ഇങ്ങനെ ഉള്ള വാർത്തകൾ ആണ് കേൾക്കാനും, കാണാനും ആഗ്രഹിക്കുന്നത് 🙏ഇനിയും മുന്നോട്ടു പോകട്ടെ 👍❤
@sayum4394Ай бұрын
കാണാൻ കൊള്ളാവുന്ന പെൺകൊച്ച് ആയതുകൊണ്ട് എല്ലാവർക്കും അവരുടെ റിയൽസ് ഇടാൻ തിരക്കാണ്..ലോകത്ത് ആദ്യസംഭവം പോലെ.. ഇതുപോലെ കുറെ അമ്മയും മകളും മറ്റ് സ്ഥലങ്ങളിലും ഉണ്ട് അതാരും മൈൻഡ് ആക്കുന്നില്ല
@S-rs7aiАй бұрын
നീ ആണെടാ മലയാളികൾക്കു പേരുദോഷം കാണുന്നത് എല്ലാം കുറ്റം പറയും
@sumeshkn8218Ай бұрын
സത്യം.. മലയാളിയുടെ മാനസിക വൈക്രിതങ്ങളിൽ ഒന്നു മാത്രം ആണ് ഇത്. അല്ലാതെ വലിയ മേന്മ ഒന്നും പറയാൻ ഇല്ല
@abinvarghese1162Ай бұрын
നിങ്ങൾ ക്ക് എന്താ പ്രശ്നം
@AlanSebastian-o8wАй бұрын
Sathyam njan athil oral anu
@jijogeorge7578Ай бұрын
നെഗറ്റീവ് അളിയോ
@vijeshkasi7750Ай бұрын
ഭക്ഷണം വിൽക്കുന്നവർക്കോ , അത് വാങ്ങി കഴിക്കുന്നവർക്കോ, ആ കടയുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല... അതാണ് പ്രബുദ്ധ മലയാളി.....
@sreejithu1988Ай бұрын
Njanum adha sradhichath
@rajuvarghese1477Ай бұрын
അതെല്ലാം കൃത്യമായിട്ടു ചെയുന്നുണ്ടാവാം..😑
@manasmanu640424 күн бұрын
ഹെഡ് കാപ്പ് നിർബന്ധം 👍👍👍👍
@MohammedRAMEEZK-p3rАй бұрын
എല്ലാ വളർച്ചയും ഐശ്വര്യവും ഉണ്ടാകട്ടെ 🤲🏼
@Unni_123Ай бұрын
🙏
@nisharajeshkumar6277Ай бұрын
കാണുമ്പോൾ തന്നെ സന്തോഷം 🥰🥰🥰നല്ല molu😍അമ്മയെ സഹായിക്കുന്നു.... മിടുക്കി... പഠിച്ചു നല്ല ഒരു ജോലി കിട്ടട്ടെ👍👍👍👍👍👍🙏🙏🙏🙏🙏😘😘😘😘
@Don44449Ай бұрын
ഭംഗിയുള്ളവർക്ക് എവിടെയും പരിഗണന കൂടുതൽ കിട്ടും. ഇവിടെയും അതുകൊണ്ട് മാത്രം newsvalue 😂.
@Rahul_7744Ай бұрын
Athre olluuui 😂😂😂😂.. athaanu olippikal ath kaanan aalund
@aneshcrАй бұрын
💯
@kiranmurali1792Ай бұрын
Sathyam
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറАй бұрын
പുട്ടി 😜😜😜😜
@danish5850Ай бұрын
Ath nee kozhiyayathkond thonnunnatha.
@GOATVALLEY1425Ай бұрын
ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ അമ്മയെയും മകളെയും ദൈവം അനുഗ്രഹിക്കട്ടെ......🌹🔥❤️🙏❤️🌹🙏
@rainbow6774113 сағат бұрын
നല്ല വാർത്ത, നല്ല കാര്യം അഭിനന്ദനങ്ങൾ 👏🏻👏🏻
@kans3000Ай бұрын
Support ചെയുന്നത്തെ നല്ലതാണ് പക്ഷേ ബംഗിയുള്ളവരെ മാത്രം സപ്പോർട്ട് ചെയുന്നത് കോഴിത്തരം ആണ്..
@PoochaSaarАй бұрын
ഭംഗിയുള്ള ആൾക്കാരെ മാത്രമേ ലോകം സപ്പോർട്ട് ചെയ്യു🤪
എല്ലാ വനിതകളും അമ്മയും സഹോദരിയും ആണ്. 🙏God bless them.😊
@_LEODAS_Ай бұрын
കോഴികളുടെ എണ്ണം കൂടി വരികയാണല്ലോ 🐔🐔🐔🐓🐓🐓
@vinodvinodsreekumar9804Ай бұрын
കഷ്ടപ്പാടിന് ഒരു മാറ്റം ഈ IAS അർഹിക്കുന്ന മകൾ കൊണ്ടുവരും ഈ അമ്മയ്ക്ക്.. മോൾക്ക് ഈ സഹോദരന്റെ പൂർണ ആശംസകൾ 🥰🙏🏻 അവിടെ വരുമ്പോൾ ഉറപ്പായും വന്നിരിക്കും 🥰👍🏻
@sariyahhtruthseeker4184Ай бұрын
അമ്മക്കും മോൾക്കും 100 അഭിവാദ്യങ്ങൾ.
@JoneshomesForyouАй бұрын
എന്തിനും ഏതിനും വേണം ഒരു കോൺഫിഡൻെറ് എന്നാലെ ജീവിക്കാൻ ഈ കാലത്ത് സാധിക്കൂ..👌❤
@jesierajan513Ай бұрын
God bless ❤
@ArunCKunnath-i5vАй бұрын
God bless you Amma and Aniyathikutty 👍🌷🌷
@RajiNair-u6xАй бұрын
നല്ല മോൾ നല്ല ഭംഗി ഇതുപോലെ നന്നായി ജോലി ചെയ്ത് ജീവിക്കണം
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറАй бұрын
@@RajiNair-u6x ഫുൾ പുട്ടി 😜😜😜😜
@aneeshkumar6964Ай бұрын
Good job.Congratulations @UAE
@AbdulbasheerBasheer-jk5iyАй бұрын
എറണാകുളത്ത് എന്ത് ഫുഡ് ഐറ്റംസ് ഇട്ടാലും വിജയിക്കും
@JordMax-s8tАй бұрын
😂😂
@njn5040Ай бұрын
Haaa.... Dosa chutney matram mathy yyuuuthukalk. .so 😊 daily 20k sale 6hour l ulla shops und
@user-li2ic1ig5dАй бұрын
എല്ലാകടക്കാരും ഇങ്ങനെ യൊക്കെ തന്നെ ആണ്... അവർക്കും സ്വപ്‌നങ്ങൾ ഉണ്ട്....തൊലി വെളുപ്പ് ഉള്ളവരുടെ മുന്നിൽ വെള്ളം ഒലിപ്പിച്ചു നിൽക്കാൻ ആളുകൾ ഉള്ളിടത്തോളം കാലം ഇവർക്കു കച്ചവടം ഉണ്ടാകും 😂😂😂
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറАй бұрын
ഫുൾ പുട്ടി 😜😜😜😜
@parameswaranpm8354Ай бұрын
Wish Great Success..... Ruchiyude Sneha Peruma.....
@nitheeshnarayanan6895Ай бұрын
Great.... 👏👏👏🙏
@j.recipesvlogsАй бұрын
Good effort. Big salute❤❤❤
@bejoybethelkoodal9519Ай бұрын
May the God bless for your wish. IAS
@RK-ht2wcАй бұрын
സൂപ്പർ 🎉😊
@jerishvblogsАй бұрын
Good Big salute for u
@Niya-z1z28 күн бұрын
ചെറുപ്പക്കാരും ചെറുപ്പക്കാരികളും നല്ല നല്ല കാര്യങ്ങളിൽ മടികൂടാതെ ഇറങ്ങട്ടെ ❤
@JayarajmohanNairАй бұрын
God bless you all ❤
@shibutjoy3786Ай бұрын
Good work..And best wishes to u all.
@jenitjoseph569Ай бұрын
Good ..kashtapetu jeevikunu
@achusam2932Ай бұрын
God bless you mole, daivam molde agraham sadhikkatteee
@lavygeorge596Ай бұрын
അമ്മയ് ഹെല്പ് ചെയുട കുഞ്ഞു അനുജത്തി Big സല്യൂട്ട് By✋ Kerala BSF wariors
@hillbellАй бұрын
ഒരിക്കലും ബിസിനെസ്സ് കൈ വിടരുത്. ലോകം നിയന്ദ്രിക്കുന്നത് ബിസിനെസ്സ് കാരന് 🥰
@Shivam-5Ай бұрын
Very proud of this hard working mother and daughter 👏
Congradulations, നന്നായി വരട്ടെ ഇതുപോലെ വഴി അരികിൽ പണി എടുത്തു പഠിക്കുന്ന ആൺകുട്ടുകളെ കൂടി മീഡിയയിൽ കൊണ്ട് വരണേ
@SonofIndia-i5f29 күн бұрын
അമ്മയെയും മകളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഒത്തിരി പ്രാർഥന യോടെ.🙏🙏🙏🙏♥️💕🌹❤🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്
@sudheercv2275Ай бұрын
Congratulations ❤
@ramachandranpillai268Ай бұрын
വിജയിക്കട്ടെ
@manitj4741Ай бұрын
Good effort god bless them
@IND0707Ай бұрын
ആണ്പിള്ളേരും തട്ടുകടയും, food ഡെലിവറിയും ഒക്കെ നടത്തുന്നുണ്ടേ ഇടക്ക് അതും കൂടി കാണിക്കണേ 😏😏😏
@nabil1169Ай бұрын
Nammal ellavareyum support cheyukka cheriya sadhanam ayal koodi athe avarke veliya help akkum ❤
@josephmj7814Ай бұрын
Good Good 👍
@padminivarma9942Ай бұрын
നല്ലത് മാത്രം പറയട്ടെ
@VivaChad-ci8dlАй бұрын
കൊച്ച് കൊള്ളാല്ലോ....fans ഇനി ഒഴുകും😅
@itsmejosh7405Ай бұрын
ഞാൻ മിക്കവാറും ദിവസങ്ങളിൽ ഇവിടുന്ന് ഫുഡ് കഴി ക്കാറുണ്ട്
@eby-g7x26 күн бұрын
എന്നിട്ട് വളഞ്ഞോ കോഴി 😢😢😢
@hussainpa6765Ай бұрын
ഞാനും കഴിച്ചു സൂപ്പർ ആണ്
@worldcreations822Ай бұрын
എനിക്കും ഐഎഎസ് ആവണം എന്നായിരുന്നു ആഗ്രഹം തട്ടുകട നിർത്തിയപ്പോൾ ആഗ്രഹവും തീർന്നു😊
@kndknd2869Ай бұрын
ബിസ്സിനെസ്സ് കാരിയാകു all the best... 👍
@worldcreations822Ай бұрын
@kndknd2869 ശ്രമിക്കാം
@makenomistake33Ай бұрын
Ias നേക്കാൾ പണം ഉണ്ടാകും ഇത് ചെയ്താൽ. പേരും പെരുമയും ഇല്ലെന്ന് ഉള്ളു
@aramia.anjuvishnuАй бұрын
Waiting to taste ❤❤❤❤❤
@jabbarvt6366Ай бұрын
Good
@abdulraziq5462Ай бұрын
24 ചാനലും food street യൂട്യൂബ് ചാനലും തുടങ്ങിയോ ❓
@sreelekha-e4jАй бұрын
സന്ദീപ് സൂപ്പർ ❤ ഹാപ്പി ന്യൂ ഇയർ 🎉🎉
@AbhishekM-xd6mdАй бұрын
അച്ഛനും മകനും ചേട്ടനും അനിയനും അങ്ങനെ ഉള്ളവരും തട്ട് കട പരിപാടി ചെയുന്നുണ്ട് കേട്ടോ നാട്ടിൽ ഇത് പെണ്ണ് ആയത്കൊണ്ട് മാത്രം ആളുകൾ കൂടുതൽ ഇവിടെ പോവുന്നത് തൊലി വെളുത്ത ആളുകൾ ആയത്കൊണ്ട് തന്നെയാണ് ഇത്രയും reach 😂
@sajeevpanikkasseryАй бұрын
സൂപ്പർ 😋
@sandhyanandakumar9254Ай бұрын
Good👍🏻job🙏🏻
@Sasura7349Ай бұрын
Good... അമ്മ മകൾ...അച്ഛൻ?
@NanippaPpmАй бұрын
കുട്ടി സൂപ്പർ.. 😋
@yohannanvareedmyppan9344Ай бұрын
Best wishes to high attitude ofcours she wil reach high altitude 🎉🎉🎉🎉🎉
@akhilkrishnan6405Ай бұрын
കുറെ കോഴികൾ പല നാട്ടിൽ നിന്ന് വന്ന് റീൽസ് എന്ന പേരിൽ ഒലിപ്പിച്ചു നിൽക്കുന്നത് കാണാം.. നാട്ടിൽ വേറെ ഒരു അമ്മയും മകളും ഇതുപോലെ ജോലി ചെയ്യുന്നില്ല കേട്ടോ
@musthafamarunnoli-qt7hiАй бұрын
വിജയിച്ചു മുന്നേററ്റേ 👍
@rasheedpanakkad3657Ай бұрын
മോളൊരു ഐ എ എസുക്കാരിയാവാൻ പ്രാർത്ഥിക്കാം,ദൈവം അനുഗ്രഹിക്കട്ടെ,
@kndknd2869Ай бұрын
വേണ്ട bussiness കാരിയാകു സമ്പന്നരുടെ പട്ടികയിൽ പേര് വരട്ടെ 👍.
@rasheedpanakkad3657Ай бұрын
@kndknd2869 എം ഏ ദൈവമേ? യൂസുഫലിസാഹിബിനെ പോലെ നല്ലൊരു ബിസിനസ്ക്കാരിയും ഏ ഗീതയെ പോലെ നല്ലൊരു കലക്ടറും മദർ തെരേസയെ പോലെ സമൂഹത്തിന് ഉപകരിക്കുന്ന നല്ലൊരു സേവകയുമാക്കി തീർക്കണേ നാഥാ,,
@aslamthaiparambil7223Ай бұрын
കറുത്ത് മുഷിഞ്ഞ ഒരു പാവം സ്ത്രീ തന്റെ കുട്ടികളെയും കൊണ്ട് ഉപജീവനത്തിന് ഇങ്ങനെ ഇരിക്കട്ടെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. ഇവരും നന്നായി ജീവിക്കട്ടെ 🙏
@jamalponnani1651Ай бұрын
❤❤❤❤ ഇവര് youtube കാരണം viral ആയതിൽ സന്തോഷം നല്ല bussiness ഉണ്ടാകട്ടെ❤❤❤ നിങ്ങൾ വൈകിയാ എത്തിയത്😂😂😂😂
@b2bspy503Ай бұрын
ക്രിസ്തുമസ് ന്യൂഇയർ ആശംസകൾ അമ്മ &മോളു 🥰🥰🥰💪💪💪👍👍👍
@rin2hariАй бұрын
all the bext...
@rahulm.r968Ай бұрын
👍👍👍
@anwarsadiq9095Ай бұрын
ഇങ്ങനെ ഒരുപാടുണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന അമ്മമാരും മക്കളും. നല്ല സാധനങ്ങൾ ആവുന്നോണ്ട് ഇവർ വൈറലായി 😂😂
@anwarsadiq9095Ай бұрын
ഇതിന്റെ തൊട്ട് ഒരു വയസ്സായ അമ്മ കട നടത്തുന്നുണ്ട് വര്ഷങ്ങളായി. ഞാൻ അത് വഴി പോവുമ്പോൾ അവിടെ നിന്ന് വെള്ളം കുടിക്കാറുണ്ട്. അവരുടെ വീട്ടിലും ഇത് പോലത്തെ സാധനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർക്കും കച്ചവടം ഉണ്ടാകുമായിരുന്നു 😞😞 എവിടെങ്കിലും കുറച്ചു പൊങ്ങി നില്കുന്നുണ്ടെങ്കിൽ അത് കുറച്ചു വെളുത്തത് കൂടെ ആണെങ്കിൽ നമ്മൾ മലയാളികൾ ഒലിപ്പിച് എത്തിക്കോളും 😂😂
@S-rs7aiАй бұрын
@@anwarsadiq9095 നിറം വെച്ച് കുറ്റം കണ്ടുപിടിക്കുന്നത് ഒരു തരം മാനസികരോഗം ആണ് ഉടനെ ചികിത്സ തേടിയില്ലെങ്കിൽ നാട്ടുകാർ എടുത്തിട്ട് ചവിട്ടും 😂
@@barozz3d അതേ ഏതെങ്കിലും വലിയ നിലയിൽ സമ്പത്ത് ഉളള കോഴി അവളെ ഒളിപ്പിച്ചു കെട്ടും😢😢😢 അല്ലാതെ പിന്നെ 😢😢😢😢
@face-c3qАй бұрын
IAS ആകൂ കുട്ടീ... ഒപ്പം ഒരു ഹോട്ടലും..
@gbabhijithcltАй бұрын
Evideya?
@SS24480Ай бұрын
iyalku onnum ariyilla...queens walkway aanado...
@athuldominicАй бұрын
Queen's way ഫാമിലിക്ക് പോകാൻ പറ്റിയ സ്ഥലമല്ല... കാമുകി കാമുകന്മാരുടെ അതിരു വിട്ട പ്രണയ ലീലകൾ ആണ് അവിടെ.. കൂടുതലും നാട്ടിൻപുറങ്ങളിൽ നിന്ന് പഠിക്കാനും ജോലിക്കും എത്തിയവർ... കുറച്ചുനാൾ മുൻപ് അവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ ബാത്‌റൂമിൽ ഒരു പെണ്ണ് പ്രസവിച്ചു
@samantonykАй бұрын
അവിടെ സ്ഥിരം പോകുന്നത് കൊണ്ടല്ലേ തനിക്ക് ഇത് അറിയാവുന്നത്?
@athuldominicАй бұрын
@samantonyk ഞാൻ എറണാകുളം കാരൻ ആയത് കൊണ്ട്... ഇവിടെ ജനിച്ച് വളർന്നവർക്ക് ഈ ആക്രാന്തം ഇല്ല... പുറത്തുനിന്ന് വരുന്ന ഒരുപാട് പേർ പക്ഷേ അങ്ങനെ അല്ല... ചക്കക്കൂട്ടാൻ കണ്ട ഈച്ചയെ പോലെ ഇവിടെ കാണിച്ചു കൂട്ടുന്നത് കണ്ടാൽ അറയ്ക്കും!
@samantonykАй бұрын
@@athuldominic അപ്പോ താൻ പറയുന്നത് ഒരു എറണാകുളത്തുകാരൻ ആയതുകൊണ്ട് തനിക്ക് ഈ പരിപാടി സുലഭമായി കിട്ടുന്നതിനാൽ,ബാക്കിയുള്ളവർക്ക് കിട്ടാത്തതുകൊണ്ട് അവർ ചെയ്യുന്നത് കാണുമ്പോൾ തനിക്കൊരു കഴപ്പ് ,സോറി തനിക്ക് ഒരു അറപ്പ് തോന്നുന്നു അല്ലേ?
@PR-dz3ylАй бұрын
KEEP GOING!! GOD BLESS YOU BOTH. HOPE THE GREAT BIZMAN YOUSUF ALI WILL SEE YOU AND GIVE SPACE AT LULU MALL.