ബർമ്മുഡ ട്രയാംഗിളിൻ്റെ സമുദ്രഭാഗത്തിൻ്റെ അടിത്തട്ടിൽ അഗ്നിപർവ്വതങ്ങളുണ്ടെന്നാണു് ഒരു കണ്ടെത്തൽ. ഇത്തരം അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ തീഗോളങ്ങൾ വെള്ളത്തിന് മുകളിലേക്ക് വന്ന് താഴെ പതിക്കുന്നതായിരിക്കും പലരും കണ്ട തീഗോളങ്ങൾ. ഒരു അഗ്നിപർവ്വത സ്പോടനത്തിൽ പല തരം വാതകങ്ങൾ പുറത്തേക്ക് വരും.അതിൽ മീഥേനും ഉണ്ടാകും. അത് പെട്ടെന്ന് തീ പിടിക്കുന്ന വാതകമാണ്.കപ്പലുകളിലെ പുകക്കുഴലിലോ, വിമാനങ്ങളുടെ ജെറ്റ് exhaust ലൊ ഉള്ള തീപ്പൊരി മതിയാകും രണ്ടിനേയും തീ പിടിപ്പിക്കുവാനും കത്തിനശിപ്പിക്കുവാനും. കടലിനടിയിൽ അഗ്നിപർവ്വത സ്പോടനങ്ങൾ നടക്കുമ്പോൾ സുനാമിയും ചുഴികളും മറ്റുമുണ്ടാകും.ഇത് കപ്പലുകളെ വെള്ളത്തിനടിയിലേക്ക് വലിച്ച് കൊണ്ടു പോകും.മീഥേൻ ഗ്യാസ് വെള്ളവുമായി സ്പോടന സമയത്തെ ഉന്നത താപനിലയിൽ സംയോജിച്ച് മീഥൈൽ ഹൈഡ്രേറ്റുകൾ ഐസ് രൂപത്തിലുണ്ടായി സമുദ്രത്തിൻ്റെ അടിത്തട്ടിൽ ഉണ്ടാകും.അതിൽ നിന്നും സ്ഥിരമായി ചെറിയ അളവിൽ മീഥേൻ ഗ്യാസ് ബഹിർഗമിച്ച് അവിടുത്തെ അന്തരീക്ഷത്തിൽ കിടക്കുന്നുണ്ടാകും. അതു കൊണ്ട് അതുവഴി പോകുന്ന എന്തിനും തീ പിടിക്കാം. ഇതു കാരണം ഒരു പര്യവേക്ഷണ വാഹനത്തിനും അവിടേക്ക് പോകുവാൻ പറ്റുന്നുണ്ടാവില്ല.
@Savu1305 ай бұрын
Eduthond po maprakale... Pand balaramele churulariyatha rahasyavumai vanirikunnu..😂😂😂😂 ente ponnu mone ivide yekshiyum maadanum oke undenn parenna pole avidem und conspiracy theorist enn paranj nadakunna vaanangal avanmar padach vidunathaani kadhakal😂 ufo aniyagraha jeevikal.. Elizabeth raknji mirgam anenn vare prajaripikunnavar...pinne iluminandi angane kore😅😅 19 Nootandil aa bhagath angane undayitund...avide mathramala...kadalil mika bhagangalilum itharam sambavangal nadanitund..athonnum ee thetaangal parayila😂...karanam kadalinte adithatil chila bhakangalil shaktamaya adi ozhukund athil petal pinne podi polum kittila😂...malayasian vimanam enganum bermudak mukalil vechane kaanathaythenkil theernene😂😂...angane ethreyetra vimanagalum kapalukalum ethelaam kadalidukiil poirikunnu...bermuda triangline kaatilum koodutgal...Onnmathe ith imaginary line aane... Ee lininte kurach maari nadanaalum ivanmar ee line kootum😂...ente kapalil joli ulla urapad suhurthukalk ee kadhakal ariyila...avar ethreyo thavana bermuda trianglilude poyirikunnu😅...allel just google cheyth nokk mapra vaanagale...bermuda triangline mukaliloode inn ayirakanakine kapalum vimanangalum ane poikondirikunath😂..map eduth nok....ithelaam kure vaana youtubers padach vidunathane...avidullork ee kadhakal onnum ariyila....namede sumathi vallava pole...youtubil und... Aviduthe naatukark polum ariyatha kadhakalaane padach vidunath.......😢😢😢🎉🎉
@vishnuprasad70585 ай бұрын
Thank you ❤
@creativestyle73585 ай бұрын
കടലിനടിയിൽ അഗ്നിപർവത സ്ഫോടനം നടന്നാൽ സുനാമി ഉണ്ടാകും
@vinuvc5 ай бұрын
Appo payi kappalo
@anandhuIndomitable5 ай бұрын
പായ് ഉണ്ടായിട്ട് വേണ്ടേ കപ്പൽ ഉണ്ടാവാൻ 😊@@vinuvc
@Sreelesh-p6x4 ай бұрын
ഇങ്ങനെ ഒരു triangle ഉണ്ടെങ്കിൽ തന്നെ അത്ഭുതപ്പെടാൻ ഒന്നും ഇല്ല.. പുഴയിലും തോട്ടിലും ഒക്കെ കാണുന്ന പോലത്തെ ഒരു ചുഴി.... പിന്നെ കടലിന്റെ ഗംഭീര്യം കൊണ്ടുള്ള വായുവിന്റെ ഉൾവലി.... അത്രയേ ഉള്ളൂ
@rahulp93525 ай бұрын
ബെർമൂഡ തൃകോണത്തിൽ മിക്കവാറും വായു-സമുദ്ര പ്രവാഹവും സമുദ്ര ഗർത്തങ്ങളും കൂടി സൃഷ്ടിക്കുന്ന പ്രത്യേക കാലാവസ്ഥയായിരിക്കും. ഒരു വലിയ ഗർത്തത്തിലേക്ക് ഒരു സമുദ്ര ജല പ്രവാഹം ഇറങ്ങുക യാണെങ്കിൽ പാസ്കൽ നിയമ പ്രകാരം വലിയ മർദ്ദ വ്യത്യാസം അനുഭവപ്പെടും. ആ സമുദ്ര ജല പ്രവാഹത്തിന്റെ സ്ഥല കാല വക്രത യ്ക്ക് മേഘങ്ങളെയും വായു പ്രവാഹത്തെയും വൈദ്യുത കാന്തിക ഉപകരണങ്ങളെയും ആകർഷിക്കാനും വികർഷിപ്പിക്കാനും കഴിയും. ഇവിടെ ആ പ്രവാഹത്തെയും ഗർത്തത്തെയും കണ്ടെത്തിയാൽ മാത്രം മതി.
Bro don't spread wrong info/assumptions ee parayunna bermuda triangle inu mathram ayi vallya prethyekathakal onnum illa oru busy sea route aanu so apakadangal koodutha undavum. Ithilum kooduthal apakadangal undakunna sea routes vereyum ond
@ananthakrishnanbaji79565 ай бұрын
Vallatha katha episode 115 youtubeil und athil video 27:30 poi kandaal serikkum ulla sathyam manasilakum
@MYLIFE-tb2lz5 ай бұрын
ഥ
@JacobNibu-v1q5 ай бұрын
എന്റെ മുത്തശ്ശൻ പണ്ടു ഈഭാഗത്തുകൂടി പറക്കും തളികയിൽ പോയപ്പോൾ മൊബൈൽ റേഞ്ച് പോയതായി കുഞ്ഞമ്മയോടു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്
@junaidu41235 ай бұрын
😂😂😂
@nktricks80565 ай бұрын
Athinu
@anandpillai1085 ай бұрын
😂
@shamsudeenmp59105 ай бұрын
Ath airtel 😂😂😂alle range illa
@chunkbro435 ай бұрын
എനിക്ക് അറിയാം തന്റെ മുത്തച്ഛന്റെ പേര് താമരാക്ഷൻ പിള്ള എന്നല്ലേ..
@krislee77915 ай бұрын
പിണറായി അവിടം ഒന്ന് സന്ദർശിച്ചാൽ ചിലപ്പോൾ ബെർമുഡ triangle ഇങ്ങ് പോരും.. 😆
@karthikasundaran34295 ай бұрын
😅😅😅
@nishauh5775 ай бұрын
മോഡി അവിടെ തപസ്സുചെയ്യാൻ പോകുമെന്ന പറയുന്നേ 😂😂
@krislee77915 ай бұрын
@@nishauh577 ഈ കപ്പൽ ആടി ഉലയുകയില്ല സാർ... ഈ കപ്പലിനൊരു കപ്പിത്താനുണ്ട്... 😆.. But കപ്പൽ ഇപ്പോൾ ബർമൂടാ triangle ൽ എത്തി സാർ.. 😆😆
@meghasureshk.v.34605 ай бұрын
😅😅😅
@ChandraPrakash-sl1hp5 ай бұрын
😅😂😂
@balakrishanbalakrishan6335Ай бұрын
പ്രകൃതിയുടെ ജല വായു സന്തുലിനാവസ്ഥ നിലനിർത്തുന്ന ഭാഗമാണ് അവിടം ജലവും വായും തുടങ്ങുന്നതും ഒടുങ്ങന്നതും എന്നൊക്കെ പറയും പോലെ (ഉൽഭവവും അവസാനവും )അതുകൊണ്ടുതന്നെപ്രകൃതിയുടെ കാന്തികസ്വഭാവത്തിന് പ്രതികരണശേഷി ഇരട്ടിയോളംവരുംഈ കാന്തിക വലയത്തിൽ അകപ്പെടുന്നത് കൊണ്ടാണ് വിമാനങ്ങൾക്കും കപ്പലുകൾക്കും ഒക്കെ അപകടം സംഭവിക്കുന്നത്എന്നതാണ് എൻറെ ഒരു നീക്കമനം
@tosaysomething67755 ай бұрын
✨ആർക്കുമറിയില്ലെന്നത് ഒരു പുകമറ മാത്രമാണ്... ഗവണ്മെന്റിനു അറിയാമായിരിക്കും... ജീവൻ നഷ്ടപ്പെടുമോ എന്നല്ലേ പേടിയുള്ളു... പകരം ആളില്ലാത്ത autopilot drone കൾ അയച്ചാൽ പോരെ... ആളില്ലാ അന്തർവാഹിനികൾ അയച്ചാൽ പോരെ...ഇത്ര ദുരൂഹമായ ഒന്നിനെ അന്വേഷിക്കാതിരിക്കാൻ മാത്രം മണ്ടന്മാരല്ല സയിപ്പന്മാർ... ആ രഹസ്യം അവര് അറിഞ്ഞിട്ടുണ്ട്... എന്നാൽ അത് പുറം ലോകം അറിയില്ല... ഈ വാദഗതിക്കാണ് സാധുത കൂടുതൽ ✨
@DarsanAjay23 күн бұрын
Titanic na kanan poyor, vahini polinj marichu, appol bermudel or drone or anything, aychalum ath nasikum, avda angana aan, gravity, wind, presurie, ellaam kudutelan,
@tosaysomething677523 күн бұрын
@DarsanAjay : ഒരു നിശ്ചിത ഉയരം വരയെ gravity problem എല്ലാം ഉള്ളു... ഉയരത്തിൽ പറക്കാൻ കഴിയുന്ന drone or ഫ്ലൈറ്റ് ഉപയോഗിച്ച് images എടുത്തു കൂടെ, റഡാർ യൂസ് ചെയ്ത് images എടുത്തുകൂടെ, എന്തിന് satelite ഉപയോഗിച്ച് നിരീക്ഷിക്കാമല്ലോ.... അവർ കണ്ടെത്തിയിട്ടുണ്ടാകും, പുറത്തു വിടാൻ എന്തോ കാരണത്താൽ മടിക്കുന്നു... ഇതേപോലെ area 51... അവർക്കറിയാം, നമുക്കറിയില്ല 🤷♂️
@SanjeevP-qw6ww16 сағат бұрын
സത്യം ബ്രോ. അത് പോലെ വെള്ളത്തിൽ റോബോട്ടിനെ ഒക്കെ അയച്ചു കൂടെ അല്ലെ 😄
@Jeanx895 ай бұрын
Njaan oru Merchant navy officer aanu, njaan 2 maasam munbu vare Bermuda Triangle nte ulliloode sail cheythu vannathaanu. Avide ee parayunnathu poole onnum illa. Njaan kuranjhathu oru 20 vattam engilum ithiloode poyittindu.
@abhijithp.s55825 ай бұрын
Myraan nuna parayathe podey
@shillopaul9235 ай бұрын
പയ്യെ തള്ളടോ
@gom77415 ай бұрын
Pathukke pahaya thinnath dahikande ne inganne onnum parayalle 😂😂😂😂
@Heythere123455 ай бұрын
Ivan rand masam 20 thavana ore Bermuda itta karyama parayane
@med123staple75 ай бұрын
@@shillopaul923 തള്ള് അല്ല. സംശയം ഉണ്ടെങ്കിൽ അന്വേഷിക്കൂ
@niyamehrin70565 ай бұрын
Asianet's vallathoru katha has more relevance and. Good narration quality.
@subairchalil92395 ай бұрын
ബ്ലാക്ക് ഹോൾ അവിടെ ഉണ്ടാവാൻ സാധ്യതയുണ്ട് ബ്ലാക്ക് ഹോളിൽ പ്രവേശിക്കുന്ന ഏതൊരുവസ്തുവും ഇപ്പോഴും തിയറി മാത്രമായ് തുടരുന്ന വൈറ്റ് ഹോളിൽ എത്താനും സാധ്യധയുണ്ട്
@niyasedavachal32974 ай бұрын
പരിശുദ്ധ ഗ്രന്ഥങ്ങളിൽ ഞാൻ വായിച്ചിട്ടുള്ള ജിന്നുകളുടെ താവളം ഇതുമായി വളരെ സാമ്യ പെട്ടിരിക്കുന്നു.
@KannanBabu-hr9cs4 ай бұрын
😂😂😂
@KannanBabu-hr9cs4 ай бұрын
😂
@JaffiJafs2 ай бұрын
Enikkum thoniyitund..👍
@JaffiJafs2 ай бұрын
Nammuda aalugalk aage interest politics film industry okka aann..padikunnork kittum.
@SankarGSАй бұрын
@@JaffiJafs 😂😂😂😂😂😂 Jinn nte Nd 😏😏
@sabirasakeer7525 ай бұрын
ദൈവത്തെ വിശ്വസിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത് എന്നിട്ടും അൽപ ബുദ്ധിയുള്ള മനുഷ്യ നാണ് ലോകം കണ്ടുപിടിച്ച് നിയന്ത്രിക്കുന്നതെന്നാണ് അഹങ്കാരം സ്വന്തം ശരീരത്തെ ഒന്ന് നോക്കി യാൽ സൃഷ്ടിച്ച സൃഷ്ടാവിനെ സുജൂദ് ചെയ്യും നാം ജനിക്കുന്ന തിന് മുമ്പ് എവിടെയാണെന്നോ ഏത് അവസ്ഥയിലാണെന്നോ നമുക്ക് ആർക്കും അറിയില്ല അതേപോലെ മരിച്ചു കഴിഞ്ഞാൽ ആത്മാവ് ദൈവത്തിൻറെ അടുത്ത് ഏത് അവസ്ഥയിലാണോ ഒന്നും നമ്മുടെ പരിതിയില്ല എല്ലാം ദൈവത്തിൻറെ നിഗൂഡതയാണ്
അതിന്റെ ഇടയിൽ കൂടി തള്ളി വിട്ടേക്കണം 😂😂 എന്തു പറഞ്ഞാലും മതവും ദൈവവും 😅
@suneeshmaarush98195 ай бұрын
മണ്ണാാം കട്ട......സ്വന്തം ശരീരതിൽ തന്നെ ഒന്നു നോക്ക് ഇത് ദൈവം ഉണ്ടാക്കിയത് അല്ല...അതു അങ്ങനെ ആയെങ്കിലേ നമ്മൾ ഉള്ള്...അതു ആദ്യം മനസിലാക്....ദൈവ വിശ്വാസം മാത്രം ആണ്...അതു പോസിറ്റീവ് സെൻസ് ഇൽ ആണ് എടുക്കേണ്ടത്... അല്ലാതെ ദൈവം ഉണ്ടാക്കിയത് ആണ് ഇതെല്ലാം എന്ന് അല്ല
@Illuminati-dw5jc5 ай бұрын
ഇതാണ് ഇരുണ്ടമത വിശ്വാസം
@user-muthappan5 ай бұрын
വല്ലാത്ത ഒരു കഥയുടെ തട്ട് താഴ്ന്നിരിക്കും.....☝🏻
@nizamudeenpm57695 ай бұрын
യുക്തിവാദവും, ആത്മീയവാദവും, ഏറ്റുമുട്ടുന്ന ഒരു ദൃഷ്ടാന്തം. അഹങ്കരിക്കുന്ന ശാസ്ത്രത്തെ ചിന്തിപ്പിക്കുന്ന പ്രകൃതിയുടെ വരദാനം.
