എല്ലാരും മറക്കുന്ന ഒരാൾ ഉണ്ട് ഈ സ്റ്റോറിയിൽ അതിജീവതയുടെ ഭർത്താവായ ആ നല്ല മനുഷ്യൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏
@saphire76932 жыл бұрын
Athijeevithan nishal chandra yum
@SanjayKumar-dr7nm2 жыл бұрын
Well said 🙏
@bijuvarghese38682 жыл бұрын
💝💝💝💝💝
@minimolsuresh89472 жыл бұрын
Naveen... Nishal... മഞ്ജു... Great persanalities 👍🏻
@shukkurthayyil7072 жыл бұрын
Correct
@joshnirubin53082 жыл бұрын
ഭാഗ്യലക്ഷ്മി mam ഈ കാര്യങ്ങൾ ആർജ്ജവത്തോടെ പറയാൻ കാണിച്ച ധൈര്യത്തിനു ഒരു സാധാരണ പ്രേക്ഷക എന്ന നിലയിൽ ഒരുപാട് നന്ദി പറയുന്നു.. കാര്യങ്ങൾ അറിയാവുന്നർ ഇനിയും ധൈര്യം ആയി പൊതുസമൂഹത്തിലും കോടതിയിലും എത്തിക്കണ്ടത് അനിവാര്യമാണ്..
@sunithaamma72522 жыл бұрын
എന്റെ super star ഭാഗ്യച്ചേച്ചിയാണ്.സ്വരഭേദങ്ങൾ വായിച്ച അന്നുമുതൽ ചേച്ചിയെ നേരിൽ കാണണം എന്ന് ആഗ്രഹിച്ചിരുന്നു.ഇപ്പോൾ ആ ആഗ്രഹം ശക്തമായി.A lots of love to you ചേച്ചീ.God Bless You ചേച്ചീ...
@SaleemSaleem-li1lj2 жыл бұрын
മഞ്ജു വിന് മനോബലം കിട്ടിയത് സഹോദരൻ മധു വാര്യർ എന്നും ഒപ്പം ഉണ്ടായിരുന്നു.മഞ്ജുവിന്റെ അച്ഛൻ ഈയിടെ മരിച്ചിരുന്നു.മധു വാര്യാർക്ക് ഒരു ഹായ്.
@preenijacob68992 жыл бұрын
മഞ്ജുവിന്റെ അഭിപ്രായം എല്ലാവരും കാത്തിരുന്നതാണ്. ശ്രീമതി ഭാഗ്യലക്ഷ്മിക്കും നികേഷിനും നന്ദി.
@sreedevi61302 жыл бұрын
അക്കരപച്ച ആയിരുന്നു ദിലീപിന്റെ ഭാര്യപദം എന്ന് വിവാഹശേഷം മാത്രം മനസ്സിലാക്കിയ കാവ്യയും കാവ്യയുടെ അമ്മയും കൂടി പ്ലാൻ ചെയ്തു - കാര്യം എന്തെന്ന് ശെരിക്കു അങ്ങോട്ട് പിടി കിട്ടാഞ്ഞ ദിലീപ് മഞ്ജു നഷ്ടപ്പെട്ടതിന്റെ വിഷമം കാരണം പ്ലാൻ പ്രാവർത്തികം ആക്കി. ഇതിനു വേണ്ടി ചിലവാക്കുന്ന പണം വീഡിയോ വഴി തിരിച്ചു കിട്ടും എന്നും സ്വതവേ പിശുക്കനായ ദിലീപ് കണക്കു കൂട്ടിയിട്ടുണ്ടാവും. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലായപ്പോൾ രക്ഷപെടുവാൻ വേണ്ടി ഏറെ പണവും സ്വന്തം സ്വാധീനവും രാമൻ വക്കീലിന്റെ സ്വാധീനവും ഉപയോഗിച്ച് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ എല്ലാം ചെയ്തു കൂട്ടി. അതാവും ശരിക്കും സംഭവിച്ചത്.
@rajeev19772 жыл бұрын
ഭാഗ്യലക്ഷ്മിക്ക് ഒരു സല്യൂട്ട്.....നിങ്ങൾ പറഞ്ഞത് 100 % അംഗീകരിക്കുന്നു....ഒരാൾ നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ അയാളുടെ സമ്മതം ഇല്ലാതെ പുറത്ത് പറയാൻ പാടില്ല...ഇപ്പോൾ ആ വ്യെക്തിയുടെ സമ്മതത്തോടെ കാര്യങ്ങൾ പറയുന്നു...നിങ്ങൾ നല്ല ഒരു ക്വാളിറ്റി ഉള്ള സ്ത്രീയാണ്...ഇത് കേട്ട് കഴിഞ്ഞപ്പോൾ നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു....ദിലീപിനോട് ....oradhava നിയമത്തിന്റെ മുന്നിൽ നിന്നും നിങ്ങൾ രക്ഷപെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിന്നും നിങ്ങൾക്ക് മാപ്പ് ലഭിക്കില്ല...രാഹുൽ ishwar നെ പറ്റി ഒന്നും പറയുന്നില്ല...ഇത്രേം അഥപധിക്കരുത് .....
@midhuncs76612 жыл бұрын
ഒരു ഡബ്ബിങ് ആർട്ടിസ്റ്റു എന്ന നിലയിൽ ഭാഗ്യലക്ഷ്മി സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഡബ്ബിങ് ചെയുന്നു... മഞ്ജുവാര്യർ എന്ന നടിക്കു വേണ്ടി, ജീവിതത്തിൽ നിശബ്ദയായി പോയ ആ പാവത്തിന് വേണ്ടി... ഇതാണ് യഥാർത്ഥ ഡബ്ബിങ്
@Jais1472 жыл бұрын
Sathyam
@arunks69862 жыл бұрын
Appo b Unnikrishnan nte wife inu aaru dubb cheyyum
@maheshmpillai881510 ай бұрын
മജ്ഞു വായിൽ നാവ് ഇല്ലെ?? മഞ്ജു പറഞ്ഞത് എന്ത് വേറെ ഒരുത്തി വന്നിരുന് പറയുന്നു അതെന്താ മജ്ഞു ജീവനോടെ ഉണ്ടല്ലൊ അവർക്ക് വാ തുറന്ന് നേർക്ക് നേർ ഒന്നും പറയാൻ പറ്റാത്തത്??????
@ammukallumkal35392 жыл бұрын
മനുഷ്യൻ എങ്ങനെ ആകരുത് എന്നതിൻ്റെ ഉദാഹരണമാണ് രാഹുൽ ഈശ്വരൻ
@kuruvillalissy96942 жыл бұрын
😀😂😂
@O.MJoseph5 ай бұрын
നാടിന്റെ മാലിന്യം ആണ് രാഹുൽ ഈശ്വര്.
@vaheedapc63402 жыл бұрын
എല്ലാം നഷ്ടപ്പെട്ട ഒരു പെണ്ണ് എത്ര അനുഭവിച്ചിട്ടുണ്ടാകും ആ കുട്ടി.. എന്നിട്ടും സഹിച്ചു ഏത് ചോദ്യത്തിനും ഒരു ചിരിയിൽ മറുപടി ഒതുക്കി, വളരെ വിനയത്തോടെ പെരുമാറുന്നത് കാണാനുമ്പോൾ കാണുന്നവർക്കു അത്ഭുതം തോന്നും. എല്ലാം അതിജീവിച്ചവൾ .
@ashakumarir75632 жыл бұрын
ദൈവം ഉണ്ട്....... എനിക്കുറപ്പായി. അവൻ മഞ്ചുവിനെ ഏത് രീതിയിൽ മാനസികമായും, ശാരീരികമായും തകർത്തോ.... അതിന്റെ എഴിരട്ടി ദൈവം കൊടുത്തു.........
