അതിരുവിടുന്നോ അമേരിക്ക? | Encounter Prime | Hashmi Taj Ibrahim | 06 February 2025 | 24 News

  Рет қаралды 19,076

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 241
@SiyadSisi
@SiyadSisi 3 сағат бұрын
ഇന്ദിരാഗാന്ധി ഉപയോഗിച്ച ബാത്ത്റൂം കഴുകാനുള്ള യോഗ്യത പോലും ഇവിടത്തെ ഭരണാധികാരിക്ക് ഇല്ല
@jamalp.a9673
@jamalp.a9673 3 сағат бұрын
ഇന്ദിരാജിയുടെ ധൈര്യമൊന്നും മൈ ഫ്രണ്ടിന് ഉണ്ടാവുകയില്ല
@drs549
@drs549 3 сағат бұрын
നുഴഞ്ഞുകയറ്റക്കാരെ പിന്നെ നമ്മുടെ നികുതിപ്പണം ചെലവാക്കി നമ്മുടെ ഫ്ലൈറ്റിൽ കൊണ്ടുവരണം എന്നാണോ 😂😂
@ashrafshaba1309
@ashrafshaba1309 3 сағат бұрын
തീർച്ചആയും കൊണ്ട് വരണം സഹോദര
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
എന്തിനു 🤣🤣🤣 ​@@ashrafshaba1309
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
🤣🤣🤣ussr ന്റെ ഫലത്തിൽ വായ്‌താളം അടിക്കാൻ വല്യ മിടുക്കൊന്നും വേണ്ട 🤣🤣🤣
@Citizen435
@Citizen435 2 сағат бұрын
😂​@@drs549
@DavoodHakeem-u1u
@DavoodHakeem-u1u 3 сағат бұрын
ഷൂ നക്കി കൊടുത്ത് സായിപ്പിന്റെ കാലിന്റെ അടിയിൽ കുത്തി ഇരുന്ന അടിമകളോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം ഹാശ്മി
@joe-hv5nn
@joe-hv5nn 3 сағат бұрын
ഷൂ മാത്രമല്ല ആസനവും കൂടി നക്കിക്കൊടുത്ത് മേടിച്ച പോര്കിസ്താനിലേക്ക് കൊണ്ടുപോകട്ടെ
@AL-Kafir786
@AL-Kafir786 Сағат бұрын
Sayipinu cherachu koodutha nehrunodu parayanamaayirikm pinne
@arunbthomas5741
@arunbthomas5741 Сағат бұрын
♦️♦️നിയമപരമായി പോയ ആരും വിലഗ് വെച്ച് തിരിച്ചു ഇങ്ങോട്ട് വന്നിട്ടില്ല...ഊളത്തരം പറയാതെ...പോട്ടാസേ...(ഉക്രൈനിൽ വാർ ഉണ്ടായപ്പോൾ ആളുകളെ എങ്ങനെ ആണ് കൊണ്ട് വന്നത് )
@soumiyashibu8625
@soumiyashibu8625 4 сағат бұрын
ഹാഷ്മിയുടെ വാക്കുകൾ 👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍👌🏻👌🏻👌🏻👌🏻
@Shakti-q7x
@Shakti-q7x Сағат бұрын
ഹാഷ്മിയുടെ PR താത്ത full comments വായിക്ക് അപ്പോഴേ സുഡാപികൾക്കു നുഴഞ്ഞു കയറ്റം ജന്മനാ ഉള്ളതാ എന്ന് മനസിലാവും 1 cr koduthu പോയതല്ലേ താത്താ, നന്നായിട്ട് കറഞ്ഞോ
@greendecorvlogs7284
@greendecorvlogs7284 4 сағат бұрын
ഉരുക്ക് വനിത 🔥🔥ഇന്ദിര..
