'ഷർട്ട് പോലും ഇടാതെ മക്കളെയും എടുത്ത് ഓടി.. എങ്ങനെയെങ്കിലും രക്ഷപ്പെടണം.. ' | Wayanad Landslide

  Рет қаралды 573,715

Mathrubhumi News

Mathrubhumi News

Күн бұрын

എന്തോ സംഭവിക്കും എന്ന തോന്നൽ വല്ലാതെ അലട്ടിയിരുന്നു.. അപകടം മനസിലാക്കിയ ഞാൻ ഷർട്ട് പോലും ഇടാതെ മക്കളെയും എടുത്ത് ഓടി.
ദുരന്തമുഖത്തെ അനുഭവം പങ്കുവെച്ച് ഷഫീഖ്, മുണ്ടക്കൈ സ്വദേശി
#Landslide #WayanadLandslide #Mundakkai #Chooralmala #Attamala #KeralaRain #WayanadDisaster
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 119
@shabanakm6511
@shabanakm6511 2 ай бұрын
ക്ഷമയോടെ ഒരുപാട് വിഷമത്തോടെ ഷഫീഖ് പറയുന്ന ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടു 😢😢😢 ഇവർക്കൊക്കെ ക്ഷമ കൊടുക്കണേ പടച്ചോനെ .... 😢
@parvathisivan1117
@parvathisivan1117 2 ай бұрын
😊is is a1w😊 12:51 12:51
@afeelvlog5402
@afeelvlog5402 2 ай бұрын
Aameen
@yasararafath6348
@yasararafath6348 2 ай бұрын
😊
@sulaimanmaliyakkal4508
@sulaimanmaliyakkal4508 2 ай бұрын
Aameen
@SathyanarayanaPudukoli
@SathyanarayanaPudukoli 2 ай бұрын
999l9l0lll9l99l9l9l9l9l9l9l9l9l9l9l9l9l9l9l9l9l99l99999l99l99ll9l9ll99l9l9l9l99l9o9l9l9l9l9l9l9l9l9l9l9ll99ll9l9l9l99l9ĺ9l9l9l9l9l9l99l9l9l9l9l9l9l9l99l9l99l99l99l9l9l9l9l9l9l9l9l9l9l9l9l9l99l9o9999l9o99l90l99l9l9l9l0l9l999ol9l99ll9l9l9l999l999l9l9l9l9l9l9l9l9l9l9l9l9l9l99l9l99l9l9l9l999l9ll0l9l9l9l9l9ol9l00l99l99ll9ll9o9o9l99l9o99o9ol9l9l90l9o9l9o9ĺ9l9llll9lo9l9l990l9l9l9l09l9l9l09l00l9l09l99o9ll9ĺll9llll9l0000l09099ll9l00lll90l9l0lllol0ĺ9lĺ9lĺll9lll09ol0l0ĺl0ll0l0ll00l99ll9ol99ll9ll9ol9o9o9o9l9ll99lo9o9l9l9o9lll999lollipop99l9l9o9l9l9l9ll999999l999l9l9l9lll9pollo9l999l9l9l9lll9polloĺ9pool999l9l99o9ol999l999o9ll999l9l9l9l99l99l9l o9l9l9l9l9ĺ9l9ll999l9l9l9l9ll9l9ll99ll9l9l99l9l9l99l99l9l9l999999l99l99l9l99l9l9ll9lo99lll9l9 9l9l9l99l999l9ll9ll99ll99ll9l9l9l9l lollipopo99ll999ll9l9l9l9l9l9l999l9l9l9lll9pollol9ol9ll9l9l9ll9o9o99l9ll99l9l9l99ll9l9l9l9l99llo9lo9l9l9l9l9l9l9l99ol9l9l99l9ll9l9l9ĺ9ol9l9l9l9l9l99l99l9l9l99l9l9l9l9l9l9o99ll99ll9lll99l99o9l99l9ll99l9l9l99l9ll9lol9lol9l9999l9l9ll9l9l99l 9l99l99l9l9l9l09l9l9l99l9l9lollipoplll9l9l9l9l9l9l9l9l9ppll9l99l9l0😅ll999l9l99l9ll 9ll9l9l9l9 L99l9l0l9llo0l9l9ll0l99l9ll09thto9l9l9llo9l9l9ommel9l9ommell9l9l9l9l99l99l9l9l9l09l9l9l99l9l9lollipoplll9l9l9l9l9l9l9l9l9ppll99l99l9l99l9l9ll9lo99lll9l9l9ll9l9l😅😅😅ĺ9l9😅😅😅l9😅😅😅😅l99l99l9l9l9l09l9l9l99l9l9lollipoplll9l9l9l9l9l9l9l9l9ppl99l😅😅ĺ😅ĺl9l9l9ll9lo9ll9ll9l0l9😅ol9l9ll9ll9l0😅😅ll9l9😅lo90l0lll9l9ĺ9l😅ll9loĺ9pooo9l9ll9😅to9l😅😅l9l99l9l9😅ĺ9ll999ll9l9o9l9ll9l9😅l9ll9l99l9l0l9llo0l9l9ll0l99l9ll09thto😅😅😅😅😅l99l99l9l9l9l09l9l9l99l9l9lollipoplll9l9l9l9l9l9l9l9l9ppl😅😅😅😅9😅to9l😅9😅ĺll9😅ll9l9😅l0l9l9l9la😅😅ĺ9😅😅P.O.😅lo9l99l9ll9ol0l9lo9l9😅l9😅l99l99l9l9l9l09l9l9l99l9l9lollipoplll9l9l9l9l9l9l9l9l9ppl😅l99l99l9l9l9l09l9l9l99l9l9lollipoplll9l9l9l9l9l9l9l9l9ppllol😅😅😅😅😅poi😅ĺol😅l😅ll😅😅😅😅ĺ9😅😅😅😅l😅😅😅😅lo😅😅😅😅😅900😅😅😅😅😅😅😅😅😅😅
@manilaltm
@manilaltm 2 ай бұрын
ഷഫീക്. .. നിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. പ്രാർത്ഥനകൾ. .!!🙏
@Aboobacker-ir4ne
@Aboobacker-ir4ne 2 ай бұрын
ദുരന്തത്തിൽ പെട്ട ഓരോരുത്തർക്കും പറയാനുള്ള വാക്കുകൾ മുഴുവൻ കേൾക്കാൻ ക്ഷമയോടെ നിൽക്കുന്ന അഭിലാഷ് മോഹനൻ ഒരു ബിഗ് സല്യൂട്ട്
@Seenz_seenu
@Seenz_seenu 2 ай бұрын
സേഫ് സോൺ ആണെന്ന് തോന്നിയാലും മലയടിവാരത്തും നദിക്കരയിൽ നിന്നും വളരെയേറെ ദൂരം മാറി താമസസൗകര്യം തെരഞ്ഞെടുത്തു നൽകാൻ ബന്ധപ്പെട്ടവർ ചെയ്തുകൊടുക്കൂ 🙏🙏
@GARDENING400
@GARDENING400 2 ай бұрын
Mullaperiyare pottumenne ellarkum ariyaam aarengil povunundo mashe
@shyamajv1953
@shyamajv1953 2 ай бұрын
🙏🙏🙏😔😔😔
@RahmathK-t4b
@RahmathK-t4b 2 ай бұрын
ഇനി ഇവരെയൊന്നും അവിടെ താമസിപ്പിക്കല്ലേ. വേറെ ഏതെങ്കിലും ജില്ലയിൽ സ്ഥലം വാങ്ങി കൊടുക്കണേ
@MarykuttyJoy-e1h
@MarykuttyJoy-e1h 2 ай бұрын
Ĺķùll
@asna473
@asna473 2 ай бұрын
ഒരു മനുഷ്യന്റെ വേദന അത്രയും ക്ഷമയോടെ കേൾക്കുക എന്നത് ഒരു ചെറിയ കാര്യം അല്ല
@salutekumarkt5055
@salutekumarkt5055 2 ай бұрын
