എങ്ങും കരളലിയിക്കും കാഴ്ചകൾ,നിറകണ്ണുകളോടെ മന്ത്രിമാരും; മരണം കൊണ്ട് മായ്ക്കാനാകാത്ത നവീൻ

  Рет қаралды 68,838

24 News

24 News

Күн бұрын

എങ്ങും കരളലിയിക്കും കാഴ്ചകൾ, നിറകണ്ണുകളോടെ മന്ത്രിമാരും; മരണം കൊണ്ട് മായ്ക്കാനാകാത്ത നവീൻ
#NaveenBabu #PPDivya #KannurADM #CPIM #Kannur #24News

Пікірлер: 66
@noushadkaippanveetil3573
@noushadkaippanveetil3573 9 сағат бұрын
ദിവ്യ നിങ്ങളെ നിയമം പാർട്ടിയും ഒക്കെ രക്ഷിക്കും പക്ഷേ ദൈവം നിങ്ങളെ ഒരിക്കലും വെറുതെ വിടത്തില്ല
@SUKANYA-l9b
@SUKANYA-l9b 10 сағат бұрын
ദിവ്യേ നീ ഓർത്തോ ആരൊക്കെ നിന്നെ രക്ഷിക്കാൻ ശ്രമിച്ചാലും അദ്ദേഹത്തെ അറിയാത്ത എനിക്ക് പോലും ഇത്ര സങ്കടം വരുന്നുണ്ടെങ്കിൽ ബാക്കി ഉള്ളവരുടെ കാര്യം പറയണോ....??? ഞങ്ങളുടെയൊക്കെ കണ്ണീരിന്റെ ശാപം നിന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകും സത്യം.....
@swaralayaschoolofmusic6251
@swaralayaschoolofmusic6251 7 сағат бұрын
ഈ പാവം മനുഷ്യന്റെ മരണത്തിനു കാരണമായ സ്ത്രീ ജന്മമെ നിനക്ക് ദൈവത്തിന്റെ മുന്നിൽ മാപ്പില്ല
@noushadkaippanveetil3573
@noushadkaippanveetil3573 10 сағат бұрын
നവീൻ ബാബു സാർ നിങ്ങൾ ഒരു വലിയ ഒരു മനുഷ്യനാണ് അതിൽ ഉപരി നിങ്ങൾ ഒരു നല്ലൊരു ഓഫീസറും കൂടിയാണ് 😢😢
@gafurk
@gafurk 6 сағат бұрын
ആ ഒപ്പം ഇരുന്ന വാഴ എവിടെ പിന്നെ എവിടെയും കണ്ടില്ല...
@amalm3696
@amalm3696 8 сағат бұрын
കണ്ണൂർ കളക്ടറേറ്റിൽ പൊതുദർശനത്തിന് വയ്ക്കാൻ അനുമതി കൊടുക്കാത്ത ബന്ധുക്കളെ അഭിനന്ദിക്കുന്നു. ഇത്തരം ഒരു രാഷ്ട്രീയ ചണ്ഡാലയെ ചുമക്കുന്ന കണ്ണൂരുകാര് ഇത് പോലത്തെ ഒരു ദ്യോഗസ്ഥനെ മരണത്തിന് ശേഷം പോലും അർഹിക്കുന്നില്ല.
@TR-st2eu
@TR-st2eu 6 сағат бұрын
ഞാനും കണ്ണൂരാണ്. കണ്ണൂരിലെ ഓരോ ജനവും adm ന്റെ മരണത്തിൽ വിഷമിക്കുന്നു. കുറെ പാർട്ടി ഗ്രാമങ്ങളിൽ സിപിഎം ജയികുനോണ്ടാണ് ഇവർ കണ്ണൂർ ഭരിച്ചത്. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎം വരില്ല.ഇത് കണ്ണൂരിലെ ജനങ്ങളുടെ തീരുമാനം. സിപിഎം കാർ പോലും പറയുന്നത് കേട്ടു പാർട്ടിക്കു ഇടില്ലെന്നു. അത്രക്കും വിഷമിക്കുന്നു ഓരോ വ്യക്തിയും. അത്പോലെ ലജ്ജിക്കുന്നു ദിവ്യയുടെ ക്രൂരതയിൽ 😢.
@sameeraharis5110
@sameeraharis5110 10 сағат бұрын
വാർത്ത കണ്ട ഞാൻ കരഞ്ഞു പോയി
@jyothi5563
@jyothi5563 7 сағат бұрын
വീണ മന്ത്രി ചെയ്തതും ആരും മറന്നിട്ടില്ല കോഴിക്കോട് dr നോട്
@straight188
@straight188 8 сағат бұрын
കണ്ണൂരിന്റെ മനസാക്ഷിയും. പത്തനംതിട്ടയുടെ മനസാക്ഷിയും വിത്യസ്തമാണ് നീചൻ മാരും മനുഷ്യതുമുള്ളവരും എന്ന വിത്യാസം
@abcdefg-yp8iq
@abcdefg-yp8iq 9 сағат бұрын
നല്ല അഭിനയം
@athirabineesh2461
@athirabineesh2461 10 сағат бұрын
സിപിഎം നാടിന് ആപത്ത് സിപിഎം തുലയട്ടെ
@ellanjanjayikum9025
@ellanjanjayikum9025 9 сағат бұрын
Innocent person 🙏💝
@sunilkumaravsunilkumar798
@sunilkumaravsunilkumar798 8 сағат бұрын
ആരെയും ന്യായീകരിക്കുന്നില്ല, മരണം അതൊരു വല്ലാത്ത സത്യമാണ്. എത്രെയോ ചോദ്യങ്ങൾ അവക്കൊന്നും കൃത്യമായ ഉത്തരവും കിട്ടില്ല.... ഉന്നതനായ, മിടുക്കനായ ഉദ്യോഗസ്ഥൻ.... ഇത്തരത്തിൽ ജീവിതം അവസാനിപ്പിച്ചതിൽ ദുഖവും അതുപോലെതെന്നെ വിവരിക്കാൻ പറ്റാത്തൊരു വിഷമവും... ഇയാൾ ഇത്രയും കാലത്തെ അനുഭവം കൊണ്ട് ഇത്തരത്തിലുള്ള വിഷയങ്ങൾ വേണ്ട രീതിയിൽ നേരിട്ട് കൂടെ.... എന്തുകൊണ്ട് ജീവിതത്തിന്ന് വിരാമമിട്ടു. ഇയാൾ കുടുംബത്തിനെ ഓർക്കേണ്ടേ...
@GOD156
@GOD156 10 сағат бұрын
അഭിനയ കുലപതികൾ
@Jrthkjuyhukj
@Jrthkjuyhukj 10 сағат бұрын
​@@GOD156 who is that? Which divya?
@shimnan6623
@shimnan6623 6 сағат бұрын
കണ്ണൂർകാരിയായ എനിക്ക് കണ്ണൂർ കലക്ടറേറ്റിനെ കുറിച്ച് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു. ജോലി പോണെ ങ്കിൽ പോട്ടെ എന്ന് കരുതി ദിവ്യയുടെ വായ അടപ്പിക്കാമായിരുന്നു
@Anandasahasram
@Anandasahasram 22 минут бұрын
ദിവ്യ നിന്റെ അന്ത്യം കാണണം എനിക്കു്
@mrtonymr432
@mrtonymr432 9 сағат бұрын
ഒരു നീതിമാനെ കൊന്ന് കളഞ്ഞ രക്ത പാതകി
@ShanilRaman-m7x
@ShanilRaman-m7x 2 сағат бұрын
🙏🙏🙏🙏🙏❤️
@ArunKumarAP-v5p
@ArunKumarAP-v5p 10 сағат бұрын
Pranamam 🙏🙏
@shijushiju3783
@shijushiju3783 6 сағат бұрын
ഇത്‌ നവീൻ ബാബുവല്ല.ഇത്‌ രണ്ടാമതൊരു ടിപി ചന്ത്രശേകാരണാണ്
@athirabineesh2461
@athirabineesh2461 10 сағат бұрын
പ്രണാമം
@fasalch13
@fasalch13 4 сағат бұрын
Sir enthinnu pedichu
@archanaarumughan8142
@archanaarumughan8142 9 сағат бұрын
Entinayirunu.......
