അടുത്ത സുഹൃത്തും കൈവിട്ടു..ഹൈജാക്കിൽ ഒറ്റപ്പെട്ട് സുരേഷ് ഗോപി I About Suresh gopi

  Рет қаралды 185,405

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 584
@abhijithkss7029
@abhijithkss7029 2 ай бұрын
സുരേഷ് ഗോപി പരമാവധി സംസാരവും പ്രസ്താവനകളും കുറയ്ക്കുക, പ്രവർത്തിച്ചു കാണിയ്ക്കുക ശ്രീ. ജോർജ്ജ് കുര്യൻ ചെയ്യുന്ന പോലെ പ്രവർത്തിക്കുക ♥️♥️♥️♥️🙏🙏🙏🙏
@user_zyzymvb
@user_zyzymvb 2 ай бұрын
ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും
@kishorkumar2008
@kishorkumar2008 2 ай бұрын
Correct... 🙏
@mallikamallika7505
@mallikamallika7505 2 ай бұрын
സത്യം --- മീഡിയാ എപ്പോളും എന്തെങ്കിലും കിട്ടുമോന്ന് കഴുകക്കണ്ണുകളുമായി നടക്കാണ് - ചെറുതൊന്ന് കിട്ടിയാൽ വലിയ ആഘോഷമാക്കും -- അകലം പാലിക്കുക 🙏🙏🙏🙏
@TheChangumangu
@TheChangumangu 2 ай бұрын
kzbin.info/www/bejne/hHe0laSJrZqbfM0si=znzeEY5lnCd0SvcY
@prapakumarimathaviamma9557
@prapakumarimathaviamma9557 2 ай бұрын
Eni kooday nadannaal paraum ayyaalkju vendi entho cheyyanu athu kondu ethaanu nallathu good gopiyettaaaa❤
@jinuknr999
@jinuknr999 2 ай бұрын
ജോർജ് കുര്യൻ സാറിനെ മാതൃകയാക്കി രാഷ്ട്രീയത്തിൽ സുരേഷ്‌ഗോപി പ്രവർത്തിക്കുക അഭിനയം ജീവിതത്തിൽ വേണ്ട എന്നാണ് മലയാളികൾക്ക് സുരേഷ്‌ഗോപിയോട് പറയാനുള്ളത്.
@prempv3368
@prempv3368 2 ай бұрын
ജോർജ് കുരിയൻ ആൾ ഒരു ശുദ്ധനാണ് 😅😅 പക്ഷെ ശുദ്ധൻ ദുഷട്ടന്റെ ഫലം ചെയ്യും 😢😢😢😢😢
@TheChangumangu
@TheChangumangu 2 ай бұрын
kzbin.info/www/bejne/hHe0laSJrZqbfM0si=znzeEY5lnCd0SvcY
@Kalpakasuresh
@Kalpakasuresh 2 ай бұрын
അയാളെ വെറുത വിടു 🙏
@manjuambrose1408
@manjuambrose1408 2 ай бұрын
സുരേഷ് ഗോപി വളരെ ശ്രദ്ധയോടെ സംസാരിക്കണം. ജോർജ് കുര്യൻ സാറിനെ പ്പോലെ രാഷ്ട്രീയ പക്വത കാട്ടണം. നല്ല മനുഷ്യൻ ആണ്. എങ്കിലും മാധ്യമങ്ങളെ കാണുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധിക്കണം. അല്ലെങ്കിൽ പണിയാകും
@TheChangumangu
@TheChangumangu 2 ай бұрын
kzbin.info/www/bejne/hHe0laSJrZqbfM0si=znzeEY5lnCd0SvcY
@prarthanajanani829
@prarthanajanani829 2 ай бұрын
Suresh Gopi❤️ സുരേഷ് ഗോപി അനാവശ്യ പ്രസ്താവനകൾ നടത്താതിരിക്കുക. നിശബ്ദമായി പൊതുരംഗത്ത് പ്രവർത്തിക്കുക.. കഴിയുന്ന സിനിമകൾ ചെയ്യുക.
@BeingL3X
@BeingL3X 2 ай бұрын
നിങൾ പറയുന്നത് ഒരു എംപി സീക്രട്ട് ആയി പോയി സിനിമ അഭിനയം തുടർന്നോട്ടെ ...അത് പറയാതിരുന്നാൽ മതി...എന്നാണോ😂😂😂😂 പിന്നെ എന്തിനാ ഈ മത്തങതലയനെ തൃശ്ശൂരിലെ ക്രിസ്ത്യാനി അച്ചന്മാരും പെണ്ണുങ്ങളും ഒക്കെ ചേർന്ന് ജയിപ്പിച്ചത്...
@prarthanajanani829
@prarthanajanani829 2 ай бұрын
@@BeingL3X നിനക്ക് തലയിൽ തീട്ടമാണോ - ഞാനെഴിതിയതെന്ത് നീ മനസിലാക്കിയതെന്ത്
@jakp5478
@jakp5478 2 ай бұрын
സുരേഷ് ഗോപി നല്ല മനുഷ്യനാണ് പക്ഷേ കൺട്രോൾ ഇല്ലാത്ത വാചകമടി നിർത്തുന്നത് വളരെ ഗുണം ചെയ്യും ..!
@TheChangumangu
@TheChangumangu 2 ай бұрын
kzbin.info/www/bejne/hHe0laSJrZqbfM0si=znzeEY5lnCd0SvcY
@mahadevanraman3003
@mahadevanraman3003 2 ай бұрын
വിടുവായത്തം ഒഴിവാക്കി പരമാവതി പ്രവർത്തിക്കുക അല്ലെങ്കിൽ അടുത്ത തവണ ഗോ.... ആവും
@priyas8114
@priyas8114 2 ай бұрын
ദൈവാദിനം ഉള്ള മനുഷ്യൻ ആണ് SG 🥰🥰 എങ്ങനെ ഒക്കെ വീണാലും ഉയർത്തു എഴുന്നേൽക്കും. പുള്ളിയുടെ സംസാരം പക്ഷെ പലപ്പോഴും സാധാരണ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. After all he is a gem 💎💎💎
@TheChangumangu
@TheChangumangu 2 ай бұрын
kzbin.info/www/bejne/hHe0laSJrZqbfM0si=znzeEY5lnCd0SvcY
@britto260
@britto260 2 ай бұрын
😂😂😂😂😂😂😂
@britto260
@britto260 2 ай бұрын
😂😂😂😂😂😂😂
@the.ikkrooo
@the.ikkrooo 2 ай бұрын
Koppaanu😂😂😂
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഹേമ കമ്മീഷനിൽ പേരില്ലാത്ത ഏറ്റവും നല്ല വ്യക്തിയാണ് സുരേഷ് ഗോപി സാർ 👍...
@jamespathiyil8765
@jamespathiyil8765 2 ай бұрын
നിങ്ങൾ full report കണ്ടോ ?? ആരൊക്കെയുണ്ട് ഇല്ല .. എന്ന് പറയാൻ. എന്തിനാണ് അറിയാത്ത കാര്യം പറയുന്നത്
@Sreehari57645
@Sreehari57645 2 ай бұрын
ഒരു റിപ്പോർട്ടും കാണേണ്ട ആവശ്യമില്ല സുരേഷ് ഗോപി അതിൽ ഉണ്ടെങ്കിൽ പിറ്റേദിവസം തന്നെ പിണു അത് പൊളിച്ചേനെ എല്ലാ പത്രക്കാർക്കും സുരേഷ് ഗോപിയുടെ പേരും ആരെ പീഡിപ്പിച്ചു എന്ത് ചെയ്തു എല്ലാം സഹിതം കൊടുത്തേനെ അതുകൊണ്ട് നിങ്ങൾക്ക് ഉറപ്പിച്ചു പറയാം സുരേഷ് ഗോപി അതിലില്ല ഇല്ലാത്ത പെണ്ണ് കേസ് ഉണ്ടാക്കിയതാണ് സിപിഐഎം അപ്പോൾ ഉള്ളത് കൊടുക്കാതിരിക്കുമേ മലയാളികൾക്ക് ബുദ്ധിയുണ്ട് ചിന്താശേഷിയുള്ള ഒരു വിഭാഗം ഉണ്ട് മറ്റൊരു വിഭാഗം നീ ചോദിച്ച് പോലുള്ള ചോദ്യങ്ങൾ ചോദിക്കും നീ കണ്ടോ മറ്റവൻ കണ്ടോ അവൻ കണ്ടോ എന്നെല്ലാം ചോദിക്കും സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ
@bibyjoseph14
@bibyjoseph14 2 ай бұрын
കെട്ടിപിടിച്ചു മണം വലിച്ചെടുത്താൽ മതി അദ്ദേഹത്തിന്
@syedsainul3057
@syedsainul3057 2 ай бұрын
😂😂😂😂😂😂​@@Sreehari57645
@RajyasnehiUm
@RajyasnehiUm 2 ай бұрын
@@jamespathiyil8765 കുഞ്ഞാടിന് സഹിക്കാൻ വയ്യ 😏😏
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
തിരക്കുകൾ കാരണം അവാം എങ്കിലും സുരേഷ് ഗോപി ശ്രദ്ധിച്ചു നീങ്ങുക ....👈🏻👈🏻 രാഷ്ട്രീയമാണ് , വീഴ്ചകാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും ...... സംസാരത്തിൽ മിതത്വവും, പറയേണ്ട കാര്യങ്ങൾ വ്യക്തമായും പറയുക ...👈🏻👈🏻 മുൻപ് എങ്ങനെ ജനത്തെ എങ്ങിനെ സ്വീകരിച്ചോ ആ രീതിയിൽ എങ്കിലും പെരുമാറുക...👈🏻👈🏻
@Sunishks-ho5eb
@Sunishks-ho5eb 2 ай бұрын
ഞാനൊരു ബിജെപി പ്രവർത്തകനാണ് ബിജെപി അനുഭാവിയാണ് ഇപ്പോൾ സുരേഷ് ഗോപി ചെയ്യുന്നത് കണ്ടാൽ അദ്ദേഹം ഭീമൻ രഘുവിന്റെ കൂടപ്പിറപ്പാണെന്ന് തോന്നിപ്പോകും
@Ceekeyyem
@Ceekeyyem 2 ай бұрын
ആള് നല്ലവനാണ്...പക്ഷേ വായ തുറന്നാൽ അബദ്ധം മാത്രം
@Ansugeetha
@Ansugeetha 2 ай бұрын
പൊട്ടത്തരങ്ങൾ ഒഴിവാക്കുക, കേരളത്തിന്എന്തെങ്കിലും ചെയ്യുക , രാഷ്ട്രീയ തന്ത്രങ്ങൾ പഠിക്കുക സുരേഷ് ഗോപി
@proudtobeanethiest
@proudtobeanethiest 2 ай бұрын
Sudapi sangi crisangi pottatharam anallo ivanmarude highlight
@jainjoseph9311
@jainjoseph9311 2 ай бұрын
സുരേഷ് ഗോപി വിടുവായത്തം വിട്ട് പ്രവർത്തന മേഖലയിൽ ശ്രദ്ധകേദ്രികരിക്കണം
@tijothomas8777
@tijothomas8777 2 ай бұрын
സുരേഷ്ഏട്ടൻ പൊളിയാ. തൃശൂരിൽ എന്ത് കൊണ്ട് വരും എന്ന് തൃശൂർ വാ പൊളിച്ചു ഇരിക്കാണ്. മെട്രോ എറണാകുളംത്തിൽ നിന്ന് തൃശൂർക്ക്..
@gopakumarb
@gopakumarb 2 ай бұрын
ശരിയാണ്...ആകെ മാറി
@rsujith427
@rsujith427 2 ай бұрын
ഒരാളോടുള്ള ഇഷ്ടം മൂത്ത് കൂടെ നടന്ന് ഫ്രണ്ട് ആണെന്ന് ചുമ്മാ പറഞ്ഞാൽ ആരും ഫ്രണ്ട് ആകില്ല. It should be mutual. അതില്ലാതെ വരുമ്പോൾ ആ ബന്ധം തൃപ്തികരമാകില്ല. Self esteem ന് മുറിവേൽക്കുന്നത് സ്വാഭാവികം' ഒന്നുകിൽ സ്വയം ഒഴിയാൻ കഴിയണം. അല്ലെങ്കിൽ സഹിക്കണം. അല്ലാതെ പ്രായ വ്യത്യാസം പോലും കണക്കാക്കാതെ 3 പതിറ്റാണ്ടത്തെ പരിചയത്തെ അടുത്ത സൗഹൃദം എന്നൊക്കെ തള്ളിയിട്ട് സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാകുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം പോസ്റ്റിട്ടും കമൻ്റിട്ടും സൂർത്തി നെ ആക്ഷേപിച്ച് വാർത്ത സൃഷ്ടിക്കുന്നത് സൗഹൃദമല്ല. കൊതിക്കെറുവ് എന്ന് പറയും ' ഈ പോസ്റ്റിന് ശേഷം ബിജു മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. പശ്ചാത്താപ പോസ്റ്റ്!അത് മറുനാടൻ വിഴുങ്ങി
@Mermaid_show
@Mermaid_show 2 ай бұрын
ഇപ്പോ ഒന്നുമില്ല വാളിൽ
@rsujith427
@rsujith427 2 ай бұрын
​@@Mermaid_showഅത് പതിവാണ്. ഇടും , മായ്ക്കും. വീണ്ടും ഇടും. Uncontrolled emotional behaviour. What can SG do
@ucap6420
@ucap6420 2 ай бұрын
അൽപ്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും എന്ന് കേട്ടിട്ടുണ്ട് 😃
@rajamohanan-gl5sq
@rajamohanan-gl5sq 2 ай бұрын
ഈ വീഡിയോ സത്യമാണെങ്കിൽ സുരേഷ് ഗോപി ജി മാറിയിട്ടുണ്ടെങ്കിൽ അത് ശരിയല്ല. ത്രിശൂർ എം പി എന്ന നിലയിൽ അവിടെ ഒരു ആഫീസ് തുറന്ന് ജനോപകാര പ്രവർത്തനങ്ങൾ നടത്തുകയും അവരുമായി സംവാദങ്ങൾ നടത്തേണ്ടതുമാണ്. പറയാൻ ഇടം കൊടുക്കരുത്.
@rajibnair12345
@rajibnair12345 2 ай бұрын
സുരേഷ് ഗോപി തൃശ്ശൂരിന്റെ എംപി ആണെങ്കിലും അദ്ദേഹം ഒരു കേന്ദ്രമന്ത്രി ആണെന്നുകൂടി ഓർക്കുക. അതുകൊണ്ട് ഡൽഹിയിൽ വളരെയധികം സമയം ചിലവഴിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കുക.
@gunamala1559
@gunamala1559 2 ай бұрын
​@@rajibnair12345 People don't understand these things. Including shaman screa
@rsujith427
@rsujith427 2 ай бұрын
​@@rajibnair12345Malayali has education only in certificate and no commonsense.
@krishnakumar-oy3ur
@krishnakumar-oy3ur 2 ай бұрын
നാടകീയത സിനിമയിൽ കൊള്ളാം, ജീവിതത്തിൽ ദോഷം ചെയ്യും. ഇത് സുരേഷ് ഗോപിക്ക് മാത്രം പറ്റുന്നത് അല്ല. മുൻപ് O. രാജഗോപാൽ MLA ആയിരുന്നപ്പോഴും ഇത് പോലെ പരാതികൾ ഉണ്ടായിരുന്നു. ആരെങ്കിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ എത്തിയാൽ പിന്നെ അവരുടെ മേൽ പാർട്ടിക്ക് ഒരു സ്വാധീനവും ഇല്ലാത്ത അവസ്ഥ. ഇത് കേരളത്തിൽ മാത്രമേ കണ്ടിട്ടുള്ളു 🙏
@thambyjacob8797
@thambyjacob8797 2 ай бұрын
സുരേഷ് ഗോപി നല്ല മനസിന്റെ ഉടമയാണ്, എന്തൊക്കയോ സംഭവിച്ചിരിക്കണം ദൈവം അദ്ദേഹത്തിന് വീറും ശക്തിയും കൊടുക്കട്ടെ, മുല്ലപെരിയാർ ഡാം അതിൽ പെട്ടു പോയ കേരള ജനതയെ മറക്കരുതേ,
@anilkumarvadukkumchery
@anilkumarvadukkumchery 2 ай бұрын
വന്ന വഴി മറക്കരുതേ ❤️❤️❤️
@SujathaSukatha
@SujathaSukatha 2 ай бұрын
താങ്ക്യൂ ഷാജൻ സർ ഈമെസേജ് കൊടുത്തതിനു താങ്ക്സ്
@premrajrajagopalan8873
@premrajrajagopalan8873 2 ай бұрын
പക്വതക്കുറവ് + അതിഭാവുകത്വം + അതിനാടകീയത = ഭീമൻ ഗോപി. ഇപ്പോഴും ഷാജി കൈലാസിന്റെ ഏതോ ഷൂട്ടിംഗ് സെറ്റിലെന്നപോലെയാണ് പുള്ളിയുടെ ഒരു body language,
@nirmaladas4371
@nirmaladas4371 2 ай бұрын
വിനാശകാലേ വിപരീതബുദ്ധി അത്രേ പറയാനുള്ളൂ.
@nikhilnair4644
@nikhilnair4644 2 ай бұрын
ശരിയാണ്.തൃശ്ശൂർ ജനങ്ങൾക്കിടയിൽ ഇങ്ങനെ ഒരു സംസാരമുണ്ട് കൂടി വരികയാണ് ഇപ്പോൾ.ഇലക്ഷന് ശേഷം സുരേഷ് ഗോപി തൃശ്ശൂർയിൽ ശ്രദ്ധിക്കുന്നില്ല എന്നുള്ള ഒരു പരാതി കൂടിക്കൂടി വരികയാണ്..
@somankrishnan4164
@somankrishnan4164 2 ай бұрын
🎼🎼അനുഭവങ്ങളേ.. നന്ദി! അശ്രുകണങ്ങളേ... നന്ദി! ഇതുപോലൊരു വാഴയ്ക്ക് വോട്ട് ചെയ്യാനിറങ്ങിയ തൃശൂരിലെ വോട്ടർമാരേ...നന്ദി!നന്ദി!!നന്ദി!!! 😭😭😭
@sis6395
@sis6395 2 ай бұрын
ഇലക്ഷൻ സമയം പലവട്ടം വിജയാശംസകൾ നേർന്ന എന്നെപ്പോലെ പലരും ഇപ്പോൾ ഒരുപാട് മാറിചിന്തിക്കുന്നുണ്ടാവും,സത്യം..സംസാരരീതിപോലും അടിമുടി മാറി..🤔
@akeshravi9640
@akeshravi9640 2 ай бұрын
Endhu Maari ennu onnu parayavo....
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
തെളിവ് ആവശ്യം ഞാനും വോട്ടു ചെയ്തു പക്ഷെ ഞാൻ അതിന്റെ പേരിൽ പറഞ്ഞാൽ എങ്ങിനെ ജനം വിശ്വസിക്കും അയാളുടെ എതിരാളികളും വോട്ടു ചെയ്തത് സുരേഷ് ഗോപിക്കു ആണ് എന്ന് പറഞ്ഞു കമെന്റ് ഇടുന്നുണ്ട് ഞാൻ അറിയുന്ന ഒരു സഖാവും അവകാശപ്പെടുന്നു ആയാളും വോട്ടു ചെയ്തു എന്ന് ഞാൻ വോട്ടു കൊടുത്തിട്ടില്ല അതുകൊണ്ട് ഇതുപോലെ കമെന്റും പെടുന്നില്ല ഇനി പറഞ്ഞിട്ട് കാര്യമില്ല അടുത്ത തിരെഞ്ഞെടുപ്പ് വരെ കാത്തിരിക്കുക അല്ലെങ്കിൽ വോട്ടു കൊടുത്തവർ വിശ്വാസത്തിൽ എടുക്കാതെ അയാൾക്കു രാജിയും വെക്കാം
@mishasangeeth5466
@mishasangeeth5466 2 ай бұрын
ഇയാൾ വോട്ട് ചെയ്തിട്ടില്ല എന്ന് ഇത് കേട്ടാൽ തന്നെ അറിയാം... ആൾക്ക് ഒരു മാറ്റവും ഇല്ല suresh gopi യെ target ചെയ്യാൻ തുടങ്ങിയത് ഇന്നും ഇന്നലെ യും അല്ല.. പക്ഷെ ആൾ ഇപ്പോൾ മീഡിയ യിൽ നിന്ന് അകലം പാലിക്കുന്നത് നല്ലതാണ്
@Jom.908
@Jom.908 2 ай бұрын
Yes correct.
@peepee2763
@peepee2763 2 ай бұрын
MP ആണ് മന്ത്രി ആണ്. മീഡിയയിൽ നിന്ന് മാറിനിൽക്കാനൊന്നും പറ്റില്ല. ആകെ ചെയ്യാവുന്നത് സംസാരത്തിൽ പക്വത കൈവരിക്കുക എന്നതാണ്
@sivamohanponnu6288
@sivamohanponnu6288 2 ай бұрын
അദ്ദേഹം സിനിമയിലേക്കാൾ നല്ല പോലെ അഭിനയിച്ചു സംസ്ഥാന നേതൃത്വത്തിലുള്ളവ രെ പുച്ഛം
@regikurian4704
@regikurian4704 2 ай бұрын
Well said Shajan
@harri625
@harri625 2 ай бұрын
പാർട്ടിയെയും, വോട്ടർമാരെയും, പ്രവർത്തകരെയും നിരാശരാക്കി...... നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങൾ വെറുതെ തള്ളും..... 100% അഭിനയം മാത്രം..... ഇനിയെങ്കിലും ഇതുപോലെയുള്ളവരെ ഒരു പാർട്ടിയും ഏറ്റെടുക്കരുത്.... 🙏🙏🙏
@anaghapillai5457
@anaghapillai5457 2 ай бұрын
ജയിച്ചു കഴിഞ്ഞപ്പോൾ കിളിപ്പോയ അവസ്ഥയാണ് പുള്ളിക്ക്. പിന്നെ അനാവശമായ ഒരു ധാർഷ്ട്യവും സ്വഭാവത്തിൽ വന്നിട്ടുണ്ട്.
@sreenivasannr6471
@sreenivasannr6471 2 ай бұрын
വിനയം നടിച്ചു വില്ലനാകുന്നു❤ അംഗികാരം അഹങ്കമാക്കല്ലേ കേരളം നിങ്ങളേ ആഗ്രഹിക്കുന്നു വന്നു ചേർന്നവരെ അലങ്കാരമാക്കുക❤ ചേർന്നു നിന്നവരെ ചേർത്തുപിടി ക്കു കഞങ്ങൾക്ക് മറുപടി കൊടുക്കാൻ അവസരം ഒരുക്കുക❤
@skariahop4842
@skariahop4842 2 ай бұрын
രണ്ട് നിറം താടി, രണ്ട് നിറം ഉടുപ്പ്, രാജാ പാർട്ട്‌ വേഷം മൊത്തത്തിൽ ലക്ഷണമൊത്ത ജോക്കർ ആയി മാറി സുരേഷ് ഗോപി.
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 2 ай бұрын
വാക്കുകൾ കൊണ്ടുള്ള സ്നേഹം കുറക്കൂ എന്നിട്ട് പ്രവർത്തികൊണ്ട് കാണിക്കൂ അതിനല്ലേ ജനങ്ങൾ തിരഞ്ഞെടുത്തത്
@rosemina1287
@rosemina1287 2 ай бұрын
സുരേഷ് ഗോപി ടെ അനിയനെ കൂടെ നിറുത്താൻ എന്ന് തുടങ്ങിയോ അന്ന് sg ടെ കഷ്ടകാലം തുടങ്ങി. ഇനി തൃശൂർ കാരുടെ കഷ്ടകാലം
@indirak8897
@indirak8897 2 ай бұрын
നല്ല രീതിയില് പ്രവര്‍ത്തിക്കുക,ആവശൃമില്ലാത്ത സംസാരം ഒഴിവാക്കുക, മണ്ഡലത്തില് എത്തുക,ഇതും ഒരു കോമാങിയായി,ഭീമന് രഘു കാണിച്ചത് പോലേ
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
ശ്രീ സുരേഷ് ഗോപി യേ ഇഷ്ടം ആയിരുന്നു പക്ഷെ ഇപ്പൊ സംസാരം ചില നേരത്തെ കളികൾ ഒക്കെ അലോസരം ആയി... മുൻപ് അദ്ദേഹം സാദാ ജനങ്ങൾ ക്കൊപ്പം അവരുടെ ജീവിതത്തിൽ ഇടപെട്ട് സഹായം ചെയ്തു നന്നായി നടന്നിരുന്ന പച്ച മനുഷ്യൻ ആയിരുന്നു.. മീഡിയ യിൽ നിന്നും മാറി നിൽക്കുക...
@mathewthomas5168
@mathewthomas5168 2 ай бұрын
ജനങ്ങൾ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോൽ അവർ ആ ആളിൽ നിന്നും പലതും പ്രതീക്ഷിക്കും . അതു നിറവേറ്റാൻ കഴിയാത്ത ജനപ്രതിനിധികളെ അവർ ഒഴിവാക്കും കോൺഗ്രസ് സ്ഥാനാർഥികൾക്ക് തൃശ്ശൂരിൽ സംഭവിച്ചതും അതാണ് ....സുരേഷ് ഗോപി അത് മനസിലാക്കിയാൽ നന്ന് . രാഷ്ടീയവും സിനിമയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ് . തമിഴ്നാട് രാഷ്ടീയത്തിൽ ആണ് സിനിമാക്കാരുടെ സാന്നിധ്യം കൂടുതൽ കാണുന്നത് . എന്നാൽ അവരിൽ മിക്കവരും സിനിമ മേഖല ഉപേക്ഷിച്ചിട്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് . സുരേഷ് ഗോപി ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നതാണ് നല്ലത് . 22 സിനിമകളിൽ അഭിനയിക്കാൻ അനുമതി ചോദിച്ച അപേക്ഷ , അമിത് ഷാ ഒരു സൈഡിലേക്ക് വലിച്ചെറിഞ്ഞു എന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞതായി വാർത്ത കണ്ടു . എങ്കിൽ പിന്നെ രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും .....😂😂😂
@MohandasE_53
@MohandasE_53 2 ай бұрын
തീർച്ചയായും തൃശൂർകാരുടെ പ്രതീക്ഷ മങ്ങുന്നു.😢
@roshandinesh6701
@roshandinesh6701 2 ай бұрын
Who said that. That's completely not true . He is doing good for Thrissur. Marunandan is spreading nonsense and speculations
@sarathkannan.
@sarathkannan. 2 ай бұрын
SG ❤️❤️
@sreekumark641
@sreekumark641 2 ай бұрын
TCR കാരായ നിഷ്‌ക്കളങ്കരെ, ഇതും ഇതിൽ കൂടുതലും പ്രതീക്ഷിച്ചവരെ, അഭിനയം തിരിച്ചറിയാൻ ബോധ്യം നഷ്ടപ്പെട്ടവരെ, നല്ല സഹതാപം.....! അദ്ദേഹം ഒരു നടനേ അല്ലെങ്കിലും.... TCR കാർക്ക്...ബോധ്യം വരട്ടേ, ഒപ്പം, മലയാളിക്കും
@shebaabraham687
@shebaabraham687 2 ай бұрын
തൃശ്ശൂർ ചോദിച്ചു തൃശ്ശൂരുകാര് കൊടുത്തു സുരേഷ് ഗോപിക്ക് അത്രയും ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ ആ ആഗ്രഹം സാധിച്ചു. സിനിമയില്ലെങ്കിൽ മരിച്ചുപോകും എന്നാണ് കഴിഞ്ഞദിവസം പറഞ്ഞത് അതിനുവേണ്ടി മന്ത്രിസ്ഥാനം പോയാലും കുഴപ്പമില്ല എന്നും പറഞ്ഞു എങ്ങനെയുണ്ട് ഇതാണ് ഒരു ഉത്തരവാദിത്വമുള്ള ആൾ പറയേണ്ടത് ഇപ്പോൾ കാണിക്കുന്നതെല്ലാം അൽപ്പത്തരമാണ് സ്നേഹിച്ചവരെയും ജയിപ്പിച്ചവരെയും മണ്ടന്മാരാക്കി ഇത്രയേ ഉള്ളൂ എല്ലാവരും
@kumar.vajaya.v4545
@kumar.vajaya.v4545 2 ай бұрын
SURESHGOPI VANNA VAZHI MARAKKARUTHE
@bennyjohn847
@bennyjohn847 2 ай бұрын
എനിക്ക് തോനുന്നു ഞങ്ങൾ തൃശൂർ കാർക്കു സുരേഷ് ഗോപി യെ ജയിപ്പിച്ചത് തെറ്റായോ എന്ന് ഇപ്പോൾ തോനുന്നു
@Trenderxyz
@Trenderxyz 2 ай бұрын
ഒരു തെറ്റും ഇല്ല, സൂപ്പർ മന്ത്രി ആണ്, തൃശൂർ ഇനി വികസിക്കും. അല്ലേലും നിന്റെ ഒകെ വോട്ട് ആർക് വേണം. അല്ലതെ തന്നെ ഞങ്ങൾ ജയികും
@bennyjohn847
@bennyjohn847 2 ай бұрын
@@Trenderxyz തനി കൊണം പുറത്തു വന്നു
@actorabilashvijayan
@actorabilashvijayan 2 ай бұрын
ഷാജൻ സ്കറിയയുടെ പുതിയ ഹെയർ സ്റ്റൈൽ 🔥🔥🔥
@bijoysebastian6547
@bijoysebastian6547 2 ай бұрын
80's College Student. 😁😁😀😀
@jinuknr999
@jinuknr999 2 ай бұрын
ഇതുപോലെ മുടി കോതി ഒതുക്കി സ്കൂളിൽ വന്ന പിള്ളേർക്ക് നല്ല ബുദ്ധി ഉണ്ടായിരുന്നു എന്നതാണ് ചെറുപ്രായത്തിൽ എന്റെ കണ്ടുപിടുത്തം.. അവർ അമ്മയുടെ പ്രിയപ്പെട്ട മക്കളും ആയിരിക്കും 💕
@beeshmarpv6214
@beeshmarpv6214 2 ай бұрын
😊😊😊​@@bijoysebastian6547
@user-thomas1819
@user-thomas1819 2 ай бұрын
ശരിയാണ്. അമ്മ' മുടി ചീകി തന്നത് ഓർക്കുന്നു.​@@jinuknr999
@nikhilnair4644
@nikhilnair4644 2 ай бұрын
പാർട്ടി പ്രവർത്തകർക്ക് പോലും വളരെയധികം വിഷമം ഉണ്ടാക്കുന്നുണ്ട് സുരേഷ് ഗോപിയുടെ ഈ ഒരു പ്രവർത്തി..
@ribinraj2413
@ribinraj2413 2 ай бұрын
സുരേഷ് ഗോപി ജോർജ് കുരിൻ നെ കണ്ടു പഠിക്കണം
@kmgeorge218
@kmgeorge218 2 ай бұрын
സാജൻ കൂടെയുണ്ടെങ്കിൽ മതി . വേറെ ആരും വേണ്ട .
@shanilkumarc.p.4192
@shanilkumarc.p.4192 2 ай бұрын
😂 സുരേഷ് ഗോപിBJP ക്ക് ബാധ്യത ആവുന്ന കാലം വിദൂരമല്ല അദ്ദേഹത്തിൻ്റെ പല പ്രസ്താവനകളും ജന വിരുദ്ധവും രാഷ്ട്രീയ കാരന് യോജിച്ചതുമല്ല ജയിപ്പിച്ച തൃശ്ശൂർ കാരുടെ അണ്ണാക്കിൽ കൊടുത്ത പരാമർശമാണ് ഈയിടെ നടത്തിയ "എനിക്ക് മന്ത്രിപ്പണി മടുത്തു " എന്ന പ്രസ്താവന
@manojn8646
@manojn8646 2 ай бұрын
സുരേഷ് ഗോപിയുടെ സംസാരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന രൂപത്തിലാക്കുവാൻ ശ്രമിക്കുകയും BJP യേക്കാൾ വലുതാവാൻ ശ്രമിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക -
@bijunadackal8520
@bijunadackal8520 2 ай бұрын
ഇങ്ങനെ പോയാൽ ഗോപി. 😃
@dilludillu6628
@dilludillu6628 2 ай бұрын
Suresh ettan orikalum ottakabilla..njngalnkodeyunde❤❤
@ShihababuazraShihab
@ShihababuazraShihab 2 ай бұрын
പാവം തൃശൂർ😂
@satishgopi3135
@satishgopi3135 2 ай бұрын
Never expected this from SG. Absolutely sad (Kudam kondu poyi udachu...) Need to respect the people, the position, the political party, the governing body and the nation. Instead keep on barking left and right. Ini cinema-yum nashtamaakum... Swayam kuzhiyil chaadi... (Thala Marannu Enna Thekkunnuuu...)
@KrishnankuttyNairTP
@KrishnankuttyNairTP 2 ай бұрын
തൃശൂരിൽ നിന്നും ജയിച്ച ശേഷം സുരേഷ് ഗോപി യിൽ ഞാനെന്ന ഭാവം പ്രകടമാണ്!
@shajiprabhakaran6153
@shajiprabhakaran6153 2 ай бұрын
വോട്ടുകിട്ടി ജയിച്ചു കഴിഞ്ഞാൽ ഇവരൊക്കെ (എല്ലാ പാർട്ടിക്കാരും) രായാക്കൻമാരും നമ്മളൊക്കെ പ്രജകളും ആകും എന്നു മനസിലാക്കാത്തത് വോട്ടർമാരുടെ തെറ്റു തന്നെയാണ്.
@sijogeorge4536
@sijogeorge4536 2 ай бұрын
ഷാജന് വല്ലാത്ത വിഷമമായി 🙏
@arunsekhara4895
@arunsekhara4895 2 ай бұрын
ശരിയാണ്.. ഇപ്പോൾ കൂടെ കൂടിയിരിക്കുന്നവർ ഒരു പ്രതിസന്ധിസമയത്തും അയ്യാളുടെ സഹായത്തിനു ഇല്ലാത്തവർ ആയിരുന്നു
@santhoshsukumar7484
@santhoshsukumar7484 2 ай бұрын
അമിദ് ഷായോട് 22സിനിമ ചെയ്യാനുണ്ട് എന്ന് പറഞ്ഞ സുരേഷ് ഗോപി 😂 ചെകിള അടിച്ചുപൊളിക്കായിരുന്നത് അമിത് ഷായുടെ നല്ല മനസ്സ് 😊
@TheChangumangu
@TheChangumangu 2 ай бұрын
kzbin.info/www/bejne/hHe0laSJrZqbfM0si=znzeEY5lnCd0SvcY
@sherly_j
@sherly_j 2 ай бұрын
സുരേഷിൻ്റെ ബോഡി ലാംഗ്വേജ് ആൻഡ് സംസാരം മാറ്റണം.
@SureshBabu-gs4fw
@SureshBabu-gs4fw 2 ай бұрын
തൃശ്ശൂരിലെ വോട്ടർമാർക്ക് പണി കിട്ടി.മിടുക്കർ ആയ സുനിലിനെയും മുരളി യെയും തള്ളിക്കളഞ്ഞത് തെറ്റായില്ലേ. അല്ലെങ്കിലും പൊങ്ങൻ മാർക്ക് രാഷ്ട്രീയം പറ്റുകയില്ല.
@jeevanjeevan420
@jeevanjeevan420 2 ай бұрын
Sureash gopi ജയിച്ചപ്പോൾ സ്ഥിരം രഷ്ട്രീയക്കാരെ പോലെ ആയി
@SwaminathanKH
@SwaminathanKH 2 ай бұрын
വന്ന വഴി മറക്കാതിരിക്കുക ആരായാലും.
@ajithck5253
@ajithck5253 2 ай бұрын
സുരേഷ് ഗോപി എന്ത് പറഞ്ഞാലും അത് ചെറുതായി മാറ്റം വരുത്തിയാണ് ഇവിടെത്തെ മാധ്യമങ്ങൾ കൊടുക്കുന്നത്.......
@ananthubrothers7892
@ananthubrothers7892 2 ай бұрын
SG💪🏼ബിജെപി
@udaybhanu2158
@udaybhanu2158 2 ай бұрын
തൃശൂരിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നു പ്രവർത്തിക്കാൻ കഴി യുമോ ഇദ്ദേഹത്തിന് എന്ന സംശയം തോന്നിയാൽ ആരും അത് ഭുത പെടില്ല.
@razakami3850
@razakami3850 2 ай бұрын
തൃശ്ശൂർ കാർക്ക് ഇപ്പോൾ മനസിലായില്ല
@resmirnair6992
@resmirnair6992 2 ай бұрын
So sad.
@PradeepU-l7u
@PradeepU-l7u 2 ай бұрын
സുരേഷ് ഗോപിയുടെ വില പോയി, അനവസരത്തിൽ ഉള്ള പ്രേസ്താവനകളും, അവസരോചിതമായി കാര്യങ്ങൾ പറയാനുള്ള കെല്പു ഇല്ലായിമയും അദ്ദേഹത്തിൽ വെറുപ് ഉളവാക്കുന്നു, പ്രതീക്ഷകൾ അസ്‌തമിക്കുന്നുവോ??
@AjithRaj-gh4yb
@AjithRaj-gh4yb 2 ай бұрын
Suresh ji, please avoid medias
@gopalakrishnankuruvali847
@gopalakrishnankuruvali847 2 ай бұрын
സുരേഷ് ഗോപി വൈകാരികത കുറക്കണം ഡയലോഗ്‌ കുറക്കുക. തൃശൂർറിന് വേണ്ടി പ്രവർത്തിക്കണം. അല്ലെങ്കിൽ നിങ്ങൾ ആർജിച്ച സൽപ്പേര് കളഞ്ഞു കുളിക്കേണ്ടി വരും. തൃശ്ശൂരിൽ നിന്നാണ് നിങ്ങൾ ലോകസഭയിലെത്തിയതെന്ന് മറക്കരുത്. കുറച്ചു കൂടി പക്വതയോടെ കാര്യങ്ങൾ ചെയ്യുക. അല്ലെങ്കിൽ സ്വാഹാ.
@SujathaBabu-d2v
@SujathaBabu-d2v 2 ай бұрын
ഇത്തിരി തലക്കനം കുറക്കണം...
@suresh3292
@suresh3292 2 ай бұрын
👍
@Wdoutname
@Wdoutname 2 ай бұрын
Ithrayum naal illatha movie ipo evidunnu kitti???
@revibhaskaramenon7952
@revibhaskaramenon7952 2 ай бұрын
BJP needs George Kurian model Ministers. Simple and elegant.
@habeebnasar785
@habeebnasar785 2 ай бұрын
കുര്യൻ sir👍👍
@ajaikumar1410
@ajaikumar1410 2 ай бұрын
പുള്ളിക്ക് സംസാരിക്കാൻ അറിയില്ല
@rafiudheenrafu7892
@rafiudheenrafu7892 2 ай бұрын
പരാതികൾ ജില്ലാ comettiyil കൊടുക്കാൻ paranjarnu അറിഞ്ഞില്ല അല്ലെ
@ashelyjesudas4845
@ashelyjesudas4845 2 ай бұрын
വന്ന വഴി മറക്കരുത് എന്നൊരു ചൊല്ലുണ്ട്. SG അത് ഓർത്തുകൊൾക.
@balankulangara
@balankulangara 2 ай бұрын
വിജയകാന്ത് എന്ന നല്ല മനുഷ്യനായ സിനിമാ നടനെ ഈ മീഡിയ ക്കാരാണ് തറ പറ്റിച്ചത് പാവപ്പെട്ട വർക്ക് ധാരാളം സഹായം ചെയ്ത വ്യക്തിയായിരുന്നു അദ്ധേഹം
@RadhakrishnanVS-e5c
@RadhakrishnanVS-e5c 2 ай бұрын
സുരേഷ് ഗോപിക്ക് തീരെ പക്കൗത ഇല്ല.. വലിയ ശരീരം ചെറിയ മനസ്സ് !
@mymaruthi
@mymaruthi 2 ай бұрын
Media.. diverting each every corner
@rasheedrifak5896
@rasheedrifak5896 2 ай бұрын
മമ്മൂട്ടി സുരേഷ് ഗോപിക്ക് ഒരു ഉപദേശം കൊടുത്തിരുന്നു ഒരിക്കലും ഇലക്ഷനീൽ മത്സരിക്കരുത് എന്ന് !!!! ജനങ്ങൾ നിന്നെ ഇരുത്തി പൊറുപ്പിക്കില്ല അത് ഇപ്പോൾ സത്യം ആയി 🙏
@JosephineSabaratnam
@JosephineSabaratnam 2 ай бұрын
മന്ത്രി ചെയ്യണ്ടത് ചെയ്താൽ നല്ലത്.ആക്ടർ ഇഷ്ടംപോലെ ഉണ്ട് cheruppakkar
@jamespathiyil8765
@jamespathiyil8765 2 ай бұрын
ജയിച്ച് കഴിഞ്ഞപ്പോൾ he is exposed. പുലി വരുന്നേ എന്ന് പറഞ്ഞ്.. വന്ന് കഴിഞ്ഞപ്പോൾ ആവിയായ പോലെയായി
@sudhisurendran2256
@sudhisurendran2256 2 ай бұрын
Mr. Shajan ബിജു പുളിക്കക്കണ്ടം പക്കാ ഫ്രോഡ് ആണ് ഹേ
@mithram2430
@mithram2430 2 ай бұрын
മറുനാടൻ ❤🙏മുല്ലപ്പെരിയാർ അതെല്ലാം വിട്ടോ❤ കേരളത്തിലെ ഏറ്റവും കൂടുതൽ ജനം പേടിക്കേണ്ട വിഷയം ഇതുതന്നെയാണ് അല്ലാതെ പീഡനവും സുരേഷ് ഗോപിയും ആനയും മാങ്ങയും തേങ്ങയും ഒന്നുമല്ല. ❤ മഴ കനക്കുമ്പോൾ പേടിച്ചിട്ട് കാര്യമില്ല
@sunilvlogs1229
@sunilvlogs1229 2 ай бұрын
സുരേഷ് ഗോപി film ൽ അഭിനയിക്കട്ടെ മന്ത്രി സ്ഥാനം മാറ്റുക
@RAJAGOPALKM-t8u
@RAJAGOPALKM-t8u 2 ай бұрын
Suresh gopi sirne angane parayalle. Orikalumbvanna vazi marakilla.❤❤❤❤❤❤
@mathewyohannan91
@mathewyohannan91 2 ай бұрын
S. G. ഒന്ന് ഓർക്കണം. താങ്കൾ 22.സിനിമ കണ്ടുകൊണ്ട് ഉള്ള നല്ല പേര് കളയരുത്. മന്ത്രിസ്ഥാനവും താങ്കളുടെ രാഷ്ട്രീയ പിടിപാടും കണ്ടുകൊണ്ട് കൂടെ ചേരാൻ ഇവർ ആഗ്രഹിക്കുന്നു നാളെ സ്ഥാനം പോയാൽ 3 പേരിൽ കൂടുതൽ സിനിമ നിർമിക്കാൻ വരുകയില്ല അതും ആദ്യ പടം വിജയിച്ചാൽ. ദൈവം തന്ന അവസരം കളയരുത്.
@sudheeshkumarps4450
@sudheeshkumarps4450 2 ай бұрын
നന്നായിട്ടു പ്രേവര്തിക്ക് അല്ലയില്ല്കിൽ നാളെ തൊട്ടുതുന്നമ്പാടും
@Vks.149
@Vks.149 2 ай бұрын
ആര് കൈ വിട്ടാലും SG യെ . ദൈവം കൈവിടില്ല💯❤️
@sreekala7690
@sreekala7690 2 ай бұрын
അതാളെപ്പോലെ ഒരു വിവരദോഷി
@AbhijithCS-lr8me
@AbhijithCS-lr8me 2 ай бұрын
Athu Sathyam
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 2 ай бұрын
ദൈവം വോട്ട് തരില്ല അത് മറക്കരുത് പിന്നെ കൊല്ലം, തിരുവനന്തരവും, ആൾകാർ കുറച്ച് സ്വാർത്ഥർ ആണ്
@dhamu598
@dhamu598 2 ай бұрын
Daivathinte agent aano?
@sabuvarghes6300
@sabuvarghes6300 2 ай бұрын
തൃശൂരിലെ ജനങ്ങൾ ഇപ്പോ ഇഞ്ചികടിച്ച കുരങ്ങിനെപ്പോലെ😅😅😅
@satheeshchandran3905
@satheeshchandran3905 2 ай бұрын
Very correct poor Thrissur people.. Useless gopi
@binoyjoseph8383
@binoyjoseph8383 2 ай бұрын
സിനിമാറ്റിക് ആണ് സുരേഷ് ഇപ്പഴും, ത്യശ്ശൂർകാർക്ക് തെറ്റുപറ്റി.
@mohandaspanikker6690
@mohandaspanikker6690 2 ай бұрын
ഞാൻ എന്നോ വെറുത്തു SG യെ
@naijusalam
@naijusalam 2 ай бұрын
അഹങ്കാരം കൂടിയപ്പോൾ ഗോപിയെ ജനങ്ങളും പാർട്ടിയും വെറുത്തു.. 🙏🏻
@anish.ur9hk
@anish.ur9hk 2 ай бұрын
സ്വന്തം O വട്ടത്തിലുള്ള തൃശൂർ പോലും നോക്കാനറിയില്ലെങ്കിൽ "ഷിറ്റ്" തന്നെ ഭേദം...😂
@sumakumar6626
@sumakumar6626 2 ай бұрын
സുരേഷ് ഗോപി യെപ്പോലെ ഒരാൾ ഉത്തരവാദിത്വം ഉള്ള ഒരു പദവിയിലേക്ക് വരുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം അതെന്താ ആരു ചിന്തിക്കാത്ത ത് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും ഒരുചെറിയകുറ്റംകണ്ടുപിടിക്കാൻ മനുഷ്യന്റെ കഴിവ് അത്ഭുതകരമാണ്
@mallutravelers3824
@mallutravelers3824 2 ай бұрын
Thrissur super
@pradeepkumart4052
@pradeepkumart4052 2 ай бұрын
ഷാജന് വല്ലാത്ത ബുദ്ധിമുട്ടുണ്ട് ഒന്ന് പൊട്ടികരയാമായിരുന്നില്ലെ
@phoenixinternational4831
@phoenixinternational4831 2 ай бұрын
SG is an actual actor. He plays drama… he can only play drama 😢😢
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 86 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 334 М.