ബാലുവിനെ ഇല്ലാതാക്കിയത് അവർ...ഭാര്യക്ക് എല്ലാം അറിയാം...!!!

  Рет қаралды 893,087

Malayali Vartha

Malayali Vartha

8 ай бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 783
@mohanankrishnankutty1438
@mohanankrishnankutty1438 8 ай бұрын
കലാഭവൻ സോബി സാറിനെപ്പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ബാലഭാസ്കറിന്റെ കേസ് തേഞ്ഞുമഞ്ഞു പോയേനെ. സോബി സാറിന് അഭിനന്ദനങ്ങൾ 🙏
@savipv8491
@savipv8491 8 ай бұрын
who is that leader?
@savipv8491
@savipv8491 8 ай бұрын
why he is not telling names?
@sumanavijayan2436
@sumanavijayan2436 8 ай бұрын
23:08
@savipv8491
@savipv8491 8 ай бұрын
@@sumanavijayan2436 time line got no information....why he is not telling his name?
@73virg
@73virg 8 ай бұрын
​@@savipv8491he doesn't need to reveal to Tom , Dick and Harry.
@Anu-ew1fn
@Anu-ew1fn 8 ай бұрын
സ്വന്തം ജീവൻ പോലും പണയം വെച്ച് സ്വന്തമോ ബന്ധമോ അല്ലാതെ ഇരുന്ന ആ നല്ല മനുഷ്യൻറെ ജീവനെടുത്ത ആ സംഘത്തെ കണ്ടുപിടിക്കാനുള്ള പ്രയത്നവും ആത്മാർത്ഥതയും ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് നല്ലതുവരട്ടെ അതോടൊപ്പം അദ്ദേഹത്തിൻറെ മാതാപിതാക്കൾക്ക് നീതി ലഭിക്കട്ടെ.. സ്വന്തം കുഞ്ഞിനെ അച്ഛനും ജീവിതപങ്കാളിയുമായി ഒരു മനുഷ്യനെ ഇത്ര ക്രൂരമായി കൊന്നുകളഞ്ഞത് ഇപ്പോഴും വാ തുറക്കാത്ത ക്രൂരയായ ആ സ്ത്രീക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം..
@ambilysanthosh2296
@ambilysanthosh2296 8 ай бұрын
തീർച്ചയായും അവർക്കു പങ്കുണ്ട്... ശിക്ഷ ലഭിക്കണം... ആ സ്ത്രീ ഒരു അമ്മയാണോ? കഷ്ടം...😢
@shajiptshaji3564
@shajiptshaji3564 8 ай бұрын
നല്ല, മനുഷ്യൻ,😂😂😂
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 5 ай бұрын
@@shajiptshaji3564 നിന്റെ പൂഞ്ഞാറ്റിലെ ചിരി എന്തിനാണെന്ന് മനസ്സിലായില്ല.. ബാലുവിനെ പരിചയപ്പെട്ടാൽ അയാളുടെ വ്യക്തിത്വം മനസ്സിലാവും.. അദ്ദേഹം ഒരിക്കലും കള്ളക്കടത്ത് ചെയ്യില്ല.. കൂടെയുള്ളവർ ചെയ്തിട്ടുണ്ടായിരിക്കും അയാളുടെ അറിവില്ലാതെ.. വെറുതെ അങ്ങ് കൊണാപ്പിക്കല്ലേ😡😡
@girijadevi3869
@girijadevi3869 8 ай бұрын
ദൈവമേ, സോബി എന്ന നല്ല മനുഷ്യനെ കാത്തോള്ളണേ ...🙏🙏🙏
@savipv8491
@savipv8491 8 ай бұрын
who is that leader?
@girijadevi3869
@girijadevi3869 8 ай бұрын
@@savipv8491 He will disclose later on behalf of the CBI. I think so.
@savipv8491
@savipv8491 8 ай бұрын
@@girijadevi3869 he need to disclose to people....cbi did nothing.
@Skyline2006
@Skyline2006 8 ай бұрын
ദൈവം കാക്കുമെന്നു കരുതുന്നതൊക്കെ വെറും കോമഡി അല്ലെ..അല്ലെങ്കിൽ ബാല ഭാസ്കറിനെയും മകളെയും ദൈവം രക്ഷിക്കാതിരിക്കുന്നതു എന്ത് കൊണ്ട് ?
@girijadevi3869
@girijadevi3869 8 ай бұрын
@@Skyline2006 ശരിയാണ്. എന്നാലും നമ്മുടെ ഉള്ളിലെ ഒരു മനുഷ്യത്വം സ്നേഹം കാരുണ്യം ഇവയൊക്കെ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ഹൃദയത്തിൽ നിന്നും സ്വാഭാവികമായി വന്ന് പറഞ്ഞു പോകുന്നതാ.
@girijadevi3869
@girijadevi3869 8 ай бұрын
മുഴുവനും സത്യമാണെങ്കിൽ മാത്രമേ ഇത്രയും ഉറപ്പോടെ സംസാരിക്കാൻ പറ്റുകയുള്ളൂ. അവതാരിക❤❤
@RetheeshMm
@RetheeshMm 8 ай бұрын
Lllllllllllllll⁰⁰⁰
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
100 % വും ഉറപ്പ്
@suchithrasuchi2587
@suchithrasuchi2587 8 ай бұрын
ലക്ഷ്മിയുടെ കുടുംബത്തിൽ ആരെങ്കിലും കള്ളക്കടത്തിൽ പങ്കുണ്ട് അതു കൊണ്ടായിരിക്കാം ലക്ഷ്മിയുടെ ഓർമ്മ നഷ്ടപ്പെടുന്നത് ബാലുവിനേക്കാൽ വില സ്വർണത്തിനു ആയിരിക്കാം ലക്ഷ്മി കണ്ടിരിക്കുന്നത് , ഷോബി ബിഗ് സല്യൂട്ട് ബ്രോ ആരുമല്ലാത്ത ഒരു കുടുംബതിന്നവേണ്ടി ജീവന്മരണ പോരാട്ടമാണ് ദൈവം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ❤
@omananilaparayil3010
@omananilaparayil3010 8 ай бұрын
സോബീ നിങ്ങളിലെ ഈ മനുഷ്യത്വത്തി നെഹൃദയംതുറന്നു അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ സത്യസന്ധതയ്ക്കു ദൈവം കൂട്ടാകട്ടെ.
@flower-cp7vv
@flower-cp7vv 8 ай бұрын
ഈ നല്ല മനുഷ്യന് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവും❤❤
@sasikumari4064
@sasikumari4064 8 ай бұрын
അമ്മയുടെയും അച്ഛൻ്റെയും കണ്ണുനീർ ദൈവം കാണാതിരിക്കില്ല.
@katkat3244
@katkat3244 8 ай бұрын
കലാഭവൻ സോബി കാണിക്കുന്ന ഈ ധൈര്യം വളരെ പ്രശംസനീയം തന്നെ. പക്ഷേ ഇദ്ദേഹം സൂക്ഷിക്കണം, അപകടം ഭയപ്പെടണം. ശക്തരും ക്രിമിനലുകളും എന്തും ചെയ്യും. ഭയപ്പെടണം. ശക്തി ഭഗവാൻ തരട്ടെ.
@muralidharan71996
@muralidharan71996 8 ай бұрын
ഇത്രയും ധെെരൃത്തോടെ തുറന്നു പറഞ്ഞ കലാഭവ൯ സോബിക്ക് അഭിനന്ദനങ്ങൾ . സോബിയെ കാത്തുകൊള്ളണെ ഭഗവാനേ
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 8 ай бұрын
ബാലഭാസ്ക്കർ പോയില്ലെ എന്ന് ഭാര്യ ചിന്തിച്ചാൽ ഒരു രക്ഷയും ഇല്ല.പക്ഷേ ആ ഭാര്യയുടെ ഗർഭപാത്രത്തിൽ കിടന്നതും മരിക്കോളം വളർത്തിയ ഒരു കുട്ടി ഉണ്ടായിരുന്നു അതിനേവി ചാരിച്ച് അവർ നടന്നത് പറയട്ടെ'
@leelammameenakshinair3998
@leelammameenakshinair3998 8 ай бұрын
നല്ല ഒരു കലാകാരനെ ഇല്ലാതാക്കി കപാലികർ
@emmanuelmangattu7448
@emmanuelmangattu7448 8 ай бұрын
കാലം എല്ലാം തെളിയിക്കും ദൈവം സോബിയെ സംരക്ഷിക്കട്ടെ
@bindhukrishnan9758
@bindhukrishnan9758 8 ай бұрын
God bless you
@radxb
@radxb 8 ай бұрын
ലക്ഷ്മിക്ക് ഒന്നുകിൽ കടുത്ത ഭീഷണിയുണ്ട്. അല്ലെങ്കിൽ സത്യം പുറത്ത് വന്നാൽ തനിക്ക് പ്രതികൂലമാകാവുന്ന എന്തോ കാര്യങ്ങൾ പുറത്ത് വരുമെന്ന് ലക്ഷ്മി പേടിക്കുന്നുണ്ടാകാം
@savipv8491
@savipv8491 8 ай бұрын
who is that leader?
@k.ebraham7181
@k.ebraham7181 7 ай бұрын
How kalabhavan Mani died? Many film actress died but not properly investigated.
@kaydee3407
@kaydee3407 7 ай бұрын
Enthoooo..... Enganeeeee......😂😂😂😂
@lifedh180
@lifedh180 8 ай бұрын
കലാഭവൻ sobi ചേട്ടാ...മലയാള കര മൊത്തം അങ്ങയുടെ കൂടെ ഉണ്ട്.... ഇപ്പോഴെങ്കിലും മലയാളി കളായ നാം നട്ടെല്ലോടെ നിക്കണം... നീതിക്കുവേണ്ടി നിക്കണം.. സത്യത്തിന് വേണ്ടി നിക്കണം നിന്നിരിക്കും.... തീർച്ചയായും നിന്നിരിക്കും..... കാരണം മലയാളിക്കും മനസ്സുണ്ട്... നന്മയെ മുന്നിൽ നിർത്തുന്ന മനസ്സ്...❤ ബാലുവിന് നീതി കിട്ടണം..🔥 വിവരവും വിവേകവുമുള്ള മലയാളികൾ ഇവിടെ ഉള്ളപോൾ sobi ചേട്ടന് onnum പറ്റില്ല.... പറ്റാൻ ഞങ്ങൾ സമ്മതിക്കില്ല... ബാലുവിന് നീതി കിട്ടണം🔥 അച്ഛൻ്റെയും അമ്മയുടെയും കണ്ണീർ മഴ തോരണം.. ഞങ്ങളുണ്ട് കൂടെ... Sobi ചേട്ടാ.....ബിഗ് സല്യൂട്ട്❤️‍🔥
@kathreenavijimol4124
@kathreenavijimol4124 8 ай бұрын
ഇദ്ദേഹത്തിനെ ആരും അപായപ്പെടുത്താതിരുന്നാൽ മതിയായിരുന്നു 🙏🏼
@sidharths2658
@sidharths2658 8 ай бұрын
പുള്ളിക്ക് ഭീഷണി വന്നല്ലോ വധഭീഷണി... പോലീസ്ൽ അറിയിച്ചിട്ടുണ്ട് ...
@frqblues
@frqblues 5 ай бұрын
Police 😂 ​@@sidharths2658
@gracysam6519
@gracysam6519 8 ай бұрын
ഭാര്യക്ക് എല്ലാ കാര്യങ്ങളും അറിയാം, ആയിരിക്കും, അവരെ, പറയാതിരിക്കാൻ ഭീഷണി ഉണ്ടാകും അതായിരിക്കും അവർ മിണ്ടാത്തത്, ദൈവം എല്ലാം കാണുന്നുണ്ട്,
@XD123kkk
@XD123kkk 8 ай бұрын
Maybe..
@ranjendranpillai3751
@ranjendranpillai3751 8 ай бұрын
Wifenu.koompinu.2.koduthaal Ellaam.parayyum
@jayasreebhat4651
@jayasreebhat4651 8 ай бұрын
തീർച്ചയായും. അതുവരെയുള്ള യാത്രയിൽ അവരുടെ സംഭാഷണങ്ങൾ മുഴുവൻ ലക്ഷ്മി കേട്ടിരിക്കും. പിന്നെ പുറത്ത് പറയരുതെന്ന ഭീഷണിയും ഉണ്ടാകും . എന്തു തന്നെയായാലും ലക്ഷ്മിയെ ചോദ്യം ചെയ്യേണ്ടതാണ് .
@Machadi
@Machadi 8 ай бұрын
balu chettanodu snehamulla wife ayirunnegil enth beeshani undagilum sathiyam thurannu parayanam . avarude manasil snehamillaa
@vargheseanilp8
@vargheseanilp8 8 ай бұрын
അവസാനം വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിൽ എത്തുമോ?
@beenavs9968
@beenavs9968 8 ай бұрын
നല്ല ഭാര്യ ആയിരുന്നെങ്കിൽ ബാലുവിനെ പണ്ടേ ഈ കൂട്ടുകെട്ടിൽ നിന്നും ഒഴിവാക്കി എടുക്കാമായി യിരുന്നു
@bindhukrishnan9758
@bindhukrishnan9758 8 ай бұрын
Ithil Baluvinte wife ne nalla pangunde
@durgasapthaslokip4454
@durgasapthaslokip4454 8 ай бұрын
How can you say . She is afraid of someone.
@bindhukrishnan9758
@bindhukrishnan9758 8 ай бұрын
Enthine,aval areyane Pedikkunnathe,,Va thurakkathathe enthane
@kalak1892
@kalak1892 8 ай бұрын
Vathurannal avaludea kudumbam theerkkum ennenganum bheekshiny undayikaanum.
@leelammach.5851
@leelammach.5851 8 ай бұрын
​@@bindhukrishnan9758ആരെ എന്തിനു ഭയക്കണം? ഭർത്താവും കുഞ്ഞും മരിച്ചു. ഇനിയെങ്കിലും വായ് തുറക്കത്തില്ലേ?
@padmakshiraman9429
@padmakshiraman9429 8 ай бұрын
🙏🙏🙏ദൈവമേ സോബി സാർനെ കാത്തോണേ. എന്നും ഈ നല്ല മനുഷ്യന് ഒപ്പം ഉണ്ടാകണേ. ഈശ്വരൻ വാഴുന്ന ഹൃദയ ശ്രീകോവിൽ.🙏🙏🙏
@Skyline2006
@Skyline2006 8 ай бұрын
ദൈവം കാക്കുമെന്നു കരുതുന്നതൊക്കെ വെറും കോമഡി അല്ലെ..അല്ലെങ്കിൽ ബാല ഭാസ്കറിനെയും മകളെയും ദൈവം രക്ഷിക്കാതിരിക്കുന്നതു എന്ത് കൊണ്ട് ?
@amblieamnile8981
@amblieamnile8981 8 ай бұрын
ഇതാണ് ദൈവം കരുതി വച്ച തെളിവ്
@anjalijithin5183
@anjalijithin5183 8 ай бұрын
ഇത്രയും എളിമയോടെ ഭവ്യതയോടെ സംസാരിക്കുന്ന ഒരു കലാകാരൻ 👏👏
@sheebamol7844
@sheebamol7844 8 ай бұрын
ഭാര്യക്എല്ലാം അറിയാം. അവരെ നന്നായി ചോദ്യം ചെയ്യണം.
@sindhus6320
@sindhus6320 8 ай бұрын
ദൈവമേ ഇതിന്റെ സത്യം തെളിയാണെ 🙏🙏🙏🙏
@ratheeshpallipoyil
@ratheeshpallipoyil 8 ай бұрын
നമ്മള്‍ ആദ്യം മനസിലാക്കേണ്ടത് ഏത് കേസാണോ..ഒരിക്കലും തെളിയാതിരിക്കുന്നത് അതില്‍ രാഷ്ട്രീയ ഉന്നതരുടെയോ അവരുടെ കുടുംബമായോ ബന്ധമുണ്ടാവും തീര്‍ച്ച..ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലുള്ള കേസ് നോക്കിയാല്‍ തന്നെ മതി..ഇനി ഒന്നും പറയാനില്ല..എല്ലാ ........ മക്കളെയും പിടിക്കണം..
@haneefahassan7552
@haneefahassan7552 8 ай бұрын
അഭിനന്ദനം ഒരായിരം പ്രാവശ്യം❤❤❤ നിങ്ങൾക്ക് ലക്ഷ കണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ട്❤❤❤❤
@Jayakumar-pz7bi
@Jayakumar-pz7bi 8 ай бұрын
തീർച്ചയായും സത്യം പുറത്ത് വരും
@yesudasfrancis6010
@yesudasfrancis6010 8 ай бұрын
ജീവൻ നഷ്ടപെടും എന്നറിഞ്ഞാലും താങ്കൾ ഈ കേസിന്റെ സത്യം വെളിച്ചത് കൊണ്ടുവരണം. താങ്കൾക്ക് ദൈവത്തിൽ നിന്ന് നീതി ലഭിയ്ക്കും.
@babyvv174
@babyvv174 8 ай бұрын
ലക്ഷ്മിക്ക് എല്ലാം അറിയാമായിരിക്കാം. ഒന്നുകിൽ ലക്ഷ്മിക്ക് ശക്തമായ ഭീക്ഷണി ഉണ്ടായിരിക്കാം അല്ലെങ്കിൽ ലക്ഷ്മി ഇതിനെല്ലാം സൈഡായിരിക്കാം. ലക്ഷ്മി വായ തുറന്നു സംസാരിച്ചാലേ ഇതിനെല്ലാം തെളിവുണ്ടാകുകയുള്ളു. 👍👍👍
@rajtheking659
@rajtheking659 8 ай бұрын
She's the culprit. She has the share in this crime.
@amiammu713
@amiammu713 8 ай бұрын
അവളെ കൊല്ലും എന്നാണോ. ഭീക്ഷണി അതിൽ കൂടുതൽ ഇല്ലല്ലോ. നല്ല ഒരു അമ്മ ആയിരുന്നെങ്കിൽ നല്ല ഒരു ഭാര്യ ആരുന്നെങ്കിൽ അവൾ ഭീഷണിക്കു വഴങ്ങില്ലാരുന്നു. വേറെ ഒരു കുട്ടി കൂടി ഉണ്ടായിരുന്നെങ്കിൽ പോലും ഇത് വിശ്വസിക്കാമായിരുന്നു. വെറുപ്പ് തോന്നുക ഇപ്പോൾ അവളോട്‌. അവൾക്കേ എല്ലാം അറിയൂ അതാണ് സത്യം. ഭീഷണി ബാധിക്കേണ്ടത് ശെരിക്കും സോബിയെ ആണ് അയാളുടെ ആരും അല്ലാത്ത ഒരുത്തനു വേണ്ടി ജീവൻ പണയം വച്ചു സാക്ഷി പറയുന്നു. ഈ ലക്ഷ്മി എന്നു പറയുന്നവൾ ചെയ്യേണ്ട കാര്യം ആണത്. കള്ളി ഇവൾ ആർക്കു വേണ്ടിയാ ജീവിച്ചു ഇരിക്കുന്നത്
@ambilysanthosh2296
@ambilysanthosh2296 8 ай бұрын
​@@amiammu713അവർ വാ തുറന്നാൽ അഴിക്കുള്ളിയിൽ അവർ കിടക്കേണ്ടി വരും.....
@binduvinodp247
@binduvinodp247 8 ай бұрын
ഭർത്താവിനോടും കുഞ്ഞിനോടും സ്നേഹം ഉള്ള ഭാര്യ ആയിരുന്നെങ്കിൽ അവർ എല്ലാം തുറന്നു പറഞ്ഞേനെ. ഭർത്താവും കുഞ്ഞും മറിച്ച സ്ഥിതിക്ക് ഇനി അവർ എന്ത് ഭയക്കണം.
@benneykanatt609
@benneykanatt609 8 ай бұрын
കുട്ടിയെ എങ്കിലും രക്ഷിക്കാൻ വേണ്ടി ആണെങ്കിലോ
@jasijabi3816
@jasijabi3816 8 ай бұрын
@@benneykanatt609 കുട്ടി സ്പോട്ടിൽ തന്നെ മരിച്ചു പോയി.
@amiammu713
@amiammu713 8 ай бұрын
​@@benneykanatt609ഏതു കുട്ടിയെ. വർഷങ്ങൾ കാത്തിരുന്നു ഉണ്ടായ കുട്ടിയെആണ് കൊലപ്പെടുത്തിയത്. പിന്നെ അവൾ ആരെയാ ഭയക്കുന്നത്. അവളുടെ കുഞ്ഞിനേയും ഭർത്താവിനെയും കൊന്ന ആൾക്കാരെ കുടുക്കിയാൽ അവൾക്കു മനസമാധാനം കിട്ടില്ലേ. കഷ്ടം ഇപ്പോൾ തോന്നുന്നു അവൾ കാരണം ആവും ബാലഭാസ്കറിനു ഈ ഗെതി വന്നത്. സെൽഫിഷ് ആയ സ്ത്രീ
@swaltalks7327
@swaltalks7327 8 ай бұрын
@@amiammu713 Avare eppozhum normal alla recover ayittilla ennokke parayunnund.. correct information anonne ariyillla
@amiammu713
@amiammu713 8 ай бұрын
@@swaltalks7327 മ്മ്.
@diyajithu1014
@diyajithu1014 8 ай бұрын
ചേട്ടൻ പറയുന്നത് 100% സത്യം ആണെന്ന് കേൾക്കുബോൾ തന്നെ വ്യക്തമാണ് 👏 ഭാര്യയും എന്തുകൊണ്ട് ഒന്നും വ്യക്തമായി പറയുന്നില്ല? എല്ലാം അവൾക് അറിയാം 🙏Justice for balabaskar 👏 അന്വേഷണം നല്ല രീതിയിൽ നടത്തി കുറ്റവാളികളെ പുറത്ത് കൊണ്ടുവരണം
@meerapraveen9401
@meerapraveen9401 8 ай бұрын
ഉറക്കം വന്നതും ആ പമ്പിൽ തന്നെ റെസ്റ്റെടുക്കാൻ തോന്നിച്ചതും ഒക്കെ ദൈവത്തിന്റെ തീരുമാനങ്ങൾ . കണ്ടതെല്ലാം നട്ടെല്ലു നിവർത്തി ധൈര്യത്തോടെ പറയുന്ന സോബിയെ തിരഞ്ഞെടുത്തതും ദൈവം . സത്യം തെളിയുമെന്ന കാര്യത്തിൽ സംശയം വേണ്ട🙏🙏🙏
@narayanankp7805
@narayanankp7805 8 ай бұрын
സോബിയെ പോലുള്ള വർ ലോകത്തിന് ആവശ്യമാണ്
@sa.t.a4213
@sa.t.a4213 8 ай бұрын
Really missed Balu . നോട്ടം കൊണ്ട് പോലും ആരെയും ദ്രോഹിക്കാത്ത ബാലുവിനു ഉണ്ടായ അവസ്ഥ ഓർക്കുമ്പോൾ ശരിക്കും ഹൃദയം നുറുങ്ങുന്ന വേദന. നീതികെട്ട കാലത്ത് ഇനി ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
@savipv8491
@savipv8491 8 ай бұрын
ethu nethavide ..ethu makkal?...enik ariyam....why he is not telling to public?
@madhukuzhoor4858
@madhukuzhoor4858 8 ай бұрын
ഇത്രയും വലിയ ക്രൈം നടത്തുവാനും മൂടിവെക്കാനും കഴിവുള്ളവർ, അതേ രീതിയിൽ ഇദ്ദേഹത്തെയും അപകടപ്പെടുത്താൻ സാധ്യതയുണ്ട്, ദൈവം ഇദ്ദേഹത്തെ നീണാൾ വാഴ്ത്തട്ടെ 🙏🏻 തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനു അഭിനന്ദനങ്ങൾ.
@majeshponneth5174
@majeshponneth5174 8 ай бұрын
സോബിചേട്ടാ ധൈര്യമായിട്ട് മുന്നോട്ടുപോകൂ ബാലു ചേട്ടന്റെ ആത്മാവ് ഏട്ടന്റെ കൂടെ തന്നെയുണ്ട് കട്ട സപ്പോർട്ട്
@bananaboy7334
@bananaboy7334 8 ай бұрын
ഇയാൾ polygraph test fail ആയിലേ ?
@jithu5260
@jithu5260 8 ай бұрын
എന്തായാലും നിങ്ങൾ ആണൊരുത്തൻ മതി കേരള ജനത അന്തംകമ്മികൾ അല്ലാത്തവർ എല്ലാം നിങ്ങടെ കൂടെ ഉണ്ട്‌ 🔥
@savipv8491
@savipv8491 8 ай бұрын
ethu nethavide ..ethu makkal?...enik ariyam....why he is not telling to public?
@nishabiju9908
@nishabiju9908 8 ай бұрын
@@savipv8491 അറിയാമെങ്കിൽ നിങ്ങൾ പറയു
@user-ue9of5lq9s
@user-ue9of5lq9s 8 ай бұрын
ഇതിൽ രാഷ്ട്രിയം വേണ്ട puuu മോനെ
@arunsuresh7748
@arunsuresh7748 8 ай бұрын
Adhintedayk avante oru rashtriyam parachilu, irangi poda kope.
@binugopi2764
@binugopi2764 4 ай бұрын
എടാ... സംഘിമൃഗമേ.
@katkat3244
@katkat3244 8 ай бұрын
ഇത് കേട്ടിട്ടും CBI violin കഥ പറയുന്നത് വലിയവരുടെ മക്കളെ രക്ഷിക്കാൻ കള്ളം പറയുകയാണെന്ന് വ്യക്തം.
@sunnymathew87
@sunnymathew87 8 ай бұрын
C Blയുടെ വിശ്വാസം വീണ്ടെടുക്കണം
@rajithantrajithant8159
@rajithantrajithant8159 4 ай бұрын
C B I inganeyum anneshikkum
@babykumari4861
@babykumari4861 8 ай бұрын
ഇത്ര ഒക്കെ ആയിട്ടും ഇവന്മാരെ അറസ്റ്റ് ചെയ്യുന്നില്ലല്ലോ ഭാര്യ സത്യം പറഞ്ഞില്ലങ്കിൽ ഹിപ്നോട്ടീസം ചെയ്യണം ഈ കേസ് എത്രയും തെളിയണം
@balachandranam9006
@balachandranam9006 8 ай бұрын
കലാഭവൻ സോബിയുടെ നല്ല മനസ്സിനെ നമിക്കുന്നു
@vidhyavadhi2282
@vidhyavadhi2282 8 ай бұрын
കലാഭവൻ സോബി sir താങ്കൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏
@savipv8491
@savipv8491 8 ай бұрын
ethu nethavide ..ethu makkal?...enik ariyam....why he is not telling to public?
@user-im4vy8ov5x
@user-im4vy8ov5x 8 ай бұрын
കലാഭവൻ സോബി.❤🙏
@beenammamathew259
@beenammamathew259 8 ай бұрын
താങ്കളുടെ ആത്മാർഥതക്കും ധൈര്യത്തിനും അഭിനന്ദനങ്ങൾ. സത്യംപറയുന്നവരെ ഈ സമൂഹത്തിന് വേണ്ട. ഇന്നത്തെ സത്യം അസത്യവും ധർമ്മം അധർമ്മവും നീതി അനീതിയുമാണ്.
@indirasukumar5849
@indirasukumar5849 6 ай бұрын
Bal
@sakkeersk1835
@sakkeersk1835 8 ай бұрын
സോബി സാറെ ധൈര്യമായിട്ട് മുന്നോട്ട് പോട് സത്യം ജയിക്കും നമ്മളുണ്ട് കൂടെ 💪
@natureman543
@natureman543 8 ай бұрын
*മലയാളി തലേക്കൊണ്ടുനടക്കുന്ന ഉന്നത സിനിമാരാഷ്ട്രീയ നേതാക്കൾ,കൊള്ളാം💥💥*
@kolothumthodinihmathulla2666
@kolothumthodinihmathulla2666 8 ай бұрын
Late. K B son
@basheerkerala3618
@basheerkerala3618 7 ай бұрын
ഇത്ര തെളിവോടുകൂടെ കാര്യങ്ങൾ വിശദീകരിച്ചിട്ടും എന്തുകൊണ്ട് നിയമപാലകർ ഇത് ചെവിക്കൊള്ളുന്നില്ല, നമ്മുടെ നിയമവും നിയപാലകരും ഒരു സംഭവം തന്നെ
@annthomas896
@annthomas896 8 ай бұрын
എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ ഇത് അന്ന് തന്നെ കേരളത്തിലെ ജനങ്ങൾക്ക്‌ എല്ലാം മനസിലായിട്ടുള്ളതാണ്
@user-kg4fj8ut6h
@user-kg4fj8ut6h 8 ай бұрын
എന്തു തെറ്റ് ചെയ്താലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കും
@thulasidharan1058
@thulasidharan1058 8 ай бұрын
👍പിൻഗാമി
@AnilKumar-ji7ny
@AnilKumar-ji7ny 8 ай бұрын
ബാലഭാസ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്താൽ എല്ലാം തെളിയും
@bulletengines1953
@bulletengines1953 8 ай бұрын
"മേത്തു തൊട്ടു പ്രാർത്ഥിക്കാൻ ഇയ്യാളെന്താ മാർപാപ്പയോ "🤣 സോബി സാർ ഞങ്ങൾ താങ്കൾക്കൊപ്പം ഉണ്ട് 👍 13:57
@beenanair9859
@beenanair9859 8 ай бұрын
ഭഗവാൻ കൂടെ ഉണ്ടാവും. എല്ലാം തെളിയും. ചേട്ടനെ ഈശ്വരൻ രക്ഷിക്കും
@Skyline2006
@Skyline2006 8 ай бұрын
ദൈവം കാക്കുമെന്നു കരുതുന്നതൊക്കെ വെറും കോമഡി അല്ലെ..അല്ലെങ്കിൽ ബാല ഭാസ്കറിനെയും മകളെയും ദൈവം രക്ഷിക്കാതിരിക്കുന്നതു എന്ത് കൊണ്ട് ?
@krishnank.n.9070
@krishnank.n.9070 8 ай бұрын
സംശയം എല്ലാവർക്കും ഉണ്ട് ഇതു തെളിയും. മറക്കുന്നവരെ കണ്ടുപിടിച്ചാൽ മറ നീങ്ങും.
@amblieamnile8981
@amblieamnile8981 8 ай бұрын
അച്ഛനേയും അമ്മയേയും വീട്ടിൽ കയറ്റാത്തവർ അല്ലേ ,പ്രതീക്ഷവേണ്ട .സതൃത്തിൽ അയാളെ ബന്ധുക്കളിൽ നിന്ന് അകറ്റി ഒറ്റപ്പെടുത്തി .ഇതൊക്കെ മറ്റുളളവർക്ക് ഒരു പാഠമാകട്ടെ.
@rajtheking659
@rajtheking659 8 ай бұрын
Lakshmi is the culprit. She's also involved In this case.
@amblieamnile8981
@amblieamnile8981 8 ай бұрын
@@rajtheking659 yes, Definitely she involved in this .
@ajitharajan3468
@ajitharajan3468 8 ай бұрын
സത്യം പുറത്തുവരട്ടെ കുഞ്ഞുമോൾക്കുംനീതികിട്ടട്ടെ
@sandhyaumesh8338
@sandhyaumesh8338 8 ай бұрын
സത്യം പുറത്ത് വരട്ടെ... സോബി ചേട്ടന് ബിഗ് സല്യൂട്ട് ❤
@purushothamanjayaprakash22
@purushothamanjayaprakash22 8 ай бұрын
Big salute to Shobi,u keep it up
@sobhanasobhana1379
@sobhanasobhana1379 8 ай бұрын
ബാലഭാസ്കറിന്റെ ആത്മാവിന് നീതി കിട്ടണം അവരുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും നീതി കിട്ടണം ബാലഭാസ്കറിന്റെ ആത്മാവിനെ നീതി കിട്ടാതെ ഈ കേസ് ഒരിക്കലും അവസാനിക്കുകയില്ല ജീവിക്കായി ബാലഭാസ്കറിന്റെ ആത്മാവ് അലഞ്ഞു നടക്കുകയാണ് .
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 8 ай бұрын
സോബി സർ അഭിനന്ദനങ്ങൾ 🙏👌 ബാലഭാസ്കരന്റെ ഭാര്യയെ ചോദ്യം ചെയ്യണം. അവർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കൊടുക്കണം
@varghesev7605
@varghesev7605 8 ай бұрын
നീതിമാൻമാർക്കായി ഒരു ദൈവമുണ്ടന്ന് ആളുകൾ പറയുന്ന കാലം വരും.
@jinan39
@jinan39 8 ай бұрын
സത്യത്തിന് എന്ത് വില 😔😔😔 കേസ് പുനരന്വേക്ഷിക്കുന്ന ഈ വേളയിൽ, ചാനലുകാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് അഭികാമ്യമല്ല ഷോബി സർ... കേസിന് ഇത് പ്രതികൂലമാകും.. CBI യുടെ ചോദ്യം ചെയ്യലിനേ ക്കാൾ വലിയ ചോദ്യം ചെയ്യലായിപ്പോയല്ലോ ചേച്ചിയുടേത്.... TAKE CARE SIR
@riaspulickal6163
@riaspulickal6163 8 ай бұрын
ചേട്ടൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും ബാലുവേട്ടന്റെ കേസ് നന്നായിട്ട് തെളിഞ്ഞു 17:46 17:46 17:46 17:46 17:46 17:46😢😢😢
@skariarose9105
@skariarose9105 8 ай бұрын
ഭാര്യയേ ഒന്ന് കുടഞ്ഞാല്‍ എല്ലാം തെളിയും
@bincybhaskar9232
@bincybhaskar9232 8 ай бұрын
Exactly
@georgekc2152
@georgekc2152 8 ай бұрын
Balu’s Wife & his Driver have Extra Relationship. Onnu Zerikkum Kudenjal Mathee.
@AleenaAhalya400
@AleenaAhalya400 8 ай бұрын
​@@georgekc2152Kashtam😏
@sasikumarmeethale3425
@sasikumarmeethale3425 8 ай бұрын
ബാളുവിന്റെ ഭാര്യ ഇവരിൽ ആരെങ്കിലും ആയി നിഷിദ്ധ സംഗമം ഉണ്ടായിരുന്നിരിക്കാമോ 🤔🤔
@manikuttanvs2167
@manikuttanvs2167 4 ай бұрын
Correct..100%
@prakashkannappan1336
@prakashkannappan1336 8 ай бұрын
ഇടതും വലതും ഭരിച്ചാൽ ഇങ്ങനത്തെ കേസുകൾ തതെളിയില്ല
@beenabenny4056
@beenabenny4056 8 ай бұрын
എല്ലാവരെയും പിടിപ്പിക്കണം സഹോദര അങ്ങയെ ദൈവം ആയിരിക്കും ആ വഴി വരുത്തിയത് സത്യം തെളിയട്ടെ സഹോദരൻ ധൈര്യം കൈ വിടരുത് ദൈവം കാത്തു കൊള്ളും
@jithu5260
@jithu5260 8 ай бұрын
ബിനീഷ് കൊടിയേരി 🤗ഫാമിലി 🤗ആണ് പ്രതികൾ 😂😂
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 8 ай бұрын
Quite possible.
@minipushparajan1791
@minipushparajan1791 8 ай бұрын
ഉന്നതൻ ജീവിച്ചിരിപ്പുണ്ടോ 😅ഏത് കോടതി വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ അനുഭവിച്ചേ പോകൂ 😢
@daisygeorge1800
@daisygeorge1800 8 ай бұрын
നല്ല അവതതരണം
@varghesethomas4791
@varghesethomas4791 8 ай бұрын
അങ്ങനെയാണെങ്കിൽ ലവിലിൽ കേസ് ഒരിക്കലും തെളിയൂല
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 8 ай бұрын
ഭാര്യക്കു പങ്കുണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്
@baijuthottungal3696
@baijuthottungal3696 8 ай бұрын
സിബിഐ കഷ്ടമാണ് കേട്ടോ കാലം മാപ്പ് തരില്ല ❤
@vijeesh_alam
@vijeesh_alam 8 ай бұрын
എനിക് സോബിയുടെ കാര്യത്തിൽ ആണ് tension വമ്പൻ മാർ ആണ് എതിർ വശത്ത്.....😢 ബാലുവിൻ്റെ ഭാര്യയെ നന്നായി പെടിപ്പിച്ചിട്ടുണ്ട്.... നാട്ടുകാരെയും... കേരളം ഇത്ര ഭീകരം ആണ്...
@asokankarthyani8634
@asokankarthyani8634 8 ай бұрын
മൈക്ക് പിടിച്ച് സഹോദരി കുഴപ്പി. അത് എവിടെയെങ്കിലും ഒന്ന് ഫിറ്റ് ചെയ്യാമായിരുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. യഥാർത്ഥ പ്രതികളിലേക്ക് എത്തിച്ചേരട്ടെ
@raveesbrahma1834
@raveesbrahma1834 8 ай бұрын
Such an honest and wonderful person, Sobi. Wish him long and prosperous, healthy life.
@sasikalavilasini9720
@sasikalavilasini9720 8 ай бұрын
സാർ. നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് നിങ്ങൾ തെളിയിക്കണം ഈ കേസ്. നിങ്ങൾ നല്ല രു മനസ്സിന്റെ ഉടമയാണ്
@jataayu3357
@jataayu3357 8 ай бұрын
കാലം കുറേയായി ഞാൻ പറയുന്ന കാര്യം വീണ്ടും പറയുന്നു ; ബാലഭാസ്കറുടെ മരണം ഉറപ്പായും കൊലപാതകമാണ് . അതിൽ ഒന്നിൽ കൂടുതൽ സ്ത്രീകൾക്ക് നിർണ്ണായക പങ്കുണ്ട് . അതിൽ തന്നെ ഒരാളുടേത് , മനസ്സിനെ തകർത്ത് കളയുന്നതാണ്........😢💔☹️
@man3429
@man3429 8 ай бұрын
കുറച്ചുകൂടി വ്യക്തമാക്കാമോ?
@jataayu3357
@jataayu3357 8 ай бұрын
@@man3429 Sorry , അത് ഇപ്പൊൾ ഇവിടെ പറയാൻ പറ്റില്ല....
@romeomathews55
@romeomathews55 8 ай бұрын
ബാലുവിനെ മൃതപ്രയനാക്കുന്ന സമയം ഭാര്യ ഉറക്കമായിരുന്നു. ഹാ, ഹാ, ഹാ.
@keyaar3393
@keyaar3393 8 ай бұрын
For 5 years, Sobin has not changed his stand... Thats commendable .... Even Balu's wife didnt talk... But this guy made his point.... Gr8...
@sasidharakurup7034
@sasidharakurup7034 8 ай бұрын
Well done. Malayali Vartha❤
@haneefahassan7552
@haneefahassan7552 8 ай бұрын
കാണാൻ കൊതി തോന്നുന്നു സോബി❤❤❤❤
@Satya_4870
@Satya_4870 8 ай бұрын
People must discuss these matters without fail and give full support Mr.Sobi and the medias whoever follows this case.
@eidussuperchannel5624
@eidussuperchannel5624 8 ай бұрын
നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്
@rickloms735
@rickloms735 8 ай бұрын
God bless you Mr.Sobi.
@pranilap9224
@pranilap9224 8 ай бұрын
ലക്ഷ്മി ക്ക് എല്ലാം അറിയാം ബട്ട്‌ പറയില്ല.
@ramachandranp1146
@ramachandranp1146 8 ай бұрын
പണത്തിന് വേണ്ടി മനുഷ്യൻ എന്ന ജീവി എത്രയോ ക്രൂരതകൾ ചെയ്യുന്നു😭😭കള്ള ഭാര്യ 😡ഭാര്യയും ഈ കൊലപാതകത്തിൽ പങ്കാളി ആണ്.. അവൾക്ക് പണം കുറേ കിട്ടിക്കാണും🤔
@renjithjohn8737
@renjithjohn8737 8 ай бұрын
Avarum marikkendatharnile thurannu paranjal Baluvinte perum cheethayakum ennu pedichtanenkilo
@petatdoor9930
@petatdoor9930 7 ай бұрын
എത്ര വ്യക്തമായി ആണ് ഇദ്ദേഹം കാര്യങ്ങൾ സംസാരിക്കുന്നത്, എന്നിട്ടും എന്താണ് കേസെടുത്ത് തുടരന്വേഷണം നടത്താൻ ആരും മുൻപോട്ട് വരാത്തത് 😢
@bharathbsunilkrishna4245
@bharathbsunilkrishna4245 8 ай бұрын
Brave man salute🌹
@shukkurmash2270
@shukkurmash2270 7 ай бұрын
ന്തായാലും ആ wife ന്തു സാധന അവൾക്കു ഒരു കയ്യോ കാലോ ന്തേലും നഷ്ട്ടപെടനമായിരുന്നു, അവളൊക്കെ ഒരു ഭാര്യ ആണോ, ഭർത്താവിനെയും കുഞ്ഞിനേയും കൊല്ലാൻ കൂട്ടുനിന്നവളല്ലേ, അല്ലങ്കിൽ പിന്നെന്തിനു സത്യം മറച്ചുവെക്കണം, മരണം അത് ഒറ്റ പ്രാവശ്യം അല്ലെ ഉള്ളു ഏതൊരു മനുഷ്യനും, ന്തിനാണ് പേടിക്കുന്നെ, തുറന്നു പറയാനുള്ള മനസ് കാണിക്കു, ബാലുവിന്റെ ഭാര്യ, 🙏
@phiroskhan2124
@phiroskhan2124 7 ай бұрын
കലാഭവൻ സോബി ഞാൻ നിങ്ങളെ സമ്മതിച്ചു എന്തൊക്കെ പ്രതിസന്ധികളും ഭീഷണികളും നിങ്ങൾ ഇക്കാലയളവിൽ നേരിട്ടിരിക്കും!!!! നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് അടിപതറാതെ നിലകൊള്ളുന്ന താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ💯
@sujithsujithks2388
@sujithsujithks2388 8 ай бұрын
God bless you Chetta 💞💞🔥🔥👍
@VESAVE07
@VESAVE07 8 ай бұрын
There are so many conspiracies in Malayalam Industry.....Kalabhavan Mani, Jagathy accident, Dileep controversy.....There are some people who wanted to control the Industry.....Very difficult to prove. Anyways, hats off to Soby for his bravery
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 8 ай бұрын
Everybody knows who such people r who wants to control the Malayalam Film industry. The peacefuls.
@praseelasasi5547
@praseelasasi5547 6 ай бұрын
കേസ് തെളിയണം കുറ്റവാളികൾ ശിക്ഷിക്കപ്പെടണം ആ പിഞ്ചു കുഞ്ഞിന്റെ കൂടെ ജീവൻ ആണ് ദൈവം വെറുതെ വിടില്ല 👍👌👍
@appusnandus7060
@appusnandus7060 8 ай бұрын
സത്യം തെളിയണം.. ബാലു നല്ലൊരു artist ആയിരുന്നു.. ബാലുവിന്റെ ഭാര്യ ക്കു ഇതിൽ പങ്കുണ്ടെന്നു തോന്നുന്നു.. അവർ എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല
@Aloysa-zz8sk
@Aloysa-zz8sk 8 ай бұрын
അവൾ പറയില്ല അവൾക്കൂം ഇതിൽ പങ്കുണ്ട്
@bindhukrishnan9758
@bindhukrishnan9758 8 ай бұрын
Athe,
@k.s.t3905
@k.s.t3905 8 ай бұрын
Yes
@eapenthomas1438
@eapenthomas1438 8 ай бұрын
The truth will come true 👍🙏
@jasnashan1543
@jasnashan1543 8 ай бұрын
ഒരേ സമയം ഭർത്താവിനെയും കുഞ്ഞിനേയും നഷ്ടപ്പെട്ട സ്ത്രീയാണ് ലക്ഷ്മി. അവർ വാ തുറക്കാതെ ഇരിക്കുന്നിടത്തോളം കാലം ഇതൊന്നും തെളിയാൻ പോകുന്നില്ല. ആ സ്ത്രീക്ക് ഇതിൽ വ്യക്തമായ പങ്കുള്ളത് കൊണ്ട് അവർ വാ തുറക്കുവാനും പോകുന്നില്ല.ബാലു കൊല്ലപ്പെട്ട് കുറച്ച് നാളുകൾക്കുള്ളിൽ ഈ സംശയം തോന്നിയിരുന്നു. പല മീഡിയയിലും കമന്റ്സും ഇട്ടിരുന്നു.. തെളിയണം ഈ കേസ് 👍🔥
@balanbalan9679
@balanbalan9679 8 ай бұрын
But കുഞ്ഞിനെ കൂടെ കൊല്ലാൻ കൂട്ടു നിൽക്കുമോ ആ തള്ള
@PraveenKumar-ou5ms
@PraveenKumar-ou5ms 8 ай бұрын
എത്ര പേർ ഇന്നാട്ടിൽ ആത്മഹത്യ ചെയ്യുന്നു, വെള്ളമടിച്ചു കരൾതകർത്തു മരിക്കുന്നു,. എല്ലാവർക്കും മരണം ഉറപ്പാണ്. ഇന്ന് അല്ലങ്കിൽ നാളെ..സത്യം മുറുകെ പിടിച്ച് ധീരതയോടെ സമൂഹത്തിനായി ജീവിക്കുന്ന സൊമ്പി ആണ് യഥാർത്ഥ പുണ്യാളൻ 🙏
@dxdigitals
@dxdigitals 8 ай бұрын
Big Salute for Soby... let the world know the real fact... Balu was a ture star, We all love him.
@riaspulickal6163
@riaspulickal6163 8 ай бұрын
അദ്ദേഹത്തിന്റെ ഒരു ആരാധകയാണ് ഞാൻ അദ്ദേഹത്തിന്റെ വേർപാട് ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കി
@dhanyakatturdhanya.k9783
@dhanyakatturdhanya.k9783 8 ай бұрын
ഞാനും ഒരു ആരാധിക ആണ്
@dhanyakatturdhanya.k9783
@dhanyakatturdhanya.k9783 8 ай бұрын
ഇതൊക്കെ കാണുമ്പോൾ സ്വയം പോയി അങ്ങ് കേസ് തെളിയിക്കാൻ തോന്നുന്നു.....😢
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 8 ай бұрын
shobi ടr🙏🙏🙏🙏🙏എല്ലാം കാലം തെളിയിക്കുഓ പ്രെഭഞ്ച ശക്തി നിങ്ങളെ കാക്കട്ടെ 🙏🙏
@Pinky_Pexcin
@Pinky_Pexcin 8 ай бұрын
ഇങ്ങേരു തുടക്കം മുതൽ same കാര്യങ്ങൾ ആണ് പറയുന്നത് ..ഒരു മാറ്റവും ഇല്ല ..അപ്പോൾ ഇത് സത്യം ആണ്
@jackynath8757
@jackynath8757 8 ай бұрын
Proud of u Gentleman.....
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,8 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 35 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
ശെരിക്കും
12:26
Malayali Vartha
Рет қаралды 387 М.
CPMമുൾമുനയിൽ
15:26
Malayali Vartha
Рет қаралды 12 М.
Uppum Mulakum 2 | Flowers | EP# 423
20:47
Flowers Comedy
Рет қаралды 1,3 МЛН