് പ അദാനിയെ എന്ത് ചെ. യ്യും
@nivedj132 күн бұрын
ഹമാസ് പ്രേമികൾ ആയ 24 news കൃത്യമായി news അവതരിപ്പിക്കണം.. എന്തുകൊണ്ട് ആണ് ഈ james US കോടതി റിപ്പോർട്ട് പറയാത്തത്.. അതിൽ കോൺഗ്രസ്സ് YSRCP DMK BJD പാർട്ടികൾ അദാനിയിൽ നിന്ന് കൈകൂലി വാങ്ങി എന്നാണ് news.
@bennygeorge44783 күн бұрын
അദാനിയുടെ സംരക്ഷണം ആരാണ് നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം, എന്നാലും തട്ടിപ്പ് അധികകാലം നില നില്കുകയില്ല
@gopalakrishnankottarathil42913 күн бұрын
പാർലമെൻ്റ് യോഗം ചേരാനാൻ തുടങ്ങുമ്പോൾ ഇത്തരം ആരോപണ ങ്ങൾ വരുന്നത് എന്തു കൊണ്ടാണ്?
@Sathyanck-i2e23 сағат бұрын
അമേരിക്ക കോൺഗ്രസ് ഗുഡാലോചന
@mohammedanas37143 күн бұрын
അദാനി സ്റ്റോക്ക് എല്ലാം ഇന്ന് പറക്കുകയാണ്
@balasundaranpattath26792 күн бұрын
അദാനി ഓഹരികൾ കൂപ് കുത്തുമ്പോൾ ശ്രീകണ്ഠന് സന്തോഷം 😂
@AbdullaVakayil3 күн бұрын
എന്ത് പ്രശ്നം ഡ്രമ്പ് അണ്ണൻ നോക്കും No problem
@abeeshv82272 күн бұрын
ഇന്ത്യൻ ബാങ്ക് മിനിമം ബാലൻസ് 10,000 ആകും ഇങ്ങനെ പോയാൽ 🤣
@mohammednadeer80993 күн бұрын
അദാനി pottiyal railway Airport ഒന്നും സ്വകാര്യ valkarrkkila
@Dare53 күн бұрын
ലോകം വിഴുങ്ങാൻ പോകുന്നത് വെറുതെയാണോ?😅😅
@Abc763533 күн бұрын
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തകർക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകുകയും, വൻ തുകകൾ tax അടച്ചു രാജ്യ പുരോഗതിയിൽ പങ്കാളികൾ ആകുകയും ചെയ്യുന്ന അദാനിയെ പോലുള്ളവരെ അമേരിക്ക ടാർഗറ്റ് ചെയ്യുന്നതിൽ ഒരു അത്ഭുതവും ഇല്ല, അതിനു വേണ്ട പിന്തുണ ചിലരുടെ ഭാഗത്തു നിന്നും ഉണ്ട് എന്നതും സംശയിക്കണം.
@sabuvarghesekp3 күн бұрын
ടാറ്റ പോലുള്ള കമ്പനികൾക്ക് എതിരെ എന്ത് ആരോപണം ആണ് ഉണ്ടായത്.
@nisartnisar27723 күн бұрын
വിവരം ഉള്ള ആരോടെങ്കിലും ചോദിക്കുക
@Abc763533 күн бұрын
@@sabuvarghesekp ബ്രിട്ടനെ പിന്തള്ളി ഇന്ത്യ 5 മത് സാമ്പത്തിക ശക്തിയായ ശേഷമാണ് അമേരിക്കക്ക് അസുഖം കൂടിയത്. അല്ലതെ ടാറ്റയുടെ പ്രതാപകാലത്തല്ല.
@faizalsamad3 күн бұрын
Capsule!
@Abc763533 күн бұрын
@faizalsamad ഇന്ത്യയെ സ്നേഹിക്കുന്നവർ ഇന്ത്യൻ ബിസിനസ്സുകാരെ സ്നേഹിക്കും അവരാണ് നമ്മൾക്ക് തൊഴിൽ തരുന്നത്. ഇന്ത്യാ വിരുദ്ധർ പാക്കിസ്തനെയും, അമേരിക്കയെയും സ്നേഹിക്കും.
