അതിശക്തമായ സ്വയമേ ചിന്തിച്ചു,നിയന്ത്രണ- നിർമിത യന്ത്ര സമൂഹം ലോകം അടക്കി ഭരിക്കുന്ന ഒരു സമയം വരും..അവരോട് മത്സരിക്കാൻ മനുഷ്യന് കഴിയില്ല....... സ്റ്റീഫൻ ഹോക്കിങ്.. 😮😮
@nabeelthuruthi2784 Жыл бұрын
അവതരിക 🔥🔥 umar🫡👌
@hassanaplus3735 ай бұрын
വളരെ നല്ല ഇൻ്റർവ്യൂ.നാം സ്കൂളിൽ നിന്നേ പഠിച്ചു പോരുന്നതാ 'മഹാനായ അലക്സാണ്ടർ ചക്രവർത്തി' എന്ന്. ലോകം വെട്ടിപ്പിടിച്ച ആളല്ലേ? പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ടാവില്ലേ? നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ടാവില്ലേ? എങ്ങനെയാണങ്ങനത്തയാൾ മഹാൻ ആകുന്നത്?
@justinmorris372910 ай бұрын
You are great... I enjoyed your narrative because I am also in your perspective
@BabyShaju-qt5hm Жыл бұрын
Excellent...interview...very informative and interesting...
@Balassunbs7 ай бұрын
Informative, All the best. God bless.😊🙏🏼
@gclefmusic710 ай бұрын
നമ്മുടെ നാട്ടിൽ ഒന്നും നടക്കുന്നില്ലേ ആര് പറഞ്ഞു... അമ്പലങ്ങൾ പണിയുന്നില്ലേ.. പാലങ്ങൾ പണിയുന്നില്ലേ ദ്വാരകയിലേക്ക്.. പ്രതിമകൾ പണിയുന്നില്ലേ പിന്നെന്തൊ വേണം...😊
@musthafaarikattayil864328 күн бұрын
😂
@muhammadsinankk2985 Жыл бұрын
Ummer sir please next live
@infinitegrace506 Жыл бұрын
This is nothing else but Playing with fire!!
@Mylittleworld199996 ай бұрын
Worth interview 👏🏻
@varmaamla Жыл бұрын
A Worth Talk
@muhammadhamsathamachu9774 Жыл бұрын
ഗുഡ് കോൺഡന്റ്😊
@babukallathuparambil53287 ай бұрын
ഹരാരി AI യെ കുറിച്ച് പറയുന്നത് കേൾക്കുക, it will be an eye opener
ആകെ ഒരു അങ്കലാപ്പ്... കർത്താവേ... മനുഷ്യൻ ഭ്രാന്ത് ആകുമോ.. മനുഷ്യത്വം 😭നശിക്കുമോ?? അതിവേഗം മാറും ലോകം.. എന്നാൽ കർത്താവിന്റെ വചനം മാറില്ല... 🙏🏼🙏🏼
@sandeeppaulose Жыл бұрын
ഏതു കർത്താവ് ബ്രോ 😂
@techytravellerofficial Жыл бұрын
karutha vavaa
@tomtyg527 ай бұрын
Wall-e animation movie orma varunnu🙂
@bubu6708 Жыл бұрын
❤
@findmeifyoucan4434 Жыл бұрын
Moooddd
@Shibinbasheer007 Жыл бұрын
💙👍
@ReshmaKrishnan-s7w Жыл бұрын
😍🙌
@arjunhomekerala6309 Жыл бұрын
PSC list valuthakukka
@razykurdish8242 Жыл бұрын
Cristeena teacher fans undo?
@doc2703 Жыл бұрын
AI is working via all media as we speak😂😂AI plans media ...now
@technoppin Жыл бұрын
എങ്ങിനെ നടക്കാനാ സ്വർത്ഥ താൽപര്യക്കാരല്ലേ , ദുബായ് ജൈടക്സ് എക്സ്പോയിൽ ചുറ്റികറങ്ങിയിട്ടും, ലോകത്തിൽ വലിയൊരു മാററമുണ്ടാക്കാൻ കഴിയുന്ന , അതും സോക്ഷ്യൽ മൈൻഡോടെ പ്രവർത്തിക്കുന്ന കമ്പനിയെ കാണാൻ കഴിയാഞ്ഞത് മേശമായി പോയി
@loma1234561 Жыл бұрын
ആരാണിയാൾ ??? വല്യ വർത്തമാനമൊക്കെയാണല്ലോ ???
@shafeeqnafeesashafeeq3915 Жыл бұрын
Founder and Chief Executive Officer of Edapt Learning App - Focused on skilling the Youth for the uncertainties and opportunities of 21st century.
@jabbarp4313 Жыл бұрын
തട്ടിപ്പുകളെയും ന്യായീകരിക്കും..... പതിനായിരം ചതിക്കുഴികളിൽ ചാടിയാലും മലയാളി പഠിക്കില്ല.😅
@Lkjhfgfgdfffss Жыл бұрын
ഇദ്ദേഹത്തെ അറിയാത്ത താനൊരു പരാജയമാണ്
@sandeeppaulose Жыл бұрын
@@Lkjhfgfgdfffssഅയ്ശരി 😂
@techytravellerofficial Жыл бұрын
താൻ ആരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ തന്റെ അച്ഛനോട് പോയി ചോദിക്ക് താൻ ആരാണ്ന്ന് അപ്പോ തന്റെ അച്ഛൻ ചോദിക്കും നീ ഏതാന്ന്🤣
@jabbarp4313 Жыл бұрын
ഇതൊക്കെ വെറും.... " വാക്കിനാൽ തീർക്കുന്ന " സ്ഫടിക സൗധം....
@techytravellerofficial Жыл бұрын
നീ കമന്റ് ഇട്ട ഫോണും ആ കമന്റ് ഞാൻ കണ്ട കമ്പ്യൂട്ടറും, നിന്റ വാർപ്പ് വീടും അതിലെ സകല വസ്തുക്കളും സ്വന്തം വണ്ടി ഉണ്ടകിൽ അതും വിമാനം കണ്ടിട്ടുണ്ടെകിൽ അതും ചാനൽ മറ്റുബോ സിഗ്നൽ തരുന്ന സാറ്റലൈറ്റും എല്ലാം ഒരിക്കൽ സ്പടികസ്വാധങൾ ആയിരുന്നു, ഇനി കാലം മാറി ഈ പുതിയ മാറ്റങ്ങളും വന്നുകഴിയുമ്പോൾ അന്ന് ഇതേപോലെ ഇനി വരാൻപോകുന്നതിനെകുറിച് പറുന്നത് കേട്ട് വല്ല ചൊവ്വയിലും ഇരുന്നു തന്നെപോലെ ഉള്ള കൊറേ എണ്ണം പറയും അതൊക്കെ സ്പടികസ്വാധങൾആണെന്ന് 😁