ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 മരണം, രക്ഷപ്പെടുത്താനായത് രണ്ട് പേരെ മാത്രം | South Korea

  Рет қаралды 437,367

24 News

24 News

Күн бұрын

Пікірлер: 400
@NewDelhi-qq1oq
@NewDelhi-qq1oq 18 күн бұрын
ഒരു മനുഷ്യർക്കും ഇത് പോലെ സംഭവിക്കാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു
@Jishnu-x6f
@Jishnu-x6f 18 күн бұрын
ജനിച്ചാൽ മരണം വരിച്ചേ തീരൂ
@Sahad-t8l
@Sahad-t8l 18 күн бұрын
അപകടത്തിൽ മരണപെട്ടവർക്കു പ്രാർത്ഥനയോടെ ആദരാഞ്ജലികൾ 🙏🙏🙏🙏🙏
@lightningwave5238
@lightningwave5238 18 күн бұрын
നിലത്തിറങ്ങിയിട്ടും വീട്ടിലെത്താൻ പറ്റാത്ത ഹതഭാഗ്യർ😢😢😢.
@PKSDev
@PKSDev 18 күн бұрын
🫢😕⚠️
@haneefsa3980
@haneefsa3980 18 күн бұрын
😢😢
@krishna0484
@krishna0484 18 күн бұрын
Still many people immediately unlocks the seat belt on the spot they feel the vibration of landing.😢
@mohammadbasheer121
@mohammadbasheer121 18 күн бұрын
മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കു ചേരുക. പ്രാർത്ഥിക്കുക. മറ്റു അഭിപ്രാങ്ങൾ പിന്നീടാവാം... നമ്മുടെ ബന്ധുക്കളും നമ്മളൂം വിമാന യാത്ര നടത്തുന്നവരാണ്.. ആ സംഭവം ഇവിടെയായിരുന്നെങ്കിലോ... നമ്മളിൽ പലരും പൊട്ടിക്കരയുമായിരുന്നു. അവരുടെ സങ്കടം നമ്മളിലേക്ക് ചേർത്ത് നോക്കൂ....
@bornwanderer1
@bornwanderer1 18 күн бұрын
Prarthichit enthina
@timetothink8939
@timetothink8939 18 күн бұрын
​@@bornwanderer1Kshamayum Prethyashayum labhikkan
@nihadnichu8124
@nihadnichu8124 18 күн бұрын
2024 കഴിയട്ടെ.... 2025 നല്ല വർഷം ആകട്ടെ എല്ലാവർക്കും നല്ലത് വരട്ടെ. ഹാപ്പി ന്യൂ ഇയർ..
@abdulkhader7160
@abdulkhader7160 18 күн бұрын
പ്രാർത്ഥന മാത്രം 😔😔
@SulfeekSulfeek-hn3nz
@SulfeekSulfeek-hn3nz 18 күн бұрын
FANTASTIC BROTHER
@sadiq125india
@sadiq125india 18 күн бұрын
ഇപ്പോൾ ഡെയിലി ഒരു വിമാന തകർച്ച ഉണ്ടെല്ലോ 😮
@mallunurses8371
@mallunurses8371 18 күн бұрын
മറ്റേതു റഷ്യ തകർത്തതാ 😢..
@billie3568
@billie3568 18 күн бұрын
മറ്റേത് റഷ്യ തകർത്തത് ആണ്. പക്ഷെ സൗത്ത് കൊറിയ പോലെ വികസിച്ച രാജ്യത്തു വിമാനത്തിന്റെ വീൽ പൊന്തിയില്ല എന്ന് ന്യായം അപലനീയം തന്നെ. എന്ത് സുരക്ഷ ആണ് ഇവരൊക്കെ സാദാരണ ജനങ്ങൾക്കു കൊടുക്കുന്നത്
@SajiSajir-mm5pg
@SajiSajir-mm5pg 18 күн бұрын
തുള്ളാഹു കോപ്പിച്ചു കാണും.. ഒരു ഹോം നടത്തിയാൽ മതി 😂
@stardust7309
@stardust7309 18 күн бұрын
Daily? Only two recent incidents
@badbad-cat
@badbad-cat 18 күн бұрын
​@@mallunurses8371 മുന്നറിയിപ്പ് അവഗണിച്ചു ചെന്ന് automated air defence ഉളള യുദ്ധത്തിന്റെ ഇടക്ക് plane പറത്തിയതാ 😢
@OLYM12
@OLYM12 18 күн бұрын
ഓരോ വിമാന അപകടങ്ങളും പ്രവാസികൾ കാണുമ്പോൾ വിഷമമാണ് 😢
@shemisvlogalapy9624
@shemisvlogalapy9624 18 күн бұрын
🥹🥹ഇങ്ങനെ ഒരു അപകട മരണം ആർക്കും ഉണ്ടാവാതിരിക്കട്ടെ 🤲🏻
@mayinthidil8653
@mayinthidil8653 18 күн бұрын
Aameen
@PotatO-d1k
@PotatO-d1k 18 күн бұрын
Aameen🤲
@saji1605
@saji1605 18 күн бұрын
Aameen🤲🤲
@autofocus211
@autofocus211 18 күн бұрын
വിമാനപകടത്തെ പറ്റി ചോദിച്ചപ്പോ അയാൾ പ്രസിഡന്റ് ന്റെ മതിൽ ചാടി കടന്ന കഥയൊക്കെ പറയുന്നു 🙄
@joshyjacob1533
@joshyjacob1533 18 күн бұрын
Mm.. But അപ്പോൾ അവതാരകൻ ഇടപെട്ടു..
@ARUN-pl3qu
@ARUN-pl3qu 18 күн бұрын
സത്യം
@mr_torque_breaker
@mr_torque_breaker 18 күн бұрын
Landing Gear Deploy ആയില്ല അതുകൊണ്ട് അവർ belly Landing ചെയ്തു.ആ Pilot ഒന്നും പറ്റാതെ ഇരിക്കാൻ മാക്സിമം ശ്രമിച്ചു.Nose ഇടിക്കാതെ ഇരിക്കാൻ Maximum Front പൊക്കി പിടിച്ചു.ഇതിൽ പറയുന്ന പോലെ മൂക്ക് കുത്തി അല്ല ഇറക്കിയത്.
@PKSDev
@PKSDev 18 күн бұрын
ഇന്ധനം കുറേയേറെ കത്തിച്ചു കളയാമായിരുന്നു🫢😶😨
@mr_torque_breaker
@mr_torque_breaker 18 күн бұрын
@@PKSDev എന്തിന്? അത് കൊണ്ട് ഒന്നും അല്ല. Landing Gear പുറത്ത് വന്നില്ല.
@PKSDev
@PKSDev 18 күн бұрын
@mr_torque_breaker ഇത്രയ്ക്കധികം തീഗോളം? Landing Gear ന് കേടുണ്ടെന്നറിഞ്ഞു കൊണ്ടല്ലേ Belly Landing ന് ശ്രമിച്ചത്? അപ്പോൾ മാക്സിമം fuel നെ exhaust ചെയ്യേണ്ടിയിരുന്നില്ലേ?🤔😨
@mr_torque_breaker
@mr_torque_breaker 18 күн бұрын
@ ലോകത്ത് ഇത് മാത്രം അല്ല ബെല്ലി ലാൻഡിംഗ് ചെയ്ത Aircraft. ഒരുപാട് എണ്ണം ചെയ്തിട്ടുണ്ട്. ഏത് ഫ്ലൈറ്റ് ആയാലും ലാൻഡിംഗ് കഴിഞ്ഞ് കുറച്ച് എണ്ണ എപ്പോഴും ഉണ്ടാകും. അത് മുഴുവൻ In Flight മാത്രമേ use ചെയ്യാൻ പറ്റുള്ളൂ.ഇത് ചെറിയ Flight ആയത് കൊണ്ട് ആണ് Jettison ഇല്ലാത്തത്. അല്ലേൽ Fuel പുറത്ത് കളഞ്ഞേനെ
@PKSDev
@PKSDev 18 күн бұрын
@@mr_torque_breaker 🫢😨🙏
@InshadM
@InshadM 18 күн бұрын
Ee 4 ദിവസത്തിനിടയിൽ രണ്ട് വിമാനബാകടം 😢
@athulkumarm6945
@athulkumarm6945 18 күн бұрын
എന്താ ഏട്ടാ പറയുന്നേ!! 179 ആള് വിമാന അപകടത്തിൽ മരണപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴാണ് നിങ്ങൾ പ്രസിഡൻറ് മതിൽ ചാടിയ കാര്യമൊക്കെ പറയുന്നത്!!!!
@fasilhere5226
@fasilhere5226 18 күн бұрын
സംഭവം മൂപ്പർക്ക് എല്ലാതും അറിയാം എന്ന് നമ്മളെ എല്ലാവരേം അറിയിക്കണം 😂
@georgejohn2959
@georgejohn2959 18 күн бұрын
Valiya njaani aanu.
@anilraghu8687
@anilraghu8687 18 күн бұрын
Checking political connections
@Fofausy
@Fofausy 18 күн бұрын
അട്ടിമറി സാധ്യതയെ കുറിച്ച് സൂചിപ്പിക്കാൻ വേണ്ടിയാവില്ലേ..?
@നെൽകതിർ
@നെൽകതിർ 18 күн бұрын
ഇപ്പൊ ഡോക്ടർമാരെ പോലെ തട്ടിക്കൂട്ട് പൈലറ്റുമാരും ഉണ്ടോ. സ്ഥിരം കേൾക്കുന്നു
@AloneMusk20
@AloneMusk20 18 күн бұрын
നിന്റെ ജോലി എന്താ?
@asr8504
@asr8504 18 күн бұрын
അന്തസായാണ് ആ വിമാനം ലാൻ്റ് ചെയ്തത്, അതു വീഡിയോ കണ്ടാൽ മനസിലാവും, നിർഭാഗ്യവശാൽ RESA ക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല
@kavya123-f40
@kavya123-f40 18 күн бұрын
കസാഖ്സ്ഥാൻ plane crash റഷ്യ തകർത്തതാണ്... Putin തന്നെ Officialy ഖേദപ്രകടനം നടത്തിയിട്ടുണ്ട്.
@binto.v.gbinto.v.g
@binto.v.gbinto.v.g 18 күн бұрын
Ennu pilot
@sameervadakkathuvalappil4197
@sameervadakkathuvalappil4197 18 күн бұрын
പൈലറ്റിന്റെ കുഴപ്പമല്ല അവരുടെ ടൈം ആയി apo അങ്ങ് പോവാ മരണം നമ്മുടെ കു‌ടെ ഉണ്ട് ഏത് rubathilum വരാം
@jithinkumarvr8013
@jithinkumarvr8013 18 күн бұрын
ലാൻഡിംഗ് ഗിയർ മാത്രം അല്ല വീഡിയോ യിൽ എൻജിൻ fail ആയതും കാണാം. അപ്പോൾ അതുകൊണ്ട് ആവാം go around പോവാതെ ഉള്ള ഫ്യൂൽ വച്ചു ലാൻഡ് ചെയ്യേണ്ടി വന്നത്. അപകടം ഒഴിവാക്കാൻ nose up ആയിരുന്നു back thrust കൊടുക്കാൻ എൻജിൻ ഇല്ലാത്തതു, റൺവേ ദൂരം കുറവ് ആയിരിക്കാം ഇതെല്ലാം ആയിരിക്കാം കാരണം.
@jobanjoban6826
@jobanjoban6826 18 күн бұрын
Annan pilot ano ?
@channel-abcd
@channel-abcd 18 күн бұрын
😂 പണ്ഡിതൻ ആണെന്ന് തോന്നുന്നു
@Chullibullis-11
@Chullibullis-11 18 күн бұрын
മനുഷ്യർക്ക് ഒരു പരിധി ഉണ്ട് ഏതു അഭാകടത്തിനു ഒരു കാരണം ഉണ്ട് നമ്മളെ ജനിപ്പിച്ചവൻ നമ്മളെ മരണവും തീരുമാനിക്കുന്നത് ചിന്ദിക്കുന്നവർക്ക് ദിർസ്റ്റാന്ധം ഉണ്ട്
@jj.IND.007
@jj.IND.007 18 күн бұрын
​@@Chullibullis-11നീ ചിന്തിക്കുന്നില്ല നിനക്ക് ബുദ്ധി ഇല്ല.
@rahults4368
@rahults4368 18 күн бұрын
Flight can cruise and land on ranway if one engine working .. and it's bird striking it's quite common and pilot can mange to land safely. But this incident point out other factor.. if one engine work no issue for hydrolics for landing gear and if fail both there's is ram jet to supply minus requirements for land safly.. this is something unusual more investigation needed to know exactly waht happened. But this info not going to.public ..victim RIp
@pcthomas5080
@pcthomas5080 18 күн бұрын
കമെൻ്റ് കൾ കേട്ടാൽ തോന്നും ഇവരെല്ലാം ബോയിംഗ് കമ്ബനിയുടെ ശാസ്ത്രജ്ഞന്മാർ ആണെന്ന്.😂😂
@AloneMusk20
@AloneMusk20 18 күн бұрын
അതെ 😂. Flight ചന്തി കുത്തി ഇറക്കിയാൽ അപകടം ഉണ്ടാകില്ല എന്നൊക്കെ 😂😂
@remesan65
@remesan65 18 күн бұрын
Deep condolences 🌷🌷🌷🌷
@kavya123-f40
@kavya123-f40 18 күн бұрын
South Korea ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലെ കൂട്ടമരണം face ചെയ്യുന്നു... Sewol ferry tragedy, Itaewon stampede ഇപ്പോ ഇതും... എല്ലാം 10 വർഷത്തിനുള്ളിൽ നടന്നത്...
@Don...494
@Don...494 18 күн бұрын
This not south Korea
@Truth-0-1-e1g
@Truth-0-1-e1g 18 күн бұрын
​@@Don...494This is south korea.
@vivinvarghese2443
@vivinvarghese2443 18 күн бұрын
ഒരു 10വർഷം നമ്മുടെ രാജ്യത്ത് നടന്ന അപകടമരണ കണക്ക് എടുത്ത് നോക്ക്, എന്തിന് കേരളത്തിൽ ഉണ്ടാകുന്ന അപകടമരണ നിരക്ക് എടുത്താൽ ഇതിലും കൂടുമല്ലോ
@kavya123-f40
@kavya123-f40 18 күн бұрын
​@@vivinvarghese2443 ഞാൻ കൂട്ടമരണത്തിന്റെ കാര്യമാ പറഞ്ഞത്... ഇന്ത്യയിലെ അപകട മരണത്തിന്റെ കണക്കൊന്നും എടുത്താൽ തീരില്ല.. അത്രയും വലിയൊരു രാജ്യവും വലിയ ജനസംഖ്യയും...
@yogalover1862
@yogalover1862 18 күн бұрын
Da manakunaj ee small country ye India yum ayi compare cheyuna kayutha😂​@@vivinvarghese2443
@rainbow333xd
@rainbow333xd 18 күн бұрын
തൊട്ട് അപ്പുറത്ത് ocean ആണ്. അവിടെ വെള്ളത്തിൽ ലാൻഡ് ചെയ്യാമായിരുന്നു.
@Itsmyactivities
@Itsmyactivities 18 күн бұрын
Ocean undel മതില്‍ കെടും 😢വെറുതെ
@SalmasaluSalmasalu
@SalmasaluSalmasalu 18 күн бұрын
ആ മതിൽ ഇല്ലാതിരുന്നേൽ അവർ ഒരുപക്ഷേ രക്ഷ്പെടുമായിരുന്നു..😢
@shijask630
@shijask630 18 күн бұрын
Idichu nirthaane kayiyukyulloo brake system work aavilla
@AbdulAzeez-cc5je
@AbdulAzeez-cc5je 18 күн бұрын
ഇന്നും നാളെയും ഒക്കെ വിമാന യാത്ര ചെയ്യുന്നവരുടെ ഒരു മാനസിക അവസ്ഥ 😮🙄
@ItsAshishTvMalayalam
@ItsAshishTvMalayalam 18 күн бұрын
ഏറ്റവും സുരക്ഷിതമായ യാത്ര മാർഗം ആണ് വിമാനം
@ajithraj1500
@ajithraj1500 18 күн бұрын
ഒരു പക്ഷി ഇടിച്ചാൽ പോലും ലാൻ്റിംഗ് ഗിയർ തകരാറിൽ ആവുന്നു എങ്കിൽ ഇത് ബോയിംഗ് വിമാനത്തിൻ്റെ സാങ്കേതിക തകരാറ് ആവാൻ അല്ലേ സാധ്യത
@muhammedameenk2050
@muhammedameenk2050 18 күн бұрын
Sathyam
@sanalkumarb2441
@sanalkumarb2441 18 күн бұрын
Aircraft will crash if bird hit it.
@sunilchandran4u
@sunilchandran4u 18 күн бұрын
ഒരു സംശയം...കുറെ ബോട്ട് ഹെലികോപ്റ്റർ ഒക്കെ set ആക്കിയിട്ടു, വല്ല കടലിലോ കായലിലോ കൊണ്ട് ക്രാഷ് ലാൻഡ് ചെയ്താൽ, രക്ഷപ്പെടാൻ സാദ്ധ്യത ഇല്ലെ ?
@manthrikathalika
@manthrikathalika 18 күн бұрын
വിമാന കമ്പനികൾക്കെതിരെ നരഹത്യക്കു കേസ് എടുക്കണം...
@RajendraNanu-k7z
@RajendraNanu-k7z 18 күн бұрын
ദൈവമേ കഷ്ടം ആയി പോയി അതിൽ രണ്ട് പേർക്ക് മാത്രം സമയം നീട്ടി കൊടുത്തു പ്രണാമം 🙏🌹🌹🌹🙏
@saiii7056
@saiii7056 18 күн бұрын
Passenger plane emergency situationil speed kurakunna parachute technology ethrayum vegam kandupidikkanam
@user-sd4wq2wt1i
@user-sd4wq2wt1i 18 күн бұрын
ഇനിയും ഒരു അപകടവും വരാതെ എല്ലാവരെയും ദൈവം കാക്കട്ടെ. ആമീൻ
@SabuChellappan-m7o
@SabuChellappan-m7o 18 күн бұрын
ദൈവം തൊലിക്കും.
@sajinahamed9156
@sajinahamed9156 18 күн бұрын
Appol pilot fuel dump procedure ചെയ്തില്ലേ
@alisaju87
@alisaju87 18 күн бұрын
പാരച്ചൂട്ട് സംവിധാനം നിർബന്ധം ആണ് വിമാനത്തിന്
@Abc-qk1xt
@Abc-qk1xt 18 күн бұрын
എന്തിനാണാവോ..
@ThomasK-ok7ih
@ThomasK-ok7ih 18 күн бұрын
തീരെ വയ്യേ ചാടണം ​@@Abc-qk1xt
@babuclal9092
@babuclal9092 18 күн бұрын
തുടരെ തുടരെ വിമാന അപകടങ്ങൾ.. ലോകം നാശത്തിലേക്ക് തന്നെ
@basheerkizhisseri462
@basheerkizhisseri462 17 күн бұрын
അത്രയും ഫുവലുമായി എന്ത് കൊണ്ട് എമർജൻസി ലാൻഡ് ചെയ്തു ഇത് പോലെ ഉള്ള സാഹചര്യങ്ങളിൽ മണൽ പോലുള്ള ലാൻഡിംഗ്നു വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കികൂടെ
@ShamilShamilrazan
@ShamilShamilrazan 18 күн бұрын
ഇവർക്ക് india കാരോട് ഭയങ്കര അറപ്പാണ്, പല സ്ഥലത്തും നമ്മൾക്ക് പ്രവേശനം പോലും ഇല്ലാ. മാനുഷികമായി നോക്കുമ്പോൾ ഒരു സങ്കടം തന്നെയാണ്.
@jobanjoban6826
@jobanjoban6826 18 күн бұрын
Athentha ?
@socialmedia8804
@socialmedia8804 18 күн бұрын
Njn lg Samsung hyundai iva onnum upayogikkillaa,,,only india brand 😊
@yogalover1862
@yogalover1862 18 күн бұрын
​@jobanjoban6826Indian mathram alla ivanumarude vijaram ivaru superior annu ennu namude country yillum ivanumarude company llu namukku restaurant restrictions und
@r.a.a.m.
@r.a.a.m. 18 күн бұрын
നിങ്ങള് അവിടെ ആണോ താമസം? ഞാൻ സന്ദർശിച്ചിട്ടുണ്ട്, എനിക്ക് വേറുകൃത്യം ഒന്നുമനുഭവപ്പെട്ടിട്ടില്ല
@yogalover1862
@yogalover1862 18 күн бұрын
@r.a.a.m. do thannu tourist ayi poya pole alla ketto pinne thanikku kitilla nnu vachu ellavarukkum angane anno grandpa avide job cheyuna mikka allukallu um parayunudu thanniku athu ariyillellu undakkalle KZbin Proof und appapa
@Jose-pm8vn
@Jose-pm8vn 18 күн бұрын
ഇനിയും ഈ വർഷം പോകാൻ 2 ദിവസം ഇനിയും എത്രപേർ ദെെവമേ😢😢🙏
@JanardhananNair-vj3rz
@JanardhananNair-vj3rz 18 күн бұрын
വിമാനത്തിൽ കയറുമ്പോൾ ജെട്ടി വരെ പരിശോധിക്കും. അതുപോലെ പോകുന്ന വാഹനം കൂടെ നോക്കിയാൽ നാന്നാ യിരുന്നു. മനുഷ്യ ജീവന് ഒരു വിലയും ഇല്ല
@HitechKvkavu
@HitechKvkavu 18 күн бұрын
ആദരാഞ്ജലികൾ 👍👍👍👍
@ജോജി-യ4യ
@ജോജി-യ4യ 18 күн бұрын
Flight inte back aan eetavum safe enum paranj oru chechide reels inale kandu🫣
@muhammedjabir.j1294
@muhammedjabir.j1294 18 күн бұрын
It depends the size if flight fuel level
@Crazy_3999
@Crazy_3999 18 күн бұрын
Back thanne aan safe bro
@Thelongwolf
@Thelongwolf 18 күн бұрын
ഞാൻ കണ്ടിട്ടുള്ളത് middle ഭാഗം ആണ് എന്നാണ്
@sreenath_01
@sreenath_01 18 күн бұрын
Same...innalayum kandu
@KaruppamvittilKvsubair
@KaruppamvittilKvsubair 18 күн бұрын
മംഗ്ഗലാപുരംവിമാനദുരന്തം കരിപ്പൂർ വിമാനദുരന്തം പോലെ നിലത്തിറങ്ങി യിട്ടും മരിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ.
@ShafeeqSha-y6z
@ShafeeqSha-y6z 18 күн бұрын
രക്ഷപെട്ട2 പേര് ഇനി ഒരിക്കലും വിമാനത്തിൽ കയറില്ല അവരൊക്കെ ഇപ്പോൾ ഉള്ള ജന്മം 2ജന്മം ആവും 😢
@Gnomon01666
@Gnomon01666 17 күн бұрын
Ath avarude ishtam ale
@GeorgeGabriel-r9z
@GeorgeGabriel-r9z 18 күн бұрын
Airport Runway length should be thrice of the current length
@hussainpanikkaveetil2513
@hussainpanikkaveetil2513 18 күн бұрын
തീപിടിക്കാത്ത മെറ്റൽ ബോഡികൊണ്ട് ഫ്ലൈറ്റ് നിർമിക്കൻ ശാസ്ത്രം ശ്രമിക്കണം അതിനനുസരിച്ച് ലെഗേജ് കുറക്കണം
@anilraghu8687
@anilraghu8687 18 күн бұрын
Plane speed is 700 kmph
@RejinthomasRejin
@RejinthomasRejin 18 күн бұрын
ഉണക്ക വൈക്കോൽ നല്ല മെറ്റീരിയൽ ആണ് തീ പിടിക്കില്ല.
@akshithsudhakaran2652
@akshithsudhakaran2652 18 күн бұрын
Omg😱 My prayers to the victims and their families.
@MidhunUnni-r4s
@MidhunUnni-r4s 17 күн бұрын
Very Sad News 😣😣
@cal_mi_abu
@cal_mi_abu 18 күн бұрын
ഫ്യുവൽ കുറചുകൂടി കുറക്കാമായിറരുന്നു..അതുപോലെ ബെല്ലി ലാന്റെ് ചെയ്യുമ്പോൾ എയർ സ്പീഡ് നന്നായി കുറവ് ആവണം..കണ്ടിട്ട് സ്പീഡ് കൂടുതൽ ഉള്ളതു പോലെ,,
@snipershor6351
@snipershor6351 18 күн бұрын
1. Why there is a super strong concrete localizer(LOC) structure at the end of the runway? 2. Why the fuel was not dumped or burned off before landing with a faulty landing gear? 3. Why the flaps are not extended? (Video is not clear enough to confirm) 4. Major/multiple hydraulic failure? 5. Pilot error? 6. Did the pilot tried to cancel the landing attempt in the final moment? A bird strike cannot make a major instrument failure or hydraulic failure. The impact will be much less if the LOC structure wasn't that strong.
@snipershor6351
@snipershor6351 18 күн бұрын
@2335tv game und. Kalikkarilla. Started watching Air Crash Investigations last week after a long time. 😊
@shamsudheenvp2103
@shamsudheenvp2103 17 күн бұрын
ആദരാഞ്ജലികൾ aa
@shameemart3434
@shameemart3434 18 күн бұрын
ആദ്യമായി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാധാനം നൽക്കാൻ റബ്ബിനോട് പ്രാർത്ഥിക്കുന്നു,,, 3വർഷത്തിന് ശേഷം അടുത്ത മാസം kwt റ്റിൽനിന്നും നാട്ടിലേക്ക് പോകുവാൻ കാത്തിരിക്കുന്നു 😳😳😳😳😥😥😥😥😲😲
@hashilpm7134
@hashilpm7134 17 күн бұрын
അൽഹംദുലില്ലാഹ് ഞാൻ ഇന്നലെ നാട്ടിൽ എത്തി
@aswadaslu4430
@aswadaslu4430 16 күн бұрын
സർവ്വ പ്രപഞ്ച സൃഷ്ടാവ് അവിടെ എത്തിച്ചിരിക്കും ഇൻഷാ അള്ളാ
@Mbappe10-j7z
@Mbappe10-j7z 18 күн бұрын
😢😢 very sad
@Herinnerchild
@Herinnerchild 18 күн бұрын
ആദരാഞ്ജലികൾ 🙏🙏
@aswadaslu4430
@aswadaslu4430 16 күн бұрын
ഒരു പക്ഷേ എല്ലാം ഒരു അവസ്ഥയാണ് ഇങ്ങനെ വന്നാൽ നിങ്ങൾ വിമാനത്തിലൊക്കെ യാത്ര ചെയ്യുമ്പോൾ അമിതമായി സന്തോഷിക്കാതിരിക്കുക നാട്ടിൽ പോവുകയാണെങ്കിൽ എപ്പോഴും ഒരു ഭയം ഉള്ളിലുള്ള നല്ലതാണ് അത് സംഭവിക്കില്ല എന്നാണ് എന്റെ വിശ്വാസം നമ്മൾ ഒരു മരണം ആക്സിഡന്റ് സംഭവിക്കുന്നതിന് തൊട്ടുമുമ്പ് ചിലപ്പോൾ ചിരിച്ചു കളിച്ചുകൊണ്ടിരിക്കുന്ന നമ്മൾ മരണത്തെ ചിന്തിക്കാത്ത ടൈം ആയിരിക്കും നമ്മൾ എപ്പോഴും നടക്കുമ്പോൾ പോലും മരണത്തെ ചിന്തിക്കുന്നത് നല്ലതാണ്
@CK-wg9bm
@CK-wg9bm 18 күн бұрын
Ee same problem elleyno recent aayitt Tamil Nadilum indaayadh??
@PACHOOS86
@PACHOOS86 18 күн бұрын
വിമാനം അപകടത്തിൽ പെട്ടിട്ടുണ്ട് എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കുമല്ലോ അപ്പോൾ തന്നെ ഈ വിമാനം ലാൻഡ് ചെയ്യുന്ന എയർപോർട്ടിൽ ഈ കാഴ്ചകൾ ദൃശ്യം ആയിരിക്കുമല്ലോ..ഈ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുന്നേ രക്ഷാപ്രവർത്തനം ചെയ്യാമായിരുന്നു
@manikandanpoonoth4585
@manikandanpoonoth4585 18 күн бұрын
Too sorry this incident
@wildwasp6694
@wildwasp6694 18 күн бұрын
Landing gear thakaraar avumbol ulla option anu water landing..athu cheytha mathiyayirunnu
@RDXTNT1231
@RDXTNT1231 18 күн бұрын
ഈയിടെ ആയി കാലൻ വിമാനo ആണ് നോട്ടം എട്ടിരികുന്ന് തോനുന്ന്. തൽക്കാലം ടിക്കറ്റ് cancel ചെയ്തേക്കാം
@BAYANHASEEN
@BAYANHASEEN 18 күн бұрын
ന്നാലും ശ്രദ്ധിക്കമായിരുന്നു ആളുകളുടെ ജീവൻ വെച്ചുള്ള കളിയായിപ്പോയി 😢
@saithalaviaji7671
@saithalaviaji7671 18 күн бұрын
എന്ത് രക്ഷാപ്രവർത്തനം രക്ഷപ്പെട്ടവരില്ലാതിരിക്കേ ഭീകരർത്തനം ആയി കൂടെ.
@PACHOOS86
@PACHOOS86 18 күн бұрын
മരണപ്പെട്ട എല്ലാവർക്കും പ്രണാമം 🌹🌹🌹
@SrijiVK
@SrijiVK 17 күн бұрын
Deep condolence to the victim and their families🌹
@mohammedputhur4945
@mohammedputhur4945 18 күн бұрын
😭😭 ആദരാജ്ഞലികൾ 🌹🌹
@aneeshaa6749
@aneeshaa6749 18 күн бұрын
Very sad …. Vellathoru vidhi
@anilsoorya6071
@anilsoorya6071 18 күн бұрын
ആദരാഞ്ജലികൾ
@ApputhiHasun
@ApputhiHasun 18 күн бұрын
Ipoll allkare kollunnathu ellam flights analo
@jghjgfvbbb4650
@jghjgfvbbb4650 18 күн бұрын
179 perum മരിച്ചു. പിന്നെ എന്താണ് രക്ഷാ പ്രവർത്തനം
@jisooyaa2106
@jisooyaa2106 18 күн бұрын
2:05 എന്നാലേ🥺
@Bat_mon__returns
@Bat_mon__returns 18 күн бұрын
എത്ര വിമാനം അടുപ്പിച്ചു അപകടത്തിൽ പെടുന്നത്
@sainulabid8661
@sainulabid8661 18 күн бұрын
December last week always tragedy days 😢
@ShameemSha-t9d
@ShameemSha-t9d 18 күн бұрын
Pratheekshikkathe Varunna Athithiyalle Maranam😦Keeyadngiye Mathiyavu
@alishrevi6739
@alishrevi6739 18 күн бұрын
Praying for the departed souls. May mankind find a solution to this problem.
@linjup1
@linjup1 18 күн бұрын
Aa concrete mathil enthinanu avide kettivechathu
@pr.ganesh467
@pr.ganesh467 17 күн бұрын
Very.sad Praying.forfamiles
@Taj123-hn5fs
@Taj123-hn5fs 18 күн бұрын
Same calicut Airport 😢...but don't anyone ..
@anilraghu8687
@anilraghu8687 18 күн бұрын
Airports should not have walls.
@AJGAMING-rt7dc
@AJGAMING-rt7dc 18 күн бұрын
adyam ee vimanagal abakadathil pettal pottitherikatha valla savidhanam kond varanam ee car oke ethra valya accident ayalum pottitherikatha pole anagne anankil orupad jeevan rakshapedum parikkukal indayalum
@bibinmathew7613
@bibinmathew7613 18 күн бұрын
Very correct
@aboobackervv
@aboobackervv 18 күн бұрын
രണ്ടുപേർ രക്ഷപ്പെട്ടു എന്ന് കണ്ടപ്പോൾ. അവർക്ക് ദൈവം ഇനിയും ഇവിടെ ജീവിക്കാനുള്ള അവസരം കൊടുത്തു അവസരം കൊടുത്തു. മഹാത്ഭുതം.
@vijukv3595
@vijukv3595 18 күн бұрын
അപ്പൊ ബാക്കി ഉള്ളവരെ ദൈവം എന്തിനാ കൈ വിട്ടേ 🤣
@kiranpali3352
@kiranpali3352 18 күн бұрын
അവർ രണ്ട് പേരും മുസ്ലിംങ്ങൾ ആയിരുന്നു.
@amalksuresh286
@amalksuresh286 18 күн бұрын
Bakki 179 pere deivam konno?.
@Jehfar
@Jehfar 18 күн бұрын
2024 😢🥺
@sainudheenvp3210
@sainudheenvp3210 18 күн бұрын
പാര ചൂട്ട് ഒന്നും ആരും ഉപയോഗിക്കുന്നില്ലല്ലോ.. അസിർബൈജാനിൽ അതിനുള്ള time ഉണ്ടായിരുന്നു.. But its never use
@s.mcreation9605
@s.mcreation9605 17 күн бұрын
Parachute onnum ubayogikkan pattillaa
@shootshow6557
@shootshow6557 18 күн бұрын
Manushyar lokathu onnumalla ennu theliyichu kondirikkunnu
@arifplr8335
@arifplr8335 18 күн бұрын
ഇതൊക്കെ കണ്ടിട്ട് ഫ്ളൈറ്റിൽ കേറാൻ പേടിയാകുന്നു 😭🤲🏻
@Gnomon01666
@Gnomon01666 17 күн бұрын
Ksrtc keripo enna
@mukeshanandan5440
@mukeshanandan5440 18 күн бұрын
ഫയറിൻറെ രീതി കണ്ടിട്ട് ഫ്യുവൽ ഫുൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
@babythomas6642
@babythomas6642 18 күн бұрын
Itha ippo veendum Air canda just miss news varunnudallo james sireaa
@MasterGaming-sk7qc
@MasterGaming-sk7qc 17 күн бұрын
Landing gear inuu Importantance kodukanam😢
@akhilkrishna4887
@akhilkrishna4887 18 күн бұрын
December സൂക്ഷിക്കുക 😢
@mysticaljugnu
@mysticaljugnu 18 күн бұрын
January യൂം... Too much fog in the air... Pilots can't see ahead /including റഡാർ
@Jishnu-x6f
@Jishnu-x6f 18 күн бұрын
ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം. യ ജാതസ്യ യ മൃയതേ
@peetersonabraham5788
@peetersonabraham5788 18 күн бұрын
ഈ situation il പരീക്ഷിക്കാവുന്നത്. ഏതെങ്കിലും തടാകത്തിലോ, അല്ലെങ്കിൽ കരയോടു ചേർന്നുള്ള കടലിലോ ലാൻഡിംഗ് ചെയ്യാൻ പറ്റുമോ എന്ന് ശ്രമിക്കാം..... ചിലപ്പോൾ വിജയിക്കും..
@noushadusman9031
@noushadusman9031 18 күн бұрын
ഡിസംബർ അവസാന മണിക്കൂറും സ്കോർ ചെയ്യുന്നുണ്ടല്ലോ... ഒരു പക്ഷി ഇടിച്ചാൽ ലാൻഡിംഗ് ഗിയർ തകരാർ ആകുന്നുണ്ടെങ്കിൽ എന്ത് സുരക്ഷയാണ് യാത്രക്കാർക്ക് ഉള്ളത്...😥🤔
@sab-fi6ey
@sab-fi6ey 18 күн бұрын
Enthellum company ningalle appuram ethikkam ennu urapp tharrunundo Ella oru njanimel kalli athre ulku
@NoufalJasi
@NoufalJasi 18 күн бұрын
എഞ്ചിന്‌ പണി കിട്ടിയാൽ എല്ലാ പ്രവർത്തനവും താറുമാർ ആകും സൂർത്തെ 80%വും ഹയ്ഡ്രോലിക് ലാണ് പ്രവർത്തിക്കുന്നത്
@faisalkerala786
@faisalkerala786 18 күн бұрын
ഇത് കേരളത്തിൽ ആണ് എങ്കിൽ വിമാനത്തിന്റെ കളർ മാറ്റണം എന്നാകും😢😢😢
@muppimuppi561
@muppimuppi561 18 күн бұрын
Airportile madhilukal ellaam rabbar kond nirmichaal endha edichu stop akaan pattille
@beerankuttykp4276
@beerankuttykp4276 18 күн бұрын
ആദരാജ്ഞലികൾ
@ananthavishnus.u4771
@ananthavishnus.u4771 18 күн бұрын
I think it's way too early to assume that it is the issue with landing gear is the sole problem. You may want to wait for at least 6-8 months for their interim report. Pilots are well trained for belly landing. So, let's just wait!
@msaliht007
@msaliht007 18 күн бұрын
Concrete ചുമരില്‍ idichlla എങ്കില്‍ തീർച്ചയായും വലിയ അപകടം ഒഴിവാക്കാമായിരുന്നു.
@SameerKalam-f4h
@SameerKalam-f4h 16 күн бұрын
Wether ligt olla bakath varunna vazhi sradikkula karutha rodil lek aan varunnath yenn um sarathikoola Vahana galude niraum Pedium yellam kooduthal aan +
@sudheeshkumar9632
@sudheeshkumar9632 18 күн бұрын
Mostly valuable lifes😢😢
@shyjuasshyjuas5479
@shyjuasshyjuas5479 18 күн бұрын
Eni vimanathilum viswasichu pokanpattathaa avastha ayalooo......
@jjj9507
@jjj9507 18 күн бұрын
ഒരു പക്ഷി ഇടിച്ചാൽ തകരുന്ന ടെക്നോളജി.. എന്തുകൊണ്ട് എമർജൻസി ലാൻഡിങ് നടത്തുന്നതിന് മുമ്പ് ഫ്യൂവൽ ഒഴുക്കിക്കളഞ്ഞില്ല.
@mohandas6573
@mohandas6573 18 күн бұрын
🙏🙏😢😢😢😢
@agarshk1413
@agarshk1413 18 күн бұрын
ഇതു നിങ്ങൾ ഇപ്പോളാണോ അറിഞ്ഞത് 🧐
@Fofausy
@Fofausy 18 күн бұрын
ലാൻഡിംഗ് മുമ്പ് fuel maximum dump ചെയ്തിരുന്നെങ്കിൽ ഇത്രേം വല്യ തീപ്പിടുത്തം, ആഘാധം ഒഴിവാക്കാമായിരുന്നു..
@wilsonvarghese2979
@wilsonvarghese2979 18 күн бұрын
😥😥very sad news😥
@sandeepdeepika4954
@sandeepdeepika4954 18 күн бұрын
Bird strike and engine failure but landing gear failure athanu manasilakathathu
@MustafaUthu-um1bz
@MustafaUthu-um1bz 18 күн бұрын
ഇങ്ങിനെയെങ്കിൽ ഞാൻ അടുത്ത മാസം എങ്ങിനെ ഗൾഫിൽ പോകും
@JAMEELAPp-d3j
@JAMEELAPp-d3j 18 күн бұрын
Allaa allavarayum kakannaaaa
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
F-16 Viper Demo Wings Over Houston 2022
50:42
Erik Johnston
Рет қаралды 34 МЛН
Di mana Ustaz Auni menuntut Ilmu ?
9:57
Meet My Malaysians
Рет қаралды 275 М.
Journey to the edge of the Observable Universe
10:03
Spacetime
Рет қаралды 7 МЛН
BODYBUILDER VS CLEANER  | Anatoly GYM PRANK #31
15:55
ANATOLY
Рет қаралды 13 МЛН