@UseasdfgКүн бұрын
അവിടത്തെ ജഡ്ജി - മോദിയാകണേ എന്നാണ് അധാനിയുടെ പ്രാർത്ഥന അഴിമതിക്കും - തട്ടിപ്പിനും കൂട്ട് നിൽക്കാൻ - മോദിയുടെ അത്രയും പറ്റുന്ന ആൾ വേറാരുണ്ട്
പ്രബുദ്ധ മലയാളികളെ US കോടതി ആരോപിക്കുന്ന അഴിമതി എന്താണെന്ന് പറയാം.... Congress ഭരിക്കുന്ന സമയത്ത് ഛത്തിസ്ഗഡ്, Dmk ഭരിക്കുന്ന തമിഴ്നാട്, ബിജു ജനത ദൽ ഭരിക്കുന്ന ഒഡിഷ, YSRP ഭരിക്കുന്ന സമയത്ത് ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാങ്ങൾ അദാനിയിൽ നിന്ന് കൈകൂലി വാങ്ങി പദ്ധതി allot ചെയ്തു എന്നാണ്.... Bjp ഇതര സംസ്ഥാനങ്ങൾ കൈകൂലി വാങ്ങി അത്രേ.... അങ്ങനെ എങ്കിൽ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മറുപടി പറയട്ടെ.... നിലവിൽ തെലുങ്കനായിലും കർണാടകയിലും വിവിധ സർക്കാർ പദ്ധതികൾ അദാനി നടത്തുന്നു... അദാനിയുടെ ഇൻവെസ്റ്റ്മെന്റ് ഈ കോൺഗ്രസ്സ് സർക്കാരുകൾ തന്നെ ക്ഷണിച്ചു വരുത്തിയതാണ്.... എന്തുകൊണ്ട് കോൺഗ്രസ്സ് മറുപടി പറയുന്നില്ല...രാജസ്ഥാനിൽ കോൺഗ്രസ്സ് സർക്കാർ അദാനിയുടെ 65000 കോടി ഇൻവെസ്റ്റ്മെന്റ് നേടി എടുത്തു.... Corrupt ആണ് എങ്കിൽ എന്തിനു കോൺഗ്രസ്സ് അദാനിയുടെ investments അംഗീകരിക്കുന്നു?....
@arunkumarpp2252 күн бұрын
NH 66 azhiyur vengalam reach road work nu ithu baadhikkumo🤔🤔🤔🤔🤔
@Hyderali-i1n3 күн бұрын
Under Modi Indian constitutional law foil
@JameelaSuhail3 күн бұрын
പുറം ലോകം കാണിക്കരുത്
@SASIDHARANV-s7y3 күн бұрын
......Indiayil support cheyyunnathe kondum.....
@aneeshbabukochi88283 күн бұрын
ഇന്ത്യയിലെ സമ്പന്നർ ഇല്ലാതെ ആയാൽ അത് ഇന്ത്യയിലെ ജനങ്ങളെ തന്നെ ആണ് ബാധിക്കുന്നത്.. അല്ലെങ്കിലും മലയാളിക്ക് വളരുന്നവർ നശിക്കുന്നത് കാണാൻ അല്ലെ ആഗ്രഹം അത് ജെയിംസിന്റെ ചിരിയിൽ നിന്നും മനസ്സിൽ ആവും... 24 ഉണ്ടായതിൽ ഏതൊക്കെ സമ്പന്നരുടെ കയ്യിൽ നിന്നും പൈസ വാങ്ങിച്ചിട്ടുണ്ട് തകർന്നാൽ sk😂
@abdulgafur39983 күн бұрын
ദൈവത്തിന് സതുതി . അദാനിയുടെ പതനം ഇന്ത്യൻ സാമ്പത്തികസ്ഥിതി മെച്ചപ്പെടും
@AbdullaVakayil3 күн бұрын
ഒരു നഷ്ടവും അദാനിക്ക് വരില്ല നമ്മുടെ നാഷണൽ ബാങ്കുകൾ ഇവിടെ ശക്തമാണ് പൊതുജനം പാട്ടിണി കിടന്നാലും അദാനിയെന്നവളിദാനിയെ സംരക്ഷിക്കണം
Just imagine how much bribe kerala rulers and the leaders got from Adhani on trivandrum airport and vizhinjam port.
@Sami007-873 күн бұрын
if they ain't hear and support him, all life may got in gutters. all people fear adani group. BJP also.
@smk42503 күн бұрын
Athokke Mongiji nokkikkolum SKN vishamikkenda... Thugs of Gujju land😂😂😂
@saheert58873 күн бұрын
ഗ്ലോബൽ പൊളിറ്റിക്സ് മാറിമറിയുകയാണ് ഇന്ത്യ ചൈന റഷ്യ കൊറിയ അച്ചുതണ്ട് വരാൻ സാധ്യത കൂടുതലാണ് റഷ്യയുടെ മധ്യസ്ഥതയിൽ ഇന്ത്യ ചൈന അതിർത്തി തർക്കം പരിഹരിക്കാനും ചൈന തായ്‌ലൻഡിനെ ആക്രമിക്കുമ്പോൾ അതിർത്തി സുരക്ഷിതമാക്കാനും പാകിസ്ഥാനിൽ നിന്നുള്ള ആക്രമണം ഇല്ലാതാക്കാനും ഒരു മൂന്നാം ലോകമഹായുദ്ധം വന്നാൽ ഒന്നിച്ചുനിൽക്കാനുമുള്ള നീക്കങ്ങൾ നടക്കുന്നു
@HumanitytoSurvive2 күн бұрын
Isn’t it strange America can’t do anything about corruption when it comes to itself and wants to make news about corruption in other countries??
@Carefully-p7i3 күн бұрын
TRUMP..ATHANU ORU PRATHEESHA..ALLE ADANI????
@Spigen23 күн бұрын
Edo potta thante paisayum pokum, ella public sector bankum adani invest cheythirikkunnu
@RosyJohnson-ey1lz2 күн бұрын
ഇന്ത്യ യിൽ അഴിമതിനടത്തി യിട്ട് ഇന്ത്യ യിലെ മീഡിയയോ ആരും ഇത് അറിഞ്ഞില്ല അമേരിക്കൻ ഏജൻസി വേണ്ടി വന്നു ഇന്ത്യ യിലെ ജനങ്ങൾ ഇതറിയാൻ ഇതാണ് ഇന്ത്യ യിലെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ
@nivedj132 күн бұрын
പ്രബുദ്ധ മലയാളികളെ US കോടതി ആരോപിക്കുന്ന അഴിമതി എന്താണെന്ന് പറയാം.... Congress ഭരിക്കുന്ന സമയത്ത് ഛത്തിസ്ഗഡ്, Dmk ഭരിക്കുന്ന തമിഴ്നാട്, ബിജു ജനത ദൽ ഭരിക്കുന്ന ഒഡിഷ, YSRP ഭരിക്കുന്ന സമയത്ത് ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാങ്ങൾ അദാനിയിൽ നിന്ന് കൈകൂലി വാങ്ങി പദ്ധതി allot ചെയ്തു എന്നാണ്.... Bjp ഇതര സംസ്ഥാനങ്ങൾ കൈകൂലി വാങ്ങി അത്രേ.... അങ്ങനെ എങ്കിൽ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മറുപടി പറയട്ടെ.... നിലവിൽ തെലുങ്കനായിലും കർണാടകയിലും വിവിധ സർക്കാർ പദ്ധതികൾ അദാനി നടത്തുന്നു... അദാനിയുടെ ഇൻവെസ്റ്റ്മെന്റ് ഈ കോൺഗ്രസ്സ് സർക്കാരുകൾ തന്നെ ക്ഷണിച്ചു വരുത്തിയതാണ്.... എന്തുകൊണ്ട് കോൺഗ്രസ്സ് മറുപടി പറയുന്നില്ല...രാജസ്ഥാനിൽ കോൺഗ്രസ്സ് സർക്കാർ അദാനിയുടെ 65000 കോടി ഇൻവെസ്റ്റ്മെന്റ് നേടി എടുത്തു.... Corrupt ആണ് എങ്കിൽ എന്തിനു കോൺഗ്രസ്സ് അദാനിയുടെ investments അംഗീകരിക്കുന്നു?....
@muraliperiyal33663 күн бұрын
Everything solve don't worry 😢
@shamsudeenpv1082 күн бұрын
അതാ പറഞ്ഞത് പലനാൾ കട്ടാല്‍ ഒരുനാൾ പിടിക്കപ്പെടും എന്ന് 😂
@abdulrasheed91643 күн бұрын
Adani is only binami for?