@sreedevi61302 жыл бұрын
Daivam kodukkuvaan irikkunnathe ullu.
@mvmv24132 жыл бұрын
ദൈവം 14 വർഷം അവധിയിലായിരുന്നോ? പാവം ദൈവം! m വര്ഗീസ്.
@amrithanijith30922 жыл бұрын
മഞ്ജു ചേച്ചി ഇഷ്ടം അന്നും ഇന്നും ഇനി എന്നും ❤️❤️❤️❤️
@gopakumar39372 жыл бұрын
Super
@ckf86232 жыл бұрын
👍
@rinup12 жыл бұрын
sure
@mahesha92902 жыл бұрын
We all support manju
@mahesha92902 жыл бұрын
We all support manju
@harikumar-th4zs2 жыл бұрын
രാഹുൽ ഭാഗ്യലക്ഷ്മി ചേച്ചിയുടെ മുന്നിൽ ഉത്തരം മുട്ടി... very good ചേച്ചി...
@@jamalabdulnasar5166 seriously ? Dileep didn’t understand Bhavana had life and Manju as well?
@mubeenafavas41372 жыл бұрын
@@jamalabdulnasar5166 adadyam dileep orkkende
@sulekhad26192 жыл бұрын
Yes correct I appreciate her brave attitude
@nirmalpk62232 жыл бұрын
KRK movie now on reels. Vijay,Mayans ,Samantha....like..Dileep,manju,Kavya on real life
@jyothipg94042 жыл бұрын
ഒരു തെറ്റ് ചെയ്ത് അതിന്റെ മുകളിൽ എത്ര എത്ര തെറ്റുകൾ, തെറ്റുകൾ എന്നല്ല ദ്രോഹം എന്നു വേണം പറയാൻ. വിശ്വസിക്കാൻ പറ്റണില്ല, ചിരിപ്പിക്കുകയും, ഭംഗിയും ഉള്ള മുഖങ്ങളുടെ വൈകൃതങ്ങൾ.. അറപ്പ് തോന്നുന്നു.മഞ്ജു ചേച്ചി ഒരുപാട് വേദന തോന്നുന്നു അനുഭവിച്ചത് ആലോചിക്കുമ്പോൾ തന്നെ.ഭാഗ്യ ചേച്ചിയെ പോലെ അറിയാവുന്ന ആളുകൾ ഇനിയും മുന്പോട്ട് വരട്ടെ തുറന്ന് പറയട്ടെ ഇനിയും ദ്രോഹികൾ ആരായാലും രക്ഷപെട്ടുകൂടാ പ്രാർത്ഥന നികേഷ് sir ഒരുപാട് ബഹുമാനം.
@neethukb37712 жыл бұрын
Oru film story polea thannea. Nallavanayi ninnitu avasanam villan ayathu pole.
@jyothipg94042 жыл бұрын
@@neethukb3771 സത്യം എനിക്കും അങ്ങനെ തോന്നി
@krishnamoorthy21182 жыл бұрын
മഞ്ജുവാര്യർക്ക് ഭ്രാന്ത് വരാതിരുന്നത് തന്നെ ഭാഗ്യം... 🙏🙏🙏🙏
@vineethvijayan76272 жыл бұрын
@@neethukb3771 😂😂 ല്ലേ
@shelvijobinvarghese22922 жыл бұрын
ബഹുമാനം തോന്നുന്നു ഭാഗ്യ ചേച്ചി
@Glitzwithme2 жыл бұрын
ഇനി കേസ് തോറ്റാലും ജയിച്ചാലും ദിലീപ് കാവ്യ മലയാളികളുടെ മനസ്സിൻ്റെ പുറത്താണ്.... ഇനി ഒരിക്കലും അയാളുടെ ഒരു സിനിമയും കാണില്ല എന്ന് മലയാളികൾ തീരുമാനിച്ചാൽ ഒടിയുന്ന കൊമ്പ് മാത്രം ആണ്... ഇവിടെ തീർന്നു....
I stopped to watch Dileep's movie since this incident happened.
@lalgeo72 жыл бұрын
@@bobyantony216 me too
@MrBravo1432 жыл бұрын
ദിലീപിന് പേരുദോഷം കൂട്ടുന്നതിൽ രാഹുൽ ഈശ്വർ വഹിച്ച പങ്ക് വളരെ വലുതാണ്. രാഹുൽ ദയവായി തുടരുക..
@tinusajeeb12 жыл бұрын
🤣🤣🤣 👍
@feedusamadmoluty23242 жыл бұрын
😂😂😂
@ikkupammu22452 жыл бұрын
ചിലപ്പോൾ അതാവാം അങ്ങേരുടെ ലക്ഷ്യം...anyway good👍
@Achooos2 жыл бұрын
😅😅😅
@Seegodintheordinary2 жыл бұрын
🤣
@priyagirish95792 жыл бұрын
മഞ്ജു രക്ഷപെട്ടു. മഞ്ജുവിന്റെ അച്ഛൻ നോടും അമ്മയോടും ബഹുമാനം തോന്നുന്നു ഇത്രയും ശക്തആയ മകൾ ക്കു ജന്മം നൽകിയതു. സാധാരണ ഒരു പെൺകുട്ടി സഹിക്കാൻ കഴിയില്ല ഇതൊന്നും
@nourinriyas2 жыл бұрын
Sadharana jeevithathil ninnu thanneyaanu Manju inn shakthiyullavalaayi maariyath✌🔥
@sreejithunni7545 Жыл бұрын
Supersuperstarmanjuchechi
@Devibadra Жыл бұрын
ഇതിലും കൂടുതൽ എൻ്റെ അമ്മ സഹിച്ചതാണ്
@adimalispicy44252 жыл бұрын
പ്രിയപ്പെട്ട, നികേഷ് സർ, നിങ്ങളോട് എങ്ങനെ ആണ് നന്ദിയും സ്നേഹവും ആദരവും പ്രേകടിപ്പിക്കുക എന്നറിയില്ല, എന്റെ ഇത്ര കാല ജീവിതത്തിൽ ഏറ്റവും ബഹുമാനിക്കുന്ന കുറച്ചു വ്യക്തികളിൽ ഒരാൾ താങ്കൾ ആണ്.. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നാഗ്രഹിക്കുന്ന ഒരാളിൽ ഒരാൾ... God Bless You Sir... എപ്പോഴും സ്നേഹം മാത്രം
@lakshmivinayak63632 жыл бұрын
വെറുതെയല്ല മഞ്ജൂനെ lady super star എന്ന് വിളിക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിയിട്ടുണ്ടാകും. Great Great super lady.
@jmathew39422 жыл бұрын
Great lady but not lady super star
@randomthoughts49962 жыл бұрын
She is a superstar … we should not say lady superstar… she is a superstar not only among actresses but also among actors
@malavikanair74852 жыл бұрын
ലേഡി സൂപ്പർ star🤣🤣🤣🤣🤣😄😄😂😂😂😂😄😄😄🤣🤣😄😄😂
@vandanap58602 жыл бұрын
@@randomthoughts4996 Exactly
@chinchugopal16582 жыл бұрын
@@malavikanair7485 😞
@anasabdulsalam63352 жыл бұрын
കുട്ടി കുരങ്ങിന് ഭാഗ്യലക്ഷ്മി അർഹിച്ച മറുപടി കൊടുത്തു 🌹
@nikosir3322 жыл бұрын
Sathyam
@sujathatpunnimol78392 жыл бұрын
ഭാഗ്യലക്ഷ്മിച്ചേച്ചി അറിയുന്ന സത്യം പുറത്തു കൊണ്ടുവരണം ചേച്ചിക്ക് അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് സത്യം ജയിക്കും ❤❤❤❤❤❤👍👍👍👍
@malavikanair74852 жыл бұрын
ഇവൾ ഭൂലോക പിഴ ആണ് മുൻപ് ഇറങ്ങിയ കാര്യം ഒക്കെ മറന്നുപോയോ
@SarojiniPrakashan11 ай бұрын
@@malavikanair74859lasdefhhijklopqrst
@SanjayKumar-dr7nm2 жыл бұрын
Nikesh Sir.... ഒരു ദിവസം പോലും ഈ വിഷയം ചർച്ച ചെയ്യാതിരിക്കരുത്... മറ്റു ചാനലുകൾ ഒരു പക്ഷെ ഇതു കൊടുക്കാൻ മടിക്കും.. ഇതിൽ വരുന്ന നഷ്ടങ്ങൾ Sir ഒന്നു ക്ഷെമിക്കൂ... 🙏
@afzalmohammed33012 жыл бұрын
Nashatamo..😅😅 Aaake ee news kondaan ivanum ivante channelum jeevikkunnath
@afzalmohammed33012 жыл бұрын
25 k nnanu 11.1 M adichath ayaaaakkith lottery aaan
Entte ponnu ബ്രോ ഞൻ പണി എടുത്ത ചാനല് അന്ന് ഇത്രേം ഉമ്പി ചാനൽ വേറെ ഇല്ല ബ്രോ ഒന്ന് പറയു entte സാലറി 8വർഷം ayi ഇത് വരെ തന്നിട്ടില്ല
@devadasp46892 жыл бұрын
@@vineethvijayan7627 നീയൊക്കെ 8 വർഷം കണ്ടവൻ്റെ ഊംബി പണിയെടുത്തത് കൊണ്ടാണ്... ഇത്രയും നല്ല ചാനൽ ക്ഷീണിച്ചു പോയത്.... നിനക്ക് ശമ്പളം അല്ല തരേണ്ടത്... ഇങ്ങട് വാ നിൻറെ വായിൽ തരാം...
@chackochanmathai452 жыл бұрын
ഭാഗ്യലക്ഷ്മി കുട്ടിക്കുരങ്ങന് കൊടുക്കേണ്ടത് കൊടുത്തപ്പോൾ ആ ശബ്ദമലിനീകരണം ചെറുതായി ഒന്ന് കുറഞ്ഞു എന്നു വേണം കരുതാൻ
@satheeshvinu61752 жыл бұрын
ഭാര്യയും ഭർത്താവും മുന്നേ തുടങ്ങി ഇതിൽ ഉള്ളതാണ് എന്നിപ്പോഴല്ലേ അറിയുന്നത്, അതാണ് ഉതരം മുട്ടിയത്
@smithaa10782 жыл бұрын
😃
@Athira-m8h2 жыл бұрын
👏👏👏👏😁😁
@nirmalpk62232 жыл бұрын
KRK movie now on reels. Vijay,Mayans ,Samantha....like..Dileep,manju,Kavya on real life
@ravangaming78902 жыл бұрын
Why you people bringing this Bhagyalakshmi and Bala Chand Kumar to media they are big joking people
@muhammedzinan79792 жыл бұрын
മഞ്ജു മോള് ഇതൊന്നും കേട്ട് വിഷമിക്കേണ്ട ജനങ്ങളെല്ലാവരും മോളുടെ കൂടെയുണ്ട് അതിന്റെ ഒപ്പം ദൈവവും മുന്നിലുണ്ട് തെറ്റ് ചെയ്തവർ അനുഭവിച്ചു കോളു മോളെ മനസ്സമാധാനത്തോടെ കൂടി ജീവിച്ചോ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് 🤲🌹🤲🌹🤲
@sreejithunni7545 Жыл бұрын
Loveyoumanjuchechi
@sheejaaravind14792 жыл бұрын
അവളുടെ മൗനമാണ് അവൻ്റെ വിജയമെന്ന് അവൻ അഹങ്കരിച്ചു യഥാർഥത്തിൽ ആ മൗനമാണ് അവൻ്റെ തോൽവി...
@binduc98342 жыл бұрын
Exactly
@Theertha53062 жыл бұрын
Correct
@smithaajay52032 жыл бұрын
Very true
@geethar11272 жыл бұрын
Correct. ..
@sreedevi61302 жыл бұрын
ദിലീപ് - മഞ്ജു - മോൾ ഒരു ഓണകാലത്തു എടുത്ത ഫോട്ടോ കണ്ടു എന്റെ വീട്ടിലെ ആരൊക്കെയോ പോലെ ഞാൻ ഇഷ്ടപ്പെട്ടിരുന്ന നടിനടന്മാരാണ് അവർ എന്നത്കൊണ്ട് തന്നെ ദിലീപ് ഇങ്ങനെ ചെയ്തു കാണല്ലേ എന്ന് തന്നെ വിശ്വസിക്കുവാൻ ആണ് ഒരു സാധാമലയാളി ആയ എനിക്കും ഇഷ്ടം. പക്ഷെ ഇപ്പോൾ നടന്ന സംഭവ വികാസങ്ങൾ ഒക്കെ ഒരിക്കലും സംഭവിക്കാതിരുന്നെങ്കിൽ എന്ന്, വെറുതെ ആണെന്ന് അറിയാമെങ്കിലും, ആശിച്ചു പോകുന്നു... അതിജീവിത അനുഭവിച്ച ദുരന്തം എത്ര വലുതാണ്... കണ്ണ് നിറഞ്ഞു പോകുന്നു...
@colourplusptacolourpluspta48242 жыл бұрын
നിഷാൽ ചന്ദ്ര കൂടി വേണം ചർച്ചയിൽ(കാവ്യാ ex. Husband)
@inshazainab11652 жыл бұрын
നമ്മൾ ഓരോർതരും ചിന്തിക്കുക.. ദിലീപിന്റെ സിനിമ കാണരുത്.. അവരെ താഴെ ഇറക്കാൻ നമ്മൾക്ക് കൈയും... പണം നന്നായിട്ട് ഉണ്ടാക്കി കൊടുക്കരുത്..
എന്റ്റെ 10000 സാലറി കൂടെ വാങ്ങി തരാവോ ചേട്ടാ ഞൻ ചെയിത തെറ്റ് ചേട്ടന്റെ കല്യാണത്തിന് 4 ദിവസം ലീവ് എടുത്തു എന്നതാണ്
@kaleshkumar68532 жыл бұрын
എന്തിനു വിജയന് വേണ്ടി ഇടനില നിന്നതിനോ.
@ranisasi5580 Жыл бұрын
രാഹുൽ നിങ്ങൾ തെറ്റ് ചെയുന്ന വന് ചൂട്ടു പടിക്കുകയാണോ
@zenspirit35762 жыл бұрын
മഞ്ജു ഈ കാര്യം അറിഞ്ഞു പിണങ്ങി വീട്ടിൽ പോയതാണ്. ദിലീപ് ആണ് ഡിവോഴ്സ് പേപ്പേഴ്സ് അയച്ചത്. എല്ലാം കോവാലനും കാവ്യയും ചേർന്ന് ഒരു മെഗാ ഹിറ്റ് മൂവി തിരക്കഥ പോലെ പ്ലാൻ ചെയ്തതാണ്. ആദ്യം മഞ്ജുവിനെ ജീവിതത്തിൽ നിന്ന് കളയുക. കാവ്യാ പേരിന് ഒരു കല്യാണം കഴിക്കുക. അവടെ ഭർത്താവും വീട്ടുകാരും പ്രശ്നകാര് ആണെന്ന് പറഞ് ഇറങ്ങി വരുക. ഡിവോഴ്സ്. എന്നിട്ട് കുറച്ചു കാലം കഴിഞ്ഞ് തന്റെ പേരിൽ പഴി കെട്ട് നിൽക്കുന്ന പാവം ബലിയാട് കാവ്യയെ ഒരു ഔദാര്യം പോലെ വിവാഹം കഴിക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക. എല്ലാം പ്ലാൻ പോലെ നടന്നു. പക്ഷെ കോവാലൻ മറന്നു പോയ ഒരു കാര്യം ഉണ്ട് എല്ലാത്തിനും മേലെ ഒരു ശക്തിയുണ്ട് ആ ദൈവം തീരുമാനിക്കും എല്ലാരേയും ചതിച്ചും പറ്റിച്ചും പടുത്തുയർത്തിയ ജീവിതം സന്തോഷകരം ആകണോ വേണ്ടയോ എന്ന്.
@shajipk802 жыл бұрын
correct
@exceptionl1852 жыл бұрын
Sathyam
@darkstarrysky77562 жыл бұрын
Respect to you, Bhagyalakshmi chechi. You are a strong and fearless woman.
മഞ്ജു ഇനിയും മിണ്ടാതിരിക്കരുത്. കാരണങ്ങൾ പൊതുജനം മനസ്സിൽ ആക്കണം.
@SoumyaVijith3 ай бұрын
അവരുടെ മകൾ അവൻ്റെ കൈയിൽ അല്ലേ പിന്നെ എങ്ങനെ പറയും എന്തൊക്കെ aayalum aa Amma neerunnundaavum
@anaamikask2 жыл бұрын
Nikes sir നിങ്ങളുടെ ഭാര്യയെയും കുഞ്ഞിനേയും അപകടപെടുത്താൻ ഒരു ശ്രമം നടന്നതായി ഒരു വാർത്ത കേട്ടു 😳 അതു ഗൗരവത്തോടെ എടുക്കണം പോലീസിൽ പരാതി പെടുകയും ചെയ്യണം. കേരളവും കോടതിയും മനസിലാകട്ടെ വാ മൂടികെട്ടാൻ തിടുക്കം കാണിക്കുന്നവരുടെ തനി നിറം. ഭാഗ്യലക്ഷ്മിച്ചേച്ചിയുടെ മുന്നറിയിപ്പ് നിക്കഷേട്ടനും കൂടി ബാധമാണെന്നതു മറക്കരുത്. പക്ഷെ ഏതു സന്ദർപ്പത്തിലും മനസുള്ള മലയാളികൾ കൂടെ ഉണ്ടാകുമെന്നതിൽ സംശയം ഇല്ല ✊
@joshnirubin53082 жыл бұрын
S. Sreejithne മാറ്റി.. വക്കീലന്മാർ തെറ്റ് ചെയ്‌താൽ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ലേ..No one is above law.. അതു വക്കീലായാലും judge ആയാലും.. ന്തൊരു അവസ്ഥയാണിത്.. ജനം തീരുമാനിക്കട്ടെ ഇനി..Media ഇല്ലാരുന്നു എങ്കിൽ നമ്മൾ ഇതു ഒന്നും അറിയത്തുപോലും ഇല്ലാരുന്നു.. A ബിഗ് salute to crime branch and team, Nikesh Sir and team and all who didn't fall for corruption.. Ldf, udf, bjp ആർക്കും ഒരു പ്രശ്നവും തോന്നില്ലല്ലോ.. ഒരു സാധാരണ പൗരന് ഇതു താങ്ങാവുന്നതിലും അപ്പുറം ആണ്.. ഈ നാട്ടിൽ ഒരു അതിജീവിതക്ക് നീതി കിട്ടാൻ ഇത്ര പാടാണോ..
@in-visible-man2 жыл бұрын
India vittu pokanam
@rashidp72182 жыл бұрын
വെറുതെയല്ല . ബൈജു കൊട്ടാരക്കര യ്ക്ക് : അരിശം വന്നത് ... ഈ ചർച്ച നടക്കുന്ന സമയത്ത് .. ഈ ചാന്ത്പൊട്ടിന്റെ . ചേഷ്ട്ട കൾ ... സഹിച്ചിരിക്കുന്നതിന് .. അപാര ക്ഷമ വേണം ...
@cimavas2 жыл бұрын
ശരിയാ ഒരാൾ സംസാരിക്കുമ്പോൾ കളിയാക്കുന്നത് പോലെ ഇളിച്ചോണ്ടിരുന്നാൽ ആർക്കായാലും ദേഷ്യം വരും
@vladimirsid72962 жыл бұрын
attention seeking syndrome...
@rinoshgeorge73112 жыл бұрын
നായിന്റെ മോൻ കുട്ടികുരങ്
@devadasp46892 жыл бұрын
ജട്ടി ഇലാസ്റ്റിക് തലയനോട് ഒരു യോജിപ്പുമില്ല.... ചാന്ത് പൊട്ട് എന്നു പറഞ്ഞത് ട്രാൻസ്ജെൻഡേഴ്സ്നെ കുറിച്ച് ആണെങ്കിൽ വിയോജിപ്പുണ്ട്.....
@surajrajan63822 жыл бұрын
Shikandi rahuleeeeee
@shemib31482 жыл бұрын
സത്യത്തിൽ എല്ലാ അർത്ഥത്തിലും അതിജീവിത മഞ്ജുവാണ്. Dignified character. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രണ്ട് കച്ചടകൾ ഒന്നായി...ദിലീപും കാവ്യയും.
@amithag14632 жыл бұрын
Sathyam...
@sreedevi61302 жыл бұрын
Manju could make an escape - Thanks to Kavya's mother.
@juvairiyajuvairiya3744 Жыл бұрын
👍🏼
@johnjacob62882 жыл бұрын
ഒരു വരി...ഒരു വരി...എന്ന് അലറി വിളിക്കുന്ന ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത രാഹുൽ ഈശ്വരിന്റെ വരിയെടുത്ത ഭാഗ്യലക്ഷ്മിയാണ് ഇന്നത്തെ ഹീറോ .
@shinipachat97322 жыл бұрын
Sathyam
@amalacatherinantony8b1792 жыл бұрын
രാഹുലിന്റെ ചമ്മി വളിച്ച മോന്ത മനപ്പൂർവം കാണിക്കുന്ന 🤪ക്യാമറ ചേട്ടാ 🙏🙏🙏🎉💥
@anjuchandran44942 жыл бұрын
Her clarity of speech and expression is wonderful..She speaks exactly what she's intends to..
@Sp_real2 жыл бұрын
❤️ Manju is a role model for many. Her silence has earned her the deserved respect. She never bad mouths anybody. She is simply calm and always happy. I love the way she handles her life. Bravo Manju. We love you. 💓
ഇനിയും ആരിൽ നിന്നൊക്കെയോ ഏറ്റു വാങ്ങാൻ കുട്ടിക്കുരങ്ങന്റെ ജീവിതം ഇനിയും ബാക്കി... 🤣🤣🤣🤣🤣
@mojimohanan1532 жыл бұрын
🤣🤣🤣🤣
@devadasp46892 жыл бұрын
ആർഷഭാരത ഭാര്യയും ഭർത്താവും... ചെയ്യുന്നത് മുഴുവൻ ഉടായിപ്പ്🤣🤣🤣
@pjk3272 жыл бұрын
🤣🤣
@basheermoideen42842 жыл бұрын
കുട്ടി കുരങ്ങന് പോയി ചത്തൂടെ 🤣🤣🤣
@aromalvs9592 жыл бұрын
Bhagyalakshmi chechee.... ഒരുപാട് സന്തോഷം ഇത്രയെങ്കിലും പറഞ്ഞല്ലോ ആ പാവത്തിന് വേണ്ടി 🌹🥰🥰🥰 നിങ്ങളൊക്കെ nallavaranu🙏🙏🙏ഒരുപാട് ഇഷ്ടം ഭാഗ്യലക്ഷ്മി ചേച്ചി 🥰🥰🥰🥰🥰
@jayasajeev03192 жыл бұрын
മഞ്ജു വാര്യർക്കു വേണ്ടി ഒരിക്കൽ പോലും സിനിമയിൽ ശബ്ദം നൽകേണ്ടി വന്നിട്ടില്ലെങ്കിലും.... ജീവിതത്തിൽ അവർക്ക് ക്കുവേണ്ടി ശബ്ദിച്ചതിനു ഭാഗ്യലക്ഷമി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്...👍👍👍👍
@anoopkumar83232 жыл бұрын
കേസ് കഴിഞ്ഞ് ദിലീപ് കുറ്റം സമ്മതിക്കുന്ന ഒരു ദിവസം വന്നാൽ അന്ന് രാഹുൽ പറയും "ദിലീപിൻ്റെ ഹൃദയ വിശാലതയും നന്മയും കാരണമാണ് അദ്ദേഹം കുറ്റം സമ്മതിച്ചത്. അത് നിങ്ങള് കാണാതെ ഇരിക്കുന്നത് നിങ്ങളുടെ കഠിന ഹൃദയമായത് കൊണ്ടാണ്..."
Bhagya ma'am, a big hats off you. Thank you be with Athijeevatha
@jessyjessy76152 жыл бұрын
👍🤝ശ്രീമതി ഭാഗ്യലക്ഷ്മി
@smithaa10782 жыл бұрын
മഞ്ജുവിനു വേണ്ടി അല്ലെങ്കിൽ അതിജീവിതയ്ക്കു വേണ്ടി ശബ്ദം ഉയർത്തുന്നവർക്കു എന്ത് മാത്രം പ്രഷർ കാണും മിണ്ടാതിരിക്കാൻ! ജീവനും ഭീഷണി. എന്നിട്ടും ഇവരൊക്കെ സംസാരിക്കുന്നതിനു വേണം നന്ദി പറയാൻ കേരളം സമൂഹം.
@TheAnnazhere2 жыл бұрын
Sounds like Manju was in an abusive relationship for the last 14 years with a Narastistic personality. Abuse doesn't always look like bruises and marks...there is financial abuse, emotional abuse . To get out of a abusive relationship is really hard. She did the right thing with planning and finding ways to get out safely.
@sooryas31252 жыл бұрын
Yes Dileep is a typical case of narcissistic personality disorder
@Sp_real2 жыл бұрын
Brainwashing and poisoning the daughter's mind against her own mother is the biggest abuse he did towards Manju!
@TheAnnazhere2 жыл бұрын
@@Sp_real exactly what Narastistic folks do...make you believe that they are air and you cannot live without them. They isolate you and take control. Make you believe it's for your good...but in all reality it is for their selfish gain. There are few movies/series out their with these sort of characters based on true events.
@amar52652 жыл бұрын
True true
@awesomeideas89502 жыл бұрын
Totally agree!
@arunkumars49682 жыл бұрын
ഒളിഞ്ഞിരുന്ന ഏതാനും ചില കപടമുഖങ്ങൾ പുറത്തുകൊണ്ടുവന്നതിൽ ഈ ചാനൽ ചർച്ച വളരെയധികം പ്രയോജനം ചെയ്തു.സാധാരണ ജനങ്ങൾക്ക് ഇതിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കും. പ്രതിയും കൊള്ളാം പ്രതിയുടെ ഇപ്പോഴത്തെ കുടുംബവും കൊള്ളാം പ്രതിക്ക് വേണ്ടി വാദിക്കുന്നവരും കൊള്ളാം🤮.ചേരേണ്ടവർ ചേരേണ്ട രീതി ചേർന്നു.....!
@rahulsr72142 жыл бұрын
വീണിടത്തു കിടന്ന് ഉരുളാൻ പാട് പെടുന്ന രാഹുൽ ഈശ്വർ... 😝ഒന്ന് എണീറ്റ് പോടെയ് 😝
@sujanair47382 жыл бұрын
😁😁😁😁
@sandrasajan40312 жыл бұрын
എങ്ങനെ ഒരു കേസിനെ വളച്ചൊടിച്ച് സത്യത്തെ മറച്ചുവെക്കാം എന്ന് രാഹുലിനെ കണ്ട് പഠിക്കാം.... അവനും കൊള്ളാം ഭാര്യയും കൊള്ളാം
@sradharetreat2 жыл бұрын
ദിലീപിൻ്റെ ക്രിമിനൽ മനസ്സ് വളരെ വ്യക്തമാണ്. ക്വട്ടേഷൻ നൽകിയതിൽ കാവ്യയുടെയും അമ്മയുടേയും എല്ലാം പിൻതുണ ഉണ്ടാകും.
@devadasp46892 жыл бұрын
കന്മദം... മോഹൻലാലിനെ കവച്ചു വെച്ചു.... പത്രം... സുരേഷ് ഗോപി പ്രധാന സഹനടനായി പോയി... ഞാൻ ജനിച്ചവർഷം 1972 ആണ്... ഈ നാറിയെ... കൊപ്പ്രായി കാണിച്ച് നടക്കുന്ന ഈ കോവലനെ കല്യാണം കഴിക്കുന്ന സമയത്ത് മഞ്ജു കേരളത്തിലെ സൂപ്പർസ്റ്റാർ ആയിരുന്നു.... മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട മഞ്ജുവിൻ്റെ സാന്നിധ്യം ... 😔
@kp-xs3gr2 жыл бұрын
Exactly...annu athu njhanghal kku okke oru shocking news ayirunnu ithrem talented aaya oru actress ee komaliye kalyanam kazhicho ennu alochichu.
@devadasp46892 жыл бұрын
REPORTER... എന്തു മാതിരി നിലപാട്... എന്തു മാതിരി പോരാട്ടം.....👍👍❤️❤️❤️
@ajv53252 жыл бұрын
I have decided to boycott his movies, businesses, etc, and that is what I can do as a common man.
@ghaleelkm2 жыл бұрын
💪💪💪👍
@ubab472 жыл бұрын
Correct we all should boycott ...
@pancyn59142 жыл бұрын
Done that few years ago 😂😁
@devaswathika92092 жыл бұрын
We have already stopped watching these both creatures cinemas in tv also
@Lovelypri132 жыл бұрын
@@devaswathika9209 same pinch
@salini502 жыл бұрын
തൊരപ്പൻ പണി ആണാല്ലോ രാഹുലിനും ഭാര്യക്കും😂😂
@rimbuzz80562 жыл бұрын
ഭാഗ്യലശ്മി ചേച്ചി യോട് ഇപ്പോൾ ഒരു പാട് ഇഷ്ടം 🥰🥰🥰😘
@TomsTalesChannel2 жыл бұрын
പാവം മഞ്ജു... ആ നാറിടെ വീട്ടിൽ നിന്നും ഇറങ്ങി അന്ന് പ്രിയപ്പെട്ട കലാകാരിക്ക് എല്ലാ ഐശ്വര്യങ്ങളും വന്നു ചേർന്നു... ദിലീപ്, നീ തീർന്നട... ഒന്നുകിൽ നീ ആത്മഹത്യ ചെയ്യുന്നതിൻ്റെ news അല്ലേൽ അറസ്റ്റ് ,അതിനായി ഞാൻ കഴിഞ്ഞ ഡിസംബർ തൊട്ടു വെയ്റ്റ് ചെയ്യുക... റിപ്പോർട്ടർ ടിവി, നന്ദി
@africansanchari2 жыл бұрын
👏👏👏👏👏👍🏻👍🏻👍🏻👍🏻
@ejercitoajaj91202 жыл бұрын
Yes bro njanum
@silentsteps13212 жыл бұрын
Njanum
@somankarunakaran16332 жыл бұрын
If something happened in your home as you commended, what will be the remorse of all family especially children and mother?
@DN-eq2ln2 жыл бұрын
Me tooooooooooo
@lalgeo72 жыл бұрын
ദിലീപിനെതിരേ പലരും മിണ്ടാതിരുന്നത് അയാൾ എന്തും ചെയ്യാൻ മടിക്കാത്തവൻ ആയതുകൊണ്ടാണ്.
@RKTravel2 жыл бұрын
ഹൈദർ അലി മികച്ച റിപ്പോർട്ടർ ആണ്...🔥
@abraham47692 жыл бұрын
Yes...
@anichami54342 жыл бұрын
Undayanu
@JoeandAlex2 жыл бұрын
🤣🤣🤣
@noahnishanth97662 жыл бұрын
Reporter tv de oreyoru peru dosha e hyder ali anu
@പനങ്ങോടൻ2 жыл бұрын
അതിലെ ഒരേയൊരു ഊള😬.വകാതിരിവില്ലാത്ത ചോദ്യം ചോദിക്കും🤢
@veenakkutti20102 жыл бұрын
Last ഭാഗ്യ ചേച്ചി കണക്കിന് കൊടുത്തിട്ടും മണ്ടന്‍ വളിച്ച ചിരി ഫിറ്റ് ചെയത് മസിലും പിടിച്ചു erikkukaya
@RKTravel2 жыл бұрын
ഭാഗ്യലക്ഷ്മി രാഹുലിനെ പഞ്ഞിക്കിട്ടു 🔥
@vanithasree96332 жыл бұрын
എന്നിട്ട് ഒരുളുപ്പുമില്ലാതെ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.. അവന്റെ Motive...
@roshnijayadas10032 жыл бұрын
Ee chetta ano Sabarimala kku vendi vadichacthu.😡
@joseksteephan6042 жыл бұрын
നികേഷേട്ടാ... സല്യൂട്ട് ❤️❤️❤️👏👏👏
@ravangaming78902 жыл бұрын
Bhagya Lakshmi mam you don't have family so you are supporting like that for other
@karthikasukumar28402 жыл бұрын
@@ravangaming7890 that is none of ur business it is her wish. Who are you to judge her?
@99956568662 жыл бұрын
ഇന്നും കുട്ടികുറങ്ങനുള്ളത് കിട്ടി ,അടിപൊളി
@ebinks64012 жыл бұрын
ഈശ്വരനും കുറച്ചു കൂട്ടാളികളും മാത്രം പ്രമുഖ നടന് ഒപ്പം ഉള്ള് ബാക്കി കേരളം മുഴുവൻ അതജീവിതക്ക് ഒപ്പവും മഞ്ജു വാര്യർക്ക് ഒപ്പവും ആണ് 🔥💓
@rissa_creates65852 жыл бұрын
Justice for the survivor has turned into justice for Manju. What a lady! These women has shown how strong women can be through storms. Manju's life has shown that we need not be worried when God is silent through our storms in life. He will intervene at the right moment. He is the greatest justice system. Feels like God is the one fighting for Manju, seeing how the voice recordings provided evidence to the public even when it was an in camera proceeding. May God continue to provide justice for these women.
@bobyantony2162 жыл бұрын
Well said. correct.
@toms50502 жыл бұрын
Yes absolutely correct. But don't forget that in a corrupted and disoriented judiciary system can't understand anything what you are saying. So right judgement is not going to happen in this case.
@rissa_creates65852 жыл бұрын
@@toms5050 that's the sad truth. This is not the first time these things have happened either. The unfortunate thing is that we all are having to be silent spectators to all this. Now that Mr. Sreejith, the Crime Branch head has been replaced, we have to really wait and see how things will go. It's very disturbing to see the manipulation that's happening.
@nirmalpk62232 жыл бұрын
KRK movie now on reels. Vijay,Mayans ,Samantha....like..Dileep,manju,Kavya on real life
@toms50502 жыл бұрын
@@rissa_creates6585 yes. You are correct. Any Any costs judiciary needs to release criminal Kovalan from this case. I think if this corrupted judges going play drama, then the victim will going take this case in to the supreme court.
@nicewin2 жыл бұрын
നല്ല അച്ഛന് പിറക്കാത്ത ഒരു ക്രിമിനൽ ചെയ്ത കുറ്റകൃത്യം എത്രപേരെ വിഷമത്തിലാക്കി 😭😭😭😭
@sandhyasunil85322 жыл бұрын
കാവ്യയും,ദിലീപും രണ്ടെണ്ണത്തിന്റെയും രഹസ്യ ബന്ധത്തിന് വേണ്ടി,എത്ര ജന്മങ്ങളെ ഇല്ലാതാക്കി..എടാ...ദിലീപേ നീ തീർന്നു..നീ ചെയ്ത് കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ നിന്നിൽ തന്നെ വന്നു ചേരട്ടെ🙏🙏🙏🙏🙏
@RavindraKumar-mj8fh2 жыл бұрын
Smt.Bhagyalakshmi chechi.... respect you...🙏.Now our Manju is not alone ...you are the strong support
@sulayyamullammadakkal83652 жыл бұрын
Rahul easher 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@nchl53402 жыл бұрын
Hats off to Manju's restraint -- not everyone can restrain from bashing their ex. Manju had opportunities and platforms to do that. Hats off to her dignity in not entertaining negativity spread against her -- simply focused on her work. Her compassion toward her daughter to make the divorce process as drama-free and smooth as possible -- she didn't fight for custody or even involved her daughter in any of the bullshit.
@nanichand2 жыл бұрын
Well said
@rahuleaswar30622 жыл бұрын
What a shikandi this Rahul Easwar is. Today I understand that Rahul Easwar and his wife Deepa both will do anything for 1000 rupees. Deepa tell your account number and WhatsApp number will send 1000 rupees to you.
@rahuleaswar30622 жыл бұрын
What a shikandi this Rahul Easwar is. Today I understand that Rahul Easwar and his wife Deepa both will do anything for 1000 rupees. Deepa tell your account number and WhatsApp number will send 1000 rupees to you.
@abhishek56242 жыл бұрын
How can Manju bash at her husband? She should be a clean person to do that. If she airs his dirty laundry then she can expect that too. It’s not because of her dignity that she is quiet. She was a run away 12 th grade student from Chinmaya vidyalaya Kannur. She was missing for few days.
@knramakrishnan19032 жыл бұрын
L
@vv-bn1yx2 жыл бұрын
Mr. Nikesh Don’t call rahul for your debates ( especially in this case as this is for a good cause) . Bcoz psychologically he is disturbing lot of people watching this show. His expressions and attitude are not acceptable for common people. He is mocking the entire society with his rubbish attitude. We are watching Nikesh’s show bcoz we need to know the truth! don’t degrade your show’s quality. Nikesh! You are already here for a good cause and you don’t have to try to increase your TRP with such s fellow( it will not increase also, many people are skipping the video when rahul starts blabbering.
@Sajanthomas0072 жыл бұрын
this is a channel business they need that argument and fight then only they can raise there TRP .They dont care about the justice.
@jumeenalatheef2 жыл бұрын
💯
@geemolegeorge38152 жыл бұрын
You are absolutely right. ...I always skip his portion because he is just unbearable 👍🏼👍🏼👍🏼
@himaphilip2 жыл бұрын
So true!
@vandanap58602 жыл бұрын
Soo true
@johncharles4u2 жыл бұрын
രാഹുൽ പെട്ടു കലക്കി ഭാഗ്യലക്ഷ്മി 👍
@shahinabeevis57792 жыл бұрын
മഞ്ജു വാര്യർ ഒരു icon ആയി ക്കഴിഞ്ഞു..... ദിലീപ് നേ പോലുള്ള ആൾക്കാർക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യം.....
@soumyak36122 жыл бұрын
ഭാഗ്യചേച്ചി പറഞ്ഞത് സത്യം. മഞ്ജുചേച്ചി ആ വീട്ടിൽ വളരെ ഒതുങ്ങി ആണ് ജീവിച്ചിരുന്നത്. എന്റെ കസിൻ അവിടെ ജോലി ചെയ്തിരുന്നു. അന്ന് പറയുമായിരുന്നു
@ellain53662 жыл бұрын
ഒത്തിരി പേരുടെ ശാപം ആ കോവാലാനൊണ്ട്. തിലകൻ ചേട്ടന്റെയൊക്കെ ശാപം അനുഭവിക്കാതെ അയാൾ ഈ ഭൂമിയിൽനിന്നും പോകില്ല. എന്തൊക്കെ പറഞ്ഞാലും കാവ്യ കാരണം മലയാളികൾക്ക് മഞ്ജുവിനെ തിരിച്ചുകിട്ടി. She also enjoying her life now😊
@shinipachat97322 жыл бұрын
Tks kavya
@malavikanair74852 жыл бұрын
തിലകൻ ആരാടോ ദൈവമോ മമ്മൂട്ടി വരെ കൈവെക്കാൻ പോയതാണ്
@maryjose43112 жыл бұрын
ദൈവം കയ്യൊപ്പിട്ട കേസാണിത്. ഭാവനക്ക് നീതി കിട്ടും 100 % . Manju എല്ലാം ഇനി വെളിപ്പെട്ടുത്തണം. കാരണം ആ കുട്ടി ഇത്ര വേദനിച്ചത് Manju നു വേണ്ടിയാണ്
@shandrykj63652 жыл бұрын
100 % സത്യം
@malayalibhagathsingh66312 жыл бұрын
'ജസ്റ്റിസ് ഫോർ ഭാവന' ജനം തെരുവിൽ ഇറങ്ങേണ്ടി വരും. കേസിൽ ഗോപാലംനേം വക്കീലന്മാരേം രക്ഷിക്കാൻ വലിയ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട് എന്ന് തോന്നുന്നു.
ഇതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ബാലു ജി പറയുമ്പോ ഫോണ്‍ സംസാരിക്കുന്ന പോലെ അഭിനയിക്കുന്ന രാഹുല്‍ ന്റെ വളിച്ച ചിരി...
@tinusajeeb12 жыл бұрын
അവനു നാദിർഷാ അടുത്ത പടത്തിൽ role കൊടുക്കും...എന്താ ആക്ടിംഗ് 🤣🤣🤣
@toms50502 жыл бұрын
He is just like a market donkey to seek some attention from the public. A transgender smile and showing some rubbish papper in to the public. A bumb wipes is more better than his papper.
@zenspirit35762 жыл бұрын
ഈ രാഹുൽ ഈശ്വർ എന്ന് പറയുന്നവൻ അവസരവാദി ആണെന്നും അപ്പോൾ അപ്പോൾ കാണുന്നവനെ അപ്പയെന്ന് വിളിക്കുന്നവൻ ആണെന്നും ഇവന്റെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ കണ്ടവർക്ക് മനസിലാവും. നിലപാട് എന്നത് ഇവന്റെ അടുത്ത് കൂടി പോയിട്ടില്ല. അന്ന് കുത്തന്ത്രങ്ങളിലൂടെ ആണ് ഇവൻ ആ ഷോ ജയിച്ചത്. പണ്ട് ദിലീപിന്റെ എതിരെ നിഷാലിന്റെ അമ്മയെ യുടെ കൂടെ കുറ്റം പറഞ്ഞു നടന്ന ഇവൻ ഇപ്പൊ ദിലീപിന്റെ കയ്യിൽ നിന്ന് നല്ല ക്യാഷ് തടഞ്ഞപ്പോ മറുകണ്ടം ചാടി.
@rajimol2052 жыл бұрын
The stand of Manju chechi is very correct as we respect each other and the society.. Because even I have gone through the same situation and became strong stakeholder .Let everyone who is suffering should come forward and make your ambitions full fill...we shouldn't sacrifice our respect for anyone else..
@@survivalofthefittest5654 here comes defaming people!! She will deal with it, you don't have to worry about it
@shimmygeorge77092 жыл бұрын
You are great Manju, you are an inspiration to everyone, man and woman. You are a good human. You got it all, wisdom and self control. Great. No evil can defeat you...
@pmadhu47702 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി സൂപ്പർ 👍👍👍. ഇതൊക്കെ മീനാക്ഷി കേൾക്കുന്നുണ്ടാവോ ആവോ 😏
@Sp_real2 жыл бұрын
Meenakshi might be scared to disown her father. Because her father is a revengeful person. Mol aanennu nookathe quotation kiduthalo? pavam kutti
@pancyn59142 жыл бұрын
She’s banned from using all social media & news by his lustrous father 😡😡😡
അവിഹിതം ഓണക്ക മീൻ പോലെ ആണ്.... നാട്ടുകാർക്ക് നല്ല നാറ്റം ആണേലും... നമുക്ക് നല്ല രുചി ആയിരിക്കും 🤣🤣🤣... ദിലീപ് ന് അവസ്ഥ
@jasijabi38162 жыл бұрын
😂
@darsanadas10382 жыл бұрын
👌🏻👌🏻👌🏻
@roja.8482 жыл бұрын
Comment of the day 😄😄😳
@fathimasaadique41502 жыл бұрын
Shaaji anna😊😊😊😊
@amucbe2 жыл бұрын
🤣🤣🤣
@thambu28312 жыл бұрын
കുട്ടിക്കുരങ്ങിന്റെ അണ്ണാക്കിൽ അമിട്ട് പൊട്ടിച്ച ഭാഗ്യ ചേച്ചിക്ക് ഒരായിരം നന്ദി
@nishapakkath39782 жыл бұрын
എന്തൊരു വ്യത്യാസം ആണ് FB യിലെ കമെന്റ് ബോക്സും YT യിലെ CB യും.. FB മുഴുവൻ നികേഷിനെയും ഭാഗ്യ ലക്ഷ്മിക്കും തെറി, ഇവിടെ അവർക്ക് പൂച്ചെണ്ടുകൾ.. മലയാളി പൊളിയാ 🤭🤭🤭 ഇവിടെ survivor ഭാവന മാത്രം അല്ല, മഞ്ജു ചേച്ചിയും കൂടി ആണ്. ഭാഗ്യ ലക്ഷ്മിക്ക്ക് ഒരു സല്യൂട്ട്...
@aparnaben9042 жыл бұрын
മിക്കവാറും പ്രമുഖ നടൻ്റെ അടുത്ത കൊട്ടേഷൻ ഈശ്വർ ജി ആവും ഇ കണക്കിന്.... 😂😂😂
@amucbe2 жыл бұрын
ഭാഗൃലക്ഷ്മി ചേച്ചി സൂക്ഷിക്കണം . അവരുടെ കൊട്ടേഷൻ റെഡിയായിക്കാണും
@anuanu62602 жыл бұрын
😂😂😂
@sereenadamaar26792 жыл бұрын
The way Bhagyalakshmi chechi talks is really awesome! Conceptually 100% pure and the way she present is outstanding.. ❤️ I think everyone should take her class on communication! We could have solved a lot issues in our lives with that! 😂🤓
@shajuk1232 жыл бұрын
Very true. See the way how she could keep Rahul shut his bloody mouth..! Simply awesome..!
@Aswathyish2 жыл бұрын
Bhavana is not the only Survivor. Manju, who lived with this scumbag is the biggest survivor. I am amazed how she came out of that abusive relationship and maintained dignified silence.
@bijunair58932 жыл бұрын
ഒറ്റവരിക്കാരെനെ ഭാഗ്യലക്ഷ്മി കരണകുറ്റി നോക്കിയടിച്ചു, കരിഓയിലൊഴിച്ചു. നീ നാണം കെട്ടു രാഹുലേ !!
@vanithasree96332 жыл бұрын
അവനെവിടെ നാണം.. രാമൻപിള്ളയുടെ ജൂനിയർ ആയി എൻറോൾ ചെയ്യാൻ ഉള്ള തയാറെടുപ്പിലാണ്. അപ്പൊ പിന്നെ ദിലീപിനെ താങ്ങിയാലെ പറ്റു
@timepassvloger37792 жыл бұрын
ഈ comments ഇല്‍ ആരും രാഹുല്‍ ne അനുകൂലിക്കുന്ന കാണുന്നില്ല.. എന്നിട്ടും ഇവിടെ വന്ന് ഇരുന്ന് ന്യായീകരണം നടത്തുന്ന രാഹുല്‍ അപാര തൊലി കാട്ടി ആണ്... എന്തെങ്കിലും തെളിവ് നിരത്തി നികേഷ് ഒരു ചോദ്യം ചോദിക്കുമ്പോള്‍ തിരിച്ചു മറു ചോദ്യം ചോദിച്ചു കൊണ്ട്. തമ്പി നാരായണന്‍.. ശശി തരൂര്‍.. ഷാരൂഖ് ഖാന്‍ മകന്‍.. ഗ്രൂപ്പ് ഇല്‍ ഇട്ട് tattanam എവിടെ പോയി എന്ന് സ്ഥിര പല്ലവി... ദിലീപിന്റെ കുടുംബം തന്നെ ഈ കേസ് ആയി ആശയ കുഴപ്പം നടത്തുമ്പോള്‍ അവിടത്തെ ഒരു അംഗം എന്ന് പറഞ്ഞു കൊണ്ട് ദിലീപ് നിരപരാധി നിരപരാധി എന്ന് പറഞ്ഞു നിലവിളി... നികേഷ് kumar ഈ രാഹുല്‍ ne ഇനിയും ഈ ചാനൽ ചർച്ച ക്ക് iruttunnath തന്നെ ജനങ്ങൾക്ക് entertainment വേണ്ടി ആണ് എന്ന് തോന്നുന്നു... അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ
@sairasdesigns2 жыл бұрын
സത്യം ജയിക്കു ഭാഗ്യലക്ഷ്മി chechi 🥰
@user-nu3ug1dh2p2 жыл бұрын
ഭാഗ്യലക്ഷ്മി സത്യസന്ധത വ്യക്തതയും ധീരതയുമുള്ളവർ. മഞ്ജുനെപോലെ ക്രീയേറ്റീവ് ആയിട്ടും കുട്ടികൾക്കും കുടുംബത്തിന് വേണ്ടിയും എല്ലാം നല്ലതിനെന്ന് വിശ്വസിച്ചു ജീവിക്കുന്നവർക്ക് ഭാഗ്യലക്ഷ്മി പറയുന്നതൊക്കെ വളരെ relate ചെയ്യാൻ പറ്റും. ഇതൊക്കെ സമൂഹത്തോട് പറയാൻ തോന്നുമ്പോൾ പോലും എന്താണ് പറയേണ്ടതെന്ന് കൂടി അറിയാത്ത അവസ്ഥ. അപ്പോൾ ഭർത്താക്കന്മാർ ദിലീപിനെ പോലെ രാജാവായി സമൂഹത്തിൽ നല്ല പിള്ള ചമഞ്ഞു, ഇരട്ടതാപ്പ് വെളിവക്കത്തെ കഴിയുമ്പോൾ ഭാഗ്യലക്ഷ്മിയോട് വല്ലാത്ത ആദരവ് തോന്നുന്നു..
@ppdhpd50762 жыл бұрын
രാഹുൽ, നീ ഒരിക്കലെങ്കിലും ഈ കമന്റുകൾ ഒക്കെ ഒന്ന് വായിക്കണേ
@mahijasportal97852 жыл бұрын
ഞങ്ങളുടെ Lady super star❤❤❤❤❤🔥
@sreejithunni7545 Жыл бұрын
StarmanjuchechimalayalammovieLoveyoumole
@priyam29212 жыл бұрын
Kavya mother ...evar oru sthree aano ....remembers her acting during Dileep kavya wedding
@krishnamoorthy21182 жыл бұрын
കാവ്യ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ കാവ്യയുടെ അമ്മയെ കുറിച്ച് വളരെ മോശം കഥകൾ ആണ് കേട്ടിരുന്നത്.. കാവ്യയുടെ അച്ഛൻ ഒരു ഡമ്മി ഫാദർ ആയിരുന്നു..
@@krishnamoorthy2118 ശരിയാ. അപ്പന്റെ വിവരങ്ങൾ വല്ലപ്പോഴുമേ കേൾക്കാറുള്ളൂ
@deeju69872 жыл бұрын
Yes oru 12 varsham munne naan ende friends nde koode train il yaathra cheyumbol nammude koode nileshvaramthunulla 2 pearundayirunnu avar valare moshamaya kaaryamanu Kavya ne kurichum avarude Amma ye kurichum paranath Amma aanu mole kalum pokku ennu avar parayuka undayi
@angelroseinheaven2 жыл бұрын
മഞ്ജു വാര്യർ എന്ന കലാകാരി രണ്ടാമത് വരവിന്റെ ആരംഭം കുറിച്ചത് ഗുരുവായൂരിൽ നിന്നാണ്. 🥰 അപ്പൊ ഏത് കള്ളവും പൊളിയും... 😍 മഞ്ജു വാര്യർ എന്ന കലാകാരിക്ക് ദുഷ്‌പേര് പരത്തിയവർക്ക് കൂടി ഉള്ള മറുപടി ആയിരിക്കും ഈ കേസ് സത്യസന്ധമായി തെളിയിക്കപ്പെട്ടാൽ... 🥰 യാഥാർഥ്യം എന്തെന്ന് അറിയാത്ത ഒരുപാട് ആളുകൾ മഞ്ജു വാര്യരെ വായിൽ തോന്നിയത് പറഞ്ഞിരുന്നു ഇപ്പോഴും പറയുന്നുണ്ട്.. അവരൊക്കെ ശരിക്ക് മനസ്സിലാക്കേണ്ടത് ഒന്ന് മാത്രം, ഒരിക്കലും സത്യം എന്തെന്ന് അറിയാതെ ഒരാളെയും മോശമായി യാതൊന്നും പറയാൻ പാടില്ല..
@sreekumarkrishnan24242 жыл бұрын
എന്റെ nikesh sir, ദയവു ചെയ്തു ഈ അലവലാതി രാഹുലിനെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരിക്കുക... മറ്റുള്ളവർ സംസാരിക്കുമ്പോൾ കളിയാക്കിയുള്ള അയാളുടെ expresssions കാണുമ്പോൾ കലി വരും... So please.. രാഹുലിനെ ഇനിയും വിളിക്കാതിരിക്കാൻ ശ്രമിക്കു..
@veenad92572 жыл бұрын
ഈ പറഞ്ഞത് 100% ശരിയാണ്.
@maryjose43112 жыл бұрын
Manju 14 വർഷം എങ്ങനെ സഹിച്ചു. രക്ഷപെട്ടു. നന്ദി പറയുക ഈശ്വരനോട്
@rajiviswam83162 жыл бұрын
നമ്മൾ മനസിലാക്കേണ്ട കാര്യം ഒരുഅറുവാണി കുടുംബത്ത് വന്നു കേറിയാൽ ആ കുടുംബം നശിച്ചുനമാവിശേഷം മാകും എന്നുള്ളതാണ് ഇത് ഇന്ത്യൻ പിന്നൽ കോടിലൊന്നും കാണില്ല.
@neethukb37712 жыл бұрын
Correct.
@silpa40102 жыл бұрын
👍👍👍👍
@devadasp46892 жыл бұрын
ദിലീപ് ദിവസേന തിന്നുന്നത് എന്ത് തീട്ടമോ?? അവനു കുടുംബം ഒന്ന് ഉള്ള ചിന്തയൊന്നും ഇല്ല... ത***** നായിൻറെ മോൻ... 😡
@Trojan2582 жыл бұрын
Raji.. what is അറുവാനി
@rachelgreene48312 жыл бұрын
Ithil dileep alle aruvanan.. engne poyalum kuttam streek.. ithanu kozhapam