എന്റൊരു അഭിപ്രായം ആണ് ഇതുപോലുള്ള മേഖലയിൽ രണ്ടോ മൂന്നോ ഓഫ്‌ റോഡ് ജീപ്പ് പിക്കപ്പ് വാൻ വലിയ വെട്ടം കിട്ടുന്ന ലൈറ്റുകൾ രണ്ടുമൂന്നു ബോട്ടുകൾ ജനറേറ്റർ life ജാക്കറ്റ് ഇത്രയും സ്വന്തം ആയിട്ടു അവിടുത്തെ ജില്ല ബ്ലോക് പഞ്ചായത്ത് പഞ്ചായത്ത്‌ എന്നിവക്കുണ്ടായിരിക്കണം അതുപോലെ ബലമുള്ള നീളമുള്ള കയറുകൾ എന്നിവ എപ്പോഴും സജ്ജയിരിക്കണം ബാക്കിയൊക്കെ ദൈവം നോക്കും കാരണം മറ്റൊരിടത്തു പൊട്ടു മെന്ന പ്രതീക്ഷയിൽ അവിടുന്ന് മാറി മുണ്ടക്കയിലേക്ക് വന്നവരാണ് കൂടുതലും അവിടെ പൊട്ടിയില്ല മുണ്ടക്കയിൽ പൊട്ടി ഇനിയും മുൻകരുതൽ വേണം ഇനിയും ജീവനുകൾ പൊലിയാൻ നിക്കരുത് 🙏🏻
@sirajpp2591
@sirajpp2591 2 ай бұрын
എല്ലാ മനുഷ്യരും ഒരുമയോടെ ജീവിച്ച നാട്
@mishalmunna6845
@mishalmunna6845 2 ай бұрын
ഇയാളെ പോലെ ഉള്ളവരെ goverment ജോലിക്കെടുത്തു 6മാസം എങ്കിലും ജോലിക്ക് നിർത്തേണ്ട സാഹചര്യം, കേരളത്തിന്റെ ഇപ്പോളത്തെ അവസ്ഥയിൽ ആവശ്യം ആണ്. ...അല്ലാതെ കേന്ദ്ര ഗവർമെന്റ് red alert yello alert ഒന്നുo,ഇനിയുള്ള കാലത്ത് നടക്കില്ല
@sreelalvr8924
@sreelalvr8924 2 ай бұрын
പിണറായി. ജോലിയു മായി. കാത്തിരിക്കുന്നുണ്ട്
@ashajose7798
@ashajose7798 2 ай бұрын
ഇനിയെങ്കിലും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കാതിരിക്കുക, പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കുക,അടുത്ത ദുരന്തം മുല്ലപെരിയാർ പൊട്ടുന്നതാണ്, മുൻകൂട്ടി അതിനെ പറ്റി പറഞ്ഞാൽ പറഞ്ഞവരെ പുച്ഛിച്ചു കളിയാക്കും, എല്ലാം നശിച്ചു കഴിയുമ്പോൾ കരയാനും സഹതപിക്കാനും ദുരന്തം ചർച്ച ചെയ്യാനും ആളുകൾ കുറെയുണ്ടാവും,അപകടം നടക്കുന്നതിന് മുൻപ് വേണം അതിനു വേണ്ടി ചെയേണ്ടത്
@ravisharavi6153
@ravisharavi6153 2 ай бұрын
Ya
@Msv-bilu
@Msv-bilu 2 ай бұрын
സത്യം മരണം ഇപ്പോൾ ഏതു തരത്തിലും വരാം മുല്ലപെരിയാർ പൊട്ടും എന്ന മുൻവിധിയോട് എന്തെങ്കിലും ചെയ്യണം ഇല്ലെങ്കിൽ ഒരുപാടു നഷ്ടം വരും പേടിയാണ് മുന്നോട്ടുള്ള ജീവിതം ഉറക്കം ഇല്ല
@NeethuJibbin
@NeethuJibbin 2 ай бұрын
Save Kerala, save Mullaperiyar Dam. Kindly Decommission Mullaperiyar dam and save Kerala. MEDIA NEED ANOTHER DISASTER TO RAISE VOICE, KINDLY RECONSTRUCT MULLAPERIYAR DAM
@RejaniBinni-em9cd
@RejaniBinni-em9cd 2 ай бұрын
എംപ്ലോയ്മെന്റ് വഴി വയനാട്ടിലുള്ള സാധാരണക്കാരായ ആളുകൾക്ക് government സ്ഥാപനങ്ങളിൽ അവരുടെ യോഗ്യത അനുസരിച്ചു ജോലി സർക്കാർ കൊടുക്കണം
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
🥺🥺എനിക്കിതു കേൾക്കാൻ ശക്തിയിൽ 😥😥😥😥😥😥😥ദൈവമേ എന്തിനിങ്ങനെ സംഭവിച്ചേ 😥😥😥😥😥സഹിക്കാൻ വയ്യായേ 🤲🤲🤲🙏🙏🙏
@sameerashafeek2951
@sameerashafeek2951 2 ай бұрын
കേട്ട് കേട്ട് കരഞ്ഞു ഇപ്പോൾ മനസ്സ് മരവിച്ചപ്പോയി. അപ്പോൾ അവിടുള്ളോർ എങ്ങനാവും 😰😰
@sophiarobert5192
@sophiarobert5192 2 ай бұрын
പാവം മനുഷ്യർ.. അവർ എത്ര വേദന സഹിച്ചുകാണും 😔😔😔😔😔
@rethnakumari5018
@rethnakumari5018 2 ай бұрын
സകല മിണ്ടപ്രാണികളെയും, പ്രകൃതിയെയും മനുഷ്യൻ എന്തിനു ദ്രോഹിക്കുന്നു? ഉത്തരമുണ്ടോ?
@ravisharavi6153
@ravisharavi6153 2 ай бұрын
@@rethnakumari5018seriya
@ivyverghese2153
@ivyverghese2153 2 ай бұрын
Save.. മുല്ലപെരിയാർ ഡാം...... Please govt.... Pleas .
@Dayashree-x3s
@Dayashree-x3s 2 ай бұрын
🥺🥺Chuttum kettunilkkunnavarude avastha ....Abhilashettante kannukalokke niranjirikkuva🙁
@kochuthresiajose9146
@kochuthresiajose9146 2 ай бұрын
മനുഷ്യർ വനമേഖലയിൽ താമസിക്കരുത്. വന്യമൃഗങ്ങൾക്കു വനത്തിൽ ഉണ്ടാവാൻ പോകുന്ന ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും രക്ഷപ്പെടാനും പറ്റും. മനുഷ്യർക്ക് അതിനുള്ള കഴിവില്ല. നമ്മുടെ സ്വാഭാവിക വനം മുഴുവൻ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് ഇതുപോലെയുള്ള ദുരന്തങ്ങൾ വനമേഖലയിൽ ഇനിയും ഉണ്ടാവും.😮😮
@AjithKumar-ym7qe
@AjithKumar-ym7qe 2 ай бұрын
Both human and animal belong to Earth 🌍 ellaarkkum jeevikkanam, Manushyanum jeevikkanam, innathe city ellam pandu forest aayirunnu. Ippo Indial il forest koodikondirikkunnu, pala animals ennam uncontrolled aayi kondirikkunnu, ivd aarum animal population control cheyyan nokkunnilla, tigers kore koodi, and elephants ennam Kerala Karnataka forest nu thangaavunnathilappuram aanu, pinne manushyanum ellam ariyaan pattum, nature respect cheyyathe irunnaal Pani paalum.
@yethuremesh3678
@yethuremesh3678 2 ай бұрын
Satyam
@peeku4867
@peeku4867 2 ай бұрын
എങ്കിൽ ഈ മനുഷ്യരെ ഒക്കെ നിങ്ങളുടെ വീട്ടിൽ താമസിപ്പിക്കുവോ?! ചുമ്മാ safe zone ഇൽ ഇരുന്ന് പ്രഭാഷണം നടത്തരുത്. ഇത് വനമേഖലയാണ് എന്ന് നിങ്ങളോട് ആര് പറഞ്ഞു!? വനമേഖലയിൽ മാത്രമേ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നുള്ളൂ?! ഓരോരോ മണ്ടത്തരങ്ങൾ!
@kochuthresiajose9146
@kochuthresiajose9146 2 ай бұрын
@@peeku4867 safe zone ൽ താമസിക്കുന്നതാണ് ആയുസിന് നല്ലത്. ഇത്തരം ദുരന്തങ്ങൾ ഇനിയും പതിവായി ഉണ്ടാവും. 🙄
@jeesonpaul6979
@jeesonpaul6979 2 ай бұрын
മുല്ലപെരിയാറിൻ്റെ കാര്യം നോക്കുമ്പോൾ സേഫ്‌ സോൺ കേരളത്തിൽ ഇല്ല​@@kochuthresiajose9146
@RAVIMN-dp2gs
@RAVIMN-dp2gs 2 ай бұрын
പറയാതെ വയ്യ. മനസ്സിന്റെ നൊമ്പരം കൊണ്ടാണ് ഇത്ര യെങ്കിലും പറയേണ്ടിവരുന്നത്. ഏതായാലും ദുരന്തത്തിന് ശേഷം സർക്കാർ കാര്യമായി ദുരന്ത മനുഭവിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന സഹായങ്ങളും സേവനങ്ങളും ശ്ലാഘനീയമാണ്. എങ്കിൽ പോലും പറഞ്ഞു പോകുന്നു , സാധാരണ ജനങ്ങൾക്ക് ഇപ്പോഴും നമ്മുടെ സർക്കാരുകളുടെ അത് കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരുകൾ ആയാലും എന്തൊക്കെ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളാണ് നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നടപ്പാക്കിയിരിക്കുന്നത്. ഇതൊക്കെ സാധാരണ ജനങ്ങളിൽ എത്തിച്ചേരേണ്ട വിഷയമാണ്. പാർലമെൻറിൽ എംപി മാർ ചോദിച്ച ചോദ്യങ്ങൾ ക്കു അമിത് ഷാ പറഞ്ഞ ഉത്തരങ്ങൾ വളരെ ഗൗരവ പൂർവം ശ്രദ്ധിക്കേണ്ടതാണ്. 2014 വരെ നമ്മുടെ രാജ്യത്തു ഒരു ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നില്ല. ദുരന്ത മുണ്ടായാൽ അനുഭവിക്കുക, അല്ലാതെ വേറെ മാർഗ മൂന്നു മില്ല. എന്നാൽ 2014 ൽ ഭരണ മാറ്റം വന്നപ്പോൾ അവർ ആദ്യം ചെയ്തത് ദുരന്ത മുന്നറിയിപ്പും റെസ്ക്യൂ ഓപ്പറേഷൻ ഫോഴ്സിനെ നിയോഗിക്കലുമായിരുന്നു. അതിനുശേഷം വന്ന വലിയദുരന്തങ്ങളെല്ലാം തന്നെ - ഒഡിഷയിലും- ഗുജറാത്തിലും ഒക്കെ തന്നെ ദുരന്തത്തിന് മുൻപുതന്നെ ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചത് കൊണ്ട് അവിടെ മനുഷ്യ ജീവനുകൾക്കു വലിയ വില കൊടുക്കേണ്ടി വന്നില്ല. കേരളത്തിലും കേന്ദ്ര ഭാഗത്തുനിന്ന് മുന്നറിയിപ്പ് ഒരാഴ്ച മുൻപുതന്നെ കൊടുത്തിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത് . ടാസ്ക് ഫോഴ്സിനെയും അയച്ചിരുന്നു. എന്ത് കൊണ്ട് ഇവിടുത്തെ അധികാരികൾ ഒരു മുന്നറിയിപ്പ് ജനങൾക്ക് കൊടുത്തില്ല. അത് ചർച്ച ചെയ്യേണ്ട കാര്യമാണ്. കാരണം മേലിൽ ഇത്തരം അവഗണന ഭരണാധികാരികളിൽ നിന്നും ഉണ്ടാകരുത്. ഇതുകൂടാതെ ചില ഇക്കോ റിസേർച് സെന്റേഴ്സും സ്ഥലത്തിന്റെ പേര് സഹിതം ദുരന്ത സാധ്യതയെ പറ്റി 16 മണിക്കൂർ മുൻപ് തന്നെ ജില്ലാ ഭരണ കൂടതെ അറിയെച്ചെന്നു പറയ പ്പെടുന്നു. ഇത് ശരിയാണെങ്കിൽ എന്ത് കൊണ്ട് പഞ്ചായത്തധികൃതർ ജനത്തിന് മുന്നറിയിപ്പ് കൊടുക്കുന്നതിൽ അവഗണന കാണിച്ചു. ചാനലിൽ കണ്ട ദുരന്തത്തിന് വിധേയനായി എല്ലാം നഷ്ടപെട്ട ഒരു സ്ഥല വാസി യുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ ദുരന്തം സംഭവിക്കുന്ന ദിവസം വൈകുന്നേരം 2 ചാനൽ വണ്ടികളും റെവന്യൂ വകുപ്പിന്റെ ഒരു വണ്ടിയും കൂടി ഈപറയുന്ന പ്രദേശത്തേക്ക് കയറി പോയിരുന്നു എന്നാണ്. അദ്ദേഹം പറയുന്നത് അവർ തിരിച്ചു പോകുന്ന വഴിക്കെങ്കിലും ഇത് കണ്ടു നിന്നിരുന്ന അദ്ദേഹത്തോട് ദുരന്ത സാധ്യതയെ പറ്റി പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം മറ്റുള്ളവരുടെ ചെയ്‌യിലെങ്കിലും എത്തിക്കുമായിരുന്നു എന്നാണ്. ഇത്തരം വിലയേറിയ വിവരങ്ങൾ എന്തിനാണ് പലരും മറച്ചു പിടിക്കുന്നതെന്നാലോചിച്ചിട്ടു ഒട്ടും മനസ്സിലാകുന്നില്ല. ഇതാണോ നമ്മുടെ ജനങ്ങൾക്ക് ഉപയോഗപ്രദമായി അനുഭവിക്കാൻ യോഗമില്ലാത്ത സാങ്കേതിക പരിജ്ഞാന സർക്കാർ പദ്ധതികൾ.
@salutekumarkt5055
@salutekumarkt5055 2 ай бұрын
ഒന്നും നമ്മള് പറയുന്നപോലെയല്ല ബായ് ഉരുളു പൊട്ടിയിടത്തു വന്നിരുന്നവർ മറ്റൊരു സ്ഥലത്തു പൊട്ടു മെന്നു പറഞ്ഞു അവിടുന്ന് മാറി മുണ്ടക്കൈ യിൽ വന്നു but മറ്റേ സ്ഥലത്തു പൊട്ടിയില്ല മുണ്ടക്കയിൽ പൊട്ടി എന്തു ചെയ്യും നമ്മള് പറയുന്ന പോലെയൊന്നുമല്ല എന്റെ ചാച്ചൻ പറയും ഇടി വെട്ടി മഴ പെയ്യുമ്പോൾ പ്രെകൃതി ശക്തിയുടെ ഉടമസ്തനോട് പ്രാർത്ഥിക്കുക 🙏🏻🙏🏻അതേയുള്ളു വഴി ഇനിയും ഇവരാരും പ്രാർത്ഥിക്കാ തിരിക്കില്ല പ്രാർത്ഥന മാത്രേയുള്ളു
@graceantony2592
@graceantony2592 2 ай бұрын
ഒരാഴ്ച നീണ്ടുനിന്ന തീവ്രമഴ.... നിർബ്ബന്ധമായും എല്ലാവരേയും നേരത്തേതന്നെ അവിടുന്നു മാറ്റേണ്ടതായിരുന്നു....
@vijayasidhan8283
@vijayasidhan8283 2 ай бұрын
Heart touching
@roshanpjoseph2118
@roshanpjoseph2118 2 ай бұрын
Good Reporter 🙏💐
@shabnashajahan1078
@shabnashajahan1078 2 ай бұрын
പടച്ചവൻ എല്ലാർക്കും ക്ഷമ നൽകട്ടെ
@kunhalikutty.p.a8654
@kunhalikutty.p.a8654 2 ай бұрын
എല്ലാവരും വയനാടിൻ്റെ നമ്മുടെ സഹോദരങ്ങളെ സഹായിക്കുക
@Sujatha-q9q
@Sujatha-q9q 2 ай бұрын
Aahaaram,, joli,, okay kodukuu...veembhu paranjapora.kodeeswaran marke pavanghale sahaikan avasaram ..allenkil pokumbham kaiyum ketty kidakkathullu
@ismailmanalath7338
@ismailmanalath7338 2 ай бұрын
വല്ലാത്ത അവസ്ഥ തന്നെ
@rubeenavp6291
@rubeenavp6291 2 ай бұрын
ഫസ്റ്റ് ഉരുൾ പൊട്ടലിൽ എല്ലാർക്കും മാറിയാൽ മതിയേനി 😟
@fahadkm9145
@fahadkm9145 2 ай бұрын
ഇനി ഉണ്ടാവൂല ന്ന് കരുതി കാണും 😢
@shabnashajahan1078
@shabnashajahan1078 2 ай бұрын
നിങ്ങളൊക്കെ എത്ര ഭയത്തോടെ ജീവിച്ചിരുന്നു.
@shakkeelacp5504
@shakkeelacp5504 2 ай бұрын
അല്ലാഹു സമാധാനം കൊടുക്കട്ടെ 😢
@SafeerM-y3s
@SafeerM-y3s 2 ай бұрын
Aameen
@midlajmp2935
@midlajmp2935 2 ай бұрын
Aameen
@shahidmubashir7621
@shahidmubashir7621 2 ай бұрын
Ameen
@bindhuaf7852
@bindhuaf7852 2 ай бұрын
Eshoya sahikanulla kripa.koadukana🙏🙏🙏
@carac13
@carac13 2 ай бұрын
Beyond imagination 😢😮
@Adithisayooj
@Adithisayooj 2 ай бұрын
Bheediyodeyum, kanneerodeyumallathe ithonnum kananum kelkanum kazhiyilla😭😭
@thamburufashions7066
@thamburufashions7066 2 ай бұрын
നെഞ്ച് കത്തുന്നു ദൈവമേ
@d.a.sureshartist
@d.a.sureshartist 2 ай бұрын
ദൈവം കാത്തു അനുഗ്രഹിക്കട്ടെ.
@roshanpjoseph2118
@roshanpjoseph2118 2 ай бұрын
Paavam prayamulla amma um achan ellaam rakshapedaan pataathe marichu😢😢
@Sujatha-q9q
@Sujatha-q9q 2 ай бұрын
Valiya thunikadakarundallo. Avarkoke venda cloths kodukuuuuùu❤
@thankammasukumaran6853
@thankammasukumaran6853 2 ай бұрын
God bless you
@LissyThomas-v3c
@LissyThomas-v3c 2 ай бұрын
Eni orikalum egne sombhavikaruthe
@johngeorge3303
@johngeorge3303 2 ай бұрын
Good man!
@LissyThomas-v3c
@LissyThomas-v3c 2 ай бұрын
Anthoru sadness dhayvamekanan karuthille
@sudhamenon3655
@sudhamenon3655 2 ай бұрын
കെട്ടിരിക്കാനുള്ള ശക്തിപോലും illa ഈശ്വരാ.
@vihaanmeghna3045
@vihaanmeghna3045 2 ай бұрын
Too much of explanation
@sallyzachariah8913
@sallyzachariah8913 2 ай бұрын
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life
@Salih-jd9xj
@Salih-jd9xj 2 ай бұрын
😢😢😢😢😢😢😢😢😢
@rasiyahr
@rasiyahr 2 ай бұрын
Padachon kshma nalkette
@LissyThomas-v3c
@LissyThomas-v3c 2 ай бұрын
Ethrayum anubhavippan anthu thettu chayithu dhavame yennu chinthichu pokunnu
@sudheersudheer3521
@sudheersudheer3521 2 ай бұрын
Ameen
@LissyThomas-v3c
@LissyThomas-v3c 2 ай бұрын
Oru dhukkem marunnathinu aduthathu thampurane shamikane
@pathu-z7k
@pathu-z7k 2 ай бұрын
Ennitt ivarude family evidund ipo rakshapetinoo...
@salmaalavudheen6050
@salmaalavudheen6050 2 ай бұрын
😢😢😢
@Beenaasok-zn6pu
@Beenaasok-zn6pu 2 ай бұрын
🙏🙏🙏🙏💕
@LissyThomas-v3c
@LissyThomas-v3c 2 ай бұрын
Oru miniteyeghilumeverearichillaowllow dhayvame yennu chithichu pokunnu
@AnnammaBaby-c7p
@AnnammaBaby-c7p 2 ай бұрын
🎉
@rafeeqrafi1702
@rafeeqrafi1702 2 ай бұрын
😭😭😭😭😭🙏
@Israth.israth
@Israth.israth 2 ай бұрын
😢😢😢❤❤❤
@Pathmavathi-xm9ze
@Pathmavathi-xm9ze 2 ай бұрын
🙏🙏🙏🙏💕💕😭😭
@vindopaul8765
@vindopaul8765 2 ай бұрын
😰
@BahrainBh-o4e
@BahrainBh-o4e 2 ай бұрын
Njgade natil Maza verubo egabe verarilla so nigalde avide mala ind Maza verumbo marqnm buthi ullaver Ella mansailayi
@Ayisha-f3u
@Ayisha-f3u 2 ай бұрын
നിനക്ക് ഈ അവസ്ഥ വന്നാൽബുദ്ധി ഉണ്ടെങ്കിൽ നീ ഇങ്ങനെ പറയുമോ
@ImranCkk
@ImranCkk 2 ай бұрын
🤲🤲🤲🥺
@YatheendranR-h6k
@YatheendranR-h6k 2 ай бұрын
😢😢
@BahrainBh-o4e
@BahrainBh-o4e 2 ай бұрын
Maza verimbi nigalk ariyille marinilkan
@Ayisha-f3u
@Ayisha-f3u 2 ай бұрын
അവർക്ക് അറിയില്ലല്ലോ ഉരുൾ പൊട്ടുമെന്ന്
@beenabeenas9053
@beenabeenas9053 2 ай бұрын
😢🙏
@LalithaLalitha-p9q
@LalithaLalitha-p9q 2 ай бұрын
😅
@haninshan4038
@haninshan4038 2 ай бұрын
😢😢😢😢😢🤲🤲🤲🤲
@mollysudharmman7761
@mollysudharmman7761 2 ай бұрын
😘
@AnnammaBaby-c7p
@AnnammaBaby-c7p 2 ай бұрын
🙏🙏🌹🌹🙏🙏🙏🌹🙏😂😂
@afraaboobacker8003
@afraaboobacker8003 2 ай бұрын
N
@remak8646
@remak8646 2 ай бұрын
😔😔😔😔😔😔😔🙏
@ShahidaFathima
@ShahidaFathima 2 ай бұрын
😂😂
@sameerashafeek2951
@sameerashafeek2951 2 ай бұрын
ഇതൊക്കെ കേട്ട് ചിരിക്കാനും ആവുന്നുണ്ടോ
@kaladharansaanvi8071
@kaladharansaanvi8071 2 ай бұрын
😭😭😭😭😭😭🙏🙏🙏
@lekhagopan4849
@lekhagopan4849 2 ай бұрын
😢😢😢😢
@BeenaMK-u7c
@BeenaMK-u7c 2 ай бұрын
😭😭😭😭🙏🙏🙏❤
@shihab1782
@shihab1782 2 ай бұрын
😢😢
@anvarsadath1578
@anvarsadath1578 2 ай бұрын
😅
@sameerashafeek2951
@sameerashafeek2951 2 ай бұрын
ഇതൊക്കെ കേട്ട് ചിരിക്കാനും ആവുന്നുണ്ടോ
@jameelamuhammed5209
@jameelamuhammed5209 2 ай бұрын
😢😢😢
@nazarabdul747
@nazarabdul747 2 ай бұрын
😭🤲
@smithakishor6091
@smithakishor6091 2 ай бұрын
😢😢😢
@Mixedcontentvlogmalayalam
@Mixedcontentvlogmalayalam 2 ай бұрын
😢😢😢
@afeelvlog5402
@afeelvlog5402 2 ай бұрын
😭😭😭😭
@muhammedali-sq1ei
@muhammedali-sq1ei 2 ай бұрын
😢😢😢
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 ай бұрын
😢😢😢🙏
@abdulSalam-e2o
@abdulSalam-e2o 2 ай бұрын
😢😢😢
@HussainKunhi-s5o
@HussainKunhi-s5o 2 ай бұрын
😭😭😭
@nii.haal_
@nii.haal_ 2 ай бұрын
😭😭😭
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 894 М.