@Anilkumar-hb7ot3 күн бұрын
Modi
@akhildevth3 күн бұрын
കണ്ടു പിടിച്ചു കളഞ്ഞല്ലോ 🤣🤣
@eldojames3 күн бұрын
Illuminati 😅
@Junglefowl11013 күн бұрын
Saudi
@naturelvillege53723 күн бұрын
നല്ല പൈസ ആണെങ്കിൽ എ വിടെയും പ്രതിസന്ധി വരില്ല
@jackdaniel99653 күн бұрын
തട്ടിപ്പ് നടത്തിയാൽ എന്ത് നല്ല പണം പൊട്ടാ പണം
@abdurassack56543 күн бұрын
ഓഹരിതകർന്നു പോയി. UAE യിൽ വിപണി കൂപ്പ് കുത്തി .....
@ggg-fs4je3 күн бұрын
മോദി പറയും ഇൻഡ്യയിൽ ആരും ആർക്കും പൈസ കൊടുത്തിട്ടില്ല,വാങ്ങിയിട്ടുംമില്ല.😂😂😂😂❤
@Anto-w4f3 күн бұрын
💥
@RasheedAbc3 күн бұрын
പെട്ടെന്ന് Bank കൊടുത്ത kaadhവേടിച്ചോ. ഇല്ലേ
@Bab-67er34eru3 күн бұрын
പിണറായി സർക്കാരിലെ ചില ഉദ്യോഗസ്ഥരും ഒന്ന് അമേരിക്ക യിലെ കോടതി വരെ പോവേണ്ടതായി വരുമെന്ന് വാർത്ത യുണ്ട്, മാപ്ര കൾ വളരെ ട്യൂബ് ലൈറ്റ് ആണല്ലോ 😂
ivide adani virodhikal ellam oru koottaraanu. avark patiya oru news channelum
@vinodkumar-bm7zf3 күн бұрын
കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിലും നോക്കിയാൽ അറിയാം പപ്പു അദാനി പ്രശ്നം ഉണ്ടാക്കി.. പാർലിമെന്റ് ൽ തടസ്സം സൃഷ്‌ടിച്ചിരുന്നു.. വഖഫ് ബില്ല്, മറ്റു ബില്ലുകൾ പാസാകാൻ ഉണ്ട്.പിന്നെ കൊണ്ഗ്രെസ്സ്,ന് പല സ്റ്റേറ്റുകളിൽ ഉള്ള പരാജയം ഭീതിയും അദാനി ക്കെതിരെ ഇവിടെ കേസ് കൊടുക്കാൻ പപ്പുവിന് ധൈര്യം ഉണ്ടൊ ഇല്ല കാരണം മാന നഷ്ട കേസ് ഭയക്കുന്നു . വിദേശ ത് ഇറക്കിയ ബോണ്ട് പണം കൊണ്ട് ഭാരതത്തിലെ നാലു സ്റ്റേറ്റുകളിൽ പ്രൊജക്റ്റ് കിട്ടാൻ കോഴ കൊടുത്തു എന്നാണ് ആരോപണം.. അന്ന് അവിടെ ഭരിച്ചത് കൊണ്ഗ്രെസ്സ് ഉം ബിജെഡി എന്നി പാർട്ടി കൾ ആണ്. അമേരിക്കൻ ട്രയൽ കോർട്ടിൽ കേസ് കൊടുത്തു എന്നാണ് പറയുന്നത്. ഇത് വലിയ കേസ് എന്ന രീതിയിൽ കുത്തി പോകുന്ന മീഡിയകൾ സത്യം അറിയാൻ നോകുക. അത് പോലെ ഇസ്രായേൽ പ്രദാന മന്ത്രിയെ അറെസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര കോടതി ഉത്തരവ് ഇട്ടു എന്ന വാർത്ത കേട്ട് കാണും.. നടക്കുമോ.. ഇല്ല.!
@Zomatounoffcial3 күн бұрын
If you're so confident, try buying shares of Adani now
@abdulmanafabdulmanafp.v54663 күн бұрын
അമേരിക്കയും രാഹുലും കൂടി ഒപ്പിച്ച പണി ആകുമോ ചേട്ടാ 😂
Subhash Babu പ്രബുദ്ധ മലയാളികളെ US കോടതി ആരോപിക്കുന്ന അഴിമതി എന്താണെന്ന് പറയാം.... Congress ഭരിക്കുന്ന സമയത്ത് ഛത്തിസ്ഗഡ്, Dmk ഭരിക്കുന്ന തമിഴ്നാട്, ബിജു ജനത ദൽ ഭരിക്കുന്ന ഒഡിഷ, YSRP ഭരിക്കുന്ന സമയത്ത് ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാങ്ങൾ അദാനിയിൽ നിന്ന് കൈകൂലി വാങ്ങി പദ്ധതി allot ചെയ്തു എന്നാണ്.... Bjp ഇതര സംസ്ഥാനങ്ങൾ കൈകൂലി വാങ്ങി അത്രേ.... അങ്ങനെ എങ്കിൽ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മറുപടി പറയട്ടെ.... നിലവിൽ തെലുങ്കനായിലും കർണാടകയിലും വിവിധ സർക്കാർ പദ്ധതികൾ അദാനി നടത്തുന്നു... അദാനിയുടെ ഇൻവെസ്റ്റ്മെന്റ് ഈ കോൺഗ്രസ്സ് സർക്കാരുകൾ തന്നെ ക്ഷണിച്ചു വരുത്തിയതാണ്.... എന്തുകൊണ്ട് കോൺഗ്രസ്സ് മറുപടി പറയുന്നില്ല...രാജസ്ഥാനിൽ കോൺഗ്രസ്സ് സർക്കാർ അദാനിയുടെ 65000 കോടി ഇൻവെസ്റ്റ്മെന്റ് നേടി എടുത്തു.... Corrupt ആണ് എങ്കിൽ എന്തിനു കോൺഗ്രസ്സ് അദാനിയുടെ investments അംഗീകരിക്കുന്നു?....
@asifbossnazar3 күн бұрын
Ennitum modi anangunilla
@prasanthnavaloor3 күн бұрын
Indian ayumathi india cu solve cheyan ariyam...
@Monstermax20243 күн бұрын
America kku athonulla power und, avide business cheyyunnundel.
@sailor09832 күн бұрын
Geopolitical drama. US want to please Bangladesh.
@MultiSamankhan2 күн бұрын
Pinne contract kittan under the table ind.
@MultiSamankhan2 күн бұрын
Two months indavullu.
@muhammedmuneernp7723 күн бұрын
Davodebarahimu.vidhayshanghalil .prashasthi unde.
@Shajikumaran-b5m2 күн бұрын
S.k. araa
@naoufalch95672 күн бұрын
America ill bibbam appi idumo food kayikumo shasam hedukumo thinking buddi illea Americak
@noushikkp57863 күн бұрын
ജി ള്ളപ്പൊ പേടിക്കാനില്ല🎉
@shereefkh751Күн бұрын
America ye vare pattichu appol indiayile kaaryam paryano 😂😂
@SAYU197716 сағат бұрын
Ennale vare America ye theriparaja sudappikalkku ennu America India kku adhire parajappo vappayayi 😂
@ansarexcel72336 сағат бұрын
modi ji ready aki tharum . don't worry .
@Kingdk-r3w2 күн бұрын
Every where money plays 😅adhani have power of many prime minister's 😅apuya chumma don't fool us channel guye😅
@solamangeorge34163 күн бұрын
Indiayilae business mekhala thakarkkan America udae avishyam annu…
@os-vp1hv3 күн бұрын
അദാനി പവർ ഡിസ്ട്രിബൂഷൻ കമ്പനികൾക്ക് കൈക്കൂലി കൊടുത്തത് അദാനി പ്രൊഡ്യൂസ് ചെയുന്ന പവർ കൂടി വിലയ്ക്ക് മേടിക്കാൻ ആണ്. ചുരുക്കത്തിൽ നമ്മൾ അധികം ഇലക്ട്രിസിറ്റി തുക നൽകണം. ഇത് ഇന്ത്യയിലെ ആരെങ്കിലും കണ്ടെത്തിയോ ഇല്ല അത് കണ്ടെത്താനും ഫ്ബിഐ വേണ്ടിവന്നു. പിന്നെ രാജ്യസ്നേഹികൾ ആണെന്ന് ഓർക്കുമ്പോൾ ഒരു സമാധാനം. ഒരു പത്രവും മീഡിയം അതിനെക്കുറിച്ച് പറയില്ല
@faisalpoyitagarkumakkala43642 күн бұрын
Adane modhi bai bai Indian railva vilkum airport vilkum Nala rajiyam vilkum sanghiglak parayan onumila