അടുത്ത ജനകീയ കോടതിയിൽ SK യെ വിചാരണ ചെയ്യാൻ ഒരവസരം ഉണ്ടാക്കാൻ ശ്രമിക്കണം ഹാസ്മി 🌹🌹🌹❤😄
@lijojoy55594 ай бұрын
Ahnnu kidannu menakku nu
@sheebasherin52654 ай бұрын
പാർട്ടി നോക്കിയിട്ടല്ല അൻവർ ഒരാൾക്ക് സേവനം ചെയ്യാറ് ഇന്നത്തെ നേതാക്കളെ ഏറ്റവും നല്ല മനുഷ്യൻ❤❤❤❤
@sharafalikunjutty5878 Жыл бұрын
രണ്ടാമത് ഒന്നാലിജിക്കാതെ പി.വി അൻവർ എന്ന് ❤❤❤പി.വി ❤❤❤❤❤
@worship8616 Жыл бұрын
ഹാഷിന് അധികം തെറ്റ് വരാറില്ല, സസൂക്ഷ്മം കൈകാര്യം ചെയ്യാറുണ്ട് 💪
@anwar1637 Жыл бұрын
നിങ്ങളുടെ യൂട്യൂബ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഹാഷ്മി താജ് ഇബ്രാഹിമോ അദ്ദേഹത്തിൻറെ കുടുംബമോ ചിലപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയോ അതുമല്ലെങ്കിൽ അദ്ദേഹം തന്നെയാണോ എന്ന് എനിക്ക് സംശയമുണ്ട്……!! കാരണം അദ്ദേഹവുമായി ബന്ധപ്പെട്ട് ഏതൊരു വീഡിയോയുടെ താഴെയും കമന്റിലൂടെ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്,പിന്തുണച്ചുകൊണ്ട് നിങ്ങളുടെ വളരെ ആവേശത്തോടെയുള്ള കമൻറുകൾ കാണാറുണ്ട്….! U r w/o Hashmi Or real hashmi
@feehtal Жыл бұрын
ഹാശ്മി സൂപ്പർ പ്രൈം ടൈം കലക്കി .. നല്ല അവതരണം... എനിക്ക് ഇഷ്ടം..
@arifalmalaibari4021 Жыл бұрын
Pakshe... Ninglkk hashmiyude peru polum thetti poi😅
@anwar1637 Жыл бұрын
U ….
@muhammedrafi899 Жыл бұрын
Trust you ❤ നിങ്ങളുടെ വാക്കുകൾ ചോദ്യങ്ങൾ എന്റെതും ആവാറാണ്ടു ❤ ഹാഷിം ടീം
@darnijohnson7105 Жыл бұрын
ഞാൻ ഹാഷ്മി ചേട്ടന്റെ ഫാൻ ആണ്... 💓💓💓💓💓 അദ്ദേഹത്തിന്റെ അവതരണം വളരെ അടുക്കും, ചിട്ടയും ഉള്ളതാണ്... 👍👍👍👍 👍👍👍👍 👍👍👍👍
@lijojoy55594 ай бұрын
Oooo
@adnanmuhammad25164 ай бұрын
😀
@rajanmv9973 Жыл бұрын
PV അൻവർനോടൊപ്പം കട്ടക്ക് കട്ട നിന്നില്ല...... അവിടെ അൻവർ തന്നെയാണ് മുന്നിട്ട് നിന്നത് 😂😂
@jobikunnell Жыл бұрын
അതെ 😄
@bharathchandran8281 Жыл бұрын
അതെ പക്ഷെ അഹങ്കാരം ആണ് മുന്നിട്ട് നിന്നത് 😮
@kabeerfuj3026 Жыл бұрын
Hashmi's voice ❤❤❤
@muhammadanas3339 Жыл бұрын
അൻവർ പൊളിയല്ലേ 🥳🥳🥳🥳
@U4Tech-w7s Жыл бұрын
ഒരു അവതാരകൻ എപ്പോഴും ഒരു കേൾവിക്കാരനാവണം എല്ലാഭാവുകങ്ങളും നേരുന്നു
@ratheeshnedumana795 Жыл бұрын
ഹാഷ്മി മാതൃഭൂമിയിൽ വർക്ക് ചെയ്യുന്ന സമയത്ത് സ്ഥിരം കാണാറുണ്ടായിരുന്നു. മാതൃഭൂമി ജംഗ്ഷനിൽ ചെറിയൊരു ചായക്കട ഉണ്ട്.. അവിടെ സ്ഥിരം ചായ കുടിക്കാൻ വരുമായിരുന്നു ഹാഷ്മി... ചായ കഴിഞ്ഞാൽ അതിന്റെ പുറകിലെയ്ക്ക് മാറി നിന്നൊരു സിഗററ്റ് വലി... അത് പതിവായിരുന്നു ഹാഷ്മിക്ക്.. മിക്കവാറും സമയങ്ങളിലും ഞാൻ കണ്ടിട്ടുള്ള ഒരു സ്ഥിരം കാഴ്ചയായിരുന്നു അത്... പക്ഷെ മാതൃഭൂമിയിൽ നിന്ന് മാറിയതിനു ശേഷം പിന്നെ പുള്ളിയെ ഞാൻ കണ്ടിട്ടില്ല.... hats of you, dear hashmi... a big fan of you ❤️...
@susantrdg Жыл бұрын
ഇപ്പോഴും SK ഉത്തരം പറയാൻ അവസരം കൊടുക്കുന്നില്ല😅
@spark7368 Жыл бұрын
😂
@jobikunnell Жыл бұрын
Correct
@AJ-rr5dv Жыл бұрын
Satyam 😂
@89messenge Жыл бұрын
Sathyam
@ranjithedathara49774 ай бұрын
ഒരു മാറ്റവും ഇല്ലല്ലോ SK 🤣🤣🤣
@Salamsalam-pp2go Жыл бұрын
Pv അൻവർ വ്യകതിപരമായി എന്തോ ആയിക്കോട്ടെ . But ആ നാട്ടുകാർക്ക് അയാളെക്കൊണ്ട് ഉപകാരമുണ്ട്.
@mariyammaliyakkal9719 Жыл бұрын
എന്തെല്ലാമാണ്? അറിയാനാണ്
@AnilKumar-qu1wb Жыл бұрын
മണ്ഡലത്തിലെ ആർക്കും ഉപകാരമില്ലാത്ത ഒരു എം എൽ യോ എം പി യോ ഇന്ത്യയിൽ ഇല്ല. ഉപകാരം ഉണ്ട് എന്ന് കരുതി എന്ത് ചെറ്റത്തരത്തേയും ന്യായീകരിക്കുന്നത് അടിമത്തം ആണ്.
@westerneagles33 Жыл бұрын
Onnu parau
@mariyammaliyakkal9719 Жыл бұрын
അറിയാൻ താത്പര്യം
@Azaaaddd11 ай бұрын
@@mariyammaliyakkal9719 നിലംബൂർ പോയി അന്വേഷിച്ചാൽ മതി
@sajithavs1550 Жыл бұрын
Hashmi's intro ,presentation super🎉
@dhilusdhilu4948 Жыл бұрын
Hashmi ❤❤❤
@rajendranbalan7861 Жыл бұрын
അൻവറിനെ പേടിയുണ്ടെങ്കിൽ നിങ്ങൾ മാത്രംപേടിച്ചൽ മതി. ജനങ്ങളെ അത് അടിച്ചേൽപ്പിക്കാൻ നോക്കണ്ട.
@Invisible__men Жыл бұрын
അതിനു നിങ്ങളോട് പേടിക്കാൻ ആരേലും പറഞ്ഞോ ? എവിടുന്നു വരുന്നെടാ 😂?
ആദ്യ ദിവസം മുതൽ ഈ ചാനൽ സിപിഎമ്മിനെ പിന്തുണയ്ക്കാൻ ശ്രമിച്ചതായി എനിക്ക് തോന്നുന്നു. എന്റെ അഭിപ്രായത്തിൽ അവർ പക്ഷപാതപരവും CPIM നെ പിന്തുണയ്ക്കുന്നവരുമാണ്
@mithunp4440 Жыл бұрын
Tudangy avante
@shadowlover1564 Жыл бұрын
സത്യം 👍
@aarav18-o3y Жыл бұрын
Hashmi SFI union chairman ayirinu karya vattam ath adeham thanae janakiya kodathiyil parayan und.
@abhitsod1463 Жыл бұрын
അൻവറിനെ കണ്ണും പൂട്ടി ന്യായീകരിക്കാൻ ഉള്ള പരിപാടി 😂
@josephmanuel2148 Жыл бұрын
അത് പേടിച്ചിട്ടാണ്...ഭരണത്തിൽ നാളെ കോൺഗ്രസ്സ് അന്നങിൽ അവർക്ക് സപ്പോർട്ട് ചെയും..
@Fashionbeave Жыл бұрын
Cristina andAnuja good attempet. Thanks.
@shijina98194 ай бұрын
🔥🔥🔥PV
@anoopbalan4119 Жыл бұрын
The Ultimate journalist HTI❤️🔥
@ABLM-ez4fx Жыл бұрын
Hasmi ❤
@Raghavparameswar Жыл бұрын
വികസനത്തിന് ഒരു വോട്ട് എന്ന് LDF പറയുന്നു....🤔 യഥാർത്ഥത്തിൽ എൽഡിഎഫ് എന്തൊക്കെയാണ് വികസിപ്പിച്ചത് എന്ന് വിലയിരുത്തുക 🤔😊😄 👇 1. കറന്റ് ബില്ല് വികസിപ്പച്ചു. 2. പെട്രോൾ സെസ്സ് വികസിപ്പിച്ചു. 3. വീട്ടുക്കരം വികസിപ്പിച്ചു 4. വെള്ളക്കരം വികസിപ്പിച്ചു. 5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു. 6. രജിസ്ട്രേഷൻ ഫീ വികസിപ്പിച്ചു. 7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു. 8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു. 9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു. 10. മദ്യത്തിന്റെ വില വികസിപ്പിച്ചു. 11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു. 12. സപ്ലൈകോയിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്ന് എഴുതി ബോർഡ് വികസിപ്പിച്ചു. 13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തുമടങ്ങ് വർധന രേഖപെടുത്തി വികസിപ്പിച്ചു. 14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിപിച്ചു. 15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. 16 . പിൻവാതിൽ നിയമങ്ങൾ വികസിപ്പിച്ചു. 17. സഹകരണ സംഘങ്ങൾ വേണ്ടവിധം കട്ടുമുടിച്ച് വികസിപ്പിച്ചു 18. വ്യാജസർട്ടിഫിക്കറ്റുകൾ വ്യാപകമാക്കി വികസിപ്പിച്ചു 19. പി എസ്സ് സി പരീക്ഷകളിൽ കോപ്പിയടി വ്യാപകമാക്കി വികസിപ്പിച്ചു 20. പാർട്ടി അന്വേഷണ കമ്മീഷനുകൾ വ്യാപകമാക്കി വികസിപ്പിച്ചു 21. സി സി ടി വി കൾ തീയിട്ട് വികസിപ്പിച്ചു 22. ബിരിയാണി ചെമ്പ്, ഈത്തപ്പഴം, ഖുറാൻ എന്നിവയുടെ ഉപയോഗസാധ്യതകൾ വർധിപ്പിച്ച് വികസിപ്പിച്ചു. 23. എ ഐ ക്യാമറകൾ ഫലപ്രദമായി ഉപയോഗിച്ച് വീട്ടിലെയും സർക്കാരിന്റെയും ഖജനാവ് വികസിപ്പിച്ചു. 24. ഊരാളുങ്കളിലൂടെ സഖാക്കളുടെ കീശ വികസിപ്പിച്ചു. മാസപ്പടിയിലൂടെ മക്കളുടെ കീശ വികസിപ്പിച്ചു. 25. കെ എസ് ആർ ടി യെ മുടിപ്പിച്ച് വികസിപ്പിച്ചു. 26. മുഖ്യന്റെ കാലിത്തൊഴുത്ത് എ സി വെച്ച് വികസിപ്പിച്ചു. 27. മന്ത്രി മന്ദിരങ്ങൾ കൊതുക് വലകൾ വെച്ച് വികസിപ്പിച്ചു. 28. എസ്‌കോർട്ട് വാഹനങ്ങളുടെ എണ്ണം കൂട്ടി വികസിപ്പിച്ചു. 29. പേഴ്സണൽ സ്റ്റാഫ്, മന്ത്രിമാരുടെ റാങ്കുള്ള ഉപദേശകർ , പ്രത്യേക പ്രതിനിധികൾ , എന്നിവരുടെ എണ്ണവും സ്ഥാനവും പ്രതിഫലവും വികസിപ്പിച്ചു. 30. സോഷ്യൽ മീഡിയ ടീമിനെ വികസിപ്പിച്ചു. ക്ഷമിക്കുക, എഴുതി കൈ കുഴഞ്ഞു, ഒരുപാട് വികസനങ്ങൾ വിട്ട് പോയിട്ട് ഉണ്ട്.. അത് ഉൾപെടുത്തി നിങ്ങൾക്കും ഈ ലിസ്റ്റ് ഇനിയും എളുപ്പത്തിൽ വികസിപ്പിക്കാo. കടപ്പാട്: ഇടതുപക്ഷം😢😢
@MuhammedShihabudheen-hd9ic Жыл бұрын
ന്റെ കുട്ട്യേ... അപാര വികസനം തന്നെ ❤️❤️❤️
@nazernazer60904 ай бұрын
ഹാഷ്മി ആണ് താരം എല്ലാ വിദ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്തിക്കുന്ന്
@noufalperumanna6268 Жыл бұрын
ഹാഷ്മി പി വി അൻവറിന്റെ മുന്നിൽ നട്ടെല്ല് വളച്ചു എന്നു വേണമെങ്കിൽ പറയാൻ. ചാനൽ ഭാഷയിൽ
@harshahazzan9108 Жыл бұрын
Hash ❤❤❤❤❤
@anithashajikumaranithashaj877 Жыл бұрын
ഹാഷി👌👌
@jainjosephl690 Жыл бұрын
Beautiful programme
@nishanthk6597 Жыл бұрын
കടത്തു കാരൻ എന്നും കടത്തു കാരൻ തന്നെ. വിഡിയോ മാറിപ്പോയപ്പോൾ കടത്തു കാരന്റെ കൊണം ഞങ്ങൾ കണ്ടു.
@YAMARAJ0000 Жыл бұрын
കൊണം ഇല്ലാത്ത ചില കടത്തുകാർ ഉണ്ടല്ലോ
@sumasebastian1362 Жыл бұрын
SK ഇപ്പോഴും ഇടക്ക് കയറി എപ്പോഴും interrupt ചെയ്യും. ഞങ്ങൾക്ക് അതിഥികൾ പറയുന്നത് കേൾക്കാനാണ് കൂടുതൽ താല്പര്യം. നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് നിങ്ങളെ ഞങ്ങൾ വിലയിരുത്തുന്നത്
💯💯കേരളത്തിലെ പുതിയകാല സിപിഎം നേതാക്കൾ അഴിമതിക്കാർ, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവർ, മാസപ്പടി കുടുംബത്തിന് പാർട്ടിയെ വിറ്റവർ💯💯
@latheesheg4955 Жыл бұрын
എന്താണ് ജനകീയ കോടതി weekly ഇല്ലാത്തത്. ഇത്തവണ രണ്ടാഴ്ച്ച ആയിട്ടും ഇല്ല.. എന്തെ...????
@nishad2819 Жыл бұрын
PV Anwar MLA ❤❤❤
@suveeshclt Жыл бұрын
🤭🤭🤭
@qatar9-jk2tl11 ай бұрын
Cut cheyyarund, watch yesterday's sheethal and faris program. Prayunath vere pravarthi vere analo sk
@subhashgopigopi2742 Жыл бұрын
Pv ❤
@adnanmuhammad25164 ай бұрын
ഞാൻ kottakkal സ്റ്റേഷനിൽ ഒരു കുത്ത് കേസ് കൊടുത്തിട്ട് 3മാസത്തിന്റെ പുറത്തായി ഇന്നേ വരെ ഒന്നുമായിട്ടില്ല
@Jineshkuttikol Жыл бұрын
Hashmi❤️
@AmanShreedhar Жыл бұрын
അമ്മാവൻ ചോദിക്കുന്നു അമ്മാവൻ തന്നെ മറുപടി പറയുന്നു
@shadow6205 Жыл бұрын
ഹാശ്മി ❤❤❤❤❤❤❤
@abijithk7745 Жыл бұрын
ജനകീയ കോടതി ഹാഷമി 👍👍👍 supr
@rasheedrashi9129 Жыл бұрын
അൻവർ പൊളി 🌹
@suveeshclt Жыл бұрын
അതെ പൊളി 🤣🤣🤣തന്നെ
@suhailap7484 Жыл бұрын
അന്നത്തെ ചർച്ച കണ്ട എല്ലാവരും മനസ്സിൽ ആകും അൻവർ സ്കോർ ചെയ്തു എന്ന്.....
@KRP-y7y Жыл бұрын
😂
@mhdfawaz11 Жыл бұрын
@@KRP-y7ykaanathe vann ilichitt karyam illa 😂
@Liyafathima1704 ай бұрын
Anwar ❤️❤️❤️
@indian-c9s4 ай бұрын
Pv Anwar👍👍👍👍
@shijuks1393 Жыл бұрын
ഹാഷ്മിയെ പറയാൻ അനുവദിക്കു... പ്ലീസ്
@satharpk1006 Жыл бұрын
ഇപ്പോഴും പറയാൻ അനുവദിക്കില്ല sk
@samshupmable Жыл бұрын
Hashmi is good
@sreekalaomanagopinath2249 Жыл бұрын
Sir ippozhum same thanneya 😂SK idapedaathe pattilla angekku 😂
@binojjohn6059 Жыл бұрын
Anvarine velippichu 😂😂😂😂
@RoqueAsuncion30 Жыл бұрын
Sk ഇങ്ങേരിത് എന്തോന്ന് ഉത്തരം പറയാൻ സമ്മതിക്കില്ല... അങ്ങനെ ഇടിച്ചു കയറി ചോദിച്ചു കൊണ്ടേ ഇരിക്കുവാണോ
@jabbarja3333 Жыл бұрын
Nigalkkeshushmatha koriyunnoo ennoru samshaym pv anvar enthu kanichu onne thuranne parayu njanum entekudumbhavum 18 per 🙏🙏🙏🙏
@ameenahsan43354 ай бұрын
കോമഡി 😅 SK :ഒരാൾ സംസാരിക്കുമ്പോൾ അയാൾക്ക് സമയം കൊടുക്കാതെ നമ്മൾ അങ്ങനെ ചറ പറ സംസാരിക്കുന്നത്..... ഞാനിപ്പോൾ തിരുത്തിയിട്ടുണ്ട് ..😅 അതും ഹാഷ്മിക്ക് മറുപടി പറയാൻ സമയം കൊടുക്കാതെ 😂
@Kalpakasuresh Жыл бұрын
Pv ദൈവ പുത്രൻ ആണെന്ന് പറഞ്ഞില്ലല്ലോ 🙏
@NarangallilIsmayil-bb1xc Жыл бұрын
അൻവർ 🌹❤️❤️❤️
@mashoodmarikar80545 ай бұрын
pv anwar അത് ഒരു മൊതല് തന്നെ ആണ് 😍🔥
@Prabh1971 Жыл бұрын
Beautifuly whitewashed
@voiceofpangbyshabiraiha3214 Жыл бұрын
Pv❤❤❤❤
@adnanmuhammad25164 ай бұрын
നിങ്ങൾ പോയിട്ട് kottakkal police സ്റ്റേഷനിൽ ulla ഓരോ casum nokk
@Fashionbeave Жыл бұрын
Done well to all.
@prasadperumbavoor3173 Жыл бұрын
Hashin muthanu.......
@Salam-x3b4 ай бұрын
ജനകീയ കോടതിയിൽ അഖിൽ മാരാരെ സംസാരിക്കാതിരിക്കാൻ ഹാഷ്മി ഒരു പാട് പ്രാവശ്യം ശ്രമിക്കുന്നത് കണ്ടു ആ എപ്പിസോട് ഹാഷ്മിയുടെ വളരെ വളരെ മോഷ പ്രകടനമാണ് കണ്ടത്
@asthutpm55904 ай бұрын
anwar❤❤❤
@basheerkung-fu8787 Жыл бұрын
ഹാഷ്മി ❤🎉
@ZyNxOp1394 ай бұрын
And.... Akhil Marar💥
@bajeeshmmkaithakkal4 ай бұрын
❤Pv 4:32
@noushadmmrmavoor58414 ай бұрын
തെറ്റ് പറ്റിയത് അഖിൽ മാറാർ തമ്മിലുള്ള വാധത്തിൽമാത്രം ഹാഷ്മിയെ ഒരുപാട് ഇഷ്ടമാണ്
@Alliswell-jz9ft4 ай бұрын
അൻവർ 🔥
@gamehacks28224 ай бұрын
Sanki naale congressineyum thalli paranj bjp yil kerum.......enneram nth cheyyum saho???
@renjithramachandran5985 Жыл бұрын
PV Anwarine polulla azhimathi veeranmare engane pokkalle SKN sir🙏kastam. Hashmi is the best👍
@achushaji1999 Жыл бұрын
Enth azhimathi, congressnte undayilla vedi pole ulla aropanamalla enthelum theliv undel purath vidu
@sharafudheenkt2073 Жыл бұрын
അയാൾക്ക് അഴിമതി നടത്തേണ്ട കാര്യം ഉണ്ടോ mwone......
@bharathchandran8281 Жыл бұрын
ഹാശ്മി മുത്താണ്
@rafiparambath4894 ай бұрын
SK യെ കൂട്ടത്തിൽ നിന്ന് പറഞ്ഞ് വിടുക.... മറ്റുള്ളവരെ വാ തുറക്കാൻ സമ്മതിക്കാതെ എന്തൊരു വെറുപ്പിക്കൽ ആണ്.......
@ashrafnaruvanpulli77894 ай бұрын
പി വി അൻവറുമായുള്ള പരിപാടിയിൽ പലയിടത്തും ആവശ്യമില്ലാത്ത ചോദ്യത്തിലേക്ക് കയറി പണി വങ്ങിയെങ്കിലും, സ്കോർ ചെയ്യേണ്ട ഇടത്ത് അൻവറിൻ്റെ വാദം അംഗീകരിച്ചു കൊടുത്തു കീഴടങ്ങുകയും ചെയ്തു. ഉദാ:എനിക്കറിയില്ലായിരുന്നു അൻവർ.. ഇദ്ദേഹം ഈ കണക്കുകൾ ഒക്കെ ഇവിടെ ചോദിക്കുമെന്ന്. സത്യമായിട്ടും അറിയില്ലായിരുന്നു. ഒരു കണക്ക് ചോദിക്കുന്നത് ഇത്ര വലിയ അപരാധമാണോ.. മിനി പിസി ജോർജ് കളിക്കാൻ വിടരുതായിരുന്നു.
@haseenaaneesha6847 Жыл бұрын
Hashimi ❤
@ahammedjaseermhilltop6978 Жыл бұрын
ഹാഷ്മി encounter വന്നാൽ അത് കാണും ❤
@davidrasheeddavid3689 Жыл бұрын
PV അൻവർ 🔥🔥🔥🔥❤️❤️
@bennypg6698 Жыл бұрын
കിഴങ്ങൻ
@kattukadannal-tv5494 Жыл бұрын
@@bennypg6698കിഴങ്ങൻ ബെന്നി
@STROKE1263 Жыл бұрын
😂😂😂
@suveeshclt Жыл бұрын
കള്ളൻ അൻവർ
@arfathmuhammed5649 Жыл бұрын
Hashmi ❤muthann sk
@georgealakan17734 ай бұрын
അവരതകൻ നിക്ഷ്പക്ഷകനാകണം
@Abraham500124 ай бұрын
Innathe vedikettinu shesham vannavar indo
@usmanji9624 Жыл бұрын
നിങ്ങളുടെ ചർച്ചക്ക് നന്നായി അൻവറിനെ വല്ലാതെ താങ്ങണ്ട അത് നിങ്ങൾക്ക് നല്ലതല്ല നിങ്ങൾക്ക് എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് താങ്ങേണ്ടിവരും എല്ലാ തോന്നിവാസങ്ങളും ചെയ്യുകയും ചെയ്തിട്ട് നിങ്ങളുടെ ചർച്ചയിൽ കട്ടക്ക് കട്ടക്ക് നിന്നു എന്ന് പറഞ്ഞിട്ട് അയാളെ വെളുപ്പിച്ചെടുക്കാൻ നോക്കേണ്ട നിങ്ങൾ
@sachuj.s45267 ай бұрын
ഒറ്റ പേര് PV Anwar 🔥🔥🔥
@beenamanojkumar6331 Жыл бұрын
Athenne
@ABDULLACheenikkal4 ай бұрын
വ്യാജവാർത്ത ഉണ്ടാക്കാൻ ഈ മാപ്രകൾ എന്തൊക്കെയാ ചെയ്യാറുള്ളത്
@Fashionbeave Жыл бұрын
The media standing on the side of Justice is a big applause for theJournalist.
@qasimikvlm7079 Жыл бұрын
ഹാഷ്മി❤
@WorkLife-n1q4 ай бұрын
ഇപ്പോൾ അൻവർ എവിടെ, നിലപാടില്ലാത്ത ഹാശ്മി എവിടെ ❓
@qasimikvlm7079 Жыл бұрын
മറ്റുള്ള അവതരകർക്ക് ഒരു അസൂയ ഫീൽ ചെയ്യുന്ന പോലെ . ഹാഷ്മി യെ കുറിച്ച് പറയുമ്പോൾ😂😂😂
@UnniKuttan-w5c4 ай бұрын
പക്ഷെ ഹാഷ്മി കരുതി കൂട്ടി Triger ചെയ്യാൻ ശ്രമിക്കുന്നു. അത്ര സുഖകരമല്ല ചില വാക്കുകൾ..
@seekerala2122 Жыл бұрын
പ്രേക്ഷകരെ ഇങ്ങനെ കൊച്ചാകരുത്...നിങ്ങളൊക്കെ വലിയ ആളുകൾ അല്ലെ..നിങ്ങൾക്ക് media undu ആരെ വേണമെങ്കിും എന്തും പറയാം..ഞങൾ പറഞ്ഞാല് അത് വിധിക്കൾ ആയി മോശമായി..ഇതുകൊണ്ട് ഒന്നും ശ്രീകണ്ടെട്ട ഞങ്ങളുടെ വായ പൊത്തി പിടിക്കാം എന്ന് കരുതണ്ട..ഞങൾ paraum..ഈ കമെൻ്റ് സംവിധാനം നിർത്തുന്ന വരെ..
@aneeshthottavila Жыл бұрын
ഹാഷ്മി വന്നത് കൊണ്ട് 24ന് പ്രത്യേകത കൂടി എന്ന് പറയടടെ skn