@maheshram075 ай бұрын
Hoax ആണ്. ആളുകൾക്ക് ഇഷ്ടം ആയത് കൊണ്ട് ഓരോന്നു ഉണ്ടാക്കി വിടുന്നു.
@ChandraPrakash-sl1hp5 ай бұрын
ഞമ്മൻറ പുത്തകത്തിൽ ഇതിന് ഉള്ള മറുപടി ഉണ്ട് 😂😅
@Thanosuniverse5 ай бұрын
@@ChandraPrakash-sl1hp😅😅
@cineenthusiast12345 ай бұрын
Podo manda athile ippo flight okke pokunnubd
@ejayaprakash11015 ай бұрын
ശാസ്ത്രീയമായി ചിന്തിച്ചാൽ ശരിയാ😊
@aneeshvlogs65025 ай бұрын
ബർമൂഡ ട്രയാംഗിളിൽ നിന്നും രക്ഷപ്പെട്ടത് ഒരാൾ മാത്രമാണ് എന്ന വാദം തെറ്റാണ്.... അനേകായിരങ്ങൾ ബർമൂഡാ ട്രയാംഗിളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്.... ബർമൂഡാ ട്രയാംഗിൾ എന്നത് തന്നെ ഒരു മിത്താണ്..... അനേകം വിമാനങ്ങളും, കപ്പലുകളും ബർമൂഡാ ട്രയാംഗിൾ ക്രോസ് ചെയ്തിട്ടുണ്ട്
@6666openwarrior5 ай бұрын
ചിന്തിക്കുന്നവർക് ഭൂമിയിൽ ദൃഷ്ടാന്തങ്ങളുണ്ട് : വിശുദ്ധ ഖുർആൻ... 🔥🔥
@@Ranjith-jf7otമരണം അത് സത്യം അല്ലെ?അപ്പൊ ദൈവം അത് സത്യം ആവില്ലേ? എങ്ങനത്തെ ദൈവം വേണം? പവർ ഉള്ള ദൈവം വേണം? ആൾ ദൈവം കൊണ്ട് കാര്യം ഇല്ല ഉണ്ടോ? കാരണം അത് മരിക്കും. പ്രതിമ കൊണ്ട് കാര്യം ഉണ്ടോ? ഇല്ല അതിന് ഒന്നും ചെയ്യാൻ ഉള്ള ഒന്നും ഇല്ല പിന്നെ എങ്ങനത്തെ സാദനം ആണ് ദൈവം ജീവിക്കുന്നില്ല മരിക്കുന്നില്ല.സ്റ്റിൽ വർക്കിംഗ് ദൈവത്തിന്റ Point of view ൽ നമ്മൾ മൈക്രോസ്കോപ്പിലെ സ്ലൈഡിൽ ഇട്ട ചെറിയ പുഴുക്കൾ ഭൂമിയിൽ തുള്ളി കളിക്കുന്നു 😂😂😂
@SankarGSАй бұрын
@@nomatter0000 daibhathinte ND onnu poda myre 😒😒
@abhilashabhilash52005 ай бұрын
ഞാൻ ഇന്നലെ കൂടി ആ വഴിക്ക് വന്നതാ വെറും കൈയോടെ വീട്ടിലേക്ക് വരണ്ട എന്ന് കരുതി ചൂണ്ടയിട്ടു കുറച്ച് മീനും പിടിച്ചാണ് വീട്ടിലേക്ക് മടങ്ങിയത് അതുകൊണ്ട് ഇന്ന് വീട്ടിൽ മീൻ കറിയായിരുന്നു 😊
@ChandraPrakash-sl1hp5 ай бұрын
😂😅 അതിന് അവിടെ പിണനാറി ട്രോളിങ് നിരോധിച്ചത് ആണല്ലോ 😮 😂😅😅
@DeviKrishna-vn5ws5 ай бұрын
😂😂😂😂😂😂😂❤❤
@abhilashabhilash52005 ай бұрын
@@ChandraPrakash-sl1hp മൂപ്പർ ചിലപ്പോൾ പ്രത്യക ആക്ഷൻ കാണിച്ചിട്ടുണ്ടാവും
@Kannan-p2c4 күн бұрын
What a level of presentation
@fmabdulla5 ай бұрын
By air, Bermuda is just 90 minutes from New York and two or three hours from major US East Coast cities like Atlanta, Boston, Miami and Philadelphia. From London, it's about a 7-hour flight. If you prefer to travel by sea, it's also accessible by cruise ship or private vessel.
@cdtsreesankar18535 ай бұрын
I m replaying from bermuda triangle. My vessel is sailing to miami via bermuda triangle
@HummingbirdTheApplesHalf0005 ай бұрын
@@cdtsreesankar1853🧐🧐🧐
@киияи3 ай бұрын
😂@@cdtsreesankar1853
@Wingedmechanic5 ай бұрын
ഈ പരിപാടി ഇട്ട മൊയന്തിനോട് രണ്ടു വാക്ക്. വർഷം ഒരു ദശലക്ഷം TEU വിൽ കൂടുതൽ കണ്ടെയിനറുകൾ കൈകാര്യം ചെയ്യുന്ന അമേരിക്കയിലെ 9 ആമത്തെ വലിയ തുറമുഖമായ മയാമി പോർട്ട് ഇവിടെയാണ്. കൂടാതെ എയർപോർട്ട്, ബഹാമാസ് ദ്വീപുകളിലേക്കുള്ള ചെറു ടൂർ വിമാനങ്ങൾ ബോട്ട്, ഫെറി മുതലായവ പോവുന്നതും ഇതിലെ ആണ്. പണ്ട് രണ്ടാം ലോക മഹായുദ്ധ കാലത്ത് കുറച്ചു കപ്പലും വിമാനവും കാണാതെ പോയിട്ടുണ്ട് എന്നതൊഴിച്ചാൽ ഇവിടെ ഒരു നിഗൂഢതയും ഇല്ല. വെറുതെ ഇരുന്നു തള്ളാതെ.
ചേട്ടന് ഇതിനെ കുറിച്ച് വല്യ ദാരണ യൊന്നും ഇല്ല ആല്ലേ
@shameerthekkan7435 ай бұрын
90% നുണയും 10% ഉള്ളതും ക്യാപ്റ്റ്ഷൻ കണ്ടപ്പോൾ വിചാരിച്ചു 2024 ലെ വല്ല കണ്ടതലാകുമെന്ന് ചീറ്റിങ് പ്രോഗ്രാം 🤬🤬🤬
@DhyanKrishna-k9f5 ай бұрын
Bro it's real😊
@shijinshijin44844 ай бұрын
@@shameerthekkan743 ഇവന് വല്ല മൈരുമറിയാമോ നീ എവിടേനെടേയ് 🤣
@Ringaringaroses015 ай бұрын
Nice presentation ❤
@fazalmuhammed24095 ай бұрын
അമേരിക്ക എന്തുകൊണ്ടാണ് തൊട്ടടുത്ത് നിൽക്കുന്ന ഈ Barmooda Triangle കുറിച്ചിട്ട് പഠിക്കാത്തത് ?
@atomosmalayalam31625 ай бұрын
Nothing special, ചാനെൽകാർ തള്ളുന്ന പോലെ അവിടെ ഒരു നിഗൂഢതയും ഇല്ലാത്തത് കൊണ്ട് അവർ പഠിക്കാൻ മെനകെടുന്നില്ല, അത്രേ ഉള്ളു
@fazalmuhammed24095 ай бұрын
@@atomosmalayalam3162 പിന്നെ എന്തുകൊണ്ട് അമേരിക്കൻ കപ്പലുകളും അതേപോലെതന്നെ വിമാനങ്ങളും അതുവഴി പോകാത്തത്.?
@Naha_63045 ай бұрын
ബഹിരാകാശത്തെ കുറിച് പഠിക്കുന്ന അത്ര എളുപ്പമല്ല കടൽ ന്റെ അടിത്തട്ട്...
@Savu1305 ай бұрын
Eduthond po maprakale... Pand balaramele churulariyatha rahasyavumai vanirikunnu..😂😂😂😂 ente ponnu mone ivide yekshiyum maadanum oke undenn parenna pole avidem und conspiracy theorist enn paranj nadakunna vaanangal avanmar padach vidunathaani kadhakal😂 ufo aniyagraha jeevikal.. Elizabeth raknji mirgam anenn vare prajaripikunnavar...pinne iluminandi angane kore😅😅 19 Nootandil aa bhagath angane undayitund...avide mathramala...kadalil mika bhagangalilum itharam sambavangal nadanitund..athonnum ee thetaangal parayila😂...karanam kadalinte adithatil chila bhakangalil shaktamaya adi ozhukund athil petal pinne podi polum kittila😂...malayasian vimanam enganum bermudak mukalil vechane kaanathaythenkil theernene😂😂...angane ethreyetra vimanagalum kapalukalum ethelaam kadalidukiil poirikunnu...bermuda triangline kaatilum koodutgal...Onnmathe ith imaginary line aane... Ee lininte kurach maari nadanaalum ivanmar ee line kootum😂...ente kapalil joli ulla urapad suhurthukalk ee kadhakal ariyila...avar ethreyo thavana bermuda trianglilude poyirikunnu😅...allel just google cheyth nokk mapra vaanagale...bermuda triangline mukaliloode inn ayirakanakine kapalum vimanangalum ane poikondirikunath😂..map eduth nok....ithelaam kure vaana youtubers padach vidunathane...avidullork ee kadhakal onnum ariyila....namede sumathi vallava pole...youtubil und... Aviduthe naatukark polum ariyatha kadhakalaane padach vidunath.......😢😢😢🎉🎉
@MohammedSheheer-lu4bd5 ай бұрын
@@fazalmuhammed2409ആരു പറഞ്ഞു പോകുന്നില്ല എന്ന്
@Izzathofmuslims5 ай бұрын
ജിന്നുകളുടെ ആവാസസ്ഥലമാണ് ബർമുഡ ട്രയാംഗിൾ
@Gaghhjg3 ай бұрын
😂😂
@naeemudheenmadheena3 ай бұрын
YES💯
@vineeth65262 ай бұрын
Andi
@sudhikumar49372 ай бұрын
ജിന്ന് മാത്രമല്ല വോഡ്ക്കയും ഉണ്ട് അവിടെ
@josephstalin25432 ай бұрын
Hoori ❤❤
@SherlockHolmesIndefatigable5 ай бұрын
Evide etthumbol old model aircraft nu disa tettum...karanam kaanthika Sakthi koodutul ulla area yaanu.. oru compass 🧭 work cheyyunnath bhumiyude magnetic 🧲 poles. aasrayichaanu(North , South).... Ahh area yil compass tettaya disa kaanichu kodukkum... Athkond aircraft disatetti parannu...kure neram aakasath karangi nadannathinu shesham fuel ⛽ theernnu kadalil pathikkum. .. ithanu avide sambhavikkunnath.... Ith valiya aircraftkale bhaadikkilla...avayil kooduthal efficiency ulla functionals ayirikkum ullath.... Taaznnu parakkukka cheru veemananglk matrame ingane undavu...
@Zyx1395 ай бұрын
ഭൂമധ്യ രേഹയിൽ നിന്ന് ഏകദേശം ഒരേ അകലത്തിൽ ഉള്ള മൂന്നു സ്ഥലങ്ങൾ ആണ് ഒന്ന് ഇജിപ്തിലെ പിരമിഡ് രണ്ട് ബർമുഡ ട്രയഗിൾ മൂന്ന് അമേരിക്കയിലെ ഏരിയ 51 ഫാറവോമാരുടെ കാലത്തു പിരമിഡിന് മുകളിൽ കൂടി പക്ഷികൾ പറന്നിരുന്നില്ല ഏരിയ 51 നിർമ്മിക്കുന്നതിനു മുൻപ് ബർമുഡ ട്രൈആംഗിൾ ന് മുകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ വിമാനങ്ങൾ കാണാതായി ഇന്ന് ഏരിയ 51 വ്യോമ നിരോധിത മേഘലയാണ് ബർമുഡ ട്രയഗിൾ ഇന്ന് വിമാനങ്ങൾ കപ്പലുകൾ ഭയപ്പെടുന്ന സ്ഥലം അല്ല 😄😄😄😄😄😄😄😄 സ്വർഗത്തിൽ നിന്നും മരുഭൂമിയിലേക്ക് ഏറിയപ്പെട്ട വീണുപോയ ദൂതന്മാരുടെ വാസസ്ഥലവും നിർമിതിയും ആയിരുന്നു പിരമിടുകൾ ഫാറവോയെ കടലിൽ താഴ്ത്തിയപ്പോൾ അവർ ഇജിപ്തു വിട്ടു സമുദ്രത്തിൽ വാസമായി സായിപ്പ് ഇത് മനസിലാക്കി ഇ സാത്താന്മാരെ അമേരിക്കയിൽ ആരാധനാലയം നിർമിച്ചു കുടിയിരുത്തി അമേരിക്കയുടെ എല്ലാ നേട്ടങ്ങളും ഇവരിലൂടെ സംശയമുള്ളവർ ഒരു ഡോളർ നോട്ട് മറുവശം നോക്കൂ പിരമിടും ഒറ്റകണ്ണും 13 എന്ന സംഖ്യയും ഇന്റർ നെറ്റ്നെ സൂചിപ്പിക്കുന്ന വലയും കാണാം
@@saleemayyyy ne ale parajath bumi round ane parajath bumi round ane ulath myth ane😂 madrasa kunan
@gamingwithassassin1223Ай бұрын
@@abinandcr3938 ok daa thalleyoli
@abinandcr3938Ай бұрын
@@gamingwithassassin1223 poda nebi kunda😂😂
@rajanc76445 ай бұрын
Sattelite observation... Why cant we can try..?
@Arnavkhushi_fanclub4 ай бұрын
That also tried but it does not work in that place
@anas.muhammed5 ай бұрын
Zero science.. But.... Non complicated place... My favorite place
@cheriyanvarghese41235 ай бұрын
കപ്പിലിൻ്റെ കാര്യം എനിക്കറിയില്ല. പക്ഷേ, ഇപ്പൊ ഞാൻ നോക്കിയപ്പോ പത്തിലധികം വിമാനങ്ങൾ അതിലൂടെ പോകുന്നുണ്ട്. ( സംശയമുള്ളവർക്ക് flight route tracking application Playstore il available ആണ്.) ഇന്നത്തെ കാലത്തും എങ്ങനെയാടോ ഇത്ര ആധികാരികമായി വിഡ്ഡിത്തം പറയാൻ പറ്റുന്നത്? അതോ ബാലരമയാണോ refer ചെയ്തത്?
@MuhammedRishalm5 ай бұрын
😂💯
@SidhardhaKJose5 ай бұрын
🤣
@Varunpadmanabhan1235 ай бұрын
ഖുർആൻ ഇത് പണ്ടേ പറഞ്ഞതാ.. ലോകം സൃഷ്‌ടിച്ച അള്ളാഹു മനുഷ്യന്റെ അഹങ്കാരം കുറക്കാൻ ഷെയ്തന്മാർക്ക് പതിച്ചു നൽകിയ സ്ഥലമാണ് ഇത്.. ജിന്നുകളാണ് ഇത് നിർമിച്ചത്... നാഥാ എല്ലാവരെയും ഈ ജിന്നിന്റെ കുഴിയിൽ നിന്ന് രക്ഷിക്കണേ 🙏🏻
ഇസ്ലാമിലെ അള്ളാഹു തന്നെ ഒരു ജിന്നാണ് 360 എണ്ണത്തിൽ ഒരെണ്ണം 😂
@ShuaibMc-fq2qf5 ай бұрын
Kashtam tanne ningale polullavaranu islam mathate parayippikkunnathu
@basheerkri5 ай бұрын
ഇപ്പോൾ ഒന്നും കേൾക്കുന്നില്ലല്ലോ
@Sony-de1fj5 ай бұрын
Very informative..
@Savu1305 ай бұрын
Eduthond po maprakale... Pand balaramele churulariyatha rahasyavumai vanirikunnu..😂😂😂😂 ente ponnu mone ivide yekshiyum maadanum oke undenn parenna pole avidem und conspiracy theorist enn paranj nadakunna vaanangal avanmar padach vidunathaani kadhakal😂 ufo aniyagraha jeevikal.. Elizabeth raknji mirgam anenn vare prajaripikunnavar...pinne iluminandi angane kore😅😅 19 Nootandil aa bhagath angane undayitund...avide mathramala...kadalil mika bhagangalilum itharam sambavangal nadanitund..athonnum ee thetaangal parayila😂...karanam kadalinte adithatil chila bhakangalil shaktamaya adi ozhukund athil petal pinne podi polum kittila😂...malayasian vimanam enganum bermudak mukalil vechane kaanathaythenkil theernene😂😂...angane ethreyetra vimanagalum kapalukalum ethelaam kadalidukiil poirikunnu...bermuda triangline kaatilum koodutgal...Onnmathe ith imaginary line aane... Ee lininte kurach maari nadanaalum ivanmar ee line kootum😂...ente kapalil joli ulla urapad suhurthukalk ee kadhakal ariyila...avar ethreyo thavana bermuda trianglilude poyirikunnu😅...allel just google cheyth nokk mapra vaanagale...bermuda triangline mukaliloode inn ayirakanakine kapalum vimanangalum ane poikondirikunath😂..map eduth nok....ithelaam kure vaana youtubers padach vidunathane...avidullork ee kadhakal onnum ariyila....namede sumathi vallava pole...youtubil und... Aviduthe naatukark polum ariyatha kadhakalaane padach vidunath.......😢😢😢🎉🎉
@apzz62185 ай бұрын
നല്ലതാ മാമി
@Chethu-fj4rn5 ай бұрын
😂😂😂😂...നല്ലതാ മോളെ ...😅😅
@jintumjoy71945 ай бұрын
ഈ ഗുണ്ട് ഇതുവരെ പൊട്ടി തീർന്നില്ലേ, ഇപ്പോ ഈ സമയത്തും ബെർമുഡ traingle വഴി ഇഷ്ടംപോലെ കപ്പലും plane നും ഒക്കെ പോവുന്നുണ്ട്
@Savu1305 ай бұрын
Eduthond po maprakale... Pand balaramele churulariyatha rahasyavumai vanirikunnu..😂😂😂😂 ente ponnu mone ivide yekshiyum maadanum oke undenn parenna pole avidem und conspiracy theorist enn paranj nadakunna vaanangal avanmar padach vidunathaani kadhakal😂 ufo aniyagraha jeevikal.. Elizabeth raknji mirgam anenn vare prajaripikunnavar...pinne iluminandi angane kore😅😅 19 Nootandil aa bhagath angane undayitund...avide mathramala...kadalil mika bhagangalilum itharam sambavangal nadanitund..athonnum ee thetaangal parayila😂...karanam kadalinte adithatil chila bhakangalil shaktamaya adi ozhukund athil petal pinne podi polum kittila😂...malayasian vimanam enganum bermudak mukalil vechane kaanathaythenkil theernene😂😂...angane ethreyetra vimanagalum kapalukalum ethelaam kadalidukiil poirikunnu...bermuda triangline kaatilum koodutgal...Onnmathe ith imaginary line aane... Ee lininte kurach maari nadanaalum ivanmar ee line kootum😂...ente kapalil joli ulla urapad suhurthukalk ee kadhakal ariyila...avar ethreyo thavana bermuda trianglilude poyirikunnu😅...allel just google cheyth nokk mapra vaanagale...bermuda triangline mukaliloode inn ayirakanakine kapalum vimanangalum ane poikondirikunath😂..map eduth nok....ithelaam kure vaana youtubers padach vidunathane...avidullork ee kadhakal onnum ariyila....namede sumathi vallava pole...youtubil und... Aviduthe naatukark polum ariyatha kadhakalaane padach vidunath.......😢😢😢🎉🎉
@jojok-sp6yh5 ай бұрын
Ne poyarnnoo😂
@jintumjoy71945 ай бұрын
@@jojok-sp6yh അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യമില്ല 😁
@ShuaibMc-fq2qf5 ай бұрын
Ivanmarodu paranjittu karyamilla
@Storyspinner_Am5 ай бұрын
Kappal athinu aa areail restricted aanallo then how 😮😮
@blackpanther97475 ай бұрын
😂 ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പറയരുത്.ഇത് നിങ്ങൾക്ക് എവിടുന്ന് കിട്ടിയ ഇൻഫർമേഷൻ ആണ്. ബെർമുഡ triangle വളരെ തിരക്ക് ഒള്ളെ ഒരു എയർ ആൻഡ് sea റൂട്ട് ആണ് ജസ്റ്റ് ഗൂഗിൾല് സെർച്ച് ച്യ്ത നോക്കിയ മതി. കടലിന്റെ അടിയിൽ പിരമിഡ് കണ്ടു എന്ന് ഏത് സൈറ്റിൽ ആണ് പറഞ്ഞേക്കണത്. 🤣
@kssonu95 ай бұрын
Viewers koodan enthenkilum thalli marikkuvaanu.
@gopakumarpillai18975 ай бұрын
correct,,, fiction mathramanu
@fmabdulla5 ай бұрын
Airplanes fly over the Bermuda Triangle ALL THE TIME. Every flight that flies between Europe and Miami goes through it. Flights to the Bahamas go through it. All flights to the island Bermuda go through it.8 Jul 2023
@Aaronalonso9872 ай бұрын
എന്റെ കസിൻ ബ്രദർ 20 വർഷം ആയി കപ്പൽ ആണ് ജോലി പുള്ളി യോട് ചോദിച്ചപ്പോൾ ആ പല പ്രാവിശ്യം പോയി ഒരു പ്രശ്നം ഉണ്ടായില്ല ആണ് പിന്നെ. അമേരിക്കൻ പരിക്ഷങ്ങൽ അവിടെ ആണ് നടന്നിരുന്നത് എന്ന് ആണ്.
@dhanyav54315 ай бұрын
നല്ല അവതരണം
@sanoj88845 ай бұрын
ചന്ദ്രനിലേക്ക് വരെ പോകുന്ന അമേരിക്ക അമേരിക്കയുടെ തൊട്ടടുത്തായിട്ട് പോലും ബർമുഡയെ കുറിച്ച് അന്വേഷിക്കാത്തത് എന്തോ ദുരൂഹതയുണ്ട്... അന്യഗ്രഹ ജീവികളുടെ ഭൂമിയിലേക്കുള്ള വരവും പോക്കും ഇതിലെ ആവുമോ
@Savu1305 ай бұрын
Eduthond po maprakale... Pand balaramele churulariyatha rahasyavumai vanirikunnu..😂😂😂😂 ente ponnu mone ivide yekshiyum maadanum oke undenn parenna pole avidem und conspiracy theorist enn paranj nadakunna vaanangal avanmar padach vidunathaani kadhakal😂 ufo aniyagraha jeevikal.. Elizabeth raknji mirgam anenn vare prajaripikunnavar...pinne iluminandi angane kore😅😅 19 Nootandil aa bhagath angane undayitund...avide mathramala...kadalil mika bhagangalilum itharam sambavangal nadanitund..athonnum ee thetaangal parayila😂...karanam kadalinte adithatil chila bhakangalil shaktamaya adi ozhukund athil petal pinne podi polum kittila😂...malayasian vimanam enganum bermudak mukalil vechane kaanathaythenkil theernene😂😂...angane ethreyetra vimanagalum kapalukalum ethelaam kadalidukiil poirikunnu...bermuda triangline kaatilum koodutgal...Onnmathe ith imaginary line aane... Ee lininte kurach maari nadanaalum ivanmar ee line kootum😂...ente kapalil joli ulla urapad suhurthukalk ee kadhakal ariyila...avar ethreyo thavana bermuda trianglilude poyirikunnu😅...allel just google cheyth nokk mapra vaanagale...bermuda triangline mukaliloode inn ayirakanakine kapalum vimanangalum ane poikondirikunath😂..map eduth nok....ithelaam kure vaana youtubers padach vidunathane...avidullork ee kadhakal onnum ariyila....namede sumathi vallava pole...youtubil und... Aviduthe naatukark polum ariyatha kadhakalaane padach vidunath.......😢😢😢🎉🎉
@nishauh5775 ай бұрын
ഇപ്പോൾ സെറ്റിടാൻ കഴിയില്ല അത് കൊണ്ട് ചന്ദ്രയാത്ര ക്യാൻസൽ 😂😂
@sreezsree38375 ай бұрын
Appo ningalde al aro chndrane pilarttiyennu parayunnato athe tankal visvasikkunnundo😅
@SonatTs5 ай бұрын
താങ്കളുടെ നാട്ടിൽ പുഴ ഉണ്ടെങ്കെങ്കിൽ അതിൻ്റ ഒരു അറ്റം മുതൽ മറു അറ്റം വരെ തപ്പി നോക്കുമോ 😂😂😂😂
മണ്ടത്തരം വിളിച്ചുപറയല്ലേ ബ്രോ. ബർമുഡ ഇപ്പോൾ ക്രൂയിസ് ഷിപ്പ്പുകളുടെ ബിസി റൂട്ട് ആണ്
@jaluzjaleel19565 ай бұрын
No
@dreamwalker54825 ай бұрын
ഒന്നു പോടേയ് മണ്ടത്തരം പറയാതെ
@maheshram075 ай бұрын
ബർമുഡ ദ്വീപ് ഒരു tourist attraction ആണ്. ഇവിടെ ആളുകൾക്ക് നേരം വെളുത്തിട്ടില്ല.
@knight5yui5 ай бұрын
@@jaluzjaleel1956 eanth no
@danielweber88275 ай бұрын
ഇപ്പൊ അവിടെ സീൻ ഒന്നും ഇല്ലേ??
@SmilingFallingLeaves-lg5hx5 ай бұрын
അവതരണം 🤌🔥
@free_market_adviser5 ай бұрын
ഇവിടെ കമൻ്റ് ഇടുന്ന എല്ലാവരും അന്യഗ്രഹ ജീവികളുടെ നിരീക്ഷണത്തിലാണ്.
@Investigbond00775 ай бұрын
Manushyare pole vere oru srishti aan jinnukal.. allaathe vanyagriha jeevikal alla..oru madhavum adich elpikunnilla.. but you can search abt jinn.. they are more advanced and more poweful than humans..
അതിലൂടെ പോകുന്ന എല്ലാ കപ്പലുകളും തകരുന്നൊന്നുമില്ല. അപകടങ്ങൾ വല്ലപ്പോളും മാത്രമേ സംഭവിക്കുന്നുള്ളു.
@antonycs40805 ай бұрын
Good narration
@FazluRahman-sx8hy4 ай бұрын
അതാണ് ഭൂമിയുടെ ബ്ളാക്ക് ഹോൾ
@abduraheemraheem76195 ай бұрын
ഇപ്പോളും ഈ കെട്ടുകഥകൾ വിഷ്വവസിക്കുന്നവർ ഉണ്ടോ 😮
@Orthodrsbr5 ай бұрын
ഇപ്പോഴും യൂട്യൂബ് ഉപയോഗിക്കുന്നില്ല?
@sakthikrishnakumar52105 ай бұрын
ഇല്ല, പൊട്ടത്തരം
@adarshpathamkallu5 ай бұрын
എനിക്കും undu പറയാൻ സിബ് ഉള്ള ബെർമുടയിൽ കുടുങ്ങി രക്ഷപെട്ട അനുഭവം. Sivane👍
@Shanusot75 ай бұрын
Magnetic field aavum
@ravindramalliav36285 ай бұрын
Very Good reporting. Very nice to hear. Good.
@theroneycm33635 ай бұрын
😂😂😂
@sreejithysd13645 ай бұрын
Nalla avatharana
@kishnaaanand1415 ай бұрын
സഹോദരാ വലിച്ചു നീട്ടാതെ കാരണം പറ
@Sudshaan785 ай бұрын
Camara ayachalo?
@Moosaharoon3135 ай бұрын
ഭൂമിയുടെ ഗുരുത്വകർശന ബലത്തിലെന്റെ 100 ൽ 8 ശതമാനം മാത്രമേ സാധാരണ ഗതിയിൽ മറ്റു പ്രഥലങ്ങളിൽ ഉള്ളു ബാക്കിയുള്ള ശക്തി മുഴുവനും നിഗൂഢതകൾ നിറയുന്ന ബെർമൂഢ ട്രായാങ്കളിൽ മാത്രമാണ് ഉള്ളത്... അതിനാൽ അവിടെ കൃത്യമായ ഒരു കോമ്പസ് ഫോക്കസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് ആയിരത്തിൽ ഏറെ മനുഷ്യർ അവിടെക്കല്ല പോയത്. ആ മനുഷ്യരെ അവിടേക്ക് ആകർഷിച്ചതാണ് കപ്പലുകളുടെ നാവിഗേറ്റർ കോബസ്സിൽ നിന്നും വെതിചലിച്ചാണ് നിയന്ത്രണം പോകുന്നത് വിമാനങ്ങളിൽ വളരെ വേഗം അതുണ്ടാകുന്നു.. ഇത് എന്റെ അറിവല്ല വായനയിൽ നിന്നും കിട്ടിയത് 🙏
@ratheeshmr80895 ай бұрын
Powli presentation ❤
@theuncrownedking93265 ай бұрын
ഇല്ലുമിനാറ്റി യുടെ വേൾഡ് വൈഡ് നേതാവ് ഒറ്റക്കണ്ണൻ ദജ്ജാൽ ഇവിടെയാണ് കുടിയിരിക്കുന്നത്......
@pratheepalexander64625 ай бұрын
Use robotics camera
@imabhijithunni5 ай бұрын
അവിടെ ഒരു തേങ്ങയുമില്ലാ മിസ്റ്റർ ബീസ്സ് അവര് കപ്പലിൽ 24 മണിക്കൂർ ആവിടെ ചിലവഴിച്ചു ജെറ്റ് സ്കി റൈഡ്, സ്‌കേറ്റിങ് ഒക്കെ ചെയ്തിരുന്നു
@kishorcyriac27605 ай бұрын
ആദ്യ കാലങ്ങളിൽ അടിമ കച്ചവടം നടന്നിരുന്നു. ആയിരക്കണക്കിന് ആളുകളെ കപ്പലുകളിലും ബോട്ടുകളിലും ആയി അടിമകളെ വിൽക്കുവാൻ കൊണ്ടുപോകുമായിരുന്നു. എന്നാൽ പല സമയത്തും ഈ അടിമകൾ വിറ്റ് പോകാതെ വരുന്നു. ഈ ബാക്കി വരുന്ന മനുഷ്യരെ ഒരു പ്രത്യേക സ്ഥലം എത്തുമ്പോൾ അവിടെ വച്ച് അവർ യാത്ര ചെയ്യുന്ന ബോട്ട് മുക്കി കളയുകയും അനേകായിരം മനുഷ്യർ ഇവിടെ മുങ്ങി മരിക്കുകയുണ്ടായിട്ടുണ്ട്. ഇത് കാലങ്ങളോളം തുടരുകയും കോടി ക്കണക്കിന് ആളുകൾ മരണപ്പെട്ടിട്ടുണ്ട്. ഈ മരണപെട്ട മനുഷ്യരുടെ ദുരാൽമാക്കൾ ആണ് ഈ വലിയ പ്രധിഭാസത്തിന്റെ കാരണം. വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം.
@jensonvarghese63885 ай бұрын
ഇത് പറഞ്ഞ് തന്നത് ആരാ... സത്യ ആണ്...❤❤❤
@tomygeorge4626Ай бұрын
മരിച്ചവരുടെ ആത്മാക്കളെ വെറുതെ വിടുക. അവർക്ക് ഒന്നും ചെയ്യാ൯ ആവില്ല. ജീവിച്ചിരിക്കുന്നവരെ ഭയപ്പെടുക. സൂക്ഷിക്കുക. 🤔🤔😎
@muthuzmelattur10974 ай бұрын
അള്ളാഹു ഖുർആൻ ൽ പറഞ്ഞിട്ടുണ്ട് ഭൂമിയിൽ ഒരുപാട് നിഗൂഢത ഒളിപ്പിച്ചു വെച്ചിട്ടുണ്ട് 🤲🏻🤲🏻🤲🏻🤲🏻
Eduthond po maprakale... Pand balaramele churulariyatha rahasyavumai vanirikunnu..😂😂😂😂 ente ponnu mone ivide yekshiyum maadanum oke undenn parenna pole avidem und conspiracy theorist enn paranj nadakunna vaanangal avanmar padach vidunathaani kadhakal😂 ufo aniyagraha jeevikal.. Elizabeth raknji mirgam anenn vare prajaripikunnavar...pinne iluminandi angane kore😅😅 19 Nootandil aa bhagath angane undayitund...avide mathramala...kadalil mika bhagangalilum itharam sambavangal nadanitund..athonnum ee thetaangal parayila😂...karanam kadalinte adithatil chila bhakangalil shaktamaya adi ozhukund athil petal pinne podi polum kittila😂...malayasian vimanam enganum bermudak mukalil vechane kaanathaythenkil theernene😂😂...angane ethreyetra vimanagalum kapalukalum ethelaam kadalidukiil poirikunnu...bermuda triangline kaatilum koodutgal...Onnmathe ith imaginary line aane... Ee lininte kurach maari nadanaalum ivanmar ee line kootum😂...ente kapalil joli ulla urapad suhurthukalk ee kadhakal ariyila...avar ethreyo thavana bermuda trianglilude poyirikunnu😅...allel just google cheyth nokk mapra vaanagale...bermuda triangline mukaliloode inn ayirakanakine kapalum vimanangalum ane poikondirikunath😂..map eduth nok....ithelaam kure vaana youtubers padach vidunathane...avidullork ee kadhakal onnum ariyila....namede sumathi vallava pole...youtubil und... Aviduthe naatukark polum ariyatha kadhakalaane padach vidunath.......😢😢😢🎉🎉
@JabbarM.N.P2 ай бұрын
ജിന്ന് എന്ന് കേട്ടിട്ടുണ്ടോ അതാണ് സംഭവം
@SankarGSАй бұрын
hmm ANDI 😂😂 myre 2024 anu 600AD alla
@NoOne-no9te5 ай бұрын
ഇവിടുത്തെ പോലെ,അവിടെയും K-Rail ഉണ്ടോ???😂😂😂
@akashashok94775 ай бұрын
കുറ്റി അടിച്ചിട്ടുണ്ട്
@Optimus_2Op5 ай бұрын
Ninte thantha aanu tharakkallu ittath. Pani soon thudangum
@ചക്ക5 ай бұрын
😂😂😂👌👌👌@@Optimus_2Op
@NoOne-no9te5 ай бұрын
@@akashashok9477 👍
@Pool-b6s5 ай бұрын
അങ്ങോട്ട് ചെന്നാ മതി... ഇവിടുത്തെ 🔥ട്ട റെയിൽ ഒന്നും അവർക്ക് വേണ്ട 😂
@free_market_adviser5 ай бұрын
ഇതിന് ഉത്തരം കിട്ടും.
@rajeshvk10975 ай бұрын
ബർമൂഡ ട്രയാങ്കിളിനെക്കുറിച്ച്, കാൾ സാഗന്റെ ദി കോൺടാക്ട് കൂടാതെ ചാൾസ് ബർലിറ്റ്സിന്റെ, ദി ബർമൂഡ ട്രയാംഗിൾ, വിത്ത് ഔട്ട് എ ട്രെയ്സ്, ഇൻസെർച്ച് ഓഫ് എൻഷ്യന്റ് ഗോഡ്സ്,ഫിലാഡൽഫിയ എക് സ് പെരിമെന്റ്,തുടങ്ങിയ കൃതികളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ബർമുഡ ട്രയാങ്കൾ തള്ളുകൾ വിളമ്പുന്ന കമൻ്റ് സെക്ഷനിലെ ആളുകളോട് Vallatha katha episode 115 KZbin ൽ ഉണ്ട് അതിലെ 27:30 ഭാഗം കണ്ടാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്ക് ഉള്ളൂ 😅
@aneesvlog82785 ай бұрын
ഇതിലും നല്ലത് സെപ്റ്റിക് ടാങ്ക് കോരുന്നതാണ്.
@ShuaibMc-fq2qf5 ай бұрын
Correct
@Orthodrsbr5 ай бұрын
എന്ന തനിക്ക് ചെയ്തുടെ
@aneesvlog82785 ай бұрын
@@Orthodrsbr വേണ്ട വേറേ ജോലിയുണ്ട്. ഇനി അതു ചെയ്യേണ്ടിവന്നാലും ഇതുപോലെ നുണ പറഞ്ഞ് പറ്റിച്ച് ജീവിക്കുന്നതിലും നല്ലതാണ്.
@Wanderlust_LJ5 ай бұрын
ഇത് വെറും കെട്ടുകഥ ആയിട്ടാണ് എനിക്ക് തോന്നുന്നത്. വളരെയധികം ബഹിരകാശ ഉപഗ്രഹങ്ങൾ ഒക്കെ ഉണ്ടായിട്ടും ഇപ്പോഴും സമുദ്രത്തിലെ ആ സ്ഥലത്തു കൂടെ പോകുന്ന വിമാനങ്ങളെയും കപ്പലുകളെയും ട്രാക്ക് ചെയ്യാൻ പറ്റുന്നില്ല പോലും... അവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നില്ല എന്ന്. ഇത് ശെരിക്കും എന്തോ ഉടായിപ്പാണ്. ഈ പറയുന്ന പോലെ അജ്ഞത യൊന്നും ഉണ്ടാവില്ല. അറിയുന്നവർ പുറത്ത് വിടാതെ ഒരു fake mystery ഉണ്ടാക്കുകയാണെങ്കിലോ.....?? അവിടെ ഉള്ള എന്തേലും കാര്യങ്ങളെ എല്ലാവരിൽ നിന്നും മറച്ചു പിടിക്കാൻ
@sasvlogs61495 ай бұрын
Bermuda triangle il ullathellam swabavika accidents aanu... Maun sea route aayathond avude kore ships pass cheyyum so normal ratio il thanne aanu avideyum accidents... Allathe avide prathekich onnumilla.... Athyam 8 planes same time il crash aayathmuthal avidenn ingot bermuda triangle ennal entho valoya sambavam poleya ellarum kanane🤦daily 1000+ ships ippozhum athyene pass cheyyunind
@ssh44825 ай бұрын
കാലം മാറിയില്ലേ. ഒരു ഡ്രോൺ അയച്ചു ഇപ്പോൾ ഉള്ള live ദൃശ്യങ്ങൾ എടുക്കാമല്ലോ
@Shilpa-yd7cn5 ай бұрын
20000 അടി ഉയരത്തിൽ പോകുന്ന വിമാനങ്ങൾ വരെ ബെർമുഡ വലിച്ചെടുത്തിട്ടുണ്ട്. അന്നേരവാ ഡ്രോൺ.
@VEnOm-32105 ай бұрын
Methan Ano manda
@athiraps7875 ай бұрын
ഡ്രോൺ അകപ്പെടും
@indirak88975 ай бұрын
😁
@allen76735 ай бұрын
കാന്തിക ശക്തി കൂടുതലായതിനാൽ അവിടെ റേഞ്ച് cut ആവും മണ്ടാ
@illiashamza64365 ай бұрын
ഞാനും ബർമുഡയിൽ നിന്നും രക്ഷപ്പെട്ടു. ഇപ്പോൾ ശ്രീ പൊന്നിയാണ് 😅
@himayath54905 ай бұрын
അറിയുന്നവർക്ക് എല്ലാം അറിയാം അറിയാത്തവർക്ക് ഒന്നും അറിയില്ല
@amulurahman41755 ай бұрын
Appo nuclear weapons nuclear power ships ellam avde dumping cheythaal problem undaabilla alle
@Thoufyz5 ай бұрын
അവതാരിക കാവിയും രുദ്രക്ഷവും ഇട്ട് വാർത്ത എന്നാണ് വായിക്കുക
@VNMLOR5 ай бұрын
😅😅😅
@DinkiriVava.5 ай бұрын
പർദ ഇട്ട് ഇപ്പൊ തന്നെ വായിക്കുന്നുണ്ട് .
@gom77415 ай бұрын
@@DinkiriVava.Nammude hindu sahodarikalkk Shabarimala kayaran ennan pattuka 😢😮😮😮😮😮😮
@arunk74085 ай бұрын
@@gom7741 ath kshetram aan allathe vinoda sanchara kendram aan. stree bhakthark aviduthe niyamangal paalikkan oru madiyum illa. ninne okke pole ulla commie sudu vaanagalkke ollu ee kazhapp
@chandhuchandhu52175 ай бұрын
@@gom7741 എത്ര പള്ളി ഉണ്ട് ഞമ്മൾക് പക്ഷെ ഒന്നിൽ പോലും സ്ത്രീകളെ കയറ്റില്ല 🥲
@vivekmohan14624 ай бұрын
Good message.
@maheshram075 ай бұрын
വെറുതെ ആളുകളെ പറ്റിക്കല്ലേ. ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം ആണ് ബർമുഡ triangle.
@Savu1305 ай бұрын
Eduthond po maprakale... Pand balaramele churulariyatha rahasyavumai vanirikunnu..😂😂😂😂 ente ponnu mone ivide yekshiyum maadanum oke undenn parenna pole avidem und conspiracy theorist enn paranj nadakunna vaanangal avanmar padach vidunathaani kadhakal😂 ufo aniyagraha jeevikal.. Elizabeth raknji mirgam anenn vare prajaripikunnavar...pinne iluminandi angane kore😅😅 19 Nootandil aa bhagath angane undayitund...avide mathramala...kadalil mika bhagangalilum itharam sambavangal nadanitund..athonnum ee thetaangal parayila😂...karanam kadalinte adithatil chila bhakangalil shaktamaya adi ozhukund athil petal pinne podi polum kittila😂...malayasian vimanam enganum bermudak mukalil vechane kaanathaythenkil theernene😂😂...angane ethreyetra vimanagalum kapalukalum ethelaam kadalidukiil poirikunnu...bermuda triangline kaatilum koodutgal...Onnmathe ith imaginary line aane... Ee lininte kurach maari nadanaalum ivanmar ee line kootum😂...ente kapalil joli ulla urapad suhurthukalk ee kadhakal ariyila...avar ethreyo thavana bermuda trianglilude poyirikunnu😅...allel just google cheyth nokk mapra vaanagale...bermuda triangline mukaliloode inn ayirakanakine kapalum vimanangalum ane poikondirikunath😂..map eduth nok....ithelaam kure vaana youtubers padach vidunathane...avidullork ee kadhakal onnum ariyila....namede sumathi vallava pole...youtubil und... Aviduthe naatukark polum ariyatha kadhakalaane padach vidunath.......😢😢😢🎉🎉
@rashielectroz5 ай бұрын
കിണറ്റിലെ തവള ആവരുത്
@ShuaibMc-fq2qf5 ай бұрын
Correct
@Orthodrsbr5 ай бұрын
ആഹാ.. ഏതാ നിന്റെ ദൈവം 😂.. ടാ ചെക്കാ നീ കേരളം വിട്ട് പോയിട്ടുണ്ടോ
@maheshram075 ай бұрын
@@rashielectrozഞാൻ ഒരു അമ്പതു തവണയിൽ കൂടുതൽ ബർമുഡ triangle മുകളിൽ കൂടി പോയിട്ട് ഉണ്ട്. കപ്പലിലും വിമാനത്തിലും. ഇനി പറയൂ തവള ആണോ .
@ihsgroupkochi71125 ай бұрын
മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്‌ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്‌ഥാപിച്ചു. ഉല്‍പത്തി 3 : 24
@arjunwarrier45245 ай бұрын
തീ 😂😂😂..എന്ത് പൊട്ടത്തരങ്ങൾ ആടൊ മൊഴിയുന്നെ
@suriyaajayakumar81345 ай бұрын
Maybe it a Portal
@kuttikuttan5 ай бұрын
Oru Robotine avidekku ayachal pore
@shinebabu2075Ай бұрын
ഇതിലൂടെ കപ്പൽ സർവീസ് നല്ല രീതിയിൽ നടക്കുന്നുണ്ട് 🙏🏻
@muamua4335 ай бұрын
سبحان الله
@vasim5444 ай бұрын
ഈ പ്രപഞ്ചത്തിൽ അല്പ ജ്ഞാനികളായ മനുഷ്യർ എത്തപ്പെടാത്തഅതീവ നിഗൂഢമായ പല രഹസ്യങ്ങളും ഉണ്ട് എല്ലാം സൃഷ്ടിച്ച അല്ലാഹുവിന് മാത്രമേ എല്ലാത്തിന്റെ രഹസ്യം അറിയുകയുള്ളൂ തീർച്ചയായിട്ടും എല്ലാ മനുഷ്യരും ദുർബലരാണ്
@spacex90995 ай бұрын
Thotte aduthe florida cape Canaveral rocket launching facility ullathe but oru launch num polum launch vehicle onnum athinte mukalil koodi pokumbol onnum smbavikunillalo
@benzybinoybinoy56745 ай бұрын
ബർമുഡ ട്രായാങ്കിൾ എന്ന് കേൾക്കുമ്പോൾ അഖിൽ പി. ധർമ്മജന്റെ മെർക്കുറി ഐലന്റ് ഓർമ്മവരുന്നു.😂
@bennythomas62355 ай бұрын
Fake ആണ് ഇങ്ങെനെ ഒരു സംഭവം ഇല്ല
@HabiGaffar5 ай бұрын
ഞങ്ങൾ റിയൽ ഫൈറ്റേഴ്സ് ബർമുഡ ട്രയങ്ങൾ പോവാൻ ഉള്ള പ്ലാനിൽ ആണ്
@arjunani805 ай бұрын
❤
@jobinjose63695 ай бұрын
ഈ പണി നിർത്തി വല്ല അന്തസ്സുള്ള പണിക്ക് പോയികൂടെ ....ബാക്കി ജേർണലിസ്റ്റുകളെ കൂടി പറയിപ്പിക്കാൻ ആയിട്ട്...
@gsukhadevd5 ай бұрын
Outstanding presentation
@saji1835 ай бұрын
ഖുറാനിൽ ഇതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട് ഖുർആൻ പഠിച്ചാൽ മതി
@saji1835 ай бұрын
@Rmk-zn9df ഖുറാനിൽ ഇല്ലാത്തതൊന്നും ഇല്ല...
@PoeticTrips5 ай бұрын
ഊളത്തരത്തിനൊക്കെ ഒറ്റ ഉത്തരം ഖുർആൻ 🤣
@rashielectroz5 ай бұрын
ഖുർആനിൽ എവിടെ പറഞ്ഞു . ഇത് പിശാചിൻ്റെ കേന്ദ്രം ആണ്
@starthuravoor97285 ай бұрын
😂😂😂😂
@saleemayyyy5 ай бұрын
Bermuda triangle is a myth and there is no chapter in Quran about it.
@-._._._.-5 ай бұрын
ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ട gravity hole പോലെ അവിടെ ഉണ്ടാകാം...