നടിയെ ആക്രമിച്ച കേസ്; ദിലീപിന് കുരുക്ക് മുറുകുന്നു | വിധിയിൽ തെളിഞ്ഞത് | Special Programme

  Рет қаралды 279,083

24 News

24 News

Күн бұрын

Пікірлер
@rejithamol7611
@rejithamol7611 2 жыл бұрын
ജഡ്ജി ക്ക് ഒരു big സല്യൂട്ട് 🌹❤❤❤🌹🌹🌹🌹
@peeveenizar
@peeveenizar 2 жыл бұрын
ഈ വിഷയത്തിലെ അന്വേഷണവും വിചാരണയും എവിടെ വച്ച് വഴിമാറുന്നു എന്ന് തോന്നുന്ന ഘട്ടങ്ങളിൽ അവിടെയെല്ലാം നേരായ വഴിക്ക് പിടിച്ചു നടത്തിയത് റിപ്പോർട്ടർ ചാനലിന്റെ സമയോചിതമായ ഇടപെടലുകളും നികേഷ് കുമാർ എന്ന ആർജ്ജവമുള്ള മാധ്യമ പ്രവർത്തകന്റെ സധൈര്യമായ നിലപാടുകളുമാണ്. മറ്റു മാധ്യമങ്ങൾക്ക് ഇപ്പോഴും ദിലീപ് എന്ന ബിംബത്തോടുള്ള വിധേയത്വം അന്തരീക്ഷത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. ആ വിധേയത്വം ഉണ്ടാവുമ്പോഴും പൊതുജനങ്ങളുടെ കൂടെയാണ് തങ്ങൾ എന്ന് സ്വയം ബോധിപ്പിക്കാനുള്ള ഇതുപോലുള്ള ശ്രമങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നു.
@minimoljosephjoseph5937
@minimoljosephjoseph5937 2 жыл бұрын
💯👏👏👏👏
@simipradeep9004
@simipradeep9004 2 жыл бұрын
👍👍
@alwaysmiracles369
@alwaysmiracles369 2 жыл бұрын
👍
@davidjp2278
@davidjp2278 2 жыл бұрын
.
@davidjp2278
@davidjp2278 2 жыл бұрын
,
@reenarodrigueas2717
@reenarodrigueas2717 2 жыл бұрын
കുറ്റം ചെയ്തവരെ മനുഷ്യന്റെ കോടതി വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി ഇവരെ വെറുതെ വിടില്ല സത്യം
@BinduPV-q6s
@BinduPV-q6s 9 ай бұрын
സത്യം
@jakes1724
@jakes1724 2 жыл бұрын
കോടതിക്ക് മാത്രമല്ല ദൈവത്തിനുപോലും ദിലീപിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നു തോന്നുന്നില്ല
@bijuvj6066
@bijuvj6066 2 жыл бұрын
നീതിയുള്ള ജഡ്ജിമാരുമുണ്ട് കോടതികളിൽ .ഇത്തരം കേസുകൾ അവരുടെ ബഞ്ചുകളിലെത്തട്ടെ.
@PraveenKumar-ge1xs
@PraveenKumar-ge1xs 2 жыл бұрын
Neethi evde ulath innu Uttar india kandile oru penukutti kruram ayi peedipichit ennit enthayi veliya nethaka mara
@aleemaali9454
@aleemaali9454 Жыл бұрын
ദിലീപ് ഒരിക്കലും അത്തരം ഒരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുകയില്ല.
@bevatsunil4883
@bevatsunil4883 2 жыл бұрын
ദിലീപിൻറെ കേസ് നടത്തുന്ന വക്കീലും നാറുന്നു. നല്ല വക്കീലന്മാർ ഈ കേസ് എടുക്കില്ല.
@kod23-b9i
@kod23-b9i 2 жыл бұрын
പേടിയാണ് ദിലീവിനെ എന്ന് പറഞ്ഞ് മടക്കി . ഇനി രക്ഷ ഇല്ല ഞങ്ങളും പറയുന്നു ദിലീപ് കുറ്റക്കാരനാണ്. പ്രേക്ഷകർ ക്ഷമിക്കുക!!!
@sulayyamullammadakkal8365
@sulayyamullammadakkal8365 2 жыл бұрын
🤣😀
@johny1570
@johny1570 2 жыл бұрын
സത്യം ജയിക്കും 👍👍👍
@faihan4211
@faihan4211 2 жыл бұрын
ഇനി ഡിലീപ് ഉറക്കം ഇല്ലാത്ത രാത്രി കൾ 😄😄
@khajakhaja6464
@khajakhaja6464 Жыл бұрын
കുറ്റം ചെയ്തവൻ ശിക്ഷിക്ക പെടണം ദിലീപിന് കഠിന മായ ശിക്ഷ കോടതി നൽകണം ചിരിപ്പിക്കുന്ന മുഗത്ത്‌ ഇത്രയും ക്രൂരത ഉണ്ടായിരുന്നു.. ദുഷ്ടൻ.... കഷ്ടം
@rejithamol7611
@rejithamol7611 2 жыл бұрын
കാവ്യയെ കെട്ടി തീർന്ന സാധനം 😂😂😂😂😂😂😂
@shamsum213
@shamsum213 2 жыл бұрын
Reporter tv nikeshkumar 🔥
@simijayaraj5447
@simijayaraj5447 2 жыл бұрын
ഈ ജെഡ്ജിക്ക് ബിഗ് സല്യൂട് 👍🏻. തേൻ ആയിരുന്നെങ്കിൽ പോലീസിന് തിരിച്ചടി ഉറപ്പ്
@spawhiteplains
@spawhiteplains 2 жыл бұрын
ഇയാളെ പറ്റി തിലകൻ പറഞ്ഞത് ശരി ആകുന്ന പോലെ
@sowmyaaliaalia1315
@sowmyaaliaalia1315 2 жыл бұрын
big salute for judgement sathyam purathu varatte
@sabus8172
@sabus8172 2 жыл бұрын
Very good very good 👍👍👍👍👍👍
@androidphoneone4827
@androidphoneone4827 2 жыл бұрын
3 ആഴ്ച മാധ്യമ വിലക്ക് പ്രതിക്ക് അനുകൂലമായി തീരുമോ എന്ന് സംശയം ബാക്കി
@rajeshta6586
@rajeshta6586 Жыл бұрын
Nadikoppam ......💪💪💪
@jakes1724
@jakes1724 2 жыл бұрын
മാധ്യമ വിലക്ക് ജനരോഷം ഭയന്നുള്ള നടപടിയാണ്.
@sabirksdparappally8146
@sabirksdparappally8146 2 жыл бұрын
ജഡ്ജി മാറി അപ്പോ കളിയും മാറി 😁
@sabus8172
@sabus8172 2 жыл бұрын
Balachadrakumar big salute
@faisalpaalam2917
@faisalpaalam2917 2 жыл бұрын
കുരുക്ക് മുറുകുന്നു കുരുക്ക് മുറുകുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.... അങ്ങട്ട് മുറുകുന്നില്ലല്ലേ?
@manipk765
@manipk765 2 жыл бұрын
ജഡ്ജിക്ക് ബിഗ് സലൂട്ട്. സത്യങ്ങൾപുറത്തുവരാതെ എത്ര പണം വാരി എറിഞ്ഞാലും പ്രകൃതി തന്നെ ഒരിക്കൽ സത്യം പുറത്തു കൊണ്ടുവരും
@sajinajeesajinajeesajinaje6040
@sajinajeesajinajeesajinaje6040 2 жыл бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@jameelasoni2263
@jameelasoni2263 2 жыл бұрын
Judge Siyad Rahmanu Daivam Sarwa nanmakalum kodukkatte 🤲
@acneelakandan6883
@acneelakandan6883 2 жыл бұрын
രാമൻ പിള്ള മുങ്ങിയോ ?
@saranyaelama2955
@saranyaelama2955 2 жыл бұрын
ദിലീപിന്റെ കാവ്യജീവിധം കേങ്കെമം 😀
@rejv2876
@rejv2876 2 жыл бұрын
ജയിൽ ജീവിതം അതിലും കെങ്കേമം ആവും 😂
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
@@rejv2876 haha
@panyalmeer5047
@panyalmeer5047 2 жыл бұрын
കാവ്യ maandrock ആണ്‌, 👈👺
@ennapannakaduppava8579
@ennapannakaduppava8579 2 жыл бұрын
😂പടയെ തേടി പന്തളത്തു എത്തിയപ്പോ അവിടെ പന്തം കൊളുത്തി പട..🤣
@anniesunil7174
@anniesunil7174 2 жыл бұрын
Ethokke sample ...Eni enthokke kananirikkunnu ...
@Biji_treasures
@Biji_treasures 2 жыл бұрын
Sir kodathi nearathe theerumaanichirilkunnu evene veruthe vidum ennanallo sreejith paranjath
@sebinas1806
@sebinas1806 2 жыл бұрын
Dileep❤️❤️
@anjaliv6760
@anjaliv6760 2 жыл бұрын
🤣🤣
@Adarshkk-fp6sp
@Adarshkk-fp6sp Жыл бұрын
Dileep💕
@mangliill
@mangliill 2 жыл бұрын
ഈ മാധ്യമവിലക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കേസിന്ന് ഊരിപോരാൻ ആണെന്ന് എല്ലാവർക്കും അറിയാം. ഇന്ന് ഇരക്ക്‌ അനുകൂലമായി കേസ് ഒരുവിധം എത്തി നിൽക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്.ജനങ്ങൾ പ്രതിയെ മാത്രമല്ല കോടതിയെ വരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല ഇടാൻ മടിക്കില്ല എന്ന് പേട്ടനും കൂട്ടർക്കും അറിയാം. ഈ മാധ്യമങ്ങൾ ഇല്ലാരുന്നേൽ പണം എറിഞ്ഞു കോടതിയും പോക്കറ്റിൽ ഇട്ട് നടന്നേനെ കോവാലൻ.. Mr BCK സകല ചാനലിലും കേറി നിരങ്ങി തെളിവ് നിരത്തിയില്ലാരുന്നേൽ പണം വാങ്ങി ചിലപ്പോ പോലീസുകാർ തന്നെ പെട്ടന്റെ കാശും വാങ്ങി അയാളെ മുക്കിയേനെ....
@reghuraman9719
@reghuraman9719 2 жыл бұрын
രഹസ്യ വിചാരണയുടെ രഹസ്യാത്മകത ചൂഷണം ചെയ്ത് master manipulator അയാൾക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് ഗോസിപ്പുകൾ പറഞ്ഞ് കൂട്ടി നല്ല മനുഷ്യരേ കുറിച്ച് അവരറിയാതെ അവരേ കുറിച്ച് അവമതിപ്പ് ഉണ്ടാക്കി
@panyalmeer5047
@panyalmeer5047 2 жыл бұрын
Advocate രാമന്‍ പിള്ള associate inay ഡിസ്മിസ് ചെയ്തു കോടതിയില്‍ ഇനി ഒരു കേസ് ഉo വാതിക്കാനും അനുവദിക്കരുത് 👈👺
@thankachanef5754
@thankachanef5754 2 жыл бұрын
എല്ലാം നല്ലതിനു വേണ്ടി 🤩
@SivaDas-v8e
@SivaDas-v8e 6 ай бұрын
Thilakan.sir.very.good
@reghuraman9719
@reghuraman9719 2 жыл бұрын
ഫൊറൻസിക് സയൻസ് തെറ്റാണന്ന് സമർത്ഥിക്കുകയാണ് കുട്ടി കുരങ്ങൻ
@binoybinu1048
@binoybinu1048 6 ай бұрын
മഞ്ജു വാര്യർ അത്രയ്ക്ക് ദ്രോഹിച്ച ദൈവം വെറുതെ വ്ദുമോ ദൈവം മഞ്ജു വാര്യരുടെ കുടാന്ന അവർക്കെതിരെ നിങ്ങൾ സിനിമ വരെ അദ്യില്ല ഒരു പട്ടിയുടെ വില പോലും കൽപ്പിച്ചില്ല ഇന്നും മഞ്ജുവാര്യരുടെ കാലു പിടിക്കാൻ പോയില്ലേ എല്ലാവരും ദൈവത്തിൻറെ അനുഗ്രഹം ഉള്ള സ്ത്രീയാണ് മഞ്ജു വാര്യർ God is good my love amen and God bless you Manju variyaar
@rajankk-ht7zo
@rajankk-ht7zo 6 ай бұрын
Kalabavan maniyude case onnukoode enquiry venam appol ariyam adhinte original ale
@vishramam
@vishramam 2 жыл бұрын
Good
@manojdubai2474
@manojdubai2474 2 жыл бұрын
പിണറായി സഖാവേ സഗാവ് ഉള്ളത് കൊണ്ടു മാത്രം ഇത്രയും എത്തിയത്
@truevoice2136
@truevoice2136 2 жыл бұрын
Athe k rail marannu
@jojisworldwithvlogs9562
@jojisworldwithvlogs9562 2 жыл бұрын
Dileepettan😍😍😍😍
@LaliLali-bd9op
@LaliLali-bd9op 4 ай бұрын
ഇത് ഒരു റിപ്പർട്ടറിന്റെ കഴിവല്ല. സത്യത്തിന്റെ വെളിച്ചം മൂന്നാമത്തെ കല്യാണം കൊലമരം ആകാതിക്കട്ടെ. സിനിമയിൽ വന്നപ്പോൾ ആദ്യഭാര്യയെ ഉപേക്ഷിച്ചു. സിനിമ പണം വന്നപ്പോൾ കല്യാണം മറച്ചു വെച്ച് പാപo മഞ്ജുവാര്യരു കല്യാണം. പിന്നീട് ചതിയിപെട്ടു വീണ്ടും കല്യാണം. ഇവൻ കല്യാണരാമനോ? ഇവൾ കാരണം ഇവൻ നശിക്കും. അതാണ് (സത്യം )
@harihariharan2976
@harihariharan2976 2 жыл бұрын
kovalane pidichu nannayi kodanjal yellam thatha parayunna pole parayum
@gourisp7528
@gourisp7528 Жыл бұрын
രണ്ടു കേസിലും കൂടി കുറച്ചു കാലം ജയിലിൽ കിടക്കണം ഗോവലൻ അത്‌ ഉണ്ടാകില്ല അവൻ എങ്ങിനെ യെങ്കിലും രെക്ഷ പെടും സുരേഷ് ഗോപി രക്ഷിക്കും. കാ ശു കൊടുത്ത് അവൻ ആരെയും വിലക് എടുക്കും
@sonumathew7894
@sonumathew7894 2 жыл бұрын
great decision 👏🏻👏🏻 nattelolla judge kalum und nammade kodathikalil
@josephfci
@josephfci 2 жыл бұрын
ദിലീപ് കേസിൽ ,ലാൽ എന്ന നടന്റെ പങ്കാളിത്തം ഇതുവരെ ആരും പറയാത്ത തെന്ത്.? പീഡനം നടന്ന രാത്രിയിൽ അയാളുടെ വീടിന്റെ മുന്നിൽ ആണല്ലോ, പീഡനത്തിന് ശേഷം , ഭാവനയെ ഇറക്കിവിട്ടത്.ലാൽ ഏർപ്പെടുത്തികൊടുത്തവാഹനത്തിൽ വെച്ചാണ് പീഡനം നടന്ന ത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും , ലാൽ ചോദ്യം ചെയ്യലിന് വിധേയനായി ട്ടുണ്ടോ, എന്ന് എവിടെയും കണ്ടില്ല ,കേട്ടില്ല, എന്തുകൊണ്ട് ?
@sulayyamullammadakkal8365
@sulayyamullammadakkal8365 2 жыл бұрын
🤔
@Jippu725
@Jippu725 2 жыл бұрын
ഒന്ന് poyeda fanoli
@Project-m1k
@Project-m1k 2 жыл бұрын
True
@ambadyushakumary2243
@ambadyushakumary2243 2 жыл бұрын
കറക്റ്റ്
@sujalasjayapal
@sujalasjayapal Жыл бұрын
അയ്യയ്യേ അന്ന് തൃക്കാക്കര എംഎൽഎ യെ രാത്രി തന്നെ വിളിച്ചു അപ്പോൽ തന്നെ case file ചെയ്യിച്ചത് lal ആണ് 😂
@musthafakn9500
@musthafakn9500 6 ай бұрын
God bless mool ❤❤❤❤
@SugandaMa
@SugandaMa 6 ай бұрын
Very:verygood👍👍👍👍👍👍👍👍
@marykuttymathew8851
@marykuttymathew8851 Жыл бұрын
Great 👍👍😃
@MalluAussie2023.
@MalluAussie2023. 2 жыл бұрын
Onnum nadakkan pokunnilla sir mare .
@puppy961
@puppy961 Жыл бұрын
ഇതിന്റെ എന്തിന്റെലും ആവശ്യമുണ്ടായിരുന്നോ
@Jippu725
@Jippu725 2 жыл бұрын
Hanimole നീയാണ് പ്രതീക്ഷ chathikkalle മുത്തേ. ചക്കരകുട്ടി
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Judgekku allahu dheekhayus kodukkattey
@johndafin5044
@johndafin5044 2 жыл бұрын
Gud
@radhamanicc-vp4np
@radhamanicc-vp4np Жыл бұрын
ദിലീപിനെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ കുരുട്ടു ബുദ്ധി ആപത്തായി കഷ്ടം
@jephinjosetholoor
@jephinjosetholoor 2 жыл бұрын
u guys really need to hire stylist or remove the blazers
@noushadvk7383
@noushadvk7383 6 ай бұрын
We one ❤namaste INDIA. Don't forget it. 😢😮the truth. just Remember that. 😢Sir Respect 🙏 S .ABSOLUTELY RIGHT ✅️
@jometgeorge3137
@jometgeorge3137 2 жыл бұрын
ഹണി ഉള്ളടത്തോളം കാലം ഞങ്ങളുടെ ദിലീപേട്ടൻ സുരക്ഷിതനായിരിക്കും ❤❤❤
@ennapannakaduppava8579
@ennapannakaduppava8579 2 жыл бұрын
🤣
@madhu2365
@madhu2365 2 жыл бұрын
ആനാറിയും ദിലീപിന്റെ കീപ് ആകാനാണ് സാധ്യത ഹണി ... കയ്പ്പാണ് ആണ് സ്ത്രീയുടെ പേര് കേൾക്കുമ്പോ ... ഹണി സംഗീത ലക്ഷ്മണൻ ശ്രീലേഖ lps ഇവരൊക്കെ സ്ത്രീകൾ ക്കു അപമാനം ഉണ്ടാക്കുന്ന വ്യക്തികൾ .. ഒരിയ്ക്കലും ഇവരെയൊന്നും സ്ത്രീകൾ ആയി അംഗീകരിക്കരുത് ... സമൂഹത്തിനു പ്രത്യേകിച്ച് മറ്റുസ്ത്രീകൾക്കു നീതി നിഫികൊടുക്കാത്ത അങ്ങനെയുള്ളവരെ ഒഴിവാക്കണം ... പുഴുക്കുത്തുകൾ പോലെയുള്ള ഇമ്മാതിരി വ്യക്തികൾ ഒരു മേഖലയിലും ഉണ്ടാവരുത്
@santhithomas4623
@santhithomas4623 2 жыл бұрын
True
@mahapc6890
@mahapc6890 2 жыл бұрын
True
@kukku9877
@kukku9877 2 жыл бұрын
വടി കൊടുത്തു അടിവാങ്ങി 😂😂😂 അത്രേ ഉള്ളു
@ajikumars5668
@ajikumars5668 5 ай бұрын
അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും
@rejithamol7611
@rejithamol7611 2 жыл бұрын
ചക്കപോത്തിനെ മനസമാധാനം ആയി കെട്ടിപിടിച്ചു ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ deelipae
@bincymathewalex376
@bincymathewalex376 2 жыл бұрын
Kiduu
@simijayaraj5447
@simijayaraj5447 2 жыл бұрын
കറക്റ്റ് 👍🏻😁😁😁
@mahapc6890
@mahapc6890 2 жыл бұрын
Mind your language
@rejithamol7611
@rejithamol7611 2 жыл бұрын
@@mahapc6890 ഇല്ല എങ്കിൽ നീ എന്നെ മൂക്കിൽ കെട്ടുമോ ഒന്ന് പോടീ
@joshnageorge9649
@joshnageorge9649 2 жыл бұрын
Athe,
@Rj-fx5wp
@Rj-fx5wp 2 жыл бұрын
ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന ഓഹരി വാഗ്‌ദാനം ചെയ്‌ത്, വാഗ്ദാനം പാലിക്കാതെ നികേഷ് തന്നെ ഒന്നര കോടി രൂപ വഞ്ചിച്ചതായി ലാലി പരാതിയിൽ ആരോപിച്ചു.തൊടുപുഴ കരിമണ്ണൂർ സ്വദേശി ലാലി ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തു. നികേഷിനും ഭാര്യയ്ക്കുമെതിരെ ഐപിസി സെക്ഷൻ 406 (ക്രിമിനൽ ലംഘനം), 420 (വഞ്ചന), 465 (വ്യാജരേഖ ചമയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
@noahnishanth9766
@noahnishanth9766 2 жыл бұрын
കോവാലന്റെ എച്ചിലു നക്കി വന്നല്ലോ.. ഇതിനൊക്കെ കൂലി കൃത്യായിട്ട്‌ കിട്ടുന്നുണ്ടോടാവ്വേ😂
@jasimmuhammed2537
@jasimmuhammed2537 2 жыл бұрын
Ningale enikku benam💯💯💯💯💯
@clitonjosey2997
@clitonjosey2997 2 жыл бұрын
കോവാലൻ പെടും...
@basilbabu3178
@basilbabu3178 2 жыл бұрын
ഇതിൽ നീലം കോപാലനും അവന്റെ ബാത്ത് റൂം യക്ഷിയും തന്ത്രം മെനഞ്ഞു.ഇതിൽ നാദിർഷാ യെന്ന കുളളനും ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@ennapannakaduppava8579
@ennapannakaduppava8579 2 жыл бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കും ...
@AshaKNair
@AshaKNair 2 жыл бұрын
അഭയാ കേസിൽ എന്ത് സംഭവിച്ചു അത് തന്നെ ഇതും
@g.srajeevkumar5061
@g.srajeevkumar5061 2 жыл бұрын
There is nothing wrong in it.Usually no court will interfere in investigation matters.If the investigation is not in proper manner the high court and Apex Court has absolute right to interfere in this regard.But Mr.Dileep has opportunity to approach Apex court.But I think court will consider all merits and demerits after getting final investigation report. Mr.Dileep is also a human being and hence he also deserve natural justice.Anyway the present situation of Dileep is tough but I think he will win finally .
@prajoshvava7753
@prajoshvava7753 10 ай бұрын
ഇത് 2030ലെങ്കിലും തീരുമോ കണ്ടും കെട്ടും മടുത്തു
@ayyappanpc8006
@ayyappanpc8006 Жыл бұрын
വാദപ്രതിവാദങ്ങൾ എല്ലാം സങ്കൽപ്പങ്ങളാണ് ദിലീപ് പൂർണമായി സഹകരിക്കുന്നുണ്ട് പൾസർ സുനിക്ക് കാക്കനാട് ജയിലിൽ സുഖവാസം ആയിരുന്നില്ലേ രണ്ടുകോടി രൂപയുടെ പീഡിപ്പിക്കുന്ന കൊട്ടേഷൻ പണം വാങ്ങാതെ എന്തിനുവേണ്ടിയാണ് ദിലീപിനെ ഒറ്റിക്കൊടുത്തത് പൾസർ സുനിലിന് ഇത്ര ആത്മധൈര്യം എവിടുന്ന് കിട്ടി ഒരു കുറ്റവാളിയുടെ മുഖത്ത് കാണുന്ന കുറ്റബോധം ദയ തരിപോലും കാണുന്നില്ല സുനിയുടെ പശ്ചാത്തലം അതും കൂടി പരിഗണിക്കേണ്ടതുണ്ട് എന്തിനാണ് സിബിഐ അന്വേഷണം ഭയപ്പെടുന്നത് ഭയപ്പെടുന്നവർ സുപ്രീം കോടതിയെ ഭയക്കുന്നവർ പ്രതികാരത്തിന് കഥ അവിടെ അവസാനിക്കാം
@reshmasreedhar1936
@reshmasreedhar1936 2 жыл бұрын
Ningakoka ipozhano Vaya turakan patiyadh...shame..... Reporter and Nikesh ❤️
@josephfci
@josephfci 2 жыл бұрын
24 channel , ഒരു നിലപാടില്ലാത്ത,ഒരു കോ മാളി ചാനൽ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
@kcjoyy2020
@kcjoyy2020 2 жыл бұрын
ഇതെന്താ നമ്മുടെ സത്ക്കാരും ഇത്രയും അതപ്പതിച്ചോ എന്റെ dhevyme
@minirojas7759
@minirojas7759 2 жыл бұрын
👏👏👏👏
@nrajeevannaroth1217
@nrajeevannaroth1217 2 жыл бұрын
Gopalan
@leelasoman7178
@leelasoman7178 Жыл бұрын
Dileep shiskhikkapedanam thirchayayum
@rasathurairasiah6230
@rasathurairasiah6230 Жыл бұрын
Athu nadagilla, thelivukalai nasupichu kesil ayal thanne jeyikum
@subramaniankt960
@subramaniankt960 2 жыл бұрын
Jadji Mari. Vidhiyum maree
@vasumathisuma751
@vasumathisuma751 2 жыл бұрын
Mr.nigeash....മുന്നോട്ട്.,.
@midhunradh9495
@midhunradh9495 2 жыл бұрын
DileepanNasamNasikkanam
@aamiaami4007
@aamiaami4007 2 жыл бұрын
Ee kesode 24neewsnodulla Ella bahumavum teernirunnu
@pushpamaniramachandran7163
@pushpamaniramachandran7163 2 жыл бұрын
A good advocate Will never take this case to stand with the culprit who did the dirty crime with his wife, Never in History,
@marykuttymathew8851
@marykuttymathew8851 Жыл бұрын
😢😢😢 from Delhi
@najiyakareemvm1177
@najiyakareemvm1177 7 ай бұрын
Pacha kallnaaaa😢
@SivaDas-v8e
@SivaDas-v8e 6 ай бұрын
Go...palan😂😂😂😂
@royvt8721
@royvt8721 2 жыл бұрын
Kashtam Sagave !!
@achumaanumaanu1675
@achumaanumaanu1675 2 жыл бұрын
Manju thanne madi aayirunnu alle dileebe..ipo thongunnindavum അല്ലേ😂
@saraswathytg1909
@saraswathytg1909 2 жыл бұрын
Vadasrama case vadavum illa vadasramavum illa . Ellam Dileep enna ee janapriya nadane ellathakkanulla goodalochana sramangal....evide Balachandran enna person oru tharathilum viswasatha ellatha oru person.....
@josepeter9957
@josepeter9957 6 ай бұрын
നടി ഒറ്റയ്ക്ക് യാത്ര ചെയ്തു o നടിയുടെ തുടർന്നുള്ള ഫോൺ വിളികളും അതിൻ്റെ ഇടയ്ക്കുള്ള ഫോൺ കോളുകൾ നിലച്ചതും പറഞ്ഞുവച്ചപോലെ സംവിധായൻ്റെ വീട്ടിലേക്കും അവിടെ നടത്തിയ ഗുഡലോചനയുടെ ഫലമായി രൂപപെട്ട തിരക്കഥയും യാഥാർത്ഥ പ്രതിയും സംഘവും ഏട്ടു പൊട്ടും തിരിയാത്തവരും ഒരു കേസിലും പ്രതിയാകത്തവരും സ്ത്രീപുരുഷ ബന്ധം പോലും അറിയാത്തവരും മാണെന്നു കണ്ടെത്തിയ നിയമ വിദ്ദ്ധർ ദീലി പി കുടുംബ സുഹൃത്തിനെ അതിനായി വശീകരിച്ചു ഉണ്ടാക്കിയ കഥമാത്രമാണ് ഇതെന്നു മനസിലാക്കാൻ തലയ്ക്കുമുളയുള്ളവർക്കു അറിയാവുന്ന കാര്യമാണ്. അതിനു വേണ്ടി ഒരു സംഘം തന്നെ എന്തിനും തയ്യറായി ഇറങ്ങിയിരിക്കുന്ന ഒരു കേസു മാത്രമാണ് ഇതു ആർക്കോ വേണ്ടി കുറ്റവാളിയകേണ്ട ഗതികേടാണു ദിലിപു എന്ന നടനു നേരിടേണ്ടിവരുന്നതു
@sunnysunny4280
@sunnysunny4280 2 жыл бұрын
Good night
@ddworld3904
@ddworld3904 Жыл бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല
@aswathyaswathy6030
@aswathyaswathy6030 2 жыл бұрын
Avanum oru mol ullathalle aa kuttik ithupole vannal Avan chumma irikumo .😠 Sathym purathuvaratte
@nonono486
@nonono486 2 жыл бұрын
ഒലത്തും ദിലീപിനെ
@workprovider8949
@workprovider8949 2 жыл бұрын
Ivan thanneyan ith cheythathenn arrkkm oru samshayavum illaa...ivanallernn ithil prethi ngil enne ivan rekshapedanm aarnnn
@safreenasafreena9651
@safreenasafreena9651 2 жыл бұрын
Kurukk muruki muruki prathiye angh tukilethyamathi .....😂😂
@rajeshta6586
@rajeshta6586 Жыл бұрын
Moonji........🤣🤣🤣
@ajibsraj5882
@ajibsraj5882 5 ай бұрын
😂😂😂😂😂😂😂
@rajichithrani3860
@rajichithrani3860 6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@muhammedmalappuram9415
@muhammedmalappuram9415 2 жыл бұрын
ഇത് കളിയാണോ ആവോ???
@johny1570
@johny1570 2 жыл бұрын
സത്യം ജയിക്കും 👍👍👍
@nishaantony9715
@nishaantony9715 3 ай бұрын
Daivathinte kai oppe
@musthakmusthak3015
@musthakmusthak3015 2 жыл бұрын
Unda tinnh jeevikkam
@Rj-fx5wp
@Rj-fx5wp 2 жыл бұрын
1995 released movie സാക്ഷ്യം സിനിമയുടെ സെറ്റിലെ ഒരു അസിസ്റ്റൻ്റുമായി ഒരു പതിനാറുകാരി വാരസ്യാർ ഒളിച്ചോടിപോയ വാർത്തയിലെ നായിക ഇപ്പോഴത്തെ 👩‍🦰ശൂപ്പർ ⭐ആണോ🤭🤣🙏🔥
@anusivan6999
@anusivan6999 2 жыл бұрын
മഞ്ജുവാര്യർക്കു മുമ്പേ ഒളിച്ചു കല്യാണം കഴിച്ച ദിലീപ് പ്യാവം അല്ലെ 😏😏ഈ കേസിലെ നായകനും ശൂപർ ആണോ 🤣🤣🤣. Ee
@SSS369SSS
@SSS369SSS 2 жыл бұрын
Avar super anoo alleyo ennallallo case...inippo 16 vayasil avarangne cheythittundenkil ath pakwadha illaymayil sambavichathanu.....Athokke pokki pidich avarkkethire kari vari thekkande karyam illa....
@minikurien116
@minikurien116 2 жыл бұрын
Did, or, die, gandhiji
@sherlyjoy1203
@sherlyjoy1203 2 жыл бұрын
24 NEE DILEEPINEE KRUKYEEE MATHYAKUUNULLA REETHYANEE 5 VARSHAM KONDU MANASILAKUNEE
@anoopnair9110
@anoopnair9110 2 жыл бұрын
ivan okkeaya janapriyanayakan
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН