നിർണായക കണ്ടെത്തൽ ഡ്രോൺ പരിശോധനയിൽ | പുതിയ സിഗ്നൽ കണ്ടെത്തി

  Рет қаралды 137,042

24 News

24 News

Күн бұрын

Пікірлер: 68
@saidalavi1421
@saidalavi1421 2 ай бұрын
കുറെ ദിവസം ആയി സിഗ്നൽ കിട്ടുന്നു കിട്ടുന്നു എന്ന് പറയുമ്പോൾ ഒരു ലോറി കണ്ടെത്താൻ ഉള്ള സംവിധാനം ഇല്ലാത്ത രാജ്യം ആണ് നമ്മൾ എന്ന് തോന്നൽ വിദേശ രാജ്യങ്ങൾ അറിയില്ലേ എത്ര ആയി സിഗ്നൽ സിഗ്നൽ വല്ലാത്ത കഷ്ടം
@avnizachuz2123
@avnizachuz2123 2 ай бұрын
Sathyam. Bahirakasam, chandranilekk polum poyi varanulla technology ulla ivide vellathil ullla vahanam kandethan kazhinjillennu😢
@aadhisaadhi3
@aadhisaadhi3 2 ай бұрын
അർജുൻ തിരിച്ചു വരും🙏
@KOCHIKARAN29
@KOCHIKARAN29 2 ай бұрын
1ആം സിഗ്നൽ....2 ഉം...3ഉം സിഗ്നൽ../ / ട്രക്ക് പ്രൊഫൈൽ // നിർണ്ണായാകം // . ദിവസം 11 ആ യി..അർജുൻ പോയിട്ട്... 😢😢😢😢 കുപ്പിയിൽ ഇട്ട മീനിൻ്റെ പോലെ ലോറിയിലെ കേബിനിൽ അർജുൻ... ഇരിക്കുവാണോ..? 🤔🤔 പ്രേക്ഷകരെ യും കേരള ജനങ്ങളെയും.... പറ്റിച്ചു കൊണ്ടിരിക്കുകയാണ്.... സത്യ സന്ദമായി പറഞ്ഞാൽ.... ഇപ്പോൾ ഒരൂ ലോറി കണ്ടെത്താൻ വേണ്ടി പോലെയാണ്... ഈ തിരച്ചിൽ.... ഇതിന്റെ പേരിൽ കർണാടക ഇ ടിഞ്ഞ മണ്ണോ ക്കെ. ലെവൽ ചെയുന്നു.... അവരുടെ സ്ഥലങ്ങളൊക്കെ ലെവൽ ചെയുന്നു... അത്ര തന്നെ... ഇതൊക്കെ ഒരൂ പ്രഹസനമാണോ സജി...? 😕🤔
@sandrab9111
@sandrab9111 2 ай бұрын
മിനിഞ്ഞാന്ന് ലോറി കിട്ടി എന്ന് പറഞ്ഞത് കള്ളം ആയിരുന്നോ
@noorashemsi8648
@noorashemsi8648 2 ай бұрын
അത്രേ കഷ്ട്ടപെട്ടാലും പടച്ചോനെ അർജുനെ കിട്ടണം
@hehehehe871
@hehehehe871 2 ай бұрын
Arjun ethelum sthalathu surakshithan aayirikkane🙏
@Atheenafahad
@Atheenafahad 2 ай бұрын
കേട്ട് കേട്ട് മനസ് വരെ മരവിച്ചു...
@jamseerapp
@jamseerapp 2 ай бұрын
ഇന്നത്തെ വാർത്തയും എന്നത്തേ പോലെ തന്നെ . അതി നിർണായകം
@maliabu7368
@maliabu7368 2 ай бұрын
നമ്മൾ ന്യൂസ്‌ കേൾക്കുന്നവർ truck കണ്ടാൽ മാത്രം വിശ്വസിക്കുക. ന്യൂസ്‌ കാർ കയർ കണ്ടാൽ വണ്ടി കിട്ടി എന്നൊക്കെ പറയും. നമ്മൾ വണ്ടി ന്യൂസിൽ കണ്ടാൽ മാത്രം വിശ്വസിക്കുക
@shibukumark
@shibukumark 2 ай бұрын
ഇപ്പോൾ കറക്ട് ന്യൂസ്‌ പറഞ്ഞു 👍🏻 5:07
@skpulikkal4343
@skpulikkal4343 2 ай бұрын
ഇവിടെയും നിർണായകം തന്നെയാണല്ലോ, താരം
@artistajil
@artistajil 2 ай бұрын
ഒരു ലോറി തപ്പി എടുക്കാൻ കഴിയാത്ത സാങ്കേതിക ഇല്ലാത്ത നമ്മൾ ആണ് ലോക രാജ്യങ്ങളിൽ ഒന്നാമത് എന്ന് തള്ളി മറിക്കുന്നത് 😅😂
@anil2526
@anil2526 2 ай бұрын
@@artistajil poda
@RasheedaV-pp2wu
@RasheedaV-pp2wu 2 ай бұрын
ഇത് ഇങ്ങനെ എത്ര നാൾ പോകും. എന്തെങ്കിലും ഒരു തുമ്പ് കിട്ടിയോ. ഒരു പാട് പ്രതീക്ഷ യോടെ യാണ് മൊബൈൽ ഓണാക്കുന്നത്. ഗുഡ് ന്യൂസ്‌ കാത്ത്. നിങ്ങൾ ഒന്ന് ഉഷാറാവ് മക്കളെ.
@SindhuRajesh-id3ne
@SindhuRajesh-id3ne 2 ай бұрын
കുറച്ചു സമയത്തേക്ക് എങ്കിലും. ഈ വാർതാ ചാനലുകൾ കാണുന്നത് നിർത്തിവെച്ചാൽ ഇവർ ഓരോന്നും പറയുന്നത് ലോറി കിട്ടി എന്നെല്ലാം എത്ര ദിവസമായി പറയുന്നു 100% ഉറപ്പിച്ചിട്ടുള്ള വാർത്തകൾ ഇടുമ്പോൾ ഇനി കാണുന്നുള്ളൂ
@gayathrim8954
@gayathrim8954 2 ай бұрын
Strong signal
@KOCHIKARAN29
@KOCHIKARAN29 2 ай бұрын
@@gayathrim8954 4മത്തെ ഡബിൾ സ്ട്രോങ്ങ്‌ സിഗ്നൽ... പ്രഹസനമാണ്.... എല്ലാം
@chitramahendran469
@chitramahendran469 2 ай бұрын
എന്ത് നിർണായക കണ്ട് എത്തൽ? എല്ലാം കൈ വിട്ട് പോയി. 😢
@kairunnisakavvapurath2402
@kairunnisakavvapurath2402 2 ай бұрын
സിഗ്നൽ മാത്രമേ കിട്ടുന്നുള്ളൂ..വണ്ടിയും ആളെയും അടുത്ത്തന്നെ കിട്ടുമോ
@swathy.m.nairnair1841
@swathy.m.nairnair1841 2 ай бұрын
Kadakkarude dead body koode ariyathe kondupoyirikkumo
@chippychippy6312
@chippychippy6312 2 ай бұрын
ട്രക്കിൽ അർജുൻ ഇല്ലെങ്കിൽ.... അർജുൻ ആ അപകടത്തിന്റെ ആഘാതത്തിൽ അക്കരെ എവിടെ എങ്ങാനും തെറിച്ചു പോയി.., എവിടെങ്കിലും മൊബൈൽ ഒന്നും ഇല്ലാതെ കോൺടാക്ട് ചെയ്യാൻ വഴിയില്ലാതെ ആയിട്ടുണ്ടോ എപ്പോഴെങ്കിലും വീട്ടിൽ എത്തിയാൽ മതി ആയിരുന്നു 😰😰😰😰😰🙏🏼🙏🏼🙏🏼
@kunjumolv.a553
@kunjumolv.a553 2 ай бұрын
ഒരാൾക്ക് എത്ര ട്രക്ക് ഓടിക്കാൻ കഴിയും
@mariyamukitchens
@mariyamukitchens 2 ай бұрын
അപ്പൊ ലോറി കിട്ടിയിട്ടില്ലേ ഇന്നലെ ഒക്കെ കിട്ടി എന്നാണല്ലോ പറഞ്ഞത് ഇന്ന് ലോറി ഉയർത്തും എന്നാണ് പറഞ്ഞിരുന്നത് അപ്പൊ ഇത് വരെ പറഞ്ഞത് എല്ലാം പച്ചക്കള്ളം ഇവർ ഒരു കുന്ദം കിട്ടിയിട്ടില്ല
@Rishanaa7
@Rishanaa7 2 ай бұрын
Voice clear illa
@abymathew295
@abymathew295 2 ай бұрын
Oru Truck poyittu ingane, appol oru Submarine poyal entha avastha...🤕🤕🤕🤕
@josephkurian4992
@josephkurian4992 2 ай бұрын
3, 4 ദിവസം ആയി channel കാരുടെ നിർണായക കണ്ടെത്തൽ തുടങ്ങിയിട്ട്...
@Jamshi-rf9rt
@Jamshi-rf9rt 2 ай бұрын
😢😢ethreyum pettennu kandu kittette
@prajithasudheep3514
@prajithasudheep3514 2 ай бұрын
Bhagavane mahadeva ethinu oru theerumanam undakki tharane eni arjun rekshapettu undegil saif ayi veettil yethikkane
@chaseyourdreams4670
@chaseyourdreams4670 2 ай бұрын
ഇത് കാണുമ്പോൾ ജനങ്ങൾക്ക് ഒരു strong signal കിട്ടുന്നുണ്ട് ഈ തിരച്ചിൽ ഉടനെ നിർത്താൻ പ്ലാൻ ഉള്ള ഒരു strong signal.. പതിനൊന്നു ദിവസം ആയിഹേ. നിങ്ങളുടെ തിരച്ചിൽ ആണ് ഏറ്റവും വലിയ ദുരന്തം
@stargamingpes6013
@stargamingpes6013 2 ай бұрын
Ennu waite cheyya thudangiyathaa ..oru vivaravum..samadhaanam tharunnnnilla
@mavoorhouse
@mavoorhouse 2 ай бұрын
മഹാമോശം ഇന്ത്യയുടെ സാങ്കേതിക വിദ്യാ, ഒരു വലിയ ലോറിയാ ഇത് ഇത് വരേകണ്ടതാൻ സാധിച്ചില്ല, വിദേശ രാജ്യത്തിൻ്റെ സഹായം തേടണം,
@savyacp8171
@savyacp8171 2 ай бұрын
❤❤❤❤❤
@sheelaprakash532
@sheelaprakash532 2 ай бұрын
പിന്നെ രണ്ട് ദിവസം മുമ്പ് ലോറി കണ്ടു എന്ന് പറഞ്ഞല്ലോ
@easycookwithminha_officially
@easycookwithminha_officially 2 ай бұрын
Signal problem 😒
@midhunkattungal4269
@midhunkattungal4269 2 ай бұрын
മടല് രഞ്ജിത് കർണാടകം agent ആണ് road ക്ലീർ ആയി മൂപര് പോയി
@jafarkhan3182
@jafarkhan3182 2 ай бұрын
ഇദ് വരെ ലോറി കണ്ടു കിട്ടീട്ടില്ല
@dileepkumar-ep9cf
@dileepkumar-ep9cf 2 ай бұрын
ഈ വാർത്ത കണ്ടു മടുത്തു ഇനി നിർത്തു
@Galaxy-pv5uk
@Galaxy-pv5uk 2 ай бұрын
കർണാടകയിൽ ഒരു ഭരണ സംവിധാനം ഉണ്ടോ
@unnikrishnan6602
@unnikrishnan6602 2 ай бұрын
ഇന്ത്യയുടെ ടെക്‌നോളജി പോരാ isro ഷെയിം ചന്ദ്രനിൽ പോയി ജലം ഉണ്ടോ എന്നു നോക്കിയിട്ട് കാര്യേം ഇല്ല
@Mohdsajjh
@Mohdsajjh 2 ай бұрын
Mazha ahn enoke prghnitt evide mazhaa👀kattum
@pushparajanks9767
@pushparajanks9767 2 ай бұрын
സാങ്കേതിക വിദ്യ ശരി യാകുന്നില്ലേ...
@CakeClub1
@CakeClub1 2 ай бұрын
Appo miniyann kandetthiyath truck alle kashttam
@Samiz_abdu
@Samiz_abdu 2 ай бұрын
സത്യം പറഞ്ഞാൽ ഒന്നും കിട്ടീല കണ്ടിട്ടുമില്ല വെറുതെ ഒരു നേരം പോക്ക്
@AffrinPinhero
@AffrinPinhero 2 ай бұрын
Why can't they use water drown?
@MadhuNambiar-m1h
@MadhuNambiar-m1h 2 ай бұрын
Kadalilbreakwaterawameglepuzhayilpattille
@athirasoman-lg3tc
@athirasoman-lg3tc 2 ай бұрын
അപ്പൊ 2 day മുമ്പ് കിട്ടി എന്ന് പറഞ്ഞത് എന്ത് തേങ്ങയ 😡
@vishnusj8649
@vishnusj8649 2 ай бұрын
Vallathum nadakuo...kure ayallo
@vijayakumar.g6117
@vijayakumar.g6117 2 ай бұрын
Ellavarkkum avare kuttam parayan eluppamanu. Angineyenkil ee paranjavar thanne kandupidikkatte.
@appletipsbyicreator7019
@appletipsbyicreator7019 2 ай бұрын
appol ithuvare kandatho ..
@Mohdsajjh
@Mohdsajjh 2 ай бұрын
River ozhukku kanum epolum ath mazha ilelim kanum eghnaa erikn ahnee epol ahn ethu rekshadouthyam therane🥲🫴
@ShanidhS
@ShanidhS 2 ай бұрын
Oru Truck Kandetthan Kazhiyathavanmara China Pakistanum Onnichu Vannalum Malarthi Adikonnu Parayunnathu
@അന്നസ്റ്റീഫൻ
@അന്നസ്റ്റീഫൻ 2 ай бұрын
ഇന്നുത്ത ഡേയും പോയി കിട്ടി 😭
@vtp157
@vtp157 2 ай бұрын
Kashtom
@savyacp8171
@savyacp8171 2 ай бұрын
, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bapputtybapputty7387
@bapputtybapputty7387 2 ай бұрын
കിട്ടുന്നത്എന്ത് സിഗ്ന ൽ ആണ്
@anuJoenew
@anuJoenew 2 ай бұрын
Ellam nirnayakamaanallo.....onnu maatti pidikku
@AneeshJoseph-x4s
@AneeshJoseph-x4s 2 ай бұрын
ഇവന്മാരെയെല്ലാം പറഞ്ഞു വിട്ടട്ടു വേറെ രാജ്യത്തിൽ നിന്നും വിതക്തൻ മാരെ കൊണ്ടുവരാൻ പറയു നമ്മുടെ ടെക്നോളജി ഫ്ലോപ്പ് ആണ്
@flublue6479
@flublue6479 2 ай бұрын
Voice clear alla
@mariyamukitchens
@mariyamukitchens 2 ай бұрын
വെറുതെ ഓരോ കള്ളം പറഞ്ഞു പരത്തുന്നു
@AnwarJublee
@AnwarJublee 2 ай бұрын
സാങ്കേതിക വിദ്യ ഇല്ലങ്കിൽ അത് ഉള്ള രാജ്യത്തോട് സഹായം ചോദിക്കണം
@golden_machan304
@golden_machan304 2 ай бұрын
Chuma manushanmare pattikathe vere vallo parupadikkum pode.....
@vadakkan9597
@vadakkan9597 2 ай бұрын
വിദേശ രാജ്യങ്ങളിൽ നിന്നും വിദഗ്ധരെ കൊണ്ടു വരിക. ഭയങ്കര സംഭവം ആണെന് വീമ്പ് പറയുന്ന ഇന്ത്യയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് സമ്പൂർണ പരാജയം... ടെക്നോളജി വളർത്തണം. അല്ലാതെ പ്രതിമ ഉണ്ടാക്കൽ, പള്ളി പണിയൽ. അമ്പലം പണിയൽ അല്ല വലുത്
@gireeshbabu9818
@gireeshbabu9818 2 ай бұрын
ഉടായിപ്പ്
@mobarak77777
@mobarak77777 2 ай бұрын
നിങ്ങളുടെ റഡാർ സംവിധാനത്തേ ക്കാൾ കൂടുതൽ സികിനാൽ പ്രവാസ വാസിയേ പിടിച്ചൽ കിട്ടും ഇത്രയും നാൾ പ്രവാസ വാസി എവിടേ പോയി ഉറക്കമണേ എനി വേറേ ഒരാൾ വരും അതിൻ്റെ മറുവശത്ത് വണ്ടി കണ്ടു എന്ന് പറഞ്ഞു അവിടേയും പോയി കുഴിച്ചു നോക്കുമേ സത്യത്തിൽ ഒന്നിനും ഒരു വ്യക്ത ഇല്ല ഡിജിറ്റൽ ഇന്ത്യ കഷ്ടം🍌🍌🍌🍌🍌🍌🍌
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 22 МЛН
30 Momentos Búfalo Fere Leão, O Que Acontece A Seguir? | Animais Selvagens
33:05
Momentos Animais Selvagens
Рет қаралды 10 МЛН