'വീണാ വിജയനെതിരെയുള്ള അന്വേഷണം വെറും പ്രഹസനം മാത്രമാണ്...'; VD Satheesan | Veena Vijayan | SFIO

  Рет қаралды 25,931

REPORTER LIVE

REPORTER LIVE

Күн бұрын

'വീണാ വിജയനെതിരെയുള്ള അന്വേഷണം വെറും പ്രഹസനം മാത്രമാണ്...'; വി ഡി സതീശൻ | VD Satheesan | Veena Vijayan | SFIO
#VDSatheesan #SFIO #VeenaVijayan #Congress #bjp #keralagovernment
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 62
@soofimm8274
@soofimm8274 8 сағат бұрын
ഇതൊക്കെ വ്യക്തമായിട്ട് കേരളത്തിൽ ജനങ്ങൾക്കറിയാം👍👍👍👍👍
@shajane.v4460
@shajane.v4460 7 сағат бұрын
സതീശേട്ടൻ പച്ചക്ക് എല്ലാം വ്യക്തമായി വെട്ടി തുറന്ന് പറഞ്ഞു സൂപ്പർ
@DonFleming-v2u
@DonFleming-v2u 8 сағат бұрын
സത്യം. വീണയുടെ മാസപ്പടി കാരണം ഒരു പാർട്ടിയുടെ കുറ്റി വേരോടെ പിഴുതു പോവും. തീർച്ച.
@shahinsk1
@shahinsk1 8 сағат бұрын
ഇലക്ഷൻ വന്നു അന്വേഷണം നടത്തുന്നു ആർക്കും ഒരു സംശയം ഇല്ലല്ലോ😂😂😂😂😂
@mineeshbabukp2337
@mineeshbabukp2337 7 сағат бұрын
പ്രതിപക്ഷ നേതാവ് പറയുന്നത് വളരെ സത്യം കരുവന്നൂർ ഓടിയ വഴി ഒരു ഷിറ്റും ഒരു ഫാ പുല്ലും വന്നില്ല😂😂😂🥲🥲
@RAyyappanNair-gq7ko
@RAyyappanNair-gq7ko 8 сағат бұрын
Yes sir You are right and correct Congratulations sir 👏 👍 🙌 😀 🙏 👌 👏 👍 🙌 😀 🙏 👌 👏 👍
@meevalsaksin230
@meevalsaksin230 7 сағат бұрын
സത്യം കേരളത്തിൽ എല്ലാവർക്കും അറിയാം മനസിലായി
@robinbabu7259
@robinbabu7259 9 сағат бұрын
അടുത്ത സ്ഥലം പോകും. അന്തർധാര 😅
@mahdinoushad5349
@mahdinoushad5349 6 сағат бұрын
ഇതൊന്നും മനസ്സിലാവാത്ത ജനത ആയിപോയല്ലോ കേരളം
@nandakumarPNair
@nandakumarPNair 8 сағат бұрын
പാലക്കാട്‌ ഇലക്ഷന് വേണ്ടിയുള്ള അഡ്ജസ്റ്മെന്റ്.
@moinumv4615
@moinumv4615 7 сағат бұрын
കേരളത്തിൽ നിലവിൽ ഒരു പാർട്ടിയിലും നല്ലരു നേതാവില്ല. ഇതുപോലെ സത്യസന്ധമായി പറയുന്ന ജനങ്ങളുടെ കൂടെ നിൽക്കുന്ന നല്ല ഒരു നേതാവാണ് അൻവർ. പൊതുപ്രർത്തകർ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്താൽ നാളേക്ക് നല്ല ഒരു തലമുറ വീണ്ടടുക്കം
@matthomas1390
@matthomas1390 8 сағат бұрын
പ്രഹസനം..Pinu - ആർഎസ്എസ് അജണ്ട
@vincejacobgeorge5792
@vincejacobgeorge5792 7 сағат бұрын
Well said 👏
@soorajnandana7477
@soorajnandana7477 4 сағат бұрын
You are correct sir 💯💙💙💙
@antonykc3031
@antonykc3031 3 сағат бұрын
ഇതു ജനങ്ങൾക്ക്‌ അറിയാം
@eldhothomas4693
@eldhothomas4693 5 сағат бұрын
Very True👍
@juraij003
@juraij003 9 сағат бұрын
Nexus
@mereesha.c8263
@mereesha.c8263 5 сағат бұрын
VDS ❤️❤️❤️
@RaveendranM-ri8if
@RaveendranM-ri8if 5 сағат бұрын
വെറും പ്രഹസനം'പണം വാചാലമാകുമ്പോൾ സത്യം മൂകമാകുന്നു. നീതി നടപ്പിലാകന്ന അധികാരികൾ അസ്ഥാനത്തായി.ജനം ദുരിതത്തിൽ തന്നെ
@soofimm8274
@soofimm8274 8 сағат бұрын
👍👍👍👍👍🙏🙏🙏👍👍👍👍👍👍👍👍
@shafeeqshafeeq8727
@shafeeqshafeeq8727 8 сағат бұрын
👍👍👍👍
@prasanat8151
@prasanat8151 9 сағат бұрын
എല്ലാ പ്രാവശ്യവും തെരഞ്ഞെടുപ്പ് വരുമ്പോൾ മരുന്നതാ
@muhammadesulaiman1823
@muhammadesulaiman1823 7 сағат бұрын
ഇത് വെറും പ്രഹസനം മാത്രമാണ്
@haridasannair8347
@haridasannair8347 7 сағат бұрын
വീണാ വിജയനെ ഒന്നും ചെയ്യാൻ മോഡിക്ക് സാധിക്കില്ല പാവം ജനങ്ങൾ '
@roycherian8514
@roycherian8514 7 сағат бұрын
കുറെ നാളായി കേൾക്കുന്നു അങ്ങനെ എത്രയോ പേരെ ചോദ്യം ചെയ്യുന്നു😂😅😂😅😂😅
@megod6
@megod6 3 сағат бұрын
SFIO വന്നപ്പോ എന്തായിരുന്നു.. ഇപ്പോൾ പിടിക്കും.. ആർക്കും സ്വാധീനികൻ കഴിയില്ല.. തെളിവുകൾ ഉണ്ടായിട്ടും... പിണറായിയെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികളോ ഒന്നും ഉണ്ടായിട്ടില്ല...
@MidelajmoorkkanilMidelaj
@MidelajmoorkkanilMidelaj 6 сағат бұрын
Sathyam 😂
@prasanat8151
@prasanat8151 9 сағат бұрын
തെരഞ്ഞെടുപ്പ് വരുമ്പോൾ എവിടുന്നെങ്കിലും ഇവരൊക്കെ കുറ്റിയും പറിച്ചു വരും
@johnpk733
@johnpk733 9 сағат бұрын
ചുമ്മാ
@ramsheedramshi5424
@ramsheedramshi5424 4 сағат бұрын
Vyaktyamayittund 👍 inger genius
@vijayachandrannairtm9
@vijayachandrannairtm9 4 сағат бұрын
ഈ കേസ് ലാവ്‌ലിന്റെ അനുജൻ, ഒരു ചുക്കും നടക്കില്ല, ജയ് KERALA BJP
@rajangeorge4888
@rajangeorge4888 6 сағат бұрын
ഇത് ഇലക്ഷന് മുന്നോടിയായിട്ടുള്ള പ്രഹസനം മാത്രം. അൻവർ പറഞ്ഞത് എത്ര ശരിയാണ്. ഇവർ എല്ലാവരും ചേട്ടനും, അനിയനും, അമ്മാവനും ആണ്. ഈ election കഴിഞ്ഞാൽ പിന്നീട് അന്വഷണം പഞ്ചായത്ത്‌ election ന്റെ തലെ ആഴ്ച. പിന്നീട് നിയമ സഭ election ന്റെ തലെ ആഴ്ച. ഇപ്പോം എങ്ങനുണ്ട്
@jemmymohammed7721
@jemmymohammed7721 8 сағат бұрын
റിയാസ് മൗലവി കേസ് ഒതുക്കിയത് 😡😡😡
@vasavakurup7837
@vasavakurup7837 9 сағат бұрын
ഉപതിരഞ്ഞെടുപ്പുവരെ ഇങ്ങനെയുള്ള നാടകങ്ങൾ ഉണ്ടായിരിക്കുന്നതാണ്, തിരട്ടുഫാമിലി എന്തു ചെയ്തും ഒരു സീറ്റ്‌ അസംബ്ലിയിൽ തരപ്പെടുത്തി തരണമെങ്കിൽ ഇങ്ങനെ ഒക്കെ വേണമെന്ന് അഭിനവ രാജ്യസ്നേഹപ്പാർട്ടിക്ക് അറിയാം 😂😂
@mohammedmoosa934
@mohammedmoosa934 7 сағат бұрын
Sfio വിട്ട് SFI അന്വഷിക്കട്ടെ
@jineeshjoseph9739
@jineeshjoseph9739 7 сағат бұрын
Palakkad , chelakkara.....ellam ore adjustment allea.....😅
@prasadvarkeyy
@prasadvarkeyy 7 сағат бұрын
എന്നാൽ പിന്നേ അന്വേഷണം ഈ 😅കോസ്തേപ്പ് നടത്തട്ട്
@thomasg6468
@thomasg6468 9 сағат бұрын
BJP and cpm adjustment. shameless deed
@ravipallath6098
@ravipallath6098 7 сағат бұрын
പുനർജനി അന്വേഷണം നടത്തണം
@vincejacobgeorge5792
@vincejacobgeorge5792 7 сағат бұрын
Aaaru...?
@hardcoresecularists3630
@hardcoresecularists3630 8 сағат бұрын
അന്വേഷണത്തിൽ വ്യക്തത വരാത്തതിനാൽ ഗവൺമെന്റ് ഓഫ് ഇന്ത്യ സെക്ഷൻ 18 പ്രകാരം കൂടുതൽ വിദേശ അന്വേഷക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി സ്കോട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക കൊളംബിയ നെതർലാൻഡ് എന്നീ രാജ്യങ്ങൾ രാജ്യങ്ങളിൽ അടങ്ങുന്ന ഏകദേശം 12,000 കേസുകൾ നിഗൂഢമായി തെളിയിച്ച വിദഗ്ധ സംഘത്തെ ഇന്നു രാത്രി തന്നെ ഇന്ത്യയിൽ എത്തിക്കാനാണ് ആഭ്യന്തരമന്ത്രി തീരുമാനിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു🙏 ഒരു മാരത്തോൺ ചോദ്യം ചെയ്യലിന് വിധേയമാക്കാനും ആലോചനയുണ്ട് എന്ന് കേന്ദ്ര വിഭാഗം അണ്ടർ സെക്രട്ടറി വ്യക്തമാക്കി
@india.19614
@india.19614 8 сағат бұрын
Investigation agencies are working sincerely for cases against poor and ordinary people. For influencial and elite politicians / rich investigation agency will take no action. This is India.
@mujeeb4xbit
@mujeeb4xbit 7 сағат бұрын
സഖാക്കൾക്ക് നമൊവാദം
@shajikannadi
@shajikannadi 7 сағат бұрын
എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനാണെത്രെ "ഭാരത് ജോഡോ യാത്ര" നടത്തിയത്...😂 ഒരുമിപ്പിക്കൽ കൂടി പോയത് കൊണ്ടാണ് ബിജെപി ക്ക് പോലും ജയിക്കുമെന്ന് വിശ്വാസമില്ലാതിരുന്ന ഹരിയാന ഭംഗിയായിട്ട് കയ്യിൽ നിന്ന് പോയത്.
@pamenon6590
@pamenon6590 8 сағат бұрын
If its only a Drama,Pinrai and Modi both will learn a tuff lesson from the voters
@sakeerthazhathveedan8824
@sakeerthazhathveedan8824 9 сағат бұрын
പാലക്കാട്‌ povo😂😂😂😂😂
@shamilandaifa3848
@shamilandaifa3848 9 сағат бұрын
😂😂😂😂😂
@unnikrishnan7684
@unnikrishnan7684 7 сағат бұрын
Pinu.....waste....
@MrRajeevan
@MrRajeevan 7 сағат бұрын
സതീശന് തുല്ല്യം VD സതീശനെൻ മാത്രം. രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുക സത്യം മാത്രം പറയിക്കണേന്ന് , ഉച്ചകഴിഞ്ഞ് ഒരു ഭാവവിത്യാസവും ഇല്ലാതെ നട്ടാൽക്കുരുക്കാത്ത നുണപറയുക....
@deepudbkm80
@deepudbkm80 3 сағат бұрын
Bjp cpm 😃 ഭായ് ഭായ്
@anilkumarkaruveettil2042
@anilkumarkaruveettil2042 9 сағат бұрын
Then you please do investigate
@AbdulHameed-iq6nx
@AbdulHameed-iq6nx 9 сағат бұрын
Pv rss spy
@mullamullakerala179
@mullamullakerala179 9 сағат бұрын
സതീശൻ പറയുന്നത് ബിജെപിക്ക് സപ്പോർട്ടായി എല്ലാവരും രാഷ്ട്രീയകളിഗളിൽ ഉഷാറാണ്
@vincejacobgeorge5792
@vincejacobgeorge5792 7 сағат бұрын
Support cheyunna cpm ne kurichanu pareyunnathu....
@ashkartaj8504
@ashkartaj8504 9 сағат бұрын
Myransatheeshandabharye kurich anyeshanam nadathanam aval veshyaĺayam nadathukayanu rahasyamayittu
@MuhammedEK-my4yn
@MuhammedEK-my4yn 8 сағат бұрын
If you like your gay
@mammedpadikkal1856
@mammedpadikkal1856 2 сағат бұрын
ലോകസഭ ഇലക്ഷന് മുൻപ് ചെമ്പു ഗോപി തൃശൂരിൽ നിന്നും കറുവണ്ണൂരിലേക്ക് ഒരു പദയാത്ര നടത്തിയിരുന്നു അന്ന് ഗോപിയും, മോങ്ങിജിയും, തള്ളി പോയിരുന്നല്ലോ എല്ലാവരുടെയും കാശ് കൊടുക്കുമെന്ന്, ഇപ്പോൾ എല്ലാവർക്കും കാശ് കിട്ടിയോ???
@AlexMathew-w2z
@AlexMathew-w2z 6 сағат бұрын
Bai.baiputhya.capsule
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,3 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН