ബി ജെപി ജനങ്ങളുടെ നന്മ നോക്കുന്നു ....മറ്റ് പാർട്ടി ക്കാർ പാർട്ടി നില നിർത്താൻ മാത്രം നോക്കുന്നു ...
@jayarajankaloor3 сағат бұрын
മുനമ്പം കാരുടെ പ്രശ്നം.. കേന്ദ്ര ഗവൺമെന്റ്.. ഏറ്റെടുത്തിട്ടാണെങ്കിലും.. എന്നെന്നേക്കുമായി തീരട്ടെ.. സമാധാനമായി ആ പാവങ്ങൾക്ക്.. അവനവന്റെ വീട്ടിൽ കിടന്നുറങ്ങുവാനുള്ള, സ്വാതന്ത്ര്യം ലഭിക്കട്ടെ..👌👌🌹🌹
@Balakrishnan-kx6qx3 сағат бұрын
എന്നാലും നമ്മളി യുഡിഎഫിനും എൽഡിഎഫിനും മാത്രമേ വോട്ട് ചെയ്യുകയുള്ളൂ
@aravidakshanv65153 сағат бұрын
സംശയിക്കണം. മുമ്പത്തുകാരുള്ളതു കൊണ്ടാണ് waqf എന്ന കിരാത നിയമം ജനങ്ങൾ അറിഞ്ഞതും ചർച്ചയായതും.
@TheSkn64063 сағат бұрын
Keralathile janangal ennu parayu.
@pky8022 сағат бұрын
@@TheSkn6406സത്യം
@KrishnadasvkDas2 сағат бұрын
അന്നും, ഇന്നും, എന്നും ഷോൺ ജോർജ് ❤️
@AnilKumar-pw5vh2 сағат бұрын
അന്ന്... എന്ന്..?? 🤔🤔
@Palasasi-lk2ib3 сағат бұрын
കോൺഗ്രസ്സുകാർ മുനമ്പത്തു വന്നു ഞങ്ങൾ നിങ്ങളോടൊപ്പമാണ് എന്ന് പറഞ്ഞിട്ട് ഡൽഹിയിൽ പോയി വഖഫ് ഭേദഗതിക്ക് എതിരെ ബഹളം വെയ്ക്കും .. ഇഅവനെയൊക്കെ പൊതുജനം തിരിച്ചറിയണം .. കോണ്ഗ്രസ്സും കമ്മൂണിസ്റ്റും വർഗ്ഗീയ പാർട്ടി എന്നൊക്കെ അധിക്ഷേപിക്കുന്ന ബിജെപി മാത്രമേ മുനമ്പത്തെ ജനങ്ങൾക്കൊപ്പം ആത്മാർത്ഥമായി നിന്നിട്ടുള്ളൂ . അവർക്ക് അതിൽ ചിലപ്പോ രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം , കാരണം രാക്ഷ്ട്രീയ പാർട്ടികൾക്ക് എല്ലാം ഓരോ രാഷ്ട്രീയ ലക്ഷ്യമുണ്ടാകും ..പക്ഷെ നിങ്ങൾ ഓർക്കുക നിങ്ങൾക്ക് ആപത്ത് വന്നപ്പോൾ സഹായിക്കാൻ നിങ്ങൾ ഇത്രയും നാൾ വോട്ട് കൊടുത്ത കോൺഗ്രസോ കമ്മൂണിസ്റ്റോ നിങ്ങൾക്കൊപ്പമില്ല .. ബിജെപി മാത്രമേയുള്ളൂ .. അതിന്റെ നന്ദി നിങ്ങൾ ബിജെപിയോട് കാണിക്കണം ..
@abhijithkss70292 сағат бұрын
അയ്യോ...ഞമ്മൻ്റെ അതിഥി ത്തൊഴിലാളികൾ അല്ലെ...അവരെ ഒന്നും പറയല്ലേ...😂😂😂😂😂
@EMANSGROUP9713 сағат бұрын
മോദി ദയവായി വക്കഫ് നീയമം ഭേദഗതി ചെയ്യണം മുനമ്പത്തെ ജനങ്ങളെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
@vignesh.b77063 сағат бұрын
എന്നിട്ട് അടുത്ത തവണ ഹൈബി ജയിപ്പികണം....
