AI-യുടെ വരവോടെ ഐടി ഹബ്ബുകളിൽ ജോലി ചെയ്യുന്നവരുടെ ഭാവി എന്തായിരിക്കും? Umer Abdussalam | Value plus

  Рет қаралды 94,853

24 News

24 News

Күн бұрын

Пікірлер: 263
@akshayjoseph912
@akshayjoseph912 Жыл бұрын
ദിവസേനയുള്ള പുഴുത്ത നാറുന്ന രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കി ഇതുപോലുള്ള programs സംഘടിപ്പിച്ചു കൂടെ
@ncsvcreations8671
@ncsvcreations8671 Жыл бұрын
Sathyam
@sibintb5002
@sibintb5002 9 ай бұрын
Athinu views kuravayirikkum bro, pinne media kkum athanu vendath
@shabeerali8644
@shabeerali8644 9 ай бұрын
Thanks bro 🙏
@edapt_online
@edapt_online Жыл бұрын
ഞാൻ ഇദ്ദേഹത്തിൻ്റെ കടുത്ത ആരാധകൻ ഒന്നുമല്ല...പക്ഷേ ലോകത്ത് നടക്കുന്ന വലിയ മാറ്റങ്ങളെ നല്ല അവതരണത്തോടെ കൂടി പങ്ക് വെക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം...ഇത്രയും updated ആയ ഇദ്ദേഹം ഒരു മലയാളി ആണ് എന്നതിൽ നമ്മൾ അഭിമാനികുകയല്ലെ വേണ്ടത്❤❤❤...
@fidelcastro2404
@fidelcastro2404 Жыл бұрын
ഡെയ് ഡെയ് മാസക്കൂലിയോ ദിവസക്കൂലിയോ
@suhailabbas1574
@suhailabbas1574 Жыл бұрын
​@@fidelcastro2404 തനിക്ക് comment ന് ആണോ കൂലി?😅
@vajidkondotty4397
@vajidkondotty4397 Жыл бұрын
​​@@fidelcastro2404സത്യം തുറന്നു പറയുന്നത് കൂലിക്ക് ആണ് എന്ന് വരുത്തി തീർക്കുക ആണോ.? അതിന് സപ്പോർട്ട് ചെയ്യുന്നതും
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
​@@fidelcastro2404നീ ഏതാ😂
@jibinbabu5521
@jibinbabu5521 Жыл бұрын
​@@fidelcastro2404ni venel kanadey.sanki aakum alle😅
@user-Thinks
@user-Thinks Жыл бұрын
അറിവിന്റെ നിറകുടം 🥰 ഇത് പോലുള്ളവർ തന്നെയാണ് വരും തലമുറയെ നയിക്കേണ്ടത് 👍🏻
@salahudeenkodambi6246
@salahudeenkodambi6246 Жыл бұрын
ഇദ്ദേഹത്തിൻറെ എല്ലാ വീഡിയോയും കാണാറുണ്ട്. പുതിയ ലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇദ്ദേഹത്തിൻറെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് 👍👍👍
@fadilpachoos9047
@fadilpachoos9047 Жыл бұрын
😢ആരെങ്കിലും നല്ലതു സോഷ്യൽ മീഡിയകളിലൂടെ ചെയ്യുന്നത് കാണുമ്പോൾ കുറെ എണ്ണം ഉണ്ട്, എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാനായി. ഇവന്മാര് നല്ലതു ചെയ്യുകയുമില്ല മറ്റുള്ളവർ നല്ലതു ചെയ്താൽ അതിനെ പ്രോൽസാഹിപ്പികുകയുമില്ല. മൂപ്പര് കാരണം ഒരു പാട് ആൾക്കാർക്ക് പുതിയ അവസരങ്ങൾ കണ്ടെത്താൻ പറ്റിയിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും ഇതുപോലെയുള്ള വിഡിയോകൾ വേണം.
@manuraj2997
@manuraj2997 Жыл бұрын
Namuku വേണ്ടത് ഇതുപോലത്തെ ആളുകളെ ആണ് ❤
@shafimumbai
@shafimumbai 5 ай бұрын
വളരെ നല്ല അവതരണം... ഇതിനെ നമ്മൾ ഒരു ട്രെയിൻ ആയി സങ്കൽപ്പിക്കുക. അതിൻറെ എൻജിൻ ഇന്നത്തെ ടെക്നോളജിയും, അതിനോട് ഘടിപ്പിച്ച കമ്പാർട്ട്മെൻറു കളിൽ കയറിയ ആളുകൾ ആ എൻജിൻ എത്തുന്ന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ വേണ്ടി അതിൽ കയറിയവർ. അവരിൽ ഭൂരിഭാഗവും അവിടെ എത്തും. അല്ലാത്തവർ അവരവരുടെ വഴിക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കും.
@pravasi_blogs
@pravasi_blogs Жыл бұрын
I keep watching this gentleman for the last many years He speaks through action.
@sibinbhargav2134
@sibinbhargav2134 5 ай бұрын
നല്ല ചിന്ത...നല്ല പ്രോഗ്രാം...
@vishnukumarkr3499
@vishnukumarkr3499 10 ай бұрын
യുവാക്കളെ engage ചെയ്തു വെക്കാനുള്ള മാർഗം ആണ് സോഷ്യൽ മീഡിയ .
@moviepranthan6756
@moviepranthan6756 6 ай бұрын
തൊഴിൽപരമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാഭ്യാസ രീതിയാണ് നമ്മുടെ നാടിൻറെ ശാപം
@vasidhikveliyathukudyil6107
@vasidhikveliyathukudyil6107 Жыл бұрын
News media ഇത്തരം Debates ആണ് നടത്തേണ്ടത് . Good 24.
@mrgamer.1996
@mrgamer.1996 Жыл бұрын
He is a genius. And he was my teacher
@sojanmathew4693
@sojanmathew4693 Жыл бұрын
This is one of the most useful content ever the channel discussed
@appuaravind2885
@appuaravind2885 Жыл бұрын
Umer kidilam aan❤❤ much respect
@arunjohn708
@arunjohn708 6 ай бұрын
Happy to see Youngsters in kerala thinking Differently
@abdulrahmanaa3969
@abdulrahmanaa3969 Жыл бұрын
What a well structured talk, thankyou Ummar
@mariyaseb
@mariyaseb Жыл бұрын
Very informative. Thanks!
@kazynaba4812
@kazynaba4812 Жыл бұрын
Very useful ഡിസ്കഷൻ. Youth should be vigilant on this insteadof waisting their time and energy on rubbish discussions A big salute 🙏🌹
@ABDvahid
@ABDvahid Жыл бұрын
Because of you I start using AI thank you Umar❤
@johnmanadan
@johnmanadan Жыл бұрын
Value plus content selection and quality is good. Keep going.
@sujithneelakandan5189
@sujithneelakandan5189 Жыл бұрын
കുറച്ചധികം exaggerate ആയോ എന്ന് സംശയം. Upskill ചെയ്യണം എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല. പക്ഷേ ഏതൊക്കെ മേഖലയിൽ ബാധിക്കും എന്ന് detailed ആയി നോക്കേണ്ടി വരും. പക്ഷേ നമ്മുടെ യുവ തലമുറയെ പറ്റി പറഞ്ഞത് 200 % ശരിയാണ്. ഇന്റർനെറ്റും സോഷ്യൽ മീഡിയയുമൊക്കെ ദുരുപയോഗം ആണ് ചെയ്യുന്നത് കൂടുതൽ പേരും. Ai 100 പേരുടെ ജോലി കളയുകയും 50 പേര് അതെ AI പ്രോസസ്സിന് വേണ്ടി എടുക്കപെടേണ്ടി വരികയും ചെയ്താൽ പോലും സമൂഹത്തിൽ അസന്തുലിതാവസ്ഥ വരും. ഇതിന്റെ ലാഭം കൊയ്യുന്നത് കോർപ്പറേറ്റ് കമ്പനികളും.
@റോയ്മാത്യു
@റോയ്മാത്യു 8 ай бұрын
Informative ❤thanks for the program 👍
@JameskuttyP.J
@JameskuttyP.J 10 ай бұрын
Most of people are unaware about modern technologies deeply , Thanks for your words.
@SathyajithVA
@SathyajithVA Жыл бұрын
Spot on and highly enlightening!
@sreehari7781
@sreehari7781 Жыл бұрын
Thought provoking ❤
@akhilalex7930
@akhilalex7930 Жыл бұрын
Umer time travel cheythu bhaviyil ninnu pastilekkethiya oral anu... Pulli parayunna karyangal kelkumbol palarkkum pediyanu... But after a point of time ee paranja karyangal nadannirikkum.... Change is the only constant which will eventually happen in our life and you need to adapt that by learning the necessary skill.
@sherlynair2842
@sherlynair2842 5 ай бұрын
All selected discussions amazed
@GracyPj-e1h
@GracyPj-e1h Жыл бұрын
Awesome content, very much helpful personally
@moviepranthan6756
@moviepranthan6756 6 ай бұрын
ഈ വിദ്യാഭ്യാസ വിധി തച്ചുടയ്ക്കാൻ ഭാവിയിൽ പൗരന്മാർക്ക് കഴിയട്ടെ
@muhammedarshad1472
@muhammedarshad1472 Жыл бұрын
Good Information .. umer sir
@NaseeraUA
@NaseeraUA 6 ай бұрын
Very informativ vedeo👍🏻
@chefsumeerkhan
@chefsumeerkhan 8 ай бұрын
Manoharamaya avatharanam
@sunithanaseer6840
@sunithanaseer6840 Жыл бұрын
Brilliant talk 👍🏼
@sajujoseph3230
@sajujoseph3230 10 ай бұрын
"വിശപ്പാണ് ലോകത്തിലേക്ക് ഏറ്റവും വലിയ പ്രധാന പ്രശ്നം. കൃഷിക്കാരനെ മറന്നേക്കല്ലേ ....?
@suryavasu713
@suryavasu713 6 ай бұрын
Uvv
@aneeshaa6749
@aneeshaa6749 8 ай бұрын
evark nalla arivund...orupaad R&D cheyyunund adhkond adhehathinidhirunnu parayaam...njan edhil work cheyyunna aalaanu ... ente abhiprayathil edh technology vannaalum eg, AI e applications sherikk use cheyyanenkil basic mudhalulla traditional workflow arivu venam ennanu ente anubhavam , ennaaal nallapole AI tools useful anu..oru corperate companyil problem solving skillum updatedum nalla communication skillum , leadershipum ulla aalkar valare kuravayirikkum avare companies pettennu parannayakkilla... AI vannadhkond ee skills develop aavilla ....edhinu basic education thanne venam,.. edhokke ketit Basic education moshaanennu aarum vijaarikkarudh...nammalude educationopppam Technology koode padippikkanam .
@muhammedshafeeque9568
@muhammedshafeeque9568 Жыл бұрын
Thank you. Very valuable class
@jibinbabu5521
@jibinbabu5521 Жыл бұрын
This man❤
@CalmArcade-ez1nr
@CalmArcade-ez1nr 6 ай бұрын
Thank you so much. Best wishes for your beautiful dream.
@shanijponnambath
@shanijponnambath Жыл бұрын
എല്ലാവര്ക്കും ഓരോ സോമ എടുക്കട്ടെ.
@suhailabbas1574
@suhailabbas1574 Жыл бұрын
Atleast കാര്യങ്ങൾ പറയുന്ന അദ്ദേഹത്തിന് ഒരു vision എങ്കിലും ഉണ്ട്‌... ഇവിടെ കിടന്ന് കുരു പൊട്ടുന്നവൻ vision poyitt വല്ല പണിയെങ്കിലും ഉണ്ടോ ആവോ 😂
@shafi_Whatzappaexpert
@shafi_Whatzappaexpert Жыл бұрын
Exactly
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
😂😂
@farhanaf832
@farhanaf832 Жыл бұрын
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu Athine korach koduthal ariyan mallu megellante video kandu
@thomasabraham3291
@thomasabraham3291 Жыл бұрын
Good spoken and interpreted
@savadirumbuzhi
@savadirumbuzhi Жыл бұрын
Your interview really inspiring. I loved hearing about your journey and your passion for artificial intelligence . You’re such a role model, and I know you’re going to continue to do great things. I’m so grateful to have you as a friend.
@savadch9169
@savadch9169 Жыл бұрын
💯
@vfxyuga6152
@vfxyuga6152 Жыл бұрын
❤️😍
@ayshahisana9342
@ayshahisana9342 Жыл бұрын
Guy with great vision for sure🔥🤙
@muneervloge2147
@muneervloge2147 Жыл бұрын
Good episode 💓
@arifap2659
@arifap2659 Жыл бұрын
ഇദ്ദേഹത്തെ അംഗീകരിക്കാത്തവർ ശരിക്കും ചിന്തിക്കേടാതാണ്.
@naturelvillege5372
@naturelvillege5372 Жыл бұрын
അടിപൊളി👍👍👍👍👍
@ABDvahid
@ABDvahid Жыл бұрын
Informative❤
@girijadinesh7568
@girijadinesh7568 Жыл бұрын
Very good infermation ithokke ellavarum ariyanam മഞ്ജരിയും , കാകളിലും , tan തീറ്റയും പഠിച്ചിട്ടൊരുകാര്യവും ഇല്ല
@rafeeqrafeeq8479
@rafeeqrafeeq8479 9 ай бұрын
Super speech
@esmu-800-z-x
@esmu-800-z-x Жыл бұрын
AI, വന്നാൽ ഏത് ജോലി ആണോ ചെയ്യുന്നത് ആ ജോലി ഏറ്റവും സൗകര്യം ആകുകയാണ് ചെയ്യുന്നത്
@bestbuddies123
@bestbuddies123 Жыл бұрын
Basic education ennum old ayirikkum😊athil ninnum enthum build cheyyam.athu koodi include cheyyuka.😊athramathram
@aneeshaa6749
@aneeshaa6749 8 ай бұрын
yes, Basic work flow undenkile AI tools sherikk use cheyyan pattoo...atlease ath thanna result sheriyaano ennariyaan pattoo
@TheRealmOfLove
@TheRealmOfLove Жыл бұрын
Thought provoking ❤
@esmu-800-z-x
@esmu-800-z-x Жыл бұрын
1932-ൽ പ്രസിദ്ധീകരിച്ച ആൽഡസ് ഹക്സ്ലി എഴുതിയ നോവലാണ് "ബ്രേവ് ന്യൂ വേൾഡ്". നൂതന സാങ്കേതികവിദ്യ, സാമൂഹിക സ്ഥിരത, വ്യക്തിത്വത്തെയും വികാരങ്ങളെയും അടിച്ചമർത്തൽ എന്നിവയാൽ സവിശേഷമായ ഒരു ഭാവി സമൂഹത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഡിസ്റ്റോപ്പിയൻ കഥയാണിത്. വളരെ നിയന്ത്രിത സമൂഹത്തിന്റെ അപകടങ്ങൾ, വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടൽ തുടങ്ങിയ വിഷയങ്ങൾ പുസ്തകം പര്യവേക്ഷണം ചെയ്യുന്നു.
@pallotty
@pallotty 10 ай бұрын
എല്ലാവർക്കും തൊഴിൽ ഉണ്ടെങ്കിലേ ഈ ലോകം ഇങ്ങനെ നില നിന്നു പോകുജയോള്.
@teamomucho7638
@teamomucho7638 Жыл бұрын
That's why many commercial companies like Amazon, flipcart and internet based companies and social medias companies like Twitter, FB etc they fired many techys
@akbara5657
@akbara5657 Жыл бұрын
Nice program❤❤🤝👌👍
@fidelcastro2404
@fidelcastro2404 Жыл бұрын
Nee ummeer alle 🤣
@akbara5657
@akbara5657 Жыл бұрын
@@fidelcastro2404 🤔
@ncsvcreations8671
@ncsvcreations8671 Жыл бұрын
@@akbara5657mind akanda oru pottan anu 😂
@korathmathew
@korathmathew 6 ай бұрын
advent of Technology is inevitable.
@farhanaf832
@farhanaf832 Жыл бұрын
27:32 appo data processing cheyamalo? Arkuvenamekilum data processing cheyam nalla computer undayal mathi
@rajeshcpvellur
@rajeshcpvellur Жыл бұрын
ഈ മാറ്റങ്ങൾ നമ്മളെ തുടച്ചു നീക്കുമ്പോൾ മാനസിലാവും ഇത്തരം മാറ്റങ്ങൾ വേണ്ടിയിരുന്നില്ല എന്ന്.
@nidhinkumar400
@nidhinkumar400 Жыл бұрын
Pand computer vannappozhum ithey poley paranjavar und
@bigdreams978
@bigdreams978 10 ай бұрын
മാറ്റമുണ്ട് ബ്രോ. സ്വയം ചിന്തിക്കാൻ കഴിയുന്ന മെഷീൻ ആണ്. കമ്പ്യൂട്ടർ എന്നത് ഫിക്സഡ് പ്രോഗ്രാമിങ് ആണ്. അതിനു സ്വയം പ്രോഗ്രാമുകൾ ചെയ്യാൻ കഴിയില്ല. മനുഷ്യന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച പ്രോഗ്രാമിംഗ് ആണ് ചെയ്യുക. Ai മനുഷ്യ ബുദ്ധി ലോജിക് എടുക്കണം എന്നില്ല.
@vengaraashique
@vengaraashique Жыл бұрын
Our hero From malappuram
@esmu-800-z-x
@esmu-800-z-x Жыл бұрын
The impact of AI on jobs is complex and depends on various factors. While AI can automate certain tasks, it can also create new opportunities and enhance productivity in many industries. Some jobs may be displaced, but AI can also lead to the creation of new roles related to AI development, maintenance, and oversight. Ultimately, the extent of job displacement or creation will depend on how AI is integrated into different sectors and how society adapts to these changes through education and training.
@esmu-800-z-x
@esmu-800-z-x Жыл бұрын
എല്ലാവരും മാറുകയും ഇല്ല
@esmu-800-z-x
@esmu-800-z-x Жыл бұрын
A. Always I. Income That's **AI** 🧠 Start thinking where others have left off 🧠
@viveka2966
@viveka2966 Жыл бұрын
This guys is hugely underestimating India's potential. Job loss won't happen due to AI, it will create more opportunities instead. In Bangalore majority of IT companies have projects related to AI. It is already adopted in the industry. I think he don't have clear idea on reality.
@hafismoideen9578
@hafismoideen9578 9 ай бұрын
It wil create opertunity for ppl who can adapt. How abt the ppl who cud not do thatt? AI wil replace many jobs for sure.
@bigdreams978
@bigdreams978 10 ай бұрын
മെഷീനുകൾ മനുഷ്യനെ സഹായിക്കാൻ വേണ്ടിയാണ്. ഏതു സമയത്തും അത് മനുഷ്യനാൽ നിയന്ത്രിതമായ ഒന്നാകണം. അത് മനുഷ്യന് പകരം ആകരുത്. ഈ കാര്യങ്ങൾ Ai പാലിക്കുന്നു എങ്കിൽ സ്വാഗതാർഹമാണ്. ഇല്ലെങ്കിൽ മനുഷ്യൻ ഇതോടെ തീരും.😊 Watch the Ai based movie : 'Wifelike'
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ 5 ай бұрын
ആ നിയത്രണം ഒക്കെ മനുഷ്യന്റെ കൈയിൽ നിന്ന് എന്നോ പോയി 😂
@jibinjose1385
@jibinjose1385 Жыл бұрын
3:42 ഇപ്പൊ 12th Science പഠിക്കുന്ന Le ഞാൻ 🤣 ഇപ്പോഴും ഇതൊക്കെ തന്നെ ആണെല്ലോ പഠിക്കുന്നത് എന്ന് ഓർക്കുമ്പോൾ 😂
@farhanaf832
@farhanaf832 Жыл бұрын
92% complete anu in 2003
@shahinshaz7714
@shahinshaz7714 Жыл бұрын
Expected one more episode.
@esmu-800-z-x
@esmu-800-z-x Жыл бұрын
"Brave New World" is a novel written by Aldous Huxley, published in 1932. It's a dystopian story set in a future society characterized by advanced technology, social stability, and the suppression of individuality and emotions. The book explores themes like the dangers of a highly controlled society and the loss of personal freedom.
@pgokulsreenivas
@pgokulsreenivas Жыл бұрын
☮️
@moviepranthan6756
@moviepranthan6756 6 ай бұрын
ടീച്ചർ മാർക്കറ്റ് ഒരു കൊട്ട് കൊടുക്കുന്നുണ്ടല്ലോ
@abrahamchandy-j8v
@abrahamchandy-j8v Жыл бұрын
Very informative
@najachinju9163
@najachinju9163 Жыл бұрын
Yes it is absolutely true
@iampriyesh4133
@iampriyesh4133 Жыл бұрын
Correct 👍
@thomasbenny5070
@thomasbenny5070 9 ай бұрын
ഇപ്പൊ നമുക്ക് എന്തു ചെയ്യാൻ പറ്റും
@MDmlpi
@MDmlpi Жыл бұрын
Students ൻ്റെ ബുദ്ധിശക്തി പലതരത്തിൽ അല്ലേ.
@muhammedsinas306
@muhammedsinas306 Жыл бұрын
good information
@Kumbalachola
@Kumbalachola Жыл бұрын
1990 il print cheytha text book il 2008 lum ongoing aanu human genome project ennu engine thangalude teacher padippichu. Enthu thengayanu ee changathi parayunnath.koode oru retired teacheeum😏😏😏😏
@thomasbenny5070
@thomasbenny5070 9 ай бұрын
Born for protest... We have to change our mind....
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
ഈ സിസ്റ്റം padichittanu ലോകം മുന്നേറിയത്
@fidelcastro2404
@fidelcastro2404 Жыл бұрын
​@sajad3522അത് തന്നെ
@Sulaimani_Diaries
@Sulaimani_Diaries Жыл бұрын
Nice talk
@suhailazar6324
@suhailazar6324 5 ай бұрын
Umer ❤
@abrahammcf6063
@abrahammcf6063 5 ай бұрын
ഇതു പ്രയോജനപ്പെടുത്തണം ശരിതന്നെ. ഇതിനൊരു ന്യൂനത കാണുന്നത് മനുഷ്യൻ തമ്മിലുള്ള സോഷ്യൽ interraction ഇല്ലാണ്ടാകും. മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നതും നേരിട്ട് ഇടപഴകുന്നതും വീഡിയോ കോൾ വഴി കണ്ടു സംസാരിക്കുന്നതും രണ്ടും രണ്ടാണ്.
@muhammedsadhik6677
@muhammedsadhik6677 Жыл бұрын
Well said
@hisbu1993
@hisbu1993 Жыл бұрын
Iyalude video njn kandittundu...iyalu ellavareyum panic akkunna..reathiyilanu samsarikaru.. mattam varunundu...we will also part of it whether it knowingly or unknowingly.....Eg : we thought online class is not possible in kerala...but we successfully excuted it... similarly our lifestyle also will adapt for AI world
@damodaranvk2193
@damodaranvk2193 4 ай бұрын
Change life style, increase food. Utilise maximum barren lands for food production (inclusion of youths also), competitive agriculture revolution for existence is the only way keeping in mind these worst scenario ahead.Awareness in all walks of life is indispensable. Rulers must try to satisfy worlds prime need first, food and shelter; other wise; ready to face utter chaos.The gap between have and have nots will destroy................?
@thomasjoseph2252
@thomasjoseph2252 Жыл бұрын
It will not act completely for the good of humanity, it depends on who controls this ( governmental organization), everything wait and see.
@akashanil0517
@akashanil0517 Жыл бұрын
30:04 💯💯💯💯💯💯
@vlogithan8784
@vlogithan8784 Жыл бұрын
IT hubs ഇൽ software developers / bpo ആണോ ജോലി പോവുന്നത്? Pls reply.
@yadhukrishnam2216
@yadhukrishnam2216 Жыл бұрын
tangal evadeyum😅
@vlogithan8784
@vlogithan8784 Жыл бұрын
@@yadhukrishnam2216?
@k8sadmin
@k8sadmin Жыл бұрын
Software developers ജോലി ഒന്നും പോകില്ല. സോഫ്റ്റ്‌വെയർ ഡെവലപ്പ്മൻ്റ് ഒരു AI യുടെ സഹായത്തോടെ വൃത്തി ആയിട്ട് ചയാൻ പറ്റും. BPO ജോലി എങ്ങനെ പോകും എന്ന് അറിയില്ല.
@vlogithan8784
@vlogithan8784 Жыл бұрын
@@k8sadmin Bro IT yilano working?
@k8sadmin
@k8sadmin Жыл бұрын
@@vlogithan8784 athe
@leninkk4895
@leninkk4895 Жыл бұрын
അസാധ്യം എന്നാണ് എഴുതുക. അസാദ്യം അല്ല.. ഒരു പ്രധാന വാർത്ത ചാനലായ 24 ഇങ്ങനെ അക്ഷരത്തെറ്റ് വരുത്തരുത്.. കൂടുതൽ ശ്രദ്ധിക്കുമല്ലോ
@Asdpdkl
@Asdpdkl Жыл бұрын
അല്ല സുഹൃത്തേ ; പ്രയോഗം ശരിയായിട്ടുള്ളത് അസാദ്ധ്യം എന്നാണ്.
@jabirvilayil7097
@jabirvilayil7097 7 ай бұрын
ഇത് കണ്ടപ്പോൾ റോൾസ്റോയിസ് കാർ വാങ്ങിയ കഥ ഓർമ വന്നു.
@esmu-800-z-x
@esmu-800-z-x Жыл бұрын
**🧠 Start thinking where others have left off 🧠**
@actm1049
@actm1049 Жыл бұрын
human beings will exists
@pjj2010ify
@pjj2010ify Жыл бұрын
Super
@WholsaleAzaiba
@WholsaleAzaiba Жыл бұрын
👍
@PDilip-hm9ls
@PDilip-hm9ls Жыл бұрын
എല്ലാം ഞമ്മന്റെ കിത്താബിൽ ഉണ്ടല്ലോ..
@abdulkareem974
@abdulkareem974 Жыл бұрын
ക്ഷീരമുള്ള ഒരു അകിടിൻ ചുവട്ടിലും കൊതുകിന് ചോര തന്നെ കൗതുക
@menswear5365
@menswear5365 Жыл бұрын
Le...Education minister of Kerala🙄🙄🙄💤💤💤
@jabirabdullah9230
@jabirabdullah9230 Жыл бұрын
ഭാവിയില്‍ ഒരു വീട്ടില്‍ ഒരു റോബോട്ട് എന്ന സിസ്റ്റം ഉടലെടുക്കും.....
@fidalCastroyudeAchan
@fidalCastroyudeAchan Жыл бұрын
കുടിൽ വ്യവസായം ആയിട്ട് ഇവിടെ റോബോട്ട് ഉണ്ടാകും.. സർക്കാർ പലിശ രഹിത ലോൺ കൊടുക്കും അങ്ങനെ നമ്മുടെ നാട് സമ്പൂർണ റോബോട്ട് രാജ്യം ആവും
@fidelcastro2404
@fidelcastro2404 Жыл бұрын
ഇസ്ലാമിക പരമായി ഒരു ജീവനുള്ള vasthuvine വരക്കലോ അവയുടെ രൂപം undakalo ഹറാം anu
@jobyjohn3262
@jobyjohn3262 Жыл бұрын
👍🏼
@YaseenKhaleel
@YaseenKhaleel Жыл бұрын
Greatest
@fathimajas1214
@fathimajas1214 Жыл бұрын
ജോലിക്ക് veandey padekuuka
@BabuKallai
@BabuKallai Жыл бұрын
ഇദ്ദേഹം ഒരു പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വഴി കുട്ടികളെ എഐക്ക് വേണ്ടി ട്രെയിൻ ചെയ്തെടുത്തിട്ടുണ്ടെങ്കിൽ മുൻനിര കമ്പനികളും അവരുടെ എംപ്ലോയീസിനെ ട്രെയിൻ ചെയ്ത് എടുഞ്ഞാൽ പോരെ . എക്‌സ്പീരിയൻ സുള്ള വരെ എന്തിന് ഒഴിവാക്കണം?
@revathiwyd
@revathiwyd 23 күн бұрын
👌👌👍🙏
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 4 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН