No video

ബിജെപി തോറ്റതുപോലെയാണ് ചിലരുടെ സംസാരം; നിങ്ങള്‍ ശെരിക്കും മത്സരിച്ചത് എന്തിനാണ്?

  Рет қаралды 298,036

24 News

24 News

Күн бұрын

ബിജെപി തെരഞ്ഞെടുപ്പില്‍ തോറ്റതുപോലെയാണ് ചിലരുടെ സംസാരം; നിങ്ങള്‍ ശെരിക്കും മത്സരിച്ചത് എന്തിനാണ്? സന്ദീപ് വാര്യര്‍

Пікірлер: 1 100
@rafiahmed8338
@rafiahmed8338 2 ай бұрын
സന്ദീപ് പറഞ്ഞതാണ് വാസ്തവം. അത് അംഗീകരിച്ചേ പറ്റൂ ❤
@user-wj2rg3xt6g
@user-wj2rg3xt6g 2 ай бұрын
Sheyy aano
@pravasi9093
@pravasi9093 2 ай бұрын
😅😅😅ഫേക്ക് ആണോ
@tanusgarden5613
@tanusgarden5613 2 ай бұрын
ബിജെപി തോൽവി ഇപ്പോഴും അംഗീകരിക്കും പക്ഷെ കോൺഗ്രസ് evm കള്ളമാണെന്ന് പറയും ഇപ്പോഴും
@atmosphere5005
@atmosphere5005 2 ай бұрын
​​@@fusiongaming753ith election result anu allathe jothisham alla yellam ganich parayan....
@AnshaFashions-vy8en
@AnshaFashions-vy8en 2 ай бұрын
@@fusiongaming753അപ്പൊ 300 പറഞ്ഞ കൊങ്ങികളോ? 🙄
@BTS-xi9sj
@BTS-xi9sj 2 ай бұрын
അല്ല ആ നടുക്കിരിക്കുന്ന പുള്ളിക്കെന്താ ഇവിടെ karayam തോന്നക്കൽ പഞ്ചായത്തിലെ അരി മുഴുവൻ പെറുക്കാനോ 😅
@worldisone511
@worldisone511 2 ай бұрын
എന്തോ കാര്യം ആയിട്ട് കുത്തി കുറിക്കുന്നുണ്ട് 😂😂
@rajeendranmampatta2415
@rajeendranmampatta2415 2 ай бұрын
Kanal da Respect😂
@holypunk12
@holypunk12 2 ай бұрын
😂
@abdulsalam2828
@abdulsalam2828 2 ай бұрын
Pode mai
@artery5929
@artery5929 2 ай бұрын
കനൽ അധികം വേണ്ട ബീഡി കത്തിക്കാൻ.😂
@taxvisor261
@taxvisor261 2 ай бұрын
സജീഷ് ഇമ്പോസിഷൻ എഴുതുകയാണ്.. "കാരണഭൂതൻ ഈ നാടിന്റെ ഐശ്വര്യം"
@remith8501
@remith8501 2 ай бұрын
😂😂😂😂😂😂😂
@seemasaji6930
@seemasaji6930 2 ай бұрын
😀
@sudhagnair3824
@sudhagnair3824 2 ай бұрын
😃😃😃
@ArunKumar-mo6og
@ArunKumar-mo6og 2 ай бұрын
😁😁😁😁
@vijeshkotten3250
@vijeshkotten3250 2 ай бұрын
1000 തവണ 😂😂
@divyavm7228
@divyavm7228 2 ай бұрын
എല്ലാ അവിയലുകളും ചേർന്നിട്ടും തോല്പിക്കാൻ പറ്റാത്ത വിഷമം ഇവിടെയെങ്കിലും തീർക്കട്ടെ സന്ദീപ് സർ....
@subhashp9048
@subhashp9048 2 ай бұрын
240 സീറ്റ് ലഭിച്ച മോഡിക്ക് ജനപിന്തുണ ഇല്ല 100 സീറ്റ് മുഴുവൻ ലഭിക്കാത്ത രാഹുൽ ഗാന്ധിക്ക് വമ്പിച്ച പിന്തുണ എന്ന് അടിമ ശുടു ഹാശ്മി😂😂😂
@user-ec7ym1xm3c
@user-ec7ym1xm3c 2 ай бұрын
ഭയങ്കര പിന്തുണയാണ് അതുകൊണ്ടാണ് മൂന്നു ലക്ഷത്തി പരം ഭൂരിപക്ഷം ഉണ്ടായിരുന്നത് ഒന്നര ലക്ഷം ആയി കുറഞ്ഞത് 😂😂😂
@rameshthyagarajan9173
@rameshthyagarajan9173 2 ай бұрын
നീ ഒക്കെ കരഞ്ഞു മെഴുക്കു
@subhashp9048
@subhashp9048 2 ай бұрын
ഒരു റണ്ണിന് ജയിച്ചാലും ജയം ജയം തന്നെ ......
@bobycherian4624
@bobycherian4624 2 ай бұрын
നി മാറി നിന്നു കരാ 😅😅
@Usb616
@Usb616 2 ай бұрын
അഹങ്കാരം 🤣🤣🤣തീർത്തു കൊടുത്തു 🤣🤣🤣ഇനി അവർ പറയുന്നത് കേട്ട് കുനിഞ്ഞു നിന്ന് കൊടുക്കണം 🤣🤣🤣ഈ 240 ..... 32 നു 🤣🤣🤣
@sivaramanvadukkutt7968
@sivaramanvadukkutt7968 2 ай бұрын
സന്ദീപ് വാര്യർ സൂപ്പർ 💪💪💪💪🔥🔥🔥
@Allnewmovies8322
@Allnewmovies8322 2 ай бұрын
👎👎
@rafiahmed8338
@rafiahmed8338 2 ай бұрын
സന്ദീപ് പറഞ്ഞതാണ് ശെരി 👌🏻🔥
@user-wj2rg3xt6g
@user-wj2rg3xt6g 2 ай бұрын
😂😂
@India77644
@India77644 2 ай бұрын
@@user-wj2rg3xt6gsudu rahul vs 36 party😊😊😊
@angelshorts231
@angelshorts231 2 ай бұрын
​@@India77644adutha election bjp boomughathu kanilla😂
@tdkeditz7331
@tdkeditz7331 2 ай бұрын
​@@angelshorts231Those who voted for congress are majority khaffir who never think of religion but other angels are not like that.
@krishnatr5905
@krishnatr5905 2 ай бұрын
@@angelshorts231 240+ kittiya BJP kaanillenkil 99 kittiya Congress evide pokum
@manjerimkn1797
@manjerimkn1797 2 ай бұрын
സജീഷ് കാര്യമായിട്ട് എന്തോ എഴുതുന്നുണ്ട്.
@joker-mx5yu
@joker-mx5yu 2 ай бұрын
🤣🤣
@vishnumurali-kv8rs
@vishnumurali-kv8rs 2 ай бұрын
Avante sthiram paripadi aanu 😂
@sivanya8278
@sivanya8278 2 ай бұрын
adutha phd edukanayirikym
@sajadtopline1186
@sajadtopline1186 2 ай бұрын
കനത്ത തോൽവി പഠിക്കാൻ എഴുതി എടുക്കുകയാണ്....
@Jjjgyytttdddllll
@Jjjgyytttdddllll 2 ай бұрын
അവനുകിട്ടിയ ഊക്കിന്റെ എണ്ണം എഴുതകയാണ് 😂
@rajeshp6257
@rajeshp6257 2 ай бұрын
കേരളത്തിൻ്റെ പൊന്നോമന പുത്രൻ...വേദനിക്കുന്ന സമൂഹത്തെ കെട്ടിപിടിക്കുന്നവൻ... സ്ത്രീ സമൂഹത്തിൻ്റെ കാവലാൾ... ഇതാ തൃശൂരിൽ 🧡🧡🧡💚💚💚💚
@bigb3711
@bigb3711 2 ай бұрын
😂😂😂
@bijum4928
@bijum4928 2 ай бұрын
എല്ലാ ബിജെപി സംവാദകരും അവരുടെ കാഴ്ചപ്പാടിൽ അങ്ങേയറ്റം ബുദ്ധിമാനും കൃത്യവുമാണ്
@sonak2624
@sonak2624 2 ай бұрын
ശരിയാ എല്ലാം, കമ്മ്യൂണിസ്റ്റ്‌ സഹയാത്രികരും, കോൺഗ്രസ്‌ കാരും തങ്ങളെക്കാൾ രാഷ്ട്രീയ അറിയുന്ന ആളുകൾ വേറെ ഇല്ല എന്ന് വിചാരിക്കുന്നത് അതിലേറെ പരിതാപകരം ആണ്
@ttntt3300
@ttntt3300 2 ай бұрын
Same with all parties.
@user-nv2th1dp2b
@user-nv2th1dp2b 2 ай бұрын
സന്ദീപ് വാര്യർ.. തകർപ്പൻ മറുപടി പറ്റിയ ഉദാഹരണം.. പൊളിച്ചു 🔥🔥🔥🔥
@dhanesh2368
@dhanesh2368 2 ай бұрын
വോട്ടിംഗ് മെഷീൻ ഇനി കുറ്റം പറയില്ലല്ലോ, പിന്നെ ബിജെപി ക്കു ഒറ്റക്ക് തന്നെ 240 സീറ്റ്‌ Study. പിന്നെ NDA മുന്നണി 272 നു മുകളിൽ സീറ്റ് ഉണ്ടെല്ലോ. ലോകം മൊത്തം മോഡിയെ തടയാൻ നോക്കി പറ്റിയില്ല. എന്തായാലും മോഡി ചെയ്‌ത വികസനം ആർക്കും കാണാതിരിക്കാൻ പറ്റില്ല. മോഡി യെ പോലെ മറ്റൊരു നേതാവ് ഇല്ല
@user-lc8xi8hw5p
@user-lc8xi8hw5p 2 ай бұрын
😂
@Manu10978
@Manu10978 2 ай бұрын
​@@user-lc8xi8hw5pകോൺഗ്രസ്‌ 2014 =44 seat 2019=52 seat 2024=99 seat Total =195 Bjp 2024=240.15 വർഷം പ്രതിപക്ഷത് ഇരിക്കാൻ മാത്രം പറ്റു 😆😆😆
@ushadevips9118
@ushadevips9118 2 ай бұрын
@@user-lc8xi8hw5pചിരിക്ക്…।നിങ്ങളുടെ കാര്യം ഒാർത്താൽ ചിരി അടക്കാൻ . പറ്റില്ല ….കൂടെയുള്ള പാർട്ടിക്കാർ ചാടിപ്പോകാതെ നോക്കണ്ടേ….ഒാ എന്താ പാട് 😄
@mathewvincent692
@mathewvincent692 2 ай бұрын
Modi playing religion card politics of hatred
@dainbaby2679
@dainbaby2679 2 ай бұрын
BJP cheytha vikasanam endhannu ennude para
@വടകരക്കാരൻ
@വടകരക്കാരൻ 2 ай бұрын
ഹാഷ്മിക്ക് തീരെ അങ്ങോട്ട് ദഹിക്കുന്നില്ല 😂😂😂😂
@Usertzxy3
@Usertzxy3 2 ай бұрын
എല്ലാ പരീക്ഷയിലും 90 മാർക്ക് നേടുന്ന കുട്ടി ഇത്തവണ 100 മാർക്ക് ലക്ഷ്യം വച്ചു. 80 മാർക്കേ നേടാനുള്ളൂ എങ്കിലും ക്ലാസ് ടോപ്പർ അവൻ തന്നെയായി . എല്ലാ പരീക്ഷയിലും പത്ത് മാർക്ക് പോലും കിട്ടാത്ത ബാക്ക് ബഞ്ചേഴ്സ് എല്ലാവരും ചേർന്ന് തുണ്ട് വച്ച് ഇത്തവണ പതിനെട്ട് മാർക്ക് കിട്ടി. എന്നിട്ടും ജയിക്കാനാവശ്യമായ മുപ്പത് മാർക്കിൽ അവരെത്തിയില്ല . ഇപ്പോ പരീക്ഷയിൽ വീണ്ടും തോറ്റ് നിൽക്കുന്ന ബാക്ക് ബഞ്ചേഴ്സ് കൂട്ടക്കോപ്പിയടിച്ച് എട്ട് മാർക്ക് കൂടിയേ എന്ന് ആഹ്ളാദിക്കുകയും പഠിച്ച് 80 മാർക്കോടെ ക്ലാസ് ടോപ്പർ ആയ വിദ്യാർത്ഥിയെ ആക്ഷേപിക്കുകയും ചെയ്യുന്നു .
@yolo4820
@yolo4820 2 ай бұрын
Sathyam 💯
@rajeshlekshmanan1388
@rajeshlekshmanan1388 2 ай бұрын
@surajkumar-bd1ng
@surajkumar-bd1ng 2 ай бұрын
Correct
@yasarvpo3336
@yasarvpo3336 2 ай бұрын
Question paper adyam kitty exam eyuthiyavar copy adikunavane kuttam parayunu
@UshaJayachandran-yy8tq
@UshaJayachandran-yy8tq 2 ай бұрын
കറക്റ്റ്
@KM-zh3co
@KM-zh3co 2 ай бұрын
Election കഴിഞില്ലേ..ഇനി ഈ ചർച്ചയൊക്കെ നിർത്തി വേറെ എന്തെങ്കിലും Program വരട്ടെ
@pressplayg
@pressplayg 2 ай бұрын
Aa remote edukuka anitu kochu tv vekuka 😂
@Reshmi09
@Reshmi09 2 ай бұрын
ശരിയാണ് ഇതൊകെ നിർത്താറായില്ലെ
@Ash-jp9wh
@Ash-jp9wh 2 ай бұрын
Sarkkar രൂപീകരിക്കുന്നത് വരെ ഇത് hot ന്യൂസ് തന്നെയാണ്
@user-wy1fs6eo1z
@user-wy1fs6eo1z 2 ай бұрын
Oru votanu bhooripaksham
@angelshorts231
@angelshorts231 2 ай бұрын
​@@pressplayg😂😂😂
@Skumar27276
@Skumar27276 2 ай бұрын
ബി ജെ പി യെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ.... ഭൂരിപക്ഷം ഭാരതീയരും നല്ല ഭരണം കാഴ്ചവെക്കുന്ന ബിജെപിയുടെ കൂടെ... മോദിജിയുടെ കൂടെ....
@sajadtopline1186
@sajadtopline1186 2 ай бұрын
മോഡി തോൽക്കാതിരുന്നത് തന്നെ ഭാഗ്യം... അപ്പോഴാണ്
@sreekumarsreekumar2425
@sreekumarsreekumar2425 2 ай бұрын
​@@sajadtopline11861.50 laksham booripaksham kittiya modi. Athum 3 rd termil
@user-lc8xi8hw5p
@user-lc8xi8hw5p 2 ай бұрын
😂
@zaininterior642
@zaininterior642 2 ай бұрын
Olakkaya
@namasthethalir
@namasthethalir 2 ай бұрын
10വർഷത്തിന് ശേഷം 2019നേക്കാൾ കൂടുതൽ വോട്ട് നേടി തന്നെ ആണ് ബിജെപി അധികാരത്തിൽ വരുന്നത്. വോട്ടിങ് ശതമാനം കൂടുതൽ തന്നെ ആണ്. സീറ്റ് കുറവ്. ഒരു പാർട്ടിയെ തോൽപ്പിക്കാൻ അഴിമതിപാർട്ടികൾ എല്ലാം കൂടെ ഒരുമിച്ചു നിന്നിട്ട് ഒരു ചുക്കും നടന്നില്ല
@V4Gamer-qk2bo
@V4Gamer-qk2bo 2 ай бұрын
BJP മാത്രം നിന്ന് ഭരണം നടത്താൻ പറ്റില്ല,TDP,JDU കൂടെ ഓണ്ടെങ്കിലെ ഭരണം നടക്കൂ.. പിന്നെ തോന്നുന്നത്പോലെ ഭരണഘടനാ പരിഷ്കാരം നടത്താനും നിയമം നടത്തിക്കാനും ബിജെപിക്ക് ഒറ്റക്ക് കഴിയില്ല, ഏകതിപത്യ ഭരണം നടക്കില്ല
@namasthethalir
@namasthethalir 2 ай бұрын
@@V4Gamer-qk2bo തീർച്ചയായും കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, ബിജെപി ആര് അധികാരത്തിൽ വന്നാലും, അത് കേരളം ആയാലും കേന്ദ്രം ആയാലും, പ്രതിപക്ഷം ശക്തം ആകണം. എങ്കിലേ നല്ല ഭരണം നടക്കു. വികസനം വേണം എങ്കിൽ പ്രതിപക്ഷം വേണം.
@user-dc7ee7rj1b
@user-dc7ee7rj1b 2 ай бұрын
​@@V4Gamer-qk2boഇന്ത്യ മുന്നണി പിന്നെ ഒറ്റ പാർട്ടി ആണല്ലോ 😂😂
@V4Gamer-qk2bo
@V4Gamer-qk2bo 2 ай бұрын
BJP അല്ലഡോ NDA ആണ് അധികാരത്തിൽ വന്നത് മന്ദബുദ്ധി..
@prem1974100
@prem1974100 2 ай бұрын
ഹഷ്മിയുടെയൊക്കെ മനസ്സില്‍ എന്തൊരു വിദ്വേഷം ആണ്
@An1tA3
@An1tA3 2 ай бұрын
Sdpi
@user-lx1mg9un6n
@user-lx1mg9un6n 2 ай бұрын
തനിക്കോ
@RenjithPV-qc4mp
@RenjithPV-qc4mp 2 ай бұрын
1984 ൽ 414 സീറ്റ് കിട്ടി അധികാരത്തിൽ വന്ന കോൺഗ്രസാണ് ഇപ്പോൾ 99 സീറ്റ് മാത്രം കിട്ടി ഭൂരി പക്ഷത്തിന് 173 സിറ്റിൻ്റെ കുറവ്😂😂😂 1984 ൽ 2 സീറ്റ് മാത്രം കിട്ടിയ BJP ഇപ്പോൾ 240 സീറ്റ് നേടി ഭൂരിപക്ഷത്തിന് 33 സീറ്റിൻ്റെ കുറവ് ND Aക്ക് ഭൂരിപക്ഷം എണ്ട്❤❤❤
@mohdidea
@mohdidea 2 ай бұрын
10 വർഷം കൊണ്ട് bjp എത്ര സീറ്റ് കുറഞ്ഞു
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
രാഷ്ട്രീയത്തിൽ ഇതൊക്കെ സാധാരണം...​@@mohdidea
@rjc6643
@rjc6643 2 ай бұрын
Aha,puthiya arivanallo,modi europl poit varumbol e gvrnmnt ondaguo,ennitta nitishinte oke kaalu pidikn nadakunne
@amarjithm5757
@amarjithm5757 2 ай бұрын
​@@mohdideaഎത്ര പേര് ആണ് ബിജെപിക്ക് എതിരെ
@Manu10978
@Manu10978 2 ай бұрын
​@@mohdideaകോൺഗ്രസ്‌ 2014 =44 seat 2019=52 seat 2024=99 seat Total =195 Bjp 2024=240.15 വർഷം പ്രതിപക്ഷത് ഇരിക്കാൻ മാത്രം രാഹുൽ ഗാന്ധിക്ക് വിധി 😆😆😆
@RS-ku4ef
@RS-ku4ef 2 ай бұрын
ഹാഷമിയുടെ വേദന രാഹുൽ മങ്ങുട്ടതനെക്കാളും ഏറെയാണ് ....
@sivadasanpb759
@sivadasanpb759 2 ай бұрын
67 വർഷം ഭാരതത്തെ നയിച്ച പാർട്ടികൾ എന്തുകൊണ്ട് ബാക്ക് ബെഞ്ചിൽ പോയി ഒന്നും എല്ലായ്മയിൽ എത്തി എന്നാണ് ചോദിക്കേണ്ടിയിരുന്നത്.
@THULASIDASANAK
@THULASIDASANAK 2 ай бұрын
സന്ദീപ് വാര്യർ 👌👌i👌
@LJOSMEDIA
@LJOSMEDIA 2 ай бұрын
സന്ദീപ് വാര്യർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Arashida-gp5ll
@Arashida-gp5ll 2 ай бұрын
😂
@Deepak-xh9vb
@Deepak-xh9vb 2 ай бұрын
മുട്ടിടിച്ചു ജയിക്കുന്നത് 1ലക്ഷത്തിൽ പരം ആണോ... അപ്പൊ കേരളത്തിൽ എല്ലാവരും മുട്ടിടിച്ചു ജയിച്ചതാണോ.. എന്താ ഹാഷമി 😂😂😂😂😂
@sonysunny2603
@sonysunny2603 2 ай бұрын
5ലക്ഷത്തിൽ നിന്നും ആണ് 1.5ലക്ഷം ആയത്
@prasadp8067
@prasadp8067 2 ай бұрын
അതിന് ​@@sonysunny2603
@streetfighter8617
@streetfighter8617 2 ай бұрын
@@sonysunny2603 മമത ബാനർജി ബംഗാളിൽ തോറ്റിട്ട് രണ്ടാമത് ഉപതിരഞ്ഞെടുപ്പ് നടത്തിയാണ് മുഖ്യമന്ത്രി ആയത് . എന്ന് വെച്ച് മമത അവിടെ തീർന്നോ ?
@sonysunny2603
@sonysunny2603 2 ай бұрын
@@streetfighter8617 ഭൂരിപക്ഷം കുറഞ്ഞു എങ്കിൽ ജനകീയത കുറഞ്ഞു എന്ന് തന്നെയാണ് അർത്ഥം 😊😊😊
@sajadtopline1186
@sajadtopline1186 2 ай бұрын
​@@sonysunny2603ഇനി പലതും പറയും സുഹൃത്തേ, തോറ്റിരുന്നെങ്കിൽ പറഞ്ഞേനെ കുറച്ചു നാൾ മാറി നിൽക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അതുകൊണ്ട് സ്വയം തോറ്റത് ആണെന്ന്.
@sivapriyaparu2707
@sivapriyaparu2707 2 ай бұрын
അവിയൽ പാർട്ടി എല്ലാം കൂടി ഒരുമിച്ച് ശ്രമിച്ചിട്ടും ഭരണത്തിൽ എത്താൻ കഴിഞ്ഞില്ല ,എന്നിട്ടും അതു മറച്ചു വെച്ചു മറ്റുള്ളവരെ നോക്കി പല്ലിളിക്കുന്നു .
@MurukanIP
@MurukanIP 2 ай бұрын
ശരിയാ
@sampleara6402
@sampleara6402 2 ай бұрын
❤sathyam
@midhunjayaraj4831
@midhunjayaraj4831 2 ай бұрын
😂😂
@Deepak-xh9vb
@Deepak-xh9vb 2 ай бұрын
സന്ദീപ് വാരിയർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻പൊളിച്ചു
@shaijushaiju4611
@shaijushaiju4611 2 ай бұрын
ഹാഷ്മി ഒന്നും വേണ്ട ജനങ്ങൾ ചെയ്ത വോട്ടാണ് ഒരാൾ ുടെ വോട്ട് കൂടുതലാണെങ്കിൽ അത് അംഗീകരിച്ചുകൂടെ
@Ajuzz_Aju_her...123
@Ajuzz_Aju_her...123 2 ай бұрын
ഇത് വർഗീയതക്കെതിരെ നേടിയ മതേതര വിജയം.. 🇮🇳🇮🇳🇮🇳 വർഗീയമുക്ത ഇന്ത്യ.. 🔥🔥🔥
@ushadevips9118
@ushadevips9118 2 ай бұрын
എൻഡിയെ യുടെ വിജയം…।നിങ്ങൾ എവിടെ 😂
@ahambhramasmii
@ahambhramasmii 2 ай бұрын
Ayinu ithu wayanad moopan avan ulla election ala kazhinjathu 😂
@tanusgarden5613
@tanusgarden5613 2 ай бұрын
സന്ദീപ് പറഞ്ഞത് സത്യം. ഭരണഘണന വേണ്ടസമയത്തു വേണ്ട ചേഞ്ച്‌ നടത്തണം
@user-xm8xo1mg8b
@user-xm8xo1mg8b 2 ай бұрын
Well said sandeep wariar. 👍👍🔥🔥
@sukumarane6180
@sukumarane6180 2 ай бұрын
ഈ കുട്ടികൾ 67 കൊല്ലം പഠിച്ച കുട്ടികളാണ് എന്ന് ഹാഷ്മി ഓർക്കണം
@manjushapraveen2285
@manjushapraveen2285 2 ай бұрын
🤣🤣🤣👌👌👌
@amlinannjose4591
@amlinannjose4591 2 ай бұрын
Athukond aanu ivide Vann ingane ezhuthaan saadhikunath.... Vere aarellum aayrnel vaaykaan pollum awakaasham ilaand aayenne
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 2 ай бұрын
വയനാട്ടിലെ ഭൂരിപക്ഷം വോട്ടാണോ പ്രധാനമന്ത്രിയാകാനുള്ള യോഗ്യത ?
@rjc6643
@rjc6643 2 ай бұрын
Athrem polum currnt pm ne ondo,kidann karayadada chanakame
@atmosphere5005
@atmosphere5005 2 ай бұрын
Vsyanattil ayonfanu avanu kittiyath​@@rjc6643
@SabithaumairSabithaumair
@SabithaumairSabithaumair 2 ай бұрын
Wayanad Ile pm akkado thanikkenthha uuulee
@Ar-mz2ig
@Ar-mz2ig 2 ай бұрын
​@@rjc6643ഭൂരിപക്ഷം നോക്കിയല്ല ഭരണം കൊടുക്കുന്നത് കോയ
@joshwaraveendran5193
@joshwaraveendran5193 2 ай бұрын
Varanasiyil appuppan 10 leksham voteinu alllea jayichathuuu😂😂😂ithavana 400 chocobaaarrr😂
@shinunarayanan1015
@shinunarayanan1015 2 ай бұрын
സന്ദീപ് ജി ഈസ് ഗ്രേറ്റ്
@bluelady.corrupted
@bluelady.corrupted 2 ай бұрын
ഇത്രയും അനുകൂല സാഹചര്യം ഉണ്ടായിട്ടും കൂട്ടമായി ഇലക്ഷനെ നേരിട്ടിട്ടും ഇതാണ് അവസ്ഥ എങ്കിൽ......... ഇനി ഒരിക്കലും വരില്ല
@ManojKumar-tn8qi
@ManojKumar-tn8qi 2 ай бұрын
നിങ്ങളുടെ തോൽവിതന്നെയാണ് ഏകദ്യപത്യം അവസാനിപ്പിച്ചു ജനാധിപത്യം കൊണ്ടുവന്നു അതാണ് രാഹുൽ ❤️❤️❤️
@user-dt9oq6db7c
@user-dt9oq6db7c 2 ай бұрын
BJP യെ തോല്പിക്കാൻ India മുന്നണി രൂപീകരിച്ച രാഹുൽജിക്ക് ആകെ കിട്ടിയത് 232 സീറ്റ്. ഒറ്റക്ക് 240 സീറ്റ് കിട്ടിയ BJP തോറ്റു. ചിരിക്കാതെ എന്ത് ചെയ്യും
@bijumaya8998
@bijumaya8998 2 ай бұрын
അടിപൊളി അടിപൊളി അടിപൊളി. സന്ദീപ് ചേട്ടാ ഇവന്മാർ മിണ്ടാട്ടം മുട്ടി പോയോ 😜😜😜😜😜ജെയ് ബിജെപി ജെയ് ബിജെപി ❤️ജെയ് ബിജെപി
@SabithaumairSabithaumair
@SabithaumairSabithaumair 2 ай бұрын
S adi poliyum ingane pooyaal😅😅😅
@MukundanM-zh2sw
@MukundanM-zh2sw 2 ай бұрын
സന്ദീപ് വാര്യാർ❤❤❤❤❤
@sajikumar6168
@sajikumar6168 2 ай бұрын
ഒരിക്കലും അടങ്ങിയില്ല വയനാട് രാഹുൽ ഗാന്ധി നിലനിർത്തുമോ ഇവിടെ കേരളത്തിൽ BJP യ്ക്ക് എതിരെ വരുന്ന മാപ്രാ കളുടെ കമൻ്റ് ആണ്
@user-bq8cv9vy6c
@user-bq8cv9vy6c 2 ай бұрын
കഴിഞ്ഞ രണ്ട് തവണ കോൺഗ്രസ്‌ തോറ്റതിനേക്കാളും മാന്യമായ തോൽവിയാണ് കോൺഗ്രസ്‌ തോറ്റത് സെഞ്ച്വറി അടിക്കാൻ കഴിഞ്ഞില്ല എന്നെ കുറവുള്ളൂ
@tripandmeals4850
@tripandmeals4850 2 ай бұрын
Adichu
@clubkeralabysreejesh
@clubkeralabysreejesh 2 ай бұрын
ഹാഷമി നിങ്ങൾ എന്ത് പറഞ്ഞാലും ആത്യന്തികമായിട്ട് മറ്റേടുത്തേക്ക് ഒരു ചായ്‌വുള്ളവൻ ആണ് ☝️.
@sivadasanpb759
@sivadasanpb759 2 ай бұрын
ഇപ്പോൾ വോട്ട് മെഷിൻ വളരെ നല്ലതായി. ആർക്കും പരാതിയില്ല 😃
@AbdulKareem-rj6oc
@AbdulKareem-rj6oc 2 ай бұрын
ഉദാഹരണം കൊള്ളാം വാര്യരെ മറുപടി ഉഷാറായി
@techs9994
@techs9994 2 ай бұрын
ഈ ഹാഷ്മി എങ്ങനെയാ ഇങ്ങനെ ഒരു സംസ്കാരം ഇല്ലാത്തവൻ ആയത്
@rrassociates8711
@rrassociates8711 2 ай бұрын
രാജ്യത്തിൻ്റെ പഴം. എൻ്റെ ഒരു പ്രധാനമന്ത്രി രാ. ഗാ 🔥 എൻ്റെ പ്രസിഡൻ്റ് H- ഊരി 🔥
@sudheeshsudhi5203
@sudheeshsudhi5203 2 ай бұрын
അവതാരാകാൻ എന്താ ഇങ്ങനെ... വിജയം അംഗീകരിച്ചുകൂടെ.. മത്സരത്തിൽ ജയം പരാജയം ഇത് മാത്രമെ ഉളൂ... അതും മാറി കൊണ്ടിരിക്കുകയും ചെയ്യും. ഒരുപാട് പാർട്ടികൾ കൂട്ടി ചേർത്ത് ഒരു വലിയ പാർട്ടി ഉണ്ടാക്കി ഈ വാർത്തയിൽ പറഞ്ഞപോലെ 30ൽ കൂടുതൽ പാർട്ടികൾ കൂട്ടി ഒരു പർട്ടിക്കു നേരെ മത്സരിച്ചിട്ടും ജയിക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് ഒരു വലിയ വിജയം തന്നെ അലെ...അതും ജനങ്ങൾ ആണ് തെരെഞെടുത്തത്, ഒരു കാര്യം ഞാൻ പറയാം ജനങ്ങൾ തേരെഞ്ഞെടുക്കുന്നത് ഭരിക്കാൻ അലാ അവരുടെ പ്രതി നിധി ആയാണ് എന്നു മാത്രം, രാജ ഭരണമോ, എകാധിപത്യ ഭരണമോ അലാ വേണ്ടത്,അത് പോലെതന്നെ, അയോദ്ധ്യയിൽ വോട്ട് ഇല്ലാത്തത് ഞാൻ അടക്കം ഉള്ള ബിജെപി യിൽ വോട്ട് ചെയ്യു്ന പുതിയ തലമുറയ്ക്ക് ആവശ്യം രാജാവിനെ ദെയ്‌വം ആക്കി അമ്പലo പണിയുന്നതോ പള്ളി പണിയുന്നതോ, ന്നും അലാ, മോഡേൺ സൈൻസ് ആണ്, പണ്ടത്തേ രാജാവ് ജനങ്ങളെ ഒരു ശക്തിക്കു മുന്നിൽ കീഴ് പേടുത്തി ഭരിക്കാൻ കണ്ടു പിടിച്ച ആ പഴഞ്ചൻ കാള വണ്ടി ഇനി ആവശ്യം ഇലാ...നരേന്ദ്ര മോദി നല്ല power full ആയ ഒരു പ്രധാനമന്ത്രി തന്നെ ആണ്. ഈ രാജ്യം ഇത് പോലത്തേ ആൾടെ കൈയിൽ വേണം പക്ഷേ അമ്പലം പണിയാ, ഹിന്ദു രാഷ്ട്രം മാത്രം ആക്കി മാറ്റുക, ഇന്ത്യ എന്ന പേര് മാറ്റുക ഇത് പോലെ ഉള്ള പരിപാടികൾ ഒഴിവാക്കിയാൽ ഇന്ത്യയെ മുന്നിൽ എത്തിക്കാൻ പറ്റിയ ഒരു പ്രധാന മന്ത്രി തന്നെ ആണ്.ഇവിടേ മതത്തിലും ദൈവത്തിലും വിശ്വസിക്കാനു ഉള്ള അവകാശം ഒരു പൗരന് ഉള്ള്തു പോലെ തന്നെ എന്നെ പോലെ ദൈവത്തെ കാണുന്നതും, പ്രേത തെ കാണുന്നതും, ഒരാളുടെ ശരീരത്തിൽ ദൈവം കയറി പ്രവർത്തിക്കുന്നതും എലാം സൈൻസും, താലച്ചോറിന്റേ മാറ്റത്തിൽ സംഭവിക്കുന്നത് ആണ് എന്നും അറിയാവുന്ന, പൗരന്മാരും ഉണ്ട്.ബിജെപി യിൽ ഉണ്ട് എന്നുo അറിയിക്കുന്നു.എന്നെ പോലെ ഉള്ള പൗരന്മാരുടെ പ്രധാന മന്ത്രിയും, കൂടി ആണ്, അതുകൊണ്ട് തന്നെ പ്രധാന മന്ത്രി സ്ഥാനത്തു ഇരുന്നു കൊണ്ട് ഒരു മതത്തിന്റെ മാത്രമോ , ഒരു ദൈവ വിശ്വസിയുടെ മാത്രമോ പ്രധാന മന്ത്രി ആകരുത് എന്നു മാത്രം.ഞാനും ഒരു bjp കാരൻ ആണ് എന്നു വെച്ച് പ്രധാന മന്ത്രി എന്തു ചെയ്താലും അതാണ്‌ ശരി എന്ന നിലപാടുള്ള bjp കാരൻ അലാ. എനിക്കു എന്റേതായ അറിവുകളും, നിലപാടുകളും ഉണ്ട് അതിൽ ഞാൻ ഉറച്ചു നില്കുന്നു. All the best bjp And All the best to my power full prime minister mr nareandhra modi 🥳👏
@Michael_Lee01
@Michael_Lee01 2 ай бұрын
I belive modi only can lead India now ❤ Prime Minister of 🇮🇳 Modi 3.0❤
@rajikrishnan5672
@rajikrishnan5672 2 ай бұрын
സന്ദീപ് is correct👍
@dineshmt3116
@dineshmt3116 2 ай бұрын
എന്തിനാണ് ഈ ചർച്ച വച്ചിരിക്കുന്നത് ഞങ്ങളിത് കാണുന്നേയില്ല
@MukundanM-zh2sw
@MukundanM-zh2sw 2 ай бұрын
🎉 മോദിജി❤❤ മോദിജി❤❤ മോദിജി❤❤❤ മോദിജി❤❤❤ മോദിജി❤❤❤❤
@tdkeditz7331
@tdkeditz7331 2 ай бұрын
Modiji ❤❤❤
@Asha_S972
@Asha_S972 2 ай бұрын
Sandeep ji 👌🏼👌🏼👌🏼 Hashmi, വല്ലാതെ കഷ്ടപെടുന്ന്നു.... പിന്നെ ഭരണഘടന മാറും ഇനിയും മുമ്പും മാറിയിട്ടുണ്ട്.... കുറച്ച് വായന ആവാം
@neema843
@neema843 2 ай бұрын
Correct Sandeep ji
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
അപ്പോൾ 10 ലക്ഷവും 7 ലക്ഷവും ഭൂരിപക്ഷം കിട്ടിയവരുമായി ഗണ്ടിയെ താരതമ്യപ്പെടുത്താത്തത്? 😂😂😂
@tudLay
@tudLay 2 ай бұрын
10 lakhs aarkku😮
@riyasriya6319
@riyasriya6319 2 ай бұрын
400🤣🤣🤣
@vijaykrishnapuram
@vijaykrishnapuram 2 ай бұрын
​​@@tudLayഅമിത് ഷാ ,പാട്ടീൽ etc
@vijaykrishnapuram
@vijaykrishnapuram 2 ай бұрын
​@@tudLayഏഴര ലക്ഷം
@vvonlinepunnamoodu9745
@vvonlinepunnamoodu9745 2 ай бұрын
മോഡി രാഹുലിനെക്കാൾ താഴെ അത്രേം മതി. ഭരണം ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. ആ പപ്പു പദവി മോദിക്ക് ആണ് ചേരുക 😅😅😅😅
@sadanandancd192
@sadanandancd192 2 ай бұрын
Sandeev your great 👍
@Josephsimon-e2x
@Josephsimon-e2x 2 ай бұрын
ഇതുപോലെ ഉള്ള ചർച്ചകൾക്ക് വിളിച്ച് ഞങ്ങളെ സജീഷ് സഖാവിന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തരുത്🙏🙏🙏🚶‍♂️
@sajikumar5212
@sajikumar5212 2 ай бұрын
സന്ദീപ് ജി...... സൂപ്പർ ❤❤❤❤
@v4vlog912
@v4vlog912 2 ай бұрын
സംഭവം sadeep പറഞ്ഞത് correct
@babuk4434
@babuk4434 2 ай бұрын
എട്ടാം തിയ്യതി സത്യപ്രതിജ്ഞ ചെയ്യുന്ന രാഹുൽ ഘണ്ടിക്ക് അവീൽ ആശംസകൾ
@OpGaming-cl1ij
@OpGaming-cl1ij 2 ай бұрын
😂😂😂😂😂😂😂
@rajeevk2424
@rajeevk2424 2 ай бұрын
Sandheep You are great👌👌👌
@binilkv55
@binilkv55 2 ай бұрын
അടിപൊളി എല്ലാവർക്കും കിട്ടി.... സന്ദീപ് 👌
@komodoalpha
@komodoalpha 2 ай бұрын
എന്തൊക്കെയ്യാണ് സന്ദീപ് പറയുന്നത് കോൺഗ്രസിന് 195 സീറ്റ്‌ ഉണ്ട് (2014+2019+2024) =195🤭🤭
@VINISHAPR-kc6jz
@VINISHAPR-kc6jz 2 ай бұрын
Olaka
@ammuammuammushinushinushin6080
@ammuammuammushinushinushin6080 2 ай бұрын
എവിടുന്ന്, കോൺഗ്രസ്സ് മൊത്തം 195 സീറ്റിൽ മത്സരിച്ചോ എന്നു പോലും അറിയില്ല
@komodoalpha
@komodoalpha 2 ай бұрын
@@ammuammuammushinushinushin6080 അതല്ലേ പറഞ്ഞത് 2014 il 44 2019 il 50 2024 il 101 അങ്ങനെ 10 വർഷം കൊണ്ട് 195 😁😁
@ammuammuammushinushinushin6080
@ammuammuammushinushinushin6080 2 ай бұрын
@@komodoalpha അങ്ങനെ നോക്കുമ്പോൾ ബിജെപി യുടെ കണക്കു കൂടി നോക്കണ്ടേ ചേട്ടാ ഇതാ ഇപ്പോളും ബിജെപി തന്നെയാ ഇന്ത്യ യിലെ ഏറ്റവും വലിയ പാർട്ടി, അതും വെറും 2 സീറ്റ്‌ മാത്രം വച്ചു ജനാധിപത്യ രംഗത്തേക്കു വന്ന പ്രസ്ഥാനം എന്നാൽ കോൺഗ്രസ് അങ്ങനെ ആണോ 60 kollam ഇന്ത്യ എന്നാൽ കോൺഗ്രസ്‌ യിരുന്നു എന്നിട്ടിപ്പോ 100+സീറ്റ്‌ തികച്ചു എടുക്കാൻ ഉണ്ടോ
@komodoalpha
@komodoalpha 2 ай бұрын
@@ammuammuammushinushinushin6080 എന്റെ പൊന്നണ്ണാ sarcasam പോലും മനസിലാവില്ലേ 🙏🙏
@aliperingatt
@aliperingatt 2 ай бұрын
എല്ലാ പൂക്കളും വേണ്ടേ കൂടുമ്പോളല്ലേ പൂന്തോട്ടത്തിന് ഭംഗി
@ushadevips9118
@ushadevips9118 2 ай бұрын
കേടുള്ള പൂക്കൾ പറിച്ചു കളഞ്ഞാലേ തോട്ടത്തിന് ഭംഗി ഉണ്ടാവൂ…
@ramram76291
@ramram76291 2 ай бұрын
40 കൊല്ലം ഭരിച്ചവർ പുറത്തായില്ലേ 🤷🏽‍♀️🤷🏽‍♀️😂😂അവർ ആണ് ഇപ്പോൾ കളിയാക്കുന്നത്
@AbdulHameed-ft5uk
@AbdulHameed-ft5uk 2 ай бұрын
രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിൻ്റെ കരുത്ത്.... ആ കരുതലും സ്നേഹവും സാഹോദര്യവും കൊണ്ട് ചേർത്ത് നിർത്തലും വിപ്ലവങ്ങൾ സൃഷ്ടിക്കും......❤🎉
@manua2066
@manua2066 2 ай бұрын
ഇനിയൊരു 10 കൊല്ലം കൂടിനോക്കണ്ട, ബിജെപി തന്നെ ആവും. ഈ ഇലക്ഷൻ അവർക്കൊരു പാഠമാണ് അതിൽനിന്നും അവർ ഒരുപാട് പഠിക്കും, തെറ്റുകളും പോരായ്മകളും തിരുത്തി അടുത്ത ഇലക്ഷന് നേരിടും എനിക്ക് തോന്നുന്നത് അതാണ്. സത്യത്തിൽ കോൺഗ്രസ്‌ന് ഈ 5 വർഷം അല്ല ഇനിയൊരു 5 വർഷം കൂടെ പോകുമെന്നൊരു തോന്നൽ. എനിക്ക് തോന്നുന്നതാണ്, അല്ലാതെയും ആവാം 😊😊😊
@JananiAjith
@JananiAjith 2 ай бұрын
Exactly, അങ്ങനെ ഒന്നും തൊറ്റു മടങ്ങുന്നവരല്ല
@hrnair52
@hrnair52 2 ай бұрын
സത്യം അംഗീകരിച്ചേ പറ്റു. ...
@BinoyVishnu27
@BinoyVishnu27 2 ай бұрын
2004 ൽ 140 സീറ്റ് മാത്രമാണ് കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ ഉണ്ടായിരുന്നത് അത് വെച്ച് നോക്കുമ്പോൾ നിലവിൽ 294ൽ അധികം സീറ്റ് സഖ്യം അടക്കം സ്വന്തമായി ഉള്ളപ്പോൾ അവർക്ക് ഇനി അഞ്ചുവർഷം സ്ഥിരതയോടെ ഭരിക്കാൻ പറ്റും . 2024 ൽ കോൺഗ്രസിന് 99 സീറ്റ് അണ് ഒറ്റയ്ക്ക് നേടാൻ സാദിച്ചത് . മലയാള മാധ്യമങ്ങൾ പ്രതേകിച്ചു 24 News ലെ ഹാഷ്മി BJP വിരോധം തലക്ക് പിടിച്ച് എന്തോ ബാലികേറാമല പോലെ BJP ഭരണം നേടില്ല എന്ന് പറഞ്ഞു നടക്കുന്നത് ഒരു തരത്തിൽ പാർട്ടി വിരോധം കൊണ്ട് മാത്രം ആണ് ......
@kiranrv650
@kiranrv650 2 ай бұрын
സന്ദീപ് ചേട്ടൻ തകർത്തു 💪
@rajeevg5463
@rajeevg5463 2 ай бұрын
🎉🎉🎉BJP ...modiji...NDA...jaiii Sandeep ji correct...
@ananthuvasudevan7440
@ananthuvasudevan7440 2 ай бұрын
ആ ബെസ്റ്റ്.... തനിക്കും തന്റെ അമ്മക്കും എതിരെ പറഞ്ഞ മരപ്പട്ടിക്ക് (കെചിരിവാൾ )വേണ്ടി സമരം നടത്തിയ പൊട്ടൻ ആണ് രാഹുൽ ഗാന്ധി... 🤗
@rameshrajamony472
@rameshrajamony472 2 ай бұрын
Well reply Sandeep Ji
@dassaults925
@dassaults925 2 ай бұрын
Sandeep warrier👍♥️👍♥️
@GKGk-tc6ge
@GKGk-tc6ge 2 ай бұрын
Thank you druv rathe 😍😍 Thank you RG 😍😍
@rajeshp6257
@rajeshp6257 2 ай бұрын
Sandeep❤❤❤❤❤
@Anzalazaan
@Anzalazaan 2 ай бұрын
Big സല്യൂട്ട് ദ്രുവ് റാഡി
@user-do6yc4kh3w
@user-do6yc4kh3w 2 ай бұрын
മഹാത്മാഗാന്ധിയെ,, ചെറുതായിട്ടൊന്നു വെടിവെച്ചുകൊന്നു,,, എന്ന് പറഞ്ഞ,, സന്ദീപ് വാര്യരുടെ,,,,, ന്യായീകരണം, കേട്ടപ്പോൾ,, അത് ഓർമ്മ വന്നു
@098susu
@098susu 2 ай бұрын
ഉരുളക്കി ഉപ്പേരി അതാണ് സന്ദീപ് വാര്യർ
@ത്രിലോകവിഷ്ണു
@ത്രിലോകവിഷ്ണു 2 ай бұрын
Sandeep ji🔥🔥🔥🔥🔥🔥
@Attitude_lover_RP2
@Attitude_lover_RP2 2 ай бұрын
സന്ദീപ് 👈👈👈✌️✌️✌️✌️✌️✌️
@santhosh6967
@santhosh6967 2 ай бұрын
കൊള്ളകാരുടെ കയിൽ രാജ്യത്തെ എത്തിക്കാതിരികാൻ സഹായിച്ച എല്ലാ BJP VOTERS NUM THANKS...
@rejithkumar3219
@rejithkumar3219 2 ай бұрын
ഇപ്രാവശ്യത്തെ വോട്ടിംഗ് മെഷീൻ അതാണ് വോട്ടിംഗ് മെഷീൻ 😃😃
@creativevisions2047
@creativevisions2047 2 ай бұрын
ചെന്നായ്ക്കൾ വളഞ്ഞിട്ട് സിംഹംതെ ആക്രമിക്കാറുണ്ട്. ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഒരുമിച്ചു നിന്നീട്ടും തോൽപിക്കാനായില്ല
@ranjithranju2650
@ranjithranju2650 2 ай бұрын
സന്ദീപ് 🔥🔥🔥🔥🔥🔥🔥🔥🔥
@RIGHT76
@RIGHT76 2 ай бұрын
ഇൻഡി മുന്നണി പോളിയും ...അധികനാൾ ഇല്ല .
@annamunna2012
@annamunna2012 2 ай бұрын
സന്ദീപ് വാര്യർ ❤👍
@sreejithvellan1089
@sreejithvellan1089 2 ай бұрын
സന്ദീപ് ☺️
@sreeharikr3526
@sreeharikr3526 2 ай бұрын
Koduthu😂😂😂....
@user-pz3qr1rg2f
@user-pz3qr1rg2f 2 ай бұрын
ബിജെപി തോൽക്കുകയല്ല മുടിഞ്ഞടങ്ങുകയാണ് ഒരഹങ്കാരി ഒരു ഭിക്ഷക്കാരനായതാണ്
@user-jz2bc4ly7j
@user-jz2bc4ly7j 2 ай бұрын
ആ നടുവിൽ ഇരിക്കുന്ന താടിക്കാരൻ ദേശാപമാനിയുടെ എഡിറ്റർ ആണെന്ന് തോന്നുന്നു, നാളത്തേക്കുള്ള വിവരക്കേടും കള്ളത്തരവും ഒക്കെ എഴുതി റെഡിയാക്കുന്ന തിരക്കിലാണ് പുള്ളി😜😜
@ChembilaVlogs
@ChembilaVlogs 2 ай бұрын
സത്യം പറയാലോ കോൺഗ്രസ്‌ വാൻ പരാജയം ആണ് . കോൺഗ്രസിന് എത്ര സീറ്റ് ആണ് കിട്ടിയത്
@somanmenon5429
@somanmenon5429 2 ай бұрын
Brilliant performance by Sandip Varrier and Hadhmi is over aggressive
@user-wl9cj9uo3i
@user-wl9cj9uo3i 2 ай бұрын
Ashmi supper supper very very supper speech keepitup 🎉🎉🎉🎉🎉
@SanthoshSanthosh-sy3vw
@SanthoshSanthosh-sy3vw 2 ай бұрын
Sandeep sir super ❤
@premalathas5338
@premalathas5338 2 ай бұрын
സന്ദീപ് 🙏🙏🙏
@sajithdevasajith9838
@sajithdevasajith9838 2 ай бұрын
Well said Hashmi...... ❤️❤️
@mashreqofficeautomationequ9359
@mashreqofficeautomationequ9359 2 ай бұрын
Well explicated Mr S V
@vijikumar4128
@vijikumar4128 2 ай бұрын
ഹാഷമി നിങ്ങൾക്കു വാർത്ത അവതരണത്തിൽ ചില കഴിവുണ്ടെങ്കിലും ചെറ്റത്തരം കഴിവിനെ തോല്പിക്കുന്നു
@No1-eh6yc
@No1-eh6yc 2 ай бұрын
ഹിന്ദു രാഷ്ട്രനിർമ്മിതിക്കായി ഇറങ്ങി തിരിച്ചവർക്ക് ഹിന്ദു സമൂഹത്തിന്റെ പിൻതുണ കൂടുകയല്ലേ വേണ്ടത്, എന്താ പിന്തുണ കുറഞ്ഞ് വരുന്നത്. വാര്യരെ
@tdkeditz7331
@tdkeditz7331 2 ай бұрын
Hindus don't think of religion or die for religion or treat everyone as human beings.
@ushadevips9118
@ushadevips9118 2 ай бұрын
ഹിന്ദു രാഷ്ട്രം തന്നെ ഇത്
@No1-eh6yc
@No1-eh6yc 2 ай бұрын
@@ushadevips9118 സവർണ്ണ ഹിന്ദു രാഷ്ട്രം, കോരന് കഞ്ഞി കുമ്പിളിൽ തന്നെ, നാഗ്പൂരിൽ പോയാൽ മനസ്സിലാകും
@ushadevips9118
@ushadevips9118 2 ай бұрын
@@No1-eh6yc എല്ലാവർക്കും സ്വർണ തളിക ഉണ്ടാവില്ല…അത് കാണാൻ നാഗ്പൂരിൽ പോകണ്ട കാര്യമുണ്ടോ…ഇവിടെ തന്നെ ഇഷ്ടംപോലെ…സമ്പത്തുള്ള രാജ്യത്തും കഞ്ഞി കുടിക്കാൻ ഇല്ലാത്തവർ ഉണ്ട്…അതും ഹിന്ദു രാഷ്ട്രത്തിനും എന്ത് ബന്ധം?ഹിന്ദുക്കൾ കൂടുതൽ ഉള്ള രാഷ്ട്രം..ഹിന്ദു രാഷ്ട്രം.
@No1-eh6yc
@No1-eh6yc 2 ай бұрын
@@ushadevips9118 നായർ ഈഴവന് കല്യാണം കഴിച്ച് കൊടുക്കുമോ, ബ്രാഹ്മണ പെണ്ണിനെ താഴ്ന്ന ജാതിക്കാരന് കല്യാണം കഴിക്കാമോ, പട്ടേൽ യാദവനെ കല്യാണം കഴിക്കുമോ, ഉപ്പ് എന്ന് ചോദിച്ചതിന് ഒരാളെ തല്ലികൊന്നനാടാ ഇത്, താഴ്ന്ന ജാതിയിൽ പെട്ട കുട്ടി ഇരുന്ന സ്കൂൾബഞ്ച് കത്തിച്ച നാടാ ഇത്, ഒരു താഴ്ന്ന ജാതിക്കാരന്റെ വീട്ടിലേക്ക് ഒരു സവർണ്ണനെന്ന് പറയുന്നവൻ കല്യാണ മാലോചിച്ച് വരുന്ന അന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാകും, അല്ലെങ്കിൽ അങ്ങ് ഇറാൻ വരെ നീണ്ടു കിടന്ന ഹിന്ദുസ്ഥാൻ ചുരുങ്ങി ചുരുങ്ങി ഇല്ലാതാകും
@shibilshibi6061
@shibilshibi6061 2 ай бұрын
ന്യായീകരിക്കാനും വേണം നല്ല തൊലിക്കട്ടി...... ഭരണഘടന തിരുത്താനിരുന്ന ടീംസ് ആയിരുന്നു.... സകല പ്രതിപക്ഷ നേതാക്കളെയും ജയിലിൽ പറഞ്ഞയച്ചു പണ്ടൊരു പെണ്ണ് പറഞ്ഞതുപോലെ ഞാനും ഒരു തട്ടാനും മാത്രം മതി എന്ന നിലപാടായിരുന്നു ഇലക്ഷന് മുൻപ് ഇപ്പൊ കണ്ടാടി വലയുമായി ഇറങ്ങി...
@techs9994
@techs9994 2 ай бұрын
ഇനിയും തിരുത്തും.സന്ദീപ് പറഞ്ഞത് കേൾക്കൂ.കേൾക്കാതെ കമൻ്റ് ഇടല്ലെ😅
@Odii888
@Odii888 2 ай бұрын
അയിന് ഭരണകടന തിരുത്താൻ എന്താണ് പ്രശ്നം എന്ന് ഒന്നു പറഞ്ഞു തരുമോ. കുറഎ ആയി കൊങ്ങി കുഞ്ഞുങ്ങൾ ഇങ്ങനെ comment തുറുന്നു. 😄 ഭൂരിപക്ഷം കിട്ടിയ മുന്നണിക്ക് എന്ത് കൊണ്ട് ഭരണകടന തിരുത്താൻ പറ്റില്ല ഒന്ന് പറയു
@RajeshSivan-sb2nh
@RajeshSivan-sb2nh 2 ай бұрын
Hashmi, നിങ്ങൾ വാരാണസിയിലെ ഇലക്ഷന് ഹിസ്റ്ററിയും മോദിജിക്ക് കിട്ടിയ വോട്ടുകളും ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിട്ടു മോഡിക്ക് എത്ര വോട്ട് കുറഞ്ഞു എന്ന് മനസ്സിലാക്കണം.. എന്നിട്ട് പറ്റുമെങ്കിൽ നിങ്ങളുട സുഹൃത്തുക്കൾക്ക് കൂടി ഒന്ന് പറഞ്ഞു കൊടുക്കണം... 2009 ൽ വെറും 17000 majority ഉണ്ടായിരുന്ന മണ്ഡലത്തിൽ, ജയം ഉറപ്പു ഒന്നും അല്ലാരുന്നു... അതാണ് വാടോദര കൂടി മത്സരിച്ചത്, മുൻ കാലങ്ങളിൽ എതിർ സ്ഥാനാർഥികൾ പിടിച്ച വോട്ടുകൾ ithavana അജയ് റായിയിലേക്ക് ഒന്നിച്ചതാണ് ഭൂരിപക്ഷം ഒന്നര ലക്ഷം ആക്കിയത്,അല്ലാതെ മോഡിയുടെ വോട്ട് ഇടിഞ്ഞിട്ടില്ല, pls ചെക്ക് ചെയ്തിട്ട് പറയു, ആ ഉണ്ണിക്കും, സിന്ധുവിനും കൂടി ഫോർവേഡ് ചെയ്ത് കൊടുക്ക്,
@subhashb6858
@subhashb6858 2 ай бұрын
Politics enthum akatte.... Sandeep is correct ....
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН