12000 കുട്ടികളെയും അവരുടെ മണ്ടന്മാരായ അമ്മയും അച്ഛനെയും പറ്റിച്ച പരിപാടി. അതു ഗിന്നസ് ബുക്കിൽ കയറി.. അതാണ് കറക്റ്റ് 👍👍👍
@Dhanya_Ajay3 күн бұрын
Sathyam
@mariammaabraham9556Күн бұрын
Literate kerala is full of buffoons. They will do anything for fame. Money is not an issue for Keralites. Crooks own country has a great ambassador - its CM. If only that minister had fallen😂
@Aysha_s_HomeКүн бұрын
സത്യമാണ് ഈ രക്ഷിതാക്കൾക്ക് തിമിരം ബാധിച്ചിരിക്കയാണൊ?😮
@Rajeevnr4043 күн бұрын
ഇത് സലിം ഏട്ടൻ പറഞ്ഞത് പോലെ മാർഗംകളിയാണ്.. ഒരു മാർഗവും ഇല്ലാതെ ആവുമ്പോ കളിക്കുന്ന കളി 🙂
@deepakm.n76253 күн бұрын
😂😂😂😂😂😂
@vimalal8664Күн бұрын
🤣🤣🤣🤣
@snehaaami8066Күн бұрын
Margaliyum Oru dance forme anu padikathe kalikan pattila please respect 😅
@krishnagayathrikrishna9096Күн бұрын
😀😀
@AkmalYashal25985 сағат бұрын
😂😂
@JayanthiSuresh-l9n2 күн бұрын
100% ശരിയാണ് ഇത് കൊണ്ട് കേരളത്തിന് എന്താണ് നേട്ടം പാവം ഉമ തോമസ് അവരുടെ ജീവിതംപോയി
@AkmalYashal25985 сағат бұрын
👍
@listenhere83313 күн бұрын
കുറച്ച് കൂടി quality ഉള്ള dress കൊടുത്ത് നല്ല practice കൊടുത്ത് steps correct ആക്കി എല്ലാവരെയും കൃത്യ അകലത്തിൽ ground മുഴുവൻ വിന്യസിച്ച് dance കളിപ്പിക്കണമായിരുന്നു.എല്ലാ dancers നും water and snacks ഉറപ്പു വരുത്തുകയും വേണം. Stage സുരക്ഷയും ഉറപ്പാക്കണം
@lavanyanagaraj-kumar2715Күн бұрын
1 year in advance ..booking, planning, payments
@rejithamolpk2 күн бұрын
ദിവ്യ ഉണ്ണി ഉടായിപ്പ് ആണ് മണി ചേട്ടനെ അവൾ എത്ര വേദനിപ്പിച്ചു 😡😡😡😡😡
@ammu782162 күн бұрын
Exactly
@fishart2542 күн бұрын
Biggest racist in the world.
@sinu7258Күн бұрын
എങ്കിൽ നീ പോയി കേസ് കൊടുക്കു
@pachaparishkaari357323 сағат бұрын
എത്ര വേദനിപ്പിച്ച്!? അളവ് എത്ര!?
@pkindia20183 күн бұрын
ഗിന്നസ് റെക്കോർഡ് അധികാരികളെ ബന്ധപ്പെട്ട് നിയമത്തിനും നീതിക്കും നിരക്കാത്ത രീതിയിൽ സംഘടിപ്പിച്ച ഈ അവാർഡ് തിരിച്ചുവിളിക്കാൻ പറ്റുമോ എന്ന് പരിശോധിക്കേണ്ടതാണ്!!
@angel0fangelsangel5043 күн бұрын
അതാണ് വേണ്ടത്
@prasobhap3 күн бұрын
Gunnus ഒറിജിനൽ alla.. ഇത് dublicate team Guinnes..
@niceguy46333 күн бұрын
ദിവ്യ ഉണ്ണി.. ഇവർക്ക് വേറെ പണിയില്ലേ?? സ്വന്തം നേട്ടങ്ങൾക്ക് മറ്റുള്ളവരെ ബലിയാടാക്കേണ്ട കാര്യമുണ്ടോ?
@basheerp91373 күн бұрын
പണ്ട് മണിച്ചനെ പ്രമോട്ട് ചെയ്തവൾ അല്ലേ... ഇതൊക്കെ പ്രതീക്ഷിക്കാം.. കൂട്ടിന് കേരളാ സാംസ്കാരിക വകുപ്പ് മന്ത്രി...
പറ്റിക്കാനും വേണം കഴിവ്. ഇത്രയും നൈസായിട്ട് പറ്റിച്ചതിന് ദിവ്യ ഉണ്ണിക്ക് റെക്കോർഡ് തന്നെ കിട്ടണം😂😂😂
@nawaspmnawaspm57992 күн бұрын
ദിവ്യ പണ്ടേ ഉടായിപ്പു സെറ്റപ്പാണ്
@Tmakat15 сағат бұрын
Exactly
@Spanish-w1c5 сағат бұрын
പണ്ട് മണിച്ചനെ police പൊക്കിയൊപ്പോൾ അമേരിക്കയ്ക്കു മുങ്ങിയതാണ്
@Mohn2024Күн бұрын
വല്ലവരും പഠിപ്പിച്ച കുട്ടികളുടെ ഡാൻസിൻ്റെ ക്രെഡിറ്റ് എന്തിന് ദിവ്യ ഉണ്ണിക്ക് കൊടുക്കുന്നു.
@Tmakat15 сағат бұрын
Exactly
@GeorgeWilson-wk4fc5 сағат бұрын
അവൾലോകഫ്രോഡാണു😂😂😂
@SmaranPeace4 сағат бұрын
ഇതു വലിയ ഒരു സ്കാമിന്റെ ഫലമായി ഉണ്ടായ പരുപാടി ആണ്. ഗിനെസ്സ് റെക്കോർഡ് എന്ന ഏജൻസി യെ കുറിച്ച് ജനങളുടെ തെറ്റിദ്ധാരണ /അറിവില്ലായ്മ മുതലെടുത്തു നടത്തിയ പക്കാ ഉടായിപ്പു ബിസിനസിന്റെ ഭാഗം മാത്രം ആണ് ഗിനെസ്സ് എന്നുപറയുന്നത് വലിയ സംഭവം അല്ല ആർക്കും ഈ ഏജൻസിയെ കോൺടാക്ട് ചെയ്യാം ഉദാഹരണത്തിന് 24 മണിക്കൂർ ഒരുത്തനു തലകുത്തി നിൽക്കാൻ സാധിച്ചാൽ അവനും ലഭിക്കും ഗിനെസ്സ് ഇതിന്റെ മറവിൽ ഒരു തട്ടിക്കൂട്ടു സ്ഥാപനം രജിസ്റ്റർ ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കോടികൾ അത് വഴി തട്ടിയ ഇതിന്റെ അണിയറ പ്രവർത്തകർ ചില്ലറകാരല്ലാ..ഇതിന്റെ ഒരേ ഒരു പ്രയോചനം പന്ത്രണ്ടായിരം യൂട്യൂബ് ചാനലകളും, പന്ത്രണ്ടായിരം വ്യക്തികളെ അനുമോദൊക്കുന്ന നാടിന്റെ ചടഗുകളും നഷ്ടമായി എന്ന ആശ്വാസം മാത്രം... പണത്തിന്റെയും പ്രശസധിയുടെയും പുറക നടക്കുന്നവർക്ക് ഇതൊരു തിരിച്ചറിവാകട്ടെ വീണ്ടും പുതിയ ഒരു തട്ടിപ്പുമായിട്ട് വീണ്ടും കേരള ജനതക്കു പങ്കു ചേരാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു!
@renjut73972 күн бұрын
വീഴ്ച പറ്റിയത് നൃത്തം കളിച്ച കുട്ടികളുടെ രക്ഷിതാക്കൾ ക്കും, MLA ക്കും 😭😭😭
@immagirlonfire3 күн бұрын
3:20 i was a part of that, this happens back in 2006/2007. Sri sri ravishankar had visited. We were all trained dancers, and above that almost all the people had rehearsals together for about 2-3 months. The whole thing was headed by Kalamandalam Sumathi teacher. No shady business. Even the food, renting of venues during rehearsals were by them. And what a program that was.
@AnoopKammaran2 күн бұрын
Oh yeah... I remember seeing it in TV... It was nice...
@Sush44513 сағат бұрын
But many people had criticized that too
@immagirlonfire11 сағат бұрын
@Sush445 when?
@Sush44511 сағат бұрын
@@immagirlonfire Many people were criticizing Sri Sri saying they didn't get proper water to drink, places were not cleaned, food was not provided etc. But people who actually have been there said it is organised properly
@immagirlonfire11 сағат бұрын
@@Sush445 I don't know about that. I think it is just people trying to drag the party and deliberately making issues. Imagine almost 1000 people drinking water, eating together and rehearsing together, things will get over fastly, there will be a delay to replace it. Maybe that is what the complaint is. But myself or the people I knew never had that issues.
@sumeshzlittleworld46662 күн бұрын
ദിവ്യ ഉണ്ണി സമാധാനം പറയണം.
@ReethaTS-il1bc2 күн бұрын
വയനാട് ദുരന്തത്തിൽ മുക്കിയ പൈസ യെക്കുറിച്ച് ഇതുപോലെ ഒരു ചർച്ച ഉണ്ടായിരുന്നു എങ്കിൽ നല്ലതായിരുന്നു
@oldisgold1977Күн бұрын
ദിവ്യയെ മാത്രം പൊക്കി കാണിച്ചു. എന്തുകൊണ്ട് അവൾക്കു ചുറ്റും ആ ബാക്കി കുട്ടികളെ നിർത്തി ചെയ്യിച്ചില്ല??
@lekhakumari3594Күн бұрын
ഏറ്റവും കൂടുതൽ ആൾക്കാരെ ഒറ്റയടിക്ക് പറ്റിച്ച് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്ന മത്സരത്തിൽ വിജയിച്ച് ഗിന്നസ്ബുക്കോഫ് റെക്കൊഡ്സിൽ കയറി ദിവ്യ ഉണ്ണി.
@Tmakat15 сағат бұрын
Orumbettaval
@divyakumbukkal3 күн бұрын
Totally agree to his statements
@Preemaja-gg5fx2 күн бұрын
എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു പരിപാടി അവതരിപ്പിച്ചത്.. ആർക്കു വേണ്ടി.. ഇതിന് പിന്നാലെ പോകാൻ കുറെ പേരും
@nigarsiddique21932 күн бұрын
സംഘടകർക് കാശ് അടിക്കാൻ. അതിന് കൂടെ തുള്ളാൻ കുറെ parents
@mom.sgarden3 күн бұрын
ചെറിയ ഒരു പ്രോഗ്രാം നടത്തിയാലും ഇത് പോലെ പൈസ കൊടുക്കണം. പൈസ കൊടുത്താൽ എന്താ ഗിന്നസ് certificate കിട്ടുന്നുണ്ടല്ലോ. പിന്നെ ഇത് പോലെ ഇത്രയും വലിയൊരു പരിപാടി നടത്തുമ്പോൾ perfection അത്യാവശ്യമാണ്. Practice ഇല്ലാതെ എല്ലാവരും പല രീതിയിൽ കളിക്കുന്നു. അത് ശരിയല്ല.
@BijuNadasha-j4o3 күн бұрын
ഈ വീഡിയോ കാണുന്ന നിങ്ങൾ ഒരു കാര്യം ഓർത്തോ എപ്പോഴും അപകടത്തിലും ചതിയിലും പെടുന്നത് വലിയ പഠിപ്പിസ്റ്റ് മക്കളാണ് അവരെ അതിൽ പെടുത്തുന്നത് അവരുടെ രക്ഷിതകളാണ് 👌
കുട്ടികളെ കുറെ മാറ്റി നിർത്തി. സ്കൂളില ഡ്രിൽ പോലെ എന്ത് വിരോധ ഭ്യാസംഗിന്നി സ് ബുക്ക് കയറേണ്ടത് മറ്റുള്ളവരുടെ അതായത് കുഞ്ഞുങ്ങളെ വച്ച് മുതലെടുത്ത് എല്ലാ വരെയും പറ്റിച്ച് കാശു വാങ്ങി ?🤔🤔🤔
@thomasparekkattil76113 күн бұрын
കറക്റ്റ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@thomasparekkattil76113 күн бұрын
കേരളത്തിൽ ഇതു നടക്കും, മന്ത്രി വരെ വന്നു, ഭയങ്കര കഷ്ടം ഇതു ഗവണ്മെന്റ് അന്നെഷിക്കാൻ തെയാറാകണം 🙏🏻
@nandakumarpv2312Күн бұрын
On the day of incident the minister told there was serious safety faults. The very next day he told that the organization of the event was super.
@ByjusGaming4KКүн бұрын
ആദായനികുതി വകുപ്പും GSTയും 75% എങ്കിലും Windfall Gains Tax ഈടാക്കണമെന്നാണ് എന്റെ ഒരു ഇത്.. 😈
@Bullat353 күн бұрын
ഇവളെ എന്തിനാണ് ഇപ്പൊ പൊക്കി നടക്കുന്നത്.
@aaash5602 күн бұрын
12000 കുട്ടികൾ 3500-5000 രെജിസ്ട്രേഷൻ ഫീസ് കൊടുത്ത് (6 കോടി വരുമാനം ) നടത്തിയ പരിപാടിക്ക് മതിയായ സുരക്ഷ
@CSCPuthancheriКүн бұрын
ശരി ആണ് സർ പറയുന്നത് സത്യം ആണ്
@Lethasaji3 күн бұрын
ചെന്നൈയിൽ നിന്ന് പഠിച്ചവർക്ക് അറിയാം സ്റ്റേജിൽ കയറി കളിക്കുന്നതിന് അരങ്ങേറ്റം എന്ന് പറയില്ല അതിന് womanhood ആയതിന് ശേഷം ഗുരുവിന്റെ കൂടെ മൂന്ന് മാസം താമസിപ്പിച്ചു പഠിച്ചു അരങ്ങേറ്റത്തിന് മുമ്പ് മഞ്ഞൾ തേച്ച് കുളിക്കുക ചെറിയ സദ്യ ഒരുക്കി പിറ്റേന്ന് 10-12 ഡാൻസ് ഒറ്റയ്ക്ക് ചെയ്യുന്നതിനാണ് അരങ്ങേറ്റം എന്ന് അവർ ശരിക്കും പറയുന്നത്
@beenavs9968Күн бұрын
മറ്റു കുട്ടി കളുടെ കൂടെ നിൽക്കാതെ അകന്നുമാറി തമ്പുരാട്ടി പെരുമ്പാബ് കളി
@vinodinigopinathsasimohan48913 күн бұрын
Very true....Vinu Kiriyath
@berry_colorz3 күн бұрын
I dont fully agree with this person. For example, Divya unni went into the group of dancers with protection. It's so obvious in the video that people are trying to reach her for handshakes. How would she cross these many people all alone ?
@jinodevasiajinodevasia31222 күн бұрын
ആർകെങ്കിലും പേരെടുക്കുവാൻ കൂട്ടുനിൽക്കുന്നവരെ നമ്മൾ എന്ത് പറയണം ഇത് കേരളം ആണ് ഇന്ന് എന്തും നടക്കും
@sanalkumar16423 күн бұрын
Divya unni nee oru durandam thanne anu
@bipinraj64533 күн бұрын
ഇത്തരം പരിപാടികൾ നി൪ത്താമോ
@Mnp01123 күн бұрын
ഏത് തട്ടിപ്പിലും മലയാളി വീഴും
@arunc.v24004 сағат бұрын
Divya Unni❤❤❤
@meenakshimv20313 күн бұрын
ഇത് ഡ്രിൽ പോലെ തോന്നി.
@rajeevmenon1157Күн бұрын
ഇതിലും ഭേദം കമ്പി പാരയുമായി രാത്രിയിൽ ഇറങ്ങുന്നതായിരുന്നു😅😂🤣
@deenapk3089Күн бұрын
parents നെ വേണം പറയാൻ. എന്തെങ്കിലും കേൾക്കുമ്പോഴേക്കും കാശുമായി ഓടാൻ സമ്പന്നമായ കേരളത്തിലെ അച്ഛനമ്മമാർ റെഡി- ആനന്ദലബ്ധിക്കിനിയെന്തു വേണം😂
@femilarubeesh71023 күн бұрын
💯💯💯.. Oru bangiyilla.
@mytraveltube36622 күн бұрын
ഇതിനു ഗിന്നസ് അവാർഡ് കൊടുക്കരുത്
@RockySP-er6ju2 күн бұрын
ഗിന്നസ് റെക്കോർഡ് പിൻവലിക്കണം
@ajith38413 күн бұрын
Arrest divya unni and other responsible persons
@itz.measwanth2 күн бұрын
ദിവ്യ ഉണ്ണിയെ കുറ്റം പറഞ്ഞാൽ എല്ലാവരും അകത്ത് ആവും😡
@nalinimanohari23453 күн бұрын
പിന്നെ ദിവ്യഉണ്ണിയെ കണ്ടാലും മതി... അസ്ഥി മാത്രം ഉള്ളത് കൊണ്ടോ 😂😂😂
Ninak kaananel ethra kg venam... Body shaming nadathan iyaal aara...
@arabianspices23 күн бұрын
ഇനി ആ കമ്പനി നശിക്കും വരെ ചർച്ച ഉണ്ടാകും. ഇതിനൊക്കെ പെർമിഷൻ കൊടുക്കുമ്പോൾ നോക്കാതെ 😂വെറുതെ അല്ല എല്ലാരും നാട് വിടുന്നത്
@manjubabu7653Күн бұрын
ആരോ ചകയമായ ങ്കിൽ കാണണ്ടാ വിനു കിരിയത്ത് ഒരു രണ്ട് സ്റ്റെപ്പി ട് പിന്നെ തട്ടിപ്പ് അത് പിണങ്ങാറായി കേരളത്തിനോട് ചെയ്തതിൻ്റെ അത്രയൊന്നുമില്ല
@brindaramesh10242 күн бұрын
ഇത് എന്താകും എന്ന ഭയം എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു😢😢
@Togob6796515 сағат бұрын
കലാഭവൻമണി കറുത്തത് കൊണ്ട് അദ്ദേഹത്തിൻ്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞ ഈ മാഡത്തിന് , പണി കിട്ടാൻ പോകുന്നത് അദ്ദേഹത്തിൻ്റെ ജന്മ വാർഷികത്തിന് karma 💯
@sheejap28332 күн бұрын
വിരോധാഭാ സം വേറെന്തു പറയാൻ.
@murukarajp36652 күн бұрын
അവസാനം തിരുവാതിരകളിച്ച്മറിഞ്ഞുവീണെന്ന്പറയുമോ
@mathewgeorge9573 күн бұрын
Saji cherian and Divya Unni പണം ഉണ്ടാക്കി ഈ പരിപാടിയിൽ നിന്ന്
@kalasunder68182 күн бұрын
അവളോട് ആരാണ് ഇവിടെ വന്നു ആടാൻ പറഞ്ഞത്??? അവള് US citizenship ഉള്ള ആളല്ലേ? അവിടെ പോരായിരുന്നോ??? കുറെ കാശും പിരിച്ചു... ചിലപ്പോൾ നാട് വീട്ടിട്ടുണ്ടാവും... നാശം....
@OmanakuttanVazhuthanam-t2i3 күн бұрын
Divya unni പഴകിയ ഒരു
@VishnuKalluvarambil3 күн бұрын
ദിവ്യ ഉണ്ണി..നല്ല ബാർ ഡാൻസർ 🩰
@angel0fangelsangel5043 күн бұрын
വേശ്യ😂
@jyothiravindran47122 күн бұрын
Divya ahankari
@wanderlust33272 күн бұрын
@@angel0fangelsangel504നിങ്ങളുടെ അടുത്ത് വരാറുണ്ടോ
@susammageorge97312 күн бұрын
Koora divya
@anilkumarnarukkanchira441116 сағат бұрын
ഇതു ഖേരളമാണ് ഇവിടെ no1 മണ്ഡലം മാത്രം
@RijoyDevasiaDevasia17 сағат бұрын
ദിവ്യണ്ണിക് അഭിനയം മാത്രമല്ല അടിച്ചുമാറ്റാലും നല്ലവശമാണ്.
@AnoopOa-y5g3 күн бұрын
ഒരു പാട് ഫ്രോഡ് ടീച്ചർ ഉണ്ട് 😂
@hardcoresecularists36302 күн бұрын
വിദ്യ ഉണ്ണി ഇരുപത്തഞ്ച് കോടിയാണ് തട്ടിയെടുത്തത് അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം യുവജനോത്സവത്തിനും അവർക്ക് 25 കോടി കൊടുത്തിരുന്നു
@santhakumaripa410819 сағат бұрын
ചൂലിൽ കയറി പാഞ്ഞു പോകുന്ന ഒരു മന്ത്രവാദിനി
@Syam-sh7pj2 күн бұрын
സത്യം
@KreupaDhaya3 күн бұрын
ഗിന്നസ് റെക്കോർഡ് ഇങ്ങനെയാണോ കൊടുക്കുന്നത്? ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. ക്യാഷ് കൊടുത്ത് ഏതോ ടീമിനെ കൊണ്ട് കൊടുത്ത ഒരു പലക
@pmkpmk3421Күн бұрын
Very much true… Divya Unni did was so weird and unacceptable. Ippo aarum mind cheyathond orro udaayipaayit irangiyekkuva🙆🏻♀️😂🙆🏻♀️😂
@preethaspillai32822 күн бұрын
താല്പര്യമില്ലാത്തവർ പോകണ്ട
@imotions1902Күн бұрын
ഗിന്നസ് ബോർഡിന് എല്ലാവരും പരാതി അയക്കുക. വേണ്ടത്ര ക്യാമറ ടീം പോലും ഇല്ലാതിരുന്നു
@JerinJacob-vx4gt2 күн бұрын
Divya chechi aaa kuttikale sahayikkanam 🙏🙏🙏
@SubiSubi-b2gКүн бұрын
ആശ ശരത് ഇവളെക്കാളും എന്ത് ഭംഗിയായിരുന്നേനെ
@Rishanaa72 күн бұрын
Vinu പറഞത് cract ആണ്
@cbsuresh56312 күн бұрын
നർത്തകി എപ്പോഴും... ചിരിക്കുന്നു
@pmnoushad615011 сағат бұрын
Revoke this record
@zohrazohramammu2869Күн бұрын
ആ ബ്ലാക് കാറ്റു മല്ലന്മാരെയും നീല ഉടുപ്പിക്കാമായിരുന്നു
@babukoshy9 сағат бұрын
I have noticed the same thing that Divya Unni was about 60 meters away from any other participants. That was a shameful thing from any such celebrity.
GCDA should have approved after inspection.. before the program..
@meenakurup58702 күн бұрын
ഞങ്ങൾ എല്ലാം കഴിഞ്ഞ 6 മാസമായി നല്ല Practice ഉം perfection ഉം കൊടുത്താണ് dancers നെ അവിടേക്ക് കൊണ്ടുവന്നത്. ഓരോ ചനലിൻ്റെ തുമ്പത്ത് കയറിയിരുന്നു ദയവു ചെയ്ത് എല്ലാവരേയും ഒരേ പോലെ തരംതാഴ്ത്താതിരിക്കുക.
@GeorgeWilson-wk4fc5 сағат бұрын
എല്ലാ രക്ഷിതാക്കളും3G😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@pkannan4087Күн бұрын
മഞ്ജുഷ ഗോപാല വയനാട് ദുരന്തം അതി തീവ്രമെന്നു പ്രഖ്യാപിച്ചത് മാത്രം ബ്രേക്ക് ആക്കിയാൽ മതിയോ? അതിനപ്പുറംഎന്ത് അത് കൂടി പറയൂ മാപ്രേ 😂
@Gracyjoseph-u8j3 күн бұрын
Divya unny
@sjsignature3156Күн бұрын
8 കോടി അടിച്ചു മാറ്റിയ ഉഗ്രൻ കൊള്ള... അതിൽ ആരൊക്കെ പങ്കു പറ്റിയിട്ടുണ്ട് എന്ന് അന്വേഷിച്ചാൽ അറിയും
@annievarghese9476Күн бұрын
ദിവ്യാ ഉണ്ണിക്ക് ഈ ആട്ടത്തിന് ഗിന്നസ് റിക്കോർഡ് ബാക്കിയുള്ളവർ പൊടി യുറുമ്പ് അനങ്ങുന്നത് പോലെ തോന്നും
@Prs-e6r3 күн бұрын
ഉമ തോമസ് മേടം 🙏get well soon
@Dhanya_Ajay3 күн бұрын
Divya unni verum udayippu...
@mssaithalvi25332 күн бұрын
ദിവ്യാ ഉണ്ണി ക്ക് അരമണ്ഡലം കുറഞ്ഞോ?
@aneeshanakha425613 сағат бұрын
Famous akan vendi divyaunni..... Takelegal action against divyaunni
@scmjoseph20 сағат бұрын
Saji cheriyan is good for nothing 😢😢😢 Divya Unni took advantage of the events 😢😢
@elizamol1683Күн бұрын
Mattullavrude kayilinnu paisa medichu stadium il dance cheyitu Divya unni mathram world record bakki Ullar Shashi ayiiii😂😂😂 Divya unni 7 cr adutha Paisa kitty
@rekhamanu20 сағат бұрын
അവരെ ആർക്കും ഇഷ്ടമല്ല.അവരുടെ കൂടെ ഒക്കെ ഇങ്ങനെ കളിക്കാൻ വിടുന്നതിനു വല്ല പ്രയോജനമുണ്ടോ. അവർക്ക് എന്തൊക്കെയോ benefit കിട്ടി. കൂടെ കളിച്ചവർക്കോ..
@kalabhavanjoshiyapayyanur65223 күн бұрын
താൽപ്പര്യമില്ലാത്തവർ പോകരുതായിരുന്നു. അവസാനം കുറ്റം പറഞ്ഞ് നടക്കുന്നു. കഷ്ട്ടം.
@chandrankalyani88503 күн бұрын
എല്ലാവർക്കും ഗിന്നസ് റെക്കോർഡ് കിട്ടും (സർട്ടിഫിക്കറ്റ്)എന്നായിരുന്നുസംഘാടകരുടെഅറിയിപ്പ്
@sahimalappuram81033 күн бұрын
ഒരുപാട് ദുരെ നിന്നും ഇതിനായിട്ട് വന്നവർ.. അവർ ഇതൊക്കെ അറിയുന്നത് അവിടെ എത്തിയതിനു ശേഷം ആണ്.. പിന്നെ എന്ത് ചെയ്യാനാണ്
@Anyaforger05052 күн бұрын
Thanne elladathum kaanallo... 😂 ee thenditharam kanichavareyum support cheyth ella vediosnte adilum ore comment idum kashtam
@kalabhavanjoshiyapayyanur65222 күн бұрын
@ ആരേയും സപ്പോർട്ട് ചെയ്യുന്നില്ല.പോയിട്ട് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്ര തന്നെ