ഷർട്ടിന്‍റെ ജാതി, മതം , രാഷ്ട്രീയം | Exclusive Interview With Sunny M Kapicadu | Jimmy James

  Рет қаралды 8,057

News18 Kerala

News18 Kerala

Күн бұрын

Пікірлер: 123
@balakrishnankt5822
@balakrishnankt5822 22 сағат бұрын
അനാചാരം തൂത്തെറിയുന്നതാണ് നവോത്ഥാനം.... നവോത്ഥാനം വിജയിക്കട്ടെ സൂപ്പർ സണ്ണി കപിക്കാട്...
@jaganthambi9665
@jaganthambi9665 Күн бұрын
Thanks for giving space and time to Sunny for expressing his view .
@sarathclalr1963
@sarathclalr1963 Күн бұрын
സണ്ണി എം കാപ്പിക്കാട് കേരളത്തിന്റെ പുണ്യം. സല്യൂട്ട് സർ.
@antonykunnathur7242
@antonykunnathur7242 Күн бұрын
സണ്ണി കപിക്കാട് എന്ന വൻ ദളിത് സംഘി സംഘി കളിലേക്ക് ആളെ എത്തിക്കുന്നവൻ ഇവന്ഗുരു വിൻ്റെ ദർശനം വ്യാഖ്യാനികാൻ എന്ത് യോഗ്യത
@santhoshac2679
@santhoshac2679 Күн бұрын
നന്നായിട്ട് ഹിന്ദു ധർമ്മത്തെ പഠിക്കുക അല്ലാതെ കവികാടിനെ പുകഴ്‌ത്തേണ്ട ദുരുദ്ദേശം മനസ്സിലായി
@KL-AASLNN
@KL-AASLNN Күн бұрын
പുണ്ണ്യമല്ല പുണ്ണാണ്🤣...........
@JayaprasadV-ns3pj
@JayaprasadV-ns3pj 5 сағат бұрын
ക്രിസ്തിനിക്ക് സനദനത്തെ കുറിച്ച് പറയാൻ എന്താ യോഗ്യത
@rajeevprabhakar449
@rajeevprabhakar449 19 сағат бұрын
കപിക്കാട് പഞ്ഞെതിന് തീർച്ചയായുംഒരു ലോജിക്കുണ്ട് 100 % യോജിക്കുന്നു.
@shr1293
@shr1293 3 сағат бұрын
ജമാഅത്തെ പണ്ണി ക്കാടൻ പറഞ്ഞതിൽ എന്ത് ലോജിക്ക്😂 വെറും strowman argument
@satheeshpriya8252
@satheeshpriya8252 Күн бұрын
നവോത്ഥാനത്തിൽ നിന്ന് പുറത്തു കടക്കുവാൻ വലിയ ഉത്തരവാദിത്വം എടുക്കേണ്ടവർ തന്നെയാണ് ഈഴവർ...❤
@jcubeentertainers
@jcubeentertainers Күн бұрын
Sunny M Kappikad super
@ashrafkudallur3229
@ashrafkudallur3229 4 сағат бұрын
സണ്ണി സാറിനോട് യോജിക്കുന്നു, നല്ല ഒരു ഇന്റർവ്യൂ, ഒരു കാര്യം തുറന്നു പറയേണ്ടിയിരിക്കുന്നു ഐത്തവും തൊട്ടുകൂടാതെയും തീണ്ടികൂടാതെയുംനില നിന്നിരുന്ന കാലത്ത് ഈ നാട്ടിൽ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു, ഇപ്പോൾ സകല ജാതികളെയും ഒരുമിപ്പിക്കാൻ വേണ്ടി സംഘപരിവാർ ശക്തികൾ എടുത്ത രാഷ്ട്രീയ ലൈൻ പരമാവധി മുസ്ലിം വിരോധം വളർത്തുക എന്നുള്ളതാണ്, ഈ ജാതിവ്യവസ്ഥ ഉണ്ടായത് കൊണ്ട് കീഴ്ജാതിക്കാർ ഇസ്ലാം മതം സ്വീകരിച്ചു, പക്ഷേ കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിപക്ഷവും ഇസ്ലാം സ്വീകരിച്ചത് നമ്പൂതിരി മാറിൽ നിന്നും നായന്മാരിൽ നിന്നുമാണ്, മഹാനായ ശ്രീനാരായണഗുരുവിനെ ആശയം മതമേതായാലും മനുഷ്യൻ നന്നായാൽ മതി അതിനൊന്നും പ്രശക്തിയുണ്ട്, ഗുരുവിന് പ്രണാമം🙏🏽
@manip1272
@manip1272 10 сағат бұрын
സണ്ണി സാർ 👍🏿👍🏿👍🏿👍🏿❤️🌹🌹🌹
@ReveendhramK
@ReveendhramK Күн бұрын
Sunny M kapikad 100% right comment
@shr1293
@shr1293 Күн бұрын
ജമാഅത്തെ കാപ്പിക്കാടനോ
@താവൽ-ധ3ഹ
@താവൽ-ധ3ഹ 12 сағат бұрын
സണ്ണി എം കപിക്കാട്❤❤
@NazarulRahim
@NazarulRahim 10 сағат бұрын
I love sunny. His the real Kerala story 😊😊😊😊😊😊😊😊
@sarathclalr1963
@sarathclalr1963 Күн бұрын
Don't call him a dalit thinker. He is a human thinker revolutionary
@ghaah
@ghaah Күн бұрын
onnu poda evan paranjathinu anthankilum oru basis undo. pulliyuday ath video aduthalum athil brahmin brahmin brahmin athalletha even atha parayunath. he is just an illiterate missionary agent
@chvl5631
@chvl5631 2 сағат бұрын
Anti hindu leftist thinker would be more apt
@gigijoseph3070
@gigijoseph3070 Күн бұрын
Kapikkad is a great intellectual. His depth and extent of knowledge is phenomenal and he is absolutely rational
@ghaah
@ghaah Күн бұрын
he is just an illiterate missionary agent
@bijuchandran3382
@bijuchandran3382 Күн бұрын
ഹായ് ജിമ്മി... ഇയാൾ ഇവിടെ ഉണ്ടായിരുന്നോ? 👍point blank ന് ശേഷം ഇപ്പോളാണ് കാണുന്നത്...സന്തോഷം......🙏
@JINASEN9
@JINASEN9 Сағат бұрын
അഭിനന്ദനങ്ങൾ സണ്ണി സാർ
@george561
@george561 9 сағат бұрын
ഉച്ച ജാതിക്കാർക്ക് ഭരണം വേണം. അതിന് താഴ്ന്ന ജാതിക്കാരുടെ വോട്ടു വേണം. എന്നാൽ തുല്യത നടപ്പിലാക്കാതെ വോട്ടു സമ്പാദിക്കണം. അതിനുള്ള കുറുക്കു വഴികളാണ് തേടി നടക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ കുടുംബത്തിന്റെ പിന്തുടർച്ചക്കാർ ഇപ്പോഴും ഉണ്ടായിരിക്കുമല്ലോ. ഇന്നത്തെ സനാതനക്കാർ ആ കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കട്ടെ. എന്നിട്ടു വാദിക്കട്ടെ.
@shr1293
@shr1293 3 сағат бұрын
അവർ ഉണ്ടെങ്കിൽ ചെറുമകുടിയിൽ നിന്നും വിഹാഹം കഴിച്ചാൽ കുഴപ്പമുണ്ടോ
@sivan7790
@sivan7790 23 сағат бұрын
ജിമ്മി ക്ക് സണ്ണി കപിക്കാടിനെ നേരിടാനുള്ള വിവരം ഉള്ളതായി ഞാൻ കാണുന്നില്ല. സണ്ണി കപിക്കാട് ജ്ഞാനി ആണ്. ജിമ്മി കേവലും ഉപരിപ്ലവമായ മാധ്യമ വിവരും മാത്രം. താരതമ്യം ഇല്ലതന്നെ.
@rajanpg974
@rajanpg974 Күн бұрын
ഷർട്ട് ഇല്ലാത്ത കാലത്ത് അതിനുമുമ്പ് കുറേ മുമ്പ് അതിനടിയിലുള്ളതുമില്ല ഇനിപ്പോ ഷർട്ട് ഉള്ള കാലത്ത് അത് ഇട്ടോണ്ട് കേറുന്നത് തന്നെയാണ് നല്ലത്
@radhakrishnanmayalil9279
@radhakrishnanmayalil9279 22 сағат бұрын
Matrimonial colum കണ്ടാൽ ജാതി work ചെയ്യുന്നത് എങ്ങനാണന്നു കാണാം.
@ashikkokkalai
@ashikkokkalai Күн бұрын
ശ്രീജിത്ത്‌ അദ്ദേഹത്തെ സംസാരിക്കാൻ സനുവദിക്കാത്തത് സത്യം പുറത്തുവരുമെന്നുള്ള ഭയമാണ് ശ്രീജിത്തിന് ഇതേ തന്ത്രമാണ് ബിജെപി നേതാക്കന്മാരും tv യിൽ വന്ന് പയറ്റുന്നു തന്ത്രം സത്യം ജനങ്ങൾ അറിഞ്ഞാൽ ബിജെപി ക്കാർക്ക് നിലനിൽപ്പില്ല....... അതുകൊണ്ട് സത്യത്തെ മറച്ചു വെക്കാൻ കഴിയില്ല ശ്രീജിത്തേ..... ബിജെപി യുടെ പൈസയും വാങ്ങി അവർക്കു വേണ്ടി സംസാരിക്കുന്ന താങ്കൾ ഒരു വർഗീയവാദിയാണ്...
@prrajesh4362
@prrajesh4362 Күн бұрын
ശ്രീജിത്ത് പണിക്കർക്ക് എന്ത് കൊണ്ട് മറുപടി ക പികാട് കൊടുത്തില്ല. ഇത് പോലെ ഒറ്റയ്ക്ക് വരുമ്പോൾ കള്ളം പറഞ്ഞാലും ആരും എതിർക്കാൻ കാണില്ലല്ലോ
@fineaqua5429
@fineaqua5429 23 сағат бұрын
ഒറ്റയ്ക്ക് ഇൻറർവ്യൂ കൊടുക്കുന്നത് പോലെയല്ല ശ്രീജിത്ത് പണിക്കറോട് സംസാരിക്കുമ്പോൾ😂. അന്ന് സണ്ണി തലയിൽ മുണ്ടിട്ട് ഓടിയത് എല്ലാവരും കണ്ടതാണ്.
@lakshmivihar
@lakshmivihar 10 сағат бұрын
ശ്രീജിത്ത്‌ ആക്‌സൺ വഴി നസമ്പൂത്തിരിയും അമ്മ വഴി നായരും ആണ് സങ്കര ഇനം
@keziyaSara
@keziyaSara 38 минут бұрын
സണ്ണി സാർ 💙
@meherjebeen
@meherjebeen 10 сағат бұрын
പാചകം ചെയ്യാൻ ബ്രഹ്മമനൻ മാത്രം അപേക്ഷിച്ചാൽ മതി എന്ന ഏറ്റവും വലിയ ഉദാഹരണം ചൂണ്ടി കാണിച്ചപ്പോൾ Mr അവതാരകൻ കാണിച്ച ബോധപൂർവമായ നിശബ്ദത... അത് തന്നെ ആണ് ആയാൾ ഉൾപ്പെട്ട സമൂഹം ഒരു "ജാതി ബോധം പേറുന്ന മനുഷ്യൻ ആണ് എന്ന് നാം തിരിച്ചറിയേണ്ടത്.
@b.krajagopal5199
@b.krajagopal5199 8 сағат бұрын
We are governed by the COSTITUTION. Duties are envisaged in 51A. NOT by manusmriti. No other versions are required in this regard
@rravisankar3355
@rravisankar3355 Күн бұрын
Baptise ചെയ്ത കാപ്പി ക്കാടിന് അമ്പലത്തിൽ എന്തു കാര്യം? എന്തു സനാതന ധർമ്മം എന്തു ജാതി ?
@myvilla7868
@myvilla7868 23 сағат бұрын
വസ്ത്ര ധാരണ രീതികൾ വരെ ജാതി അടയാളം കാണിക്കാനാണ്...... ജാതി അടിസ്ഥാനത്തിൽ അത് അണിയുന്ന ഒരു കാലം ഉണ്ടായിരുന്നു
@lakshmivihar
@lakshmivihar 10 сағат бұрын
പണ്ട് ബാബാർ ഒരു അമ്പലം പൊളിച്ചെന്നു പറഞ്ഞാൽ ഇപ്പൊ പൊളിക്കുന്നില്ലല്ലോ അങ്ങ് ക്ഷമിച്ചൂടെ പണിക്കാരെ
@mohanancr9943
@mohanancr9943 Күн бұрын
Why you addressed him as Dalit thinker, Call him as progressive thinker or social reformer.
@sunilraj343
@sunilraj343 Күн бұрын
ചോദ്യകർത്താവ് ഈ പണിക്ക് പറ്റിയവനല്ല''. ഓന് പറ്റിയ പണി........
@BaburajEp
@BaburajEp Күн бұрын
പഴയ "കാര്യസ്ഥൻ"മാരുടെ പിന്മുറക്കാർ ഇന്നും ആ സ്ഥാനം ആഗ്രഹിക്കുന്നുവെന്ന് പെരുന്ന സുകുവിന്റ നിലപാടിൽ വെളിവാകുന്നു.
@MrUseless909
@MrUseless909 Күн бұрын
പഴയ പടനായകൻമാരുടെ പിന്മുറക്കാരൻ ആണ് സുകുമാരൻ നായർ.
@sijimathew3797
@sijimathew3797 Күн бұрын
Yes
@FreethinkerEmu
@FreethinkerEmu Күн бұрын
പടനായകനല്ല ..... കര പ്രമാണിമാരുടെ ചോറ്റു പട്ടാളം ..... കാര്യസ്ഥൻ കുറച്ചുകൂടി അന്തസ്സുള്ള പണിയാണ്.😂
@MrUseless909
@MrUseless909 21 сағат бұрын
@ കര പ്രമാണിയും നായർ തന്നെ. നാടിന് വേണ്ടി പടവെട്ടുന്നത് അന്തസ്സ് തന്നെ. ചോറ്റു പട്ടാളം ടിപ്പുവിനെ നെടുംകോട്ടയിൽ നിന്ന് പറ പറപ്പിച്ചിട്ടുണ്ട്. നായന്മാരുടെ വാൾത്തലപ്പിന്റെ മൂർച്ചയിൽ ആണ് പല സാമ്രജ്യങ്ങളും മലയാളനാട്ടിൽ കെട്ടിപ്പടുത്തത്.
@shr1293
@shr1293 3 сағат бұрын
​@@MrUseless909അടിഎന്ന് കേട്ടാൽ അച്ചിടെ കാലിന്റെ ഇടയിൽ ഒളിക്കുന്ന ചായക്കട നായർ എങ്ങനെ പടനായരാവും 😂😂
@KL-AASLNN
@KL-AASLNN Күн бұрын
2:10 അപ്പൊ അതാണ് കാര്യം 😂 വിലകൂടിയ കറിനുള്ളിൽ അല്ലേ ഷർട്ടിടത്തെ നിൽക്കുന്നത്, അത് ഒളിഞ്ഞു നോക്കിയവരെ എന്ത് പറയണം 😂..........
@rajankskattakampal6620
@rajankskattakampal6620 2 сағат бұрын
കാർ വിലകൂടിയതാണെങ്കിൽ മാന്യമായ വസ്ത്രം പോലും വേണ്ട എന്ന് മുൻപ് സിൽക്ക് സ്മിത സിനിമാ സെറ്റിലേക്ക് വരുന്നത് പോലെ,,😂😂അത് അവരുടെ തൊഴിൽ ഇത് ഇവന്മാരുടെ മേൽജാതി വേഷം കേട്ട് 😜😜😜😜
@KL-AASLNN
@KL-AASLNN 2 сағат бұрын
@rajankskattakampal6620 സിൽക്ക് സ്മിത ഷർട്ട് ഇട്ടിട്ടാണോ എപ്പോഴും വരാറ് 😂. അതും ഒളിഞ്ഞു നിന്ന് നോക്കി കൊച്ചു കള്ളൻ 😁.
@AbdulRaheem-es8ec
@AbdulRaheem-es8ec 4 сағат бұрын
💐💐💐👌👌👌👍👍👍💐💐💐
@santhoshac2679
@santhoshac2679 Күн бұрын
കപിക്കാട് ഒരു പാഴ്മരമാണ് എല്ലാ കാലത്തും മേൽജാതിക്ക് എതിരെ സംസാരിക്കലാണ് തൊഴിൽ 'ഇവൻ ആർക്കോ വേണ്ടി സംസാരിക്കുന്നു.. ( ഹൈന്ദവ രെ പരസ്പരം അകറ്റാൻ വേണ്ടി പ്രയത്നിക്കുന്നു.)
@renjithrenjith3772
@renjithrenjith3772 23 сағат бұрын
ആരാടാ തുണിക്കകത്ത മേൽജാതി
@RamakrishnanRajeev12
@RamakrishnanRajeev12 Күн бұрын
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting, rising even above knowledge ,what within the form of the one who knows, as equality without radiant shines to that core with the eyes five restrained ,within again and again Prosterating in adoration one should chant ..
@ravinambisan1025
@ravinambisan1025 9 сағат бұрын
ഇങ്ങനെ ഓരോന്നിനെയും അതാതു കാലഘട്ടങ്ങളിൽ എതിർത്തു തോൽപ്പിച്ചാണ് ഇവിടെ ആധുനിക മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ആരും സ്വമനസാലെ ഒന്നും തന്നതല്ല. പലർക്കും പിണറായി വിജയൻ പിന്തുണച്ചതാണ് അസ്വസ്ഥപ്പെടുത്തുന്നത്. കേരളത്തിന്‌ പുറത്ത് ഇങ്ങനെ ആചാരം ഉണ്ടോ? നമ്മുടെ ഏറ്റവും വലിയ ക്ഷേത്രം ആയി കണക്കാക്കുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോലും ശരീരം മുഴുവൻ മറയ്ക്കാം. ഇവിടെ പാടില്ല പോലും. മതഭ്രാന്തന്മാർ തീരുമാനം എടുക്കുന്ന രീതിയിൽ കാര്യങ്ങൾ പോകാൻ അനുവദിച്ചു കൂടാ... എതിർത്തേ പറ്റൂ...
@anupamdasbalan4126
@anupamdasbalan4126 22 сағат бұрын
100 കൊല്ലം മുൻപ് ആർക്കു ഷർട്ട്?😂
@melina9479
@melina9479 Күн бұрын
Jimmy News 18 ൽ എത്തിയോ 😥
@sarathclalr1963
@sarathclalr1963 Күн бұрын
Anchor is not good
@Master-g4z
@Master-g4z 17 сағат бұрын
സണ്ണിയുടെ ശംഭൂക രാമായണ കഥ 😅
@madhukumare3932
@madhukumare3932 Күн бұрын
Anchor വിവരക്കേട് പറയുന്നു
@lakshmivihar
@lakshmivihar 10 сағат бұрын
പണിക്കർ എന്നാ നായർ വിഭാഗം അർത്ഥം നമ്പൂതിരി അച്ചിയിൽ പണിഞ്ഞു ഉണ്ടായവൻ എന്നാണ്
@Sivasankaran-l1i
@Sivasankaran-l1i Күн бұрын
ഇനിയുള്ളകാലം അമ്പല ങ്ൾ സാധാരണക്കാർ ബഹിഷ്കരിക്കണം.ദരിദ്രരെ പറ്റിച്ചുകഴിയാനാണ് അമ്പലങ്ങൾ. കൊറോണയോ, നിപയോ,പ്രളയമോ ഉണ്ടായിട്ടും മനുഷ്യനെ സഹായിക്കാത്ത,സംരക്ഷിക്കാത്ത ദൈവം എന്ത് മങ്ങാത്തൊലിക്കാണെന്നു ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്ക് അല്ലെങ്കിൽ ബ്രാഹ്മണന്റെ തുടകൾക്കുളിലേക്ക് തലവച്ചുകൊടുക്കു.എന്തിനാണ് ഇനിയും അടിമയാകാനൊരു ജന്മം?
@IbySabu
@IbySabu Күн бұрын
Sunny 2umketta naari😮😮😮
@sagaraleasorg
@sagaraleasorg Күн бұрын
Anchor നല്ല അസ്സല് വാഴ ആണല്ലോ.....😅
@Sivasankaran-l1i
@Sivasankaran-l1i Күн бұрын
ബിജെപി എന്താണെന്നു ഈഴവർ മനസ്സിലാക്കിയിട്ടില്ല.അടികൊണ്ടാലെ പഠിക്കൂ.
@KL-AASLNN
@KL-AASLNN Күн бұрын
സത്യമാണ്, അതുപോലെ എന്താണ് ഹിന്ദുമതം എന്ന് പഠിച്ച് ഈഴവർ എത്രയും പെട്ടന്ന് ഹിന്ദുമതത്തിൽ നിന്ന് മറ്റ് മതത്തിൽ പോവുന്നതാണ് നല്ലത് എന്നാണ് എന്റെ കാഴ്ചപ്പാട്🫂........... എല്ലാവരും സന്തോഷത്തോടെ നിൽക്കുക, ഞാനും ഒരു ബ്രാഹ്മണനാണ് 😊.............
@Sivasankaran-l1i
@Sivasankaran-l1i Күн бұрын
@KL-AASLNN നീ സന്തോഷത്തിൽ പറയൂ പണി പിന്നാലെ വരും
@KL-AASLNN
@KL-AASLNN Күн бұрын
@@Sivasankaran-l1i എന്ത് പണിവന്നാലും എനിക്ക് കുഴപ്പമില്ല........
@Sivasankaran-l1i
@Sivasankaran-l1i Күн бұрын
ആചാരങ്ങൾ ഇന്നും കൊണ്ടുനടക്കുന്ന പഴഞ്ചൻ കേരളമോ no1,ഇവിടെ എന്ത്‌ ആധുനികതയാണുള്ളത്?
@ikkubangalore
@ikkubangalore Күн бұрын
Sanadana is not a name ( noun ) it is an adjective. It was first used in a Buddhist text ( dampath) , "IS DHAMMO SANADANA" , and on Buddhist king ,Samrat Asoka inscription. It is not the name of any religion or culture
@mukkerjim5692
@mukkerjim5692 22 сағат бұрын
. സാന്ാധനം എന്നാ പുല്ലാടാ ഉവ്വേ
@NimalKodannur
@NimalKodannur Күн бұрын
ചേദ്യം ചോദിക്കുന്നവന് ഉത്തരം കേൾക്കാൻ താത്പര്യമില്ല
@RameshKumar-hp2pi
@RameshKumar-hp2pi Күн бұрын
ഇവിടെ എന്തൊക്കെ ചർച്ച ചെയ്യാനുണ്ട്. ചൊറിച്ചിൽ വരുമ്പോൾ ചൊറിയാൻ ഒരു സുഖമുണ്ട് അല്ലേ.ഇയാൾ റിസേർച്ച് നടത്തു. അങ്ങെനെ ഒരു PHD ഒപ്പിക്കു.
@HaneefaUllatil
@HaneefaUllatil 6 сағат бұрын
ലെ Ai😢
@manip1272
@manip1272 10 сағат бұрын
മാപ്ര അറിയാതെ പറയുകയാ 🤣🤣🤣🤣
@myvilla7868
@myvilla7868 23 сағат бұрын
ശൂദ്ര ലഹള ഇപ്പൊ തുടങ്ങും
@SebastianPuthen
@SebastianPuthen Күн бұрын
കേരളത്തിൽ ഷേർട്ട് ഉപയോഗത്തിൽ വന്നിട്ട് എത്ര കൊല്ലം. ...?
@SalimKumarMK-x8j
@SalimKumarMK-x8j Күн бұрын
Sukumaran Nair born through foot, not through mother's womb.
@Ajith5393
@Ajith5393 Күн бұрын
ഇതൊക്കെ പറയാൻ ചോദിക്കാനും പറയാനും ഇദ്ദേഹമാരാണ്.. ഹിന്ദു ക്ഷേത്രങ്ങളിലെ കാര്യങ്ങൾക്കു അതിന്റെ പ്രവർത്തക ഘടകങ്ങൾ ഉണ്ട് അവരുടെ തീരുമാനങ്ങൾ വിശ്വാസികൾ അനുസരിക്കുന്ന തിൽ വിശ്വാസികൾക്കില്ലാത്ത ദണ്ണം ഇവർക്കൊക്കെ എന്തിനു... ശബരിമലയിൽ വെടികളെ കയറ്റി നവോഥാനം ഉണ്ടാക്കിയപോലൊരു ... അസുഖം... അത്രയേ ഉള്ളു
@renjith717
@renjith717 2 сағат бұрын
ജാതി 😂ജാതി😂ജാതി😂2025?
@rajeshshaji7666
@rajeshshaji7666 Күн бұрын
Gurudevan Not sreenaranayan
@praveenkrajanlekshminivas3102
@praveenkrajanlekshminivas3102 23 сағат бұрын
Sanadhana dharmam anusarichu manthrisabha undakkiya pinarayi vijayan😂😂😂😂100%
@haripallikkal5723
@haripallikkal5723 23 сағат бұрын
സനാതനം 😂😂
@Chillbaba-1990
@Chillbaba-1990 Күн бұрын
Chetta keralathil.jathinparayumengilim eppo angottum engottum oke kettichu koduninde.. jaati okke puthiya thalamura manikkunundo.
@sudhakrishnan1072
@sudhakrishnan1072 Күн бұрын
പുതിയ തലമുറ മാണിക്കുന്നില്ല പക്ഷേ aa തലമുറയുടെ രക്ഷിതാക്കൾ മാനിക്കുന്നുണ്ട്.അത് കൊണ്ടാണല്ലോ മോള് ഒരു പുലയ കുട്ടിയെ വിവാഹം കഴിച്ചപ്പോ ആ കൊച്ചിനെ കൊന്നു കളഞ്ഞത്. മറ്റൊരു അനുഭവം മോള് കീഴ് ജാതിയിൽ പെട്ട ഒരാളെ വിവാഹം ചെയ്യുകയാണെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് പറയുകയും അത് കേൾക്കാതെ അവർ വിവാഹം ചെയ്തപ്പോൾ അച്ഛനും അമ്മയും മരിച്ചു കളഞ്ഞത്. പുതിയ തലമുറ മാറി ചിന്തിക്കുന്നുണ്ട്. പക്ഷേ രക്ഷിതാക്കൾ തടസ്സവുമായി മുന്നിൽ നിൽക്കുന്നു 😢
@Baijuvasu
@Baijuvasu Сағат бұрын
Evaney poley vivaram kettavan keralathil verey Ella,
@sarathprasad5803
@sarathprasad5803 Күн бұрын
Asianet ninnum maariyappol thanne jimmi maari….😂
@arunaroy-u2y
@arunaroy-u2y 11 сағат бұрын
മതം മാറി പോയ സണ്ണിക്ക് ക്ഷേത്ര കാര്യ ങ്ങളിൽ എന്താ കാര്യം
@b.krajagopal5199
@b.krajagopal5199 8 сағат бұрын
Veruthevayikkaruthu Vazhiye vayikku dear
@ghaah
@ghaah Күн бұрын
ee vivaradoshi anthoka aanu parayunath
@mukkerjim5692
@mukkerjim5692 22 сағат бұрын
. സാന്ാധനം എന്നാ പുല്ലാടാ ഉവ്വേ
@mukkerjim5692
@mukkerjim5692 22 сағат бұрын
. സാന്ാധനം എന്നാ പുല്ലാടാ ഉവ്വേ
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Out Of Focus Live | 04 January 2025
31:16
MediaoneTV Live
Рет қаралды 36 М.