ഓരോ വാക്കുകളും കത്തിയേക്കാൾ മൂർച്ഛ ഉള്ളത്..... ഇങ്ങനെ ഉള്ള ചെറുപ്പക്കാരെ വേണം ഭരണം ഏൽപ്പിക്കാൻ അഭിനന്ദനങ്ങൾ രാഹുൽ ഓരോ വാക്കും കുറിക്കു കൊള്ളുന്നത് 🤝അവരുടെ ആന്മാവിന് ശാന്തി കിട്ടട്ടെ 🙏
@gracevarghese771718 күн бұрын
Exactly
@ShimnagireeshShimnagireesh18 күн бұрын
ഇങ്ങനെ ഇങ്ങനെ യുള്ള രാഷ്ട്രീയ പ്രവർത്തനം നല്ലതല്ല മനുഷ്യർ തമ്മിൽ നല്ല ആത്മബന്ധം വേണം പാർട്ടി വേറെ മനുഷ്യർ തമ്മിലുള്ള ബന്ധം വേറെ അങ്ങനെയാവണം മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നിർത്തണം ഏതു പാർട്ടി ആണെങ്കിലും ഇനി ഒരാളും ഇങ്ങനെ ചെയ്യാൻ പാടില്ല നല്ലശിക്ഷ തന്നെ കിട്ടണം
@MuhsiSidhiKashfiya18 күн бұрын
വിജയൻ്റെ കുനിഞ്ഞ മുതുകിലേക്ക് അടുത്ത ഇരുട്ടടി....പൊതുമുതൽ എടുത്തല്ല കേസ് നടത്തേണ്ടത് മാസപ്പടി വിജയാ
@rizakhriza107718 күн бұрын
Kuninju thanneyirikkattey aa Muthukkantey muthuk
@Akhilviji18 күн бұрын
ആ ശ്രീധരൻ ൻ്റെ അണ്ണാക്കിൽ കൊള്ളുന്ന അർത്ഥവത്തായ വാക്കുകൾ അയാൾ എന്നും ഓർമിക്കുക തന്നെ ചെയ്യും 🎉 രാഹുൽ മാങ്കൂട്ടം❤
@rajasekaharancn365418 күн бұрын
കൊലയാളികളുടെ പോളിറ്റ്ബ്യൂറോ എന്നുള്ള പ്രയോഗം കൊള്ളാം! ഇതാണ് ശരി! ഇത്രയും ചേന്ന് ഒരു പ്രയോഗം മുഖ്യന് കൊള്ളും!
@kasimkachiparakkadavu104718 күн бұрын
ഒരൽപ്പം മനുഷ്യത്വം ബാക്കി ഉണ്ടെങ്കിൽ... പിണറായി അവരുടെ കുടുംബത്തോട് മാപ്പെങ്കിലും പറഞ്ഞു രാജി വെച്ച് ഇനിയുള്ള കാലം നല്ല വിജയനായി ജീവിക്കണം എന്ന് വിനീതമായി കേരളത്തിലെ ജനങ്ങൾ 🙏🙏🙏🙏
@AliMry-g6e18 күн бұрын
സഖാവേ വിജായാ. താങ്കൾ ഇതിനെല്ലാം കണക്ക് പറയേണ്ടി വരും കാത്തിരിക്കാം |
@malabaarichangs811018 күн бұрын
രാഹുൽ മാൻകൂട്ടത്തിൽ 😍 കോൺഗ്രസിന്റെ ഓരോ പ്രവർത്തകന്റേയും ശബ്ദം ❤
@amanmuhammeds899218 күн бұрын
ഇതാണ് രാഹുൽ മാങ്കൂട്ടത്തിൽ
@Geetha-rl4pd18 күн бұрын
രാഹുൽ അഭിനന്ദനം, ദൈവം ആകുട്ടികളുടെ ആത്മാവ് ഈ ചോര പാർട്ടിയെ ഇല്ലാതാക്കും
@ambikadevi133018 күн бұрын
എൻ്റെ ഈശ്വരാ നവീൻ ബാബുൻ്റെ കാര്യത്തിലും CBi വരണെ
@Geetha-rl4pd18 күн бұрын
ദൈവം പിണറായിക്കുകൊടുക്കുന്ന ശിക്ഷയിൽ ഒരംശം ശ്രീധരനുമുള്ള താണ്,
@MohananK-df1gs18 күн бұрын
ADM നവീൻ സാറിൻ്റെ മരണം CBI എടുത്താൽ തീർന്നു കണ്ണൂർ CPIM നേതാക്കാൻ മാർ
@I552518 күн бұрын
അതെ ഒന്ന് പതുക്കെ 😃😃🙏
@florapmks17 күн бұрын
Yes athum vennam
@AntonySebastian-e4y17 күн бұрын
ഒരു സംശയവും വേണ്ട
@sreevalsalannampoothiri150018 күн бұрын
Well said Rahul 🙏🏻
@VijayakumarNN-w8o18 күн бұрын
A Big Salute to Our Leader Sri Rahul Mankoottathil ji,Pranamam to Our Leaders Sri Kripesh ji & Sajith Lal 🙏🙏🙏
@sabuannannoortek613318 күн бұрын
മുഖ്യാ ഇതൊന്നു് കണ്ടു നോക്ക് മാധ്യമങ്ങളുടെ മുമ്പിൽ രണ്ടക്ഷരം പറയാൻ ആരും എഴുതി കൊടുക്കണ്ട
@maryphilip294818 күн бұрын
You're talking right 👍
@mssaithalvi253317 күн бұрын
പൊതു ഖജനാവിൽ നിന്നും എടുത്ത പണം 18%ശതമാനം പലിശയോടുകൂടി CPM തിരിച്ചടക്കണം 🥶
@ShibuKumarNilamamoodu18 күн бұрын
ഈ വക്കീലിനെ മക്കളും ചെറുമക്കളും ആരുമില്ലേ ഇയാളെ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളാണ് ഇയാളെന്തിനാണ് കോൺഗ്രസിൽ വച്ച് ഉറപ്പിച്ചത്
@mv255218 күн бұрын
പിണറായി വിജയന്റെ രക്ഷാപ്രവർത്തകരാണ് 😮
@gracevarghese771718 күн бұрын
Rahul Mankootathil good response
@irishikesannamboothiri209218 күн бұрын
നി കു തി പ്പണം എടുത്തു പ്രതികളെ രക്ഷിക്കാൻ സൃപ്രീം കോടതിയിൽ പോകുന്ന സമ്പ്രദായം നിയമം മൂലം തടയണം. പാർട്ടികൾ സ്വന്തം പണം എടുത്തു അനുയായികളെ രക്ഷിയ്ക്കട്ടെ.അതല്ലേ ശരി
@AslamAslu-u4b18 күн бұрын
രാഹുൽ ❤️
@abdulrazakrazak349116 күн бұрын
രാഹുൽ താങ്കൾക്ക് ഒരു ബിഗ്‌സലൂട്ട്❤️❤️❤️❤️
@nisasam850418 күн бұрын
മടുക്കാതെ മുന്നോട്ട് പോകു രാഹുൽ MLA
@geethan713315 күн бұрын
സത്യം വിളിച്ചുപറയാൻ കരുത്ത് കാണിച്ച രാഹുൽ നീ ശരിയാണ്.മുന്നേ വരൂ പിന്നാലെ ഞങൾ ഉണ്ട്.ബിഗ്sloot
@hometv61718 күн бұрын
നിങ്ങൾ ആളെ കൊന്നോളു സംരക്ഷിക്കാൻ പൊതു ഖജനാവിൽ നിന്ന് പണമെടുത്തു സർക്കാർ കൂടെ ഉണ്ട്, പച്ച ജീവൻ കൊത്തി പറക്കുന്ന പാർട്ടി പാടി നടക്കുന്നത് "മനുഷ്യനാണണം" എന്ന പാട്ടാണ്...
@parthivr800413 күн бұрын
പ്രതിപക്ഷം എവിടെ ആയിരുന്നു. ആവശ്യം ഉള്ള സമയത്ത് മിണ്ടാതെ ഇരിക്കും.
@MytheenTharikh18 күн бұрын
രാഹുൽ കറക്റ്റാണ് പറയുന്നത് പക്ഷെ മലയാളിക്ക് വെളിവുണ്ടോ.. ശ്രീധരൻ വക്കീലിന് ഭ്രാന്ത് പിടിക്കും. ചോര ചോറ് വാരികഴിക്കുമ്പോൾ ഓർമ്മ വരും ദൈവത്തിന്റെ കൈകൾ...
@kuriankmathew872616 күн бұрын
കൃപേഷും ശരത് ലാലും ജീവിച്ചിരുന്നെങ്കിൽ എത്ര മനുഷ്യർക്കു പ്രയോജനം ഉണ്ടാകുമായിരുന്നു.
നികുതി പണം എടുത്ത് കേസ് നടത്താൻ നിയമം ഇല്ല.ഇതൊക്കെ മുക്കുന്നവൻ്റെ ഹുങ്ക് അല്ലാതെ എന്താ? എല്ലാത്തിനും കാലം കണക് ചോദിക്കും. കണക് പറഞ്ഞേ തീരൂ
@gracevarghese771718 күн бұрын
Ethanu our one and only Rahulmon great palakkad mla. Like this nobody responded about this matter.
@SubymolThomasSubymolThomas17 күн бұрын
അതെ ഇങ്ങനെ ഉള്ളവർക്ക് എങ്ങനെ ഒരു സംസ്ഥാനം ഭരിക്കാൻ പറ്റുന്നത്...പിണറായിക്ക് എന്തുകൊണ്ട് ആ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ പറ്റാത്തത് പാർട്ടി വേറെ മനുഷ്യത്വം വേറെ എന്തൊരു കഷ്ടം... അയാൾ വെറും തോൽവി
@rajupyleepalatty16 күн бұрын
നാലഞ്ചുമാസങ്ങൾക്ക് മുൻപാണ് ലിബിൻ വധകേസിൽ ഹൈകോടതി 7 പ്രതികൾക്ക് ജീവപരന്ത്യം ശിക്ഷ കൊടുത്തത്. മുസ്ലിം ലീഗ് ക്രിമിനലുകൾ ലിബിനെ കൊല്ലുകയും രണ്ടു പേരെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്തു. UDF ഉം പോലീസും കളിച്ചപ്പോൾ പ്രതികളാരും ശിക്ഷിക്കപ്പെട്ടില്ല. ഹൈകോടതി അപ്പിലിലാണ് ശിക്ഷിക്കപ്പെട്ടത്. ഒരു മാധ്യമവും ഈ വാർത്ത കണ്ടതായി നടിച്ചില്ല. ഒരു അന്തി ചർച്ചയും ഉണ്ടാകില്ലല്ലോ?
@MYMOONASALAM-o8e18 күн бұрын
Need for every Political party is for peaceful development of the society.
@kunhiramanp427311 күн бұрын
മഹാപാപിയായ k രാജാവ് മഹാപാപിയായ k രാജാവ് മഹാപാപിയായ k രാജാവ്
@SureshKumar-f8t8h18 күн бұрын
Nice Ante Chankada
@VilasiniRajeev18 күн бұрын
Karanam Bhootham 👺👺👺
@unnikrishnan500718 күн бұрын
ഇപ്പൊഴും ദിവ്യക്കു വേണ്ടിയും ഇതേ പണിയല്ലേ പാർട്ടി ചെയ്യുന്നത്
@abdullatheefpv70918 күн бұрын
മുച്ചി ശശി
@user-pg5oz8pq4p18 күн бұрын
കെ.സുധാകരൻ കൊലയാളിയല്ലേ? രാഹുലിൻ്റെ നേതാവ്
@vijayamradhakrishan13415 күн бұрын
Onnum chothikkilla kiite kittiyaal eniyum vote cheyyan oru medium kaanikkilla keta) iyar.
@philipvarghese696118 күн бұрын
9
@peterthattil15 күн бұрын
Enthinada nee oke Nothing can do Just speach only 😳😳😳