ഈശ്വര ആനയുടെ മനസ്സ് സമ്മതിച്ചു സംരക്ഷണം കൊടുത്ത ആനക്ക് ഹൃദയത്തിൽ തൊട്ടു ഒരു big salute
@adithcv77474 ай бұрын
😂😂
@MrArunCochin4 ай бұрын
പ്രകൃതിയിലെ മറ്റു ജീവികൾ പ്രകൃതി ദുരന്തങ്ങൾ മുന്നേ മനസിലാക്കി പെരുമാറും... ശത്രുക്കൾ ആയ മൃഗങ്ങൾക്ക് ശത്രുത ഉണ്ടാവില്ല...
@sajeevank72034 ай бұрын
@@adithcv7747. എന്തായാലും ദൈവ സഹായം കൊണ്ട് അവർ രക്ഷപ്പെട്ടു . സാധാരണ കാണാറുള്ളത് കൊണ്ട് കൊമ്പൻ പരിചയ മുള്ള ചൂര് (മണം ) കാരണം ഉപദ്രവിച്ചിട്ടുണ്ടാവില്ല. പക്ഷേ കുറ്റാ കൂരിരുട്ടിൽ ആനയുടെ കണ്ണീര് അവർ കണ്ടു എന്ന് പറയുന്നത് അതിശയോക്തി അല്ലേ ?
@kpkichamusic4 ай бұрын
Manushyane pole ala mrigal avarku manushyarde athra krooratha illa.
@shivbaba26724 ай бұрын
The people who hate elephants and throw stones should see this.
@pratheeshkannan50604 ай бұрын
ആനയോളം ഓർമ്മശക്തിയും തിരിച്ചറിയാനുള്ള കഴിവും വേറെ ഒരുജീവിക്കും ഇല്ല ഈ ഭൂമിയിൽ. ആ അമ്മ പറഞ്ഞില്ലേ അവനെ സ്ഥിരം കാപ്പി തോട്ടത്തിൽ വെച്ച് കാണാറുണ്ടെന്നു അതുകൊണ്ടാരിക്കണം അമ്മയെ അവൻ തിരിച്ചറിഞ്ഞത്. ആപത്തിൽ പെടുന്നവരെയും ഉപദ്രവിക്കാൻ ചെല്ലുന്നവരെയും അനകൾക്ക് തിരിച്ചറിയാൻ പറ്റും. വെളുക്കുവോളം അമ്മയ്ക്കും മോൾക്കും കാവൽ നിന്ന കാടിന്റെ പുത്രന് എന്റെ 👏👏👏👏
@gireeshk57054 ай бұрын
❤
@RekhaAbhilashAbhi4 ай бұрын
😭😭😭🙏
@Manjusha1724 ай бұрын
അതെ 😢😢
@alan_johnson_4 ай бұрын
What about humans
@adilryann4 ай бұрын
❤
@JoJo-ly8qg4 ай бұрын
കാടിന്റെ മക്കൾ ആണ് മ്യഗങ്ങൾ.... അവർക്കറിയാം പ്രക്യതി ദുരന്തങ്ങൾ...അ അമ്മയുടെ വേദന മനസ്സിലാക്കിയ ആനയോട് നന്ദി പറയുന്നു 🙏🏼😢 അവരെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ചു കൊടുക്കുന്ന വരെയും സംരക്ഷണം നല്കിയതിന്....❤🐘
@aadhilssworld92064 ай бұрын
😊
@muhsinasathar4 ай бұрын
എനിയ്ക്ക് ഈ കഥ കേൾക്കാനാണ് ഇഷ്ട്ടം . പക്ഷെ വിശ്വസിക്കാൻ പ്രയാസം . ദുരന്തത്തിൽ നിങ്ങൾ ഈ പറയുന്ന കുറേ കാടിന്റെ മക്കൾ മരിച്ചുപോയി ..😔 രക്ഷകരായി കൊറേ നന്മമനുഷ്യർ എത്തില്ലായിരുന്നെങ്കിൽ കാടിന്റെ മക്കളുടെ തനിസ്വഭാവം അറിയുമായിരുന്നു .😶
@shujahbv40154 ай бұрын
@@muhsinasatharഅത് കറക്റ്റ് ആണ് കുറച്ചു മനുഷ്യൻ തന്നെ ഏറ്റവും കരുണ ഇല്ലാത വർഗം മനുഷ്യൻ എന്ന് പറയും animals ന് ഏറ്റവും കരുണ ഉള്ളത് എന്ന് പറയും എന്നാൽ വലിയ ഒരു അപകടം വരുമ്പോൾ അതും കേരളത്തിൽ ഈ മലയാളി മനുഷ്യർ തന്നെ വേണം പിന്നെ പല ഭാഷ യിൽ ഉള്ള മനുഷ്യർ ആയ ഏറ്റവും സഹായം ചെയ്യാൻ കഴിയുന്ന രക്ഷിക്കുന്ന രാജ്യതിന്ടെ സൈന്യവും
@prajithabalagopal23884 ай бұрын
ഭാഷ ഒന്നല്ലെങ്കിലും അവർക്കും ഒരു മനസും ജീവിത രീതികളും ഉണ്ടാകില്ലേ സുഹൃത്തേ.. ഇത്രയും വലിയ പ്രകൃതി ദുരന്തം കണ്ടാൽ അപകടം ആണ് ആ അമ്മയും അതുങ്ങളും നിസ്സഹായരാണ് എന്ന് ചിന്തിക്കാൻ അവർക്കും കഴിയുന്നുണ്ടാകും..... മനുഷ്യർ രക്ഷിച്ചെടുക്കും വരെ അവരെ ഉപദ്രവിച്ചില്ലല്ലോ.. അത് ഇവറ്റകളുടെ നല്ല മനസ്സ് തന്നെ ആണ്. മറ്റു സന്ദർഭങ്ങളിൽ ഉണ്ടാകുന്നത് പോലെ തന്നെ ഇത്തരം സന്ദര്ഭങ്ങളിലും താരതമ്യം ചെയ്യല്ലേ
@jarishnirappel92234 ай бұрын
@@muhsinasatharഅങ്ങനെയല്ല. ചില മൃഗങ്ങൾ. ഇണങ്ങും. മണിയൻ. എന്ന ആണ പുൽപ്പള്ളി
@Rakhi164 ай бұрын
നമ്മൾ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യനെ മാത്രം ഓർക്കുന്നു... എത്ര കാട്ടുമൃഗങ്ങളും,വളർത്തു മൃഗങ്ങളുമൊക്കെ മരിച്ചു കാണും... എത്രണ്ണം മനുഷ്യരെപ്പോലെ ജീവനോടെ ഉള്ള ജീവനും പിടിച്ചു ആരെങ്കിലും രക്ഷികുമെന്നു കരുതി എവിടേലും പ്രേതീഷയോടെ കാത്തിരികുന്നുണ്ടവും... അവരെയും കൂടി രക്ഷാ പ്രവർത്തനത്തിൽ രക്ഷിക്കണേ...
@Shaijuanrach4 ай бұрын
ഈ പറയുന്ന ആൾക്കാർ തന്നെയല്ലെ മൃഗങ്ങളെ കറി വച്ചു തിന്നുന്നതും
@shamshadp47834 ай бұрын
Animals നു പ്രകൃതി ദുരന്തങ്ങൾ നേരത്തെ അറിയാൻ പറ്റും...... അത് കൊണ്ട് അവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറും....
@nasikmp15114 ай бұрын
@@Shaijuanrach താങ്കൾ വെജിറ്റബിൾ കഴിക്കാറില്ലേ ⁉️അതും ജീവനുള്ള വസ്തു തന്നെ
@Rakhi164 ай бұрын
@@Shaijuanrach ഞാൻ veg ആണോ non veg ആണൊന്നു താങ്കൾക്ക് നേർത്തെ അറിയാമോ.? നമ്മൾ share ചെയ്യുന്ന msg അത് ഒരു രീതിയിൽ മറ്റൊരാൾക്ക് ഉപകാരപെടുവാണേൽ അത് നല്ലത് കരുതി അയച്ചു. ഇന്ന് rescue ചെയ്തതിൽ dogs ഉൾപ്പെടെ ഉണ്ടായിരുന്നല്ലോ. അവർ ഇതുപോലെ ആരേലും രക്ഷിക്കും എന്ന് വിശ്വസിച്ച് തന്നെയാവും നിന്നിരുന്നത്.
@tanmayjampala91784 ай бұрын
Satyam 😢😢
@shajikannadi4 ай бұрын
കാട്ടിൽ അർമാദിച്ചു നടക്കുന്ന കൊമ്പൻ... ആ അമ്മുമ്മയുടെയും കൊച്ചുമകളുടെയും നിസ്സഹാവസ്ഥ കണ്ട് പുലരുവോളം കണ്ണീർ പൊഴിച്ചു കാവൽ നിൽക്കുക... മനുഷ്യൻ ഒരുക്കുന്ന ദുരന്തങ്ങളിലും പ്രകൃതി കാത്തുവക്കുന്ന കാവൽ... ഹേ കൊമ്പാ..! നിനക്ക് മുമ്പിൽ സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
@Humanism-k5c4 ай бұрын
ഉരുൾ പൊട്ടുന്ന സമയത്തും മഴ ഉണ്ടാരുന്നു അപ്പോൾ രാത്രി ഇരുട്ടത് മഴയത്തു കണ്ണീർ എങ്ങെനെ കണ്ടേ
@ai-fg3kw4 ай бұрын
@@Humanism-k5cathu aa sthreeyude maanasikavastha kondu feel aayathavum.
@panineer-wm8mo4 ай бұрын
@@Humanism-k5c😂😂😂😂
@Narayanan20244 ай бұрын
@@Humanism-k5c Dont believe.. who cares 😂
@Jozephson4 ай бұрын
ആനക്ക് കണീർ ഗ്രന്ഥി ഇല്ലല്ലോ
@kadhayanam57214 ай бұрын
പ്രിയപ്പെട്ട കൊച്ചുമോളേ,, ഈ അനുഭവങ്ങൾ നിൻ്റെ മുന്നോട്ട് ഉള്ള ജീവിതത്തിന് കരുത്താകട്ടെ,, എല്ലാറ്റിനെയും അതിജീവിക്കാൻ നിനക്ക് തുണയാകട്ടെകട്ടെ, ആനകൾക്കും സ്വൈര്യമായി കഴിയാനുള്ള വീടല്ലേ കാട്,,, അത് നഷ്ടപ്പെടുന്നതിൻ്റെ വേദന അവർക്കുമറിയാമായിരിക്കും.,, എല്ലാം പ്രപഞ്ചശക്തിയുടെ കയ്യിൽ
@SureshpillaiManchallur4 ай бұрын
🙏
@premsadanand15634 ай бұрын
💯 be kind to the animals They are better than humans
@abdullanajaderakkuth12304 ай бұрын
Yes bro.. ആ പൊന്നുമോളുടെ ഇനിയുള്ള ജീവിതം കാട്ടിലെ അന്തേവാസികൾക്ക് അപ്‌കാരമാകുന്ന രീതിയിലാ വട്ടെ...
@joshithomas30404 ай бұрын
പ്രകൃതിദുരന്തങ്ങൾ വരുന്നതിന് തൊട്ടു മുൻപ് - വ ന്യജീവികൾക്ക് അതിൻ്റെ സൂചന ലഭിക്കാറുണ്ട്.. ആനയും അക്കൂട്ടത്തിൽ പെടുന്നു. ഈ ദുരന്ത സമയത്ത് - അതിനാൽ, തന്നെ ആന അടക്കമുള്ള വന്യജീവികളുടെ മുന്നിൽ പെട്ടാലും - അവ , നമ്മെ ആക്രമിക്കുകയില്ല എന്നതാണ് പരമമായ സത്യം .. അതാണ് ഇവിടെയും സംഭവിച്ചത്❤❤❤❤❤
@divinefoundationcharitable4104 ай бұрын
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് ,ഒരു മൃഗവും മനുഷ്യന്റെ ശത്രൂ അല്ല എന്നാണ് എനിക്ക് തോന്നുന്നത് ....ശരിയല്ലേ
@sreelathajayan79054 ай бұрын
അതെ. പ്രകൃതിയുടെ മാറ്റങ്ങൾ മൃഗങ്ങളാണ് ആദ്യം തിരിച്ചറിയുക. നാട്ടിലായാലുംകാട്ടിലായാലും
@akshay48484 ай бұрын
@@divinefoundationcharitable410ആനയുടെ അടുത്ത് വല്ല കടുവയും ഉണ്ടെങ്കിലോ
@shafeek97594 ай бұрын
@@divinefoundationcharitable410 അതെ ,,, കടുവയും കരടിയും പ്രത്യേകിച്ച് നല്ല ഫ്രൻറ്സാണ് ,,, അതിവൈകാരികത പറയല്ലെ
@ANUMOVIES-r5m4 ай бұрын
@@akshay4848നിനക്കു വിവരം ഇല്ലാ നിന്നെ ഒരുത്തൻ കത്തി വച്ചു കുത്തുന്നു പിന്നാലെ ഒരുത്തൻ തല്ലാൻ വരണോ എന്ന് ആലോചിച്ചു നിൽക്കുന്നു ആരെ First തടുക്കും നീ അത് തന്നെ അതും ചെയ്യൂ മനുഷ്യൻ അല്ല അപ്പോ ആപത്ത് ആഹ് വരുന്ന കല്ലും , വെള്ളവും ആണ് അപത്തു അതിനെ നോക്കി നിൽക്കും
@remak86464 ай бұрын
❤ഈ കഥ കെട്ടിട്ട് നെഞ്ചുപിടയാത്തവരുണ്ടോ. ആനയുടെ കാര്യം പറഞ്ഞപ്പോ എങ്ങിപ്പോയി ഇതുവരെയും കെട്ടിട്ടില്ലാത്ത അനുഭവം 🙏🙏🙏😔😔😔😔😔
@MrArunCochin4 ай бұрын
പ്രകൃതി ദുരന്തങ്ങൾ മൃഗങ്ങൾക്ക് മനസിലാകും... പരസ്പരം ശത്രുക്കളായ മൃഗങ്ങൾക്ക് പോലും ആ സമയം ശത്രുത ഉണ്ടാവില്ല... 2018 ലെ പ്രളയത്തിൽ ഈ പ്രത്യേകത കേരളത്തിലെ പല മനുഷ്യരിലും കണ്ടതായി പറയപ്പെടുന്നു.
@sajeesh_mali4 ай бұрын
കഥ
@shamsudheenm76894 ай бұрын
@@MrArunCochinചൈന വെള്ളപ്പൊക്കം ഉണ്ടാകുന്നത്തിന്റെ മാസങ്ങൾക്ക് മുൻപ് ആനകൾ സ്ഥലം വിട്ടിരുന്നു
@mahavtar4 ай бұрын
@@sajeesh_maliനിനക്കങ്ങനെയെ ഇപ്പോൾ തോന്നു സത്യം കാലവും ജീവിതവും നിനക്ക് മനസ്സിലാക്കി ത്തരും അന്ന് നീ മൗനി ആകും സത്യം തിരിച്ചറിഞ്ഞുള്ള മൗനം
@DailyMe-lm5sq4 ай бұрын
Very true.....
@meerasvlog244 ай бұрын
ഇതൊക്കെ കഥകളിലും സിനിമകളിലുമാണ് കണ്ടിട്ടുള്ളത്. എന്നാൽ പച്ചയായ ജീവിതത്തില്... ആ അമ്മയും കൊച്ചു മകളും അനുഭവിച്ച ടെൻഷൻ... ചിന്തിക്കാൻ പോലും പറ്റുന്നില്ല. Thank god 🙏🏻🙏🏻🙏🏻. ചിലപ്പോഴൊക്കെ ദൈവത്തിന്റെ സാന്നിധ്യം ഈ രീതിയിലായിരിക്കും നമ്മൾ അറിയുന്നത് 🙏🏻🙏🏻🙏🏻🙏🏻.
@renjuravindran68994 ай бұрын
ഈശ്വരാ 😭😭😭😭കരഞ്ഞു പോയി.. ഭഗവാനെ..അവസാന കച്ചിത്തുരുമ്പ് ആയി, എവിടെയോ ചെന്നെത്തിയപ്പോ മുന്നിൽ ആനയെ കണ്ട ആ അമ്മയുടെ മനസ്സ് പോലും കൈവിട്ട് കാണും അപ്പോൾ.. ഈ കണ്ണീരിലും ഒരാശ്വാസം ആനക്ക് പോലും കാരുണ്യമുണ്ടായല്ലോ എന്നുള്ളതാണ് 😢😢😢😢
@myvoice197834 ай бұрын
മലവെള്ള പ്പാച്ചിലിൽ നിന്നും കുഞ്ഞിനെയുമായി നീന്തി വലിഞ്ഞു കയറിയത് ആനകളുടെ മുൻപിൽ.. ആ ആനകളിൽ ഒന്ന് വെളുക്കുവോളം കാവലായി കണ്ണീരോഴുക്കി നിന്നു എന്ന് കേട്ടിട്ട് എന്റെ കണ്ണീർ എനിക്ക് അടക്കാനാവുന്നില്ല ദൈവമെ.....ആ അമ്മയുടെ ഹൃദയത്തിന്റെ പിടച്ചിൽ കൊമ്പനാനക്ക് തിരിച്ചറിയാൻ പറ്റി.....കാരുണ്യത്തിന്റെ മുഖം ❤❤❤ആനയുടെ രൂപത്തിൽ ❤️❤️
@sharjahmallu23494 ай бұрын
Willpower 🥰🥰 appreciate mam👍👍
@sufaijamuneer22704 ай бұрын
😢
@SaradthMon4 ай бұрын
ഞാൻ ഒരു വയനാട് കാരിയാണ് ഇവർ പറഞ്ഞതിൽ കുറച്ചു സത്യം ഉണ്ടാവും കാരണം മിണ്ടാപ്രാണി കൾക്ക് തുര ന്തം മുൻകൂട്ടി അറിയാൻ കഴിയും എന്തൊക്കെ യായാലും എല്ലാം പോയില്ലേ 😢😢😭😭
@SajidSajid-zs5kt4 ай бұрын
😢😢😢😢
@muralivr80604 ай бұрын
ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ
@myfriend32524 ай бұрын
നനഞ്ഞ വസ്ത്രവുമായി കാട്ടാനയുടെ മുന്നിൽ ഒരു രാത്രി കൊച്ചുമകളെയും ചേർത്ത് പിടിച്ചു ഇരുന്ന ആ അമ്മയെ എത്ര നമിച്ചാലും മതിയാവില്ല 🙏 ധീരവനിത ❤️❤️
@premsadanand15634 ай бұрын
Aa aanaye namikkanam
@user-yy3nj8kk9j4 ай бұрын
Allah
@mystories-f1m4 ай бұрын
correct ❤❤❤❤❤❤❤❤❤
@salmanctsalman10292 ай бұрын
Fake
@myfriend32522 ай бұрын
@@salmanctsalman1029 നേരിട്ട് കണ്ടോ
@baijutvm77764 ай бұрын
നമ്മൾ അനുഭവിക്കാത്ത ജീവിതം നമ്മൾക്ക് വെറും കെട്ടുകഥകളായി തോന്നും... ആ ആനക്കൊമ്പന് ഹൃദയം നിറഞ്ഞ സ്നേഹം ♥️♥️♥️♥️♥️
@muliyarstories-k3b4 ай бұрын
പ്രകൃതി ദുരന്തത്തിന്റെ ഭീകരത മുൻകൂട്ടി അറിയാൻ കഴിയുന്ന, അത് അനുഭവിച്ച ആ കൊമ്പനാനയും കൂട്ടുകാരും കൂടി ഭയചകിതരായിരുന്നിരിക്കണം. ആ അമ്മൂമ്മയുടെ ഭയം തിരിച്ചറിയാനുള്ള കഴിവുണ്ടായി, ആ ആനക്ക്. ഈ പ്രപഞ്ചം എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ് എന്ന സത്യം മനുഷ്യൻ തിരിച്ചറിയേണ്ടത് ഇത്തരം അനുഭവത്തിലൂടെയാണ് 👏
@thedramarians62764 ай бұрын
പടക്കമേറിഞ്ഞും കല്ലെറിഞ്ഞും മനുഷ്യൻ ദ്രോഹിക്കാൻ നോക്കുമ്പോൾ അവർ നമുക്ക് കാവലായി ❤കോടി പ്രണാമം സഹ്യ പുത്ര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajmalp66224 ай бұрын
ഇത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. മൃഗങ്ങൾക്കു പോലും കരുണയും സ്നേഹവും ഉണ്ട് ❤️
@vijishk2624 ай бұрын
കരുണയും സ്നേഹവും മതത്തിന് മാത്രമില്ല
@Fofausy4 ай бұрын
തന്റെ വൈകൃതം തൽക്കാലത്തെക്കെങ്കിലും മാറ്റി വെക്കേടോ..@@vijishk262
@HuskyElaine4 ай бұрын
ആനക്കുട്ടൻ ❤️ സഹ്യന്റെ പുത്രൻ ❤️❤️😘
@Alif-v9j4 ай бұрын
പടച്ചോനെ.. ആന കരഞ്ഞതും കാവലിരുന്നതും കുറെ പേര് പറഞ്ഞു കണ്ണീരിനിടയിലും അത്ഭുതം തോന്നുന്നു.😢😢😢
@Subhash-f9p4 ай бұрын
@@Alif-v9j പടച്ചോന്റെ ഒരു കരുതൽ വല്ലാത്ത തന്നെ... ഇത്രേ എല്ലാം ഒപ്പിച് വച്ചിട്ടും ആനയെ കാവലിന് അയച്ചില്ലേ
@@Subhash-f9pNow elephant became God.Till now allwere against elephant and its worship.
@kanakalatha55184 ай бұрын
😊
@kannanmohan39844 ай бұрын
@@Subhash-f9pപ്രകൃതി യെ ഇല്ലാതാക്കുന്നത് മനുഷ്യൻ ഒടുവിൽ പ്രകൃതി പ്രതികരിച്ചു... അപ്പോൾ ആണ് ദൈവം ക്രൂരൻ ആയത്... എല്ലാം ചെയ്യുമ്പോൾ എല്ലാം മനുഷ്യ ന്റെ മിടുക്ക് നാശം ഉണ്ടാവുമ്പോൾ ദൈവത്തെ cheetha വിളിക്കും...പ്രകൃതി ആണ് ദൈവം പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല...
@jafarsadhik734 ай бұрын
പ്രകൃതിയെ അറിഞ്ഞ മനുഷ്യർക്ക് അതിന്റ മാറ്റങ്ങൾ മുന്നേ കൂട്ടി അറിയാം അമ്മ യുടെ ധീരതക്ക് അഭിനന്ദനങ്ങൾ ❤️
@ambilisanthosh34654 ай бұрын
Yes🙏🙏🙏🙏🙏
@ravindranadhanp11124 ай бұрын
ഇതാണ് സ്നേഹം.. ആനകൾക്കും മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ട്... ഇനിയെങ്കിലും നമ്മൾ change ആവണം.. വേദനിക്കുന്ന എല്ലാ മനസ്സുകളെ ദൈവം രക്ഷിക്കട്ടെ... A big salute to the elephants 🙏🙏
@rafeeqpulikkodan25564 ай бұрын
മൃഗങ്ങൾക് സിക്സ്സ്തൻസ് ഉണ്ട് അവർക്ക് അറിയാം പ്രകൃതി ദുരന്തങ്ങൾ വരാൻ പോകുന്നത്... അമ്മേ നിങ്ങൾ എല്ലാവരും നല്ലവർ ആണ് അതാ ആന പോലും നിങ്ങളെ സഹായിച്ചത്... നിങ്ങളുടെ ഇനിയുള്ള ജീവിതം സർവേശ്വരൻ രക്ഷിക്കട്ടെ 🤲🏼🤲🏼
@PHOTOGRAPHYINRRG4 ай бұрын
അമ്മേ.... അനുഭവം കേട്ടപ്പോൾ ശരിക്കും സങ്കടം ആയി.... പിന്നെ, മറ്റൊരു കാര്യം കൂടി പറഞ്ഞോട്ടേ... ഈ കാലത്ത് നാം മനുഷ്യനെയാണ് ഭയക്കേണ്ടത്... മൃഗങ്ങൾ നന്ദി ഉള്ളവരാ... അവർ സാഹചര്യം അനുസരിച്ച് പെരുമാറാൻ മനുഷ്യരേക്കാൾ എത്രയോ മുന്നിലാണ്...😢😢
@vishalkvijayan4 ай бұрын
മനുഷ്യൻ ഏറ്റവും ബുദ്ധിയുളള ജീവി എന്ന് പറഞ്ഞ് അഹങ്കരിച്ച് ജീവിക്കുന്നു..... ഏറ്റവും ബുദ്ധിയുളള മൃഗങ്ങൾ ❤❤❤
@muhammedajlas97124 ай бұрын
സുനാമി ഉണ്ടായപ്പോൾ വരെ മൃഗങ്ങൾ അസ്വാഭാവിക ശബ്ദം ഉണ്ടാക്കിയിരുന്നു
@SureshpillaiManchallur4 ай бұрын
👍🙏
@badbad-cat4 ай бұрын
ബുദ്ധി കൂടുതൽ മനുഷ്യന് തന്നെയാണ്. അത് വിട് 😹
@ushanayar71584 ай бұрын
മനുഷ്യന് ഉള്ളത് കുബുദ്ധി @@badbad-cat
@badbad-cat4 ай бұрын
@@ushanayar7158 ആ classification കൊടുക്കുന്നത് തന്നെ ബുദ്ധിയുള്ളതുകൊണ്ടാണ്. വന്യജീവികൾക്ക് biologically മനുഷ്യനേക്കാൾ കാഴ്ച്ച, കേൾവി, ശക്തി പലതുമുള്ളവയുണ്ട്. പക്ഷെ മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് അതിന്റെ എത്രയോ ഇരട്ടി ശക്തരായി. അതാണ് ബുദ്ധി. ജീവജാലങ്ങളെ മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് അടക്കി ഭരിക്കുന്നു
@MunnosMunnos4 ай бұрын
ഈ അമ്മയുടെ വാക്കുകൾ ഇന്ന് എത്ര തവണ കേട്ടു എന്നറിയില്ല.. 💔🥰 എത്ര കേട്ടിട്ടും മതിയാവുന്നുമില്ല.. കേൾക്കുന്ന ഓരോ മനുഷ്യന്റെയും ഹൃദയം ഒന്ന് വിതുമ്പും
@user-jn1ks8dd4j4 ай бұрын
വിശ്വസിക്കണോ വേണ്ടയോ എന്നറിയില്ല എങ്കിലും ഒരു കാര്യം പറയാം. ഒരു ആനക്ക് ഇതൊക്കെ മനസിലാക്കാം സാധിക്കും എന്നത് ഉറപ്പാണ്. അവറ്റകളുടെ ബുദ്ധി വിചാരിക്കുന്ന പോലെയല്ല. മറ്റു മൃഗങ്ങളെക്കാൾ ഓർമയും ബുദ്ധിയും അവക്കുണ്ട്. ഒരു ദുരന്തമുഖത്തു നിന്നും വന്ന കുറേ മനുഷ്യരുടെ നിസ്സഹായാവസ്ഥ മനസിലാക്കാം അതുങ്ങൾക്ക് കഴിയും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. ഈ അമ്മ പറഞ്ഞത് സത്യമാണ് എങ്കിൽ അവർ കണ്ടത് ദൈവത്തെ ആണ് ആ ആനയാണ് അവരുടെ ദൈവം ❤️❤️
@statuzworld314 ай бұрын
കാടിന്റെ സംരക്ഷകരാണ് ആനകൾ..ആനകളെ ഉപദ്രവിക്കരുത് 🙏 അരികൊമ്പനും ചക്കകൊമ്പനും എല്ലാം കാടിന്റെ മക്കൾ ആണ്..നമ്മൾ മുഷ്യരാണ് കാട് കേറിയത് ...അത് മറക്കരുത്
@tejaselite82414 ай бұрын
@@statuzworld31 elephants was kind
@divinefoundationcharitable4104 ай бұрын
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് ,ഒരു മൃഗവും മനുഷ്യന്റെ ശത്രൂ അല്ല എന്നാണ് എനിക്ക് തോന്നുന്നത് ....ശരിയല്ലേ
@sree82244 ай бұрын
അരികൊമ്പൻ
@Easytips774 ай бұрын
അരിക്കൊമ്പനെ ഓർത്തു പോകുന്നു. മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെയാണ്.ഒരു കൂട്ടം മനുഷ്യരുടെ ബോധമില്ലാത്ത പ്രവർത്തനങ്ങൾ കാരണം വലിയൊരു വിഭാഗം അനുഭവിക്കുന്നു, മൃഗങ്ങളും. അവരുടെ വിവേകം ഭരണാധികാരികൾക്ക് ഉണ്ടായിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു
@sindhuanil40364 ай бұрын
സത്യം 👍👌👌👌👌
@siddhikshasiddhiksha84524 ай бұрын
കേൾക്കാൻ വയ്യ അമ്മേ 😭😭😭 നിങ്ങൾ എന്ത് അനുഭവിച്ചു കാണും അനുഭവം അനുഭവിച്ചവർക്ക് അറിയാം കേൾക്കുന്ന നമ്മുടെ ഹ്രദയം പൊട്ടുന്നു 😰 അമ്മേ എന്ത് പ്രയാസപ്പെട്ടു കാണും 😭😭😭😭 കണ്ണ് നേരോടെ കാണാൻ കഴിയില്ല അമ്മേ 😭😭😭
@divyathoolika14154 ай бұрын
പ്രകൃതിയുടെ ചലനങ്ങൾ മൃഗങ്ങൾക്ക് മനസിലാകും... അത് ശ്രെദ്ധിക്കേണ്ടതായിരുന്നു... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നാലും.... മൃഗങ്ങൾ എന്നും കാവൽ ആണ്... മനുഷ്യനേക്കാൾ സ്നേഹിയും.... ആന 😍😍
@binumon82204 ай бұрын
ആനയുടെ കാൽ പാദത്തിന്റ പ്രത്തേയ്ക്കാത്ത ആണ് ഭൂമിയുമായി സ്പർശിച്ചുനടക്കുമ്പോ അറിയാൻ കഴിയും
@Anandks2304 ай бұрын
Ini anyuda edalot chennu kerikodukanam keto
@myworld...4044 ай бұрын
ഈ വാർത്ത കേട്ടിട്ട് എന്റെ ഞാൻ വയനാട് ആണ്... 7വയസുള്ള മോൾ ആ ആനയെ കാണണം.. അതിനെ വേണം എന്നുപറഞ്ഞു ബഹളം വച്ച് കരഞ്ഞു...മനുഷ്യരെരക്ഷിക്കുന്നപോലെആരെങ്കിലും അവിടുത്തെ വളർത്തു മൃഗങ്ങളെ രക്ഷിക്കോ അമ്മേ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നു.... മോൾ പറഞ്ഞപോലെ ആ ആനയോട് വല്ലാത്ത നന്ദിയും സ്നേഹവും തോന്ന....ഇനി ഇത്തരം ദുരന്തങ്ങൾ എവിടെയും കേൾക്കരുതേ എന്ന് മനസ് തേങ്ങുന്നു..... ഇപ്പോൾ ക്യാമ്പുകൾ ദൂരെ സ്ഥലങ്ങളിൽ ഒക്കെ ഉണ്ട്...ഇനിയെങ്കിലുംസംഭവിക്കുന്നതിനു മുൻപ് ഇത്തരം സ്ഥലങ്ങളിൽ നിന്നും കനത്ത മഴയത്ത് ആളുകളെ കുറച്ചകലേക്ക് നിർബന്ധമായും മാറ്റി പാർപ്പിക്കാൻ അധികാര പെട്ടവർ തയ്യാറാകണം.... ഈ സ്ത്രീ തന്നെ എവിടേയ്ക്ക് പോകും എന്നു വിഷമിച്ചു എന്ന് പറയുന്നു... പൊതുവായൊരിടമുണ്ടെങ്കിൽ അത് നേരത്തെ അവരെ അറിയിച്ചിരുന്നു എങ്കിൽ അവരൊക്കെ മാറില്ലേ
@aryaa69954 ай бұрын
ഇവരുടെ കാര്യം അറിയില്ല. പക്ഷെ തലേ ദിവസം ഉരുൾ പൊട്ടൽ സാധ്യത ഉണ്ട് എല്ലാരും camp കളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറണം എന്ന് പറഞ്ഞിട്ട് കുറെ ആൾകാർ മാത്രമേ പോയുള്ളു. അവിടെ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല എന്ന ധൈര്യ ത്തിൽ ഭൂരിഭാഗം ആൾക്കാരും പോയില്ല.
@myworld...4044 ай бұрын
@@aryaa6995 അതെ ശരിയായിരിക്കും.. പക്ഷെ ഇവിടുന്നു മാത്രമല്ല ഉരുൾ പൊട്ടൽ ഉണ്ടാകും എന്നുള്ളിടത്തു നിന്ന്... നിർബന്ധിതമായി കുടി ഒഴിപ്പിക്കണം.. കുറച്ചു ദിവസത്തേക്ക്.. ഇപ്പോൾ ഉള്ളതിന്റെ പകുതി ചിലവ് പോരെ... അതിന്
@ambiliachu51794 ай бұрын
എന്റെ കൃഷ്ണ,🙏🏻🙏🏻 അനാഥരായ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. തളർന്ന ആ കുഞ്ഞു മനസിനെ അങ്ങ് ശക്തിപെടുത്തേണമേ
@ChannelOneIndia4 ай бұрын
ആനക്ക് 7 വയസുള്ള കുട്ടിയുടെ ഇന്റലിജൻസ് ഉം കോംപ്ലക്സ് ചിന്തകളും ഉണ്ട് എന്ന് ശാസ്ത്രീമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ചു ഒത്തിരി വീഡിയോ ഉണ്ട്. ഇനിയെങ്കിലും ഈ ജീവിയെ സ്വന്തം കാര്യത്തിന് വേണ്ടി മനുഷ്യൻ ഉപയോഗിക്കുന്നത് നിർത്തണം. കാരണം ഈ ജീവി സാഹചങ്ങൾക്കു അനുസരിച്ചു വൈകാരികത പ്രകടിപ്പിക്കുന്നുണ്ട് എന്ന് ഈ സംഭവം കൊണ്ട് തെളിയിച്ചു. നാളെ കേരളീയർക്ക് നല്ല ഒരു മാറ്റത്തിന് ഈ സംഭവം കാരണമാകട്ടെ.❤
@sunshine..5814 ай бұрын
എവിടുന്ന്? ആരോട് പറയാൻ 😢
@thomassijo62804 ай бұрын
Not 7 it is 2 year old
@ChannelOneIndia4 ай бұрын
7 ഇയർ ഓൾഡ് പ്രൂഫ് ഒരുപാട് ഉണ്ട്
@devarajangopalan57904 ай бұрын
ഉത്സവത്തിനും പൂരങ്ങൾക്കും ആനയെ ഉപയോഗിക്കുന്നത് നിർത്തുക.
അമ്മക്ക് നല്ല ദൈവാധീനം ഉണ്ട്. 🙏 സത്യത്തിൽ ആനയുടെ രൂപത്തിൽ വന്നത് ദൈവം തന്നെയാണെന്ന് തോന്നിപ്പോകുന്നു..
@garappan4 ай бұрын
Prakruthi kshobham thadayanulla sakthi illatha oru daivam..ozhuki pokunna 2 vayas ulla pillere kand avare rekshapeduthan kazhiv illatha daivam avasanam oru ammachi engane okkeyo rekshapettappo anayude roopathil vann avare pedippich..Ayinan...
@ViniKt-id3nv4 ай бұрын
ശരിയാ.കേട്ടപ്പോ ശരീരം വണ്ണം വെച്ചു. ദൈവമേ..
@MuhammadaliAli-yg8ep4 ай бұрын
,,,, ആരുപറഞ്ഞു,, ദൈവമാണെന്ന്,,,, അത് പ്രകൃതിയുടെ,, മകനാണ്,,,, അവർക്ക് അറിയാം,, എല്ലാം,,,,,
@MrArunCochin4 ай бұрын
പ്രകൃതി ദുരന്തങ്ങൾ മൃഗങ്ങൾക്ക് മനസിലാകും... പരസ്പരം ശത്രുക്കളായ മൃഗങ്ങൾക്ക് പോലും ആ സമയം ശത്രുത ഉണ്ടാവില്ല... 2018 ലെ പ്രളയത്തിൽ ഈ പ്രത്യേകത കേരളത്തിലെ മനുഷ്യരിലും കണ്ടതായി പറയപ്പെടുന്നു.
@buddysep6894 ай бұрын
Daivathinu urul pottikathirikkamsyirunnu
@vinuvinus8724 ай бұрын
അ അമ്മയെയും മോളെയും അധികൃതർ വരുന്നതുവരെ ക്ഷമയോടെ കാത്ത് സൂക്ഷിച്ച ആന കൂട്ടത്തിന് ഹൃദയത്തിൻ നിന്നും big salute 🙏🏻🙏🏻🙏🏻
@ranimol19774 ай бұрын
akshamayode alla ..kshamayode
@vinuvinus8724 ай бұрын
@@ranimol1977 🙏🏻
@sajinusaju75984 ай бұрын
ആനക്കൂട്ടാ ഈ അമ്മയെയും കൊച്ചുമകളെയും കാത്തു സംരക്ഷിച്ച പൊന്നിന് ബിഗ് സല്യൂട്ട്... ❤️♥️❤️♥️❤️♥️❤️♥️❤️
@abel80474 ай бұрын
, മനുഷ്യൻ മൃഗങ്ങളുടെ സ്നേഹം ഇനി എങ്കിലും മനസ്സിലാക്കട്ടെ. മനുഷ്യന്റെ സ്വാർത്ഥ മനസിന് വേണ്ടി ജീവിക്കണ്ട ജീവികൾ അല്ല ഇവറ്റകൾ. പ്രത്യേകിച്ചു ആനകൾ. അവയെ പൂരം പോലുള്ള ജയിലുകളിൽ നിന്ന് ഒഴിവാക്കുക 🙏🏻
Ee urul pottiya sound okk kettu aana pedichirikayirkum.
@shihabphamza4 ай бұрын
ആനക്ക് അറിയാം... പക്ഷേ മുലപ്പാൽ കൊടുക്കാൻ തയ്യാറായ മനുഷ്യനെ സംഘിക്ക് മനസിലായില്ല... കഷ്ടം 😢😢😢
@LB1408-gr7ys4 ай бұрын
@@shihabphamzaനാണമുണ്ടോ ഇതിനിടയ്ക്ക് വർഗീയത പറയാൻ, ആഹ് മുലയൂട്ടാൻ കാണിച്ച മനസ്സ് എല്ലാരും കണ്ടു, മനസ്സ് നിറയ്ക്കുന്ന കാഴ്ച തന്നെയാണ്. ..പക്ഷെ രാഷ്ട്രീയവും മത വർഗീയതയും കളയൂ പെങ്ങളെ ഇതല്ല ഇതൊന്നും പറയാനുള്ള സമയം
ഇതൊക്കെ കേൾക്കുമ്പോ ഇവർ അനുഭവിച്ചത് ചിന്തിക്കാനേ കഴിയുന്നില്ല . ഓരോ ശക്തിയും ധൈര്യവും അവർക്കു പടച്ചോൻ കൊടുക്കുന്നതാകും 😢😢😢
@SnijiPoulose.4 ай бұрын
മൃഗങ്ങൾ പോലും മനുഷ്യനോട് കരുണ കാണിക്കുന്നു 🙏🏻🙏🏻🙏🏻...... കണ്ണു നീരോടെയല്ലാതെ ഈ അമ്മയുടെ വാക്കുകൾ കേട്ടിരിക്കാൻ ആവില്ല 😢
@GeethuGeethu-se5gm4 ай бұрын
അമ്മേ പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.... പ്രകൃതി സ്വന്തം ആയ മണ്ണ് അവർ എടുത്തു.... മനുഷ്യൻ ഇനി എങ്കിലും മൃഗങ്ങളെ ഉപദ്രവിക്കരുത് 🙏🙏🙏🙏 അമ്മേ ആന രൂപത്തിൽ വന്നത് ഗണപതി ഭഗവാൻ ആകും..... ആന രാവിലെ വരെ അമ്മക്കും പേരകുട്ടിക്കും കാവൽ നിന്നത്.... ബിഗ് സല്യൂട്ട് ആന 🙏🙏🙏🙏🙏
@minnaparveen66724 ай бұрын
മൃഗങ്ങൾക്ക് മുന്നറിയിപ്പ് കിട്ടും അത് സത്യാണ് എന്റെ വീട്ടിൽ മരണം നടന്നപ്പോൾ പശു അലറി കരഞ്ഞു ഞാൻ നേരിട്ട് കണ്ടതാണ് കുറച്ചു കയിഞ്ഞ് മരണ വാർത്ത വന്നു 😭😭 മൃഗങ്ങളോളം സ്നേഹം ഉള്ള വർഗം വേറെ ഇല്ല അങ്ങോട്ടു ഉപദ്രവിച്ചാലേ അവർ തിരിച്ചു ഉപദ്രവിക്കൂ സത്യാണ്
@sb...sasthamcotta59884 ай бұрын
സത്യം 😔
@MrArunCochin4 ай бұрын
പ്രകൃതി ദുരന്തങ്ങൾ മൃഗങ്ങൾക്ക് മനസിലാകും... പരസ്പരം ശത്രുക്കളായ മൃഗങ്ങൾക്ക് പോലും ആ സമയം ശത്രുത ഉണ്ടാവില്ല... 2018 ലെ പ്രളയത്തിൽ ഈ പ്രത്യേകത കേരളത്തിലെ പല മനുഷ്യരിലും കണ്ടതായി പറയപ്പെടുന്നു..
@minnaparveen66724 ай бұрын
@@MrArunCochin സത്യാണ് അവർ ഭക്ഷണം പോലും പിന്നെ കഴിക്കില്ല വെപ്രാളപെട്ട് നിക്കും അനുഭവമാണ് 🙏🏻🙏🏻
@സത്യംജയിക്കട്ടെ-മ3ജ4 ай бұрын
❤❤
@akhiltk21074 ай бұрын
Maranavartha onum sense cheyan pashuvinu kazhiyila.....
@Riyaskollam-c7s4 ай бұрын
പ്രകൃതി ദുരന്തങ്ങൾക്കും മുമ്പ് പടച്ച റബ്ബ് മൃഗങ്ങൾക്ക് സന്ദേശം കൊടുക്കും പ്രകൃതി ദുരന്തം നമ്മളെക്കാൾ കൂടുതൽ ഹൃദയം പൊട്ടുന്നത് മൃഗങ്ങൾക്കാണ്
@thasnishaheer5734 ай бұрын
കാട്ടിലെ മൃഗങ്ങളെ അല്ല പേടിക്കേണ്ടത്, നാട്ടിലെ മനുഷ്യരെയാണ്, ബുദ്ധിയും വിവേകവും ഉള്ള മനുഷ്യർ പിഞ്ചു കുഞ്ഞ് മുതൽ വൃദ്ധരെ വരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുകയല്ലേ😢,but അവർ സുഭിക്ഷ ഭക്ഷണം കഴിച്ചു ജയിലിലും 💯
@vipinsreeshma42494 ай бұрын
🥲ഈശ്വരാ
@Subhash-f9p4 ай бұрын
ഇച്ചിരി ഉളുപ്പ് ഉണ്ടേൽ ഇത്രേം കഴിഞ്ഞിട്ടും ingane എല്ലാം പറയാൻ പറ്റുന്നുണ്ടല്ലോ മനുഷ്യനെ വിശ്വസിക്കു അവരെ സ്നേഹിക്കു
@amrt77554 ай бұрын
300 pere chumma konnu kalayunna റബ്ബ്
@vishnulalkrishnadas62624 ай бұрын
Ee rubber pattikum pannikkum information koduthukanumo ?
@mpgafoorvailathur88684 ай бұрын
കേട്ടപ്പോ തരിച്ചു കണ്ണീർ നില്കുന്നില്ല 😢നേരിൽ കാണുമ്പോയുണ്ടാമുന്ന അവസ്ഥ എന്തായിരിക്കും 😢🤲🏻 ആ പാവങ്ങൾക്ക് വേണ്ടി സേവനരങ്കത്തുള്ള എല്ലാവർക്കും അള്ളാഹു രക്ഷയും സമാദാനം നൽകട്ടെ 🤲🏻
@ANSARALI-ki2op4 ай бұрын
😭🤲🕋
@techs99944 ай бұрын
മതം വിട്ട് ഒരു കളിയും ഇല്ല അല്ലെ
@snowballfuns83844 ай бұрын
ഏത് മതം ആയലും അതു അയാളുടെ വിശ്വാസം, നിൻ്റെ ശാസ്ത്രം കൊണ്ട് ഇതൊക്കെ ഒന്നു തടുക്കാൻ പറ്റോ, നാനമുണ്ടോ പടെ നിനക്ക്
@anupdxb4 ай бұрын
Thallahu Adhyam Odi
@Sigma123-q4n4 ай бұрын
😂@@techs9994
@arunshailaja22994 ай бұрын
എന്റെ പ്രിയപ്പെട്ടവരോട്....... ഇതിലും വലിയൊരു ദുരന്തവും,ഹൃദയം നുറുങ്ങുന്ന കാഴ്ച്ചകളും ഇനി ഒരിക്കലും നമ്മുടെ ഒക്കെ ജീവിതത്തിൽ വരാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🥹🙏🏼. മഴക്കാലം ശക്തി പ്രാപിച്ച് ഒരു അപകട അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും എന്ന് നിങ്ങൾക്ക് തോന്നുന്ന സമയത്ത് സർക്കാരിന്റെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകൾ വാർത്തയിലൂടെയും ഉച്ചഭാഷിണിയിലൂടെയും വരുന്നത് കാത്തു നിൽക്കാതെ, വന്നാൽ അതൊന്നും അവഗണിക്കാതെ നിങ്ങളുടെ വീട്ടിലെ ഭാവിയുടെ സ്വപ്നങ്ങൾ പോലും കണ്ട് തുടങ്ങാത്ത പുഞ്ചിരിക്കാൻ മാത്രം അറിയാവുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഓർത്ത്, ജീവിതകാലം മുഴുവനും സ്വപ്നങ്ങൾക്ക് വേണ്ടി ഓടിയ ഇനിയും എന്തൊക്കെയോ ചെയ്യണം എന്നു പറഞ്ഞു ഓടി നടക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ ഓർത്ത്, ജീവിതത്തിൽ എന്തൊക്കെയോ ആയി തീരേണ്ട നിങ്ങളെ തന്നെ ഓർത്ത് കുറച്ചു സമയത്തേക്ക് അല്ലെങ്കിൽ കുറച്ചു ദിവസത്തേക്ക് സുരക്ഷിതമായി ഒരു ഇടത്തേക്ക് മാറി നിൽക്കാൻ ദയവായി ഒട്ടും മടി കാണിക്കരുത്🙏🏼. നമ്മുടെ ഒക്കെ കണക്ക് കൂട്ടലുകൾക്കും അപ്പുറം ആണ് ഓരോന്നും സംഭവിക്കുന്നത്, പ്രതീക്ഷകൾക്ക് വിപരീതമായി ഒന്നും സംഭവിക്കാതിരുന്നാൽ ഏറ്റവും നല്ലത്, അതല്ല മറിച്ചാണ് സംഭവിക്കുന്നത് എങ്കിൽ 🥺... ചൂരൽമലയുടെ ദുരന്തമുഖത്ത് രണ്ടു ദിവസം ഞാൻ പോയി കണ്ടതാണ് അവിടുത്തെ പേടിപ്പെടുത്തുന്ന കാഴ്ച്ചകൾ, TV യിലും പത്രങ്ങളിലും കാണുന്നതിന്റെ നൂറു മടങ്ങ് വലുതാണ് അവിടെ പോയി നേരിട്ട് കണ്ടാൽ മാത്രമേ അത് മനസ്സിലാക്കാൻ സാധിക്കു,,,, ഒരുപാട് സന്തോഷത്തോടെ, നാളെയും, മറ്റന്നാളും ഒക്കെ എന്തൊക്കെയോ ചെയ്യാൻ ഉണ്ട് എന്ന് പറഞ്ഞ് അത്താഴം കഴിച്ച് ഉറങ്ങിയവർ, ചെറിയ ചെറിയ സമ്പാദ്യങ്ങളിൽ വലിയ സ്വപ്നങ്ങൾ കണ്ടവർ, ഒരു രാത്രി കഴിഞ്ഞു നേരം പുലർന്നപ്പോഴെക്കും ജീവൻ നഷ്ടപ്പെട്ടവർ, ജീവിതം നഷ്ടപ്പെട്ടവർ, അമ്മയും, അച്ഛനും മകനും മകളും കൊച്ചുമക്കളും, സഹോദരങ്ങളും, അയൽവാസികളും ബന്ധുക്കളും നഷ്ടപ്പെട്ടവർ,ഉടുതുണിയും , മേൽവിലാസവും നഷ്ടപ്പെട്ടവർ,,,,, സഹായത്തിനായി ആരെങ്കിലും വരുന്നത് വരെ ജീവൻ കയ്യിൽ പിടിച്ചു മരവിച്ചു നിന്നവർ,,,,,,, രക്ഷപ്പെട്ടവർ, ചിന്നി ചിതറിയ മൃതദേഹങ്ങൾ, ശരീര ഭാഗങ്ങൾ, അവയിൽ തിരിച്ചറിഞ്ഞവരും, തിരിച്ചറിയാത്തവരും, ഇനിയും കണ്ടു കിട്ടാത്തവർ സർക്കാർ രേഖകളിൽ നിന്നും ദുരന്തത്തിന്റെ ബാക്കിപത്രമായി എഴുതി മാറ്റി നിർത്തപ്പെടുന്നവർ.... അവർക്ക് വേണ്ടി നമ്മളാൽ കഴിയുന്നത് എന്തെങ്കിലും ചെയ്യുക, ഇങ്ങനെ ഒരു അവസ്ഥ ഇനി വരാതെ ഇരിക്കാൻനമുക്കെല്ലാവർക്കും ഒന്ന് കരുതിയിരിക്കാം 🙏🏼 സാഹോദര്യ താൽപര്യത്തോടെ ( അരുൺ കെ എൻ, പൊൻമുടിക്കോട്ട )
@LaiSha.3334 ай бұрын
വയനാടിൻ്റെ അവസ്ഥ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല റബ്ബേ, ഇനി ഇതു പോലെയുള്ള അപകടങ്ങളും, ആപത്തുകളും ആർക്കും എവിടെയും വരല്ലെ അള്ളാഹ്
@manusasindran254 ай бұрын
She is a person with a profound connection to her surroundings. Observe the way she speaks-she is attuned to the subtle vibrations around her, an ability that resonates deeply with psychological concepts of heightened sensory awareness. Some individuals are blessed with such talents, and she is undoubtedly one of them. What a strong lady. Amma 🙏🏻
@sabeethahamsa70154 ай бұрын
പ്രകൃതിയുടെ മാറ്റം മനുഷ്യാനൊഴിച്ചുള്ള ജീവജാലങ്ങൾക്ക് അറിയാൻ കഴിയും റബ്ബേ വല്ലാത്ത വിഷമം ഉണ്ട് അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@swapnaammus20294 ай бұрын
Ameen
@aartianarkali13444 ай бұрын
ആ പാവം മൃഗങ്ങളെ ഉപദ്രവിക്കുന്നതിനു അവരുടെ കണ്ണുനീർ വീഴുന്നതിനു പ്രകൃതി തന്നെ തിരിച്ചടി കൊടുക്കുന്നു നമ്മൾ ഓരോ മനുഷ്യനും... വയനാട് ഒളിച്ചു പോയ അത്രയും ഭാഗം ഇനി പ്രകൃതിക്കു സ്വന്തം... ജീവനിൽ ഭയം ഉള്ള ആരും ഇനി അവിടെ വീണ്ടും വീട് കെട്ടി താമസിക്കില്ല
@zoophilist7494 ай бұрын
അടുത്ത മഴയ്ക്ക് മുന്നേ അവിടെ പുല്ലും മരങ്ങളും കൊണ്ട് പച്ചപ്പ് ഉണരും... പ്രകൃതിയെ നാല് പേപ്പർ കടലാസ്സിൽ പറ്റിച്ചു മനുഷ്യൻ കെട്ടിപ്പടുത്തതെല്ലാം ഒറ്റ നിമിഷം കൊണ്ട് പ്രകൃതി തിരിച്ചെടുത്തു...ഇനി പേടിച്ചിട്ട് കുറെ കാലത്തേക്കെങ്കിലും മനുഷ്യന്മാർ അങ്ങോട്ട് ചെന്നെത്തില്ല... ആ സമയം കൊണ്ട് നഷ്ടമായ പച്ചപ്പ് തിരിച്ചു വരും... കാട് നഷ്ടപ്പെട്ട ജീവികൾക്ക് ഒരു കൂട് എന്നാ പ്രകൃതിയുടെ പദ്ധതി
@ansuyababu25944 ай бұрын
Seriyanu 💯
@sreejayasree31104 ай бұрын
@@aartianarkali1344 🙏🙏സത്യം... പ്രകൃതി തന്നെ വീണ്ടെടുത്തു...
@SS651474 ай бұрын
Sathyam nammalde thenditharam aanu ithinokke Karanam oralde veedinde mukalil ethreyo resorts indu nna ayal paranja athinokke mannum kallum okke edukande heavy construction cheyille athokke cheythittum anubhavichathu thazhe ulla pavapettavar ithine okke samadhikunna Ella adhikarikalleyum chodhyam cheyanam allenkil epozhum adhikeevichondu nikendi verum
@pinkiadhi41334 ай бұрын
സുഹൃത്തേ അങ്ങനെ ഒന്നും പറയാൻ പാടില്ല... നമ്മൾ ചെയ്യുന്ന തിന്റെ ഫലം ആണ് നമ്മൾ അനുഭവിക്കുന്നത്... പക്ഷെ നമ്മൾ സത്യങ്ങൾ പറഞ്ഞാൽ നിങ്ങളുടെ പേര് നോക്കി മത അടിസ്ഥാനത്തിൽ നിങ്ങളെ തെറി പറയാൻ ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്
@Kokushiboedits33134 ай бұрын
വാട്സപ് sts കണ്ടു വന്നതാ ആനയുടെ സ്നേഹവും അമ്മയുടെ വാക്കുകളും എന്നെ എങ്ങൽ അടിപ്പിച്ചു 😭🥰അനക് ഒരായിരം ഉമ്മ 🥰
@shajiragi38854 ай бұрын
ഈ ദുരന്ത ഭൂമിയിൽ തന്റെ വീട്ടുകാരെ തിരഞ്ഞു നടക്കുന്ന നായയെ കണ്ടില്ലേ .മനുഷ്യരേക്കാൾ സ്നേഹമുണ്ട് അവർക്ക്.എന്നിരുന്നാലും ദുരന്ത ഭൂമിയിലെ തിരച്ചിൽ കാണുമ്പോൾ മനുഷ്യരിൽ ആ സ്നേഹം തിരിച്ചു വന്നിട്ടുളളതായി മനസ്സിലാവുന്നു. A Big salute for Indian Army & all the helping people.
@mariyahmari32574 ай бұрын
അപ്പോൾ അരികൊംബൻ നാട് വിട്ടു പോയപോൾ എത്ര വേദനിചിരികും....കാലത്തിൻകണകുപുസ്തകം.....അമ്മ ❤❤❤❤❤❤
@shenimolkurien4854 ай бұрын
Pavam arikomban😢
@anoopkv35484 ай бұрын
😢
@സത്യംജയിക്കട്ടെ-മ3ജ4 ай бұрын
സത്യം
@Jozephson4 ай бұрын
നാട്ടിലെ പൂരത്തിനും പള്ളിയിലും വെയിലത്ത് നിർത്തി ഉണക്കുന്ന ആനയുടെ കാര്യം കൂടെ പറയ്
@സത്യംജയിക്കട്ടെ-മ3ജ4 ай бұрын
@@Jozephson അതും ശരിയാണ്..മിണ്ടാപ്രാണികളുടെ ശാപം ഒരിക്കലും വിട്ടു പോവില്ല.
@ansaransu86944 ай бұрын
😢😢😢 കണ്ണ് നിറയാതെ കാണില്ല ഇത് ആരും
@Vaikkarakishore4 ай бұрын
യെസ് 🙏
@Roven_nc_4 ай бұрын
Yes😢
@gireeshk57054 ай бұрын
❤
@jinumanchira4 ай бұрын
S macha
@miraclestatushub26094 ай бұрын
സഹ്യൻ്റെ പുത്രന് ഒരു ബിഗ് സല്യൂട്ട്'
@karmabeliever30664 ай бұрын
Aa ആന മറ്റു രണ്ടു ആനകളുടെ ഒപ്പം പോകാതെ അവരടെ കൂടെ നിന്നത് അവർക്കു കാവൽ ആയി 😢കണ്ണ് നിറയുന്നു കേട്ടിട്ട് 🙏🙏
@Manjusha1724 ай бұрын
കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു 😢ആ അമ്മയ്ക്കും മറ്റുള്ളവർക്കും കാവൽ നിന്ന പാവം മിണ്ടാപ്രാണി 😢😢
@nishilaep33914 ай бұрын
ഇതൊക്കെ കേൾക്കുമ്പോ വല്ലാത്തൊരു വിറയൽ... allah.... എന്താണ് ഇതൊക്കെ....ഇനിയൊരു ദുരന്തം ഞങ്ങൾക്ക് നല്കല്ലേ നാഥാ...
കാട്ടാനകളെ ഈ ഇരുകാലികൾ എന്ത് മാത്രം ഉപദ്രവിച്ചു പാവം അരികൊമ്പനെ പിടിച്ചു കെട്ടി കൊണ്ട് വിട്ടു ആ മിണ്ടപ്രാണികളുട മനസ്സ് വേദനിച്ചത് ആരെങ്കിലും കണ്ടോ 🙏🏿🙏🏿🙏🏿
@Rafimon7894 ай бұрын
Athinekalum valuthanu manushya jeevan oru arikombanum niyum
രാപ്പി മൗനേ അന്നോട് ആരാണ് പറഞ്ഞേ മനുച്ചൻ ആണ് വലുതെന്നു. പ്രകൃതിക്ക് മൃഗങ്ങൾ ആണ് വലുതെന്നു മനസ്സിലായില്ലേ. 290death 200 missing. ഇതിൽ നീയൊക്കെ വളർത്തുന്ന പാവം മൃഗങ്ങൾ ഒഴികെ ഒരു മാനും ഒഴിച് ബാക്കി ഒരൊറ്റ വന്യമൃഗങ്ങൾ പോലും മരിച്ചിട്ടില്ല. പോയത് എല്ലാം നിന്റെ മനുച്ചർ @@Rafimon789
@HuskyElaine4 ай бұрын
@@mitu1256തണ്ണീർ കൊമ്പനെ കൊന്നത് വയനാട്ടുകാർ തന്നെ ആണ്
@sreejayasree31104 ай бұрын
മനുഷ്യന് സംഭവിച്ച ദുരന്തം കണ്ടു ഒരു ആന ചങ്ക് പിടഞ്ഞു കണ്ണ് നീർ വാർത്തു... ഈ പിശാച് ബാധിച്ച മനുഷ്യരോ അവരോട് എന്താണ് ചെയ്യുന്നത് 😓😓😓 ഇനി എങ്കിലും ഒരു മൂക ജീവികൾ പോലും മനുഷ്യനാൽ ക്രൂരത അനുഭവിക്കാതെ ആയിരുന്നെങ്കിൽ.... 😓😓😓
മൃഗങ്ങളെ നമ്മൾ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ മനുഷ്യർ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നാൽ മൃഗങ്ങൾ പ്രകൃതിയോട് അവരുടെ കർത്തവ്യം മാത്രമാണ് ചെയ്യുന്നതും അവരുടെ ഭൂമിയിൽ മാത്രമാണ് ജീവിക്കുന്നതും സത്യമുള്ളവർ . നമ്മൾ ഇതൊക്കെ എന്നു മനസ്സിലാക്കും😢 ആ അമ്മയെ കാത്ത് രക്ഷിച്ചതിന് ആനയോടും ദൈവത്തോടും നന്ദി🙏🏽
@sreelathajayan79054 ай бұрын
അവർക്കും നന്മയും കരുണയുമൊക്കെയുണ്ട്. മാത്രമല്ല പ്രകൃതിയിലെ മാറ്റങ്ങൾ ഏറ്റവും ആദ്യം തിരിച്ചറിയുന്നത് മൃഗങ്ങളാണ്. ആ ആനക്കത് മനസ്സിലായിട്ടുണ്ടാകും.
@padmakshiraman94294 ай бұрын
മൃഗങ്ങളെ തൊട്ടറിഞ്ഞാൽ അവകളെ ഒന്നുകൊണ്ടും വേദനിപ്പിക്കില്ല. ആന ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവി. ❤️❤️❤️
@akhiltk21074 ай бұрын
Enitum avare ezhunalichu nettipatavum Ketty chuttupoluna tar itta roadiloode nadathikuna manushyar 😤
@techkidiloski4 ай бұрын
ആന ❤❤❤., അതും പ്രകൃതി ദുരന്തം നേരിൽ കണ്ട് സങ്കടപെട്ട് അമ്മയെ രക്ഷിച്ചു എന്ന് വിശ്വസിക്കുക. 🙏🙏..
@Usha.J-ei8xy4 ай бұрын
ഇതും ആദ്യ ചരിത്രം 🥺🥺 മഹാത്ഭുതം ന്റെ ദൈവമേ ആനയെ കാവലാക്കിയ ദൈവം ചിന്തിക്കാൻപോലും കഴിയുന്നില്ല 😥😥🤲🤲🙏 ന്നാൽ ഈ മഹാ ദുരന്തം ദൈവമേ നി അറിഞ്ഞതില്ലേ ഈ മനുഷ്യരെല്ലാം ഒടുങ്ങി പോയെല്ലോ ... ജനിക്കുന്നത് മരിക്കുന്നതും ദൈവം അറിയുന്നു ന്നുപറയുന്നു ങ്കിൽ ഈ നഷ്ടങ്ങൾ വരുത്തിയത് ദൈവമേ താങ്ങാനാവാത്ത ദുഃഖം,, ജീവനോടെ ശേഷിച്ചവർക്ക് സമാദാനവും സഹിക്കാൻ ശക്തിയും അവിടുന്ന് തന്നെ കൊടുക്കണമെന്നപേക്ഷി കിക്കുകയാണ് ദൈവമേ 😥😥😥😥🤲🤲🤲🙏🙏🙏 വേറെ പറയാനുള്ളതെന്തേ കർത്താവെ 😥😥😥😥
@Parava3224 ай бұрын
ഈ കമെന്റുകൾ കണ്ടിട്ട് കണ്ണ് നിറയുന്നു തൊണ്ടഇടരുന്നു സഹോദരങ്ങളെ നമ്മൾ ഒരമ്മ പെറ്റ മക്കളാണ് നമ്മൾ ഒറ്റ കെട്ടാണ് ഒരാനക്കുപോലും കണ്ണ് നിറഞ്ഞെങ്കിൽ.....
@skmmakodmakod85164 ай бұрын
മൃഗങ്ങൾക്ക് ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിയും.. ആനക്ക് മനസ്സിലായി.. ദുരന്തത്തിൽ പെട്ടവരാണ് എന്ന്😢😢
@rijinittuzzefx4 ай бұрын
മൃഗങ്ങൾക്ക് ഭൂമിയുടെ ഓരോ നീക്കവും അറിയാവുന്നത് ആണ്...പിന്നെ ഇവരെ കൊമ്പന്മാരുടെ മുന്നിൽ നിന്ന് രക്ഷപെട്ടു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.. കൊമ്പന്മാരും ഇതേ അവസ്ഥ ആയിരിക്കും രക്ഷപെടാൻ വേറെ ഒരു മലയിൽ എത്തിയത്....സിനിമയിൽ മാത്രമേ ഞാൻ ഇത് കണ്ടിട്ടുള്ളു ഇത് അവിശ്വസനീയം 🙏
@അരവിന്ദൻ4 ай бұрын
Athe....
@shamsudheenm76894 ай бұрын
ആ ആനക്ക് ചിലപ്പോൾ അവരുടെ മണം അറിയുമായിരിക്കും
@HuskyElaine4 ай бұрын
അതു പ്രകൃതി എന്താണെന്നു നിനക്ക് അറിയാൻ മേല അതാ
@aflamalu44124 ай бұрын
Sriram kaanarollathkond parichayam kaanum
@greeshmab.s40584 ай бұрын
😢😢😢പ്രകൃതി അതിനെ സംരക്ഷിച്ചവരുടെ കൂടെ തന്നെയാണ് എല്ലാ കാലവും അതിനു ഉദാഹരണം ആണ് ആന 🙏
@hameedmanikoth96834 ай бұрын
ജീവൻ തിരിച്ചുകിട്ടിയല്ലോ അതുതന്നെ ഭാഗ്യം ..... നിസ്സഹായമായ അവസ്ഥയിൽ പെട്ടു പോകുന്നവർ പെരുമഴയത്തു കൂരാക്കൂരിരുട്ടിൽ ആനയുടെ കണ്ണിൽനിന്ന് കണ്ണീരുവരുന്നത് കണ്ടെന്നുവരാം അതെല്ലാം മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ സ്വഭാവികം .....
ആനയ്ക്ക് മനസിലായി പ്രെകൃതിക്കു സംഭവിച്ചത് പാവം ആനകൾ സംരക്ഷിച്ചു
@visionsandtheseasonsofblos72494 ай бұрын
@@chithraanil5129 daivame..kaathurakshikoo🌟🌱🐘
@vasanthkumarik44464 ай бұрын
ഇത്രയും വലിയ ദുരന്തത്തിൽ നിന്നും അഭയം തേടി എത്തിയ അവരെ ഉപദ്രവിക്കാതെ നിന്ന കാട്ടാനകൾ 🙏🏻🙏🏻👍🏻 .
@rockgaming91894 ай бұрын
ആനക്കും ഒരു big salute pinna ആ മരുമകനും big salute 🙏🫡
@geethakm72204 ай бұрын
ഒരു video കണ്ടതാണ്. ഒരു ksrtc bus ന് മുന്നിൽ ഒരു കൊമ്പൻ ആന (കാട്ടാന ). എല്ലാവരും പേടിച്ചപ്പോൾ driver പറയുകയാണ്. അവൻ ഒന്നും ചെയ്യില്ല. സ്ഥിരം കാണുന്നതാണ്. ആ ഉറപ്പിൽ യാത്രക്കാർ ഇരുന്നപ്പോൾ പറഞ്ഞ പോലെ തന്നെ ആന പോയി. സ്ഥിരം കാണുമ്പോൾ പരസ്പരം ഒരു വിശ്വാസം ഉണ്ടാകുമെന്നു തോന്നുന്നു.
@clubkeralabysreejesh4 ай бұрын
ആനയുടെ കാര്യം പറഞ്ഞപ്പോൾ ആരുടെയോക്കെയോ താല്പര്യത്തിന് സ്വന്തം ആവാസഭൂമിയിൽ നിന്നും തല്ലിയൊടിച്ച നമ്മുടെ "അരിക്കൊമ്പനെ" ഓർത്തുപോകുന്നു... 😓 മാപ്പ് അരിക്കൊമ്പാ...🙏🙏🙏
@AmruthaAmmu-zu6dq4 ай бұрын
സത്യം 😔🙏🏻
@ChinjuChinju-y9g4 ай бұрын
അവനു ഇപ്പോൾ എന്താ അവസ്ഥ 🥹🥹
@534454 ай бұрын
അരി കൊമ്പനെ ഓർക്കാത്ത ദിവസമില്ല. എന്റെ വീടിന്റെ മുന്നില് കൂടിയ അവനെ കൊണ്ടുപോയത്. മരിച്ചോ ഉണ്ടോ.😢
@bijuthomas37154 ай бұрын
നിന്റെ വീടിരിക്കുന്നിടം ഇരുനൂറു വര്‍ഷം മുന്‍പെ കൊടും വനമായിരുന്നു...ആനകളുടെ വിഹാരസ്ഥലമായിരുന്നു..എവിടുന്നോ കുറെ ആളുകള്‍ വന്ന് ആനകളേയും മറ്റും കൊന്നും ആട്ടിയോടിച്ചും വനം വെട്ടിതെളിച്ച് ,കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങള്‍ പണിതു..അതിലിരുന്ന ഒരുത്തന്‍ അരിക്കൊമ്പന് വേണ്ടി നിലവിളിക്കുന്നു..ഹോ എന്തൊരു സ്നേഹം...
@ChinjuChinju-y9g4 ай бұрын
@@bijuthomas3715 അതിനു ayal ചെയ്ത് പറയാൻ നിങ്ങൾ എങനെ urappikkunns?? 200കൊല്ലം മുൻപ് ayal ജനിച്ചിട്ടു പോലും ഉണ്ടാവില്ല 🤣🤣
@akhil_sai4 ай бұрын
ആവാസ വ്യവസ്ഥ മുഴവൻ ഒരു ജീവിയെ പോലെയാണ് മൃഗങ്ങളെ കൊന്നാലും ഇന്നല്ലെങ്കിൽ നാളെ അതിന്റെ പ്രതിഫലനം നമ്മളിലേക്ക് തന്നെ എത്തും നമ്മൾ ഉണ്ടാക്കിയ വേദന നമ്മളിലേക്ക് തന്നെ തിരിച്ചു വരുംഎന്ന തിരിച്ചറിവ് ഉണ്ടാകുക,
@bijuettickal28154 ай бұрын
മിണ്ടപ്രാണിക് ഉള്ള സ്നേഹം പോലും ഇന്ന്ചില മനുഷ്യൻമാർക്ക് ഇല്ല 🙏🏻❤️
@krishnapriya11154 ай бұрын
കേരളത്തിലെ മനുഷ്യർ മാത്രമല്ല മൃഗങ്ങൾ വരെ സ്നേഹത്തിന്റെയും, കരുതലിന്റെയും പ്രതീകങ്ങളാണ്. അതാണ് ഈ ലോകത്തിൽ കേരളത്തെ വ്യത്യസ്തമാക്കുന്നത്
@jmini25394 ай бұрын
🙏👌👍
@salmanazar74624 ай бұрын
സത്യം ആന സത്യം ഉള്ള മൃഗം ആണ് ☝️🤲അതിനെ നമ്മൾ ഉബദ്രേവിചാലെ അത് നമ്മളെ ഉബദ്രേവിക്കു 🤲😢
@ramnelliyott1574 ай бұрын
അമ്മേ നിങ്ങൾക്കു എല്ലാവർക്കും വേഗം തന്നെ ജീവിതത്തിലേക്ക് പഴയ പോലെ തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@AryanP-m3v4 ай бұрын
എന്റെ കൃഷ്ണാ.... ഇതൊന്നും, കേൾക്കാനോ, കാണാനോ വയ്യ 😢😢🙏🏻🙏🏻🙏🏻
@BOBBY.R-m1n4 ай бұрын
ഹോ! ജനിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോവുകയാണ്.എന്തെല്ലാം ദുരന്തങ്ങളാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.വളരെ ഭായനകമാണീ അവസ്ഥ.!!!
@mkasim85634 ай бұрын
കൈയ്യും മെയ്യും മറന്ന് ഈ ദുരിതത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ആളുകളെ രക്ഷപ്പെടുത്തുകയും അവർക്ക് സഹായം എത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരെ ആക്ഷേപിക്കുന്ന TG മോഹൻദാസിനെ പോലെയുള്ള സംഘി വർഗ്ഗീയ വാദികളെക്കാൾ എത്രയോ മഹത്വമുണ്ട് ഈ ആനക്ക്
@BabyUsha-ic2qm4 ай бұрын
അതാണ് പറയുന്നത് ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കരുത് എന്ന് മനുഷ്യനേക്കാളും സ്നേഹമുള്ളവരാണ് അവർ അവരെ ഉപദ്രവിച്ചാൽ മാത്രമേ അവർ തിരിച്ചടിക്കു ഓർക്കുക പ്രത്യേകിച്ചും ആനകളെ 🙏💕💕
@ajaykottaram4 ай бұрын
ദൈവം പല രൂപത്തിലും പ്രത്യക്ഷപെടും🙏🥺
@Vattacadans4 ай бұрын
ഇത്രയും പേരെ കൊന്ന ദൈവം.. ബെസ്റ്റ്...
@Interstellarjourney74 ай бұрын
@@VattacadansManushyare avarude aayussuvare katholam ennum oru daivom paranjittilla.Prathiyude santhulitbavastha aanu daivam control cheyyunnath.
@nishalakshmanan18854 ай бұрын
God does not kill. Nature follows rules, we disrupt ecological balance then it impacts us .
@Vattacadans4 ай бұрын
@@nishalakshmanan1885 പ്രകൃതിയെ മനസ്സിലാക്കാതെ മനുഷ്യർ ജീവിക്കുന്നതാണ് പ്രശ്നം. ദൈവം ഉണ്ടെങ്കിൽ ഇത്രയും പേരെ കൊന്നത് ക്രൂരത ആയിപ്പോയി..
@sreejishap9854 ай бұрын
@@Vattacadansദൈവം ആരെയും kollilla
@NoushadK-k1h4 ай бұрын
എവിടെ എല്ലാം ഉരുൾപൊട്ടി മലയിടിഞ്ഞു വെള്ളപൊക്കം വന്നു കാട്ടിനുള്ളിൽ കുടിൽ കെട്ടി താമസിക്കുന്ന ഒര് ആദിവാസി പോലും മരണപ്പെട്ടതായി എൻ്റെ അറിവിലില്ല അവർക്കറിയാം എവിടെ താമസിക്കണമെന്ന് മലയുടെ മറി നോക്കിയാണ് അവർ കുടിൽ കെട്ടുക ഞങ്ങളെ പോലെ എല്ലായിടത്തും അവർ കുടിൽ കെട്ടില്ല അതാണ് അവർക്ക് ഒരു ദുരന്തവും ഏൽക്കാത്തത് ഒന്നും ഏൽകാതിരിക്കട്ടെ പാവങ്ങൾക്ക് ഞാൻ കോഴിക്കോട്ടുകാരൻ
കേട്ടപ്പോ സങ്കടം വന്നു 😔😔മൃഗങ്ങൾക്കും സ്നേഹം ഇണ്ടെന്ന് മനസിലായിലെ ❤️😍
@rashidkannamkundu69784 ай бұрын
ചിന്തിക്കാൻ ശേഷിയില്ലാത്ത പല ജീവികളും അതിന്റെ അക്രമസ സ്വഭാവം കാണിക്കാതെ നമ്മോടൊപ്പം നിൽക്കുന്നു എന്നുണ്ടെങ്കിൽ ഈയൊരു ദുരന്തം ചെറിയതോതിൽ ഒന്നുമല്ല സർവ്വചരാചരങ്ങളെയും പിടിച്ചുനിർത്തിയിട്ടുള്ളത് ഇതിൽ പാഠം ഉൾക്കൊണ്ടവർ ഉൾക്കൊണ്ടു.... അല്ലാത്തവർ...😢🐘
@padmakshiraman94294 ай бұрын
പ്രകൃതിയിലെ ഓരോ ചലനവും മൃഗങ്ങൾ അറിയുന്നു. വിശേഷിച്ചും ആന ❤️❤️❤️❤️❤️
@nifampm54864 ай бұрын
പാവം ആന അവര്ക് സംരക്ഷണം നൽകിയത് ആവും.
@sayjen1234 ай бұрын
അതെ
@Intothenaturewithme4 ай бұрын
❤😢അതെ അവർ കാടിന്റെ യഥാർത്ഥ അവകാശികൾ ആണ് bro മനുഷ്യരേക്കാൾ സ്നേഹവും കനിവും കുടുംബ സ്നേഹവും കാരുണ്യവും ബുദ്ധിയും ഉള്ള ഒരു സാധു മിണ്ടാപ്രാണി ഈ പാവങ്ങളുടെ ജീവൻ വച്ചാണ് ഇടുക്കി വയനാട് അടക്കം ഉള്ള നീജ മനുഷ്യർ കൊന്നും നാട് കടത്തിയും അര്മാദിക്കുന്നത് 😡😡😓
@Hitman-0554 ай бұрын
രക്ഷപെട്ടത് നല്ലത് തന്നെ. പക്ഷേ ഈ കഥ വിശ്വസിയമാണോ? രാത്രി ഒന്ന് മണി സമയം എവിടാണ് വെളിച്ചം? ആനയുടെ കണ്ണിര് കാണാൻ ?
@akashsasi94404 ай бұрын
Nee ivde comment ittu irunno Karanam ninte jeevithathil onnum nallath nadannittundavilla atha nee ellathilum mosham kaanunnath Get a life man@@Hitman-055
ആന ക്കറിയാം... മനുഷ്യർ ഉപദ്രവിക്കും എന്ന ഭയമാണ് ആന അറ്റാക്ക് ചെയ്യുന്നത്...
@badbad-cat4 ай бұрын
തെറ്റ്. ആന കാട്ടിൽ ജീവികളെ വെറുതെ ആക്രമിക്കാറുണ്ട്. കാട്ടിലെ പല മൃഗങ്ങളും അങ്ങനെയാണ്. Cuteness അല്ല കാട്ടിൽ നടക്കുന്നത്. Sorry to burst your Disney bubble
@sanilabraham92094 ай бұрын
@@badbad-cat Elephant attacks for the reason like, defending themselves, competing for food or experiencing fear, anger due to any lose etc... മനുഷ്യരെ ആണേലും മറ്റുള്ള animals നെ ആയാലും attack ചെയ്യുന്നതിന് മുകളിൽ പറഞ്ഞിരിക്കുന്ന ഏതേലും ആയിരിക്കും reason..
@badbad-cat4 ай бұрын
@@sanilabraham9209 ഉപദ്രവിക്കുമെന്ന ഭയം കൊണ്ടാണ് ആന attack ചെയ്യുന്നത് എന്ന് പറഞ്ഞതുകൊണ്ടാണ് തെറ്റെന്ന് പറഞ്ഞത്. നിങ്ങൾ പറഞ്ഞതുപോലെ പല reasons ഉണ്ട് അക്രമത്തിന്. മനുഷ്യനും അങ്ങനെ തന്നെ. ഒരു മൃഗം
@Asthra_op4 ай бұрын
@@sanilabraham9209oru reason ഇല്ലാതെ atack ചെയ്യുന്നോണ്ട് ആണ് wild animals എന്ന് പറയുന്നത്
@sanilabraham92094 ай бұрын
@@Asthra_opനല്ല അറിവ്...please learn it and respond.
@redrose96054 ай бұрын
സുമനസ്സുകൾ ഒരുപാട് സഹായിക്കുന്നു അതൊക്കെ അർഹതപെട്ടവരിൽ എത്താൻ ഓരോ മാധ്യമപ്രവർത്തകനും സഹായിക്കണം.... അവർക്ക് നീതി വാങ്ങികൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻
@sreejiks39834 ай бұрын
ഈ അവസരത്തിൽ അരികൊമ്പനെ ഓർത്ത് പോയ്🙏🙏
@കുറുപ്പ്-ഖ8മ4 ай бұрын
@@sreejiks3983 അതിന്റെടക്ക് പറികൊമ്പൻ
@amithaprasanth19674 ай бұрын
🙏🙏🙏ദൈവമേ ആന ദൈവത്തിന്റെ രൂപത്തിൽ വന്നതാണ്.
@squanchy43604 ай бұрын
ദൈവം ഫാൻസി ഡ്രസ്സ് കളിക്കാൻ പോയത് കൊണ്ടാകും ഇത്രയും ആളുകൾ മരിച്ചത്! കഷ്ടം!
@@squanchy4360 എടോ പ്രകൃതി തന്നെയാണ് ഈ ലോകത്തെ സകല ചാരാചരങ്ങളുടെയും ദൈവം. പ്രകൃതിയിൽ ഇത് എല്ലാ കാലത്തും സംഭവിക്കുന്നതല്ലേ. പണ്ട് അസ്ട്രോയിഡ്കൾ വന്നു പതിച്ചിരുന്നു. അഗ്നി പർവതങ്ങൾ പൊട്ടിയിരുന്നു, ഭൂകമ്പം ഉണ്ടായിരുന്നു, ഉരുൾ പൊട്ടലുകൾ ഉണ്ടായിരുന്നു. അന്നൊന്നും മനുഷ്യ രാശി ഇല്ലാത്ത് കൊണ്ട് സാധാരണ സംഭവം ഇന്ന് മനുഷ്യ രാശിyuടെ ഇടയിൽ ഇത് സംഭവിക്കുമ്പോൾ അസാധരണം. പ്രകൃതിയെ ഇല്ലാതാക്കി അതിന്റെ സന്തുലിതാവസ്ഥ ഇല്ലാതാവുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടാകും. പക്ഷേ അതിൽ ഒരു മനുഷ്യ സമൂഹം നിസ്സഹായരാകുന്നത് വേദനയോടെ നോക്കിക്കണേണ്ടി വരും. അല്ലാതെ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ തടഞ്ഞു നിർതുന്ന കാവൽക്കാരൻ അല്ല ദൈവം
@HuskyElaine4 ай бұрын
ആനയാണ് ഇവിടെ ദൈവം. 🙏
@albinantony49984 ай бұрын
daiavm apo bhaki maricha aalukale oke rakshikanne enthe.?
@shani887474 ай бұрын
Aiyo കേട്ടപ്പോ തന്നെ പേടി സങ്കടം വരുന്നു 🙏🙏🥰🙏നിങ്ങൾ രക്ഷ പെട്ടല്ലോ god blesd u
@jabirpk19434 ай бұрын
ആന,ആ ജീവിയുടെ കണ്ണിൽ നിന്ന് വന്ന കണ്ണീർ, ഈ പ്രകൃതി നശിക്കാൻ പോവുന്നു എന്ന തിരിച്ചറിവാണ് എന്നു തോന്നുന്നു. ആനയുടെ കണ്ണിൽ നിന്നും വന്ന കണ്ണീർ ഇപ്പോൾ ഈ കഥ കേൾക്കുമ്പോൾ എൻ്റെ കണ്ണിൽ നിന്നും വന്നു പോയി, ഒപ്പം ആനയോടുള്ള സ്നേഹവും❤
@ShafiShafi-s1k4 ай бұрын
അൽഹംദുലില്ലാഹ് 😥🤲ഒന്നും പറ്റാതെ ഒന്നുചെയ്യാതെ കാവൽ നിന്ന ആ🤲ആന. പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും *
@ashokm59804 ай бұрын
എത്ര മിണ്ടാപ്രാണികളുടെ രക്തം മാണഓരോ ദിവസവും നാവിൻ്റെ രുചിക്ക് വേണ്ടി ഒഴുകുന്നത്. ഈ കാണുന്ന ശവ പറമ്പു അറവുശാലയം ഒരുപോലെയല്ലേ അവസാനനിമിഷവും ജീവിക്കാൻ വേണ്ടി കേഴുന്ന കണ്ണിലേ ദയനീത് അവരുടെ വേദന വികാരം കുടുമ്പം എല്ലാം മനുഷ്യൻ ഉളത് പോലേയാണ്. മനുഷ്യൻ്റെ ന്തവൃശ്യം മാത്രം ഇല്ല
@sunshine..5814 ай бұрын
മനുഷ്യന് രസിക്കാൻ വേണ്ടി മാത്രമാണ് മൃഗമാംസം കഴിക്കുന്നത്,മനുഷ്യൻ്റെ അനാട്ടമി പ്രകാരം സസ്യബുക് ആണ് ചേർച്ച.അല്ലാതെ ഏതേലും മൃഗത്തെ കൊന്നു മസാല പുരട്ടി തിന്നുന്ന ദുഷ്ടത്തരം മനുഷ്യൻ്റെ ജീവിതത്തിന് എന്ത് അത്യാവശ്യം ഉണ്ടായിട്ടാണ്? നമ്മൾ എല്ലാറ്റിനും മീതേ ആണെന്ന തികഞ്ഞ അഹങ്കാരം. അത് ഈ ഹോമസാപിയൻസ് സ്പീഷീസ്ൽ നിന്നു ഒരിക്കലും പോകില്ല. അല്ലെങ്കിൽ ഇനിയും പരിണാമത്തിൽ വല്ല അൽഭുതവും നടക്കണം.
@mohamedshareef33614 ай бұрын
മനുഷ്യന് സസ്യം മാംസം രണ്ടുംഭക്ഷിക്കാനുള്ള പല്ലുകൾഉണ്ട്. മാംസാഹാരം അനുവദിക്കപെടുന്ന ശുദ്ധ സസ്യബുക്കുകളായ നാൽകാലികളുടെതാണ് . ഇവർ ദൈവം മനുഷ്യന് നൽകിയ ഭക്ഷ്യയൗഗ്യവും പാലുൽപാതന വുമായി നൽകിയ ജീവികളാണ്. അവയെ പരിപാലിച്ചു വളർത്തി ശേഷം അവർ ഉപകാരമില്ലാതായാൽ ഉപേക്ഷിച്ചു അവരെ തെരുവിലലയാൻ വിട്ടു അവർക്കും പ്രായമായി രോഗവും മറ്റുപ്രയാസം ചിലർ പല പ്ലാസ്റ്റിക്കുകളൊക്കെ വിശപ്പടക്കി തിന്നു കേൻസർപോലും വന്നു ഏറെ വേദനസഹിച്ചു ഇഞ്ചിഞ്ചായി ചാകുന്നതിന് വിടാതിരിക്കുക. അവയെ സുഖകരമായ വേഗം ജീവൻ പോകും വിധം രക്തനാളി നാടി അറുത്തു പെട്ടന്ന് ജീവൻപോകുംവിധം അറവ് നടത്തി ഭക്ഷിക്കുതന്നത് തന്നെയാണ് ശരി. അല്ലാതെ പശുവാദം ഗോദൈവവാദം കൊണ്ട് മനുഷ്യരെ തല്ലികൊല്ലുക ഈ മിണ്ടാപ്രാണികളെ ആവശ്യം കഴിഞ്ഞു തെരുവിലേക്ക് ഉപേക്ഷിച്ചു അവയെ പട്ടിണിയും പരിവട്ടവും ആക്കി അവസാനം രോഗംപിടിച്ചു വൃണംവന്നു പൊട്ടിയൊലിച്ചും കുഴഞ്ഞുകിടന്നു ഏറേ വേദനതിന്നു പിടഞ്ഞുചത്തു പൊട്ടിനാറി പുഴുവരിച്ചു കിടക്കാനാണ് ഈ പശുവാദ ഗോവാദികൾ ഇടവരുത്തൈന്നത് എന്നതാണ് വാസ്തവം
@athirajoy78234 ай бұрын
@@sunshine..581Human beings are omnivores. Completely vegan aayal athrem rich aayirikkanam, to get get essential nutrients and all. Animal products or animalsine foodinu vendi depend cheyyunna animal aanu human beings. Also cellulite from plants digest cheyyaan human beingsinte digestive system developedumalla.
അമ്മയും അച്ഛനും തണലായിരുന്നവരും പോയ കുഞ്ഞുങ്ങളെയും പ്രായമായവരെയും govt.. സംരക്ഷിക്കണം.. മനുഷ്യർ എല്ലാരും നല്ലവർ അല്ല.. ദുരന്തത്തിൽ പെട്ടവർക്ക് മറ്റു ദ്രോഹങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.. ഹ്യൂമൻ ട്രാഫിക്കിങ് പോലുള്ളയും കുട്ടികളെയും സ്ത്രീകളെയും exploit ചെയ്യുന്നവരെയും ഒന്നും അവിടേക്കു കടന്നു വരാതെ ശ്രദ്ധിക്കണം.. അവർ നമ്മുടെ പ്രിയപ്പെട്ടവർ ആണ്.. ആ നാട് ഒറ്റകെട്ടായി നേരിടണം. Govt. എല്ലാ സഹായങ്ങളും നൽകണം. അവരുടെ പഠനം ജോലി ഒക്കെ സംരക്ഷിക്കാ പെടണം.. ഇത് സമാനതകൾ ഇല്ലാത്ത ദുരന്തം ആണ്.. Govt. നല്ല മനുഷ്യരുടെയും കണ്ണുകൾ അവിസ്സ് ഉണ്ടാവണം 🙏🙏🙏