സഹോദരി വളരെ കൃത്യമായും , ശക്തമായും കാര്യങ്ങൾ അവതരിപ്പിച്ചു. 👍🏻
@radhakrishnankuttanadan84512 күн бұрын
എന്തെങ്കിലും കേട്ടാലുടൻ ഓടുന്നവർ, കാര്യം നേരത്തെ അന്വേഷിക്കണ്ടേ....
@afrinshamnath5thbaidhinfat9472 күн бұрын
👍🏻
@ManjuLal-n7t2 күн бұрын
Correct ആണ്,,,, ഞാനും ഒരു parent ആണ്,,എൻ്റെ മകൾ ഈ പ്രോഗ്രാമിന് ഉണ്ട്,,,ഞങ്ങള് koduthed,,,,3900,, registration fee,,,600 galary ticket,,,extra traveling expenses വേറെ,,,atleast കുട്ടികൾക്ക് ഒരു certificate enkikum കൊടുക്കാമായിരുന്നു,,, ദിവ്യ ഉണ്ണി ക്ക് മാത്രമല്ല,,,,12600 പേർ കളിച്ചതുകൊണ്ടാണ്,,, അവർക്ക്,,, ആ,, ഗിന്നസ് റെക്കോർഡ് കിട്ടിയത്,,,അപ്പോൾ ഓരോ കുട്ടിയൂം ആ certificate nu അർഹരാണ്,,,
@കൽഹാരം2 күн бұрын
@@ManjuLal-n7t സർട്ടിഫിക്കറ്റ് തരും സമാധാനപ്പെട്
@dev-zs8yf2 күн бұрын
Certificate oke tharum avdnnanne tharan 12000 kuttikale vilich kodkknm pattuo.pinne ente sis 3500 kodth aanu prgm poye 1250 makeup nu.ith oru gvnmnt vacha prgm alla free aay tharan. pinne expense പറഞ്ഞ orortgark oro pole aanu. travelling okke nokki chilar makeup swayam cheyth vannu avre ivar paranj vittonnullalo.vene cheyya ille venda
ലാഭം മുഴുവൻ ദിവ്യാ ഉണ്ണിക്ക് മാത്രം , ഗിന്നസ് റെക്കോർഡ് ചുളുവിൽ കിട്ടി 😂😂😂 കാശ് പോയതും , ജൂനിയർ ആർട്ടിസ്റ്റ് ആയതും കുട്ടികൾ മാത്രം . അവർക്കും കൊടുക്കണം റെക്കോർഡ്. കാരണം കുറച്ച് കുട്ടികൾ മാറി എങ്കിൽ തമിഴ് നാടിൻ്റെ റെക്കോർഡ് തിരുത്താൻ പറ്റില്ല എന്ന് മാത്രമല്ല ദിവ്യ ഉണ്ണിക്കും ഗിന്നസ് കിട്ടുകയും ചെയ്യില്ല.
@SujasudharSujasudhar2 күн бұрын
Absolutely right ✅️
@pkindia20182 күн бұрын
മലയാളികൾn ഞാൻ മാത്രം എനിക്കുമാത്രം മനോഭാവത്തോടെ ആരോടും പറയാതെ ആരോരുമറിയാതെ എടുത്തു ചാടുകയാണ് സുഹൃത്തുക്കളെ!! എടുത്തു ചാടുകയാണ് ! എവിടെ വീഴുന്നു എന്ന് നോക്കാറില്ല! സംഘാടകരെ 12000 പേർ ഒന്നിച്ച് ഓടിച്ചിട്ട് അടിക്കുന്ന സംഘാടനം ഗിന്നസിൽ വരട്ടെ!! എംഎൽഎ ആരോഗ്യം വീണ്ടെടുക്കട്ടെ!!
@cagappan2 күн бұрын
വെറും 4 കോടി അല്ലേ ദിവ്യോണി പറ്റിച്ചുള്ളൂ??? അവർക്ക് അമേരിക്കയിലെ ചെലവുകൾ നടത്തണ്ടേ?? കമോൺ ഗയ്‌സ്😅
@aniljanardhanannairennackk96792 күн бұрын
ഇരന്നു തിന്നുന്നവന് തുരന്ന് തിന്നുന്നവന് ഒക്ക് സമൂഹത്തിൽ തുറന്നു കാണിക്കണം
@Karunasabu2 күн бұрын
Super അറിവ്
@fredyshaji7332Күн бұрын
ഞാൻ പരിപാടിയിൽ നൃത്തം അവതരിപ്പിച്ച വിദ്യാർത്ഥിയാണ് .മീഡിയയുടെ മുന്നിൽ ആളാവൻ വേണ്ടി ഇവർ കാര്യങ്ങൾ പൊലിപ്പിച്ചാണ് പറയുന്നത്. മൃദംഗ വിഷൻ നടത്തുന്ന പരിപാടി എന്നു തന്നെയാണ് നമ്മളെ അറിയിച്ചിരുന്നത്. രെജിസ്ട്രേഷൻ ആൻഡ് കോസ്ട്യൂമിനായി പണം രണ്ടു ഘട്ടങ്ങളിലായി പണം അടക്കണമെന്ന് ആദ്യമേ പറഞ്ഞിരുന്നു.അങ്ങനെയാണ് 3500 രൂപ വാങ്ങിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ തന്നെ മറ്റൊരു നൃത്തമാണ് പഠിക്കാൻ തന്നിരുന്നത്. അതിനു പിറകെ ദിവ്യ ഉണ്ണി കൊറേഗ്രാഫ് ചെയ്ത കീർത്തനം അയച്ചു തന്നു. പിന്നീട് അത് രണ്ടും പഠിച്ചു തുടങ്ങി. പിന്നെ ആദ്യ നൃത്തം ഒഴിവാക്കി. ഇതിൽ പ്രശ്നമായി തോന്നിയത് സുരക്ഷ ക്രമീകരണങ്ങൾ പരിമിതമായിരുന്നു എന്നുള്ളതാണ്. വോളന്റീയെര്സ്, കോർഡിനേറ്റർസ് കുറവായിരുന്നു. സുരക്ഷ, സ്റ്റേജ് ക്രമീകരണങ്ങൾ ശ്രെദ്ധിക്കണമായിരുന്നു. ടിക്കറ്റ് എമൗണ്ട് 149 രൂപ ആണ് ഒരാൾക്ക് ആയത്. ടിക്കറ്റ് വെക്കാതെ ആളുകളെ വീട്ടിരുന്നെങ്കിൽ. ജന സമുദ്രം ആകുമായിരുന്നു. കുടിക്കാനുള്ള വെള്ളം, സ്നാക്ക്സ് എന്നിവ അവർ കൗണ്ടറുകളിൽ തന്നിരുന്നു. ടീച്ചേർസ് പോയി വാങ്ങി ഞങ്ങൾക്ക് തന്നായിരുന്നു. ഉമ മേഡത്തിന് സംഭവിച്ച സുരക്ഷ വീഴ്ചയാണ് ദുഃഖകരമായി തോന്നിയത്. മേടം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. സർട്ടിഫിക്കറ്റ് തരുമെന്ന് അവർ അറിയിച്ചിരുന്നു. പരിപാടി കഴിഞ്ഞു രണ്ടു മാസത്തിനു ഉള്ളിൽ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്ത് എടുക്കാം എന്നു അറിയിച്ചിരുന്നു. പേരെന്റ്സ് ഇതൊക്കെ മുൻകൂട്ടി അന്വേഷിച്ചിട്ടു വേണം ഇങ്ങനെയുള്ള പരിപാടികൾക്ക് ചേരാൻ.സർക്കാർ നടത്തുന്ന പരിപാടിയെന്നു ഞങ്ങളോട് ആരും പറഞ്ഞിട്ടില്ല. ഇവർ കാര്യങ്ങൾ നേരിട്ട് അറിയാതെ ടീച്ചർസോ മറ്റോ പറഞ്ഞിട്ടുള്ള അറിവിൽ നിന്നാണ് ഈ പറയുന്നത്.
@snksaraswathynrithakalaman4986Күн бұрын
❤
@ankitalakshmi494717 сағат бұрын
Ethaanu correct..
@Aami_nithi10 сағат бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം.... അറിവിന്റെ പരിമിതി വച്ചല്ല ഇവർ സംസാരിക്കുന്നത് ഇതിനെക്കുറിച് ഒരു അറിവും ഇല്ലാതെ ആണ്.... ടിക്കറ്റ് ചാർജ് 149 രൂപയെ ആയുള്ളൂ.... ഇവരും പറയുന്നു 299 എന്ന്.... ഇവരുടെ കുട്ടി ഇതിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിക്കണം
@sm25712 күн бұрын
ഡബിൾ ഗിന്നസ് കിട്ടി.😂😂😂
@Dileep-h5z2 күн бұрын
പണ്ട്രണ്ടായിരം പേരിൽ ഇവർക്ക് മാത്രമാണോ പരാതിയുള്ളത് ബാക്കി 11999 എവിടെ
@sheebarajan13182 күн бұрын
Well said
@dhanya6592 сағат бұрын
പിന്നെ ഇവർ എന്തോന്നണു വിചാരിച്ചത് ചുമ്മാ ഗിന്നസ് സർട്ടിഫിക്കേറ്റ് കിട്ടും എന്നാണോ 😂😂😂😂പിന്നെ എല്ലാം അറിഞ്ഞു പോകുക ചെണ്ടപ്പുറത്തു കോല് വെക്കുമ്പോൾ അവിടേക്ക് പോകരുത് പിന്നെ സർക്കാരിന്റെ പരിപാടി ആയിരുന്നു എങ്കിൽ ഇതിലും പൈസ വാങ്ങിച്ചേനെ
@sumathivc39412 күн бұрын
ഇനി അഭിമാനിക്കേണ്ട ആവശ്യം ഇല്ല എല്ലാം പുറത്തായി
@bindumukundan74022 күн бұрын
എന്തിനുവേണ്ടിയാണ് ഇത്തരം പരിപാടികൾ.. അതിന്റെ കൂടെ തുള്ളാൻ കുറെ ജനങ്ങളും... വിദ്യാഭ്യാസവും, കലയും കച്ചവടമായി..... പ്രബുദ്ധരായ കേരള ജനത എന്ന് കണ്ണു തുറക്കും....
@radhakaruparambil22642 күн бұрын
Post graduation certificate കൊടുക്കുന്ന ചടങ്ങിൽ ഒരൂ രക്ഷിതാവിന് കയറണമെങ്കിൽ രണ്ട് വർഷം മുമ്പ് 250 രൂപ കൊടുക്കണമായിരുന്നു ഗവണ്മെന്റ് കോളേജിൽ. ഇതും സ്വാഭാവികം ഗവണ്മെന്റ് അനുമതിയില്ലാതെ ഇത്തരം പ്രോഗ്രാമുകൾ നടത്താൻ ആർക്കും സാധിക്കില്ല, അതിന്റേതായ ചെലവുകൾ സ്വാഭാവികം മാത്രം.
@vigneshvishnu88442 күн бұрын
ഈ സ്റ്റേഡിയത്തിൽ അല്ലേ അടുത്തകൊല്ലം അർജൻറീന വന്നു കളിക്കുന്നത്😅
@afsalab13 сағат бұрын
ഇവിടെ സുരക്ഷായ്ക്കു യാതൊരു പ്രാധാന്യവും ഇല്ല...main റോഡുകളിലെ കുഴികൾ, ചില bus stop കളിലെ ഒറ്റക്കമ്പി seating etc...ഇതൊരു MLA ആയതുകൊണ്ട് ചർച്ചയാവുന്നു.. പരിഗണന കിട്ടുന്നു... ഒരു സാധാരണ വ്യക്തിയ്ക്കാണ് ഇതേ അപകടം സംഭവിച്ചിരുന്നു എങ്കിൽ ആ കുടുംബം അനാഥമാവും..
@bijik27232 күн бұрын
Govt പരിപാടിയാണെന്ന് ആരും പറഞ്ഞില്ലല്ലോ മൃദംഗ വിഷൻ നടത്തുന്ന പരിപാടിയാണെന്ന് നേരത്തെ പറഞ്ഞതാണ്
@noopura78056 минут бұрын
Athano nigal kandethiya positive point
@UnnikrishnanAk-t8l2 күн бұрын
ഇങ്ങനെയുള്ള പരിപാടി നടത്തുമ്പോൾ നല്ല രീതിയിൽ സുരക്ഷാ ഉറപ്പ് വരുത്തേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ ഉറപ്പ് വരുത്തി മാത്രമെ പെർമിഷൻ കൊടുക്കാവൂ. അല്ലാത്ത പക്ഷം അപകടം വന്ന് കൈമലർത്തിയിട്ട് കാര്യമില്ല.
@Milano13842 күн бұрын
ഉദ്യോഗസ്ഥരുടെ കറപ്ഷൻ കാരണം രാഷ്ട്രീയക്കാര് വരെ ബലിയാടായി തുടങ്ങി, ഈ നാട് എന്ന് നന്നാവും.
@mathewgeorge42642 күн бұрын
ഒരു സർട്ടിഫിക്കറ്റ് എന്ന് കേട്ടാൽ ഓടി പോകുന്ന മാതാപിതാക്കൾക്ക് ഇത് പഠം ആവട്ടെ
@RajileshBabu2 күн бұрын
റസീറ്റ് കിട്ടിയില്ലങ്ങിൽ പൈസ കൊടുത്തപാടെ ചോദിക്കണം. അത് സമൂഹത്തിൽ അപ്പോഴേ അറിയിക്കണം. പിന്നെ സംഘടനം മോശമാണ്. അത് സമ്മതിച്ചു. ആദ്യമേ അന്വേഷിച്ചു കുട്ടിയെ വിടണമോ വേണ്ടയോ എന്നും തീരുമാനിക്കണം. ഒപ്പം എല്ലാകാര്യങ്ങളും സർക്കാർ സംവിധാനം വെച്ച് അന്വേഷിക്കണം.
@rafeekrafeek59102 күн бұрын
കാശ് തിരിച്ചു വാങ്ങണം
@Ardra_and_Athmika2 күн бұрын
ഇത് കേരളം ആണ്; ഇവിടെ എന്തും നടക്കും 😮
@shineshine46162 күн бұрын
എന്നിട്ട് താങ്കൾ എന്തൊക്കെ ചെയ്തു 🤔
@HariKrishnan-pf1ec18 сағат бұрын
@@shineshine4616 സിപിഎം ന് കാശ് കൊടുത്താൽ എന്തും കേരളത്തിൽ നടക്കും
@Aami_nithi10 сағат бұрын
@@shineshine4616🤣🤣അങ്ങനെ അങ്ങോട്ട് ചോദിക്ക്
@manilalkmenon84602 күн бұрын
തോന്നിവാസ കേരളം..മലയാളികൾ കരയാൻ പോകുന്നെ ഉള്ളു.
@retna57412 күн бұрын
ഇങ്ങനെ യാതൊരു സുരക്ഷയുമില്ലാതെ പരിപാടികൾ നടത്തുന്നത് നിരോധിക്കേണ്ടതാണ്.
@JalajaK-t4l2 күн бұрын
കള്ളം പറയരുത്. Govt പ്രോഗ്രാം ആണെന്ന് പറഞ്ഞിട്ടില്ല. ആരെയും നിർബന്ധിച്ചിട്ടില്ല. രണ്ട് ഇനവും ആദ്യം കമ്പോസ് ചെയ്തതാണ് ഇതിൽ ഒരു item ക്യാൻസൽ ചെയ്തു. വാങ്ങിയ പണത്തിനു കൃത്യമായ തെളിവ് ഉള്ളപ്പോൾ അത് പറ്റിക്കൽ അല്ല. കാര്യം അറിയാതെ ആരും പ്രചരണം നടത്തരുത് പ്രത്യേകിച്ചും മാധ്യമക്കാർ
@Karunasabu2 күн бұрын
വന്നില്ല 😄
@lokudyan53542 күн бұрын
299 anthina.😂Anna pinne oru 300 akamarunnu. 1 rupee discount ano 😮
@Musicvibe-z4e2 күн бұрын
പിണറയി വീണാൽ ഈ പരുപാടി സ്റ്റോപ്പ് ആക്കിലെ.. സ്റ്റേജ്ന് എതിരെ കേസും എടുത്തേനേ...
@thomasjoseph59452 күн бұрын
ഇത് അവരുടെ തടിയുടെ കുഴപ്പമാണ്. തടി കാരണം ശരിയായി നടക്കാൻ പോലും അവർക്കു കഴിയുന്നില്ല. കാൽ എവിടെയോ തട്ടി, ബാലൻസ് തെറ്റി വീണു. അതിന് സ്റ്റേജിനെയോ സംഘാടകരെയോ പിണറായി വിജയനെ യോ കുറ്റം പറഞ്ഞോണ്ടിരിരുന്നിട്ടു കാര്യമില്ല. ഒരു കാര്യവുമില്ലേലും ചുമ്മാ മുഖ്യമന്ത്രിയെ കുറ്റം പറയാൻ നടക്കുന്ന കുറെ മാനസിക രോഗികളുണ്ടല്ലോ ?
അപകടം കഴിഞ്ഞു ഭയങ്കര അന്വേഷണം...അവിടെ ഇത്ര വലിയ പരിപാടിക്ക് വേണ്ട സുരക്ഷ ഒരുക്കിയൊ എന്നു നേരത്തെ അന്വേഷിക്കാൻ അധികാരികൾക്ക് കഴിയാ ത്തതെന്തേ. ...പെർമിഷൻ കൊടുത്ത വരുടെ പേരിൽ വേണം കേസ് എടുക്കാൻ....
@shineshine46162 күн бұрын
അതൊക്കെ നടത്തുന്നുണ്ട് പേടിക്കണ്ട ചേട്ടാ
@arathyspillai53412 күн бұрын
Ethu party program anu
@ambilik51112 күн бұрын
5000 രൂപയാണ് ഓരോ രക്ഷിതാവിനോടും വാങ്ങിയത്... 3500 രെജിസ്ട്രേഷൻ 1600 costume...
@sasikalarenjith45102 күн бұрын
Aake 3500 aanu vangiyath
@coolhouse46472 күн бұрын
5000 രൂപ പരിപാടിക്ക് Stadium യത്തിൽ കയറാൻ 150 Per headഫുൾ പറ്റിക്കൽസ് ടീംസ് അന്വേഷണം വേണം
@nidhi46042 күн бұрын
ആരെങ്കിലും നിർബന്ധിച്ചോ.. താല്പര്യം ഉള്ളവർ പൈസ കൊടുത്തു ചേർന്നാൽ പോരെ
@Aami_nithi10 сағат бұрын
വെറും 3500 രൂപയെ വാങ്ങിയുള്ളു... ആദ്യം നിങ്ങൾ പോയി നിങ്ങളുടെ ഡാൻസ് ടീച്ചേഴ്സിനോട് ചോദിക്ക് വാങ്ങിയ പൈസ ന്താ ചെയ്തെന്നു... ഞങ്ങൾക്കൊക്കെ 3500 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ
@krishnendujay5952 күн бұрын
അഭ്യസ്ത വിദ്യാരാണെന്നു പറയുന്ന കേരള സഹോദരി സഹോദരന്മാരെ. ഞാനറിഞ്ഞടത്തോളം ക്യാഷ് വാങ്ങിയവർക്ക് recipt അവരവരുടെ പ്രൊഫൈലിൽ ഇപ്പോളും ഉണ്ട്. പിന്നെ കോസ്റ്റും ആൻഡ് രെജിസ്ട്രേഷൻ ഫീ വാങ്ങി. ഒരു സ്കൂൾ ഫെസ്റ്റിവൽ ആയാലും ഇതിന്റ പകുതി കൊടുക്കില്ലേ നിങ്ങൾ. ഇഅതുപോലൊരു പ്രോഗ്രാം ചെയ്യാൻ ഒരുപാട് ചിലവുകൾ ഉണ്ടല്ലോ. റെക്കോർഡ് കിട്ടിയാൽ ആ തുക അവർക്കു കിട്ടും. അതിനാൽ സർട്ടിഫിക്കറ്റ് ഓരോ പാർട്ടിസിപ്പെന്റിനും കൊടുക്കണം momento യും. ആരെയും നിർബന്ധിച്ചതായി അറിവില്ല.