എന്താണ് സർക്കാരെ മനുഷ്യരുടെ പ്രശനം കാണാതെ, ഇതുപോലുള്ള കിരാത നടപടിക്ക് കൊടപിടിക്കുന്നത്.നിർത്തിക്കൂടെ ഈ ക്രൂരത
@unbiased20233 сағат бұрын
MLA ഒന്നും അറിഞ്ഞിട്ടില്ല എന്ന് നമ്മൾ വിശ്വസിക്കണം.... ഇത് അവര് കൊണ്ടോകും അത് ഉറപ്പാണ്..... MLA സ്പിഎം അല്ലെ വെറും അഭ്യാസം ആകാനാണ് സാധ്യത...
@Sololiv2 сағат бұрын
അതെ
@moiduburak6955Сағат бұрын
ഇത് കുറെ നാളായി നടക്കുന്നു ഞാൻ എന്റെ ജോലിയുടെ ഭാഗമായി പലപ്പോഴും പോകുന്നു സ്ഥലമാണ് ഒരുമാസം മുന്ന് ഞാൻ നേരിട്ടു കണ്ടു കുറെ കുടുംബങ്ങൾ ആ കനാൽ പാലത്തിൽ സമരം ചെയ്യുന്നു അന്നും നിറയെ പോലീസ് ഉണ്ടായിരുന്നു ഞാൻ ചോദിച്ചപ്പോൾ അത് പുറംപോക്കല്ല ആ സ്ഥലം ഞാൻ നാളെ അവിടേക്കു പോകുന്നുണ്ട്
@user383582 сағат бұрын
ഇതെല്ലാം സിപിഎമ്മിനെ നാടകമാണ് ഇത്രയും നാണംകെട്ട ഭരണം കേരളത്തിൽ കേട്ട് കേൾക്കുകയില്ല
@pearlr48052 сағат бұрын
പ്ഭാ നുണ പറയാതെടോ
@mv25522 сағат бұрын
വെറുതെ നാടകം കാണിക്കുന്നു ഇയാൾ ഉൾപ്പെട്ട LDF സർക്കാർ അറിയാതെയല്ലല്ലോ ഒഴിപ്പിക്കുന്നത് വോട്ടും പോകരുത് ഒഴിപ്പിക്കുകയും വേണം ഫയങ്കര ഫുത്തിയാ 😅
@haneefap5469Сағат бұрын
ഇവന്റെ അകവും പുറവും ഇരുളടഞ്ഞ പ്രകൃതംആണ് കാരണം സർക്കാറിന്റെ ഭാഗമായ m l a ആണ് ഈ നാടകം കളിക്കുന്നെ സർക്കാർ കുടിയൊഴിപ്പിക്കാൻ തീരുമാനിച്ചു ഇറങ്ങിപുറപ്പെട്ടതല്ലഎന്ന് ഭോദ്യപ്പെടുത്തി ഇവരെഭയപ്പെടുത്തി കീഴ്പ്പെടുത്താൻ നിയോഗിച്ച ജൂത്താസ്ആണ് ഈ m l a അഭിനയം കണ്ടാൽ ആർക്കും തോന്നിപ്പോകും
@sherif.TСағат бұрын
റവന്യൂ വകുപ്പ് C.P I. ക്കു കൊടുത്തു കുറച്ച് ജോയിൻ കൗൺസിൽ കാരും കൂടി പൊതു ജനത്തിന് ജീവിക്കാൻ പറ്റാത്ത അവസ്ഥ ഇതു.C.PIM. സംസ്ഥാന കമ്മറ്റി ചർച്ച് ചെയ്യാൻ അഭ്യർത്ഥിക്കുന്നു .
@vinodmj24913 сағат бұрын
ഇവനെ വിശ്വസിക്കാൻ കൊള്ളില്ല
@sanjukp29532 сағат бұрын
ആരെ വിശ്വസിച്ചാലും ഇവനെ വിശ്വസിക്കരുത്
@arunkumararun9346Сағат бұрын
സര്ക്കാര് നടപടികൾ ഭരണകക്ഷി എംഎൽഎ അറിഞ്ഞില്ല എങ്കിൽ ആരുടെ കഴിവ് കേട് ആണ്
@Firerouts000Сағат бұрын
എന്റെ പേരിൽ ഒരു തുണ്ട് ഭൂമി പോലുമില്ല അതുകൊണ്ട് ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറില്ല ഈ ലോകത്തിൽ ഒന്നും സ്വന്തമായി ഇല്ലാത്തവനാണ് ഭാഗ്യവാൻ അവന് വിഷമങ്ങൾ ഇല്ല ദുഃഖമില്ല സന്തോഷം മാത്രം ഒന്നും സ്വന്തമായി ഇല്ലല്ലോ എന്ന് സന്തോഷം മാത്രം
@sanjukp29532 сағат бұрын
ശ്രീനിജിന് വെറുതെ നാടകം കളിക്കുന്നു
@maniperisseri20093 сағат бұрын
സുപ്രീം കോടതി ജഡ്ജിയുടെ മരുമകനെയാണ് നിയമം പഠിപ്പിക്കുന്നത് 😂😂
@SulaimanSu_la_i_ma_n2 сағат бұрын
ആര് ഭരിക്കുന്നു എന്നതല്ല. മനുഷ്യത്ത്വം അതാണ് ഈ പാവങ്ങൾക്ക് വേണ്ടത്.
@zikkanthart22062 сағат бұрын
MLA, s drama😂😂😂😂😂😂😂
@AbdusammadKanakkanthodiСағат бұрын
ശ്രിനിജനായത് കൊണ്ട് മാപ്രക്ക് ഒരു ആവേശമില്ല വല്ല udf mlaആയിരുന്നെങ്കില് മാപ്ര ഒരുഗമ്പിര കഥാപ്രസംഗം നടത്തിയേനെ
@santhoshcherian73232 сағат бұрын
Mr sree neechan
@jijipsatheesh5789Сағат бұрын
അടിപൊളി
@മൊഞ്ചത്തി-ഹ5റ2 сағат бұрын
പാവങ്ങൾ അവർക് വേറെ ഇടം റെഡി ആക്കി കൊടുത്തിട്ട് പോരെ
@bhaskaranp50442 сағат бұрын
ആരാണ്ട് ഈ പ്രശ്നത്തിൽ വില്ലൻ
@sajinsaleem7170Сағат бұрын
Mla ❤❤❤
@SurjithSwaminathan2 сағат бұрын
Mla❤️
@babucp7449Сағат бұрын
Only drama.we are fool
@irshadmuringakodan2 сағат бұрын
നാടകമേ ഉലകം 😄😂
@MDFaisal-xt1st2 сағат бұрын
ഇയാഭരണപക്ഷ MLAആയത് കൊണ്ടല്ലെ ഇത്ര ഷൈൻ ചെയ്യുന്നത് ....അറിയാം ഇവന് മുഖ്യൻ്റെ ആളായത് കൊണ്ട് പോലിസ് തൊടില്ല എന്ന്.. നാടകക കളി...😂😂
@yohannanvc33612 сағат бұрын
സെറ്റ് ഇട്ടതാണോ.....
@sayum43942 сағат бұрын
ഇതാവണം mla
@abdurahimanc6909Сағат бұрын
Id wakaf poleyalle. Niyamam mathram pora. Manusyatwavum venam.
@rinshadrinshad42622 сағат бұрын
E mlayea k rail vannappol thadayan janagalodoppam ka ndillallo
@dhaneshnr3209 минут бұрын
Drama only…..
@johnninanrinchujohn2 сағат бұрын
Ithellam chi pi m intaeyum sreenijantaeyum nadakam.....😮😮😮😮 Chi pi m mla chi pi m intae nadapadikal thadayunnu....onnu poda aalukalae pattikathae......