ഷർട്ടൂരി അമ്പലത്തിൽ കയറുന്നത് അശ്ലീലമാണ്..... തിരുത്താൻ ശ്രമിക്കുന്ന സ്വാമികൾക്ക് അഭിനന്ദനങ്ങൾ.....❤❤❤❤❤❤❤❤❤❤❤❤❤❤❤
@anilnair87716 күн бұрын
അശ്ലീലമാണെന്ന് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ തോന്നുന്നവർ ക്ഷേത്രത്തിൽ പോകേണ്ട ആവശ്യമില്ല. അവര് വല്ല ലുലു മാളിലോ മറ്റോ പോകട്ടെ😂😂😂
@Remyac-mq6dz6 күн бұрын
ഞാന് ഹിന്ദു വിശ്വാസിയാണ് പക്ഷേ ഈ വൃത്തികെട്ട ആചാരത്തോട് എതിർപ്പാണ്
@sajeshasarikkal24665 күн бұрын
ഷർട്ട് ഇട്ടുകൊണ്ട് ക്ഷേത്ര ദർശനം നടത്തുന്നത് സ്വപ്നം കാണുന്ന ഞാൻ ❤❤കാലാനുസൃതമായി ആചാരങ്ങളിൽ മാറ്റം വരിക തന്നെ വേണം...
@vjdcricket6 күн бұрын
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@jyothiaravind77894 күн бұрын
ഹിന്ദുവിന് മാത്രമേ മറ്റേണ്ടതായ ആചാരമുള്ളോ?
@sudheerka31826 күн бұрын
നൂറ് വർഷം മുമ്പ് മുരളീധരൻ്റെ വീടിലെ സ്ത്രീകൾ മാറ് മറചല്ലല്ലോ പുറത്തേക്കിറങ്ങിയിരുന്നത്.പിന്നെ എന്തിനാണ് ആ പവിത്രമായ ആചാരം മാറ്റിയത്?. അടിമ മനസ്ഥിതി ഇല്ലാത്ത കുറെ നല്ല മനുഷ്യർ അത്തരം ആചാരങ്ങളെ വെല്ലുവിളിച്ചത് കൊണ്ടാണ് ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകൾക്കും മാറുമറച്ച് അഭിമാനത്തോടെ നടക്കാൻ സാധിച്ചത് . അന്നും കുറേ മുരളീധരൻമാർ ആചാരലങ്കണത്തിന് ഇന്നത്തെ പോലെ എതിരെ വന്നിരുന്നു എന്ന് ഓർക്കണം.
@shr12936 күн бұрын
ഈ അവിവ് എവിടുന്ന് കിട്ടി😂 മദ്രസയിൽ നിന്നോ അതോ പാർട്ടി സ്‌റ്റ്‌ടി ക്ലാസിൽ നിന്നോ😂😂
@prasadmathai81696 күн бұрын
മേൽ മുണ്ടു സമരം ഓർമ്മയുണ്ടോ ? ചാന്നാർ ലഹള !
@akchandran49545 күн бұрын
@@shr1293വിവരമില്ലാത്തവൻ അല്ലാതെന്തു പറയാൻ...
@soolapanivariyar76806 күн бұрын
ആചാരങ്ങള്‍ എന്നും നിലനില്‍ക്കുന്ന തിന് വേണ്ടി പെടാപ്പാടു പെടുന്ന വര്‍ വര്‍ഗീയതയും, ജാതിയും, അടിമത്വ വും തുടര്‍ന്നും മുന്നോട്ടു കൊണ്ടു പോകുന്ന തിന് താല്‍പര്യം ഉള്ളവർ ആണ് എന്ന് നാം മനസ്സിലാക്കണം.
@sreejishp31957 күн бұрын
രാഹുൽ ഈശ്വർ ഫുൾ ഉടയിപ്പ്
@sunilkumarv-r5i6 күн бұрын
കൗപീനാ ധാരി
@prasadmathai81696 күн бұрын
ആചാരം മാറിയാലേ നവീകരണം വരൂ , അല്ല എങ്കിൽ എന്നും ഒന്നാം ക്ലാസ്സിൽ ഇരിക്കും !
@haridasanm3266 күн бұрын
മുഖ്യമന്ത്രി പറഞ്ഞത് തീർത്തും ശരിയാണ്. ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് ക്ഷേത്ര ദർശനം നടത്തുക എന്നത് അനാചാരമാണെന്നാണ് എൻ്റെ അഭിപ്രായം.
@kochumolajikumar55214 күн бұрын
ശിവഗിരി മഠവും മുഖ്യ മന്ത്രിയും പറഞ്ഞത് 100%ശെരി 👍🏿
@anuragashok71766 күн бұрын
ആ ആചാരം തിരുത്തേണ്ടത് തന്നെ ഞങ്ങൾ ഭൂരിപക്ഷം ഹിന്ദുക്കളുടെയും ആവശ്യം ഭ്രാമണ ചിന്തകൾക്ക് അടിയറവ് പറയേണ്ടതില്ല..
