Aneesh kumar ചേട്ടൻ കുഴങ്ങി... സുരേഷ് ഗോപിയുടെ കൂടെ നടന്ന് അല്പം അഹങ്കാരം കൂടിയിട്ടുണ്ട് അനീഷിന്... ഇന്ന് ബ്ലിങ്കി.. .
@Humanity-x3h3 күн бұрын
രാജ്യ സ്നേഹമോ മുസ്‌ലിം വിരോധമോ ഒന്നും അല്ല ആൾകാർ bjp യിലെക്ക് പോകുന്നത്. പണം പണം പണം മുഖ്യം.
@DanielDani-q7j2 күн бұрын
ജെയ്‌ക്ക് 😂😂 എന്തുവാടെ ഈ പറേന്നെ ചോദിക്കുന്നതിനു ഉത്തരം പറയടെ.. ഇവിടെത്തെ കാര്യം ചോദിക്കുമ്പോൾ കള്ളത്തരം മാത്രം ചിലച്ചുകൊണ്ടിരിക്കും. ഇവൻ എന്തൊക്കെയാ പറയുന്നേ. 😂😂😂
@antonyvarghese46982 күн бұрын
തോൽക് എന്നും അങ്ങനാ
@Rasheed-e4h3 күн бұрын
സുരേന്ദ്രൻ്റെ ഹെലികോപ്റ്റർ യാത്ര അന്വേ ഷിക്കുക
@afsaltch40002 күн бұрын
അടിമകൾ 1 മാസത്തെ ടുറു ടൂറിണ്ശേഷംതിരിചൂവന്നു😂😂😂
@nishadtkm96462 күн бұрын
Hashmi ❤🌹🔥🔥🔥🔥🔥🔥🔥
@faizum62863 күн бұрын
vallathoru manushyan..Hashmi sir BIG SALUTE
@Fasion_Clinic3 күн бұрын
All the truths were told openly and broadcasted without fear.❤
@DanielDani-q7j2 күн бұрын
ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിൽ ഈ സുരേന്ദ്രൻ ആണ് ഏറ്റവും കൂടുതൽ ആരോപണം ഉന്നയിച്ചത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇപ്പോൾ സുരേന്ദ്രന് എതിരെ ആരോപണം വന്നപ്പോൾ കിടന്നു മോങ്ങുന്നു...
@SobhaPV-pv2yb2 күн бұрын
Hashmi bite huge fm congress for Hashmi 🔥🔥🔥🔥🔥🔥🔥
@muhammedrafeeq62903 күн бұрын
അനീഷ്‌കുമാർ ഉരുണ്ടു കളിക്കുന്നു 😂😂
@sijuv10862 күн бұрын
ഹരിയാന ഷീണം മാറ്റാൻ പാലക്കാട് തോൽപ്പിക്കാൻ ഓരോന്ന് ഇറക്കുന്ന ഉളുപ്പും മാനവും ഇല്ലാത്ത മാപ്രകൾ
@suhyibcm-dw4fs2 күн бұрын
Super intro…🎉
@shanithab82522 күн бұрын
Hashmi 👍🏻 ishtam
@VilasiniRajeev2 күн бұрын
Hashmi 👌👌🤝 Super Intro👍👍👍👍💪💪💪🔥❤️
@rohithreghu6283Күн бұрын
ഹാഷമി ബ്രോ സൂപ്പർ
@sanalk3863 күн бұрын
Hashmi... ❤️❤️❤️❤️❤️
@maharoofpp19063 күн бұрын
ഹാഷ്മി BJPയും EDയും വെട്ടിലായി
@vysakh1593 күн бұрын
Kure kashtapedunnund hashmi 😅
@siyadameer24243 күн бұрын
ഹാഷമി സൂപ്പർ 👍
@latheefpk93872 күн бұрын
ഇത് പോലെയുള്ള ചങ്കൂറ്റമുള്ള മാധ്യമ പ്രവർത്തകറെയാണ് കേരളത്ന് ആവശ്യം
@soukathpadav2472 күн бұрын
Hashmi 👍👍👍
@SulaimanSu_la_i_ma_n3 күн бұрын
ED. കേരളാ പോലീസിന്റെ റിപ്പോർട്ട് പൂത്തിയപ്പോൾ കേരളാ മാപ്രകൾ. അതിന് മുമ്പേ പൂഴ്ത്തി . അതിന് കാരണം. പിണറായിയുടെ നെഞ്ചത്ത് കേറാൻ പറ്റില്ലല്ലോ.
@shahulaliyar3 күн бұрын
കേസ് ഗൗരവതരമാണെന്ന് മാത്രമേ Police ന് വെളിപ്പെടുത്താനാവൂ. Case report മറ്റൊരു അന്വേഷണ agency യെ നൽകുമ്പോൾ പാലിക്കേണ്ട രഹസ്യ സ്വഭാവം സാങ്കേതകമായും ശരിയാണ്. അല്ലങ്കിൽ പുറത്തു വന്നാൽ ആരോപണ വിധേയർക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാക്കുക കൂടിയാണ്.
@maaboobacker2292 күн бұрын
E D അന്വേഷിക്കാതെ തെളിവില്ലെന്നും കെട്ടിച്ചമച്ചകഥയാണെന്നും k k അനീഷിന് എങ്ങിനെ അറിയാം,,,? ഇപ്പോൾ ഒരുകാര്യം വെക്തമായി E D,,, C B I,,,, E V M,,, ഇത്രയും ഇല്ലങ്കിൽ B J P എന്ന പാർട്ടി ഇന്ത്യയിൽ വട്ടപ്പൂജ്യം,,,,😂😂😂😂
@naushadsm31283 күн бұрын
Hashmi കലക്കി...
@satheeshkaimal3 күн бұрын
What about Munambam issue discussion ???????????????????
@subhashp90483 күн бұрын
കഥാകാരൻമാരായ പോലിസ് കാരുണ്ട് എങ്കിൽ വായിക്കാൻ രസമുള്ള എന്ത് റിപ്പോർട്ടും ഉണ്ടാക്കാം😂😂 അത് കോടതിയിൽ തെളിയിക്കണം അല്ലെങ്കിൽ ED ഏറ്റെടുക്കണം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സ്ഥിരീകരിക്കാൻ പറ്റിയ തെളിവുകൾ കൂടി വേണം😂😂😂 ഈ റിപ്പോർട്ട് കള്ള റിപ്പോർട്ട് ആണ് എങ്കിൽ ഈ റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട്ടത്തിന് കേസ് കൊടുക്കണം BJP😂😂 K പോലീസിനെയും വിജിലൻസിനെയും പിരിച്ച് വിടണം അവർക്ക് തെളിവ് നൽകാൻ കഴിയുന്നില്ല എങ്കിൽ😂😂😂
@jackdaniel99653 күн бұрын
എടോ പോലീസ് റിപ്പോർട്ട് കൊടുത്തിട്ടുണ്ട് കേന്ദ്രത്തിൽ നിന്ന് അന്നെഷണം ഇല്ല... കള്ളപ്പണം കേരളത്തിൽ നിന്നുള്ള പോലീസ് അല്ല അന്നെഷിക്കേണ്ടത് അതിനു അവർക്കു സാധിക്കുകയും ഇല്ല
🤦🏼♂️ ഇ പൊട്ടനെ സിപിഐഎം വീണ്ടും ഇറക്കിയോ ഇങ്ങനെ ഉള്ള വെക്തി വന്നാൽ കാണാൻ പോലും വരില്ല
@arakkalsafed2 күн бұрын
ഹാശ്മി 🩷🩷🩷
@iqbalk69153 күн бұрын
hashmi super kalakki
@rajeshvs96673 күн бұрын
ഈ അബിൻ വർക്കി പൊട്ടനാണോ ചർച്ച എന്താണ് എന്ന് മനസിലാക്കി സംസാരിക്കു
@shihabshamsudheen22882 күн бұрын
Sathyam👍
@a.philip39232 күн бұрын
ജയിക്കും അനീഷും പറഞ്ഞതിനേക്കാളും വലിയ എന്ത് പൊട്ടത്തരമാണ് അവൻ പറഞ്ഞതു?. അവൻ ചോദിച്ച ഏതെങ്കിലും ചോദ്യത്തിന് ജയ്‌കോ അനീഷോ മറുപടി പറഞ്ഞോ?
@lulunezerlulunezer28682 күн бұрын
Hashmi sooooooooper
@bennydaniel22323 күн бұрын
Hashmi dae dairyam 😮 aparam
@shajica19707 сағат бұрын
👍❤
@rasheed19273 күн бұрын
തോൽക്ക് തോൽക്ക് തോൽക്ക്
@PradeeshKrishnan-fx1pt2 күн бұрын
മുനമ്പം തെ കുറിച്ച് ഒരു Intro ഇട് ചേട്ടാ 😂😂😂..... ഹഹഹ മുട്ട് വിറകും.... വെറും മാപ്ര....
@vijayanpa97002 күн бұрын
എല്ലാം ന്യൂസ് ചാനലിനോട് വളരെ വിഷമം തോനുന്നു .കാരണം 3 വർഷം മുമ്പുള്ള വാർത്തകൾ ഒന്നും എവിടേയും എതാതതുകൊണ്ട് ഇപ്പോൾ എടുത്തിട്ടപ്പോൾ .സരിതെ യെ സ്വപ്ന സുരേഷിനെയും ഓർമ്മവരുന്നു .?? കേരള ജനതയെ പെട്ടന് പറ്റിക്കൻ പറ്റിയ പൾസണേ എന്ന് എലാം ന്യൂസ് ചനലിനും മനസിലായി .???? (എല്ലാച്ചുണ്ഡലിലും എല്ലാ മിനും കൊതില്ല)
@premjithnair13 күн бұрын
Koolippanikkarkku evide sir kalkapoanam? Thallumpol chila maryatha pslikkanam sir.
@SudheerSudhi-o8z2 күн бұрын
ഇപ്പോൾ ഇന്ത്യാ മുന്നണി ഉയർത്തെഴോനേറ്റു. എവിടെ ആയിരുന്നു കഴിഞ്ഞ നാല് വർഷമായി ഇന്ത്യാ മുന്നണി. ഇപ്പോൾ കേരളത്തിൽ ബിജെപി സീറ്റ് നേടുമെന്ന് ഇന്ത്യാ മുന്നണി തിരിച്ചറിഞ്ഞപ്പോൾ ഈ കേരളത്തിൽ ഇന്ത്യാ മുന്നണി മുരിക്കിൽ കേറുന്നു.
@JayakrishnanC-ii3ge2 күн бұрын
ചർച്ച ഇങ്ങനെ നടത്തനാണെങ്കിൽ ഹാഷ്മിക്ക് ഒറ്റക്ക് നടത്തിയാൽ പോരെ 🫴
@JayakrishnanC-ii3ge2 күн бұрын
Bjp യെ തോൽപിക്കാൻ ഉള്ള മാപ്ര sponsered program 👌
@sandhyasajeev97672 күн бұрын
CPM നെ പോലെ മുൻകാല പ്രാബല്യതതിൽ പുറത്താക്കി
@sarammajose65033 күн бұрын
What jaiks will tell😂😂😂
@VilasiniRajeev2 күн бұрын
Abin💪💪💪👍💪🤝🤝🤝👌
@SobhaPV-pv2yb2 күн бұрын
Hashmi bite how much get for election stunt 🔥🔥🔥🔥🔥🔥🔥
@ShafiShafi-s9p3 күн бұрын
24 ഫോറിൽ ഹാഷമി വരണം ഇന്നലെ 🙏🙏പോരാ
@abeerabeer23152 күн бұрын
SATYAM,,, SHIVAM,,, SUNDHARAM,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪ THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
@prakashancp36423 күн бұрын
ഇതു വല്ല്യ കാര്യമൊന്നുമില്ല
@AnsHameed-vh6qf3 күн бұрын
ഇടയ്ക്കിടെ പറയേണ്ട...... നല്ല വണ്ണം പൊള്ളുന്നുണ്ടല്ലേ
@noufalcm703 күн бұрын
😂😂
@manuzsss4963 күн бұрын
എന്തുവാടെ നീ സിനിമ ക്ക് തിരക്കഥ എഴുതാൻ പോടെ
@MoiduMp-km2ob3 күн бұрын
ഇന്നെങ്കിലും സിപിഐ (എം )ൽ നിന്നും ചർച്ചക്ക് ഒരാള് വന്നല്ലോ 😀😀
@brijithvelayudhan66242 күн бұрын
ഹഷ്‌മിയുടെ കഷ്ടപ്പാട്...😂😂
@mohammedhanshif6133 күн бұрын
❤
@baijubaiju385517 сағат бұрын
നിയമസഭാ യിൽ 2-പക്ഷവു൦ പാസാക്കിയ ബില് വലവ൯റ തലയിൽ കേട്ടിവക്കാ. പറ്റോ നോക്ക് പററുചാ അതാ നല്ലത്
@rahulsr2130Күн бұрын
അനീഷ് ഭാവിയിലെ ബിജെപി യുടെ താരം
@Rasalmaan-r6l3 күн бұрын
Poli
@manuelantony78843 күн бұрын
Anish Kumar irangi odada😂😂😂
@prakashancp36423 күн бұрын
Ashmi നിങ്ങൾ PR ഏ ജൻസിയാണ്
@l_Jayk_l3 күн бұрын
സുദപീ എജെൻസീസ്
@sajeendrant5903 күн бұрын
🔥🔥🔥
@l_Jayk_l3 күн бұрын
പണം കൊണ്ടു വന്നു എങ്കിൽ പോലും ഒരു ബിജെപി കാരനും ഇതൊരു വിഷയമേ അല്ല. ബിജെപി വോട്ടർമാരക്കും . ബിജെപി വെറുതെ ഈ വിഷയത്തിൽ ആളിനെ അയക്കരുത്, അല്ലെങ്കി നല്ല പോലെ പറയാൻ കഴിയുന്നവരെ വിടണം.
@mohanpattathil29063 күн бұрын
നിങ്ങളെപ്പോലെ ഉള്ളവർ ഈ ഇലക്ഷൻ സമയങ്ങളിൽ ഇങ്ങനെയുള്ള ഓരോന്ന് എടുത്ത് പ്രയോഗിക്കും
കൊടകര പണം സൂക്ഷിച്ചിരിക്കുന്നത് കൊച്ചി വൈപ്പിൻ ദ്വീപിലെ മുനമ്പം എന്ന സ്ഥലത്താണ്. അന്വേഷിച്ചു കണ്ട് പിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിച്ചോ 💥 മുനമ്പം ജനതയുടെ നിധി ( നീതി ) അവരുടെ അവകാശമാണ് 🧡💙❤️💥
ഈ പൊട്ടൻ ഇന്നും തോൽക്കു ആണല്ലോ ചോദ്യത്തിന് മാത്രം ഉത്തരം പറയാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു സമയം കളയുക. അനീഷും അതുപോലെ തന്നെ..
@Al--ww-z5r2 күн бұрын
Anchor ചോദിക്കുന്നതിന് മാത്രം ഉത്തരം പറയാൻ അല്ല അവൻ വന്നിരിക്കുന്നത്. പൊട്ടൻ കാള വർക്യ പറയുന്ന പൊട്ടത്തരവും തുറന്നുകാട്ടണം. അപ്പോൾ പറയുന്ന രീതിക്കു മാറ്റമുണ്ടാകും. പക്ഷെ ജയിക്ക് ഒരു ചോദ്യത്തെയും ഒഴിച്ചുപോകാറില്ല 💥💥💥💥✊✊✊✊