@RajeshM.D
@RajeshM.D 3 сағат бұрын
അതെ അതെ 😂😂😂 ഭരണ ഘടന പറഞ്ഞു വരുമ്പോൾ ഓർക്കണം 😂😂 അടിയന്ദിരാവസ്ഥ 😂😂
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
ഏതു ussr ന്റെ submarine വരുത്തി വെല്ലുവിളിച്ചതോ q🤣🤣🤣
@RaofKGN
@RaofKGN 58 минут бұрын
@@RajeshM.Dമൈ പ്രണ്ട് ചതിച്ചത് പറയാനില്ലേ? ? വിശ്വകുരു 😂😂
@ullaskumar5396
@ullaskumar5396 3 сағат бұрын
ഇവരെ പുറത്തേക്ക് അയക്കുന്ന 3500 ഏജൻസികൾ ഇവിടെ ഉണ്ട് അവരെ നിയത്രിക്കേണ്ടത് ഈ സർക്കാർ അല്ലേ
@SoukuCk-y9y
@SoukuCk-y9y 2 сағат бұрын
പണ്ട് ബ്രിട്ടീനോട്‌ വിധേയത്തം ഇന്ന് അമേരിക്കയോട് അത്രയെ ഉള്ളു 😮
@AbdulRahman-tw8nb
@AbdulRahman-tw8nb 2 сағат бұрын
Hashmi ❤❤❤❤❤
@hsm3126
@hsm3126 3 сағат бұрын
പണ്ട് ശൂ നക്കിയവർ ഇന്ന് കാൽ നക്കുന്നു.😡
@LovelyBoxer-km3wy
@LovelyBoxer-km3wy Сағат бұрын
മാനുഷിക മൂല്യങ്ങളെ കാറ്റിൽ പറത്തി ഡ്രമ്പിന്റെ ക്രൂരമായ ഈ പ്രവർത്തി ഇന്ത്യയുടെ ആത്മാവിന് ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ല. മറിച്ച് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ ഇങ്ങനെയൊരു നടപടി സ്വീകരിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ. പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിൽ ഭീകരമായ പ്രതികരണമായിരിക്കും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാവുക. ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ട. 140 കോടി ജനങ്ങളുള്ള ഒരു പരമാധികാര രാജ്യമാണ് ഇന്ത്യ നമ്മുടെ രാജ്യത്തിന് അന്തസ്സുള്ള ഒരു പാരമ്പര്യമുണ്ട്. അമേരിക്ക ചെയ്ത ക്രൂരവും, മ്ലേച്ഛവും, അപമാനകരവുമായ ഈ പ്രവർത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെന്ന പരമാധികാര രാജ്യത്തെയും , അവിടുത്തെ 140 കോടി ജനങ്ങളേയും അവമതിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നു. ഇനി നമ്മുടെ കേന്ദ്ര സർക്കാർ വളരെ ഗൗരവമുള്ള ഈ വിഷയത്തിൽ തുടർന്ന് എന്ത് സമീപനവും, നടപടിയുമാണ് സ്വീകരിക്കുന്നതെന്ന് ആകാംഷയോടെയും കൗതുകത്തോടെയും കാത്തിരിക്കുന്നു. നമ്മുടെ ആത്മാഭിമാനത്തെ ബാധിച്ച, വല്ലാതെ കളങ്കപ്പെടുത്തിയ ഈ ചെയ്തിക്കെതിരെ നമ്മുടെ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ശക്തവും, ആശ്വാസകരവുമായ പ്രതികരണങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
@ashrafkizhisseri3668
@ashrafkizhisseri3668 32 минут бұрын
Mr.Raju P Nair... Well said Super dialogue
@Atv104
@Atv104 4 сағат бұрын
കൊളംബിയ രാജ്യം കാണിച്ച നട്ടെല്ല് മോഡിയുടെ 1/2 ഇഞ്ചിന് ഇല്ലാതെ പോയി 😂😂😂 ട്രംബ് കുനിയാ൯ പറഞ്ഞാല് മോഡി കിടക്കും 😄 ഇഡ്യക്ക് എന്ത് നാണക്കേട്….കഷ്ടം
@abdulhameed6009
@abdulhameed6009 3 сағат бұрын
ഇന്ത്യയെ മാനം കെടുത്താനായിട്ട് ഒരുമോഡി സർക്കാർ 😪
@vijayakumarkvijayakumark4866
@vijayakumarkvijayakumark4866 3 сағат бұрын
ഉവ്വ് koya
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
ഡ്യൂപ്ലിക്കേറ്റ് കളോടെ ഒന്നും പറയാൻ ഇല്ല 🤣🤣
@arunbthomas5741
@arunbthomas5741 Сағат бұрын
♦️♦️നിയമപരമായി പോയ ആരും വിലഗ് വെച്ച് തിരിച്ചു ഇങ്ങോട്ട് വന്നിട്ടില്ല...ഊളത്തരം പറയാതെ....(ഉക്രൈനിൽ വാർ ഉണ്ടായപ്പോൾ ആളുകളെ എങ്ങനെ ആണ് കൊണ്ട് വന്നത് )
@noufaln2345
@noufaln2345 3 сағат бұрын
അമേരിക്കയിൽ നുഴഞ്ഞ് കയറിയവരെ മാന്യമായി ട്രീറ്റ് ചെയ്യണോ വേണ്ടേന്ന് അവരല്ലേ തീരുമാനിക്കേണ്ടത്.അവര് തിരിച്ചയച്ചാൽ അതോർത്ത് എന്തിനാ വിഷമിക്കുന്നത്.
@SoukuCk-y9y
@SoukuCk-y9y 2 сағат бұрын
ഒന്ന് ഏഴ്ന്നേറ്റ് നില്കാൻ പോലും കേൾപ്പില്ലാത്ത ഹോണ്ടുറസ് പോലെ ഉള്ള രാജ്യങ്ങൾ സ്വയം വിമാനം അയച്ചു തിരിച്ചു കൊണ്ട് വന്നത്
@Fazzz999
@Fazzz999 2 сағат бұрын
അവർ ഇപ്പോൾ ഇന്ത്യക്ക് എത്രത്തോളം വില്ല തരുന്നുണ്ടന്ന് ചിന്തിച്ചാൽ മതി
@abdulazeezazeez2693
@abdulazeezazeez2693 Сағат бұрын
അ മേ രി ക്ക ട്രി റ്റ് ചെ യ്യ ണ്ട അ വ ർ എ ങ്ങി നെ യെ ങ്കി ലും ചെ യ് തോ ട്ടെ ന മ്മു ടെ നാ ട്ടു കാ രെ ക്രൂ ര മാ യ് ചെ യ്യു മ്പോൾ ന മ്മു ടെ നാ ട് എ ന്തു ന ട പ ടി യാ ണ് എ ടു ത്ത ത്. അ വ രെ തി രി ച്ചു കൊ ണ്ടു വ ര ണം വി മാ ന അ യ ച്ചു കൊ ടു ക്ക ണം
@shijivabraham2970
@shijivabraham2970 Сағат бұрын
അതിര് കടന്നവരെ അമേരിക്ക തിരിച്ചയക്കുന്നു... ഒരു തെറ്റും ഇല്ല. Support America👍
@muhammedshafi3764
@muhammedshafi3764 Сағат бұрын
അമ്മയെ ബലാത്സംഗം ചെയ്താലും സപ്പോർട്ട്, ഒരു തെറ്റും ഇല്ല
@jineshvb7378
@jineshvb7378 40 минут бұрын
ഒരു ലോർഡ് ഷൂ 😂😂😂😂😂😂
@thankachanscaria488
@thankachanscaria488 2 сағат бұрын
അമേരിക്ക കാണിച്ചത് മഹാ തെറ്റായി പോയി
@santhoshkumar8559
@santhoshkumar8559 4 сағат бұрын
24ന്റെ കുടുബ സ്വന്ത് അല്ലെ അമേരിക്ക ഇവിടെ കിടന്നു കുരക്കാതെ ട്രബിനോട് പറ
@thinker827
@thinker827 4 сағат бұрын
അങ്ങനെ ആണേൽ ചായക്കാരനോട് ഇനി മുതൽ ചായ അടിക്കാൻ പറ 😄😂
@nisarkasi514
@nisarkasi514 2 сағат бұрын
ഒരു രാജ്യത്തേക്ക് അനധികൃതമായി കുടിയേറിവർ ആണെങ്കിലും അവരുടെ അന്തസിനെയും അഭിമാനത്തെയും ഇന്ത്യക്കാരൻ എന്ന രീതിയിലുള്ള അവന്റെ ആത്മാഭിമാത്തെയും സംരക്ഷിക്കേണ്ടത് ഇവിടത്തെ ഭരണകൂടമാണ് ..മെക്സിക്കോയും കൊളംബിയയും അവരുടെ രാജ്യത്ത് അമേരിക്കൻ വിമാനത്തിനെ അടുപ്പിക്കാൻ സമ്മതിച്ചില്ല .അതുപോലെ ഉള്ള നിലപാട് ഇന്ത്യക്കും എടുക്കായിരുന്നു .ഈ അവസരത്തിൽ ഇന്ദിര ഗാന്ധിയെ ഏതൊരാളും ഓർത്തു പോവും .അമേരിക്കൻ പടക്കപ്പലിനു മുന്നിൽ വിറക്കാത്ത ഇന്ത്യയുടെ ഒരേ ഒരു ഉരുക്കു വനിത.ഇന്ദിര ഗാന്ധി 🔥
@BinuKuwait-g9o
@BinuKuwait-g9o Сағат бұрын
പിന്നെ തങ്ങളുടെ കുടുംബ സ്വത്തു ആണോ... അനിയാ
@cosmology848
@cosmology848 3 сағат бұрын
നുഴഞ്ഞു കയറിയത് അല്ലേ.ആ രാജ്യത്ത് ഒരു നിയമം ഉണ്ട്.ട്രംപ് വന്നു.നിയമം നടപ്പാക്കി അത്രമാത്രം.നുഴഞ്ഞു കയറി അവിടെ കുഴപ്പങ്ങൾ ഉണ്ടാക്കിയപ്പോൾ സഹികെട്ടാണ് ഇങ്ങനെ ചെയ്തത്.ഇവരെ ഇവിടെ വരുമ്പോൾ ചോദ്യം ചെയ്യും.ഖാലിസ്ഥാൻ വാദികൾ ഉണ്ടോ എന്ന് നോക്കണം.ഇവിടെ കിടന്നു കരഞ്ഞിട്ടു കാര്യമില്ല 😅ട്രംപിനോട് പറ.
@naveenaugustine8704
@naveenaugustine8704 48 минут бұрын
Dear John Brittas, salute you❤
@smart123735
@smart123735 3 сағат бұрын
ഫ്ലൈറ്റിൽ ഒരുത്തൻ ആക്രമിച്ചു ഏതെങ്കിലും പട്ടാളക്കാരന്റെ തോക്കു പിടിച്ചെടുത്താൽ എന്താകും അവസ്ഥ? കേരള പോലീസിന്റെ ബുദ്ധി അല്ലല്ലോ അമേരിക്കൻ പൊലീസിന് 😂😂😂
@MuhammadRabeeh-w1j
@MuhammadRabeeh-w1j 3 сағат бұрын
@@smart123735 kashdam🥲
@MuhammadRabeeh-w1j
@MuhammadRabeeh-w1j 3 сағат бұрын
Kerala police alla indian army
@KunjumonjosJoseph
@KunjumonjosJoseph Сағат бұрын
ചോറ് ഇവിടെയും കൂർ അവിടെ അവിടെയും 😂😂😂😂
@sudheerkhan3877
@sudheerkhan3877 3 сағат бұрын
Well said Hashmi 👍🏻👍🏻
@saajansaj8335
@saajansaj8335 3 сағат бұрын
ഇന്ദിര ഗാന്ധി 💪💪💪💪
@connectls
@connectls 3 сағат бұрын
തീർച്ചയായും അമേരിക്ക അതിരു കടക്കുന്നു..
@jamshiali2157
@jamshiali2157 3 сағат бұрын
ഇന്ദിര ♥️♥️
@GeethaR-kj8lu
@GeethaR-kj8lu 3 сағат бұрын
ഹാഷ്മി ❤❤❤🙏
@പുനർജനിഗാർഡൻ
@പുനർജനിഗാർഡൻ 3 сағат бұрын
ഇവർ വീണ്ടും ബ്രട്ടീഷ്കാർക്ക് കൂട്ട് നിൽക്കുമോ .
@rajeeshr1883
@rajeeshr1883 3 сағат бұрын
Shame on you minister… how you allowed US military aircraft to humiliate Indians in Indian air space. Shame …
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
എന്ത് ഷെയിം അമേരിക്കൻ പ്രസിഡന്റ്‌ വരുമ്പോൾ ഇതിൽ കൂടുതൽ fighter ജെറ്റ് കൾ കൂടെ ഉണ്ടാകും അപ്പോഴും ഷെയിം എന്ന് പറയുമോ 🤣🤣
@drs549
@drs549 3 сағат бұрын
മറ്റൊരു രാജ്യത്ത് അനധികൃതമായി നുഴഞ്ഞുകയറിയവരെ എന്ത് ചെയ്യണം പൂമാലയിട്ട് സ്വീകരിക്കണമോ അമേരിക്ക 😂😂.
@JithuThomas-k4f
@JithuThomas-k4f Сағат бұрын
കൊന്നിട്ടു ജയിൽനിന് ഇറങ്ങി വന്നവരെ പൂമാല ഇട്ടവർ ആരാണെന്നു അറിയില്ലെ 😂😂
@SuneerAleena-q6m
@SuneerAleena-q6m 19 минут бұрын
ട്രമ്പിന്റെ ജെട്ടി കറുകുന്ന ആൾ ആയിരിക്കും
@Logicalm-n3m
@Logicalm-n3m Сағат бұрын
മൈ ഡിയർ പ്രണ്ട് 😂😂😂 കഹാഹേ. തും ഐസ കാരിഗതോ ഹം തുമരാ ഷൂ നക്കൽ കരേഖ 😂😂😂😂
@bijovarghese6288
@bijovarghese6288 2 сағат бұрын
ബ്രിട്ടാസ് താങ്കൾ കോൺഗ്രസിനെ തകർത്തില്ലേ. അനുഭവിച്ചോ
@gyd3151
@gyd3151 46 минут бұрын
വീട്ടിൽ വിലയില്ലാത്തവന് നാട്ടിൽ വില കിട്ടുമെന്ന് പ്രതീക്ഷിക്കരുത്... ഡോലാൻ ട്രം 🙏🙏🙏
@tsfrancis3476
@tsfrancis3476 3 сағат бұрын
കൈയും കാലും കെട്ടിയ സർദാർജി അഞ്ചാറ് പെട്ടിയും ആയി വരുന്നത് ആരൊക്കെ കണ്ടൂ, 😂😂 എല്ലാ നാട്ടിൽ നിന്നും നാട് കടത്തുന്നത് കയ്യാമം വച്ച് തന്നെ ആണ് എയർപോർട്ടിൽ എമിഗ്രിഷൻ കഴിയുന്നത് വരെ കൈയ് വിലങ്ങ് അഴിക്കില്ല..
@JacobaniIsraeli
@JacobaniIsraeli 2 сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️RSS❤❤❤CASA❤❤❤
@Atv104
@Atv104 4 сағат бұрын
Hashmi പൊളിച്ചു ❤👏
@sureshkowdiar4199
@sureshkowdiar4199 3 сағат бұрын
Hashmi bro ❤❤❤❤❤❤❤
@saleempalangattu4585
@saleempalangattu4585 2 сағат бұрын
ഇതൊക്കെ ആരോട് പറയാൻ ജയ് ഹിന്ദ് ❤❤❤❤
@johnsonpodiyan6191
@johnsonpodiyan6191 Сағат бұрын
അനധികൃതമായി മറ്റൊരു രാജ്യത്ത് കയറിയവൻ ക്രിമിനൽ ആണ്.എന്തും ചെയ്യാൻ മടിക്കാത്തവൻ. അവനെ കൊല്ലാതെ ഫ്രീ ആയിട്ട് മടക്കി എത്തിച്ചില്ലേ, സായിപ്പിന് ഒരു താങ്ക്സ് പറ ഹാഷ്മി😂
@shameerraziya1977
@shameerraziya1977 Сағат бұрын
Pakshe vannathu jujarathikalanu sanghikale moonjikko😊
@Pfjcug
@Pfjcug 3 сағат бұрын
ജി യുടെ സ്വന്തം നാട്ടിൽ നിന്നും ഗുജറാത്തിൽ നിന്നും ആണ് അധികപേരും അനധികൃതമായും അല്ലാതെയും അമേരിക്കയിലേക്കും മറ്റും കുടിയേറിയത്🤔🤔
@jineshvb7378
@jineshvb7378 41 минут бұрын
ഹാഷ്മി 🔥🔥🔥🔥🔥🔥🔥
@vishnuksvishnuks2701
@vishnuksvishnuks2701 3 сағат бұрын
എന്തിനാണ് മാറ്റൊരു രാജ്യത്തിൻ്റെ നിയമങ്ങളെ എതിർത്ത് കൊണ്ട് അവിടേക്ക് നുഴഞ്ഞ് കേറുന്നത് വല്ല അറബ് രാജ്യങ്ങളിൽ വെല്ലോം ആയിരുന്നേൽ കാണാമായിരുന്നു
@irhadirshad541
@irhadirshad541 2 сағат бұрын
Enthu kanam ayirunu.
@anuragashok7176
@anuragashok7176 2 сағат бұрын
അവർ മര്യാദക്ക് ആണ് തിരിച്ചയക്കുന്നത്.. ഇത്പോലെ ഷോ കാണിക്കാനല്ല
@Fazzz999
@Fazzz999 Сағат бұрын
ഇതിനെ വർക്കിയം ആക്കി ചിന്തിക്കേണ്ട കാര്യം ഇല്ല ഇത് മറ്റു രാജിയം ഇന്ത്യക്ക് തരുന്ന വിലയെ കുറിച് ചിന്തിച്ചാൽ മതി
@nasark6159
@nasark6159 Сағат бұрын
ഒരറബ് രാജ്യവും ഇന്ത്യൻ പൗരന്മാരോട് ഇങ്ങനെ ചെയ്യില്ല
@SuneerAleena-q6m
@SuneerAleena-q6m 17 минут бұрын
നിങ്ങൾക്കൊക്കെ എന്താടോ അറബ് രാജ്യങ്ങളോടും മുസ്ലിംങ്ങളോടും ഇത്ര ദേഷ്യം
@ShopGhala
@ShopGhala 2 сағат бұрын
ഇടക് ബെലാൽ സങ്കി എന്ന് പറയുന്നത് കേട്ടോ
@celinejose7605
@celinejose7605 3 сағат бұрын
Hashmi Sir👍👌😌
@mbro-w3b
@mbro-w3b 3 сағат бұрын
മോഡി ഇത്രക്കും ഭീരു ആയിപോയോ നാണക്കേട്, jayashankar ഒക്കെ കോമഡി ആയി, എന്തൊക്കെ പറഞ്ഞാലും അവർ നമ്മളിൽ ഒരാൾ അല്ലെ 🤦
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
വേറെ നാട്ടിൽ അതിക്രമിച്ചു കയറിയിട്ട് ന്യായീകരിക്കാൻ നാണം വേണം ആദ്യം 🤣🤣🤣
@JacobaniIsraeli
@JacobaniIsraeli 2 сағат бұрын
അച്ചായോ സ്വന്തം രാജ്യത്തെ അപമാനിച്ചതിനും സപ്പോർട്ട്. നി പാകിസ്ഥാനിലേക്ക് പോട. INDIA ❤JAI HIND
@coffeequbes
@coffeequbes Сағат бұрын
അമേരിക്ക അതിരുവിട്ടു, നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ? ഇനി അമേരിക്ക അതിരു വിട്ടില്ല അല്ലെങ്കിൽ അതിരിൽ തന്നെ നിന്നു എന്നാലും നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ. വെറുതെ ഇത് പോലുള്ള കോമാളിത്തരങ്ങൾ കണ്ടു സമയം കളഞ്ഞാൽ കണ്ടവർക്ക് പോയി, ഇവർ TRP ഉം വ്യൂസും കൊണ്ട് കാശുണ്ടാക്കും. ഇത് കേട്ട് കോൾമയിർ കൊണ്ട് വികാരം കൊള്ളുന്നവർ സമയം കിട്ടുമ്പോൾ സ്വയം ഒന്ന് ചിന്തിക്കുക. മിക്കവാറും ഇ ന്യൂസ് മാത്രം കേട്ട് അമേരിക്ക മാപ്പു പറഞ്ഞു അവരുടെ foreign policy മാറ്റാൻ ആണ് സാധ്യത 😂
@mj___xn
@mj___xn Сағат бұрын
മോദിയെ അന്നു പൊട്ടൻ ആക്കുകയായിരുന്നു ട്രെമ്പ് ചൈനയുമായ ഇഷുസ് ഉണ്ടായിരുന്ന സമയം ആവശ്യം ഉണ്ടായ ഇന്ത്യയെ അന്ന് അവർ ഒരു പൊട്ടനെ കണ്ടെത്തി അന്നോര്ഫ്രണ്ട് അഭിനയ ഫ്രൻസ്യിരുന്നു അത് ഇവിടെ ഉള്ളത് മോയന്ത് ആണെന്ന് അവർ മനസിലാക്കി വിലയിരുത്തി അതിന്റെ ഭാഗമാണ് ഇന്ത്യകാരനെ വിലങ്ങു ഇട്ട് കൊണ്ടുപോയാൽ ഒന്നു വരാനില്ലെന്ന് അവർക്ക് അറിയാം അബദ്ധം ആണെന്ന്😇മന്ദബുദ്ധികളുടെ നാടെന്ന് അവർക്ക് കണ്ടുവിളയിർത്തി ച്ചെ
@ullaskumar5396
@ullaskumar5396 3 сағат бұрын
ഇത് പുതിയ സംഭവമല്ല, എടൊ സംഘി, തന്റെ ആരെങ്കിലും അതിൽ ഉണ്ടാവണമായിരുന്നു, വെറുതെ പഴം കഥ പറയാതെ, ഇന്നലെത്തെ കഥ പറയാതെ, ഫ്രണ്ട്
@mustafapattillath2004
@mustafapattillath2004 3 сағат бұрын
ഇവരോട് എന്ത് രാജ്യസ്നേഹം പറഞ്ഞിട്ട് എന്താ കാര്യം ഉള്ളത് ഇവർക്ക് എന്തറിയാം മൈ ഫ്രണ്ട് മൈ ഫ്രണ്ട് മൈ ഫ്രണ്ട് ട്രംപ്
@Logicalm-n3m
@Logicalm-n3m Сағат бұрын
നമ്മുടെ രാജ്യം ഭരിക്കുന്ന ഗവൺമെന്റ് പ്രധാനമന്ത്രിയും നല്ലവനാണെങ്കിൽ ഈ ഗതി ഇന്ത്യയിലുള്ള ആൾക്കാർക്ക് വരുമോ മറ്റൊരു രാജ്യം ആശ്രയിച്ചിട്ട് വരുമോ നമ്മുടെ രാജ്യത്തിലുള്ള നാട്ടുകാർക്ക് ഉണ്ടോ
@prasanth1627
@prasanth1627 Сағат бұрын
54:53 💯correct.
@sajithomas4030
@sajithomas4030 2 сағат бұрын
പൊളിച്ചു ഹാഷമി
@smart123735
@smart123735 2 сағат бұрын
ട്രമ്പ് കയറിയപ്പോൾ മുതൽ ഇടതു ജിഹാദി സഖ്യം മോങ്ങൽ തുടങ്ങി. അമേരിക്കൻ സഹായം വര്ഷങ്ങളായി പറ്റി അമേരിക്കയ്ക്കിട്ടു തന്നെ പണിയുന്ന ജിഹാദികൾ 😂😂😂
@JacobaniIsraeli
@JacobaniIsraeli Сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️
@jithinkbenny1559
@jithinkbenny1559 3 сағат бұрын
ഒരു മര്യാദ വേണ്ടേ. എന്തിനാണ് അനാദികൃതമായി വേറൊരു രാജ്യത്തേക് പോകുന്നത്. ലോവ് ഔർ കൺട്രി ❤
@Fazzz999
@Fazzz999 2 сағат бұрын
അവർ ഇവിടെ നിന്ന് പോയിട്ടുണ്ടാകിൽ അതിന് പൂർണ ഉത്തരവാദിത്യം governmentann
@bijovarghese6288
@bijovarghese6288 2 сағат бұрын
ഇന്ത്യക്കാരന് ഇന്ത്യക്കാർ തന്നെ പാര
@ullaskumar5396
@ullaskumar5396 3 сағат бұрын
ബ്രിട്ടാസ്, പാർലമെന്റിൽ നന്നായി കണക്കുകൾ സഹിതം , കാര്യങ്ങൾ പറയുന്നുണ്ട്, അതിനു സംഘിയുടെ സർട്ടിഫിക്കറ്റ് വേണ്ട, തനിക് ഒരു പാട് കാര്യങ്ങൾ അറിയാം പക്ഷെ ഈ വിഷയം അറിയില്ല എന്നു മനസിലായി
@jijuvarghese7248
@jijuvarghese7248 51 минут бұрын
മിഥുൻ വിജയകുമാർ നിങ്ങൾ ഒരു ദേശസ്നേഹിയേയല്ല. നിങ്ങൾ എന്തൊരു പരാജയമാടോ? നിങ്ങൾ ഇപ്പോഴും ചെരുപ്പ് നക്കികൊണ്ടേയിരിക്കുന്നു.
@bijupaul4197
@bijupaul4197 2 сағат бұрын
റഷ്യ യുടെ 10ആം കപ്പൽ പട ഇന്ദിരാ ഗാന്ധി വിളിപ്പിച്ചു, അമേരിക്ക പേടിച്ചു പോയി
@saajansaj8335
@saajansaj8335 3 сағат бұрын
ഹാശ്മി 💪💪💪💪
@asish72
@asish72 Минут бұрын
രാജു കോൺഗ്രെസ്സുകാരൻ മോദിയെ ന്യായീകരിക്കാൻ വന്ന മിഥുൻ വലത് നിരീക്ഷകൻ ! ഒന്നുകിൽ മിഥുനെ തീവ്ര വലതുപക്ഷം എന്ന് വെക്കുക, അല്ലെങ്കിൽ ബിജെപി എന്ന് വെക്കുക... ആരെയാണ് ചാനലുകാരെ നിങ്ങളീ പറ്റിക്കുന്നത്
@LovelyEarth-gp5yq
@LovelyEarth-gp5yq 3 сағат бұрын
Intro👏
@KunjumonjosJoseph
@KunjumonjosJoseph 2 сағат бұрын
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് ഇന്ദിരാഗാന്ധി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല അമ്മയായിരുന്നു കുറച്ചുകഴിയുമ്പോൾ നമ്മളും ഒക്കെ ഭീഷണിയിൽ കഴിയേണ്ട അവസ്ഥ വരുമോ എല്ലാ മതസ്ഥർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ് ഭാരത് മാതാ കി ജയ് ഭാരതാംബെ ഞങ്ങളെ കാത്തുകൊള്ളേണമേ
@JacobaniIsraeli
@JacobaniIsraeli Сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️❤️
@Logicalm-n3m
@Logicalm-n3m Сағат бұрын
നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മയും രൂക്ഷമായ വിലക്കായവും കാരണം ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്തത് കാരണം ജനങ്ങൾ സ്വന്തം ആൾക്കാർക്ക് വേണ്ടിയിട്ട് പാവങ്ങൾക്ക് വേണ്ടിയിട്ട് മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ചെയ്യുന്നു നമ്മുടെ രാജ്യത്തിലെ ഭരണാധികാരികൾ ശരിയാണെങ്കിൽ ഈ രീതിയിൽ മറ്റു രാജ്യങ്ങളെ ആശ്രയിച്ചു പോയി പണിയെടുക്കേണ്ട ആവശ്യമില്ലായിരുന്നു ഭരണകൂടത്തെയും രാജ്യത്തെ പ്രധാനമന്ത്രിയും എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നത്
@roberts4949
@roberts4949 4 сағат бұрын
സത്യം ന്യായമായി കൊണ്ട് വരണമായിരുന്നു
@ashrafkizhisseri3668
@ashrafkizhisseri3668 48 минут бұрын
Well said Mr.John Britas and Mr.Hashmi
@soumiyashibu8625
@soumiyashibu8625 3 сағат бұрын
മിഥുൻ വളരെ പരിതാപകരം 👎🏻👎🏻👎🏻👎🏻
@JacobaniIsraeli
@JacobaniIsraeli 2 сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️
@devarajandevarajan3149
@devarajandevarajan3149 3 сағат бұрын
ഹാഷിംമീ നിന്റെ വിമാനം നീ അങ്ങോട്ട് പറത്തി, നീ നിനക്ക് വിലങ്ങും അഴിക്കാം വിലങ്ങ് നിനക്കും ബാധകം.....
@anupamdasbalan4126
@anupamdasbalan4126 Сағат бұрын
അമേരിക്ക തുലയട്ടെ 😀
@Pfjcug
@Pfjcug 3 сағат бұрын
വൈകാതെ ഇളിച്ചു കൊണ്ട് ചെല്ലും my friend എന്നും പറഞ്ഞു അമേരിക്കയിലെക്‌😏
@JacobaniIsraeli
@JacobaniIsraeli 2 сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️
@bennysamuel6638
@bennysamuel6638 2 сағат бұрын
പോട്ടാസേ കരയല്ലടാ മണ്ടാ 😂😂😂😂😂
@JacobaniIsraeli
@JacobaniIsraeli Сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️❤️❤️🚩
@skylargaming7020
@skylargaming7020 27 минут бұрын
Intro🔥 indira ji🔥🫡
@shahadmon2967
@shahadmon2967 3 сағат бұрын
പുൽവാമ ഭീകര ആക്രമണം മണക്കുന്നു കളി ഉണ്ട്
@NissalNissal-q8u
@NissalNissal-q8u 3 сағат бұрын
👍👍👍👍🔥🔥🔥❤️❤️❤️
@RahmanRahman-vi9ll
@RahmanRahman-vi9ll 59 минут бұрын
അതൊന്നും നീ സംഘികളോട് പറഞ്ഞിട്ട് കാര്യമില്ല
@ullaskumar5396
@ullaskumar5396 3 сағат бұрын
തള്ള് വേറെ പ്രവർത്തി വേറെ ഹാഷമി അതിന അഡ്മാർത്ഥത, വേണം,
@LovelyBoxer-km3wy
@LovelyBoxer-km3wy 2 сағат бұрын
മിഥുൻ വളരെ ദയനീയം വ്യക്തമായ മറുപടിയില്ലാതെ ഇളഭ്യനാവുന്ന അവസ്ഥ പരിതാപകരംതന്നെ.
@Indian-25y
@Indian-25y 2 сағат бұрын
ബലാൽസംഘി😂😂😂👍
@DVREJ
@DVREJ 3 сағат бұрын
ഹാഷ്മി കാക്കക്ക് യുഎഇ ൽ 6000 പേരെ ഈ same കാര്യത്തിൽ ജയിലിൽ അടച്ചതിന് എതിരെ സംസാരിക്കാൻ ബുദ്ധിമുട്ട് ആണ്
@JacobaniIsraeli
@JacobaniIsraeli 2 сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️RSS❤️❤️❤️CASA❤❤❤
@kar146
@kar146 Сағат бұрын
നമുക്കെല്ലാവർക്കും ചേർന്നു ട്രമ്പിനെ പേജിൽ പോയി അവനെ തെറി വിളിച്ചാലോ?
@RYSRHM1982
@RYSRHM1982 2 сағат бұрын
നാസാണിട്രപും ഇലോൺ മസ്‌കും ചേർന്ന് ഉള്ള പണി കിട്ടു❤
@JacobaniIsraeli
@JacobaniIsraeli Сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️
@dreamline7396
@dreamline7396 2 сағат бұрын
മിഥുൻ പോയി ഉറങ്ങിക്കോ
@josephsaji7739
@josephsaji7739 Сағат бұрын
അല്ല ബംഗാളികളെ ഇന്ത്യയിൽ വന്നപ്പോൾ എന്തിനാണ് ഓടിച്ചു വിട്ടത്
@arunbthomas5741
@arunbthomas5741 Сағат бұрын
♦️♦️നിയമപരമായി പോയ ആരും വിലഗ് വെച്ച് തിരിച്ചു ഇങ്ങോട്ട് വന്നിട്ടില്ല...ഊളത്തരം പറയാതെ...പോട്ടാസേ...(ഉക്രൈനിൽ വാർ ഉണ്ടായപ്പോൾ ആളുകളെ എങ്ങനെ ആണ് കൊണ്ട് വന്നത് )
@Cidmoosa12345
@Cidmoosa12345 2 сағат бұрын
Hashmi = India 🇮🇳 enna nilayil 🔥 oru pambinayum bhayakaatha nattalluvar nammale bharikkanam enn agrahikaanalle pattu
@nasark6159
@nasark6159 Сағат бұрын
Love indira❤
@rajeeshr1883
@rajeeshr1883 3 сағат бұрын
Russia is Indias real friend
@ajithkumara3756
@ajithkumara3756 2 сағат бұрын
Iiiyooo intro kett trump pedich toori kanum ippo😂😂😂
@ullaskumar5396
@ullaskumar5396 3 сағат бұрын
വിമാനത്തിൽ കയറ്റയത്തിന് ശേഷം വിലങ്ങു അഴി ക്കാൻ അപേക്ഷിക്കാൻ പറ്റില്ലേ സർക്കാരെ , ഒന്നു പറ്റില്ല എങ്കിൽ കാല് പിടിക്കൂ
@Ashik78yousafAshikyousaf
@Ashik78yousafAshikyousaf Сағат бұрын
Ithinu namal pagarum chodikum.inshaallah ❤
@janeeshbabu8639
@janeeshbabu8639 Сағат бұрын
My priend 😂😂
@ashkermb
@ashkermb Сағат бұрын
എടാ hasmi എന്താടാ നിനക്ക് വിമർശച്ചാൽ മോഡിയെ
@munfikkaloor4216
@munfikkaloor4216 48 минут бұрын
ആരോട് പറയാൻ ബ്രാൻഡ് ആയി പോയില്ലേ 😂😂😂
@Binupjohn1974
@Binupjohn1974 2 сағат бұрын
മിഥുൻ ഹാഷ്മിയുടെ അണ്ണാക്കിൽ കൊടുത്തു 😂😂😂😂
@JacobaniIsraeli
@JacobaniIsraeli Сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️. ജയ് ഹിന്ദ് 🚩
@RahmanRahman-vi9ll
@RahmanRahman-vi9ll 57 минут бұрын
ഫലസ്തീനെ ധൈര്യം എങ്കിലും ഉണ്ടാകാം ആയിരുന്നു നമുക്ക്
@ajmalajuaju4266
@ajmalajuaju4266 2 сағат бұрын
Sayippinta chandhi nakkikodutha savarkar team alle
@mohammednizarcp9482
@mohammednizarcp9482 Сағат бұрын
സംഘികൾക്ക് ന്യായീകരിക്കാൻ ഒരുപാട് കാര്യം കാണും
@samuvalsam6681
@samuvalsam6681 2 сағат бұрын
തീവ്രവാദികൾക്കു അമേരിക്കയോട് മുട്ടാൻ മുട്ട് വിറയ്ക്കും.. 😛
@JacobaniIsraeli
@JacobaniIsraeli Сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️❤❤❤❤🚩🚩🚩🚩
@Janputhiyath
@Janputhiyath 7 минут бұрын
Wtf .. they have done crime , they are criminals ... What is wrong with 24 and opposition .
@janeeshbabu8639
@janeeshbabu8639 Сағат бұрын
Jhon brittas ❤
@shoukathalin8238
@shoukathalin8238 3 сағат бұрын
My prend is my best prend 😂
@SreekumarSree-y6o
@SreekumarSree-y6o 3 сағат бұрын
Ohhhhh my 😂😂😂😂😂
@AmericanAmbience
@AmericanAmbience 3 сағат бұрын
വിടും നീ എന്ത് ചെയ്യും ?
@JacobaniIsraeli
@JacobaniIsraeli 2 сағат бұрын
ഇന്ത്യൻ ജനങ്ങളെ കഷ്ടപ്പെടുത്തി ഉപദ്രവിച്ചാൽ ഏതു കറുത്ത വാവിന്റെ അമേരിക്ക ആയാലും വിവരം അറിയും. അതിനുള്ള ശേഷി ഇന്ത്യക്കും ഇവിടെ ഭരിക്കുന്നവർക്കും ഉണ്ട്. INDIA❤️❤️❤️
@AmericanAmbience
@AmericanAmbience Сағат бұрын
@@JacobaniIsraeli ഒരു ചൂക്കും ചെയ്യില്ല 😄😄😩😩
@MoideenKoya-l5r
@MoideenKoya-l5r 3 сағат бұрын
Chainakkaare..ഇങ്ങനെ.കൊണ്ടുപോയാൽ..അമേരിക്ക.വിവരം.ariyum.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Prime Time | Tk Reejith | 06 February 2025 | 24 News
29:48
24 News
Рет қаралды 1,7 М.
Ithu Item Vere | Comedy Show | Ep# 164
48:39
Flowers Comedy
Рет қаралды 118 М.
Article 370 & 35-A : Jammu-Kashmir (1947 to 2019) by Dr. @vikasdivyakirti
3:22:40