@sarathss57483 сағат бұрын
മോദി വഹാബ് നിയമം ഭേദഗതി ചെയ്യുക. ഞങ്ങളുടെ വോട്ട് ഖാൻ ഗ്രാസിനു തന്നെ 😀😀😀
@rajanthampy94502 сағат бұрын
മുനമ്പത്ത് ഭൂമി തിരിച്ചു കിട്ടിയാലും ഞങ്ങൾ കോൺഗ്രസിനേ വോട്ടു ചെയ്യൂ മോദി നിയമം കൊണ്ടുവന്നതിൻ്റെ ഗുണം ഞങ്ങൾ എടുക്കും എന്നാലും മോദി ഹിന്ദുവല്ലേ ഞങ്ങൾ വോട്ടു ചെയ്യില്ല
@ragachitra92042 сағат бұрын
എന്നിട്ടും തിരുവനതപുരത്ത് sasi തരൂരിന്റെ വോട്ടു ചെയ്തു ജയിപ്പിക്കാൻ ഈ കൂട്ടർക്കു ഒരു മടിയും ഉണ്ടായില്ല അല്ലേ.
@indiraep66183 сағат бұрын
മുനമ്പത്ത് ജാഗ്രത വേണം.കാര്യം നേടാൻ ക്യാമ്മികളും കോംഗികളും വരും.
@aromala31813 сағат бұрын
ഇവിടെ യഥാർത്ഥ പ്രതിപക്ഷ party BJP യാണ് khangress- cpim indi party ആണ്
@AkhilJs-s3q2 сағат бұрын
തിരഞ്ഞെടുപ്പ് വരുമ്പോൾ കണ്ടോ 😊 നമ്മൾ പാർട്ടി കുടുംബമാണ് പാർട്ടിക്കേ വോട്ട് ഇടൂ 😂
@PadmarajAB2 сағат бұрын
ഓടിച്ച് വിടാൻപാടില്ല ... പിടിച്ച് കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിക്കുക.... അൻവറെ പറ്റി പറയുന്നത് 100% correct
@babuthomas76903 сағат бұрын
LDF, UDF വഖഫ് എന്ന കാടൻ നിയമത്തിനു എതിര് ആണെങ്കിൽ, നിയമ പരിഷ്കരണത്തിന് അനുകൂലമായി വോട്ട് ചെയ്യണം.
@shajisebastian433 сағат бұрын
Vote for BJP 🇮🇳 and support Modiji 🇮🇳 ✌️
@nandhuvlogger8252 сағат бұрын
Did christians vote for BJP.. only 10% that's all...🤷
@SunilKumar-hx8rs3 сағат бұрын
ഷോൺ ജോർജ് ബിഗ് സല്യൂട്ട് 👌👌
@mv25523 сағат бұрын
എങ്ങനെയാലും ഇടതും വലതും മുസ്ലീം പ്രീണനത്തിലെ എത്തൂ 😅
@rjindia26633 сағат бұрын
ബിജെപി മാത്രമേ നമ്മളെ സഹായിക്കാൻ ഉള്ളൂ......
@Premodpa3 сағат бұрын
കേരള ഗവണ്മെന്റിനു പങ്ക് ഉണ്ട് അല്ലേൽ എങ്ങനെ ആധാർ കിട്ടി ഇതാണ് പൗരത്വം നിയമം നടപ്പ് ആക്കേണ്ടത്
@NgireesanNgirish2 сағат бұрын
നല്ല അടികൊടുത്തു വിടണം
@muralirs14693 сағат бұрын
തെരഞ്ഞെടുപ്പ് വരുമ്പോൾ നാട്ടുകാർ ഇതെല്ലാം മറക്കരുത് ..
@nandhuvlogger8252 сағат бұрын
Mukuvans will forget about it... Because they only vote what the church priest tell them to do.. Because they are only there slaves till old times 😂
@nandhuvlogger8252 сағат бұрын
Mukuvans will forget about it.. Because They are only slaves for there church priest... till Old times 😂
@StanStanley_3 сағат бұрын
Modi ❤❤ Shone ❤❤
@jojijoseph20723 сағат бұрын
If RSS and BJP not in India, India will be a another pakistan.
@shajithomas74063 сағат бұрын
ഒന്നാം number നുഴഞ്ഞു കയറ്റമാണ് ചില കത്തോലിക്കാ മെത്രാന്‍മാര്‍ നടത്തുന്നത്
@KrishnaKumarDS3 сағат бұрын
ആരു വന്നാലും പോലീസിനെ വിളിച്ചു നിയമപരമായി മാത്രം ഇടപെടുക. മനപ്പൂർവം നിങ്ങളെ വൈകാരികമായി പ്രകോപിപ്പിച്ചു നിങ്ങളുടെ ഭാഗത്തുനിന്നും പ്രശനങ്ങൾ ഉണ്ടായിയെന്നു പറഞ്ഞു സമരത്തെ ലഹള യായി ചിത്റരീകരിക്കാനുള്ള ശ്രമം ഉണ്ടാകാൻ സാധ്യതയുണ്ട്. സൂക്ഷിക്കുക. സമാധാനം കത്ത് സംരക്ഷിക്കുക, നിയമപരമായി മാത്രം എന്തിനെയും കൈകാര്യം ചെയ്യുക.
@Chakkochi168Сағат бұрын
നന്നായി.❤
@rajendrannair68042 сағат бұрын
നന്ദികെട്ട മുനമ്പം ലത്തീൻകാർ ഒരിക്കലും ബിജെപിക്കു വോട്ട് ചെയ്യില്ല.
@kochumonmonkochu17062 сағат бұрын
Bro please wait there will be big change in Kerala politics, Christians will vote for BJP very soon
@Hahachuuuuu2 сағат бұрын
As a Christian proudly I say I support modi @@kochumonmonkochu1706
@anishjanardhanan39822 сағат бұрын
വിഴിഞ്ഞത്ത് സമരം ചെയ്തപ്പോൾ ഇവന്മാർക്ക് എന്തൊരു ആവേശമായിരുന്നു
@nibin85242 сағат бұрын
തൃശ്ശൂർ തെളിവല്ലേ? ബിജെപി ഉണർന്ന് പ്രവർത്തിച്ചാൽ എന്തും നടക്കും... പാലക്കാട് നടന്ന കൂട്ടുള്ള adjustment പരിപാടി നടത്താതിരുന്നാൽ ബിജെപി ക്ക് നല്ല scope ഇണ്ട് കേരളത്തിൽ.. അതിന് നേതാക്കൾ വിചാരിക്കണം... വോട്ടേഴ്‌സ് എപ്പോഴേ ready യാണ്
@nandhuvlogger8252 сағат бұрын
Yes mukuvans are only slaves of church priest till old times 😂
@sajis22793 сағат бұрын
പക്ഷെ ആ നാട്ടുകാർ വോട്ട് കൊടുക്കുന്നത് LDF നും UDF നും ആയിരിക്കും കാത്തിരുന്നു കാണാം
@Antony-c4m3 сағат бұрын
നുഴഞ്ഞു കയറ്റം ഹണി റോസ് ഉൽഘാടനം ചെയ്യാണം
@dayabjimb11313 сағат бұрын
ഇവിടെ പാർട്ടി പ്രശ്നം അല്ല ജനത്തിന്റെ കൂടെ ആരുണ്ടോ അവരുടെ കൂടെ ജനങ്ങൾ നില്കും
@sabudin42892 сағат бұрын
ഷോൺ ജോർജ് 👍
@sujith-h7j3 сағат бұрын
As a Christian I trust modi ji
@nandhuvlogger8252 сағат бұрын
But you can't change
@ThulasiDas-g9v2 сағат бұрын
Namaste shajan ji 🙏🙏🙏🙏🙏
@KrishnadasvkDas2 сағат бұрын
കേരളത്തിൽ പൗരത്വ, waqf, UCC എല്ലാം നടപ്പിലാക്കണം എങ്കിൽ ബിജെപി അധികാരത്തിൽ വരേണ്ടത് അത്യാവശ്യം ആണ് രാജ്യത്തിന്റെ നിലനിൽപ്പിനും ഭാവി സുരക്ഷക്കും വേണ്ടി പോരാടുന്ന ❤️മോദിജിയെയും, ബിജെപിയെയും വിജയിപ്പിക്കുക 👍
@ranjithpulasseri21853 сағат бұрын
അവിടെ ഉള്ള മനുഷ്യൻമ്മാർക്ക് ഇതൊന്നും മനസിലാവുന്നില്ലേലെങ്കിൽ പോയി പണി നോക്കുന്നതല്ലേ നല്ലത്. രാഷ്ട്രീയക്കാരന്റെ താങ്ങാൻ നടന്നാൽ ഇത്രേ ഉള്ളൂ
@josephcx1978Сағат бұрын
Full മലപ്പുറം ആണ് കേരളത്തിൽ മൊത്തം വിലക്കെടുക്കുന്നത്
@vijayalekshmyvalappil43923 сағат бұрын
കത്തു എഴുതിയ മഹാന്റെ ഭാഷാ നിലവാരം ആണ് ബഹുകേമം.
@antonyf20232 сағат бұрын
ഇക്കാര്യത്തിൽ, (മുനമ്പം വിഷയം )യു ഡി എഫ് ഉം കൊണ്ഗ്രെസ്സ്ഉം അവരുടെ അംഗങ്ങളെ മനസാക്ഷി വോട്ടിനും നിലപാടിനും വേണ്ടി ഫ്രീ ആക്കി വിടണം അവരുടെ കൂച്ചു വിലങ്ങു അഴിച്ചു വിടണം...
@Prakasham-n7d3 сағат бұрын
ഈ വർഗ്ഗം പല രൂപത്തിൽ പ്രത്യക്ഷപ്പെടും.... സൂക്ഷിക്കുക...
@samuvalsam6681Сағат бұрын
ഷോൺ ജോർജ്.. തന്തക്കു പിറന്ന നേതാവ് ❤❤❤❤❤❤❤❤❤❤❤❤❤
@santhoshnadumuri7332 сағат бұрын
പാർട്ടി എന്നാൽ കുടുംബം (അതാണ് പാർട്ടി )കുറകാം 🤣
@thomasissac7642 сағат бұрын
ശമാധാനക്കാരുടെ ഓരോ അടവുകൾ..
@santhoshkumar-r9l2 сағат бұрын
GOOD
@sajijosephaykkanat4772 сағат бұрын
ഹൈബിയെ ഇനിയും വിജയിപ്പിക്കുക... ഹലാൽ വകഫ് വരട്ടെ.സത്യത്തിൽ ഞാനും ഹൈബിക്കു കഴിഞ്ഞ പ്രാവശ്യം വോട്ടു ചെയ്തുപോയി.. ഇനി ഇല്ല 🙏. ബിജെപി വേണ്ട എന്ന് ഉറക്കെ പറയുന്ന പ്രബുദ്ധ 🙏🙏ഇനിയെങ്കിലും ഉണരൂ ....😂😂
@Hari-f3zСағат бұрын
നല്ല ബിരിയാണി കിട്ടുന്നിടത്തു വേണം നമ്മൾ നിൽക്കാൻ😂😂😂😂
@mammenmathew1052 сағат бұрын
We must support them. It's a fight for justice.
@mohanana40042 сағат бұрын
Jay modi ji.
@monsymonsy6354Сағат бұрын
Dear christians... Wake up.
@thomasmicheal5267Сағат бұрын
വോട്ടിനുവേണ്ടി എന്ത് വൃത്തികേടും കാണിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയക്കാരൻ
@bijumathew13812 сағат бұрын
Only BJP can solve these issues , vote for BJP.
@mariainternationaltrading66952 сағат бұрын
UDF, LDF അവസര വാദികൾ. ഒരിക്കലും വോട്ട് ഇനി കൊടുക്കരുത്. സപ്പോർട്ട് ബിജെപി സപ്പോർട്ട് മോദിജി
@vargheseanilp82 сағат бұрын
വഖഫ് എടുത്തു കാട്ടിൽ കളയുക
@radhamanivs7433Сағат бұрын
കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതൽ അതിന് സമരം അവിടെയും വഞ്ചകർ
@sheethalagopalakrishnan37352 сағат бұрын
എല്ലാം മുനമ്പംകാർക്ക് അറിയാം ബി ജെ പി യോട് ആ സ്നേഹവും ഉണ്ട് പക്ഷെ വോട്ട് കൊടുക്കാൻ മാത്രം പറയരുതേ അത്രമാത്രം അടിമകളായിപ്പോയി അതുകൊണ്ടാ 😀😀
@prasantnair49203 сағат бұрын
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ വയ്യാത്ത വർഗം.
@melbinmathew58733 сағат бұрын
Paccha velicham teams
@Nik-zf4xl3 сағат бұрын
മുനമ്പത്കാർ ഓടിച്ച യൂട്യൂബർ ആരായിരുന്നു
@shajipp7612 сағат бұрын
ബോംബ് വെക്കാൻ ആകും 😢
@vignesh.b77063 сағат бұрын
മിക്കവരും ഈ വീഡിയോ എടുത്തുകൊണ്ടു പോയി വല്ല തരുതല വീഡിയോണുണ്ടാക്കാൻ ആയിരിക്കും... മലപ്പുറം കോഴിക്കോട് ഒക്കെ ഒരുപാട് ഫിഷിംഗ് ഹാർബർ ഉള്ളപ്പൊ മുനമ്പത്ത് വന്നു അവർക്ക് ഒണ്ടാക്കേണ്ടത്
@jayan2303 сағат бұрын
Jai BJP
@jayanppandancheril10272 сағат бұрын
ഒരു കാര്യം നിങ്ങൾ തീരുമാനിച്ചുറപ്പിച്ചു വരുന്ന തെരഞ്ഞെടുപ്പുകളിൽ നിങ്ങൾക്ക് പിന്തുണയുമായി വന്ന ആളുകൾക്ക് മാത്രം പിന്തുണ കൊടുക്കുക
@RobinThomas-n3k2 сағат бұрын
അതിലും അപകടമാണ് മുനമ്പം ഹാർബർ ഷൂട്ടിംഗ്,. രാജ്യത്തിന്റെ തന്ത്ര പ്രധാന മേഖലയാണ് ഓരോ ബോർഡറും. മുനമ്പം ഹാർബർ ജിഹാദികൾ ഷൂട്ട് ചെയ്തതിൽ 100% ദുരൂഹതയുണ്ട് NIA അന്യോക്ഷിക്കുക , മുനമ്പം സമരപന്തൽ ഷൂട്ടിംഗ് അവരുടെ ഉദ്ദേശ്യം വഴിതിരിച്ചു വിടാൻ മാത്രമാണ് അതിൽ ജിഹാദികൾ വിജയ്ക്കുകയും ചെയ്തു. മുസ്ലിം സ്ഥാപങ്ങളും കോളേജുകളും മെഡിക്കൽ കോളേജുകളും ഇതിനുള്ള തവളങ്ങളിൽ ചിലത് മാത്രമാണ് .
@josemathew8342 сағат бұрын
Congress kare Aduppikkarurhu
@Hahachuuuuu2 сағат бұрын
Schon jeroge is real hero
@SreelathaVG-t4f2 сағат бұрын
അല്ല സാജൻ സാറേ ഇപ്പഴും എന്തിനാ രാജിവച്ച MLA യെ നിലമ്പൂർ MLA എന്ന് വിളിക്കുന്നത് ഒന്നു പറയൂ
@jayan2303 сағат бұрын
No one solve this expect BJP
@rejvs2 сағат бұрын
ഒരു ജുഡീഷ്യല്‍ നടപടിയിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്പ് ഹൈക്കോടതി തീര്‍പ്പാക്കിയ മുനമ്പം വിഷയത്തില്‍ ഒരു അന്വേഷണ കമ്മീഷനെ വെച്ചതു ചോദ്യം ചെയ്ത ഹര്‍ജിയില്‍മേല്‍ ഗവ. സെക്രട്ടറി ഹൈക്കോടതിയില്‍ കൊടുത്ത മറുപടിയില്‍ ടി കമ്മീഷനു ജുഡീഷ്യലോ അല്ലാതെയോ ഉള്ള അധികാരമില്ലെന്നു പറഞ്ഞിരിക്കുന്നതായി കാണുന്നു. സമന്‍സ് അയച്ചു ആളുകളെ വരുത്തി വിസ്തരിക്കാനും രേഖകള്‍ പരിശോധിക്കാനും കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് കൊടുക്കുന്ന അധികാരം ഈ കമ്മീഷനില്ലത്രേ!!! ഹൈക്കോടതി തീര്‍പ്പാക്കിയ ഒരു കേസില്‍ അന്വേഷണ കമ്മീഷനായി ഇരിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ആയ രാമചന്ദ്രന്‍ നായര്‍ കാണിക്കുന്ന ലജ്ജയില്ലായ്മയും പ്രശംസനീയമല്ലേ.
@jayan2303 сағат бұрын
Please vote BJP and rescue Kerala
@saritaScaria2 сағат бұрын
These evil group can only think of evil and cruel things wherever they go , very unfortunately!!!
@Scoobeedoo72 сағат бұрын
VD Chatheeshan 🐀
@aagodia38193 сағат бұрын
Only Modiji can solve this issue in india
@mathaama12 сағат бұрын
ഷോണ്..?ഹ...ഹ.. ഹ.. ഷാജൻ നിഷ്പക്ഷമായി സംസാരിക്കുന്ന യാൾ എന്ന പൊതു വേ ഉള്ള ജനങ്ങളുടെ ധാരണ നിലനിർത്താൻ ശ്രമിക്കണം
@ranjithpulasseri21853 сағат бұрын
എന്ത് കുട്ടികൾ 😅
@DileepKg-c7bСағат бұрын
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഫ് അധികാരത്തിൽ വരാൻ മിസ്റ്റർ ഷാജനും കുറെ പണിയെടുത്തല്ലേ?
@georgepc52522 сағат бұрын
അൻവറിനോടുള്ള വ്യക്തി വൈരാഗ്യം ഇതിന് പിന്നിൽ ഉണ്ടോ.
@PS-mh8ts2 сағат бұрын
എന്ന് ചോദിയ്ക്കുന്നു georgepc5252 എന്ന് കൃസ്ത്യൻ പേരുമായി വന്ന സുഡാപ്പി മലരൻ
@joyandrews-lh2lk2 сағат бұрын
Pathanamthitta bhasha oil
@moniyammavm55422 сағат бұрын
Video deleted or not ?
@lakshminarayanan77253 сағат бұрын
Next assembly election hindhukkal jagratha kaanikkika cpm congrees randum muslim rakshakar
LEAG ADIMA CONGRESS MUKTHA BHARATHATHODOPPAM ALGERALAVUM YADARTHYAMAKUM
@SreekumarKS-q3j3 сағат бұрын
😂കഷ്ടം രാഷ്ട്രീയ അഭയാത്രി 😂ക്യാമ്പകൾ ആണോ പാർട്ടികൾ 😄അധഃപധനം 🥰🥰🥰????
@aagodia38193 сағат бұрын
Where is cateesan 😅
@appukuttanchenganakkattil5289Сағат бұрын
Viddi satheesa um pinungaandi vijayanum munambam janathaye pachayaayi vanchichu.
@drwilliamthomas35282 сағат бұрын
Tallate vittathu mosahamayi poyyi...
@aagodia38193 сағат бұрын
Padakkam veenu ,
@shajivarkey9503 сағат бұрын
ഷാജൻ സ്കറിയ തന്നെയല്ലേ ഏറ്റവും ആദ്യം ഫ്രാൻസിസ് ജോർജിനെ പൊക്കിപ്പിടിച്ച് വലിയ തള്ള് നടത്തിയത്. ഇതാണ് രാഷ്ട്രീയക്കാരൻ എന്നു പറയുന്നത്. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ കൈവശം ഉണ്ടല്ലോ അത് സൂക്ഷിച്ചു വച്ചോളണം. മുനമ്പം സമരത്തിൽ ഒരു രാഷ്ട്രീയക്കാരനെയും പങ്കെടുപ്പിക്കരുത്. മൈക്കും കസേരയും നൽകി അവിടെ കേമൻ ആക്കരുത്. രണ്ടു വള്ളത്തിലുള്ള ചവിട്ട് കാണുമ്പോൾ വൈദിക മേലധ്യക്ഷന്മാരെ പോലും സംശയിക്കുന്നു. മുനമ്പത്ത് ജനങ്ങൾ ഒന്നടങ്കം നിന്നാൽ അതിനെ പരാജയപ്പെടുത്താൻ ആർക്കും സാധ്യമല്ല. സാമാന്യ ജനങ്ങളെല്ലാം നിങ്ങളോടൊപ്പം ഉണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വക്കഫ് ഭേദഗതി ബില്ലിൽ അല്പം പ്രതീക്ഷയുണ്ട്. ദൈവം നിങ്ങളോടൊപ്പം ഉണ്ട് എന്ന പ്രതീക്ഷയിൽ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ എല്ലാ പിന്തുണയും ഒരിക്കൽ കൂടി അറിയിക്കുന്നു.
@BaburajBabu-m1w2 сағат бұрын
അന്നേ ഞാൻ മറുനാടന്റെ വാർത്തയ്ക്കു കമെന്റ് ഇട്ടിരുന്നു കോഴി കൂവുന്നതിന്റെ മുൻപെ ഈ ഫ്രാൻസിസ് ജോർജ് പറഞ്ഞത് മാറ്റി പറയും എന്ന് അതു തന്നെ നടന്നു അതുകൊണ്ട് ഷാജന്റെ ഗീർ വാണങ്ങൾ പലതും തൂറ്റുന്ന പടക്കങ്ങൾ ആണെന്ന് ഷാജൻ മനസിലാക്കിയാൽ നല്ലത് ആ ഫ്രാൻസിസ് ഗോർജിനെ താങ്ങി തള്ളിയ വിഡിയോ ഒഴിവു സമയത്തു ഷാജൻ ഒന്ന് കാണണം എന്ന് അഭ്യർത്ഥിക്കുന്നു എന്നിട്ട് കേന്ദ്ര സർക്കാരിനെയും മോദിയെയും കുറിച്ച് കോൺഗ്രസ്സിന് വേണ്ടി ഒരു ഫാസിസ്റ്റു തിയറി വിഡിയോ ഇറക്കും
@Kilimanjaro-n4u3 сағат бұрын
Erattupettayilum poonjatttilum oke ee kuttikal ayiirunnu
@ASIFBAVA-w5w2 сағат бұрын
മുനമ്പത്ത് മറ്റാരും ചെല്ലരുത് , ഞങ്ങ തല്ലും പോലും, ഇത് നല്ല കഥ.
@sskm2Сағат бұрын
സുടാപ്പി തീവ്രവാദി കൾക്ക് അടി ഉറപ്പാണ് സുടു
@divyagopal-lz2cb3 сағат бұрын
10n
@SN-xo3vv3 сағат бұрын
😂Still,'we' will vote only for Congress. My ancestors from the times of Adam and Eve have voted only for Congress. BJP should definitely support us. That is secularism. But we will vote only for Congress. That is our secularism
@Kilimanjaro-n4u3 сағат бұрын
Mvd kum case edkan ppatttumallo
@sunilkumarpulakkal61603 сағат бұрын
മറ്റൊരു ശബരിമല ഇളക്കിവിടൽ മാത്രമാണ് മുനമ്പം.. വിവരമുള്ള കേരളീയർക്ക് അതറിയാം.
@carpediem81533 сағат бұрын
ഈ വിവരം ഉള്ള മലയാളികൾ എന്ന് പറയുന്നത് കമ്മികളും സുഡാപ്പികളും ആണ് എന്നാണോ പറഞ്ഞു വരുന്നത്?? 😂😂😂😂
@TheSkn64063 сағат бұрын
Kammi😂😂😂
@pky8022 сағат бұрын
അടിമ
@KrishnadasvkDas2 сағат бұрын
എന്നാൽ നീ waqf ക്കാർ കുടിയിറക്കുന്ന 610 കുടുംബങ്ങൾക്ക് മറുപടി parayo
@carpediem81532 сағат бұрын
@@sunilkumarpulakkal6160 അപ്പോൾ വിവരം ഉള്ള മലയാളികളി കളിൽ നീ പെടില്ല എന്നർത്ഥം 😄😄😄😄.. ഇങ്ങിനെ ഒരു മണ്ടൻ മന്ദ ബുദ്ധി 😂🤣