മരിച്ച 3 പേർക്ക് കിട്ടാതെ സുരക്ഷ ആണ് കൊന്നവന്ന്. 😢😮. 🥴.
@ArTWoRlD12812 күн бұрын
അതെ
@SDS-e7h12 күн бұрын
Joli pokum athukond
@CMHA0000512 күн бұрын
@@SDS-e7h മരിക്കുന്നതിന് മുമ്പും ജോലി ഏൽപ്പിച്ചില്ലായിരുന്നൊ. 🥴 എന്നിട്ട് ജോലി എടുത്തൊ? 🥱. 3 പേരെ കൊന്നവന് ഒര് പോറൽ പോലും ഏൽക്കാതെ ഇരികാനുള്ള ജോലി 😮💨. ആ ...കൊള്ളം....
@CMHA0000512 күн бұрын
@@SDS-e7h മരികാതിരിക്കാൻ ജോലി ഏൽപ്പിച്ചപ്പോൾ അത് എടുതിലേലും ജോലി പോകില്ല!. കൊന്നവന്ന് ഒര് പോറൽ പറ്റിയ ജോലി പോകും അല്ലെ ?🥴 കഷ്ട്ടം..
@പ്രണയം..-h9z12 күн бұрын
അതുകൊണ്ടെന്യാ നമ്മുടെ നാട് നന്നാവാത്തെ
@HitechKvkavu12 күн бұрын
മുഖത്തടിക്കല്ല വേണ്ടത് തല അറക്കണമായിരുന്നു 👍
@jacksparrow541212 күн бұрын
❤
@pumolkrishnan12 күн бұрын
മാനസികാരോഗി എന്ന പരിഗണനയാൽ ജാമ്യം വീണ്ടും കൊലപാതകം ജാമ്യം ഇത് ആവർത്തിക്കും
@SameerTK-l8k12 күн бұрын
കൊലപാതകിയെ മാനസീക പ്രശ്നം ഉള്ള ആളാണെന്നാണ് പറയുന്നതെങ്കിൽ ഇത് മിക്കവാറും ഒരു പ്രത്യേക വിഭാഗക്കാരാവാനാണ് സാധ്യത.
@MUZAINAPK12 күн бұрын
@@SameerTK-l8kഅതേ 😢
@noufalparol10 күн бұрын
മാനസിക രോഗി എങ്കിൽ കോടതി കേസ് ആയി നടക്കാതെ പിരിവെടുത്ത് ഒരു കൊട്ടേഷൻ അങ്ങ് കൊടുക്കണം...വെട്ടായോ തട്ടായോ അത് അങ്ങ് ചെയ്ത് കിട്ടും വാൾ എടുത്തവൻ വാളാൽ
@marhaba666812 күн бұрын
ജനങ്ങൾക്ക് വിട്ടു കൊടുക്കണം
@AneeshYounus12 күн бұрын
മാനസികരോഗി എന്ന പറഞ്ഞാൽ ശിക്ഷ ഇളവ് ലഭിക്കും കുറച്ച് കഴിയുമ്പോൾ പുറത്ത് വരും വീണ്ടും ആരെയെങ്കിലും ഇത് പോലെ ഉപദ്രവിക്കും
@CR-gz5dh12 күн бұрын
ജനങ്ങളിൽ നിന്നും എന്തിനാണ് ഇയാളെയൊക്കെ പോലീസ് ഇങ്ങനെ സംരക്ഷിക്കുന്നത്
@GayathriPG-ku5zo12 күн бұрын
Avarde joli anath...prathikkendenkilum pattiyal avarde joli kk prashnamakum
@shanumoviesvlogs12 күн бұрын
അപ്പോൾ സർക്കാർ പ്രതിക്ക് ഒപ്പമാണ് അല്ലെ @@GayathriPG-ku5zo
@gokulcr811412 күн бұрын
Than pottan anno? Avan prethi annu, avane remand kittum vare protection undavm, ethoke basic karyam alle
@shanumoviesvlogs12 күн бұрын
@@gokulcr8114 അത് തന്നെ അല്ലെ മണ്ടാ ഞാൻ പറഞ്ഞത് പ്രതികൾക് പ്രൊട്ടക്ഷൻ കൊടുക്കലാണോ സർക്കാരും പോലീസും ചെയ്യുന്നത് 🤣🤣🤣🤣
@sambudas926412 күн бұрын
@@GayathriPG-ku5zohaha 😅 chattu poyavarko 😂
@07K55012 күн бұрын
നേരത്തെ നാട്ടുകാർ ഈ ആവേശം കാണിച്ചിരുന്നേൽ ആ വീട്ടുകാർ മരിക്കില്ലായിരുന്നു.
@nizamnazar646912 күн бұрын
👍💯
@abhishekjose232910 күн бұрын
chuttum alkurum, polickarum oke ulapaol ale igane dhairyam veku
@shijithenoth313312 күн бұрын
തല്ലിയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤
@മലബാർ-ജ8ന12 күн бұрын
മാനസിക രോഗിയാക്കാൻ തിടുക്കം കൂട്ടല്ല
@jdik752112 күн бұрын
Ivar angineyakum
@vivekjayan253112 күн бұрын
അയാൾ ഒരു കൊലപാതകി അല്ലെ ബ്രോ അപ്പോൾ അതിന്റെതായ ബഹുമാനവും ,പ്രശസ്തിയും കോടതിയും,പോലീസും കൊടുക്കും
@Noushuvideo12 күн бұрын
ഈ നാട്ടിൽ എന്തു അക്രമം ചെയ്താലും ഒറ്റ സർട്ടിഫിക്റ്റ് മതി പുറത്ത് ഇറങ്ങാൻ മാനസിക രോഗി 🙏🙏🙏🙏🙏🙏🙏
@SAMEERKK-i5w12 күн бұрын
ഇതാണ് നമ്മുടെ നിയമത്തിന്റെ പോരായ്മയായി കാണേണ്ടത് .ലഹരിക്കടിമപ്പെട്ട് , സമൂഹത്തിന് പൊതുശല്യമായി മാറിയ കൊടും ക്രിമിനലിനെ , മാനസികമെന്ന ഓമനപ്പേരുനല്‍കി നിയമത്തിന്റെ ഒരാനുകൂല്യവും നല്‍കാതെ , വിചാരണയില്ലാതെ കൊന്നു തള്ളാനുള്ള കരുണയാണ് നീതിപീഠത്തില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്...നോട്ടുകെട്ടുകള്‍കൊണ്ട് നേടാവുന്ന മനോനിലയുടെ സര്‍ട്ടിഫിക്കറ്റ് ഇത്തരം കേസുകളില്‍ പരിഗണനയിലുണ്ടാവരുതെന്നാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നത്..
@mjsebastian222212 күн бұрын
മാനസിക രോഗി ആക്കില്ലെങ്കിൽ കോടതിയിൽ സർക്കാർ സമാധാനം പറയണ്ടി വരും കേരളം മുഴുവനും മയക്കു മരുന്ന് വേട്ട അത് മറക്കണം
@coffeetableaudios601012 күн бұрын
ശരിയായ തൊഴിലോ വരുമാനമോ ഇല്ലാതെ വെറുതെ കറങ്ങി നടക്കുന്ന യുവത്വങ്ങൾ ധാരാളം നമ്മുടെ നാട്ടിൽ കൂടുന്നു...അവർ ക്രൈമുകളിലേക്ക് പോകാൻ സാധ്യത വളരെ കൂടുതൽ ആണ്. പരസ്പരം രാഷ്ട്രീയ മത പക്ഷം കൂടി അങ്ങോട്ടും ഇങ്ങോട്ടും പരമാവധി തെറിയും അധിക്ഷേപങ്ങളും പറയുന്നതിനു പകരം നാടിനു നന്മ വരുന്ന നല്ല കാര്യങ്ങൾക്കു വേണ്ടി എല്ലാവരും ഒന്നിച്ചു നിന്നാലെ നമ്മുടെ നാടും നമ്മുടെ ജീവിതവും മെച്ചപ്പെടു ..അതിനു വേണ്ടി നല്ല കാര്യങ്ങൾക്കു വേണ്ടി എല്ലാവരും യോജിക്കുക മോശം കാര്യങ്ങൾ ആരും ചെയ്താലും ഏതു പാർട്ടി ആയാലും മതം ആയാലും എതിർക്കുക.. അപ്പോഴെ രാഷ്ട്രിയ പാർട്ടികളും എന്തെങ്കിലും ഒക്കെ ചെയ്യു .. എങ്കിലെ നമുക്കും നമ്മുടെ മക്കൾക്കും ഇവിടെ നല്ല ജീവിതം സാധ്യം ആകൂ..
@reghunadhanmc587512 күн бұрын
അതിനു രക്ഷ്ടിയകാർ സമ്മതിക്കുമോ
@ramshadirimbiliyam238212 күн бұрын
മൂന്നു നേരം തിന്നാൻ കൊടുക്കാൻ ശ്രദ്ധിക്കണേ ചിക്കനും മട്ടനും ഒക്കെ ആയിക്കോട്ടെ 🙏🏻🙏🏻🙏🏻
@Lethika-s1r12 күн бұрын
😂
@pariyak381712 күн бұрын
ഒരു ബസ് മറിഞ്ഞു 5 കുട്ടികൾ മരിച്ച സംഭവത്തിൽ ആ ഡ്രൈവേഴ്സ് നെ പച്ചക്ക് മുഖം വെളിച്ചം കാട്ടി....ഇപ്പോൾ ഈ ഡാാാാാാാ ഷ്..... മോനെ മുഖം എന്താ കാണിക്കാത്തത് പോലീസ് 😢
@satheeshkumar397712 күн бұрын
ഇത് നേരത്തെ ചെയ്തിരുന്നേൽ ഇന്ന് ഇത് സംഭവിക്കില്ലാരുന്നു
@Teaklandnilambur12 күн бұрын
Eee നാട്ടിൽ എന്തിനാ ആണ് നിയമം,എന്തിന് ആണ് പോലീസ് ??? കുറ്റം ചെയ്തവരെ സംരക്ഷിക്കാൻ ആണോ???
@NaAn-c7z12 күн бұрын
ഇത്രയും സുരക്ഷിതമായൊരു ഇടം വേറെയുണ്ടോ ഇവൻ ഇനി ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ കാണാം വെളുത്തു കൊഴുത്തു ചുള്ളനായി വരുന്നത് അതാണ് നമ്മുടെ നിയമവ്യവസ്ഥ . 🤐🤐🤐🤐ഇത് പ്രതികരിക്കുന്നവനോട് നിയമം പറയുന്നത്
@vineeshd4511 күн бұрын
ആ കയ്യേറ്റം ചെയ്തവനെ പിടിച്ചു അവനെക്കാൾ കൂടുതൽ ശിക്ഷ കൊടുക്കുന്നാ നാടാണ് കേരളം.. 🤣
@hamzuthayyil546712 күн бұрын
അവസാന കാലം അടുക്കുമ്പോൾ കൊല്ലുന്നവന് അറിയില്ല, എന്തിനാണ് കൊല്ലുന്നതെന്നും മരിക്കുന്നവന് അറിയില്ല എന്ത് കാരണത്തലാണ് മരിക്കുന്നതെന്നും 😔
@mohanlal-tw5lp12 күн бұрын
extremely well said ... peak of 'End times' going on ...
@Physicslover4512 күн бұрын
ലഹരിയും പണവുമാണ് എല്ലാത്തിനും കാരണം
@Happyfa37912 күн бұрын
ഇതു വല്ലാത്ത മാനസിക രോഗം തന്നെ 🙄🙄
@ajithkumarks238012 күн бұрын
എല്ലാ കേസിലും രക്ഷപെടാൻ ഏതെങ്കിലും ഡോക്ടർക്ക് കാശ് കൊടുത്ത് മനോരോഗി എന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കും. അതാണല്ലോ ഗുരുവായൂരെ ഹോട്ടലുകാരനും '
@arafafu123512 күн бұрын
കുഞ്ഞുങ്ങളുടെ അവസ്ഥ അവർ ഇനി എങ്ങിനെ ഇത് അതിജീവിക്കും.
@yousafalivalappil12 күн бұрын
എന്ത് ബാവ വേദം അവനറിയാം ഒരു കോപ്പും നടക്കില്ലെന്ന് നമ്മുടെ കോടതി നിയമം ഒക്കെ എന്ത് പോലീസ് മിക്കവാറും ഇവനെ മാനസികരോഗി ആക്കും
@fasaludheenmt300512 күн бұрын
ഇവനെയൊന്നും വെറുതെ വിടാൻ പാടില്ല.. വിട്ടാൽ ഇനിയും ഇവൻ ഇതുപോലെ ചെയ്യും.
@peringeth354912 күн бұрын
നാട്ടുകാർ അന്നേ നടപടി എടുക്കണ മായിരുന്നു
@rajendranpillai232612 күн бұрын
തന്നെ പോലെയുള്ളവർ ആണ് ഇങ്ങനെയുള്ളവരെ മാനസിക രോഗിയാക്കിമാറ്റുന്നത് .
@JyotishJohn-wz9uw11 күн бұрын
Police കുറ്റവാളികൾക്ക് ഒപ്പം
@sreeyeshvaliyapara195812 күн бұрын
enthu niyamam aanu
@adhyraagam350012 күн бұрын
വധശിക്ഷാ kodukkanm
@KookcafeFalafil12 күн бұрын
കേരളം വൻ പരാജയം
@babuvr783212 күн бұрын
അദ്ദേഹമൊ. ഏത് അദ്ദേഹം?
@rafeeqcp866312 күн бұрын
വല്ലാത്ത കഷ്ടം.😢😢
@bijeshbnair664212 күн бұрын
നല്ല കാര്യം
@visakhgv462511 күн бұрын
No1Kerala 💊💊
@Gireesh-f1m12 күн бұрын
മാനസിക രോഗി......... Loop hole🥺
@Sidheek-qt1kz12 күн бұрын
ഇനിയും അവന്റെ കൈ കൊണ്ട് എത്രപേർ മരിക്കാനുള്ളതാണ് കാത്തിരുന്നു കാണാം 🙏
@zainulabodeen985212 күн бұрын
ഇത്രയും സുന്ദരമായ നമ്മുടെ നാട്ടിൽ എന്താ ഇങ്ങിനെ sk...,
@SabuThottakath10 күн бұрын
എന്ത് കുറ്റം ചെയ്താലും ജാമ്യം കിട്ടും പിന്നെന്താ.
@Sree-bm2sj12 күн бұрын
കസ്റ്റഡിയിൽ എടുത്ത് സംരക്ഷിക്കുകയല്ല വേണ്ടത് നട്ടെല്ലില്ലാത്ത ഭരണകൂടമേ!!! നിങ്ങൾക്ക് വാഴപ്പിണ്ടി ആണെങ്കിൽ നാട്ടാർക്ക് വിട്ടുകൊടുക്ക്... അവര് നോക്കിക്കോളും ബാക്കി... നീതിന്യായ വ്യവസ്ഥയൊക്ക പുരോഗമിക്കേണ്ട സമയം കഴിഞ്ഞു... പോലീസ് കുറ്റവാളികളെ സംരക്ഷിക്കേണ്ടവർ ആണോ നാട്ടാരെന്ന് രണ്ടെണ്ണം കിട്ടട്ടെന്ന് വച്ചു കണ്ണടയ്ക്ക്... നമ്മുടെ നീതിന്യായ വ്യവസ്ഥ അങ്ങനെ ആയതുകൊണ്ടല്ലേ 🥲
@Aniyankunjupappachan12 күн бұрын
അവനെ സംരക്ഷണം കൊടുക്കാൻ പോലീസ് ന്റെ ശുഷ്‌കാന്തി അപാരം
@binoyravindran35412 күн бұрын
ഈ അടി ആദ്യം കൊടുത്തിരുന്നെങ്കിൽഇങ്ങന സംഭവിക്കില്ല, ഈ ന്നട്ടുകാർ മുമ്പും ഉണ്ടായിരുന്നില്ല 🙏🏼
@shanumoviesvlogs12 күн бұрын
പ്രതി കമ്മ്യൂണിസ്റ് അനുഭാവി... നാളെ ജാമ്യം 😂😂😂മലയാളികളുടെ ജീവിതം വോട്ട് ചെയ്യാൻ വേണ്ടി മാത്രം... പ്രതികരണ ശേഷിയില്ലാത്ത കുറേ ഓളികൾ ആണല്ലോ മലയാളീസ്
@sidheequeche826212 күн бұрын
എന്ത് മാനസിക രോഗം? 1 വർഷം അയൽവാസികളുമായി കച്ചറ ഉണ്ടാക്കി, അവർ കേസ് കൊടുത്തതിന്റെ വൈരാഗ്യം തീർത്തു. ഇതിൽ മാനസിക രോഗം എന്ത്, കൊടും ക്രിമിനൽ, വധ ശിക്ഷക്ക് അർഹൻ.. അല്ലാതേ മാനസിക രോഗം എന്നൊക്കെ പറഞ്ഞു വെളുപ്പിച്ചു നാട്ടിൽ ഇറക്കിയാൽ, നാട്ടുകാർ തല്ലി തീർക്കണം, അല്ലെങ്കിൽ വേറെ ആരെങ്കിലും തീരും.
@amarjithm575712 күн бұрын
Enth niyamam anu ee rajyathu
@musthafapulikkalmusthafa422912 күн бұрын
അവൻ പുറത്തിറങ്ങിയാൽ മന്നും പിന്നും നോക്കാതെ തലവെട്ടുക
@prasanthn872810 күн бұрын
പോലീസ് എന്ത് ചെയ്യാൻ. മുമ്പ് ഷീല വധകേസിലെ പ്രതി സമ്പത്തിനെ കൈകാര്യം ചെയ്ത പോലീസു കാരെ ശിക്ഷിച്ചു. ഷീല യുടെ കേസ് അവിടെ തന്നെ
@sadisadn636312 күн бұрын
ജാമ്യം എപ്പോ കിട്ടും നാളെ കിട്ടുമോ അത് പറ
@GamerGalaxy36912 күн бұрын
പോലീസുകാർ അവന് VIP ക്ക് കൊടുക്കുന്ന protection ആണ് കൊടുക്കുന്നത്..കുറച്ചെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ കുറച്ച് നേരത്തേക്ക് ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ വിട്ട് കൊടുക്കണം..ബാക്കി വരുന്നിടത്ത് വച്ച് കാണാം..😡
@mohammedshafi282412 күн бұрын
ഇത് വരെ ഈ നാട്ടുകാർ എവിടെർന്നു
@renjuwynd187712 күн бұрын
ഇത്രയും പ്രശ്നങ്ങൾക്ക് കാരണം അവിടെത്തെ പോലീസാ....
@jks364512 күн бұрын
അയൽ വാസികൾ തമ്മിൽ ഉള്ള തർക്കം നിസാര വത്കരിക്കുന്ന പോലീസിന് ഇത് ഒരു പാടം
@TonyJoseph-i7o11 күн бұрын
Ahh tyoliyeee thookkii kollanam🙏
@ys183312 күн бұрын
ഇതിന്റെ ഉത്തരവാദി പോലീസ് ആണ്...
@renjithpm368612 күн бұрын
മാനസിക രോഗി ആകാൻ ചാനലുകാർക്ക് അടക്കം തിടുക്കമാണല്ലോ. കഷ്ടം തന്നെ
@abdulgafoor583112 күн бұрын
നിയമ പാലകരുടെ അനാസ്ഥ... 3 ജീവനാണ് പോയത്...
@leolover272812 күн бұрын
മാനസിക പ്രശ്നം ഉള്ള ആള്‍ ആണ് ക്യാമറ കണ്ടപ്പോൾ മുഖം പൊത്തി പിടിക്കുന്നത്
@ImImthy12 күн бұрын
മാനസിക രോഗിയാണോ. കൊള്ളാം 😂😂
@vishnukumarkr349912 күн бұрын
ഇ രാജ്യത്തെ എല്ലാ സംവിധാനങ്ങളും പരാജയപെട്ടുകൊണ്ട് ഇരികുകയാണ് . പറ്റുന്നവർ എങ്ങനെ എങ്കിലും രാജ്യം വിട്ടു migrate ചെയുക .
@RajeevA-k4g12 күн бұрын
Raajyamall.samsthaanm.kerela
@Physicslover4512 күн бұрын
@RajeevA-k4g Kerala is far better than the rest of India. 🌴🇮🇳✨
@MyVms12312 күн бұрын
അദ്ദേഹത്തിനു മാനസികവും ശാരീരികമായി വിശ്രമം ആവശ്യമാണ് അതിനാൽ രണ്ടു വർഷത്തേക്ക് അദ്ദേഹത്തെ ഗവൺമെൻറ് കണ്ണൂർ സെൻട്രൽ റിസോർട്ടിലേക്ക് മാറ്റുന്നതാണ്😅 പൊതുജനം കൃത്യമായ രീതിയിൽ നികുതി അടച്ചുകൊണ്ട് സഹായിക്കേണ്ടതാണ് എന്ന് അപേക്ഷിക്കുന്നു.
@rajeevkannur971612 күн бұрын
നാട്ടുകാർ സംയമനം പാലിക്കണം..ജാമ്യത്തിൽ ഇറങ്ങുമ്പോൾ പണി കൊടുക്കാൻ നോക്ക്..
@Viswanath94012 күн бұрын
നാട്ടില്‍ എന്ത് പ്രശ്നം ചെയ്താല്‍ പോലീസ് മാനസിക രോഗി ആക്കും 😂😂😂
ഇത്രയും പ്രശ്നം കാരന അറിഞ്ഞിട്ടും നാട്ടുകാർ എവിടെ ആയിരുന്നു. ഇപ്പോ പോലീസ് പിടിച്ചപ്പോൾ തല്ലുന്നു.. Best
@AneeshKaliyambalam12 күн бұрын
കയ്യേറ്റം ഉണ്ടായോ അവനെ ഇടിക്കണമായിരുന്നു
@badhshakm158012 күн бұрын
എന്ത് അവസ്ഥയാണ് ഞങ്ങളുടെ ആർക്കും വന്നു കൊല്ലാം പോലീസ് പ്രൊട്ടക്ഷൻ പിന്നെ ഫുഡ്
@roopeshkumarroopehkumar432712 күн бұрын
യുക്തി ഇല്ലാതെ കുറ്റവാളികളെ പുറത്ത് വിടുന്ന കോടതിയാണ് ഈ ക്രൂരകൃത്യങ്ങൾക്ക് ഉത്തരവാദി '
@JustSued12 күн бұрын
Ente keralam etra sundaram
@BadhuBadusha12 күн бұрын
ആ മുഖത്തടിച്ച ചേട്ടൻ ആണ് എന്റെ ഹീറോ
@SRkeralamedia12 күн бұрын
ബലാത്സംഗം ചെയ്ത് കൊന്നാലും.. അല്ലാത്ത കൊലപാതകം ചെയ്താലും അവർക്ക് മാനസികാരോഗം.... പിന്നെ കേസുമില്ല ഒരു..... മില്ല.
@MSERIOUS89312 күн бұрын
Next month njangal Army kerala team aayi keralhil undaakum njanghal dhesham kaakaanum keralathilum kaakum permision kittiyaal udane ethum don't worry ❤❤❤❤
@Drwolftrolls404412 күн бұрын
Ivane okke on the spot shoot cheyyan patto ningalkkkk. Please 🙏🙏🙏🙏
@AkshayT-k9i11 күн бұрын
പോലീസ് കാർ നല്ലംകാഷ്ട്ടപെട്ടു അവനെസംരക്ഷിക്കാൻ 👍🏻👍🏻👍🏻👍🏻
@my__dearss12 күн бұрын
the way kp protects him e protection oka sadhrana natukark kityrngul ingna onm undakila ayrn.
@robinbabu363312 күн бұрын
ഇങ്ങനെ ഉള്ളവനെ പോലീസ് എന്ത് ചെയ്യും അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുവാ,. ഇവനു പോലീസ് എന്ത് പണി കൊടുക്കും, കോടതി അത് പിന്നെ, പക്ഷെ പോലീസ് ഇങ്ങനെ ഉള്ളവനെ എന്ത് ചെയ്യും? ആർകെങ്കിലും അറിയുമോ?ലോകത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ അവനു കൊടുക്കണം 😡😡
@murukeshsabu372812 күн бұрын
Nammale aarelum ini beeshanipeduthiyal... Chumma enthelum case oppikanam.... Pinne nammakk police protection kittumallo.... 😂🤣.... Ithippo avanu call adichallo.....
@kumaranKk-w6e12 күн бұрын
ഈ നാട് ഈ വിധം, ഓർത്ത് കരയണോ. ചിരിക്കണോ. രാജ്യം ഇത്രയേ റെ പുരോഗമിച്ചിട്ടും ഇവിടെ നിയമം. ഈ വിധം. തുറുങ്കിലടക്കേണ്ടവനെ തുറന്നു വിട്ടാൽ ഈ വിധം. ആരാണ് ഇതിന് ഉത്തരവാദി. കോടതി തന്നെ. നിയമം കയ്യാളുന്നവർ, കണ്ടില്ല. കേട്ടില്ല. എന്നത് തന്നെ
@anoopmoideen63112 күн бұрын
Didn't use dregs 😊so innocent 😅
@faisalilyas879212 күн бұрын
ഇത്തരം ക്രൈമുകളെല്ലാം സിനിമകൾ കാണുമ്പോൾ കിട്ടുന്ന തെറ്റായ പ്രചോദനങ്ങളിൽ നിന്നും ചെയ്യുന്നതാണ് . ബുദ്ധിജീവിയായ സിനിമാനടൻ പ്രേംകുമാർ സീരിയലിനെ കുറ്റം പറയുന്നത് തുടരട്ടെ . അയാളെപ്പോലുള്ള നേതാക്കളുടെ ബുദ്ധിജീവികളായ അണികൾ ധർമ്മജനെ ചീത്ത വിളിയ്ക്കുന്നത് തുടരട്ടെ .
@weltectechnician988012 күн бұрын
Point Adisthanathil License kattakaan Niyamamund... Digitalaa Digital 😂😂
@kmmathew445012 күн бұрын
Now police will justify their stand they did not act when they get complaint
@rajeshkr970312 күн бұрын
adichukollanam
@bijudevasia441612 күн бұрын
2 തല്ലെങ്കിലും അവന് കൊടുക്കാതെ കൊണ്ടുപോയല്ലോ..
@seenathsabu6512 күн бұрын
മാനസികാരോഖമൊന്നുല്ല എന്നാണല്ലോ പോലീസ് പറഞ്ഞത്, ഇയാളെന്തിനാ ഇല്ലാത്തത് പറയുന്നത്, അവനു ജാമ്യം കിട്ടി ഇനി ആരെയെങ്കിലും kollanano