വീണ വിജയന് കുരുക്ക് മുറുകുന്നോ ? അറസ്റ്റ് സാധ്യതയും മുന്നിൽ | Veena Vijayan

  Рет қаралды 14,755

24 News

24 News

Күн бұрын

വീണ വിജയന് കുരുക്ക് മുറുകുന്നോ ? അറസ്റ്റ് സാധ്യതയും മുന്നിൽ | Veena Vijaya
Masappadi case: SFIO takes Veena Vijayan’s statement
#veenavijayan #pinarayivijayan #24news

Пікірлер: 60
@hamzakp2520
@hamzakp2520 11 сағат бұрын
നിർണ്ണായകം എന്നൊക്കെ പറഞ്ഞ് ജനാതിപത്യത്തെ പുളകം കൊള്ളിക്കാം കാര്യത്തോടടുക്കുമ്പോൾ എല്ലാം ശുഭം
@hamzakp2520
@hamzakp2520 11 сағат бұрын
ഒന്നുംനടക്കില്ല ഉപതിരഞെടുപ്പ് കൊഴുപ്പിക്കാൻ മാത്രം എല്ലാം ഒത്ത് തീർക്കും
@thewild1445
@thewild1445 10 сағат бұрын
ഇതേ കരിമണൽ കമ്പനിയിൽ നിന്ന് കാശ് വാങ്ങിയ കുഞ്ഞാലിക്കുട്ടി, ചെന്നിത്തല തുടങ്ങിയവരെ ഒരു പോറലും ഏൽക്കാതെ ബിജെപിയും മാധ്യമങ്ങളും സംരക്ഷിക്കുന്നു.
@hamzakp2520
@hamzakp2520 10 сағат бұрын
@@thewild1445 പിണറായി സഖാവും കുഞ്ഞാലികുട്ടി സാഹിബും പണ്ട് മുതൽക് തന്നെനല്ല ബന്ധത്തിലാണ് എല്ലാം ഒത്ത് കളിയാണെന്ന് അവർ പേരേടുത്ത് പറഞ്ഞ് വിമർശിക്കാറേയില്ല എന്നതിൽ മനസ്സിലാക്കാം എല്ലാംപരസ്യമായ രഹസ്യമാണെന്നാണ് കേൾക്കുന്നത്
@thewild1445
@thewild1445 9 сағат бұрын
@@hamzakp2520 കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറയുന്നത് എടുത്ത് കേട്ട് നോക്ക്. വ്യക്തിപരമായ അധിക്ഷേപങ്ങൾ അല്ല രാഷ്ട്രീയം
@pradeepr4811
@pradeepr4811 10 сағат бұрын
മുഖ്യമന്ത്രിക്ക് തൊണ്ട വേദന പനി, വന്നത് ബുധനാഴ്ച അല്ലെ,
@nisam6557
@nisam6557 11 сағат бұрын
വെറും ആളെ പറ്റിക്കൽ അന്വേഷണം😂😂
@thewild1445
@thewild1445 10 сағат бұрын
ഇതേ കരിമണൽ കമ്പനിയിൽ നിന്ന് കാശ് വാങ്ങിയ കുഞ്ഞാലികുട്ടി, ചെന്നിത്തല എന്നിവർക്കെതിരെ ഒരു അന്വേഷണവും ഇല്ലാതെ ബിജെപി പൊതിഞ്ഞ് സംരക്ഷിക്കുന്നു
@Buldozer-b1b
@Buldozer-b1b 10 сағат бұрын
വീണയുടെ അണ്ടർ ഹെയർ ഷെയവ് ചെയ്യാൻ പറ്റിയ റേസർ SFIO യുടെ കൈയ്യിലില്ല ?
@thewild1445
@thewild1445 9 сағат бұрын
@@Buldozer-b1b തൻ്റെ ജോലി വ്യക്തമാക്കി
@Basheer_kk_film_producer007
@Basheer_kk_film_producer007 9 сағат бұрын
താമര വിജയൻ പോലീസ് എല്ലാം ശേരിയാകും😂😂😂
@ablmhd
@ablmhd 8 сағат бұрын
Sfio കേരള സർക്കാർ അല്ലടാ moyanthe
@beenamanojkumar6331
@beenamanojkumar6331 9 сағат бұрын
വിജയരാഘവൻ പറഞ്ഞ ഒരുങ്ങി നടക്കുന്നവരെ വിശ്വസിക്കാൻ പറ്റൂല എന്നു വീണയല്ലേ ഒരുങ്ങിവന്നിക്കാ
@augustinleon3165
@augustinleon3165 10 сағат бұрын
ബിജെപിക്ക് പാലക്കാട് ജയിക്കണം അതിനുള്ള ഗ്രൗണ്ട് റെഡിയാക്കാൻ.. അല്ലാതെ ഒന്നും സംഭവിക്കില്ല 😂😂😂😂
@woodpeckerart65
@woodpeckerart65 10 сағат бұрын
തിരഞ്ഞെടുപ്പ് സ്റ്റൻഡ്.... 🤭🤭🤭. പൂരംകലക്കു സമ്മർദ്ദം... 🤭🤭🤭. ഇലക്ഷൻ കഴിഞ്ഞാൽ മാളത്തിൽ കയറും. 🤭🤭🤭
@alic8642
@alic8642 8 сағат бұрын
ഇങ്ങനെയെങ്കിൽ സുരേന്ദ്രന് ഒരുസീറ്റു കൊടുത്താലോ ഗോവിന്ദട്ടാ
@sureshgp50
@sureshgp50 9 сағат бұрын
Deal or no ഡീൽ 😂😂😂
@yousafalivalappil
@yousafalivalappil 10 сағат бұрын
പിണറായി ഉടൻതന്നെ ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നൽകുന്നതാണ്😂
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 11 сағат бұрын
എന്ന് അകത്താക്കും അത് പറ, ജനത്തെ ഇനിയും വിഡ്ഢിയാക്കരുത്
@rasheedrasheed6533
@rasheedrasheed6533 8 сағат бұрын
ലാവ്‌ലിൻ കൊള്ള മുന്നോൽ ഉള്ളപ്പോൾ കിമ്പളം ബാക്ക് പോക്കറ്റിൽ കിടന്നോട്ടെ എന്ന് പറഞ്ഞപോലെ ആ ബാക്ക് പോക്കറ്റിൽ വീണ ആയിരുന്നോ ഉദ്ധിഷ്ട്ട കാര്ര്യസാധ്യത്തിന് ഉപകാരം സ്മരണ
@ravikumarp9367
@ravikumarp9367 9 сағат бұрын
4 ദിവസം ആരും അറിഞ്ഞില്ല വല്ലാത്ത പത്രക്കാർ
@shaaradi
@shaaradi 11 сағат бұрын
ഈ കേസിൽ കേന്ദ്ര ബിജെപി നേതൃത്വം ചോദിക്കും പിണറായിയോട് പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ deal or no deal, deal ആണെങ്കിൽ result വന്ന് പറയാം എന്ന്, അല്ലെങ്കിൽ ഉടനെ നടപടി.
@thewild1445
@thewild1445 10 сағат бұрын
ഇതേ കരിമണൽ കമ്പനിയിൽ നിന്നും കാശ് വാങ്ങിയ കുഞ്ഞാലിക്കുട്ടി, ചെന്നിത്തല എന്നവർക്കെതിരെ അന്വേഷണം ഇല്ല. ബിജെപിയുടെ പരിരക്ഷ യോജന. പാലക്കാട് കോൺഗ്രസും ബിജെപിയും വടകര യിൽ ഡീൽ ഉറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിൽ 89000 വോട്ടുകൾ ആണെങ്കിൽ വടകരയിൽ 1 ലക്ഷത്തിനു മുകളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിക്കും. തൃശ്ശൂരിൽ പ്രതാപനെ മാറ്റിയതും പാലക്കാട് ഷാഫിയെ മാറ്റിയതും പെട്ടെന്നുള്ള തീരുമാനം. കൃത്യമായ അജണ്ട അവിടെ അപ്പോ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ ഇടതിൻ്റെ ഒരു വോട്ടും ബിജെപിക്ക് പോയിട്ടില്ല. ഇടത്' മുന്നണി വോട്ടിൽ കുറവുണ്ടായിട്ടില്ല വർദ്ധനവ് ആണ് ഉണ്ടായത്.
@shamilktellicheryshamilkte5848
@shamilktellicheryshamilkte5848 9 сағат бұрын
ഇതെപ്പോയി ഇതാവന്നു എന്ന്പറഞ്ഞത് പോലെ ആകും. കുറച്ച് ദിവസം മുണ്ടാകു വീണ വിജയൻ. പിന്നെ ഒന്നും ഉണ്ടാകില്ല.
@moparkash3271
@moparkash3271 9 сағат бұрын
മോഡിഉള്ള കാലത്തോളം pv രക്ഷപെടു
@rajuja8760
@rajuja8760 10 сағат бұрын
അജിത്ത് കുമാറിനെ ക്രമ സമധാന ചുമതലയിൽ നിന്ന് മാറ്റിയപ്പോൾ അയാൾ പണി കൊടുക്കുന്നതാണോ?
@saajan5829
@saajan5829 10 сағат бұрын
ഈ തിരഞ്ഞെടുപ്പ് തൊട്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഞങ്ങൾ മാപ്രകൾ ഇതു കൊണ്ടാടും 😂😂😂
@sameeremmy7095
@sameeremmy7095 10 сағат бұрын
ഒത്തു കളി ഇല്ല എന്നു ജനങ്ങളെ ബോധിപ്പിക്കാൻ എന്താ നമ്പർ
@bavapmna5520
@bavapmna5520 9 сағат бұрын
ബ്യധനാഴ്ച മൊഴി എടുത്തിട്ട് ചാനലുകാർ വിവരം പുറത്ത് വിട്ടത് 4 ദിവസം കഴിഞ്ഞ് ഞായറാഴ്ചയോ??🤔🤔🤔🤔🤔🤔
@abidfasi6431
@abidfasi6431 10 сағат бұрын
ഇവർക്ക് അറിയാം ഒന്നും നടക്കില്ല എന്ന്.പിന്നെ ജനങ്ങളെ പറ്റിക്കാൻ നിൽക്കണോ
@abdullmaalik9951
@abdullmaalik9951 9 сағат бұрын
അപ്പനും.. മകളും അവന്റ ഭരണവും തുലയട്ടെ.
@ashrafthottappayi3873
@ashrafthottappayi3873 11 сағат бұрын
ഈ ചോദ്യം ചെയ്‌ത ഉദ്യോഗസ്തരെ വേണമെങ്കിൽ ഭീഷണി പ്പെടുത്തും 🤣🤣🤣
@mujeebbasheer3189
@mujeebbasheer3189 8 сағат бұрын
പാലക്കാട് ബിജെപി iku വേണം
@renjithkrishnannair6341
@renjithkrishnannair6341 10 сағат бұрын
ചുമ്മ ഇരിയെടെ, ഈ നാടകം ഒക്കെ എല്ലാവർക്കും മനസ്സിലായി
@azeez9780
@azeez9780 10 сағат бұрын
ഒരു ചുക്കും ചുണ്ണാമ്പും ഇണ്ടാവൂല എല്ലാം നാടകം തെളിവില്ലെന്നുപറഞ് കേസ് തള്ളും അതാണ് ഉടമ്പടി 🎉. വാർത്താ മാധ്യമങ്ങൾക്കു ആര്മാദിക്കാം
@majeedkuttimunda2361
@majeedkuttimunda2361 11 сағат бұрын
ഇലക്ഷൻ ഒക്കെ വരുവല്ലേ ഒരു ഓളം ഓക്കേ വേണ്ടേ ഖുർആനിൽ സ്വർണം കടത്തിയതൊക്കെ നമ്മൾ കണ്ടതല്ലേ
@girishkumar8540
@girishkumar8540 9 сағат бұрын
Mutual adjustment
@robinbabu7259
@robinbabu7259 9 сағат бұрын
അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുവാനുളള അന്തർധാര ചിപ്പി എമ്മംമായി വരുന്നും😅
@josephtj4429
@josephtj4429 10 сағат бұрын
ഏച്ചപ്പായോ 🦍😭🦍🍔🍟🍔🦍🤑
@iqooszhrzhr8329
@iqooszhrzhr8329 10 сағат бұрын
മ്മ്മ് കുറെ കണ്ടിട്ട് ഉണ്ട് തേങ്ങ ഇപ്പൊ പൊട്ടിക്കും 😂😂
@jayaramrnaik1942
@jayaramrnaik1942 11 сағат бұрын
😂😂😂😂😂😂😂
@JayKay2457
@JayKay2457 8 сағат бұрын
Vijayakumar തിരികെ ഡിജിപി ആകുന്നത്തോടെ കേസ് മുങ്ങും
@sebastianthomas647
@sebastianthomas647 10 сағат бұрын
All cpm vote in Palakkad to Bjp and save VeenaVijayan
@sajusimonjacob3344
@sajusimonjacob3344 9 сағат бұрын
Adutha prahasanam.Janagalee viddikalaakkan.
@jayadeeppayyanadan189
@jayadeeppayyanadan189 8 сағат бұрын
Match fixing between cpm & bjp..
@SudhakaranMT-k5z
@SudhakaranMT-k5z 8 сағат бұрын
നിങ്ങളാണോ കുരുക്ക് മുറുകുന്നത് തീരുമാനിക്കുന്നത്
@girishkumar8540
@girishkumar8540 9 сағат бұрын
Nothing will happen
@somanmenon5429
@somanmenon5429 10 сағат бұрын
Nothing is going to happen only drama.
@sebastianouseph8894
@sebastianouseph8894 9 сағат бұрын
Srekanda ullup undo
@EaswaraDas
@EaswaraDas 10 сағат бұрын
Sathyasanthamaya. Anneashanamanénkil. BJPYku. Oru. Big. Salute
@mohandas4755
@mohandas4755 10 сағат бұрын
Thanthayum Mollum Koodi Janangale Viddikalakki Sakala Themmaditharangalum Kanichu Jaithra Yathra Thudarukayayirunnu. Eppol. Pidi Veezhumo ? 😀😀
@sachinbiju3099
@sachinbiju3099 8 сағат бұрын
Aaaa eni enit
@AnilKumar-hw9uy
@AnilKumar-hw9uy 10 сағат бұрын
Palakkad BJP kk dhanam
@beautifulworld-b9q
@beautifulworld-b9q 9 сағат бұрын
🤡🤡🤡😺😺😺😂😂😂
@Nasarki
@Nasarki 9 сағат бұрын
Rss കാരനായ പിണറായി ക്കു ഇ കേസ് നിസാരം മായിട്ട് കൈകാര്യം ചെയ്യും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്കു സീറ്റ് പാർട്ടി ഓഫർ ചെയ്ടിട്ടുണ്ട്
@moparkash3271
@moparkash3271 9 сағат бұрын
മോഡിഉള്ള കാലത്തോളം pv രക്ഷപെടു
@moparkash3271
@moparkash3271 9 сағат бұрын
മോഡിഉള്ള കാലത്തോളം pv രക്ഷപെടു
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 964 М.
How it feels when u walk through first class
00:52
Adam W
Рет қаралды 16 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН