ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്രത്തിലേക്കുള്ള വളർച്ചയാണ് ഇന്ന് തുടങ്ങിയത്; Eliyas John

  Рет қаралды 8,441

24 News

24 News

25 күн бұрын

ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്രത്തിലേക്കുള്ള വളർച്ചയാണ് ഇന്ന് തുടങ്ങിയത്; Eliyas John
Vizhinjam Mother Port Action Committee president Eliyas John talks about the advantages of Vizhinjam International Seaport

Пікірлер: 32
@gangadharanif
@gangadharanif 23 күн бұрын
ഏലീയാസ് ജോൺ സാർ , ഈ project നുവേണ്ടി എത്രയോ കാലമായി പ്രവർത്തിച്ച നല്ലൊരു മനുഷ്യൻ , പല പ്രതിസന്ധികളും തരണം ചെയ്ത് ഇതുവരെയെത്തി , അദ്ദേഹത്തിനും കൂടെ നിന്ന നല്ല സഹപ്രവർത്തകർക്കും ഒരു big salute 🫡 ❤❤❤🎉🎉🎉,,
@bijuam1937
@bijuam1937 22 күн бұрын
🎉🎉🎉
@vikkymikky1
@vikkymikky1 23 күн бұрын
The whole credit goes to this man with great vision.. In fact the credits goes to HIM ONLY. Salute you my dear Elias John❤
@rajasekhar1517
@rajasekhar1517 23 күн бұрын
ഈ പ്രോജെക്ടിന്റെ ഒരു advisor ആയി mr. ഏലിയാസിനെ നിയമിച്ചിരുന്നെങ്കിൽ നമ്മൾ രക്ഷപെട്ടേനെ.... ആരെങ്കിലും ഒന്ന് ഇതിനു വേണ്ടി ശ്രമിച്ചെങ്കിൽ..... 🙏
@anvarpattepadam9144
@anvarpattepadam9144 23 күн бұрын
ഇദ്ദേഹമാണ് ആധികാരികമായ് ഈ പദ്ധതിയെ കുറിച്ച് പറയാൻ കഴിയുക എന്ന് തോന്നുന്നത് വെറുതേയല്ല. പണ്ട് സൂര്യാ TV യിൽ ജാലകം എന്ന പ്രോഗ്രാമിൽ ഇദ്ദേഹം പറഞ്ഞതായി ഓർക്കുന്നു. വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ തമിഴ്നാട് ശ്രമിക്കുന്നു എന്ന്. തൂത്തുക്കുടി പോർട്ടിൻ്റെ ഭാവി ഇല്ലാതെയാക്കും എന്ന് തമിഴ്നാട് ഭയന്നിരുന്നു എന്ന്.
@kirandileep3228
@kirandileep3228 23 күн бұрын
Elias john ❤
@kevinsp33
@kevinsp33 23 күн бұрын
India's first Mega Deep Water Mother Port of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE
@creativespark8255
@creativespark8255 23 күн бұрын
Kerala government still sleeping...please make some infrastructure
@mazhamazh4367
@mazhamazh4367 22 күн бұрын
ഉമ്മൻ ചാണ്ടി.. ♥️♥️♥️♥️♥️🔥🔥ഏലിയാസ് ജോൺ. എംവി രാഘവൻ.♥️♥️♥️. വിഴിഞ്ഞം പോർട്ട്‌.
@bimalkumar-wq4iw
@bimalkumar-wq4iw 23 күн бұрын
Salute Elias Sir
@shafeequest7553
@shafeequest7553 23 күн бұрын
What we export from kerala by ship , software?
@sandeepmathew.k.a8930
@sandeepmathew.k.a8930 23 күн бұрын
🎉🎉🎉🎉
@Stevemathewjosephkunjappu
@Stevemathewjosephkunjappu 23 күн бұрын
M V രാഘവൻ കൊണ്ടുവന്ന പദ്ധതി തകർക്കാൻ മുൻക്കൈ എടുത്ത വ്യക്തിയാണ് ഈ Eliayas Jhon
@sureshdeepa-sq1nh
@sureshdeepa-sq1nh 23 күн бұрын
എല്ലാം ശരിയാക്കി തരും
@saivinayakp3125
@saivinayakp3125 23 күн бұрын
Kendram ❤
@munavarali8264
@munavarali8264 23 күн бұрын
​@@saivinayakp3125NO, most fund coming from Kerala government.
@sajikrishna9514
@sajikrishna9514 23 күн бұрын
​@@saivinayakp3125 കേന്ദ്രത്തിനു ഇവിടെ എന്തു കാര്യം?? 818 കോടി കൊടുത്തതാണോ??😂😂😂😂😂
@sajikrishna9514
@sajikrishna9514 23 күн бұрын
PV🔥🔥🔥
@bijumanuel7694
@bijumanuel7694 23 күн бұрын
എത്ര വർക്ഷത്തേയ്ക്ക് നമ്മുടെ സർക്കാരിന് നികുതി കിട്ടും എത്ര വർഷം കഴിഞ്ഞിട്ട് ഞങ്ങൾ കൃഷി ക്കാർ എന്ത് ചെയ്യും ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ അവർക്ക് എന്തും പറയാം
@das8810
@das8810 23 күн бұрын
Communist adima Aliyaas ivide yum vanno
@jejifrancis6268
@jejifrancis6268 23 күн бұрын
ഇയാൾ ഒരു ട്രിവാൻഡ്രം പ്രദേശികവാദിയും ആണ്.
@-._._._.-
@-._._._.- 23 күн бұрын
🇮🇳🚢🛳️⛴️🛥️⚓
@jejifrancis6268
@jejifrancis6268 23 күн бұрын
ഒരു കോപ്പും ലഭിക്കില്ല. എല്ലാം ട്രിവാൻഡ്രം ലോബിയുടെ വെറും തള്ള് മാത്രം. വിഴിഞ്ഞത്തിന്റെ ന്യുനതകൾ ഉടൻ പുറത്തുവരും. കാത്തിരുന്നു കണ്ടോ.
@s9ka972
@s9ka972 23 күн бұрын
😂😂 കരയൂ കൊച്ചികാരാ
@jejifrancis6268
@jejifrancis6268 23 күн бұрын
@@s9ka972 നീ കരയാൻപോകുന്നേ ഒള്ളു.
@ajithsasidharan5478
@ajithsasidharan5478 23 күн бұрын
എൻ്റെ പൊന്ന് മലയാളികളെ ഈ വധൂരി ഏതാണ് എന്ന് ഞങ്ങ കൊച്ചിക്കാർക്ക് അറിയില്ല , ഇവൻ പറയുന്നത് മൊത്തം കൊച്ചിക്കാര് പറയുന്നത് ആണ് എന്ന് കരുതരുത്, ഈ വിഴിഞ്ഞം തുറമുഖം ഒരു വലിയ വിജയം ആകട്ടെ എന്ന് തന്നെ ആണ് കേരളത്തിൽ ഉള്ള എല്ലാവരുടെയും ആഗ്രഹം.. ഈ പോർട്ട് നല്ല രീതിയിൽ പോയാൽ കൊച്ചിയിൽ നിന്ന് ഒരുപാടു ഫീഡർ ഷിപ്പ് ഉണ്ടാകും , ചിലവു പകുതി ആയി കുറയും
@joemol2629
@joemol2629 23 күн бұрын
വല്ലാർ പാടം ഇതുപോലെ തള്ളി മറിച്ചു railway ലൈൻ ഒക്കെ ഇതിലും set ആക്കി but പറഞ്ഞ പ്രയോജനം കൊച്ചിക്ക് കിട്ടിയോ 😄
@top10-india11
@top10-india11 23 күн бұрын
​@@joemol2629vallarpadom Tokyo Singapore Dubai Rotterdam Shanghai onnm alla. Even vizhinjam ithonnm allengilum ee megacities thammil pokunna international shipping routila irikunnathu. Oru national highway petrol pump thurannal polm alkar vannu petrol adichitu poyalm kadakku labham anu. Same logic. Ini government vicharikkanm industry, ring road train line.
@saivinayakp3125
@saivinayakp3125 23 күн бұрын
Modi ❤ BJP ❤ Adani ❤
@munavarali8264
@munavarali8264 23 күн бұрын
No, Most of the fund coming from Kerala government. Kerala government - 61.5% fund Govt of India - 9.6% Adani port Ltd. - 28.9 %
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Out Of Focus Live | 31 July 2024
47:06
MediaoneTV Live
Рет қаралды 52 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН