'സൗന്ദര്യം കുറവെന്ന പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനം'; യുവതിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം

  Рет қаралды 61,011

24 News

24 News

Күн бұрын

'സൗന്ദര്യം കുറവെന്ന പേരില്‍ ഭര്‍തൃവീട്ടില്‍
പീഡനം' ; യുവതിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം | Malappuram | Vishnuja
#malppuram keralapolice #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 202
@Nee-w8m
@Nee-w8m 6 күн бұрын
ഇത്രയും സുന്ദരി ആയ കുട്ടിയെ വേണ്ടങ്കിൽ . അവൻ വേറെ ചുറ്റികളി കാണും പാവം കുട്ടി 😢
@jamessam6564
@jamessam6564 6 күн бұрын
Athu mathram avilla....vettukar piri keettiyitundavum
@Sree-sj6un
@Sree-sj6un 6 күн бұрын
athe piri kayattunnathil munpantjiyil aan ammayiammayum nathoonum​@@jamessam6564
@ardravrc5808
@ardravrc5808 6 күн бұрын
അത് ഈ അച്ഛൻ ഇപ്പൊ പറയുന്നുണ്ട് വീഡിയോയിൽ.
@jasminnizar6670
@jasminnizar6670 6 күн бұрын
ആർക്കും ആത്മഹത്യ ചെയ്യാൻ തോന്നാതെ ഇരിക്കട്ടെ ആത്മാവ് ഒരിക്കലും മരിക്കില്ല
@Resheeillyas
@Resheeillyas 6 күн бұрын
ഇതുപോലെ ഞാൻ അനുഭവിച്ചത് ആണ് 😢😢😢😢😢എന്നാൽ ഇപ്പോൾ പവർ ഫുൾ ആണ് എന്റെ ജീവിത,,,,,,, കറുപ്പാണെന്നു പറഞ്ഞു പുച്ഛയോട് കണ്ടിരുന്നവരെ ഇന്ന് നല്ല തന്റേടത്തോടെ കാണുന്നു,,,,,,, കറുപ്പിന്റെ പേരിൽ നാണം കെടുത്തുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്കുക,,, അതാണ് പെണ്ണ്,,, 👍
@Kunjulakshmi-h4z
@Kunjulakshmi-h4z 6 күн бұрын
അതാണ് വേണ്ടത് 🔥
@sreerenjini833
@sreerenjini833 6 күн бұрын
@@Resheeillyas good
@KL-01-to-KL-14
@KL-01-to-KL-14 6 күн бұрын
🤝
@hnibin
@hnibin 6 күн бұрын
alla pinne...അതാണ് വേണ്ടത് Congrats Sis...🤝
@Aone333
@Aone333 6 күн бұрын
സ്നേഹം ഏതെങ്കിലും തരത്തിൽ പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല നമ്മളെ ഒരാൾ ഏതെങ്കിലും തരത്തിൽ ഒഴിവാക്കുക ആണ് എന്ന് തോന്നിയാൽ കടിച്ചു തൂങ്ങാൻ നിൽക്കരുത് നമ്മളെ വേണ്ടാ എങ്കിൽ നമ്മൽ അവരെ അതിലിരട്ടി വേണ്ട എന്ന് പറയാൻ പറ്റണം സൗന്ദര്യം മനസിന് ഇല്ല എങ്കിൽ ശരീരത്തിന് എത്രയധികം സൗന്ദര്യവും ഉണ്ടായിട്ട് കാര്യമില്ല
@zayutipsvlog4853
@zayutipsvlog4853 6 күн бұрын
കൈ പിടിച്ചു എൽപ്പിക്കും നേരം സ്വന്തം മക്കളോട് പറയുക..... കഷ്ടപ്പാടും വേദനയും എങ്കിൽ തിരിച്ചു പോന്നേക്കുക ഈ അച്ഛനും അമ്മയും ഇവിടെ തന്നെ ഉണ്ടാകുമെന്നൊരു വാക്ക് അന്നേരം പറയുക.....
@mahesh_hari_ch
@mahesh_hari_ch 6 күн бұрын
Yes
@aakash17267
@aakash17267 6 күн бұрын
സത്യമാണ് 🙏എന്റെ മോളോട് ഞാൻ പറഞ്ഞിരുന്നു 😍ഇന്നും കുഞ്ഞിന്റെ bedroom അവൾക്കായി മാത്രം സൂക്ഷിക്കുന്നു 😎
@suharasulaiman2664
@suharasulaiman2664 6 күн бұрын
ഞങ്ങൾ മക്കളോട് പറഞ്ഞിരുന്നു നിങ്ങളുടെ ജീവിതം നിങ്ങളുടെ കയ്യിലാണ് അത് മറ്റൊരാൾക്ക് തട്ടികളിക്കാൻ കൊടുക്കരുത് ഒരു തരത്തിലും പൊരുത്ത പെട്ടുപോവാൻ പറ്റിയില്ലെങ്കിൽ പെട്ടന്ന് തിരികെ വരണം 32ദിവസത്തെജീവിതം കൊണ്ട് മതിയാക്കിപോന്നു അൽഹംദുലില്ലാഹ് അത് കൊണ്ട്ഞങ്ങളുടെ മകളെ ജീവനോടെ കണ്ടിരിക്കുന്നു അല്ലങ്കിൽ മീഡിയയുടെ മുന്നിൽ വന്നു ഇതുപോലെ ഒക്കെ പറയേണ്ടി വരുമായിരുന്നു
@zayutipsvlog4853
@zayutipsvlog4853 6 күн бұрын
@@suharasulaiman2664 😍👍🏻
@shijielizabeth
@shijielizabeth 6 күн бұрын
നല്ല സൗന്ദര്യം ഉണ്ടല്ലോ....അവന് വേറെ ആരേലും കാണും
@daffodils5154
@daffodils5154 6 күн бұрын
വേറെ പെണ്ണുങ്ങളും ആയി ബന്ധം ഉള്ളപ്പോൾ ഭാര്യക്ക് സൗന്ദര്യം കാണില്ല കഴിവ് കാണില്ല അങ്ങനെ പല ന്യായവും പറയും.
@prajeeshpk1411
@prajeeshpk1411 6 күн бұрын
ഇവന് ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണാവോ ആ കുട്ടിയെ കല്യാണം കഴിച്ചത്. ഇവനെ വെറുതെ വിടരുത്. ആ കുട്ടിക്ക് നീതി ലഭിക്കണം. വളരെ സങ്കടകരമായ വാർത്ത
@sunithasunitha1783
@sunithasunitha1783 6 күн бұрын
നല്ല സുന്ദരി കൊച്ച് അവനു കണ്ണ് കാണില്ലേ എത്രയും സുന്ദരി ആയിട്ടു പാവം കൊച്ച് 🙏
@myshasvlog9734
@myshasvlog9734 6 күн бұрын
അച്ഛൻ്റെ വാക്കുകൾ ഇടറുന്നദ് കാണുമ്പോൾ മനസ് പിടയുന്നു 😢
@lyssajaison8520
@lyssajaison8520 6 күн бұрын
😢😢😢😢😢
@teenavarughese29
@teenavarughese29 6 күн бұрын
ഇതൊക്കെ തന്നെ ഞാനും അനുഭവിച്ചിട്ടുണ്ട് മറ്റുള്ള സ്ത്രീകളുമായി ബന്ധമുള്ളവർ ഒരിക്കലും നമ്മളിൽ നല്ലതൊന്നും കണ്ടെത്തത്തില്ല നമ്മളിൽ കുറവുകൾ മാത്രം അവർ കണ്ടെത്തി കൊണ്ടിരിക്കും. പിന്നെ നമ്മൾ ജീവിച്ചിരിക്കുമ്പോൾ എവിടെപ്പോയി പരാതി പറഞ്ഞാലും നമ്മൾക്ക് ഒരു നീതിയും കിട്ടില്ല പിന്നെ മരിച്ചതിനുശേഷം ആയിരിക്കും നമുക്ക് എന്തെങ്കിലും നീതി കിട്ടുവാണെങ്കിൽ തന്നെ കിട്ടുക.
@soudasouda3047
@soudasouda3047 6 күн бұрын
സത്യം😞
@priyamanu4310
@priyamanu4310 6 күн бұрын
ഇത് ഞാൻ അനുഭവിച്ചത് ആണ്. ജീവിച്ചിരിക്കുമ്പോൾ ഇതൊന്നും മറക്കാനോ പൊറുക്കാനോ ക്ഷമിക്കാനോ അധികം ആർക്കും സാധിച്ചെന്നു വരില്ല അതാവും ഈ പെൺകുട്ടിയെ മരണത്തിൽ എത്തിച്ചത് 🥹🥹.
@Jesusloveonly
@Jesusloveonly 6 күн бұрын
😬😬😬😬മലപ്പുറം കോഴിക്കോട് ഭാഗത്തുള്ളവർ ഗ്ലാമർ നോക്കും.. ബാക്കി ജില്ലക്കാർ സ്ത്രീധനം നോക്കും 🙄🙄.. എന്നിട്ട് ആണുങ്ങൾ പറയുന്നത് ഞങ്ങൾക്ക് പെണ്ണ് കിട്ടുന്നില്ല പെണ്ണ് കിട്ടുന്നില്ല എന്നു 🤨🤨🤨🤨 പെണ്ണ് മാത്രം മതി എന്നു പറയുന്നവർക്ക് പെണ്ണും ഉണ്ട് 👍👍 ഡിമാൻഡ് ഉള്ളവർ പോയി സന്യാസി ആയി കൊള്ളുവിൻ 👍👏👏
@Chionophile146
@Chionophile146 6 күн бұрын
പാലക്കാട്‌ 😍
@fifas4807
@fifas4807 6 күн бұрын
🌹 റ്റിലെ നിയമം കൊന്നാൽ തന്നെ എന്താ...14 വർഷത്തെ സുഖ ചികിത്സക്ക് ശേഷം സുഖമായി പുറത്ത് ഇറങ്ങാൻ പറ്റും.....
@srihari_kazrod__KL14
@srihari_kazrod__KL14 6 күн бұрын
ഇതിൽ കൂടുതൽ എന്ത് സൗന്ദര്യമാണ് ആ കുട്ടിക്ക് വേണ്ടത്🤦‍♂️
@vijishasaneesh7470
@vijishasaneesh7470 6 күн бұрын
നിയമമേ ഇവനെ വെറുതെ വിടരുത്... പ്രിയ വിദ്യാർഥിനിയ്‌ക്ക് ബാഷ്പാഞ്‌ജലി 🙏🙏
@shabeerali8427
@shabeerali8427 6 күн бұрын
പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ മരിക്കുന്നു. കുട്ടികൾ സ്കൂളിൽ പോയാൽ വെടക്കാകും. ഇപ്പോൾ ഇതാണ് കേൾക്കുന്നത്. മിക്കവാറും.
@mv2552
@mv2552 6 күн бұрын
ഇപ്പോഴത്തെ കാലത്ത് ആദ്യം അന്വേഷിക്കേണ്ടത് ആണായാലും പെണ്ണായാലും ലഹരി ഉപയോഗമുണ്ടോ എന്നാണ്
@NazeerNazeer-h9z
@NazeerNazeer-h9z 6 күн бұрын
Endokke laharigalundalle
@nazarhidhash942
@nazarhidhash942 6 күн бұрын
എന്ത് നല്ല മൊഞ്ചുള്ള കുട്ടി .. അച്ഛൻ പാവം മനുഷ്യൻ വാക്കുകൾ ഇടറുന്നു... സ്വന്തം മകൾ തുങ്ങി കിടക്കുന്നത് കാണുന്നു സഹിക്കാവുന്നതിലപ്പുറം
@jojo_kumbalappallil
@jojo_kumbalappallil 6 күн бұрын
ആ കുട്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന് മരണശേഷം ആണോ സ്വന്തം മാതാപിതാക്കൾ അറിഞ്ഞത്? അങ്ങനെ അല്ല എങ്കിൽ വീട്ടുകാരും ഇല്ല കൂടെ എന്നതല്ലേ ആത്മഹത്യയുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന് 🙏🏾
@miniatureautocrafts2255
@miniatureautocrafts2255 6 күн бұрын
ഈ കുട്ടിക്ക് സൗന്ദര്യത്തിനു എന്താണ് കുറവ് 🤔🤔അവനു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കുട്ടിയായിരുന്നു.. അതു മനസ്സിലാക്കാനുള്ള വിവരം അവനില്ലാതെ പോയി.. പാവം കുട്ടി
@jamalkoduvally9380
@jamalkoduvally9380 6 күн бұрын
മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടരുത് മക്കൾ എന്തിന് മരിക്കുന്നു വിദ്യാഭിയാസം കൊണ്ട് മാനസിക വളർച്ച കൂടി മക്കൾക്ക് ഉണ്ടാവട്ടെ വീട്ടിലേക്ക് തിരിച്ച് പോരണം
@Aone333
@Aone333 6 күн бұрын
കഷ്ടപ്പെട്ടു കെട്ടിച്ചവർക്ക് ഭാരം ആവേണ്ട എന്ന് കരുതി ആണ് കുട്ടികൾ ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും മക്കൾ അച്ഛനമ്മമാർക്ക് ഒരു ഭാരം ആവില്ല എന്ന് എന്ത് കൊണ്ട് മക്കൾ തിരിച്ചു അറിയുന്നില്ല എന്നത് സങ്കടകരമാണ് മരിക്കുന്നത് വരെ ഈ നോവ് അവരെ വേട്ടയാടി തളർത്തി കൊണ്ട് ഇരിക്കും എന്നത് ഇവർ എന്തേ അറിയാതെ പോകുന്നു
@freedom-b5f
@freedom-b5f 6 күн бұрын
Arrange marriage ഇൽ ചെറുക്കന്റെ വീട്ടുകാരും മറ്റും വന്ന് കാണും. ഇഷ്ടമാണെന്ന് പറയും. രണ്ടു കുടുംബങ്ങളുടെയും സഹകരണത്തോടെ വിവാഹം നടത്തും. കഥ തുടങ്ങുന്നത് അതിന് ശേഷം ആണ്. അവൾക്കു സൗന്ദര്യം പോരാ, നിറം പോരാ, ഉയരം പോരാ, സ്ത്രീധനം കുറവാ അങ്ങനെ നൂറ് കാര്യങ്ങൾ ഇവർ ചൂണ്ടി കാണിക്കാൻ തുടങ്ങും. വിവാഹത്തിന് മുൻപ് ഇവർ ഇതൊന്നും കാണാതെയാണോ കല്യാണത്തിന് സമ്മതിച്ചത്?? എന്തൊരു കാഴ്ചപ്പാടാണ് ഇതൊക്കെ. ഞാനും അനുഭവിച്ചിട്ടുണ്ട് സൗന്ദര്യത്തിന്റെ പേരിൽ ഒരുപാട് ഒറ്റപ്പെടുത്തലുകൾ സ്വന്തം ബന്ധുക്കളിൽ നിന്നും. പറയുന്നവർക്ക് അറിയില്ല കേൾക്കുന്നവരുടെ ദുഃഖം.
@basheermuthu3674
@basheermuthu3674 6 күн бұрын
ഒരു പെണ്ണിന് മാതാപിതാക്കൾ കൊടുക്കേണ്ടത് കുറെ സ്വർണ്ണമോ ആഡംബര രൂപത്തിലുള്ള കല്യാണമോ ഒന്നുമല്ല.. അവർക്ക് ആദ്യം കൊടുക്കേണ്ടത് മാനസിക ബലം ആണ്... ഒരു പെണ്ണിനെ കെട്ടിച്ചു വിടുമ്പോൾ.. ഒരു ചെക്കന്റെ സ്വഭാവത്തെ പറ്റി എല്ലാം നമുക്ക് അറിഞ്ഞുകൊള്ളണമെന്നില്ല(. ഒരു പെണ്ണിന്റെ സ്വഭാവത്തെപ്പറ്റിയും അറിഞ്ഞു കൊള്ളണമെന്നില്ല) 😊. ഭാര്യക്ക് ഭർത്താവ്. മദ്യപാനിയും. മറ്റു ലഹരിക്ക്.. അടിമയാണെന്ന് തോന്നിയാൽ. അതുപോലെതന്നെ ശാരീരിക ഉപദ്രവം.. മറ്റുമുണ്ടെങ്കിൽ.. വേഗം വീട്ടിലേക്ക് തിരിച്ചു പോരാനുള്ള ഒരു പഠന ക്ലാസ് ആണ് കൊടുക്കേണ്ടത്..
@jojo_kumbalappallil
@jojo_kumbalappallil 6 күн бұрын
ആ കുട്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന് മരണശേഷം ആണോ സ്വന്തം മാതാപിതാക്കൾ അറിഞ്ഞത്? അങ്ങനെ അല്ല എങ്കിൽ സ്വന്തം വീട്ടുകാർ പോലും കൂടെ ഇല്ല എന്നതല്ലേ ആത്മഹത്യയുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന് 🙏🏾
@AjeeshnaAji
@AjeeshnaAji 6 күн бұрын
Justice for വിഷ്ണുജ
@azeezv8294
@azeezv8294 6 күн бұрын
എല്ലാ ദിവസവും ഇത് പോലത്തെ വാർത്തകൾ ആണല്ലോ.. മദ്യം വ്യാപകമായതാണ് ഇതിനു കാരണം..
@tla1723
@tla1723 6 күн бұрын
വിവാഹം നടത്തുമ്പോൾ നന്നായി അന്വേഷിക്കുക.. ഇപ്പോഴത്തെ കാലത്ത് ആണാണെങ്കിൽ പെണ്ണാണെങ്കിലും.. കുട്ടിക്ക് എന്തെങ്കിലും വിഷയം ഉണ്ടെന്ന് തോന്നിയാൽ കൃത്യമായി ചോദിച്ചറിഞ്ഞു തന്നെ പരിഹാരം കാണുക
@sandhyasanthoshSandhyasant-h1w
@sandhyasanthoshSandhyasant-h1w 5 күн бұрын
ഇത്രയും സുന്ദരി ആയ കുട്ടി
@RakeshKannan-y2g
@RakeshKannan-y2g 6 күн бұрын
മാതാ പിതാക്കൾ എന്നും നല്ല ചെറുക്കനെ നോക്കി മകളെ കെട്ടിച്ചു അയക്കും... സാധാരണക്കാർ പെണ്ണ് കാണാൻ പോയാൽ നിനക്ക് പുറത്തു ജോലി ഉണ്ടോ അല്ലെങ്കിൽ ഗവണ്മെന്റ് ജോലി ഉണ്ടോ എന്നൊക്കെ... ഒടുവിൽ കാണേണ്ടത് ഇങ്ങനെ ഒക്കെ🥹🥹🥹. എത്ര കാലം ജീവിക്കേണ്ട പെൺ കുട്ടിയ....
@pooja9810
@pooja9810 6 күн бұрын
Sadharanakar full nalathano
@lakshmicv2294
@lakshmicv2294 5 күн бұрын
Thodangi ... Oraalude mind crooked aavunnath education and wealth nokeetalla.. koolippanikkaranum ithupole ethrayo ennangal und.. kudich ennum adikunnath.. Ella parents um makkalk nallathe opt cheyu , athoru thettalla..ethrayo rich n handsome alkaar nannaayi jeevikunnu
@user-manusadi
@user-manusadi 6 күн бұрын
എന്തിനാണ് അവന്റെ ഫോട്ടോ മറച്ചു വക്കുന്നത് ജനങ്ങൾ കാണട്ടെ
@aakash17267
@aakash17267 6 күн бұрын
പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ അവിടെ ഇനി ശരിയാകില്ല എന്ന് തോന്നിയാൽ ഇറങ്ങി പോരാൻ ഉള്ള ധൈര്യം പെൺകുഞ്ഞുങ്ങൾക്ക് ഉണ്ടാകണം 🙏🙏ഇവിടെ കുറെ നാട്ടുകാരും ബന്ധുക്കളും കുറ്റപ്പെടുത്താൻ ഉണ്ടാകും... അതിനെ അതിജീവിക്കണം... സ്വന്തം കാലിൽ നിന്ന് ജീവിക്കണം.. അവനവനുവേണ്ടി മാത്രം 🙏
@Jasmine-wy3hc
@Jasmine-wy3hc 6 күн бұрын
ഈ കുട്ടിയുടെ സൗന്ദര്യം കണ്ടിട്ട് എനിക്ക് കണ്ണെടുക്കാൻ തോന്നുന്നില്ല.
@shinepapers137
@shinepapers137 6 күн бұрын
ഇതുപോലെത്തെ പ്രശ്നങ്ങൾ മറ്റുള്ള യുവതികളിൽ അലട്ടുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സ്വയംരക്ഷ നോക്കുക ഇനിയും ഇതുപോലെ അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ
@HidenHiden-b6v
@HidenHiden-b6v 6 күн бұрын
സൗന്ദര്യം കുറവാണ് എന്നോ ആ കുട്ടിക്ക് 🌹🌹🌹🌹🌹🌹🌹 അവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുക അതാണ് അവന് കൊടുക്കേണ്ട ശിക്ഷ.....,.
@RoidRazor
@RoidRazor 6 күн бұрын
ഇത് അവന്റ എന്തെങ്കിലും വൈകൃതങ്ങൾ ചെയ്യാൻ സമ്മതിച്ചു കാണില്ല. പിന്നെ എന്തേലും കാരണം വേണ്ടേ.
@thetruth9377
@thetruth9377 6 күн бұрын
ഇവിടെ നല്ലവർക്ക് പെണ്ണില്ല
@yestrack6075
@yestrack6075 6 күн бұрын
എന്ത് നടപടി.... അവനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് മരണം വരെ കഠിന തടവ് കൊടുക്കാൻ നിയമമുണ്ടോ
@vishnuprakashv9798
@vishnuprakashv9798 6 күн бұрын
കാലം എത്ര പുരോഗമിച്ചിട്ടും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളിലെ അതിജീവിയ്ക്കാൻ ആരും തയ്യാറല്ല, ഇഷ്ടമില്ലാത്ത ഇടതു നിന്ന് ഇറങ്ങി പോകുക. വേണ്ടാത്ത ബന്തങ്ങളെ സമയത്ത് പിരിഞ്ഞു പോകാൻ കോടതികൾ അനുവദിയ്ക്കുക.
@afa251
@afa251 6 күн бұрын
ഇത് ഇപ്പോൾ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ആത്മഹത്യയാണ് രണ്ടാഴ്ച മുമ്പ് ഒരു പത്തൊമ്പതു വയസ്സുകാരി ഇതുപോലെ നിറം കുറവാണ് എന്ന് പറഞ്ഞു പീഡിപ്പിച്ചതിന് പേരിൽ ആത്മഹത്യ ചെയ്തു ഇപ്പോളത്തെ ഈ കുട്ടിയും ഇതെന്തൊരു കഷ്ടമാണ് സൗന്ദര്യത്തിന് ഇത്രയും പ്രാധാന്യം നമ്മുടെ നാട്ടിൽ ഉണ്ടോ ഇവരൊക്കെ സ്നേഹിക്കുന്നത് പെൺകുട്ടികളെ അല്ല അവരുടെ മുഖത്തിന് ഭംഗിയാണ് പിന്നെ പണവും വല്ലാത്തൊരു കാലം തന്നെയാണ്
@AnakhaPriya-d1s
@AnakhaPriya-d1s 6 күн бұрын
പെൺക്കുട്ടി മരിച്ച ശേഷം ആണോ ചെക്കനെക്കുറിച്ചുള്ള ചുരുളുകൾ അഴിയണേ🙄 ഇതൊന്നും കല്യാണത്തിനു മുന്നേ എന്തുകൊണ്ടാണ് അന്വേഷിക്കാഞ്ഞത്.🙏
@Firerouts000
@Firerouts000 6 күн бұрын
കല്യാണം ഒന്നും നടന്നാൽ മതി എന്ന് നടക്കുന്ന ഞാൻ നടന്നാൽ പൊന്നുപോലെ നോക്കിയേനെ കറുപ്പായാലും വെളുപ്പായാലും. 10 പൈസ സ്ത്രീധനം വേണ്ട
@amrkarn1961
@amrkarn1961 6 күн бұрын
നമ്മുടെ സമൂഹത്തിൽ പലപ്പോഴും പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുമ്പോഴോ, ദുരന്തങ്ങൾ നേരിടുമ്പോഴോ മാത്രമേ അർത്ഥവത്തായ പരിഗണന ലഭിക്കാറുള്ളൂ. വിവാഹം എന്നതിനെ പെൺകുട്ടികളുടെ "അന്യവീട്ടിലേക്ക് നടതള്ളൽ" എന്ന നിലയിൽ കാണുന്ന സമീപനവും ഈ സമസ്യയുടെ ഭാഗമാണ്. പെൺകുട്ടികൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യവുമുള്ള സമൂഹം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. വിവാഹം ഒരു നിർബന്ധമല്ല, ഒരു ചുമതലയുമല്ല, മറിച്ച് രണ്ടു വ്യക്തികൾ തമ്മിലുള്ള മനസ്സാക്ഷിയുള്ള തീരുമാനമായിരിക്കണം. ഒരു പെൺകുട്ടിയുടെ ജീവിതം മാതാപിതാക്കൾക്ക് 'ഭാരം' അല്ലെന്നും, അവളുടെ അധ്യാപനം, തൊഴിൽ, സ്വാതന്ത്ര്യം എന്നിവ മുൻ‌ഗണനയാക്കേണ്ടതാണെന്നും മനസ്സിലാക്കണം.
@vijishasaneesh7470
@vijishasaneesh7470 6 күн бұрын
Y dd his face blurr... Reveal him
@Aone333
@Aone333 6 күн бұрын
ഒരു അച്ഛൻെറ ഹൃദയം പൊടിയുന്നത് കാണാൻ തന്നെ വിഷമം തോന്നുന്നു നിയമമെ കോടതി നിങ്ങൾ ഇത്തരം ക്രൂരത ചെയ്യുന്നവർക്ക് തക്ക ശിക്ഷ കൊടുക്കുന്നില്ല എങ്കിൽ മനുഷ്യർ തന്നെ ശിക്ഷ നടപ്പാക്കേണ്ടി വരും മനുഷ്യർ നിയമം കയ്യിൽ എടുക്കാതിരിക്കാൻ വേണ്ടത് ചെയ്യണം
@MujeebRahman-ql5zr
@MujeebRahman-ql5zr 6 күн бұрын
മരിച്ചുകഴിഞ്ഞാൽ എല്ലാം പുറത്തുവരും അത് വരെ എവിടെ ആയിരിക്കും എല്ലാരും
@salmanfarisuk883
@salmanfarisuk883 6 күн бұрын
ഇതിനൊക്കെ നിയമനടപടി കർശനമക്കണം
@MindMattersvlog
@MindMattersvlog 6 күн бұрын
അവൾ മരിച്ചു ആർക്ക് നഷ്ടം അവളെ സ്നേഹിച്ചവർക്ക് മാത്രം, അതവൾ മനസിലാക്കിയില്ല 😢 നമ്മളെ വേണ്ടാത്ത ഒരാൾക്കു വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല നമ്മുടെ ലൈഫ് കുറേ നാൾ നിനക്ക് വേണ്ടി എല്ലാവരും justice for ennu hashtag ഇടും പുതിയ ഒരു വാർത്ത വരുമ്പോൾ നിന്നെ എല്ലാവരും മറക്കും നിന്നെ സ്നേഹിച്ചവരുടെ മനസിൽ മാത്രം നീ ഒരു തീരാ വേദനയാകും, എന്ത് നേടി ഇത് കൊണ്ട് മരിക്കാൻ നീ കാണിച്ച ധൈര്യത്തിന്റെ നാലിലൊന്ന് മതി ജീവിച്ചു കാണിക്കാൻ, നീ അവനെ വിട്ടു വന്നിരുന്നെങ്കിൽ ആരും നിന്നെ ഒന്നും പറയില്ലായിരുന്നു നിന്നെ സ്നേഹിക്കുന്നവർക്ക് നിന്റെ നന്മയല്ലേ വേണ്ടേ അവരോപ്പം നിന്നേനം. നിന്നെ കുറിച് എനിക്ക് ഒന്നും അറിയില്ല ഒരു സ്കൂളിൽ പഠിച്ചു എന്നല്ലാതെ, എങ്കിലും കാണുമ്പോൾ ഫ്രണ്ട്‌സ് നോട്‌ പറയുവാരുന്നു നല്ല ഭംഗിയുണ്ടല്ലേ അവളെ കാണാൻ എന്ന് ഒരു girl ആയ ഞാൻ വരെ നിനക്ക് ഭംഗിയില്ലാത്ത അത് കാണാൻ ഉള്ള കാഴ്ച്ച അവനില്ലാത്ത കൊണ്ട, അവൻ വീണ്ടും വിവാഹം കഴിക്കും ജീവിക്കും സന്ദോഷത്തോടെ നിന്റെ മാതാപിതാക്കൾ നിന്നെ ഓർത്തു ദുഃഗത്തോടെയും വേണ്ടായിയിരുന്നു ഈ തീരുമാനം
@RibyribyRibyriby
@RibyribyRibyriby 6 күн бұрын
നല്ല ഒരു മോൾ ആണ് ല്ലോ
@SHARAFUDHEEN-m2n
@SHARAFUDHEEN-m2n 6 күн бұрын
സൗന്ദര്യം അധ് മുഖത്തല്ല അധ് ഹൃദയത്തിൽ ആണെന്ന് ഇനി എന്നാ ഇവരൊക്കെ പഠിക്കുന്നദ്
@ramdasc6410
@ramdasc6410 6 күн бұрын
നല്ലൊരു പെൺകുട്ടി
@Ex-world-607
@Ex-world-607 6 күн бұрын
ആ സുന്ദരനെ ഒന്ന് കാണിക്കാമായിരുന്നു
@sunithas3458
@sunithas3458 6 күн бұрын
ഇതിലേറെ അനുഭവിച്ചു ഞാൻ എന്റെ സ്വത്തും സ്വർണവും ജീവിതവും പോയി ഇന്ന് ഞാൻ രണ്ടു മക്കളുമായി വാടക വീട്ടിൽ പഠിക്കാൻ മിടുക്കരായ മക്കൾ ആയതു കൊണ്ട് മകൻ ബി ടെക് ലാസ്റ്റ് ഇയർ മകൾ ഡിഗ്രി സെക്കന്റ് ഇയർ ഞാൻ ഒരു പാട് കഷ്ട്ടപെട്ടു അവരെ വളർത്തുന്നു പിഴച്ച പെങ്ങളെ കെട്ടിക്കാൻ വേണ്ടി എന്നെ കെട്ടിയിട്ട് എന്റെ മുതൽ പെങ്ങൾക്ക് കൊടുത്തിട്ട് ഇപ്പോഴും പെങ്ങൾ പറയുന്നത് കേട്ട് മക്കളെ പോലും അറപ്പ് തോന്നുന്ന ഭാഷ പറയുന്ന ജന്മം ഇപ്പോൾ അറിയുന്നു പെങ്ങളുടെ അവിഹിത സന്ധാനം ഇയാളുടെ ആണെന്ന്
@fi_ae
@fi_ae 6 күн бұрын
20025ൽ വാർത്ത കൾ ഇങ്ങനെ ആണെകിൽ 20026ൽ ഏങ്ങനെ ആയിരിക്കും ദൈവം കാക്കട്ടെ
@sheejak1513
@sheejak1513 6 күн бұрын
ഇത്ര സുന്ദരിയായിട്ടു൦.... സൌന്ദര്യമില്ലെന്നോ😮.
@KathirmaMaalika
@KathirmaMaalika 6 күн бұрын
നന്മമരങ്ങളുടെ മലബാർ ☺️❤
@ചിതലരിക്കാത്തസ്വപ്നങ്ങൾ
@ചിതലരിക്കാത്തസ്വപ്നങ്ങൾ 6 күн бұрын
Arranged marriage ൽ ആണ് ഇപ്പോൾ പെൺകുട്ടികൾ ഏറ്റവും കൂടുതൽ സൂയിസൈഡ് ചെയ്യുന്നത്, കഷ്ടം
@krishna-lk2is
@krishna-lk2is 6 күн бұрын
ഇനി എന്ത് സൗന്ദര്യം ആണ് അവന് വേണ്ടത്
@dignamaria3375
@dignamaria3375 6 күн бұрын
ഈ മോളു അവന്റെ കണ്ണിൽ സുന്ദരി അല്ലെങ്കിൽ അവനു വേറേ ബന്ധം കാണും
@chuchooboy6117
@chuchooboy6117 6 күн бұрын
She looks good and also skin tone also is fine ..what’s wrong with this guy
@sangeethkrishna380
@sangeethkrishna380 4 күн бұрын
ചെക്കനാണല്ലോ സൗന്ദര്യം കുറവ്...🤔വേറെ എന്തേലും കാരണം ആയിരിക്കും
@TARSANSAHARA
@TARSANSAHARA 6 күн бұрын
വളരെ കഷ്ടമാണ് എന്ത് ചെയ്യും.. പാവം അച്ഛൻ സഹിക്കാൻ കഴിയുന്നില്ല..
@Mpjuman
@Mpjuman 6 күн бұрын
നല്ല തീറ്റിയും കൊടുത്ത് വളർത്ത് ഇനിയും കൃമിനലുകൾ വളരട്ടെ
@renuvijayakumar506
@renuvijayakumar506 6 күн бұрын
എന്തിനാണ് അവന്റ മുഖം മറക്കുന്നെ? മറ്റു ചാനലുകാർ കാണിക്കുന്നുണ്ടല്ലോ
@geethan9393
@geethan9393 6 күн бұрын
ഒരു പ്രാവശ്യം മോശം അനുഭവം ഉണ്ടായാല്‍ അപ്പോള്‍തന്നെ വിട്ടു പോരണം ..നാലാളെ അറിയിക്കണം
@ptsp4313
@ptsp4313 6 күн бұрын
കല്യാണം ഒരു കച്ചവടം ആക്കിയാൽ... ഇതൊക്കെ തന്നെയാണ് അവസ്ഥ... പെൺകുട്ടിയെ നിങ്ങൾ ഇറക്കി തന്നാൽ മാത്രം എന്ന് പറയുന്ന എത്ര കുടുംബങ്ങളുണ്ട് എന്നറിയാമോ... വരൻ്റെ സ്റ്റാറ്റസിന് പുറകിൽ പോകുന്ന കല്യാണമാണ് ഇവിടെ മിക്ക അറേഞ്ച് വിവാഹം നടക്കുന്നത്
@lyssajaison8520
@lyssajaison8520 6 күн бұрын
😢😢😢😢😢😢😢😢😢
@vishnu8041
@vishnu8041 6 күн бұрын
Malappuram nanma vaanangl evide, 2 week'sil 2nd case aan ith. Nanma vaanagl va
@riyabimal9042
@riyabimal9042 6 күн бұрын
അയ്യോ അങ്ങനെ പറയല്ലേ next kollam, tvm ഉണ്ടാകുമ്പോൾ അവർ പൊങ്ങി വരും
@KathirmaMaalika
@KathirmaMaalika 6 күн бұрын
മലബാർ നന്മയോളികൾ ആണ് ❤
@Shafeek-r8c
@Shafeek-r8c 6 күн бұрын
Sudari❤❤🙏🙏🙏
@suhrakallada3874
@suhrakallada3874 6 күн бұрын
സങ്കടകരം' പാവം മോൾ.എന്ത് ഭംഗിയുണ്ട്' അച്ഛൻ്റെ തൊണ്ടയിടറുന്നുണ്ട് പറയുമ്പോൾ. അവനെ വെറുതെ വിടരുത്' ശിക്ഷ കുറയുമ്പോഴാണ് ക്രിമിനലുകൾ പെരുകുന്നത്😢
@najmiyaafsal3403
@najmiyaafsal3403 6 күн бұрын
Ee kutty ente junior aayirunnu full time mugath punjhiri ulla kutty aayirunnu . Nalla bold aayi tulla aalayirunni
@amrutham5683
@amrutham5683 6 күн бұрын
Why all the media’s hiding his face he did not deserves it..he is the only reason then why u r hiding his face and revealing her face only
@ShilpaMohananP
@ShilpaMohananP 6 күн бұрын
Asianet il kanikunnd Avante face
@vaishakviswam1970
@vaishakviswam1970 6 күн бұрын
Waiting until court declares him he is guilty.
@Lkjhfgfgdfffss
@Lkjhfgfgdfffss 6 күн бұрын
Sad
@AmeerSuhail-k2c
@AmeerSuhail-k2c 4 күн бұрын
Njn karudhiyadh kanyadanam serialile manjadi aanenh
@binsysubrahmannian2465
@binsysubrahmannian2465 6 күн бұрын
🙏🙏🙏🙏
@RoidRazor
@RoidRazor 6 күн бұрын
വലിയ ജോലിക്കാർക് മാത്രം കെട്ടിച്ചു കൊടുക്കു അവരെ സ്നേഹിക്കുന്നവർക് കൊടുക്കരുത്. കൊന്നാലും ചത്താലും കുഴപ്പമില്ല ആളുകളടെ മുന്നിൽ പൊങ്ങച്ചം അടി മതി
@ReshmachandranK
@ReshmachandranK 6 күн бұрын
😢
@deviMaidhili
@deviMaidhili 6 күн бұрын
ഈ പെൺകുട്ടിയിൽ അവൻ കണ്ട കുറ്റം സൗന്ദര്യക്കുറവും ജോലിയില്ലായ്മയും ആണെന്ന് പറയുന്നു... ഇനിയിപ്പോ സൗന്ദര്യം ഇല്ലെങ്കിൽത്തന്നെ കണ്ടുകൊണ്ട് അല്ലേ കെട്ടുന്നത്? സൗന്ദര്യത്തിൽ അത്രയും വിശ്വസിക്കുന്ന ആൾ ആണെങ്കിൽ സൗന്ദര്യമില്ല എന്ന് അയാൾ സ്വയം പറയുന്ന പെൺകുട്ടിയെ എന്തിനാണ് വിവാഹം ചെയ്തത്?? അതിൻ്റെ ജീവിതം നശിപ്പിക്കാനോ? അതോ അയാളുടെ കാഴ്ച്ചയിൽ വിവാഹം കഴിഞ്ഞപ്പോ പെട്ടെന്ന് സൗന്ദര്യം അങ്ങ് ഇല്ലാതായോ? അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിലൊന്നും വലിയ കാര്യം ഇല്ല എന്ന് എന്താണ് മനസ്സിലാക്കാത്തത്...??ഇതൊന്നും ആരുടെയും കുറ്റമല്ല...പെരുമാറ്റത്തിലും സംസാരത്തിലും ആണ് സൗന്ദര്യം വേണ്ടത്..ബാഹ്യസൗന്ദര്യം ആണെങ്കിൽ മനസ്സിനെ തൃപ്തിപ്പെടുത്താൻ മാത്രമുള്ളതാണ്...അത് ആ കുട്ടിക്ക് വേണ്ടുവോളം ഉണ്ട്... ഇവന് വേണ്ട സൗന്ദര്യം എന്തായിരുന്നോ ആവോ??? അപ്പോൾ അതല്ല പ്രശ്നം എന്നത് വ്യക്തം...പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കണം...അതിനുവേണ്ടി എന്തും പറയണം ..അത്രതന്നെ.! ഇനി ജോലിയില്ലാത്തത്...ആ കുട്ടി ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തത് ആണെങ്കിലോ? അതിൻ്റെ വേദന അതിനുണ്ടായിരിക്കാം... ജോലിയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ആയിരിക്കില്ലേ അവൻ അതിനെ വിവാഹം ചെയ്തത്?? എന്നിട്ട് കല്യാണം കഴിഞ്ഞതിനുശേഷം ഓരോ കുറ്റങ്ങൾ കണ്ടുപിടിച്ച് പീഡിപ്പിക്കുന്നത് എന്തിനാണ്??? ഇങ്ങനെയുള്ളവർ കല്യാണം കഴിക്കാതിരിക്കുക...🙄💯
@classickitchen8795
@classickitchen8795 6 күн бұрын
ഈ കൊച്ചിന് സുന്ദര്യo ഇല്ലെന്ന്
@jouharmaani888
@jouharmaani888 6 күн бұрын
പാവം അച്ഛൻ
@skjkv2429
@skjkv2429 6 күн бұрын
സമാധാനത്തോടെ ജീവിക്കാൻ കഴിയുമോ എന്നതാവണം വിവാഹം ആലോചിക്കുമ്പോ നോക്കേണ്ടത് , രണ്ടാമത്തെ യോ മൂന്നാമത്തെയോ കാര്യമായെ സമ്പത്ത് കാണാവു ......... സമ്പത്തുണ്ട് സമാധാനമില്ലെങ്കിൽ എല്ലാം കഴിഞ്ഞില്ലേ ?
@RiniLinson
@RiniLinson 6 күн бұрын
ജീവിതത്തിൽ ഒരു വകയ്ക്കും കൊള്ളാത്ത ആളുകളാണ് മറ്റുള്ളവരെ ഒരു കാരണവുമില്ലാതെ ഇതുപോലെ വേദനിപ്പിക്കാൻ നടക്കുന്നത് . അവർക്കു കിട്ടാത്ത സന്തോഷം മറ്റൊരാൾക്കും കിട്ടരുത് എന്നുള്ള കാലഹരണപ്പെട്ട വൃത്തികെട്ട ചിന്താഗതി .. ഇത്തരം ആളുകളുടെ പുലമ്പലുകൾ മൈൻഡ് ചെയ്യാതിരുന്നാൽ തന്നെ ജീവിതത്തിൽ സമാധാനം ഉണ്ടാവും .. 😢😢😢😢
@ratheeshiruvetty3392
@ratheeshiruvetty3392 6 күн бұрын
അവൻ പെണ്ണ് കാണാൻ പോയപ്പോൾ ആ കുട്ടിയുടെ മുഖം അല്ലേ നോക്കിയത് ഇത്ര ഭംഗിയും നല്ല സ്വഭാവവും ഉള്ള കുട്ടിയെ ഇല്ലാതെയാക്കിയ ആ ചെറ്റയെ വെറുതെ വിടരുത്
@INDIANMAN-l7s
@INDIANMAN-l7s 6 күн бұрын
കുടുംബം നോക്കുന്നവനും, സർക്കാർ ജോലിയോ, വിദേശത്ത് തൊഴിൽ ഇല്ലാത്തവനും പെണ്ണില്ല...🤣 ഇതുപോലത്തെ ഉടായിപ്പ് ആളുകൾക്ക് പെണ്ണ് കൊടുക്കുന്ന മാതാപിതാക്കൾക്ക് ഇതാണ് മറുപടി...😄☝️
@PazhaniAppan-b6s
@PazhaniAppan-b6s 6 күн бұрын
മനുഷ്യന്റെ mindset കണ്ടുപിടിക്കുന്ന മെഷീൻ ഉണ്ടായിരുന്നേൽ ഈ ലോകത്തു ഒരു പ്രശ്നവും നടക്കില്ലായിരുന്നല്ലോ 🙂
@AmruthaAmmu-bk1cu
@AmruthaAmmu-bk1cu 6 күн бұрын
വിഷ്ണുജ അവൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. കാരണം അവൾ നല്ല ബോൾഡ് ആയ കുട്ടിയാണ്.
@Nacozz7
@Nacozz7 6 күн бұрын
😕...................................
@B.A_Sree
@B.A_Sree 6 күн бұрын
എന്തിന് മരിക്കുന്നു.അച്ഛനും അമ്മക്കും നഷ്ടമായി.divorce വാങ്ങി തൻ്റേടത്തോടെ ജീവിച്ചു കാണിക്കണം
@healthylivingbysubithasund7854
@healthylivingbysubithasund7854 6 күн бұрын
നല്ല ഭംഗി ഉണ്ടല്ലോ കാണാൻ,
@Raaz158-z8o
@Raaz158-z8o 6 күн бұрын
Vishnuja 😢
@MalayalisNo1
@MalayalisNo1 6 күн бұрын
പ്രബിൻ ന്റെ face ന്തിനാ blur ആക്കിയത്
@anasakunasa
@anasakunasa 6 күн бұрын
😢😢
@ramsheenamuneeframsheena9049
@ramsheenamuneeframsheena9049 6 күн бұрын
Njan oru kariyam parayatte nannude sarkar oru kariyam cheyyanam ore wardilum ella massavum class veakanam vivaham kazhinjavarku veadi eni oru maranam kanadhirikan veadiya ente apeashaya aa classil ellam thurannu parayal ulla swakariyavum veanam
@remyapradeep3963
@remyapradeep3963 6 күн бұрын
ഇവന് കാഴ്ച കുറവാണ്. ഈ കുട്ടി കാണാൻ നല്ല ഭംഗി
@healthylivingbysubithasund7854
@healthylivingbysubithasund7854 6 күн бұрын
സ്ത്രീധനം വാങ്ങുന്നത് ആദ്യം നിർത്തണം
@sheelavs1799
@sheelavs1799 6 күн бұрын
പെൺകുട്ടി അതിസുന്ദരി. അവൻ കൊള്ളില്ല
@NoorKhan-hw4sf
@NoorKhan-hw4sf 6 күн бұрын
Pravindy foro kanikumo aapattyudy
@BlackCat809l
@BlackCat809l 6 күн бұрын
Ellathinum athmahatyayo😮
@anoopkochunair5710
@anoopkochunair5710 6 күн бұрын
Kollam allathond ottapetta sambhavam.
@ShameenaGafoor-kg5wp
@ShameenaGafoor-kg5wp 6 күн бұрын
സൗദിയിലെ നിയമം കൊണ്ട് വരുക ഇന്ത്യയിൽ.., ദെയിവത്തിന്റെ സ്വന്തം നാടയാ കേരളം എങ്ങനെ ഇങ്ങനെ ആയി 😢😢
@pradeepkarimbil5251
@pradeepkarimbil5251 6 күн бұрын
താലിബാൻ്റെ നിയമം കൊണ്ടുവന്നലോ
@ShilpaMohananP
@ShilpaMohananP 6 күн бұрын
Ithrayum sahichitum enthina avare avante veetil nirthye
@Muhsi264
@Muhsi264 6 күн бұрын
Paavam achan😭
@ShikhaSreejith-n9q
@ShikhaSreejith-n9q 6 күн бұрын
N 0-1 കേരളം ഞെളിഞ്ഞാട്ടേ 😡😡😡😡
@RemyaVijayan-r3c
@RemyaVijayan-r3c 6 күн бұрын
There is not malayali ony kolyalis here
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН