എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് കരുതി 😢😢 പ്രണാമം സഹോദര 💔🌹
@cmsafvan46812 ай бұрын
🤲🤲🤲 കുടുംബത്തിന് സമാധാനം കൊടുക്കണേ
@asrvlogbyramla692 ай бұрын
ആദരാഞ്ജലികൾ 🌹എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് കരുതി 😢ആ വീട്ടുകാർക്ക് സഹിക്കാനും ഷെമിക്കാനും ഉള്ള മനസ്സ് കൊടുക്കണേ നാഥാ 🤲🏻
@shimnakrishnankp2 ай бұрын
നന്മയുള്ള മനസിന് ഉടമയാണ് മനാഫ് ഇക്ക
@nishaashkar79092 ай бұрын
അർജുൻ നിന്നെ കാണാതായ അന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ഏതെങ്കിലും അത്ഭുതം കൊണ്ട് എന്റെ സഹോദരാ നീ തിരിച്ചു വരണേ എന്ന് ഇത് ഭയങ്കര സങ്കടം ആയിപ്പോയി പ്രണാമം അർജുൻ
ജീവനോട് ഉണ്ടാവണമെന്ന് ഒരുപ്പാട് പ്രാർത്ഥിച്ചു. പക്ഷെ രണ്ടു മാസത്തിലേറെ ആയി എന്റെ ഹൃദയത്തിനുള്ളിൽ ഞാൻ എന്റെ കൂടപ്പിറപ്പായി കരുതിയ എന്റെ ചേട്ടൻ മരണപെട്ടു എന്ന് അറിഞ്ഞപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞു പോയി. ചേട്ടന്റെ അനുജത്തി ഒരായിരം കണ്ണീർ പ്രണാമം അർപ്പിക്കുന്നു. 😭😭
@radhakrishnannair11252 ай бұрын
പ്രിയ മനാഫ് ഒരു പാട് നന്ദി 🙏🙏🙏🙏🙏❤️ അങ്ങയുടെ പ്രവർത്തിയുടെ ഫലം സർവേശ്വരൻ അങ്ങക്ക് നൽകും തീർച്ച 🙏🙏
@SajidaC-l8t2 ай бұрын
മനാഫ്കാ യെ കുറ്റപ്പെടുത്തിയവർ കണ്ണ് തുറന്നു കാണട്ടെ
@georgekutty48322 ай бұрын
എന്ത് കാണട്ടെ എന്ന്. വെറും എല്ലിൻ കഷ്ണം മാത്രം. ജനങ്ങളുടെ നികുതി പണം പോയി കിട്ടി.
@user-qi3vn5xx3k2 ай бұрын
@@georgekutty4832എങ്ങനെ സാധിക്കുന്നടേ ഇതൊക്കെ ...,, ഒരു ജീവനുള്ള മനുഷ്യനായിരുന്നടോ അത് ...,, കഷ്ട്ട൦ തന്നെ ... 😢. രാഷ്ട്രീയക്കാര് നികുതി പണ൦ തിന്നുതീർക്കുന്നതിന് ഒരു കുഴപ്പവു൦ ഇല്ല അല്ലേ ....
@ashraf62662 ай бұрын
അവൻ്റെ വീട്ടുകാർക്ക് എല്ലിൻ്റെ ക്ഷണം മതിയെടാ
@viewerreader22862 ай бұрын
@@georgekutty4832wow ingane parayunna ninte range
@sammathew51022 ай бұрын
പ്രണാമം അർജുൻ. ഒരുപാടു ആഗ്രഹിച്ചു. പ്രാർത്ഥിച്ചു ജീവനോടെ കാണണമെന്ന്
@RahnaAmanAmeen2 ай бұрын
പ്രിയപ്പെട്ട സഹോദര നീ ആണെടാ യഥാർത്ഥ മുതലാളി.
@Shameembanu5512 ай бұрын
പ്രേതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല ബോഡി എങ്കിലും കിട്ടണേ എന്ന് ആഗ്രഹിച്ചു 🤲🤲. അവരുടെ അവരുടെ വിശ്വാസപ്രേകാരം മരണനന്ദര കർമങ്ങൾ ചെയ്യാലോ. 😔😔😔🤲🤲🤲🤲
@RakeshAmi-k8q2 ай бұрын
😢😢😢
@Shameembanu5512 ай бұрын
😢@@RakeshAmi-k8q
@babuchalai44582 ай бұрын
മനാഫ്....നിങ്ങൾ ഒരു തികഞ്ഞ.. പോരാളിയാണ്.... നമിക്കുന്നു... ദൈവം രക്ഷിക്കട്ടെ...🎉🎉🎉🎉🎉
@ShaadiShaan2 ай бұрын
അത്രക്കും ശക്തമായ മണ്ണിടിച്ചില്ലാണ് നടന്നത് 😢
@raheemvp2 ай бұрын
ജീവനോടെ ഉണ്ടെന്നു നിനച്ചിരുന്നു, ആദരാജ്ഞലികൾ സഹോദരാ കുടുംബത്തിന് പടച്ചോൻ ക്ഷമ നൽകട്ടെ
@abhib2282 ай бұрын
ഇത്രയും ആധുനിക സംവിധാനങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് ഇത്രയും ദിവസം വൈകി അർജുനെ കണ്ടെടുക്കാൻ അത് ഏറ്റവും സങ്കടം ആയ കാര്യമാണ് പ്രണാമം സഹോദരാ.....🙏🙏🙏🙏
@Thibu4552 ай бұрын
ഇങ്ങനെ ആർക്കും ഒരു അവസ്ഥ വരുത്തല്ലേ റബ്ബേ 🤲
@sulaikhasula67132 ай бұрын
ആമീൻ
@sajeevanpadincharepurayil33582 ай бұрын
മനാഫിനെ എല്ലാവരും കുറ്റ പെടുത്തിയിരുന്നു, ഇതുവരെ ക്ഷമയോടെ കാത്തിരുന്ന, മനാഫിനെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കേണ്ടതാണ് എല്ലാവരും, അർജുനിന്റെ കുടുംബത്തിന് കൊടുത്ത വാക്കിനു സത്യം ഉണ്ടതായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelathan12852 ай бұрын
പൊന്നുമോനേ.. പ്രണാമം😢😢❤
@gworigwori88792 ай бұрын
😢😢😢😢 എവിടെയോ ഉണ്ടാവും എന്ന പ്രതീക്ഷയിലായിരുന്നൂ😢😢😢😢
@pradeepkumar52492 ай бұрын
കർണ്ണാടക സർക്കാറിനു അഭിനന്ദനങ്ങൾ
@Seenz_seenu2 ай бұрын
എവിടേലും ഒഴുകിപ്പോയിട്ടുണ്ടാകണേയെന്നു ആഗ്രഹിച്ചിരുന്നു.🙏🙏ആദരാഞ്ജലികൾ. എന്നിരിക്കെ കുടുംബത്തിന് അവരുടെ വിശ്വാസപ്രകാരം മരണാനന്തരക്രിയകൾ നടത്തി മോക്ഷപ്രാപ്തി നേടിക്കൊടുക്കാൻ സാധിക്കുമെന്നതിൽ ആശ്വാസം 🙏😢
@rafiyanoor3882 ай бұрын
ഒളിച്ചുപോയിരുന്നെങ്കിൽ പാവം മനാഫിന്റെ അവസ്ഥ. കൊന്നു കളഞ്ഞു എന്ന് വരെപറഞ്ഞതല്ലേ. അവരുടെ കണ്ണീരിന്റെ ഫലം കൊണ്ട് തിരിച്ചു കിട്ടി.
ആദരാഞ്ജലികൾ അർജുൻ.. എവിടെ എങ്കിലും ജീവനോടെ ഉണ്ടാകുമെന്ന് കരുതി..
@musthafamusthu64832 ай бұрын
എല്ലാവർക്കും അറിയാം നമ്മുടെ സുഹൃത്ത് മരിച്ചിട്ട് ഉണ്ടാകുമെന്ന് എന്നിരുന്നാലും നമ്മളെല്ലാവരും പ്രാർത്ഥിച്ചു ഒന്ന് ജീവനോടെ കിട്ടണമേ എന്ന് ദൈവത്തിൻറെ വിധി ഒരുപാട് ആളുകൾ നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ട് നമ്മുടെ ലോറിയുടെ മുതലാളി എല്ലാവരും സാധാരണ ജനങ്ങളും നമ്മൾ ഇന്നുവരെ കാണാത്ത നമ്മുടെ അറിവിന് വേണ്ടി ഇതുവരെ കാണാത്ത ലോറി മുതലാളി നമ്മൾ ഒരുപാട് പ്രാർത്ഥിച്ചു ഇനി ആ അർജുൻ ചേട്ടൻറെ കുഞ്ഞിന് പറയാമല്ലോ അവരുടെ മത ആചാരപ്രകാരം എല്ലാ കർമ്മങ്ങളും ചെയ്തു മറ ചെയ്തതിനുശേഷം എൻറെ അച്ഛൻ ഇവിടെ ഉറങ്ങുന്നുണ്ട് എന്ന് പറയാമല്ലോ കണ്ടെത്തിയിട്ടില്ലായിരുന്നെങ്കിൽ ആ കുഞ്ഞിൻറെ ഒന്നും പറയുവാൻ കഴിയുന്നില്ല ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ
@AraviAravi-sn7cn2 ай бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ സഹോദരങൾ കും ആയിരം, ആയിരം, അഭി വാദ്യങ്ങൾ,
@deen44902 ай бұрын
70 ദിവസം അർജുന്. വേണ്ടി പ്രതീക്ഷയോടെ നമ്മൾ കാത്തിരുന്നു. ഇന്ന് രാവിലെ വരെ നമ്മുടെയെല്ലാം പ്രതീക്ഷയായിരുന്നു അർജുൻ. ആ പ്രതീക്ഷ ഇപ്പോൾ വേദനയായി മാറി. നേരിൽ കണ്ടില്ലെങ്കിലും മറക്കാൻ കഴിയാത്ത മുഖം. പ്രിയ സഹോദരൻ അർജുന് കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.
@vasanthiraju46992 ай бұрын
😢🙏🏻🌹🌹🌹🙏🏻🙏🏻പ്രണാമം 🌹🌹🌹🙏🏻🙏🏻
@prajithashanil2 ай бұрын
മുതലാളി അല്ല സഹോദരൻ തന്നെ 🥹❤ആദരാഞ്ജലികൾ സഹോദര 🥹
@shailasmusic38962 ай бұрын
അല്ലാഹ് 😢😢🤲🤲
@ItsmeGG2.02 ай бұрын
ഒത്തിരി ആഗ്രഹിച്ചു 🙂 എവിടെ എങ്കിലും ജീവനോടെ ഉണ്ടാവാണേ എന്ന് ആഗ്രഹിച്ചു 😔😔
@RejaniRejani-jk5ld2 ай бұрын
ഏതെങ്കിലും കിട്ടായല്ലോ... കർമ്മം ചെയ്യല്ലോ ഒന്നും ഇല്ലാത്ത ത്തിൽ ബെറ്റർ ചോത്യങ്ങൾക്ക് ഉത്തരം ആയാലോ
സഹോദര കണ്ടിട്ട് കൂടി ഇല്ല, എന്നിട്ടും സഹിക്കാൻ പറ്റുന്നില്ല ആ കാഴ്ച, ലോകം മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു ജീവനോടെ എവിടെ എങ്കിലും ഉണ്ടാവും എന്നും ആഗ്രഹിച്ചു പക്ഷെ.... 😭😭😭😭😭😭
@manjusabumanju64142 ай бұрын
72 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. പക്ഷേ എത്ര ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചിട്ടുണ്ടാവുക ? 😢😢
@ACTIONCUTMEDIA2 ай бұрын
കേരളം മുഴുവൻ നിനക്കായി പ്രാർത്ഥിച്ചിട്ടും 😢 പ്രണാമം 🌹🌹
@suryatn88072 ай бұрын
ആദരാജ്ഞലികൾ bro 🌹🌹🙏🙏
@rajaniram77582 ай бұрын
Rest in peace Arjun 🙏🙏🙏 Had a small hope somewhere that you will alive may be that was wrong to believe in that way. But this is very painful to see this.. May God give the strength to your family members and near & dear ones to sail through this phase 🙏🙏
@AmeerVibes2 ай бұрын
ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ 😢😢🌹
@muraleedharanak80982 ай бұрын
അർജുൻ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു അതോടൊപ്പം രക്ഷാപ്രവർത്തനം തലമുറക്ക് മാതൃക പഠനവിഷയമാക്കണം അനേക ദുക്കിധർക്ക് ആശ്വാസമാക്കണം എല്ലാ ദുക്കിധരെയും കർത്താവ് അനുഗ്രഹിക്കട്ടെ ആസ്വസിപിക്കട്ടെ sthothram
@HENZAHANOONVLOGS2 ай бұрын
Aadaranjalikal🌹🌹🌹🌹🌹
@ConfusedDalmatian-ek2gm2 ай бұрын
Great thanks god at least got his body 🙏🙏🙏🙏🙏
@valsababu31312 ай бұрын
Heart felt condolences and prayers 🙏🙏😢😢
@Wilson-Rosh2 ай бұрын
ഇവർ ആദ്യം അന്ന് പറഞ്ഞത് ലോറിക്കുള്ളിൽ അർജുൻ ഇല്ലെന്ന് ആണ് കഷ്ടം തന്നെ
@sree94322 ай бұрын
ആരു പറഞ്ഞു. തിരച്ചിൽ നിർത്തി വെച്ചത് സാഹചര്യം പ്രതികൂലമായത് കൊണ്ടാണ്. ശക്തമായ ഒഴുക്കായിരുന്നു
@NoushadThennala-ev1ef2 ай бұрын
ജീവനോടെ കിട്ടിയില്ല...😢😢 ആദരാഞ്ജലികൾ 😢
@Shahida-ri5dt2 ай бұрын
😭😭😭😭allah alhamdulillah
@CricketFans-yw4pd2 ай бұрын
അവസാന നാളിൽ ഈശ്വര malpe യെ ഒഴിവാക്കി.. Arjun ന് ആദരാജ്ഞലികൾ ഈശ്വര മൽപ്പ് ക് നന്ഹി അറിയിക്കുന്നു..
@AbduRazaak-w6cАй бұрын
Ith ipolum live ano
@bijinasunesh51452 ай бұрын
ഒരുപാടു പ്രതീക്ഷിച്ചിരുന്നു ജീവനോടെ തിരിച്ചു വരുമെന്ന് 🌹🌹🌹🌹🌹
@PONNUS.2442 ай бұрын
ഒരുബാഡ് പ്രേതിക്ഷയോടെ കാത്തിരുന്നു 😢പക്ഷെ പ്രേതീക്ഷ കൈ വിട്ട് 😢😢😢എന്തായാലും ബോഡി കിട്ടി അതൊരു സമാധാനം 😟ആദരാഞ്ജലികൾ അർജുൻ ചേട്ട 💐💐💐
@faisalkr50452 ай бұрын
എന്തിനും വർഗീയതയല്ല നമുക്ക് വേണ്ടത് മനുഷ്യത്വമാണ് അത് അർജു നിലുടെ മനാഫിനെ മുൻനിർത്തി ദൈവം കാണിച്ചു തന്നു നാം ഇന്ത്യക്കാരൻ നാം മലയാളി ഒരമ്മപെറ്റ മക്കളെപ്പോലെ ഇനിയെങ്കിലും ആരെയും വേദനിപ്പിക്കാതെ ഞാനടക്കമുള്ളവർ ജീവിക്കുക പ്രിയ സഹോദരന് ആദരാഞ്ജലികൾ🌹🌹🌹 കുടുംബത്തിന് ക്ഷമ ദൈവം നൽകട്ടെ🤲🏻🤲🏻🤲🏻🤲🏻
@Jijan-k7g2 ай бұрын
കേരളം കരഞ്ഞ ദിവസങ്ങൾ അർജുൻ നിനക്ക് എന്റെ കോടി പ്രണാമങ്ങൾ🙏🙏...🙏🙏🙏🙏🙏🙏
@SCOUT1122_2 ай бұрын
വീട്ടുകാർക്ക് താങ്ങാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 🙏🏻🙏🏻
@surjithkp88232 ай бұрын
Pranamam 🌹🌹
@TincyBenny-d9i2 ай бұрын
😢😢😢ആദരാഞ്ജലികൾ 🌹🌹🌹
@prasanths57942 ай бұрын
ഒന്നും പറയാൻ പറ്റുന്നില്ല ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന നാളുകൾ............ ഒരു അത്ഭുതം സംഭവിക്കും സിനിമയിൽ കാണുന്ന പോലെ എന്ന് വിശ്വസിച്ചിരുന്ന നാളുകൾ അവസാനം വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള ഈ കണ്ടെത്തൽ ഉൾകൊള്ളാൻ ഒരു മലയാളിക്കും പറ്റില്ല 😭😭😭😭😭😭😭😭
@richu19952 ай бұрын
My dear malayali.people god bless you all my kerala kand😊