@rajupyleepalatty6 күн бұрын
ആചാരങ്ങളെന്നു പറഞ്ഞ് നൂറ്റാണ്ടുകൾ കേരളത്തിൽ ബ്രാഹ്മണർ അടിച്ചേൽപ്പിച്ച ആയിരക്കണക്കിന് ദുരാചാരങ്ങൾ തല്ലി തകർത്താണ് ദ്രാന്താലയം കേരളമായത്. ജാതിയുടെ പേരിൽ മുഖമില്ലാതെ പുഴുക്കളെ പോലെ നൂറ്റാണ്ടുകൾ ജീവിച്ചവരെ കൈപിടിച്ചുയർത്താൻ ജീവിതക്കാലം വർണവ്യവസ്ഥക്കെതിരെ പൊരുതിയ നാരായണ ഗുരുവിൻ്റെ മഞ്ഞ കുപ്പായം അഴിപ്പിച്ച് കാവിക്കുപ്പായമിടീക്കാൻ വെള്ളാപ്പിള്ളിയും സംഘപരിവാറും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ആരായിരുന്നു ഗുരു എന്ന് ഓർമ്മിപ്പിക്കുകയാണ് പിണറായി ചെയ്തത്. ജാതിഭേദം മതഭേദം ഏതുമില്ലാത്ത സർവരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനത്തിന് ചാതുർവർണ്ണ്യ മഹാത്മം പറയുന്ന സനാതന ധർമ്മവുമായി പുലബന്ധം പോലുമില്ല.
@hariparameswaran40637 күн бұрын
ഉറപ്പായിട്ടും ഇതൊരു അനാചാരം.... ആണ്
@rajeshkumarnarayaneeyam53055 күн бұрын
ക്ഷേത്രത്തിൽ തന്നെ പോകേണ്ടതില്ല, ഓരോ മനുഷ്യനും ഈശ്വരൻ തന്നെയാണ്. ഹൈന്ദവ സംസ്കാരം അതും പഠിപ്പിക്കുന്നുണ്ട്. തത്വമസി, അഹം ബ്രഹ്മാസ്മി എന്നിവയും ഈ സംസ്കാരത്തിന്റെ ഭാഗമാണ്
@sasidharanm70897 күн бұрын
കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിലെല്ലാ० പുരുഷന്മാർക്കല്ലാ० വസ്ത്രം ധരിച്ച് കൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാ० കേരളത്തിൽ മാത്ര० അത് പാടില്ല എന്തൊരു വിചിത്രമായ ആചാര०
@anilnair87716 күн бұрын
അതറിയണമെങ്കിൽ കേരളത്തിലെ പുറത്തുള്ള മറ്റു ക്ഷേത്രങ്ങളിൽ നിന്ന് കേരളക്ഷേത്രങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അറിയണം. ക്ഷേത്ര വിശ്വാസികൾക്ക് അതറിയാം അതുകൊണ്ട് അവർ മഹാക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ഷർട്ട് ഊരി തന്നെ പ്രവേശിക്കും
@padminimahesh98816 күн бұрын
മുഖ്യമന്ത്രി പറഞ്ഞു അതിനു വിമുരളീധരൻ ചൊറിയാൻ വരാറായോ
മാറണം ഈ അനാചാരം! Majority ഹിന്ദു ആണുങ്ങൾ ക്ഷേത്രങ്ങളിൽ പോകാൻ മടിക്കുന്നതിനു ഏതൊരു വലിയ കാരണം ആണ് 👌
@k.harikumarmuttath12646 күн бұрын
മുഖ്യമന്ത്രിയാണോ ആദ്യം പറഞ്ഞത് അധമ മാപ്രകൾ മറുപടി പറയട്ടെ
@BalakrishnanM-m6q5 күн бұрын
മെക്ക തീർഥാടനം ഷർട് ധരിച്ചു നടത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണം.
@aniyankottayam69217 күн бұрын
അന്തവിശ്വാസങ്ങളും, അനാചാരങ്ങളും മാറ്റാനാവില്ല... അതിനാൽ വർഗ്ഗീയ അന്തവിശ്വാസങ്ങൾക്കു കീഴടങ്ങിയേ ജീവിക്കാൻ സാധിക്കൂ... ശബരിമല വിഷയത്തിൽ അവസാനം പിണറായി കീഴടങ്ങി..! "സനാതന ചാതുർവർണ്യ " ധർമ്മത്തിനു മുമ്പിലും പിണറായി സഖാവിനു "കീഴടങ്ങേണ്ടി വരും -- ബഹു ഭൂരിപക്ഷം ജനങ്ങളും "അന്ത വിശ്വാസങ്ങൾക്കും, ബ്രാഹ്മണ്യ"മേൽകോയ്മക്കും കീഴടങ്ങി ജീവിക്കുന്ന ഈ നാട്ടിൽ...
@sethumadhavanmp95447 күн бұрын
പിന്നെ ബ്രാഹ്മണന്മാർ ഇപ്പൊ വീട് നീളെ കയറി ഇറങ്ങി ഇപ്പൊ എല്ലാവരെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് 😂😂
@thomasutube17 күн бұрын
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ കളിയാണ്. ആചാരങ്ങളും അുഷ്ടാനങ്ങളും EVM ഉം വിട്ടുള്ള ഒരു കളിയും ഇവിടെ നടക്കുവാൻ അനുവദിക്കില്ല. 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
നമുക്ക് മറ്റെല്ലാ കാര്യങ്ങളും നിർത്തി വെച്ച് ആചാരങ്ങളെപ്പറ്റി സംസാരിക്കാം കേരളം വളരട്ടെ പഴയതും പുതുതായി ഉണ്ടാക്കിയതുമായ ആചാരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട്. ❤❤
@gopin.k23456 күн бұрын
Sunny Sir ❤❤❤
@ramananem18324 күн бұрын
സ്വാമിയെ ഞങ്ങൾ പിന്തുണക്കുന്നു.
@WestendProductionandMarketing5 күн бұрын
Pinarayi❤❤❤Strong❤❤Double Barrel❤❤❤
@prasanthramesh41437 күн бұрын
പിണറായി 💯
@arunmt21104 күн бұрын
better to convert to islam
@syamambaram59075 күн бұрын
18 വയസ്സ് തികയുന്നതിനു മുൻപ് മതം പഠിപ്പിച്ചു രൂപപ്പെടുത്തി കൊണ്ട് വരുന്ന ഭൂരിപക്ഷം മനുഷ്യരെ സുഖിപ്പിച്ചു അധികാരം നേടാൻ രാഷ്ട്രീയക്കാർ ശ്രമിക്കും. കാര്യങ്ങളെ ശാസ്ത്രീയമായി നോക്കിക്കാണാൻ കുറച്ചു ന്യൂനപക്ഷവും.
@sundarji41627 күн бұрын
ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയല്ല ശിവഗിരിയിലെ സ്വാമിയാണ്.
@sobing78087 күн бұрын
അത് നാളെ പറയും ഇന്ന് രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞു പറയും
@binoyrajan4206 күн бұрын
അങ്ങനെ ആയാൽ ഇത് വിവാദം ആവില്ലല്ലോ.
@sudheeshkumar9016 күн бұрын
പഠിച്ച് പഠിച്ച് മലയാളി പടവലങ പോലെയായിത്തുടങ്ങി തുണിയുടുക്കാത്ത സ്വാമിമാർ ഇനി ഇവിടെയുംവരും😂 ലിംഗം തൊട്ടു വണങ്ങാൻ ഭക്തരും
@dhashaavathaardhashaavatha22936 күн бұрын
😄
@sibeekumar82376 күн бұрын
ശരിക്കും ദളിതർ ക്ഷേതങ്ങളിൽ പൂജാരിമാർ ആക്കണം...പലരേയും കണ്ടിരിക്കുന്നത് കിട്ടുന്ന ത് മുഴുവൻ കളള്കുടിച്ച്തീർത്ത് പിറ്റേദിവസംകാലത്ത് കടം വാങ്ങാൻ നോക്കിയിരിക്കും..ദളിതർ സ്വന്തമായി ഒരു ക്ഷേത്രം ഉണ്ടാക്കീ അത് ക്രമേണ മഹാക്ഷേത്രമാക്കട്ടെ...
@AnilKumarLakshmiTrayam6 күн бұрын
ഷർട്ടൂരി ക്ഷേത്രത്തിൽ കയറണമെന്ന് ഒരു ഗ്രന്ഥത്തിലും ഇല്ല
@prasanthramesh41437 күн бұрын
2000 ത്തിൽ ലോകം അവസാനം എന്ന് പറഞ്ഞു ഒരു കാലത്ത് പരത്തിയിരുന്നു 😂😂
@muraleedharanin85264 күн бұрын
ഒരാൾ ഏത് ജാതിയിൽ ആണെങ്കിലും നല്ല ജ്ഞാനവും വിവേകവും ഉണ്ടെങ്കിൽ ബ്രാഹ്മണൻ എന്ന് വേദ വാക്യം. ഇവർ ഭൗതികത്തിലും ആദ്ധ്യാൽമികത്തിലും വേദതത്വങ്ങളിലും അറിവുള്ളവർ. വാസ്തവത്തിൽ ഇന്ന് ജാതിയും മതവും കൊണ്ടുനടക്കുന്നതിൽ ഒരർത്ഥവും ഇല്ല .എല്ലാവരുടേയും ഉള്ളിൽ ഒരേ ചൈതന്യം. എല്ലാവരും! ജനിച്ചാൽ ഒരുനാൾ മരിക്കും. എല്ലാവരും ഉറങ്ങുന്നു ഉണരുന്നു.എല്ലാവരും ശ്വസിക്കുന്നത് ഒരേ വായു. എല്ലാവരും കുടിക്കുന്നതും കുളിക്കുന്നതും, കഴുകുന്നതും വെള്ളം തന്നെ.എല്ലാവരും ഭൂമിയിൽനിന്നും കിട്ടുന്ന ഭക്ഷണം കഴിക്കുന്നു. എന്നാൽ ഓരോരുത്തരുടേയും ശരീരഘടനയിൽ , സംസ്കാരത്തിൽ, അറിവിൽ, ചിന്തയിൽ, ബുദ്ധിയിൽ , കർമ്മത്തിൽ, സമ്പത്തിൽ ചില വ്യത്യാസം ഉണ്ടെന്നുമാത്രം. ഒരു പൂജാരി തന്റെ ചൈതന്യം തന്നെയാണ് രാവിലെ ആ വിഗ്രഹത്തിൽ ആവാഹിക്കുന്നത്. നട അടച്ച് പോകുന്നതിന് മുൻപ് ആ ചൈതന്യം പൂജാരിയിലേക്ക് എടുക്കുന്നു. നമ്മളിലെ ചൈതന്യവും വിഗ്രഹത്തിലെ ചൈതന്യവും ഒന്നാണ് എന്ന് കണ്ടുകൊണ്ട് അവിടെ നമ്മുടെ മനസ്സിനെ ശ്യാന്തമാക്കി ധ്യാനിക്കാനാണ് ക്ഷേത്രത്തിൽ പോകേണ്ടത്. ഇത് മനസ്സിലാക്കുന്നവർക്ക് സ്വസ്ഥമായി എവിടെ ഇരുന്നും ധ്യാനിക്കാം. വീട്ടിലാകുമ്പോൾ ഷർട്ടിന്റ പ്രശ്നം വരുന്നില്ല. 🙏നമസ്തേ 🙏
🤔🤔ഒന്നു മാറ്റാൻ ആര്ക്കും അവകാശം ഇല്ല ആചാരങ്ങൾ ഓക്കേ പാലിക്കൻ പറ്റുന്നവർ പോയാൽമതി. 🤔പൂജാരി പറയും അത് അനുസരിക്കണം കെട്ടോ 🙏🏻
@vsmohananacharia38806 күн бұрын
ക്ഷേത്രവും ആചാരവും ഉണ്ടാകുന്നതിനു മുൻപും യഥാർത്ഥ ഈശ്വരൻ ഉണ്ടായിരുന്നു. ആചാരവും ക്ഷേത്രവും മറ്റ് ആരാധനാലയങ്ങളും മനുഷ്യനും, ഭൂമിയിലെ മനുഷ്യ ദൈവങ്ങളും ഉണ്ടാക്കിയതല്ലേ?
@sdkrishnanthampi57517 күн бұрын
അത് ചോദിക്കാൻ മുരളി ആരാണ്. ആരെയും ഒന്നും ഏൽപിച്ചിട്ടില്ല.
@Mujeebrahman-mb7rc5 күн бұрын
ഇതൊക്കെ ചോദിക്കാൻ വി മുരളീധരൻ ആരാണ് .
@akhilpg72386 күн бұрын
❤️❤️❤️
@Vinu4396 күн бұрын
Pinara🎉❤
@MuhsunMuhsin5 күн бұрын
പഴയ ഏതോ ചുള്ളൻ തന്റെ ബോഡി സൗന്ദര്യം വരുന്ന സുന്ദരിമാരും സുന്ദരന്മാരും കാണാൻ വേണ്ടി തുടങ്ങിയതാവാം എന്നൊരു അഭിപ്രായം കേട്ടിട്ടുണ്ട് അത് ശരിയാണോ
@pinne50386 күн бұрын
നിങ്ങൾ എന്ത് പത്ര ധർമ്മമാണ് ചെയ്യുന്നത് മുഖ്യമന്ത്രി പറഞ്ഞ ഒരു സത്യത്തെ വിവാദമായി എന്ന് പറയാൻ നിങ്ങൾക്കെങ്ങനെ തോന്നുന്നു നിങ്ങൾ എന്തിനാണ് മുഖ്യമന്ത്രി പ്രസംഗിച്ചതിനെ വിവാദ പ്രസംഗം എന്ന് പറയുന്നത് നിങ്ങളൊക്കെ എങ്ങോട്ടാണ് ഈ കാലത്ത് സഞ്ചരിക്കുന്നത്
@a_pic_story6 күн бұрын
There is no god🥳
@thomasutube17 күн бұрын
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ കളിയാണ്. ആചാരങ്ങളും അുഷ്ടാനങ്ങളും EVM ഉം വിട്ടുള്ള ഒരു കളിയും ഇവിടെ നടക്കുവാൻ അനുവദിക്കില്ല. 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@muhammedsuhail91757 күн бұрын
അയോഗ്യ😅
@SatheesanS-ec5kj7 күн бұрын
സമരം ചെയ്തു നേടിയ താണ് ആരാധന യാലയ ങ്ങളിൽ കയറാൻ ഉള്ള അവകാശം ആചാര അനുഷ്‌ട നക്കാർ അന്നും എതിരായി നിന്നും ഭൂരിപക്ഷത്തെ അംഗീകരിക്ക ത് ന്യുനപക്ഷ മായ സവർണ പറയുന്ന ആചാരം അനുഷ്‌ടിക്കാൻ നിർബന്ധം പിടിക്കരുത്
@RenukaNarendran5 күн бұрын
Chatharuthe vattaruthe jadhiparayaruthe yanuparanja guruvinta asayam thaticha shyshyan mar orkuka AI agant vanakalathanu ye charchanadakunathe yanu orkuka pleas
@babykuriakose195 күн бұрын
ആചാരം ലങ്കിച്ചാൽ മാത്രമേ സമൂഹം നന്നാവൂ.
@sathyanesanv53194 күн бұрын
നമുക്ക് തുണി ഇല്ലാതെ പോകാം
@BaburajEp6 күн бұрын
ഷർട്ട് ഊരി അമ്പലത്തിൽ കയറിയാൽ ആചാരലാംഘനം. പൂജനടത്തുന്നതിനിടയിൽ പൂറ്റിൽ കൈയിട്ട് ഇളക്കിയിട്ട് അടുത്ത ഭക്തൻ വരുമ്പോൾ ആ കൈ കഴുകതെ പ്രസാദം വാരികൊടുത്താൽ അതും ആചാരം.
@nandakumarv98697 күн бұрын
ഇതൊക്കെ എന്നോ സ്വാമി ചിദാനന്ദപുരി പറഞ്ഞതാണ്.
@sobing78087 күн бұрын
ഇന്ന് പറഞ്ഞതും പിണറായി അല്ല സച്ചിദാനന്ദ സ്വാമികള്‍ ആണ്
@deepashaiju82536 күн бұрын
Kazhinja varsham keta etavum nalla prasangam
@RenuK-t9h7 күн бұрын
ഏറ്റവും താഴ്ന്ന ജാതിക്കാർ ബ്രാഹ്മണ വേഷം കെട്ടി നടന്നാൽ ഇവർക്ക് തൊട്ട് മുകളിൽ ഉള്ള വർ ഇതേ പോലെ വേഷം കെട്ടി നടക്കുന്ന പുതിയ ബ്രാഹ്മണ ർ ആലോചിച്ച് വിവാഹം നടത്തുമോ എല്ലാ ഠ തികഞ്ഞ വർ ഉണ്ട് എങ്കിൽ പോലും ചിന്തിക്ക പോലും ഇല്ല ഞങ്ങൾ കൂടി യ ബ്രാഹ്മണ ർ എന്ന് വിചാരിച്ച് ഈ പുതിയ ബ്രാഹ്മണ ർ വരും കാലങ്ങളിൽ തമ്മിൽ അടിയും മത്സരവും നടക്കുന്ന ത് കാണാം
@pappantraders7 күн бұрын
സണ്ണി sir 👍
@നിഷ്പക്ഷൻ7 күн бұрын
ഹിന്തു പറയുന്നു അജാരം നിലനിക്കുന്നത് കൊണ്ടാണ് ലോകം അവസാനിപ്പിക്കാത്തതന്നു മുസ്ലിം പറയുന്നു അഞ്ചു നേരം പ്രതിക്കുന്നത് കൊണ്ടാണെന്നു ക്രിസ്ത്യൻ പറയും ഖുർബാന കൊണ്ടാണന്ന്
@Chandrashekhar-z9d1t6 күн бұрын
ശിവഗിരി സ്വാമീ മാരുടെ ആൾക്കാർക്ക് ഇനിയും കൊടുക്ക് govt ജോലി സംവരണം,,
@Kkbhaisevenstarindia6 күн бұрын
@@Chandrashekhar-z9d1t ശിവഗിരിയിൽ എല്ലാ ജാതിയിലും പെട്ട സ്വാമിമാർ ഉണ്ട്..
@kdm83127 күн бұрын
വളരെ വെൽ ഡ്രൈസ്സിൽ ആയിരിക്കണം എന്നാണ് എന്റെയൊരു ഈദ്... പിന്നെ ആനക്കാര്യം, വെടിക്കെട്ട്
@akj100006 күн бұрын
ആനക്കാര്യം ചേനക്കാര്യം വെടിക്കെട്ട് ഒരു പ്രയോജനവും ഇല്ല
@sathyank80056 күн бұрын
കേരളത്തിലെ ക്ഷേത്രങ്ങൾ നമ്മുടെ വിശ്വാസം അനുസരിച്ച് നോക്കുമ്പോൾ പുരുഷന്മാർ ഷർട്ട് അഴിച്ചു ദർശനം നടത്തുന്നത് കൊണ്ട് ബഹുമാനം ആദരവ് ഇത് സൂചിപ്പിക്കുന്ന പ്രത്യേക ഒരു അനുഭൂതി ഭക്തി എന്നത് സൂചിപ്പിക്കുന്നു ക്ഷേത്രങ്ങളിൽ ഒരു പ്രത്യേകത ഉണ്ടായിരിക്കണം അതാണ് ഇത്രയും കാലം നിലനിന്നത് പുറത്ത് ഉപയോഗിച്ച വസ്ത്രം ക്ഷേത്രത്തിനകത്ത് ഉപയോഗിക്കാൻ പാടില്ല അത് ഓരോ ഭക്തന്റെ മനസ്സിൽ ഉണ്ടായിരിക്കണം കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നമ്മുടെ കേരളത്തിന്റെ മാതിരി അച്ചടക്കം ഇല്ല ക്ഷേത്രങ്ങളുടെ കാര്യമാണ് പറയുന്നത് നമ്മൾ കുളിച്ച് വൃത്തിയുള്ള വസ്ത്രം ഉടുത്ത് ക്ഷേത്ര ദർശനം നടത്തും അത് പോലെയല്ല മറ്റ് ചില സംസ്ഥാനത്ത് കേരളത്തിലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഒരു പ്രത്യേക അനുഭവം ഉണ്ടാകാറുണ്ട് അതിൽ ഒന്ന് പുരുഷന്മാർ ഷർട്ട് ഊരി തോളിൽ ഇട്ട് ദൈവത്തെ ബഹുമാനത്തോടെ അനുസരണയോടെ പ്രാർത്ഥിക്കുന്നത് ആ ദേവാലയത്തിന്റെ മഹത്വം അറിയിക്കുന്നു അത് പോലെ സ്ത്രീകൾ വെള്ള കസവുള്ളതുമായ വസ്ത്രം ധരിച്ച് ക്ഷേത്ര ദർശനം നടത്തുന്നതും ക്ഷേത്രങ്ങൾക്ക് ഒരു പ്രത്യേകത അനുഭവപ്പെടുന്നതാവുന്നു അത് മുടക്കാൻ ആരും ശ്രമിക്കരുത് pls
@rules4366 күн бұрын
We anubhooti purushanu mathram mathio?
@aniyankottayam69216 күн бұрын
@@sathyank8005 ബ്രാഹ്മണ പൂജാരിക്ക് ഭക്തൻ ബ്രാഹ്മണനാണോ (പൂണൂൽ ) എന്നു തിരിച്ചറിയാൻ ഷർട്ട് ധരിക്കാതിരിക്കണം ... ബ്രാഹ്മണർക്ക് പിന്നോക്ക - ദളിത രോട് തീണ്ടൽ, തൊടീൽ എന്നിവ ആചരിക്കേണ്ടതാണല്ലോ..?? . ബ്രാഹ്മണർ സവർണ്ണ മുൻഗണന ലഭിക്കേണ്ട ശ്രേഷ്ഠരാണ്..?!.
@sreedharanchadikkuzhippura45076 күн бұрын
എടൊ മനുഷ്യാ മാറ്റിയാൽ മനുഷ്യൻ ജീവിച്ചാൽ മതിയെന്ന വാതം തനിക്ക ലങ്കാരമാവാം? ഈ ചർച്ചക്ക് ആരെ വിളിക്കണമെന്നത് തിരുമാനിച്ചിടത്തല്ലെ തെറ്റ് പറ്റിയത്!! മാറ്റങ്ങൾ വന്നാലും മനുഷ്യൻ ജീവിക്കും?അഫ്ഗാനിൽ ഇപ്പോൾ ഒരു മാറ്റം വന്നിട്ടുണ്ട് സ്ത്രീ 6 ക്ളാസ് വരെ പഠിച്ചാൽ മതി പക്ഷെ അവിടെ സ്ത്രി കൂട്ടത്തോടെ ആത്മഹത്യ ചെയ്തിട്ടില്ല? ബംഗ്ലാദേശിൽ ഹിന്ദുകളും ക്ഷേത്രങ്ങളും ആചാരങ്ങളും വേ ഒടെന്ന് ചിലർ തീരുമാനിച്ചപ്പോഴും ഇരയായവർ ജീവിക്കുന്നുണ്ട്? പുരുഷൻ ഷർട്ടിടാതെ തൊഴുമ്പോൾ ശാന്തിക്കാരാൻ ഫൂൾ സൂട്ടിലാണൊ പൂജ ചെയ്യുന്നത്? എല്ലായിടത്തും കേറി മേയാൻ contextനോക്കി നടക്കുന്നതിൻ്റെ ഉള്ളിലെ നിഗൂഢതയെന്തെന്നതിലാണല്ലൊ കാര്യം? പിണറായിയെ പോലെ ക്ഷേത്രവിശ്വാസികളല്ലാത്തവരെക്കൊണ്ട് ചർച്ച നടത്തിച്ചാലു് മറ്റൊ അജണ്ടയല്ലെ? പിണറായിക്കും ക്ഷേത്ര വിശ്വാസമില്ലാത്തവർക്കും സച്ചിതാനന്തനെ പോലുള്ള കാഷായമിട്ടുകള്ളൻമാർക്കും ആണ് ജനപിന്തുണയെന്ന് വരുത്തിത്തീർക്കാനത്ത് കഴിയും ഈ ചർച്ച ഉദ്ദേശിച്ചതുമതുതന്നെ?
@MahiMahi-vy9ph6 күн бұрын
കപിക്കാട്ട് പറയുന്നത് മനസ്സിലാക്കണം
@AshokKumar-rr4wc4 күн бұрын
Eathu dwaanu shirt ooran paranjathu
@muhammedmuhsin93727 күн бұрын
ആചാരങ്ങളിൽ എന്തിനാണ് നിരീശ്വര വാതികൾ കൈകടത്തുന്നത് അങ്ങനെ എങ്കിൽ ഏറ്റവും കൂടുതൽ ഹിന്ദു ആചാരങ്ങളും, ഉത്സവും കണ്ണൂർ ജില്ലയിൽ ആണ്
@MahiMahi-vy9ph6 күн бұрын
സനാതന ധർമ്മം എന്ന വാക്കിന്റെ ഉത്തരം ഈ ബഹളം വയ്കുന്ന ആർക്കാക്ക് അറിയില്ല
@maheshkaimal68056 күн бұрын
No one has right to forcefully remove upper cloth , this has to be removed. Temples are public spaces.
@Ananya66w66 күн бұрын
മാറ്റാനുള്ളത് മാറ്റും. തിരുത്താനുള്ളത് തിരുത്തും. സെമ്മിറ്റിക്ക് മതങ്ങളെ പോലെ അല്ല ഞ്ഞങ്ങൾ ഹിന്ദുക്കളാണ് കാപി ക്കാടെ നിന്നെയൊന്നും ഞ്ഞങ്ങൾ പുഴുവിന്റെ വില പോലും നിനക്ക് തരുന്നില്ല.....
@RenuK-t9h7 күн бұрын
ബ്രാഹ്മണ ർ പൂജ യുഠ യാഗങ്ങളും മറ്റു ഠ നടത്തുമ്പോൾ അത് ബ്രാഹ്മണ ആധിപത്യം സ്ഥാപിക്കാൻ എന്നുഠ മറ്റു ഠ പറഞ്ഞ് തടസ്സ പെടുത്തുഠ പുതിയ ബ്രാഹ്മണ രെ ചെയ്യാൻ പ്രോ ത്സാഹനഠ കൊടുത്ത് വലിയ തെറ്റു കളെയുഠ നിസ്സാരമാക്കി ഭക്തി പ്രാധാന്യവും മറ്റു ഠ പറഞ്ഞ് വലിയ മഹത്വവും അത്ഭുത വുഠ ആയി പ്രചരിപ്പിക്കുകയും ചെയ്യുന്നു ഇപ്പോ ൾ ബ്രാഹ്മണ രുഠ മനുഷ്യർ ആണ് ദക്ഷിണ കിട്ടാനും മഹത്വം മോഹിച്ചു ഠ ഇപ്പോ ൾ ബ്രാഹ്മണ രുടെ വാലുകൾ കേൾക്കുമ്പോഴേ ദേഷ്യം വരുന്ന വർ ഒരു നാണക്കേട് ഇല്ലാ തെ തങ്ങളുടെ പേരിനോട് ഈ വാലുകൾ ചേർത്ത് വേഷം കെട്ടി നടക്കുന്ന പുതിയ ബ്രാഹ്മണ ർ ധാരാളം ഉണ്ട് ഏറ്റവും താഴ്ന്ന ജാതിയിൽ നിന്നും വേഷം കെട്ടി യ പുതിയ ബ്രാഹ്മണ ന് ഇത് പോലെ വേഷം കെട്ടി യ പുതിയ ബ്രാഹ്മണ ർ ആലോചിച്ച് വിവാഹം നടത്തുമോ എല്ലാ ഠ തികഞ്ഞ വർ ഉണ്ട് എങ്കിൽ പോലും ചിന്തിക്ക പോലും ഇല്ല ബ്രാഹ്മണ ർ ആയി എങ്കിൽ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ
@bhavyamol65207 күн бұрын
ഈ മുരളീധരൻ ആരാ
@jyothiaravind77894 күн бұрын
ആചാരങ്ങൾ ചർച്ച ചെയ്യുമ്പോൾ ഹിന്ദുആചാരം മാത്രം മതിയോ? മറ്റു മതങ്ങളിൽ ഇതിനേക്കാൾ വലിയ തിന്മകൾ ഉണ്ട്. കപ്ലി കൃപസനം പള്ളിയിൽ പത്രം കൊടുത്ത് വയറിൽ കെട്ടിവെക്കുന്നതിനു ഉപദേശിക്കുന്നു ഗർഭം ഉണ്ടാകാൻ. ബുദ്ധി ഉണ്ടാകാൻ പത്രം അരച്ച് കുടിക്കുന്നു ഒരുവിഭാഗം സ്ത്രീകളെ ആരാധനാലയത്തിൽ കയറ്റുന്നില്ല ഇതിനൊക്കെ കൂടി കപ്ലി മറുപടി പറയൂ.
@Biju-y6n6 күн бұрын
ആചാരം പിന്തുടര്‍ന്നു വന്ന ഒരു കാഴ്ചപ്പാട് മാത്രം നിര്‍ബന്ധിച്ചു cheyikenda കാര്യം അല്ല
@jayanm35616 күн бұрын
മാറ്റങ്ങൾ ഹിന്ദുവിന് മാത്രം😂😂😂😂🎉🎉🎉🎉
@Thillai376 күн бұрын
Kuthithirippu undakkathe..24
@Fisherman8326 күн бұрын
Saar oldest and the boldest kalchar saar H MUCHLIMS OUR NEW GAAD SAAR Don't you know saar??
@karthikhari46704 күн бұрын
എങ്ങനെ മാറും സ്വന്തം അച്ഛനെയും അമ്മയെയും തള്ളി പറഞ്ഞുകൊണ്ട് അവരുടെ മകനായി പിറന്നത് മോശമായിപ്പോയി എന്ന തോന്നൽ സാമാന്യ ബോധം ഉള്ള ജെനങ്ങൾക്ക് നൽകിയ ഒരു കേന്ദ്ര മന്ത്രി ഗുരു ഉണ്ടാക്കിയെടുത്ത നവോഥാന കേരളത്തിൽ ഉണ്ടായി. ബ്രാമണ കുലത്തിൽ അതും കണ്ടരരു കുടുംബത്തിൽ ജനിച്ചു അയ്യപ്പനെ പൂജിക്കണം എന്ന് പറഞ്ഞ ആൾ.ബ്രാഹ്മണൻ ധരിക്കുന്ന പൂണുനൂൽ ചന്തയിൽ ആർക്കും വാങ്ങാൻ കിട്ടുമല്ലോ എന്ന് ഗുരു രസകരമായി പറഞ്ഞു തള്ളിക്കളഞ്ഞ അതെ പൂണുനൂൽ ധരിക്കാൻ മോഹിച്ചു നടക്കുന്ന അഭിനവ ഗുരുവായ ഗോപിച്ചേട്ടനെപ്പോലെ ഉള്ള ആളുകൾ ഭരിക്കുന്ന നാട്ടിൽ. എവിടെ ശെരിയാവാൻ.
@ana2024-uv8qx5 күн бұрын
അല്ല ഇതൊക്കെ ആണോ നാട്ടിൽ ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ. ഉളുപ്പ് ഉണ്ടോ മീഡിയ സിന് ഇതൊക്കെ ചർച്ച ചെയ്യാനും പിണറായിക്ക് വോട്ട് വാങ്ങിച് കൊടുക്കാനും. അയാൾ ഇനിയും അവിടെ ഇരിക്കാനുള്ള രാഷ്ട്രിയം കളിച്ചു കൊണ്ടിരിക്കുകയാണ്.. നാട്ടിൽ എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ട്. ഈ ജയിപ്പിച്ചു വിട്ടവന്മാർ എന്താ ഇതിനെ പറ്റി മിണ്ടാത്തത്. നിങ്ങൾ എന്താ ചർച്ച ചെയ്യാത്തത്.. ഇവിടെ ഷർട്ട് ഊരിയാലും ഊരിയില്ലെങ്കിലും അതൊന്നും ആരെയും ബാധിക്കുന്ന കാര്യമല്ല. നിങ്ങളെ ജയിപ്പിച്ചു വിട്ടത് ഇവിടെ ഷർട്ട് ഇടിപ്പിക്കാനോ ഊരിക്കനോ അല്ല നാണം ഉണ്ടെങ്കിൽ ഇനിയെങ്കിലും നേരെ ഭരിക്ക് ഇല്ലെങ്കിൽ ഇറങ്ങി പോ..
@minnalmurali93945 күн бұрын
ഈ കാര്യത്തിൽ ഒരു ബി ജെ പി ക്കാരനും തർക്കിക്കേണ്ട '😂😂 കമ്മ്യൂണിസ്റ്റേ വിജയിക്കൂ
@sobing78087 күн бұрын
അത് ആദ്യം പറഞ്ഞത് വെള്ളാപ്പള്ളി ആണ് ഇപ്പോൾ സച്ചിദാനന്ദ സ്വാമികള്‍ ആണ്, pinarayi അല്ല
ഇയാൾ സ്റ്റേജിൽ കയറി ഇങ്ങനെയൊക്കെ പറയാനുള്ള അവസരം ഒരുക്കി കൊടുത്തവന്മാർ ഏതു തലത്തിലാണ്, ഇതു എഴുതികൊടുത്തത് കാറു കത്തിച്ച ഒരു ഫ്രാട് സന്യാസി വര്യൻ ഇയാളുടെ ഉപദേഷ്ടവ് ആയിരിക്കും
@lajumadhavan40326 күн бұрын
Yenthu vivaadham...maattam vanne mathiyaavu
@unnikrishnan41656 күн бұрын
അയാൾ അമ്പലത്തിൽ. പോകുന്നില്ല... പിന്നെ എന്തിന്...
@deviamma19635 күн бұрын
Who is this CPM CM, or Rahul to discuss or advice about our spirituality. Don't discuss about our spirituality. CM first try to clean his party where rapist and criminals enjoying power
@sanandbabu-unni14987 күн бұрын
മാസപ്പടിയന്റെ നവോഥാനം 😮
@ViswanathanSinil6 күн бұрын
മതം മാറി കൃസ്ത്യാനിയായ സണ്ണി കപിക്കാടിനോട് ഹിന്ദു ആചാരങ്ങളേക്കുറിച്ച് ചോദിക്കുന്ന ജിഹാദിച്ചാനൽ ശ്രീനാരായണഗുരുദേവൻ സനാതന ധർമ്മത്തിനു വേണ്ടി നിലകൊണ്ട യോഗിവര്യൻ
ജഹാദി പക്ഷ സണ്ണി ആരാ ഹിന്ദു വിശ്വാസത്തെ പറ്റി പറയാൻ poda
@manulalsasidharan94337 күн бұрын
സണ്ണികപ്പക്കടേ നിന്റെസമുദായത്തിലെ പ്രശ്നങ്ങൾ തീർത്തിട്ട് നീ ഹിന്ദുവിന്റെ കാര്യത്തിൽ ഇടപെടുക...പിന്നെ വന്നസ്ഥിതിക്ക് വണ്ടിക്കൂലിയും ചായക്കുള്ളകാശും വാങ്ങി സ്ഥലംവിട്ടോ....
@sabarisree97057 күн бұрын
നിൻ്റെ അപ്പൻ വിചാരിച്ചാൽ നടക്കില്ല
@solosoccer-bc1ye7 күн бұрын
സണ്ണി കപിക്കാടിൻ്റെ സമുദായം ഹിന്ദു അല്ല എന്ന് കൂടി അല്ലെ അതിനർത്ഥം.സംഘികളുടെ മനസിലിരിപ്പ് പുറത്ത് വന്നത് നന്നായി. വോട്ട് കിട്ടാൻ അവരെ ഹിന്ദു ആക്കാം
@Shaju-lq8mb4 күн бұрын
Hindu ninte father nte swathaano?
@WindyDay07127 күн бұрын
Eee Sunny aaraanavo hindu vintte aacharangale kurichu adhikarikamaayi parayaan? Oru Swayam pregyapitha navodhanakkaran.... Evide thalakadathaam ennu nokki nadakkunnavan. Swayam relevantaayi samoohathil nilanilkkaan sremikkunna oru theruvu thendi. Athinu eluppa maargam hindukkale cheethaparayukayaanello. Eyaalkku nanamille ellathilum thalayittu nadakkaan? Ivantte onnum oru abhiprayavum ivide venda. Hindu theerumanikkum avarkkendaanu vendathennu.