ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ച് കുച്ചുപ്പുടി അവതരിപ്പിച്ച് എ ഗ്രേഡ് സ്വന്തമാക്കി സുനു സാബു

  Рет қаралды 646,127

24 News

24 News

Күн бұрын

Пікірлер: 276
@reshmaraju4121
@reshmaraju4121 Жыл бұрын
അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 🤗❤️... മിടുക്കി കുട്ടി നന്നായി ഡാൻസ് ചെയ്തു.👏😍ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ മോൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@praveenpravi1287
@praveenpravi1287 Жыл бұрын
Theerchayayum
@ambikadevi3329
@ambikadevi3329 Жыл бұрын
@@praveenpravi1287 s
@bindhuvipin1360
@bindhuvipin1360 Жыл бұрын
Seriya karanju poyi
@keralaheavengroup1604
@keralaheavengroup1604 Жыл бұрын
Ethinu eghne vayatha kuttikale pakkedupijkunnu
@dranithaeradi3431
@dranithaeradi3431 Жыл бұрын
​​@@keralaheavengroup1604കഴിവ് ഉള്ള കുട്ടികളെ മാറ്റി നിർത്തരുത്. അവരെ കുറച്ചു കൂടെ പ്രോത്സാഹിപ്പിക്കണം. കാരണം മറ്റു കുട്ടികളെ പോലെ നന്നായി കളിക്കാൻ പറ്റുമോ എന്നതിലും കൂടുതൽ തളർന്നു വീഴുമോ enn ടെൻഷൻ. അവർക്കും കുടുംബത്തിനും ഉണ്ടാവുക. ഒന്ന് ആലോചിച്ചു നോക്കു ഈ dance എത്ര പ്രാവശ്യം ആ മോൾ പ്രാക്ടീസ് ചെയ്തു കാണും എത്ര പ്രാവശ്യം തളർന്നു കാണും. Ennithum മോൾ നന്നായി കളിച്ചു. എത്രയോ പേരുടെ സപ്പോർട്ട് kittiknum. ആ മോൾ ഇനിയും ഉയരത്തിൽ എത്തട്ടെ ആവൾ കാരണം ഉണ്ടായ പ്രശ്നം അല്ല അവൾ കോൺഫിഡൻസ് kudi muneratte.നമ്മൾ എഴുതുന്ന oru ചെറിയ നെഗറ്റീവ് കമന്റ്‌ മറ്റുള്ളവർക് അത്‌ engane ബാധിക്കും അറിയില്ല. ആ മോൾ കുടുംബം തങ്ങളുടെ കമന്റ്‌ കണ്ടു വിഷമിക്കാതെ ഇരിക്കട്ടെ. മോളെയും ആ കുടുംബത്തിനും അവളുടെ വിഷമങ്ങൾ manasilakkiകൂടെ നിന്ന മോളെ dance പഠിപ്പിച്ച ഗുരുവിനും. സപ്പോർട്ട് ചെയ്ത സ്കൂൾ എല്ലാവരും അഭിനന്ദനം. Bhudimutt ഉള്ളവരെ മാറ്റി നിർത്തുക അല്ല കൂടെ നിൽക്കുക ആണ് vendath
@numanhouse
@numanhouse Жыл бұрын
ആ കുഞ്ഞിന്റെ ബുദ്ധിമുട്ട് പടച്ചവൻ സുഖമാക്കട്ടെ
@syamkumar4876
@syamkumar4876 Жыл бұрын
Yes
@jasi700
@jasi700 Жыл бұрын
Aameen 🤲
@sulfathsulu7320
@sulfathsulu7320 Жыл бұрын
ameen
@nachoozzvlogz613
@nachoozzvlogz613 Жыл бұрын
ആമീൻ
@alkasoli4002
@alkasoli4002 Жыл бұрын
Athe
@sameeralivilayur8248
@sameeralivilayur8248 Жыл бұрын
പടച്ചോനെ , ഈ കുട്ടിടെ അസുഖം നീ പെട്ടന്ന് മാറ്റികൊടുക്കണേ .ആ മാതാപിതാക്കൾക്ക് സന്തോഷം നൽകണേ.... 🤲🤲🤲
@nisharafeek6864
@nisharafeek6864 Жыл бұрын
ആമീൻ
@rilnaradhakrishnan8218
@rilnaradhakrishnan8218 Жыл бұрын
Athe angane maaruna asugam alla🥲 Pregnancy ammake sugar undarunapo nannayi control cheyyanarunu...aa ammane kuttam paranjathe alla.. But may be avar control cheyyande irunnathonde aane kuttyke sugar vannathe
@veenas6510
@veenas6510 Жыл бұрын
@@rilnaradhakrishnan8218 അമ്മക്ക് sugar ഉണ്ടാരുന്നത് കൊണ്ട് ഉണ്ടാവുന്നതല്ല type 1 diabetes
@shifayaya6892
@shifayaya6892 Жыл бұрын
എനിക്ക് pregnancy യിൽ sugar ഉണ്ടായിരുന്നില്ല എന്റെ ഇതേ asugam aayirunnu
@athiraramesh5526
@athiraramesh5526 10 ай бұрын
​@@rilnaradhakrishnan8218karyam ariyaathe vimarshikkaruth.....ammakko achano enthenkilum preshnam ullathkond varunnathallaa type 1 diabetes
@cocoboyiz
@cocoboyiz Жыл бұрын
പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുവാൻ എല്ലാവർക്കും ഒരു മാതൃകയാണ്
@sunu6469
@sunu6469 Жыл бұрын
സർ .. ഈ കുടുംബത്തെ ഒരുകോടിയിൽ കൊണ്ടുവരണം ❤️🙏ആ കുട്ടിക്ക് അവിടെ കിട്ടാത്ത അംഗീകാരം ഈ വേദിയിൽ കൊടുക്കണം 🙏ലോകം മുഴുവൻ അറിയട്ടെ ആ മകളെ 🙏❤️ഈ അവസ്ഥയിലും ആ മോള് എടുത്ത എഫർട്ടിനെ ❤️👍🌹❤️
@athiraramesh5526
@athiraramesh5526 10 ай бұрын
Aaa kuttyude avastha parayaan allaaa....pakaram type 1 diabetes ne patti oru correct aayitt ulla awareness nu vendii inghanthe shows il kond varanam
@barizz5543
@barizz5543 Жыл бұрын
കലോത്സവം കാരണം ഒരുപാട് പോസിറ്റീവ് വാർത്തകൾ കാണാൻ ആയി 🤩😊എല്ലാ ന്യൂസ്‌ ചാനലിലും 🤩
@radhikamr2075
@radhikamr2075 Жыл бұрын
വളരെ നന്നായി കളിച്ചു. മോളുടെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കുന്നു.
@akbarakbar9925
@akbarakbar9925 Жыл бұрын
കണ്ണ് നിറഞ്ഞുപോയി അമ്മയുടെ സംസാരം കേട്ടപ്പോൾ cngrts മോൾ നന്നായി കളിച്ചു 😍
@anuanil4263
@anuanil4263 Жыл бұрын
ഉയരങ്ങൾ കീഴടക്കും ഈ മിടുക്കി ❤🥰
@pg7s
@pg7s Жыл бұрын
ആ അമ്മയുടെ കണ്ണു പോലെ തന്നെ മനസും നീറിയാണ് ഓരോ ദിവസവും ഓരോ നിമിഷവും ആ മകളെ ഓർത്തുള്ള ജീവിതം. ദൈവത്തിന്റെ ഓരോരോ വികൃതികൾ അല്ലാതെ എന്ത് പറയാനാ 🙏😥
@karthika0737
@karthika0737 Жыл бұрын
ചക്കര !!!!!ആത്മ വിശ്വാസം 👍👍👍👍👍
@sreenish2073
@sreenish2073 Жыл бұрын
നമ്മള് ടെൻഷൻ അടിച്ചിട്ട് കാര്യല്ലല്ലോ.. അതാണ് power🔥🔥❤
@sanumolmp8018
@sanumolmp8018 Жыл бұрын
ഗ്രേറ്റ് പെർഫോമൻസ് മോളെ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക ♥️♥️♥️♥️❤❤❤❤
@muthnabiisttam6584
@muthnabiisttam6584 Жыл бұрын
ജീവിതത്തെ. മനോഹര മായി. നോക്കിക്കാണുന്ന. മോൾക്ക്. പെട്ടന്ന് സുഗമാവട്ടെ. അമ്മയുടെ പ്രാർത്ഥന യുണ്ടല്ലോ. ഒക്കെ ശരിയാവും
@ScienceComb
@ScienceComb Жыл бұрын
aa ammayude kannukal nirayunna kandappol ariyathe ente kannum niranju... be strong mole... you performed amazingly... long way to go
@prmedia1167
@prmedia1167 Жыл бұрын
😓
@rafeeqck772
@rafeeqck772 Жыл бұрын
ദൈവം ആ മോൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@shamnasemeer4402
@shamnasemeer4402 Жыл бұрын
Ameen
@minik7762
@minik7762 Жыл бұрын
Ameen
@asiakk1680
@asiakk1680 Жыл бұрын
അമ്മ 🙏 മോള് എത്രയും പെട്ടെന്ന് ആരോഗ്യവതിയാകട്ടെ.
@KarthikaRatheesh-u8y
@KarthikaRatheesh-u8y Жыл бұрын
മിടുക്കി കുട്ടി. ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. മാതാപിതാക്കൾക്കും ഒരുപാട് ആശംസകൾ😍😍😍😍😍
@raviprakash8394
@raviprakash8394 Жыл бұрын
മിടുക്കി, ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും 🥰🥰🥰🙏🙏🙏
@avb1301
@avb1301 Жыл бұрын
She performed gracefully.👏
@creative7928
@creative7928 Жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@Toms.George
@Toms.George Жыл бұрын
ദൈവം ആണല്ലോ ഈ പാവം കുട്ടിയെ ഇങ്ങനെ ആക്കിയത്.
@creative7928
@creative7928 Жыл бұрын
@@Toms.George ഇങ്ങനെ ഒരു കഴിവും ദൈവം കൊടുത്തല്ലോ. എല്ലാവരേയും ഒരു പോലെ സൃഷ്ട്ടിക്കുന്നില്ലല്ലോ
@aiswaryaabin3407
@aiswaryaabin3407 Жыл бұрын
എത്ര മനോഹരമായി നൃത്തം അവതരിപ്പിച്ചു . Congrats molu... ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@anziyahafeez7336
@anziyahafeez7336 Жыл бұрын
Aa amma karayunna kamdappol..enikum karachil vannu...iniyum uyarangalil ethatte aa ponnu mol
@vjneditz3856
@vjneditz3856 Жыл бұрын
ആ അമ്മ ഇരിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. ഉള്ളിൽ ഒരു തീ തന്നെ ആളുന്നുണ്ട്.. ആ കുട്ടിയുടെ അസുഖം എല്ലാം പെട്ടെന്ന് മാറട്ടെ
@dollydominic535
@dollydominic535 Жыл бұрын
Autism ulla oru molde ammaya😢😢kannuneer polum vararilla…manasinnu oru kannam matram.. oru pravasi koodi annu… athukondu thanne full time Joli cheythale pattu… kudumbakkarude muthaleduppu vere……molkku periods varumbo husband pad okke matti kodukkum if I am at work… aa vedana paranju ariyikkan pattilla… 😭🫥
@kuttumon398
@kuttumon398 Жыл бұрын
@@dollydominic535 Nighalae padachon anugrahikkum. Oru Nurse aaya njaan ettavum bhahumaanikkunath nighalae poolulla parents nae yaanu. Nighal evidaeya anu work cheyyunath.
@vjneditz3856
@vjneditz3856 Жыл бұрын
@@dollydominic535 😢
@dollydominic535
@dollydominic535 Жыл бұрын
@@kuttumon398 I m also a nurse in Australia…. Very hard because no family to support…
@mygarden9861
@mygarden9861 Жыл бұрын
ആ അമ്മയുടെ പ്രാർത്ഥന കാവൽമാലാഖ പോലെ എപ്പോഴും കൂട്ടിനുണ്ടാവും..ഉറപ്പ്..പേടിക്കണ്ട അമ്മേ... നെഞ്ചുരുകുന്ന ഈ പ്രാർത്ഥന ഉണ്ടെങ്കിൽ ഈ കുട്ടി ഉയരങ്ങളിൽ എത്തും..
@കുപ്പിചില്ല്-ച1ഖ
@കുപ്പിചില്ല്-ച1ഖ Жыл бұрын
ജീവിതത്തിൽ ന്തേലും പ്രശ്‌നം വന്ന ചാകാൻ നിക്കുന്നവർക്ക് പ്രചോദനം ആവട്ടെ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@rishiprakash2099
@rishiprakash2099 Жыл бұрын
“Tension adichittu karyallalooo….” Athanuuu❤
@adithyansworld344
@adithyansworld344 Жыл бұрын
Molae u given the strength for other type 1 childrens. U shown that we could do everything. Thank u ponnu molae God bless u..
@unicornlove5386
@unicornlove5386 Жыл бұрын
Ente ponnoo enthoru grace aanu dance kaanan... ❤❤
@monishmohan7810
@monishmohan7810 Жыл бұрын
Nice.. Ethanu confidence ennu paraunnth😍😍😍
@Majnamajeed555..
@Majnamajeed555.. Жыл бұрын
മോളുടെ അസുഖം എല്ലാം മാറും.. മിടുക്കിയായി ഒരുപാട് ഉയരങ്ങൾ കീഴടക്കും.... ❤️
@manukuttan6826
@manukuttan6826 Жыл бұрын
പ്രെയർ ചെയ്യാം എന്റെ കുഞ്ഞ് അനുജത്തി 😍😍
@vijiammu2121
@vijiammu2121 Жыл бұрын
സങ്കടപ്പെടേണ്ട ചേച്ചി എല്ലാം ദൈവത്തിൽ അർപ്പിക്കുക ദൈവത്തിനു സാധ്യമാകാത്ത ഒന്നുമില്ല ചേച്ചി
@vijurajakrishnan1295
@vijurajakrishnan1295 10 ай бұрын
Congrats മോളെ കണ്ണ് നിറഞ്ഞു athmadairyamkai idar uth. ഞാനുംമോളുടെ അമ്മയെ പോലെ എൻ്റെ മോനെ ഓർത്തു വിഷമിക്കുന്ന orammayanu. ദൈവം മോളുടെ കൂടെ ഉണ്ടാവും
@rbraa14
@rbraa14 Жыл бұрын
Such an enthusiastic girl.. Congrats dear.. Long way to go😍👏🏻🥰
@vaishnavatheertham4171
@vaishnavatheertham4171 Жыл бұрын
🙏🙏🙏 നമ്മിക്കാതെ വയ്യ ❤❤
@vineeshtk2068
@vineeshtk2068 Жыл бұрын
Dhaivam anugrahikkatte ponnumole
@richusworldrishiv2.4
@richusworldrishiv2.4 Жыл бұрын
ഇതു കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞവരുണ്ടോ
@subramaniyanc9267
@subramaniyanc9267 Жыл бұрын
Aa ammayude sangada mukham marakkaanavilla. Aa molkke nallathu maathram varatte. Aa kuttiyude confidence vere level. Enikkum oru student molude avasthayil undaayirunnu. Avalum midukkiyayirunnu.
@sunilkumartp3055
@sunilkumartp3055 Жыл бұрын
😔♥️♥️♥️സാരമില്ല മോളെ ഒക്കെ ശരിയാകും
@Itsmeathii
@Itsmeathii Жыл бұрын
കലയോട് ഉള്ള ആത്മസമർപ്പണം 💕😘ആ കുട്ടി കാണിച്ചു തന്നു 💕💕💕
@bhul3960
@bhul3960 Жыл бұрын
ആ അമ്മയുടെ ത്യാഗത്തിന്റെ മുമ്പിലും പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന ആ മോൾക്കും എന്റെ കൂപ്പുകൈ🙏🥰
@aksasaraabraham2304
@aksasaraabraham2304 Жыл бұрын
Kudos to this brave bold beautiful talented girl👏🏻♥️God bless you more and also you are very lucky to have such a supporting patents in your life ❤️God bless them too🥰
@parvathy-isha-raveendran
@parvathy-isha-raveendran Жыл бұрын
Graceful and confident performer . All the best dear
@shanmukhank6550
@shanmukhank6550 Жыл бұрын
Moluuutttti All the best Excellent marvelous Super
@nowrinrasheed723
@nowrinrasheed723 Жыл бұрын
മാഷാ അല്ലാഹ് ❤️
@Mr331970
@Mr331970 Жыл бұрын
ജീവിതത്തിൽ ഉയർന്നു വരാൻ ദൈവം സഹായിക്കട്ടെ മോളെ.....
@sreejasudhakaran8837
@sreejasudhakaran8837 Жыл бұрын
Midukki….abhinandanangal moluuuu 👏👏👏💐
@adarshnimmi1798
@adarshnimmi1798 Жыл бұрын
God bless you dear live long stay blessed.....
@akhilkody4184
@akhilkody4184 Жыл бұрын
ദൈവം മോൾക്ക് നന്മകൾ നൽകട്ടെ
@rohanjacob2
@rohanjacob2 Жыл бұрын
Artificial pancreas nu paranja machine undu Automatically blood glucose sense cheytu insulin ayacholum But ichiri costly anu
@fazalfams9776
@fazalfams9776 Жыл бұрын
അഭിനന്ദനങ്ങൾ 🙏
@sruthysudheesh204
@sruthysudheesh204 Жыл бұрын
Midukki😍😍😍🥰🥰🥰 molk ellavidha arogyavum undavatte enna prarthikkunnu😍😍🥰🥰🙏🙏🙏🙏
@ashlythomas839
@ashlythomas839 Жыл бұрын
Hats off dear!Yur dedication n preseverance will definitely pays off💯🌟
@geetharajan9514
@geetharajan9514 Жыл бұрын
Love u molu. God bless you ❤🙏
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
നന്മകൾ നേരുന്നു.🌹🌹🌹🌹
@kkkk-yv6gi
@kkkk-yv6gi Жыл бұрын
അല്ലാഹ് പൂർണമായും ശിഫയാക്കി കൊടുക്കണെ🤲🏼
@rosmijthomas691
@rosmijthomas691 Жыл бұрын
Wish you all success in future... God bless you 😍😍🥰
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
She has good will power she tried her level best & the performance good 👍 appreciation for her effort. May lord Krishna grace her to cure her illness & give good future.🌹
@luxworld4798
@luxworld4798 Жыл бұрын
Praying for your Recovery of Sugar level.Beautifull Dance .God bless you 🥰
@palavaka6075
@palavaka6075 Жыл бұрын
Ee asukathinu marunnille c... Pavam mol... Nannayi kalichu🥰🥰
@gladsonjoseph2395
@gladsonjoseph2395 Жыл бұрын
Congratulations molu🎉
@aparnan4489
@aparnan4489 Жыл бұрын
Njanum type 1 diabetic,,, happy housewife with a kid
@Reshmishaiju
@Reshmishaiju Жыл бұрын
Midukki kutti🥰nannayi dance cheythu tto mole🥰👌🏻👌🏻👏🏻👏🏻👏🏻pettennu asukhamokke maran njanum daivathodu prarthikkunnu🙏🏻iniyum orupadu uyarangalil ethan sarveshwaran mole anugrahikkatte🙏🏻☺️🥰
@carpediem210
@carpediem210 Жыл бұрын
You will definitely win in your life.. Huge applause for your will power❤️❤️
@sunithasatheesh3652
@sunithasatheesh3652 Жыл бұрын
Super mole❤️
@Reshma_Ajith_14
@Reshma_Ajith_14 Жыл бұрын
ഞാനും ഇങ്ങിനെ ആയിരുന്നു low bp ആയിട്ടും കലോത്സവത്തിന് സ്റ്റേജിൽ കേറി ഫുൾ കളിച്ചു curtan താഴ്ത്തതും ബോധം പോയി, അപ്പോൾ തന്നെ ആംബുലൻസിൽ എന്നെ ഹോസ്പിറ്റലിൽ ആക്കി 2020 അരങ്ങു തൊടുപുഴ വെച്ച്
@remyajithesh3589
@remyajithesh3589 Жыл бұрын
എന്റെ കസിന്റെ മോനും Type '1 പ്രമേഹം ആണ് . 10-ൽ പഠിക്കുന്ന മോൻ സ്ഥിരം മുട്ടായി കയ്യിൽ കരുതും. 2nd dass മുതൽ Insuline എടുക്കുന്നതാ. ഇപ്പോ ഒറ്റക്ക് Insuline എടുക്കും
@maneeshav7315
@maneeshav7315 Жыл бұрын
Nalla nrutha chuvadukal 👏👏👏
@adithyan8277
@adithyan8277 Жыл бұрын
God bless you sis ❤🙏.. May all your dreams come true 🙏.
@KPR999
@KPR999 Жыл бұрын
E asugam maaran nthu cheyyanam.... Details aryunnavar pls share..(Traetment, Hospital, etc.)
@jayalekshmijayalekshmi3177
@jayalekshmijayalekshmi3177 Жыл бұрын
Allam nallathu thanne makalude jeevan kayil pidichulla mathsarangalil ninnum ningal anthanu pratheekshikkunnathu pavam kutti parentsinte santhoshathinu vendi
@haseenahaseena9489
@haseenahaseena9489 Жыл бұрын
Pramehathin oru best product an i coffe u must try and enjoy happy ur life.
@SreeLakshmi-q8r
@SreeLakshmi-q8r Жыл бұрын
Strong🔥🔥🔥❤❤❤keeep going dear😍😍😍nannayi kalikkunnind asukham maatti kodukkane eeshwara aa ammede kannuneeru maatti koduth santhosham nalkane
@brotherscreations5932
@brotherscreations5932 Жыл бұрын
God bless you മോളെ 🥰🥰🥰🥰🥰🥰
@suny.s
@suny.s Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Jaya_geevarghese
@Jaya_geevarghese Жыл бұрын
മിടുക്കി. An inspiration to many. You will be successful in life.
@nidhinidhya7022
@nidhinidhya7022 Жыл бұрын
Dance enn parayunnadh prananepole kondu nadakkunna chilar. Avarude athinodulla adangatha dedication kanumbho🥹♥️
@tharavadiezz1266
@tharavadiezz1266 Жыл бұрын
അമ്മ❤️❤️❤️
@rachelsamuel453
@rachelsamuel453 Жыл бұрын
Yesuappa.....❤ Praying for you mole❤❤❤❤
@gokuladasandasan6092
@gokuladasandasan6092 11 ай бұрын
Wow. We all are strong💙💪
@mumthaskv8954
@mumthaskv8954 Жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@riyadpp5938
@riyadpp5938 Жыл бұрын
God bless u my dear
@mommienjudah1212
@mommienjudah1212 Жыл бұрын
This is wat PASSION🥰🥰🥰🥰
@jyothikrishna6904
@jyothikrishna6904 Жыл бұрын
God bless you mole.
@mylifevlog1793
@mylifevlog1793 Жыл бұрын
ഈൗ അസുഖം ഉള്ളവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ 😔😔😔😔 ഈശ്വരൻ കൂടെ ഉണ്ടാവട്ടെ
@syamaanoop8647
@syamaanoop8647 Жыл бұрын
Amma.......🙏🙏🙏🙏
@balanammu8988
@balanammu8988 Жыл бұрын
Avalkoru kuzhapavum varade eniyum uyarangalilethate 😥😘😘
@armygirl4877
@armygirl4877 11 ай бұрын
Eee chechiye enik ariyam njngade schoolil aa ayirin padiche 🤗❤️
@Devil_game44410
@Devil_game44410 11 ай бұрын
🥺❤️
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@stephyjisha546
@stephyjisha546 Жыл бұрын
God bless u my child ❤️
@coolplayzz2353
@coolplayzz2353 Жыл бұрын
👏👏ethrayum pettenn asugham sughamavatte🤲
@vivekaravind4745
@vivekaravind4745 Жыл бұрын
Congratulated 🙏🏼
@algadreamsandpassion3681
@algadreamsandpassion3681 Жыл бұрын
God bless
@meenusworld1019
@meenusworld1019 Жыл бұрын
ഗംഭീരം 🙏🏼❤️🥰👌
@sruthisonu9930
@sruthisonu9930 Жыл бұрын
ഒരുപാട് ഉയരങ്ങൾ keezhadakkatte
@rinusreesreejith9645
@rinusreesreejith9645 Жыл бұрын
Hat's off 🔥🔥👌
@abdulgaffar6928
@abdulgaffar6928 Жыл бұрын
രക്ഷപ്പെടട്ടെ 👍👍
@minicpminicp5078
@minicpminicp5078 Жыл бұрын
Daivame ee kuttiyude asugham onnu mattikodukkaneyyy🙏🙏🙏🙏🙏🙏🙏🙏🙏🙏
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 101 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН