മട്ടൻ കറിയെക്കാൾ നല്ലത്.മുട്ടക്കറി ആണ്.പഴയ കല്യാണ വീട്ടിലെ മുട്ടക്കറി ❤❤
@suhailsuhail82806 ай бұрын
@@ajmalmuhammed7004 Ippo Pandathe Pole Palle Thekkarille😂
@silentfighter1436 ай бұрын
കഴിച്ചിട്ടുള്ള അനുഭവം വച്ച് പറയുവാ ഒരു രുചിയും ഇല്ല, എൻ്റെ മാത്രം അഭിപ്രായം ആണ് . കേക്ക് കൊള്ളാം.
@Ajith___6 ай бұрын
news channels also started food vlog😂😂😂😂😂😂
@Mr_Mrs_gosa6 ай бұрын
നല്ല മട്ടൻകറി കഴിക്കാൻ വെണ്ടി ആണെങ്കിൽ ആരുംഇവിടേ പോക്കരുത് …….. zero quality and highly expensive and zero hygiene
@jaggu7076 ай бұрын
സത്യം മച്ചാ, mutton നും beef ഉം mix ആക്കി ആണ് അവർ കൊടുക്കുന്നത്
@jithinar23956 ай бұрын
Satyam aake cake matram kollam
@riphinkjohn71596 ай бұрын
Quantity illa
@nidhinpnair85506 ай бұрын
സത്യം
@Miletrips6 ай бұрын
😂100%
@jaggu7076 ай бұрын
ഒന്ന് mutton കറി കഴിച്ചവർ, പിന്നെ ഒരിക്കലും കയറില്ല. പണ്ട് നല്ലതായിരുന്നു. ഇപ്പോൾ ഉടായിപ്പാണ്.
@geethakumaryamma87016 ай бұрын
@@jaggu707 sathyam
@rajeshsreekutty11236 ай бұрын
അതൊക്കെ പഴയ കാലത്ത് 🤣ഇപ്പോൾ കേക്ക് മാത്രം കൊള്ളാം. വെറുതെ ചാനലിന്റെ വില കളയാതെ❤
@aniljoseph32046 ай бұрын
അവർക്ക് കാശ് കിട്ടിയാൽ പോരെ കൂടെ ശാപ്പാടും
@muhammedarifmavoor80756 ай бұрын
പത്തു പൈസക്കില്ല.വളരെ കുറച്ചു മട്ടൻ കറിക്ക് ഉയർന്ന വില. ജീവനക്കാർ ആകട്ടെ മോശം പെരുമാറ്റം. അവരുടെ വസ്ത്രം ആകെ വൃത്തിക്കുറവ്. സപ്ലെയർമാരുടെ വെളുത്ത തുണിയിൽ കറിയുടെ ചെഞ്ചയം ധാരാളം കാണാം .കറിയൊക്കെ ഉഷാർ ആണ് പക്ഷെ സർവീസ് very bad. ഒരു മാസം മുൻപ് വരെ ഞാൻ പോയിട്ടുണ്ട്
@geethakumaryamma87016 ай бұрын
Correct
@sreejithJithu-ci7ox6 ай бұрын
ഇത് കണ്ട് ഇപ്പൊ ആരും അങ്ങോട്ട് പോകരുത് പഴയ പേര് മാത്രമേ ഇപ്പൊ ഒള്ളു പോക്കറ്റ് കാലിയാകും എന്നല്ലാതെ ഒരുടെസ്റ്റും ഇല്ല.
@happy-tv9tv6 ай бұрын
ഞാൻ കേരളപുരം നിവാസിയാണ് ഞാൻ അവിടെ പോകാറില്ല 😅😅
@shijonp6 ай бұрын
അല്ല 24 ചാനലെ.. നിങ്ങൾ ഇതുവരെയും നല്ല ഹോട്ടലിൽ കയറി മട്ടൻ കറി കഴിച്ചിട്ടില്ലേ? കൊല്ലം ജില്ലയിൽ ഇത്രയും വൃത്തികെട്ട ഫുഡ് കൊടുക്കുന്ന കട വേറെ കാണില്ല.. എന്തൊരു തള്ളാ തള്ളുന്നത്... ഒരു മര്യാദ വേണ്ടേ....
@unnikmarar6 ай бұрын
ബംഗാളിലെ ഏതോ ലോക്കൽ സെക്രട്ടറി ആണ് പൊറോട്ട അടിക്കുന്നത്
@ponnybabu17126 ай бұрын
പിന്നെ ഞങ്ങളൊക്കെ എത്രയോ പ്രാവശ്യം അവിടെ കയറിയിരിക്കുന്നു വലിയ ടേസ്റ്റ് ഒന്നും ഇല്ല പ
@sadathk28066 ай бұрын
കടയുടെ പേര് മാത്രം ബാക്കി
@ashokkumarkamath-ki3wp6 ай бұрын
എഴുത്താണി അല്ല പുഴവും മനുഷ്യന്റെ വിരലും പവർ ബാങ്ക് വരെ ഇപ്പോഴത്തെ ഹോട്ടൽ ഭക്ഷണത്തിൽ സുലഭമായ ലഭിക്കുന്നു എന്നാലും മനുഷ്യർക്ക് ഹോട്ടൽ എന്ന് പറഞ്ഞാൽ ഒരു ബലഹീനത തന്നെ എന്തൊക്കെ സംഭവിച്ചാലും ലോകം ഇടിഞ്ഞു വീണാലും മനുഷ്യർ ഹോട്ടൽ ഭക്ഷണത്തിന് ആരാധകർ തന്നെയായി തുടരും
@manannpachayilnedumangad91976 ай бұрын
Papadam ittal mutton ruji ariyilla
@samsinu74896 ай бұрын
No 1 ഉടായിപ്പ് നടത്തുന്ന മറ്റൊരു കട
@shashidharanb28046 ай бұрын
കൊട്ടാരക്കര യിലും ഉണ്ടല്ലോ
@Factsoutlet6 ай бұрын
നിങ്ങളുടെ റിവ്യൂും, കമൻ്റ് ബോക്സും മാച്ച് ആവുന്നിലലോ. Paid promotion aano
@aniljoseph32046 ай бұрын
ന്യൂസ് ചാനലിൽ വരെ പെയ്ഡ് ഫുഡ് ബ്ലോഗ് തുടങ്ങി😅
@nailedit64306 ай бұрын
വേവാത്ത പൊറോട്ടയും Over masala ചേർത്ത കേക്ക്
@balachandranb59456 ай бұрын
ചുമ്മാ..... ഒരു പ്രേത്യേകതയും എനിക്ക് തോന്നിയില്ല...... പഴയ ഒരു പേര്.... അത് മാത്രമേ ഉള്ളൂ... ഇപ്പോൾ മട്ടൻ കറിയും, കേക്കും ഒക്കെ വെറും ആവറേജ് മാത്രം..... വലിയ തള്ള് ഒന്നും വേണ്ട....
@shibiludheenb74503 ай бұрын
മട്ടൻ കറിയിൽ കൊല്ലത്തെ നമ്പർ വൺ ഹോട്ടൽ ചാമക്കടയിലുള്ള ഫയൽവാൻ തന്നെയാണ്. ഇപ്പോഴും അവർ ആ ക്വാളിറ്റി സൂക്ഷിക്കുന്നുണ്ട്. അത് കഴിഞ്ഞേ എഴുത്താണിയൊക്കെ വരൂ
@Padmanabhan9996 ай бұрын
ബാലരാമപുരം ബിസ്മി ഹോട്ടലിലെ മട്ടൻ കറിയാണ് സൂപ്പർ
@vishnumukundan19956 ай бұрын
Pork koodi undarnnel..super arnnene❤
@bluejackk6 ай бұрын
vishnu kundan pinnem vannallo..
@vishnumukundan19956 ай бұрын
@@bluejackk Kundan ninte achan alle ..ayale KZbin I'll anveshikkathe... Madrasa yil poyi nokku