@vineethpv7785
@vineethpv7785 8 сағат бұрын
Pizhacha sandhanam pp divya
@MymoonaMoonart
@MymoonaMoonart 10 сағат бұрын
😢😢❤❤❤
@FaisalFaisu-ks4fb
@FaisalFaisu-ks4fb 3 сағат бұрын
ഇല്ല ഇല്ല മരിക്കുന്നില്ല അപ്പോൾമരിച്ചില്ലേ 🤔
@salmanmoidutty8966
@salmanmoidutty8966 9 сағат бұрын
Arest cheyyanam aaa divyaya
@Jrthkjuyhukj
@Jrthkjuyhukj 10 сағат бұрын
20 yrs difference pp Divya ADM Naveen babu... Yathra ayappu function il vilikathe kayari vannu mass dialogue adichu irangi pogumbol newgen IAS officer pole / favourite Jana prathinithi pole thoni kaanum manasil...kolapulli pp divya (kannur panchayat president).athu paranjillel vere aareleyum samsayich pogum....paavam Naveen babu (ADM) family😭😢
@Atv104
@Atv104 10 сағат бұрын
മന്ത്രിമാ൪ക്ക് ഇത് കഴിഞ്ഞിട്ട് വേണം കൊന്നവളുടെ വീട് സംരക്ഷിക്കാനായി പോകാ൯....എല്ലാം ഉടായിപ്പാണ്
@thushuanu4587
@thushuanu4587 6 сағат бұрын
😊
@albertk5890
@albertk5890 9 сағат бұрын
എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരേയും ജനപ്രതിനിധികളും പാർട്ടി നേതാക്കളും ഒരു പോലെ കഠിന ഹൃദയത്തോടെ കാണരുത്........😢❤
@shreekumargood4864
@shreekumargood4864 4 сағат бұрын
Kaneer pralayam pole???
@anilkumarpunnakkal3011
@anilkumarpunnakkal3011 8 сағат бұрын
വൈൻ സുന്ദരി ആക്ട് 🤔
@nithyamanoharan213
@nithyamanoharan213 5 сағат бұрын
Vallathoru vishamam
@RasheedRdpk
@RasheedRdpk 6 сағат бұрын
കരളില്ലാത്ത പിണറായിക്കും അടിമകൾക്കും ഇതുകണ്ടാലൊന്നും ഒരുവിഷമവും ഉണ്ടാവൂല
@latheeflathi9796
@latheeflathi9796 9 сағат бұрын
മന. സാക്ഷി മരവിക്ഷ ദിവ്യയെപ്പോലുള്ള പിണറായി സ്റ്റുകളെ ഒറ്റപ്പെടുത്തുക, സമൂഹം ബഹിഷ്ക്കരിക്കുക.
@simi3419
@simi3419 7 сағат бұрын
RIP Mr Babu😔
@VishnuKannan.S
@VishnuKannan.S 3 сағат бұрын
വിണ്ടും പാര്‍ട്ടികാരുടെ ആരോഗ്യ മന്ത്രിരാ പുതിയ നാടകം ആരംഭിച്ചു പേര് പിപി.ദിവ്യ
@Arunkannur12
@Arunkannur12 5 сағат бұрын
ദിവ്യ നിനക്ക് ഇനി സമാദാനത്തോടെ ജീവിതത്തിൽ ഉറങ്ങാൻ കഴിയില്ല... അനുഭവിക്കും നീ
@mohammadashraf3778
@mohammadashraf3778 2 сағат бұрын
Nalloru manushyane illadaki 😢😢😢😢kshama nalkatte kudumbathin nadan 🤲
@LissySaju-i7j
@LissySaju-i7j 7 сағат бұрын
Whois diyia patteede mole
@rafeeqRafeeq-n1s
@rafeeqRafeeq-n1s 7 сағат бұрын
ദിവ്യ യുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തണം
@sreereshmia7393
@sreereshmia7393 4 сағат бұрын
Its not just the loss of Malayalappuzha, the spirit of all dedicated officers are lost.
@Aniyankunjupappachan
@Aniyankunjupappachan 5 сағат бұрын
മുതല കണ്ണീർ ഇവൻ മാരുടെയും ഇവള് മാരുടെയും
@MahroofPv
@MahroofPv 9 сағат бұрын
കൊന്നുകളഞ്ഞതാ ആ പാവത്തിനെ 😢
@SudarsanVR-kq5qr
@SudarsanVR-kq5qr 7 сағат бұрын
ഓനും ഓൾ ക്കും പെട്രാൾ പമ്പ് അല്ല കെടു കണ്ടത് നാട്ടു ക്കാർ തിരുമാനിക്കും
@fasalch13
@fasalch13 4 сағат бұрын
Aa makkaley sarkaar nokkanam
@wibewin3835
@wibewin3835 3 сағат бұрын
One cannot see this scene without a drop in the eyes. It's moving. Two daughters lighting the fire on the pyre. It's horrible. He was an innocent man and the panchayath president who caused such an innocent man0s death must be tried according to law and without mercy. This is unfortunate!!
@worldwatch5440
@worldwatch5440 10 сағат бұрын
Matri Veena George cause Adukkan parayumo a order...
@jaya3478
@jaya3478 4 сағат бұрын
Eee maranam.keral.marakilla orikalum Registered in many hearts...Twong can be sword at times...think multiple times before leap
@ajithsankar8167
@ajithsankar8167 7 сағат бұрын
Neethi kittumennu thonnumnnilla..
@shimnan6623
@shimnan6623 6 сағат бұрын
ദിവ്യ അദ്ദേഹം ഒരു ADM ആണ്. നിങ്ങളെക്കാൾ അറിവുള്ളയാൾ നിങ്ങൾ അദ്ദേഹത്തെ യാതൊന്നും പഠിപ്പിക്കണ്ട ആവശ്യമില്ല. നിങ്ങളെക്കാൾ അറിവുള്ളത് കൊണ്ടല്ലേ ADM ആയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വഹിക്കാൻ അത്ര വലിയ മെനക്കേടുള്ള കാര്യമല്ല
@PriyaKumar-rt4is
@PriyaKumar-rt4is 8 сағат бұрын
Ministers....super actors
@sibinjoseph4034
@sibinjoseph4034 9 сағат бұрын
ethinu ellam karanakar ayavaru narakichu marikkana
@josephjohn8672
@josephjohn8672 9 сағат бұрын
Unnaakkan...(DC)..PP(Moonche).divya....
@LissySaju-i7j
@LissySaju-i7j 7 сағат бұрын
C p m chathupotte
@LissySaju-i7j
@LissySaju-i7j 7 сағат бұрын
Pavathine konnille kerala paradhooshaka gooda sankam. Sankukal
@Dragan67
@Dragan67 10 сағат бұрын
ചാനെൽ ക്യാമെറകൾ ഇല്ലായിരുന്നേൽ ആരൊക്കെ എന്തൊക്ക അവിടെ കാണിച്ചേനെ.. 😵ആരൊക്ക അവിടെ കരഞ്ഞേനെ... 😵അയാളുടെ കുടുംബവും ബന്ധുക്കളും മാത്രം കരയുമായിരുന്നു 😔ബാക്കിയെല്ലാം അഭിനയം 😵😵ഇവരെ ഓസ്കാർ നോമിനേഷന് വിടണം 😵😵
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
Mom had to stand up for the whole family!❤️😍😁
00:39
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 9 МЛН