എല്ലാം ചെയ്തത് സിപിഐഎം നേതാക്കൾ; തന്നെ ഭീഷണിപ്പെടുത്തി, നേതാക്കൾക്കെതിരെ കലാ രാജു

  Рет қаралды 77,834

24 News

24 News

Күн бұрын

Пікірлер: 120
@binucherian502
@binucherian502 12 күн бұрын
പാർട്ടിയുടെ തനിനിറം അറിയാൻ 2025 വരെ കാത്തിരിക്കേണ്ടി വന്നു.😂. ഇത്ര ഡീസന്റ് പാ.... ഇനി എവിടെ കാണും 🤣🤣
@SunilKadakkal
@SunilKadakkal 12 күн бұрын
Thani niram kp ichi ichi appisil kudus muriyila
@fadeelahammed322
@fadeelahammed322 12 күн бұрын
ഇതും ഒരു സ്ത്രീ. ഇവരുടെ പരാതി കേൾക്കാൻ ആരും ഇല്ലേ കഴിഞ്ഞ ആഴ്ച മാധ്യമങ്ങൾ നിറയെ സ്ത്രീ സുരക്ച്ച വിളമ്പയിരുന്നു.
@chakkaravava-tp8ce
@chakkaravava-tp8ce 12 күн бұрын
പാവം ചേച്ചി.. ഈ ചേച്ചി ക്ക്‌ വെപ്പ് ചന്തി ഇല്ല അത് കൊണ്ട് പോലിസ് കേസില്ല
@akhilkichu6597
@akhilkichu6597 12 күн бұрын
കണ്ടോണ്ട് നിന്ന പുരുഷ വർഗ്ഗത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ.. ഇരട്ട ചങ്കനും ഒരു പൊന്നാട കൂടി അണിയിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🖐️
@binupk5295
@binupk5295 12 күн бұрын
ഇല്ലെങ്കിലും ചെയ്ത കാര്യം എന്തെങ്കിലും സമ്മതിച്ച ചരിത്രം ഉണ്ടോ 😂
@Ghosthunterman
@Ghosthunterman 12 күн бұрын
സ്ത്രീ സുരക്ഷ മുഖ്യം അതാണ് സർക്കാർ ലക്ഷ്യം 😂😂😂 ചില പ്രമുഖ വനിതകളോട് പ്രത്യേക സ്നേഹം ആണ് ഈ പാർട്ടിക്കാർക്ക് 😂😂
@abdulhafees9993
@abdulhafees9993 12 күн бұрын
കേരളത്തിൽ പോലീസിന്റെ ജോലിഎന്താണെന്ന് മനസ്സിലാകുന്നില്ല....... ഒരു സ്ത്രീ കൗൺസിലർക്ക് ഇതാണ് അവസ്ഥഎങ്കിൽ ജനങ്ങളുടെ ജീവന് ആര് സമാദാനം പറയും 🙏🙏🙏
@aipejohn326
@aipejohn326 12 күн бұрын
Is it God's own country?
@afzalmollah8319
@afzalmollah8319 12 күн бұрын
ചഗാക്കൾക്ക് എന്ത് വനിത
@classickitchen8795
@classickitchen8795 12 күн бұрын
പോലീസിന്റെ മുമ്പിൽ നിന്നും ഒരു പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്നു 😂😂
@SudhinVK-ge7nh
@SudhinVK-ge7nh 12 күн бұрын
ചേച്ചി ഹണി റോസ് ആയിരുന്നേൽ .പിണറായി വിജയൻ കേസ് എടുത്തേനെ . ചേച്ചി ഹണി റോസ് അല്ലല്ലോ ല്ലേ
@ashrafp2569
@ashrafp2569 12 күн бұрын
ഇഷ്ട നേതാവ് മാത്യു കുഴൽനാടൻ
@jojichacko1274
@jojichacko1274 12 күн бұрын
കമ്മ്യൂണിസ്റ് പൊലീസ് ഉൾപെടെ പ്രതികളല്ലേ പിണറയ്‌സം തുലയട്ടെ കമ്മ്യൂണിസം തുലയട്ടെ
@sivarajanb3270
@sivarajanb3270 12 күн бұрын
സ. സതിദേവി ഇതൊന്നും കാണുന്നില്ല, കാണുന്നില്ല, ഒന്നും മിണ്ടുന്നുന്നുമില്ല.
@antonynevis8221
@antonynevis8221 12 күн бұрын
CPM സ്ത്രീ ശക്തികരണം 😢
@husnafathima4274
@husnafathima4274 12 күн бұрын
ഇതിനെക്കുറിച്ചും ആ ഗാന രചയിതാവ് ഒരു പാട്ട് എഴുത്തണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു 😂😂😂
@AjayKumar-ic1sw
@AjayKumar-ic1sw 12 күн бұрын
തട്ടിക്കൊണ്ടുപോയാൽ പാർട്ടിക്ക് ഒരു ബന്ധവും ഇല്ല അത് കേരള ജനത അംഗീകരിക്കുക
@ShidhaNidheesh
@ShidhaNidheesh 12 күн бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ഡ്രൈജിഞ്ചറും അറിയില്ല....
@MuhammedMp-hw1cc
@MuhammedMp-hw1cc 12 күн бұрын
നാളെ വനിത കമ്മീഷൻ കേസ്ടുക്കും എന്ന് ആ ഏരിയ സെക്റ്റട്രി
@jisinvarghese3863
@jisinvarghese3863 12 күн бұрын
ഇതാണ് cpm
@SashiPottanmala
@SashiPottanmala 11 күн бұрын
ജിവൻ തിരിച്ചു കിട്ടിയതിനു ദൈവതിനോട് നന്ദി പറയും ചേച്ചി 🙏🙏🙏
@NiboR-n8x
@NiboR-n8x 12 күн бұрын
മുലക്കു പിടിച്ച് പീഡിപ്പിച്ചു ആരൊണ്ട് കേസ് എടുക്കാൻ 🤔🤔🤔1🤔
@rajupunnapra9042
@rajupunnapra9042 12 күн бұрын
നിയമപാലകർ കിഡ്നാപ്പിംഗ് കാണാൻ വന്നതായിരുന്നോ. കോടതി ഇതൊന്നും കാണുന്നില്ലേ?
@SubrahmanianMv
@SubrahmanianMv 12 күн бұрын
ഇതൊന്നും കോടതി കാണുന്നില്ലേ ഒരു സ്ത്രീയെ വലിച്ചിഴച്ചത് അസഭ്യം പറയുന്നതിനേക്കാൾ വലുതല്ലേ സ്ത്രീയെ ആക്രമിക്കുന്നത്😂😂😂😂
@sudheeshkumar6227
@sudheeshkumar6227 12 күн бұрын
എല്ലാ സഖാക്കൾക്കും ഈ ഗതി തന്നെ വരും😂
@ranjithmeethal37
@ranjithmeethal37 12 күн бұрын
കമ്മി ഭരണം അവസാന ലാപ്പിൽ
@josecp1405
@josecp1405 12 күн бұрын
പാർട്ടി പറയും കൗൺസിൽ പാർട്ടി അംഗത്വം ഇല്ലാത്ത ആളാണ് എന്ന്.
@Hafeelmoidu
@Hafeelmoidu 12 күн бұрын
വനിതകമ്മീഷൻ അവിടെത്തന്നെയില്ലേ
@basheerparamboor5531
@basheerparamboor5531 12 күн бұрын
ഇതെങ്ങാനും ഇനി വല്ല ജമാഅത്ത് ഇസ്ലാമിക്കാരും ആണോ. സംശയിക്കുന്നു
@ashrafkoppilan19
@ashrafkoppilan19 12 күн бұрын
Cpm വളരെ മോശം
@mohammedalipk9666
@mohammedalipk9666 12 күн бұрын
ആക്രമിക്കപ്പെട്ട വനിതാ കൗൺസിലർ റോഡാണ് നിങ്ങൾക്ക് നീതി കിട്ടില്ലനിങ്ങൾ ഒരു സിനിമാനടി അല്ലസിനിമാനടി വിളിച്ചു പറഞ്ഞാൽ പെട്ടെന്ന് കേൾക്കുക.നിയമസഭ തല്ലിപ്പൊളിച്ച് ടീംഎന്തെങ്കിലും തെറ്റ് ചെയ്താൽ അംഗീകരിച്ചിട്ടുണ്ടോ.തെളിവ് സഹിതം ഉണ്ടായാലും 'ഇതൊക്കെ വിശ്വസിക്കാൻ ഒരു ലോഡ് പൊട്ടന്മാർ ഉണ്ട് അതാണ് അവരുടെ വിജയം'കേരള പോലീസ് ഏറ്റവും കൂടുതൽ ആണത്തം വെടിഞ്ഞ് അടിമകളായി ജോലി ചെയ്തത് എട്ടുവർഷത്തെ കാലഘട്ടത്തിലാണ്
@anla695
@anla695 12 күн бұрын
ഇത് കേരളത്തിൽ തന്നെ യാണോ
@SharafudeenRm-hp1tl
@SharafudeenRm-hp1tl 12 күн бұрын
മറുകണ്ടം ചാടാൻ തള്ളക്ക് കാശ് കിട്ടിക്കാണും. പക്ഷെ ഏശിയില്ല
@mohammedkuttytharammal1026
@mohammedkuttytharammal1026 12 күн бұрын
ഇനിയും അധ:പതിക്കാൻ ഉണ്ടോ
@rajasekharannair3144
@rajasekharannair3144 12 күн бұрын
തിരുവനന്തപുരത്ത്, പ്രേമാനന്ദനേയും, രാജപ്പനേയും, തട്ടിക്കൊണ്ടുപോയിരുന്നു. cpm: നാടകമായിരുന്നു.
@inguz1675
@inguz1675 12 күн бұрын
യുഡിഫ് കാര് കൗൺസിലർ തള്ളക്കു പണം കൊടുത്തു മറുകണ്ടം ചാടിച്ചിട്ടു പ്രയോജനം ഉണ്ടായില്ല 🤣🤣🤣🤣
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 12 күн бұрын
- കൂറ് മാറണമെങ്കിൽ LDF ന്റെ തണലിൽ ജയിച്ച കൗൺസിലർ സ്ഥാനം രാജിവെച്ച്ട്ട് വേണം. കൂറ് മാറാൻ.
@DineshJohnKoyya
@DineshJohnKoyya 12 күн бұрын
അതൊക്കെ നിയമപരമായ കാര്യങ്ങൾ. ഇക്കാണിക്കുന്ന രീതി. .?
@AgnasVarghese
@AgnasVarghese 12 күн бұрын
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചതേയുള്ളു 🙄
@RajeshEk-bw5dl
@RajeshEk-bw5dl 12 күн бұрын
പിന്നെ ഒരു സമാധാനം രണ്ടാളും ഇന്ത്യ മുന്നണിയുടെ ഭാഗമാണല്ലോ.. 🤔
@gopalakrishnanak2024
@gopalakrishnanak2024 12 күн бұрын
പാർട്ടിയുടെ ലാബലിൽ ജയിച്ചിട്ട് പാർട്ടിക്ക് പാര വെക്കുന്നവൾ കഴൽ നാടൻ പറയും പോലെ ചെയ്യ്
@mayihelpyou4849
@mayihelpyou4849 12 күн бұрын
നട്ടെല്ലില്ലാത്ത കുറച്ചു പോലീസ്‌കാര്....
@Nazer-q6g
@Nazer-q6g 12 күн бұрын
Kammidaaa😏😜😜😜🤣🤣
@sameerkksameerkk4314
@sameerkksameerkk4314 12 күн бұрын
കൊയിന്നനെ വിളി 😂 എനക്ക് അറിയില്ല
@ManoharanKollam
@ManoharanKollam 12 күн бұрын
ഇത് കേരളം ആണോ
@ashrafma7338
@ashrafma7338 12 күн бұрын
Vanitha commision ...(അനുഭവിച്ചോ)
@Hari-gh5ur
@Hari-gh5ur 12 күн бұрын
ഏതു പാർട്ടി പ്രവർത്തകരും കഷ്ടപ്പെട്ട് വിജയിപ്പിച്ച ആളുകൾ കാലു മാറുന്നതും കൂറുമാറുന്നതും നിങ്ങൾ മാധ്യമങ്ങൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്
@antonynevis8221
@antonynevis8221 12 күн бұрын
അതിന് , CPM അംഗങ്ങൾ ഈ രീതി സ്ത്രീയെ ഉപദ്രവിക്കുന്നത് ശരിയാണോ? ആഭ്യന്തരം പരാ ജയം വ്യക്തം
@okhnbcs
@okhnbcs 12 күн бұрын
😂😂 cheap ee yum🚩🚩
@NiboR-n8x
@NiboR-n8x 12 күн бұрын
ഇവരെ പീഡിപ്പിച്ചോ 😂😂😂😂😂
@YemunaSarayu
@YemunaSarayu 12 күн бұрын
സിപിഎം പ്രീതിസ്ഥാനത്തെ അല്ലെ.inni onnum ആലോചിക്കണ്ട നമുക്കെ ആഘോഷിക്കം അല്ലെ. നിങ്ങൾക്ക് ചേർന്നതെ മാപ്ര തന്നെ.കഷ്ട്ടം.
@bhaskaranunnirs7044
@bhaskaranunnirs7044 11 күн бұрын
വസ്ത്രം മൊത്തം കീറിയിരിക്കുന്നല്ലോ കലാരാജു... ഉളുപ്പ് നാണിച്ച് വസ്ത്രം കൊടുത്തു😂😂😂
@AbdulKalam-x7l
@AbdulKalam-x7l 12 күн бұрын
Cpm avarude avasaana aaniyum adiche pinaraayi poku
@noufal4362
@noufal4362 12 күн бұрын
എവിടെ പോയി വനിദ കമീശൻ
@jameschalangady
@jameschalangady 12 күн бұрын
പക്ഷേ സിപിഎം അങ്ങനെ അല്ലല്ലോ പറഞ്ഞത് 😀
@firozph6435
@firozph6435 12 күн бұрын
2011 = ബംഗാൾ 2018= ത്രിപുര 2026= കേരളം loading.... 💯💯 2026 മുതൽ ചരിതം പഠിക്കുന്നവർക്ക് ഒരു വിഷയം കൂടി 2026 വരെ ഇന്ത്യയിൽ സിപിഎം എന്നൊരു പാർട്ടി ഉണ്ടായിരുന്നു 💯💯
@sunusunu2592
@sunusunu2592 12 күн бұрын
പിന്നെ ബിജെപി ഭരിക്കുമോ
@firozph6435
@firozph6435 12 күн бұрын
@sunusunu2592 കോൺഗ്രസ്‌ 🔥
@midhunjithks
@midhunjithks 11 күн бұрын
Hi
@jayasreesg8142
@jayasreesg8142 12 күн бұрын
കാല് വാദികൾക്ക് ഇതൊരു ചിന്തിക്കാനുള്ള അവസരം ആകട്ടെ
@SudheerSudhi-o8z
@SudheerSudhi-o8z 12 күн бұрын
തന്നെ രക്ഷിക്കാൻ കോൺഗ്രസിന് ആവില്ല. നേരെ പോകേണ്ടത് ബിജെപിയിലേക്ക്.
@abduljabbar4267
@abduljabbar4267 12 күн бұрын
ഇതും ഒരു റോസ് പൂ, നിയമം?
@sreejithsree1821
@sreejithsree1821 12 күн бұрын
Patttikal
@rizakhriza1077
@rizakhriza1077 12 күн бұрын
Cpm😂theernneda ningal😢
@unnikrishnanunni8388
@unnikrishnanunni8388 6 күн бұрын
Ok
@Hari-gh5ur
@Hari-gh5ur 12 күн бұрын
ഒരു പാർട്ടിയിൽ നിന്ന് ജയിച്ച് മറ്റൊരു പാർട്ടിയിലേക്ക് കാലു മാറുന്നവരെ ഒരാളും അനുകൂലിക്കരുത് മാസം കഴിഞ്ഞാൽ ഏഴെട്ടു മാസം കഴിഞ്ഞാൽ പഞ്ചായത്ത് കാലാവധി അവസാനിക്കും അതുവരെ പിടിച്ചുനിൽക്കാനുള്ള സഹിഷ്ണുത കാണിക്കണം അല്ലാത്തവരെ പാഠം പഠിപ്പിക്കണം
@jibinaranikkattu8847
@jibinaranikkattu8847 12 күн бұрын
🫡 salute kerala police
@JoseJose-dw2nr
@JoseJose-dw2nr 12 күн бұрын
കലരാജുവി വിന് 101 വെട്ട്
@royra4554
@royra4554 12 күн бұрын
Vanitha samrekshna mathil onnum koodi undakkam..😂😂
@Nzaus-r1u
@Nzaus-r1u 12 күн бұрын
Rss cjp police kaarum.
@muneeshmuni5758
@muneeshmuni5758 12 күн бұрын
ഗ്യാസിന്റെ ഗുളിക നല്ലതാണ്
@user-tw6ox6wk3i
@user-tw6ox6wk3i 12 күн бұрын
കൊല്ലതെ. വീട്ടത് ഭാഗ്യം...
@Shajahan-z5u
@Shajahan-z5u 12 күн бұрын
ITHALLA.ITHINAPUVUM.IVIDE.NADAKUM
@bindhuks8418
@bindhuks8418 12 күн бұрын
It easy thing than in future
@alex.KL01
@alex.KL01 12 күн бұрын
സ്ത്രീ സുരക്ഷ
@SureshKumar-ht9do
@SureshKumar-ht9do 12 күн бұрын
Ethupoleyulla patty party nariya party
@sureshkumar5755
@sureshkumar5755 12 күн бұрын
നാണമില്ലെ നിനക്ക്
@ChandralalTN
@ChandralalTN 12 күн бұрын
ഇവളെ ജയിപിച്ചു വിട്ട വെര ഓർത്തു ദുഖിക്കുന്നു
@bimalrathan658
@bimalrathan658 12 күн бұрын
ഒരു കിഡ്നാപ്പിനെ വെറും നാടകമാക്കാൻ എന്ത് കിട്ടി
@dilavumt3230
@dilavumt3230 12 күн бұрын
Kerala 3nji.....don't play to cpm
@VijeshVijay-w6b
@VijeshVijay-w6b 12 күн бұрын
Police support anallooo Nalla kaliyanee😂😂😂
@rajaneeshvv3864
@rajaneeshvv3864 12 күн бұрын
Mini bengal😂
@AfsalPanoli
@AfsalPanoli 12 күн бұрын
ഇതു ചെയ്ത സിപിഎം അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ
@malayalammoviesmalayalammovies
@malayalammoviesmalayalammovies 12 күн бұрын
😅😅
@moidensyedmohammed8250
@moidensyedmohammed8250 11 күн бұрын
Ivar.inganeyannuEnnuIppola nnoManasilakkukaPrincipalneKathikunnavarannuEllamStationilannuIrangiyaPolicenupanniyaCpminganavallarnathaKolaBhishanniAngane.Inganeyayi
@anla695
@anla695 12 күн бұрын
ബെസ്റ്റ്
@teamexplore2664
@teamexplore2664 12 күн бұрын
vanitha madhil
@sureshkumar5755
@sureshkumar5755 12 күн бұрын
ഓരോ പാർട്ടികാരും കൂറ് മാറുന്നവരെ ഇങ്ങനെ തന്നെ ചെയണം താൽക്കാലിക ലാഭം നോക്കരുത്
@NavasNavas-fo1qm
@NavasNavas-fo1qm 12 күн бұрын
നല്ല അഭിനയം...😂
@RohithMathew-ss4hn
@RohithMathew-ss4hn 12 күн бұрын
Vannaloe adima nakkieeeee😂😂😂😂
@mayihelpyou4849
@mayihelpyou4849 12 күн бұрын
ബോചെയോട് കടുത്ത നടപടി എടുത്ത കോടതി ഈ വിഷയത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്ന് കാണാൻ കട്ട വെയ്റ്റിങ്കിലാണ്
@RafeeqRafee-zq8el
@RafeeqRafee-zq8el 12 күн бұрын
Cpm kolayali party
@abcd123affaj
@abcd123affaj 12 күн бұрын
police 😂
@josephvm5205
@josephvm5205 12 күн бұрын
ആ പോലീസ് എന്തിനാ,അവരെ പിരിച്ചു വിടണം
@sathyang8285
@sathyang8285 7 күн бұрын
ഇത് വെറും നാടകമല്ല മിസ്റ്റർ പാതിരാ നാടകം ആണ് ഇവര് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല
@MohammedNishar-el7cj
@MohammedNishar-el7cj 12 күн бұрын
കാൽ മറുന്നവർക്ക് ഇത് ഒരു അനുഭവം ആണ്
@RafiAchattayil
@RafiAchattayil 12 күн бұрын
Poomakal
@rafiamilgcom8295
@rafiamilgcom8295 12 күн бұрын
👎👎👎👎👎👎👎👎
@sureshkumar5755
@sureshkumar5755 12 күн бұрын
നാണമില്ലെ നിങ്ങൾക്കീനാറിയ വാർത്തകൾ മാത്രം ചെയ്ത് കൊണ്ടിരിക്കാൻ
@Kwick122
@Kwick122 12 күн бұрын
Kuzhal nada ninte thantha double rolil aanu
@friendships85
@friendships85 12 күн бұрын
ശ്രീകണ്ടാപുരം???
@rasnaaji3370
@rasnaaji3370 11 күн бұрын
മാ.... പ്ര... ഒരു വാർത്ത കിട്ടി.... കുഴൽ
@IsmuIsmail-e2c
@IsmuIsmail-e2c 12 күн бұрын
Honey rose paradi kodutthal nadapadi undakum
@aneeshkumark2740
@aneeshkumark2740 11 күн бұрын
Cpim ഉണ്ടോ ഇപ്പോൾ
@ShidhaNidheesh
@ShidhaNidheesh 12 күн бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ഡ്രൈജിഞ്ചറും അറിയില്ല....
@ShidhaNidheesh
@ShidhaNidheesh 12 күн бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ഡ്രൈജിഞ്ചറും അറിയില്ല....
@ShidhaNidheesh
@ShidhaNidheesh 12 күн бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ഡ്രൈജിഞ്ചറും അറിയില്ല....